രാഹുൽ ഗാന്ധി സൂപ്പർ, വാനോളം പുകഴ്ത്തി ജനങ്ങൾ ......|The Journalist|Rahul Ghandi|

രാഹുൽ ​ഗാന്ധിയുടെ
പ്രകടനം അതി​ഗംഭീരം..
കട്ടസപ്പോർട്ടുമായി
ജനങ്ങൾ പറയുന്നത് കാണൂ ....
#rahulgandhi #opposition #congress #indiaalliance #thejournalist

Пікірлер: 194

  • @User207an
    @User207an2 күн бұрын

    മനസ്സിൽ വർഗീയത ഇല്ലാത്ത എല്ലാവരും ഒറ്റകെട്ടായി പറയും 🇮🇳🇮🇳🇮🇳രാഹുൽ ഗാന്ധി വരണമെന്ന് 💪💪💪

  • @ranijacob5111
    @ranijacob51113 күн бұрын

    പ്രതിപക്ഷ ശക്തിയെ ധീരതയോടെ നയിക്കാൻ രാഹുൽജിക്ക് ശ്‌ക്‌തി പകരാൻ ഭാരത മക്കൾ എന്നും കൂടെ..... യുണ്ട്.......❤🙏🏼🙏🏼💪🏼

  • @love_India
    @love_India3 күн бұрын

    അക്ഷരാർത്ഥത്തിൽ.. ഭരണപക്ഷത്തെ. പാർലിമെന്റൽ..പ്രതിസന്ധിയാക്കുന്ന. തന്റെടമുള്ള നേതാവായി മാറി...രാഹുൽ ഗാന്ധി ❤️👍👍..

  • @Starwar-cz8gq

    @Starwar-cz8gq

    2 күн бұрын

    പപ്പു എന്ന പേര് ജനങ്ങൾ മറന്നു വരികയായിരുന്നു.വീണ്ടും അതോർത്തെടുക്കാൻ ജനങ്ങൾക്ക് അവസരം നൽകിയ ദിവസം.

  • @mahammud6069

    @mahammud6069

    2 күн бұрын

    താൻ പപ്പു എന്ന പേര് മറക്കണ്ട ഇവിടെ സാധാരണ ജനങ്ങൾ മോഡി യുടെ അവസ്ഥ കാണുന്നുണ്ട്

  • @Starwar-cz8gq

    @Starwar-cz8gq

    2 күн бұрын

    @@mahammud6069 ഏത് ജനം ആണ് എടോ? ജനം എന്ന് പറയുന്നത് സുഡു മാത്രം അല്ല.അവസ്ഥ കണ്ട് ഇരുന്നോ...കുറെ പെണ്ണുങ്ങൾക്ക് മാസം 8000 കൊടുക്കാമെന്ന് പറഞ്ഞു പറ്റിച്ചു വോട്ട് നേടിയത് കൊണ്ട് അഹങ്കരിക്കണ്ട.

  • @mahammud6069

    @mahammud6069

    Күн бұрын

    @@Starwar-cz8gq 400.തിരഞ്ഞെടുക്കപ്പെട്ട ഭ്രിത്യന്മാർപാർലിമെന്റിനെ രാജസദസ്സ് aakki മാറ്റി സ്വർണ കിരീടം കോടികൾ ചിലവാക്കി മയൂര സിംഹാ സനത്തിന്റെ മാത്രകയിൽ ഒരു സിംഹാസനം ചെങ്കോൽ ചുറ്റും തൊഴിമാർ പ്രഭോ എന്നുള്ളവിളി എന്തൊക്കെയാണ് സ്വപ്നം കണ്ടതും ആഗ്രഹിച്ചതും. അവസാനം എന്തായി ജനം എന്നാൽ സന്കിയും അല്ല. സുടുവും അല്ലടോ ആരെയും അത്ര അഹങ്കാരി കൾ ആകാനും ഇന്ത്യ യിലെ ജനങ്ങൾ സമ്മതിക്കില്ല എത്ര ഉയരത്തിൽ എത്തിയാലും വലിച്ചുതാഴെയിടും അതാണ് സംഭവിച്ചത് മോദിക്കും മൂക്ക് കുത്തി താഴെവീ ണു വീണതല്ല വലിച്ചിട്ടു ഇപ്പോൾ നായിഡു. നിതീഷ്. എന്നിവർ തള്ളി കൊടുക്കുന്ന വീൽ ചെയറിലാണ് ഭരണം. താൻ പറഞ്ഞില്ലേ ഏതു ജനം എന്ന്. ഇപ്പോൾ മനസ്സിലായിക്കാണും ജനം ഏതാണ് എന്ന്. അതേടോ എല്ലാമേൽ സ്വപ്നങ്ങളും തല്ലി കെടുത്തിയ ജനം. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക് മുന്നിൽ വെള്ളം കുടിപ്പിക്കുന്ന ജനം. വാരാണസിയിൽ. അഞ്ചുലക്ഷം ഭൂരിപക്ഷം കിട്ടിക്കൊണ്ടിരിക്കുന്ന സ്ഥലത്ത് ഒന്നരം ലക്ഷ ത്തിലേക്ക് ചുരുക്കിയ ജനം രാമന്റെ പേര് പറഞ്ഞു അധികാരം നിലനിർത്താൻ വേണ്ടി ഹിന്ദു സമൂഹത്തെ കമ്പളിപ്പിച്ചു വോട്ട് തട്ടാൻ വേണ്ടി മാത്രം രാമക്ഷേത്രം നിർമിച്ചു രാമ വിഗ്രഹത്തേക്കാൾ താനാണ് മുന്നിൽഎന്ന് തോന്നത്തക്കനിർമിക്കാം എന്നുകരുതി അതിനുള്ള ഒരു അടവായിരുന്നുഎന്നെ മാതാവ് പ്രസവിച്ചതല്ല നേരിട്ട് ആകാശത്തിൽ താഴോട്ടു ഇറങ്ങി വന്നതാണ് എന്ന് ജനങ്ങളെ കൊണ്ട് വിശ്വസിപ്പിക്കാം എന്ന് കരുതി. പക്ഷെ സങ്കി കളെ പോലെ എല്ലാവരും കഴുതകൾ എന്ന് കരുതി പാപം അറിഞ്ഞില്ല ജനങ്ങൾതന്റെ നാടകം ഒക്കെ തിരിച്ചറിഞ്ഞത് അങ്ങനെ യു പി യിലെ ജനങ്ങൾ പണികൊടുത്തു എൺപത്. സീറ്റുള്ള സ്ഥലത്ത് മാമന് കിട്ടിയത് 37.സീറ്റ് രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസബാദ് മോഡി നടന്ന സ്ഥലങ്ങളിൽ ഒക്കെ കീടനാശിനി തളിച്ച് വൃത്തി ആക്കി അവിടെ ബിജെപി സ്ഥാനാർത്തി യെ തോൽപിച്ചു. അവർ ആണ് ജനം പാർലിമെന്റി എത്ര തന്റേടത്തോടെ ആയിരുന്നു 16.ആം ലോകസഭയിലും 17.ആം ലോക സഭയിലും ഉള്ള ആ ഒരു ഇരുത്തം ജനം കണ്ടതാണ് 18.ആം ലോകാസഭയിലെ ഇരുത്തവും ജനം കാണുന്നുണ്ട് ആ മാറ്റത്തിലേക്ക് എത്തിച്ചതും thaan അന്വേഷിച്ചു നടക്കുന്ന ജനം ആണ്

  • @user-os9fg5rs1q
    @user-os9fg5rs1q2 күн бұрын

    ചരിത്രത്തിൽ ഇടം നേടിയ ഉജ്ജല പ്രസംഗം ഇന്ത്യൻ ജനതയുടെ പ്രതീക്ഷ yum അവേഷവുമായി രാഹുൽ ഗാന്ധി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @saleenak4326
    @saleenak43263 күн бұрын

    രാഹുൽജി ഉയർന്ന് വരും... കൂടുതൽ കരുത്തോടെ..., കൂടുതൽ ഉത്തരവാദിത്വത്തോടെ... Jai INDIA 🧡🤍💚 💪💪💪👌👌👌👍👍👍🔥🔥🔥

  • @sujaphysics3986

    @sujaphysics3986

    2 күн бұрын

    👍💯

  • @rijinrajr2170
    @rijinrajr21702 күн бұрын

    രാഹുൽഗാന്ധി പ്രധാനമന്ത്രി ആകണം

  • @safeervrty190
    @safeervrty1902 күн бұрын

    വിദ്യാഭ്യാസത്തിന് വിദ്യാഭ്യാസം സ്നേഹം കരുതൽ മനുഷ്യത്വം എല്ലാവരോടും സ്നേഹം രാഹുൽ ഒരു യഥാർത്ഥ ഇന്ത്യൻ നേതാവ് 😘😘

  • @swadhashukriya2700
    @swadhashukriya27002 күн бұрын

    Raga സൂപ്പർ നേതാവ് വിദ്യാഭ്യാസം അറിവ് ലോക പരിജയം ലോകത്തിന്റെ ഏത് മുക്കിലും പോയി ആരുമായും സംസാരിക്കാൻ കഴിവും നട്ടല്ലും ഉള്ള നേതാവ് ❤️❤️❤️

  • @faisaltp1551
    @faisaltp15512 күн бұрын

    എല്ലാ മതസ്ഥർക്കും ജനാധിപത്യം സംരക്ഷിക്കാനും ഇങ്ങനെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു നല്ല രാഷ്ട്രീയക്കാരൻ വേറെ ആരുമല്ല രാഹുൽ ഗാന്ധി

  • @AbdullaCH-pg9bk
    @AbdullaCH-pg9bk2 күн бұрын

    രാഹുലിപ്പോൾ നമ്മൾ നിരിക്ഷിച്ചതിലും മുകളിലാണ് നാടിന്റെ നന്മക്ക് വേണ്ടി നമ്മളുംഅദ്ദേഹതോട് സഹകരിക്കുക

  • @user-iv5gk3jq4g
    @user-iv5gk3jq4g3 күн бұрын

    വിദ്യഭ്യാസം ഉള്ള നേതാവ് ഇംഗ്ലീഷ് അറിയാം മോഡിയെ പോലെ അല്ല തറവാട് സൂപ്പർ

  • @RiazKhan-bm9mm

    @RiazKhan-bm9mm

    2 күн бұрын

    If English is the criteria then my English teacher can also become the Indian Prime minister

  • @sujathadevibs6982

    @sujathadevibs6982

    2 күн бұрын

    Mm .സമ്മതിച്ചു....​@@RiazKhan-bm9mm

  • @mariajewel1213
    @mariajewel12132 күн бұрын

    സൗമ്യനായ ഒരു ചെറുപ്പക്കാരൻ നല്ല സ്വഭാവം എല്ലാ വരുടെയും സങ്കടം കണ്ടാൽ മനസ് അലി വുണ്ട് പ്രിയങ്കയും അച്ചാ ദൈവാനുഗ്രഹം ഉണ്ടാകട്ടെ അവർ ഇന്ത്യ ഭരിച്ചു കാണിക്കട്ടെ നമുക്ക് കാണാം ജയ് ഹിദ്

  • @shilpasangeeth2066
    @shilpasangeeth20662 күн бұрын

    Rahul സൂപ്പർ ഗ്രേറ്റ്‌ speech

  • @mablefelix9233
    @mablefelix92333 күн бұрын

    Rahulgandhi ❤❤❤❤❤❤❤

  • @AfiAfiAreekulangara
    @AfiAfiAreekulangara2 күн бұрын

    പ്രതിപക്ഷ നേതാവായി ഇരിക്കാൻ ഏറ്റവും നല്ല യോഗ്യൻ രാഹുൽജി തന്നെയാണ് 'സ്വന്തം ജീവിതത്തിൽ പലതും സംഭവിച്ചിട്ടും എല്ലാത്തിനേയും അതിജീവിച്ച് രാഷ്ട്രത്തിന് വേണ്ടി സ്വന്തം ജീവിതം പോലും ഉഴിഞ്ഞ് വച്ച മനുഷ്യൻ' ഇദേഹത്തോളം യോഗ്യൻ മറ്റാരും ഇല്ല

  • @2000fathima
    @2000fathima3 күн бұрын

    രാഹുൽ ജി ❤️

  • @thouheedmediamalayalam5126
    @thouheedmediamalayalam51262 күн бұрын

    ❤❤🇮🇳🇮🇳🇮🇳❤❤ ആദരണീയ രാഹുൽജി ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും നേതാവ് നമ്മുടെ ഇന്ത്യ ലോകരാജ്യങ്ങളിൽ വാനോളം പുകഴ്ത്തുന്ന ഉയർന്ന ശിരസ്സോടെ നമ്മുടെ ഇന്ത്യ ഉഴരട്ടെ മാറട്ടെ ഇന്ത്യ വൻ ശക്തിയിൽ ഒന്നാമത് ആവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് ജയ് ഹിന്ദ് ജയ് ഭാരത് ജയ് ജവാൻ ജയ് കിസാൻ ജയ് രാഹുൽജി 🤲🏻🙏🏻🙏🏻❤❤❤👍🏻👍🏻💪🏻

  • @shanunoushad
    @shanunoushad3 күн бұрын

    Rahul gandhi ❤

  • @AbdullaCH-pg9bk
    @AbdullaCH-pg9bk2 күн бұрын

    രാഹുലിനെ സഹായിക്കാൻ .വഴനാട് കാർ. പ്രിയങ്കയെ കൂടി പാർലിമെന്റിലേക്ക് എത്തിക്കണം

  • @sunisobhanan5327
    @sunisobhanan53272 күн бұрын

    രാഹുൽ ജി ❤️❤️

  • @jessyjoseph1689
    @jessyjoseph16893 күн бұрын

    Rahul... Rahul... Rahul ♥️♥️♥️

  • @rajurajum3708
    @rajurajum37083 күн бұрын

    Verry good 👍👍

  • @user-iv5gk3jq4g
    @user-iv5gk3jq4g3 күн бұрын

    നട്ടെല്ല് ഉള്ള political ലീഡർ

  • @basheerkc2913
    @basheerkc29132 күн бұрын

    ഞാൻ വേറൊരു പാർട്ടിക്കാരനാണ്. (CPIM).. ഉള്ളിൽ സപ്പോർട്ടുണ്ട്.. പിന്നെ മാസ്ക് ചേട്ടൻ അയാൾ മോഡി BAKTAN ആണെങ്കിലും മാന്യമായി പ്രതികരിച്ചു. പിന്നെ മറ്റേ ഓട്ടോ ചേട്ടൻ പാർലമെന്റ് സംസ്കാരം പഠിപ്പിക്കുന്ന ചേട്ടൻ ജനം TV മാത്രം കാണുന്ന കുഴപ്പം കൊണ്ടാണ്. മൊത്തത്തിൽ പ്രതികരണം രാഹുൽ ഗാന്ധി ക്ക് അനുകൂല മാണല്ലോ.😊 നന്നായി ഭരണവും പ്രതിപക്ഷവും സഹകരിച്ചു മുന്നോട്ട് ഇന്ത്യ ye നയിക്കട്ടെ ❤

  • @blacklover7279
    @blacklover72792 күн бұрын

    രാഹുൽ ❤❤❤❤❤❤❤

  • @AnithaKumari-s3m
    @AnithaKumari-s3m2 күн бұрын

    Our prime minister Rahul....

  • @deepthid4974
    @deepthid49743 күн бұрын

    Rahulji ❤️❤️❤️❤️🌹🌹🌹🌹po

  • @user-zo4yg3uu5n
    @user-zo4yg3uu5n3 күн бұрын

    Rahul loves to stand for truth, capable to speak in public,, mingling with people, excellent leader, has good education, understanding the people...❤

  • @lokamanniathilakanap9723
    @lokamanniathilakanap97232 күн бұрын

    ജനങ്ങളെ വിദ്വേഷികളാക്കുന്നവരേക്കാൾ ജനങ്ങളെ പരസ്പരം സ്നേഹത്തിലേക്ക് നയിക്കുന്ന നേതാവാണ് രാഹുൽ. രാഹുൽ മഹത്വമുള്ള യോഗ്യൻ തന്നെ.❤

  • @josephvj2672
    @josephvj26722 күн бұрын

    രാഹുൽ ഗാന്ധി എന്ന് പറഞ്ഞാൽ കേവലം ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി ഒരു മനുഷ്യസ്നേഹിയാണ്''ഇന്ത്യയിലുടനീളം നടന്ന് ഓരോ തൊഴിലിൻ്റയും മഹത്വവും കഷ്ടപ്പാടുകളും വേദനകളും മനസ്സിലാക്കുകയും അത് ചെയ്യ്തു നോക്കുകയും ചെയ്ത വ്യക്തിയാണ്: ഓരോ മനുഷ്യരുടെയും വേദനയും അയാൾ മനസ്സിലാക്കിയതുമാണ്: വാസ്തവത്തിൽ ഇദ്ദേഹം പ്രധാനമന്ത്രിയായാൽ ജനങ്ങൾക്ക് വളരെ വളരെ ഉപകാരപ്രധമാണ്❤❤❤

  • @rashidh3907
    @rashidh39072 күн бұрын

    രാഹുൽ നമ്മുടെ മുത്ത് ഇന്ത്യയുടെ മുത്ത്

  • @josepholiver8650
    @josepholiver86502 күн бұрын

    ആരും ചോദ്യം ചെയ്യുവാൻ ഇല്ല എന്നായാൽ . സ്വയം ഭഗവാൻ ആണെന്ന തോന്നൽ ഉണ്ടാകും.

  • @user-jw5ff6ul9g
    @user-jw5ff6ul9g3 күн бұрын

    Rahulji

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor50822 күн бұрын

    രാഹുൽ ജി ♥️♥️

  • @VoiceofOdisha-wl3cm
    @VoiceofOdisha-wl3cm2 күн бұрын

    A raise of Powerful Leader in India now

  • @ajithaml1371
    @ajithaml13713 күн бұрын

    Rahulji ❤❤❤🎉🎉🎉🎉

  • @user-vo8qw7vd5v
    @user-vo8qw7vd5v2 күн бұрын

    Jai Rahulji

  • @ramlabeevi3185
    @ramlabeevi31852 күн бұрын

    💙💜💙 ജനകീയ നേതാവ് രാഘുൽ ഗാന്ധി 💙💜💙

  • @yaseryasu8472
    @yaseryasu84722 күн бұрын

    RG❤❤❤❤

  • @kunjahammed8866
    @kunjahammed88662 күн бұрын

    Yes Rahul പ്രധാനമന്ത്രിയാവണം

  • @AbdulSalam-uo8xc
    @AbdulSalam-uo8xc3 күн бұрын

    ❤rahuji🎉

  • @SmilingDessert-pl6dr
    @SmilingDessert-pl6dr2 күн бұрын

    Sooppar👍👍👍👍👍🌹🌹🌹🌹❤️

  • @shahanashahana9542
    @shahanashahana95422 күн бұрын

    രാഹുൽ gandhi👌👌👌❤❤❤❤

  • @amminipushparaj6995
    @amminipushparaj69952 күн бұрын

    ഇന്ത്യ പ്രതിക്ഷയോടെ കാത്തിരിക്കുന്ന പ്രധാനമന്ത്രി ------- രാഹുൽ ഗാന്ധി. 👍👍👍❤️🌹

  • @rathnamani7181
    @rathnamani71812 күн бұрын

    ലോകജനതയ്ക്ക് വേണ്ടി പോരാടുന്ന രാഹുൽജി ബിഗ് സല്യൂട്ട്,,

  • @justpieceofcake
    @justpieceofcake2 күн бұрын

    Next PM Rahul gandhi❤❤❤

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xpКүн бұрын

    Very Very like RAHUL GANDHI ❤

  • @safeervrty190
    @safeervrty1902 күн бұрын

    കുറഞ്ഞ ദിവസം കൊണ്ട് മോഡിയെ വാ തുറപ്പിച്ചവൻ രാഹുൽ പൊളി

  • @user-fw7pn2qf6j
    @user-fw7pn2qf6j3 күн бұрын

    ❤👍👌

  • @saleemabdul1613
    @saleemabdul16132 күн бұрын

    ❤❤Rahulji ❤❤

  • @munnerem8126
    @munnerem81262 күн бұрын

    Rahulji 👍👍🌹🌹❤️❤️❤️❤️

  • @memyselfamina5530
    @memyselfamina55302 күн бұрын

    Ellaavareyum cherthu pidikkaan kazhivulla, manasakshiyulla nethavaanu Rahulji❤❤❤❤❤❤❤❤👍🙏🙏🙏

  • @suluganesh8300
    @suluganesh83002 күн бұрын

    പ്രതിപക്ഷം സൂപ്പർ ആണ്

  • @user-ud1jo4ui9t
    @user-ud1jo4ui9t2 сағат бұрын

    പൊളി 🥰✌️✌️

  • @sadik.kpsadiktanur2796
    @sadik.kpsadiktanur27962 күн бұрын

    Rahul g❤❤❤

  • @georgekannara
    @georgekannara2 күн бұрын

    രാഹുൽ 👍

  • @dhdndhdj9692
    @dhdndhdj96922 күн бұрын

    Raaahuljeeee power full

  • @kamlalodge9834
    @kamlalodge98342 күн бұрын

    RAHUL IS EXAMPLE OF BEST HINDHU AS HE IS VERY CLEAN MAN

  • @jaiboyjacob6233
    @jaiboyjacob62333 күн бұрын

    Raga Raga Raga Raga Raga Raga Raga

  • @club1841
    @club18412 күн бұрын

    Well educated rahul ❤❤❤❤

  • @user-tl4nm9jx1l
    @user-tl4nm9jx1l2 күн бұрын

    ജയ് രാഹുൽ.

  • @memyselfamina5530
    @memyselfamina55302 күн бұрын

    Rahulji ❤👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @AbudullaP
    @AbudullaP2 күн бұрын

    Rahul ❤❤❤❤❤❤

  • @vishnuvichu1849
    @vishnuvichu18492 күн бұрын

    Rahulji❤❤❤ 👍👍💪💪💪

  • @Faith-dp3mo
    @Faith-dp3mo2 күн бұрын

    Rahul Gandhi 👍 ❤❤❤

  • @user-gr1rn7mf1x
    @user-gr1rn7mf1x2 күн бұрын

    Rahul ji 👍

  • @ashokankemmangaya9296
    @ashokankemmangaya92962 күн бұрын

    R G ❤

  • @latheefpurayil51
    @latheefpurayil512 күн бұрын

    Good 👍👍👍👍

  • @muhammadkunhikk
    @muhammadkunhikk2 күн бұрын

    ജയ് ഇന്ത്യ, ജയ് സംവിധാൻ

  • @user-mv6oo8xi8w
    @user-mv6oo8xi8w2 күн бұрын

    Good Initiative “The Journalist “ Keep up with the mission to protect India

  • @thajunnisa4678
    @thajunnisa46782 күн бұрын

    രാഹുൽ പോരാ എന്ന് പറയുന്നവരോട്.. ഇങ്ങനെ ഏകാധിപതിയായ മോഡിയോട് ചോദിക്കേണ്ട കാര്യങ്ങൾ നല്ല മണി മണി യായിചോദിക്കാൻ ഈ പറഞ്ഞ ആർകെങ്കിലും ധൈര്യമുണ്ടോ അതാണ് രാഹുൽ 😀😀😀 നമുക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്..... ജയ് രാഹുൽ

  • @sasidharamenon2366
    @sasidharamenon23662 күн бұрын

    രാഹുൽഗാന്ധിക്കു ജനാലക്ഷങ്ങളുടെ പൂർണ പിന്തുണ

  • @Jeetotips
    @Jeetotips10 сағат бұрын

    ഇന്ത്യയെ സാമ്പത്തിക മായി ഉയർത്താനും മതേതര കൊണ്ട് വരാനും അദ്ദേഹം കഴിവുള്ള നേതാവ് ❤ മറ്റു സംസ്ഥാങ്ങളിലെ ജനങ്ങൾ ക്കു മോധാനി കൾ മാത്രം വളർന്നാൽ മതി ദാരിദ്ര്യം കുഴപ്പം ഇല്ല തൊഴിൽ വേണ്ട എന്നു ള്ളവർ ഭൂരിപക്ഷം 😢

  • @ushajacob7223
    @ushajacob72232 күн бұрын

    Jai Rahul G 🇮🇳🇮🇳🙏🙏 God bless u 🙏🙏 all the times 💯🙏🙏🙏💐💐

  • @muhmmedansafpn6475
    @muhmmedansafpn64752 күн бұрын

    ❤❤❤

  • @gnelson8053
    @gnelson80532 күн бұрын

    RAGHUL Gandhi kee jai ❤samshudha Rasriya parambaryamulla Vekthi indhiragandhi yude CHORA❤👍💪💪🙏

  • @Sajid-vv6wr
    @Sajid-vv6wr2 күн бұрын

    ❤❤❤❤

  • @user-ri1yr2ob2j
    @user-ri1yr2ob2j2 күн бұрын

    👍👍👍

  • @philipoommen5461
    @philipoommen54612 күн бұрын

    Raul Gandhi will be able, capable and sincere Prime Minister.

  • @minijain2860
    @minijain28602 күн бұрын

    Jai jai rahul gandhi nalloru pm aavan njangal kathirikunnu

  • @kayamkulamkochunni5228
    @kayamkulamkochunni52282 күн бұрын

    👍🏻

  • @user-fb4hn9mx6y
    @user-fb4hn9mx6y6 сағат бұрын

    രാഹുൽ സൂപ്പർ

  • @Vijimol-ib2pn
    @Vijimol-ib2pn2 күн бұрын

    Verygoodragulji

  • @user-ui7vs3te5m
    @user-ui7vs3te5m2 күн бұрын

    കാലത്തിന് അനുസരിച്ച നേതാവ്തന്നെയാണ് എന്നത് ആരും സമ്മതിക്കും. അതല്ലെങ്കിൽ പകരം വേക്കാൻ പറ്റിയ നേതാവ് വേറെയുണ്ടോ 😂😂

  • @sudheerkhan3877
    @sudheerkhan38772 күн бұрын

    പാവങ്ങളുടെ നേതാവ് ❤

  • @user-dx7xj7hi7d
    @user-dx7xj7hi7d3 күн бұрын

    Auto chetta. Paranjath shariyanu .Rahuji. Pm. Akanam

  • @sanamol.
    @sanamol.2 күн бұрын

    Rahul super.

  • @abdulnasirmandangodan8110
    @abdulnasirmandangodan81102 күн бұрын

    🔥🔥🔥

  • @marypaul1438
    @marypaul14382 күн бұрын

    ആ ചന്ദനം ഇട്ട ചേട്ടന് സമ്മതിക്കാൻ ഒരു ഇത് 😄😄

  • @cmthomas4239
    @cmthomas42392 күн бұрын

    Welcome Rahul ji

  • @gopalakrishnan9522

    @gopalakrishnan9522

    2 күн бұрын

    Jarajulji8h

  • @user-iv5gk3jq4g
    @user-iv5gk3jq4g3 күн бұрын

    🇸 🇺 🇵 🇪 🇷

  • @muhammadkunhikk
    @muhammadkunhikk2 күн бұрын

    ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുക

  • @subodhgopp3808
    @subodhgopp38082 күн бұрын

    Rahul Gandhi is our true leader and upcoming PM of India Bharat

  • @AjmalAjmal-t1u
    @AjmalAjmal-t1u2 күн бұрын

    🎉

  • @adamahmed5006
    @adamahmed50062 күн бұрын

    Rahulkee. Jai

  • @sujins4282
    @sujins42822 күн бұрын

    Sadaranakarkk satyathinoppame nikkan pattathullu athannu avarude believe.satyameva jayate 🔥💪

  • @bijubiju707
    @bijubiju7072 күн бұрын

    Rahul Gandhi 💞💞💞💞 i

  • @prabhakc2033
    @prabhakc20332 күн бұрын

    Rahul is the best

  • @abdulsaleem828
    @abdulsaleem8282 күн бұрын

    Rahul he is a national super star ❤😂

  • @SajeevKumar-cj2xc
    @SajeevKumar-cj2xc2 күн бұрын

    The historic speech he made recently shows that he is greater than Modi or his colleagues

Келесі