രാഹുലിൻ്റെ ശരീരഭാഷ എത്ര അരോചകരമായിരുന്നു | KV RAJASHEKHARAN

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 82

  • @psns296
    @psns2962 күн бұрын

    വിനാശകാലേ വിപരീത ബുദ്ധി..... ഇതാണ് രാഹുലിന്റെ അവസ്ഥ.

  • @madhupillai5920
    @madhupillai59202 күн бұрын

    Well said 👏 Congratulations Rajasekar sir 👏

  • @prabhakaranpp1790
    @prabhakaranpp17902 күн бұрын

    ശരീരഭാഷ അപക്വം മാത്രമല്ല, മനോ വളർച്ചയെത്താത്ത ഭിന്നശേഷിക്കാരൻ്റെ പ്രകടനമായിരുന്നു.

  • @user-ib3hr9ro6k

    @user-ib3hr9ro6k

    2 күн бұрын

    അതെ. ഒരു ഗുണ്ടയുടെ മുഖഭാവവും ശരീര ഭാഷയും. ഇന്ത്യൻ ജനാധിപത്യത്തിനു തന്നെ രാഹുൽ അപമാനം.

  • @lakshmis5847
    @lakshmis5847Күн бұрын

    കോൺഗ്രസ് ഒരുകാലത്തും ജനാധിപത്യത്തെ മാനിച്ചിട്ടില്ല. അങ്ങനെയായിരുന്നുവെങ്കിൽ ശ്യാമപ്രസാദ്മുഖർജിക്കും ലാൽബഹദൂർശാസ്ത്രിക്കും ഇങ്ങനെ ജീവൻ നഷ്ട്ടപെടുമായിരുന്നില്ല. നൂറോളം സന്യാ സി മാർ തെരുവിൽ വെടിയേറ്റ് മരിക്കുമായിരുന്നില്ല.അടിയന്തിരാവസ്ഥ പ്രഖ്യാ പിക്കുമായിരുന്നില്ല. ആയിരക്കണക്കിന് സിഖ്‌കാർ കൊല്ലപ്പെടൂ ആയിരുന്നില്ല. കുടുംഭം ഒന്നൊന്നായി നശിച്ചത് ഇവരുടെ തന്നെ പ്രവർത്തി ദോഷം കൊണ്ട് തന്നെ. അധികാരത്തിൽ അള്ളി പ്പിടിച്ചിരിക്കാൻ നാലുതലമുറയായി രാജ്യം ദ്രോഹം മുതൽ എല്ലാ വൃത്തികേട് കളും നടത്തുന്നു.ആളുകളെക്കള്ളം പറഞ്ഞു പറ്റിച്ചു വോട്ടും വാങ്ങി പവിത്രമായ പാർലമെന്റിൽ വന്നിരുന്നു കോപ്രായം കാണിക്കുന്നു. കൂടെക്കുറെ പാദ സേവക്കാരും. കോൺഗ്രസി ന്റെ അവസാനം ഇയാള്ളുടെകൈകൊണ്ടാണ് ഉണ്ടാക്കുക.

  • @RaviKumar-hm6ch
    @RaviKumar-hm6chКүн бұрын

    അഞ്ചു കൊല്ലം paliamentil കൂക്കാൻ വേണ്ടി കേരളത്തിൽ നിന്ന് 19 MP മാർ 😂😂😂

  • @krishnadasambat-ps9yl
    @krishnadasambat-ps9yl2 күн бұрын

    Burmoda ഇട്ടിട്ടു വരാതിരുന്നത് സന്തോഷം 😄

  • @viswanathankrishnan4180
    @viswanathankrishnan4180Күн бұрын

    Well said Sir superbbb🎉

  • @sumanpksuman3578
    @sumanpksuman35782 күн бұрын

    കോൺഗ്രസ് ജനാധിപത്യ മൂല്യങ്ങളിൽ നിന്ന് അകന്നുപോയി എന്നത് വളരെ ദുഃഖകരമാണ് ജനങ്ങൾ തിരഞ്ഞെടുത്ത ഒരു പ്രധാനമന്ത്രിയെ ലോക്സഭയിൽ സംസാരിക്കാൻ സാധിക്കാത്ത വിധം ബഹളം ഉണ്ടാക്കുന്നത് വളരെ മോശമായ ഒരു സന്ദേശമാണ് നൽകുന്നത്

  • @purushothamankani3655

    @purushothamankani3655

    4 сағат бұрын

    ഇവരെ നയിക്കുന്നത് ഏതോ മാഫിയ സംഘം ആണെന്നാണ് മറ്റ് ചിലർ പറയുന്നത്.. അവർ ഇന്ത്യ മുന്നണിക്ക് വേണ്ടി പുറത്ത് നിന്ന് കരുക്കൾ നീക്കുവാരിക്കും, കാരണം, അവർക്ക് പലതും നേടാനുണ്ടാവും ഇന്ത്യ മുന്നണിയെ അധികാരത്തിൽ എത്തിച്ചിട്ട് 😊

  • @user-mz5fw7rl4v
    @user-mz5fw7rl4v2 күн бұрын

    പ്രതിപക്ഷത്ത് ഇരുന്ന് ശീലം ഇല്ല. പാർലമെന്റ് കാണാൽ ലോകസഭ കണ്ടാൽ ഞാൻ അധികാരി എന്ന് തോന്നൽ തലക്ക് പിടിക്കും പിന്നെ ഞാൻ ഞാനല്ലാതാകുo അതാണ് ഞാൻ

  • @kumarankutty2755
    @kumarankutty27552 күн бұрын

    അയാൾ പ്രത്യേകിച്ച് പോസിറ്റീവ് ഗുണങ്ങളൊന്നും ഇല്ലാത്ത ഒരു ദുരാഗ്രഹി മാത്രമാണ്. പിടിച്ചു പ്രതിപക്ഷ നേതാവാക്കാൻ കണ്ട ചരക്കു കൊള്ളാം. ഈ കാലത്തിനു ഇതൊക്കെയേ യോജിക്കൂ.

  • @vijayammap3096
    @vijayammap30962 күн бұрын

    Valara carect Aya nireeshanam

  • @sakkeersatheesankrishnanku8442
    @sakkeersatheesankrishnanku8442Күн бұрын

    പപ്പു ഒരു മന്ദബുദ്ധി😂😂😂😂

  • @mridulam4544

    @mridulam4544

    Күн бұрын

    ദയവായി ബുദ്ധിമാന്ദ്യം ഉള്ളവരെ പപ്പുവിനോട് ഉപമിച്ച് അവരെ അവഹേളിക്കാതിരിക്കുക.☺️

  • @vijayalakshmit9306
    @vijayalakshmit9306Күн бұрын

    ഇത്രയും thara ആയിരുന്നോ e പപ്പു.

  • @pgjayakumar9860
    @pgjayakumar98602 күн бұрын

    👌

  • @rameshkumar3626
    @rameshkumar36262 күн бұрын

    If Wayanad muslims vote for abhayamudra of Lord Siva,is question to congress party.

  • @vijayammap3096
    @vijayammap30962 күн бұрын

    Raibalil vagdhanam koduthu patichathane

  • @Ashokkumar-kq8ps
    @Ashokkumar-kq8ps15 сағат бұрын

    രാഹുലിന്റെ പ്രസംഗം ഒരു തികഞ്ഞ കവല ചട്ടമ്പിയുടേത് പോലെ ആയിരുന്നു 🙏🏿🇮🇳

  • @SureshKumar-zs7cg
    @SureshKumar-zs7cgКүн бұрын

    വിവര O എന്ന പറഞ്ഞതു - രാഷ്ട്യത്തിൽ ഇപ്പോ തന്ന ആരോ പറഞ്ഞു കൊടുത്ത കാര്യങ്ങളിൽ ന്ന

  • @SureshKumar-zs7cg
    @SureshKumar-zs7cgКүн бұрын

    രാഹുൽ ഇനിയും 10ഇയർ കഴിയണം വിവരം വെക്കാൻ

  • @SureshKumar-zs7cg
    @SureshKumar-zs7cgКүн бұрын

    സത്യം തന്നെ ഷർട്ട്‌ ജീൻസ് ശരിക്കും ഒരു വിവരമല്ലട്ടാ ഒരു സ്കൂൾ ബോയ്

  • @SureshKumar-zs7cg
    @SureshKumar-zs7cgКүн бұрын

    വിവരം means

  • @prakashanpillai7487
    @prakashanpillai7487Күн бұрын

    The hidden animal in him jumped out & a disgrace to call him son of Rajeevji.

  • @mohancr5419
    @mohancr5419Күн бұрын

    ''Thiricharivillathakttikalendhupottatharamkanichalum'kandirikkunnavar'kuttiyeprolsahippikkukayum'pottichirikkukayumcheyyum'egadhekedanu'congressinum'koodeullavarkkum''😢😢😢😢

  • @shajishajahan2174
    @shajishajahan21742 күн бұрын

    RAHULGI WELCOME INDIAN NATION HERO Wold 👏 🙌 ❤️ GODBLESS Always ✨️ Safety PROTECT 🙏 😊 ❤️ 😘 💖 😀 🙏 GOD

  • @thekingofkingscreations377
    @thekingofkingscreations3772 сағат бұрын

    ഒരു Dope test ആണ് വേണ്ടത്

  • @chandrannair4035
    @chandrannair403511 сағат бұрын

    അൻപത്തിയഞ്ച് വയസുള്ള യുവരാജാവ് ....പൊട്ടൻ പപ്പു😅

  • @pushpkaran771
    @pushpkaran7712 күн бұрын

    Pappu

  • @damodarannambiar5303

    @damodarannambiar5303

    2 күн бұрын

    Pappu body language took like a mad guy, Shit and jai Bharat vande mathram 😡😡🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mujeebrahiman27
    @mujeebrahiman2721 сағат бұрын

    "" ഗർഭപാത്രം പോയപ്പോൾ പേടി ഇല്ലാതെയായി എന്നു പറഞ്ഞതെന്തുകൊണ്ടാന്നെന്ന് മനസ്സിലായില്ല" * എന്താല്ലേ

  • @vijayammap3096
    @vijayammap30962 күн бұрын

    Feegaravadham nadapakan pattunnilla

  • @radhakrishnapillaic1229
    @radhakrishnapillaic122911 сағат бұрын

    ഈ മൊതൽ ഏത് ഇനമാണ്

  • @vijayammap3096
    @vijayammap30962 күн бұрын

    Kerala jangaluda samskaramane 19 MP mar

  • @mujeebrahiman27
    @mujeebrahiman2721 сағат бұрын

    ടി ഷർട്ടിൻ്റേയും - കോണകത്തിൻ്റെയുമൊക്കെ കാര്യം പറഞ്ഞപ്പോൾ കാര്യമായ ആശയങ്ങൾ പൊങ്ങി വന്ന വസന്തിന് സംസാരം കാര്യപ്പെട്ട വിഷയങ്ങളിലേക്ക് പോയപ്പോൾ മൗനിയായത് കണ്ടില്ലേ❤ ❤ കഴിയുമെങ്കിൽ ജനം ചാനൽ ശ്രീ മോദിജിയുടെ മറുപടി മലയാളത്തിൽ ആക്കി വീഡിയോ ഇറക്കുക

  • @vijayammap3096
    @vijayammap30962 күн бұрын

    Kerala thinu patia Rahul. Rahulinu patia keralam

  • @vijayammap3096
    @vijayammap30962 күн бұрын

    Al Kerala uda samskaram 19 MP mar Oli idan thiranjedukaptta MP mar vera Pani arilla

  • @mayak.m9956
    @mayak.m99562 күн бұрын

    Recepected modigi

  • @surendran9908
    @surendran9908Күн бұрын

    കോൺഗ്രെസ്സിന്റെ ആരാച്ചാരക്കാൻ രാഹുലിനെക്കൊണ്ട് പറ്റും അത്രതന്നെ!

  • @vijayammap3096
    @vijayammap30962 күн бұрын

    Rahul negative mind poket nirakan pattunnilla azhimathy nadathan pattunnilla

  • @Mearunraju
    @MearunrajuКүн бұрын

    തന്റെ ശരീരഭാഷയും ശബ്ദവും ആണ് ഏറ്റവും അരോചകം

  • @vijayammap3096
    @vijayammap30962 күн бұрын

    Modi vannakaranam azhimathi nadathan pattunnilla sarithamarakittunnilla feekaratha valarthan pattunnilla Oli idal mathram nadakunnu

  • @user-xt8ij4wd6w
    @user-xt8ij4wd6wКүн бұрын

    Koi arochakam nahi

  • @s.s6489
    @s.s6489Күн бұрын

    പപ്പു കോൺഗ്രസിനെ നശിപ്പിച്ചു കൊള്ളും

  • @johnyfedo2646
    @johnyfedo2646Күн бұрын

    2014 ലെ പരീക്ഷയിൽ 8.1% (543ൽ 44) മാർക്കും 2019ൽ 9.5%(543ൽ 52) മാർക്കും കിട്ടിയ കുട്ടിയ്ക്കു 2024 ൽ പരസഹായത്തോടെയും കഷ്ടപ്പെട്ടും18.2% (543ൽ 99) മാർക്ക് കിട്ടുംബോഴുള്ള സന്തോഷം നിങ്ങൾ മനസ്സിലാക്കണം.. അവൻ പാസ്സാകാൻ 50.1% കിട്ടാൻ (543ൽ 272) എല്ലാവരും പ്രോത്സാഹിപ്പിക്കണം... അവൻ ഉത്സാഹിച്ചു പഠിച്ചു ജയിക്കട്ടെ...

  • @syamkrishna6632

    @syamkrishna6632

    Күн бұрын

    കെഴങ്ങൻ ഈ ജൻമത്ത് pm ્ആകില്ലാ

  • @bobenkallada
    @bobenkalladaКүн бұрын

    പൊട്ടത്തരം പറയുന്ന നിരീക്ഷകരെ എവിടുന്നു കിട്ടി??

  • @harikrishnanm6713

    @harikrishnanm6713

    Күн бұрын

    Ethrayum vivaram ketta comment oli ee nattil vere illa.. Oola pappuvinte konaakam kazhiki moran..

  • @DineshJohnKoyya
    @DineshJohnKoyya2 күн бұрын

    വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന സാധാരണക്കാരായ ഇന്ത്യയിലെ ജനങ്ങളോട് ഇനിയും മതവും രാഹുലിന്റെ ശരീരഭാഷയും പറയാനാണ് പ്ലാൻ എങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയുടെ ഫ്യൂസ് മൊത്തത്തിലൂരും. കഴിഞ്ഞ 10 വർഷം കൊണ്ട് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വർദ്ധനവാണ് സാധാരണക്കാരന്റെ മേൽ മോദി സർക്കാർ അടിച്ചേൽപ്പിച്ചത്. അംബാനി അദാനി പോലുള്ള കോടീശ്വരന്മാരുടെ നികുതി 20% ത്തിലേറെ കുറയ്ക്കുകയാണ് ചെയ്തത്. മോദി ഭരിക്കുമ്പോൾ സാധാരണക്കാർ ദരിദ്രരാവുകയും കോടീശ്വരന്മാർ വീണ്ടും കോടീശ്വരന്മാരാവുകയാണ്. ഇന്ധനത്തിന്റെ വില സർക്കാർ നിശ്ചയിച്ചിരുന്നത് അംബാനിയെ.. മോദി സർക്കാർ ഏൽപ്പിച്ചപ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില ഇരട്ടിയിലധികം ആയി. അതോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണ ജനങ്ങൾക്ക്.. ജനങ്ങളുടെ നികുതിപ്പണം കൊണ്ടുതന്നെ റേഷൻ കൊടുക്കുന്നത് മോദി സർക്കാരിന്റെ ഔദാര്യമാണ് പോലും..!

  • @user-ib3hr9ro6k

    @user-ib3hr9ro6k

    2 күн бұрын

    ആരാണ് ഭക്ഷണമില്ലാതെ പട്ടിണിയിലായവർ? ഒന്നു കാണിച്ചു തന്നേ? കേന്ദ്രസർക്കാർ ചെയ്തിട്ടുള്ള എല്ലാ നന്മകളെയും മറന്നാലും സൗജന്യ റേഷൻ മറക്കാമോ സഹോ ?

  • @forcarmalayalam

    @forcarmalayalam

    2 күн бұрын

    Yes❤❤❤

  • @DineshJohnKoyya

    @DineshJohnKoyya

    2 күн бұрын

    @@user-ib3hr9ro6k കേരളതീരത്ത് ജീവിക്കുന്ന നമ്മുടെ പ്രിയപ്പെട്ട കടലിന്റെ മക്കൾ.. നമ്മെയെല്ലാം തീറ്റി പോറ്റുന്ന കടക്കെണി കൊണ്ടും കാലാവസ്ഥ വ്യതിയാനം കൊണ്ടും.. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് കൊണ്ടും ആത്മഹത്യ ചെയ്യേണ്ടി വരുന്ന നമ്മുടെ കർഷകർ.. എന്താ ഇവരെയൊന്നും താങ്കൾ കണ്ടിട്ടില്ലേ..? സൗജന്യ റേഷനോ..? ജനങ്ങളുടെ നികുതിപ്പണത്തിനെ ആണോ താങ്കൾ സൗജന്യം എന്ന് പറയുന്നത്..?

  • @DineshJohnKoyya

    @DineshJohnKoyya

    2 күн бұрын

    @@user-ib3hr9ro6k കടക്കെണിയിൽ ആയി ആത്മഹത്യ ചെയ്യേണ്ടിവരുന്ന കർഷകർ.. തീരദേശത്ത് ജീവിക്കുന്ന കടലിന്റെ മക്കൾ.. ഇവരെ ആരെയും താങ്കൾ കണ്ടിട്ടില്ലേ..? സൗജന്യ റേഷനോ.? ജനങ്ങളുടെ നികുതിപ്പണം ഇവിടെ ഭരിക്കുന്നവരും അവരുടെ ശിങ്കിടികളും പിന്നെ സർക്കാർ ജോലിക്കാരും കക്കാവുന്നതിന്റെ മാക്സിമം കട്ടിട്ട് ബാക്കിയുള്ളതുകൊണ്ട് വാങ്ങിക്കുന്ന അരിയാണ് താങ്കൾ പറയുന്ന "സൗജന്യറേഷൻ". ഇതെങ്ങനെ സൗജന്യമാകും സുഹൃത്തേ..?

  • @purushothamankani3655

    @purushothamankani3655

    2 күн бұрын

    രാഹുൽ വന്നാൽ ചേട്ടൻ പറഞ്ഞ പട്ടിണി മാറുമോ, ചേട്ടാ... 80 കോടിയോളം പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷ്യ വസ്തുക്കൾ റേഷൻകട വഴി കൊടുക്കുന്നുണ്ട്.. ചേട്ടൻ രാഷ്ട്രീയ കാരണങ്ങളാൽ ബിജെപി സർക്കാരിനെ തള്ളിപ്പറഞ്ഞോളു.. പക്ഷെ, ഒര് കാര്യം മറക്കരുത് : ജനങ്ങൾക്ക് ഇത്രേം ക്ഷേമ പ്രവർത്തനങ്ങൾ മോദി ജി സർക്കാരല്ലാതെ മറ്റൊരു സർക്കാരും ഇന്ത്യയിൽ ചെയ്തിട്ടില്ല.. എന്നിട്ടും, ഇന്ത്യയിലെ മൊത്തം പ്രശ്നങ്ങളുടെ 50% പോലും പരിഹരിക്കാൻ പറ്റിയിട്ടില്ല എന്നതും സത്യമാണ്, കാരണം 60 65 വർഷം മറ്റു ചില പാർട്ടികൾ ഭരിച്ച് വികസന പ്രവർത്തനങ്ങളൊക്കെ ചെയ്തെങ്കിലും, അത് ഒര് ശാസ്ത്രീയ കാഴ്ചപ്പാട് അടിസ്ഥാനത്തിൽ ആയിരുന്നില്ല.. അതിന്റെ പോരായ്മകൾ ഇപ്പോഴും നിഴലിച്ചു നിൽക്കുന്നു എന്നേയുള്ളൂ.. അതൊക്കെ മാറിക്കൊള്ളും 😊

  • @johnvincent3971
    @johnvincent39712 күн бұрын

    Modi,s period from jail elected and coming to parliament he out elected CM in jail see the difference modi is great in this elected people in jail from jail elected to parliament great modi,e ruling

  • @purushothamankani3655

    @purushothamankani3655

    2 күн бұрын

    ? ചേട്ടാ, മലയാളം ആപ് ഡൌൺലോഡ് ചെയ്ത് മലയാളത്തിൽ എഴുതു ചേട്ടാ 😊

  • @E_D_W_I_N_616
    @E_D_W_I_N_616Күн бұрын

    Rahul Gandhi's speech is historical super speech🔥🔥🔥🔥🔥🔥. His body language also excellent 🔥🔥🔥🔥🔥🔥🔥🔥🔥 🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚your news interpretation is not correct. Rahul Gandhi is 100% correct 🔥🔥🔥🔥🔥. We stand with our Rahul Gandhi. Our strong leader. Modi couldn't answer Rahul Gandhi' s questions. His speech was below average. Your interpretation is wrong.

  • @DifferentTake-mi4bv
    @DifferentTake-mi4bvКүн бұрын

    രാഹുൽ കത്തി ക്കയറി രാഹുലിന്റെ സ്റ്റൈലിഷ് ആയ ബോഡി ലാംഗ്വേജ് ഒക്കെ ഗംഭീരം ❤️❤️❤️❤️യുവത്വം തുളുമ്പുന്ന രാഹുൽ വീര്യത്തിൽ മോദി ചുരുങ്ങി

  • @syamkrishna6632

    @syamkrishna6632

    Күн бұрын

    മരപ്പൊട്ടൻ 😅😅😅

  • @youmilanman

    @youmilanman

    Күн бұрын

    😂😂

  • @jayathilakankoodakkara7264
    @jayathilakankoodakkara7264Күн бұрын

    പപ്പുവിനെ പോലെ ഇത്രയും വിദ്വേഷ വിഷം മനസ്സിൽ പേറുന്ന മറ്റൊരു politician ഇല്ല

  • @sajeevnarayanan8629
    @sajeevnarayanan8629Күн бұрын

    സൽമാൻ😂

Келесі