രോഗമുള്ള കുഞ്ഞുങ്ങളുള്ളവർ ഈ സാക്ഷ്യം കേട്ട് പ്രാർത്ഥിക്കുക പിന്നെ സംഭവിക്കാൻ പോകുന്നത് നിങ്ങൾക്ക്

Prayer Assurance
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 527

  • @athirakochumon839
    @athirakochumon8396 ай бұрын

    നാളെ എന്റെ പൊന്നുമോന് മൂക്കിന്റെ ഒരു സർജറി ഉണ്ട്. അമ്മേ നീ എല്ലാം നല്ലരീതിയിൽ സൗഖ്യം ആക്കി തരണമേ അവനു 3 വയസേ ഉള്ളൂ എല്ലാരും പ്രാർത്ഥനയിൽ എന്റെ മോനെയും ഉൾപെടുത്തേണമേ നാളെ പന്തളം CM ഹോസ്പിറ്റലിൽ ആണ് സർജറി

  • @tobitstobitseemaj9496

    @tobitstobitseemaj9496

    6 ай бұрын

    ആമ്മേൻ

  • @manjubijoj8559

    @manjubijoj8559

    6 ай бұрын

    Playing

  • @cecilycj5745

    @cecilycj5745

    5 ай бұрын

    🙏🙏🙏🙏🙏🙏

  • @shainyharikumar

    @shainyharikumar

    5 ай бұрын

    മാതാവും തിരുകുമാരനും കുഞ്ഞിനെ കാത്തോളും

  • @soumyavarghese883
    @soumyavarghese8835 ай бұрын

    ഏഴ് വയസുള്ള സംസാരിക്കാനും നടക്കാനും സാധിക്കാത്ത എന്റെ മകനെ കൃപാസന മാധ്യസ്ഥത്തിൽ അവന്റെ കാലിന്റേയും നാവിന്റേയും കെട്ടുകൾ അഴിച്ച് അവനെ സ്വതന്ത്രനാക്കേണമേ.

  • @jessy_telson

    @jessy_telson

    5 ай бұрын

    കൃപാസനം അമ്മ നോക്കിക്കോളും സുഖം ആകും 🙏

  • @rejikochumolrejikochumol9497

    @rejikochumolrejikochumol9497

    5 ай бұрын

    😢

  • @thomasjames7458

    @thomasjames7458

    5 ай бұрын

    🙏

  • @ambilyantony

    @ambilyantony

    5 ай бұрын

    Amen

  • @achammapaulose5516

    @achammapaulose5516

    5 ай бұрын

    Amma mathave kakkum. Sughapeduthum

  • @sajithabj3024
    @sajithabj30246 ай бұрын

    അമ്മേ എല്ലാകുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏👏👏👏👏അതുപോലെ അസുഖത്താൽ കിടക്കുന്ന അമ്മമാരെയും അപ്പമാരെയും അമ്മ മാതാവേ അങ്ങേയുടെ സംബരക്ഷിണ്ണയിൽ കാത്തുകൊള്ളണമേ അമ്മേ ഗർഭിണി മക്കളെയും കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏👏👏👏👏✝️✝️✝️✝️

  • @alphonsajose1408

    @alphonsajose1408

    5 ай бұрын

  • @abittakthomas5607
    @abittakthomas56076 ай бұрын

    കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

  • @kidos3159

    @kidos3159

    5 ай бұрын

    AVE MARIA🙏🙏🙏

  • @merinjojo2293
    @merinjojo22936 ай бұрын

    അമ്മ മാതാവേ നിന്നിൽ അഭയം തേടുന്ന എല്ലാവരെയും അവരുടെ അവസ്ഥകളും അമ്മ നിക്കി സന്തോഷവും സമാധാനവും കൊടുക്കണേ 🙏🙏🙏

  • @alrickjaison9767
    @alrickjaison97675 ай бұрын

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ വാശിയും അനുസരണക്കേടും ദേഷ്യവും മാറ്റി നാല് മകനാക്കി മറ്റേണമേ. എല്ലാവരും എന്റെ കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @binduramesh2704
    @binduramesh27045 ай бұрын

    അമ്മ മാതാവേ നൈനുവിനു ആരോഗ്യം കുറവാണമ്മേ നല്ല ആരോഗ്യമുള്ള നല്ല വളർച്ചയുള്ള ഒരു മോളാ വാൻ അമ്മ അനുഗ്രഹിക്കണമ്മേ ആമേൻ 🕯️🕯️🕯️🕯️🙏

  • @manjujohn182
    @manjujohn1826 ай бұрын

    അമ്മേ, രോഗത്താൽ ഭാരപ്പെടുന്ന എല്ലാ മക്കളെയും, പ്രത്യേകമായി കുഞ്ഞുമക്കളെ ഈശോയുടെ സന്നിധിയിൽ, സ്വർഗീയ പിതാവിന്റെ സന്നിധിയിൽ അമ്മയുടെ മാധ്യസ്ഥം വഴി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അത്ഭുതം പ്രവർത്തിച്ചു അനുഗ്രഹിക്കേണമേ. ✝️🙏🕯️🌹🌹🕯️🙏✝️

  • @user-ou2ny3fd2f

    @user-ou2ny3fd2f

    6 ай бұрын

    മാതാവേ മോളെ സുഖപ്പെടുത്തണമേ

  • @remyarani3773
    @remyarani37736 ай бұрын

    എന്റെ കുഞ്ഞുങ്ങൾക്ക് എന്നും വിട്ടുമാറാത്ത പനി യാണ്, അമ്മേ സുഖo പ്രാപിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @tobitstobitseemaj9496

    @tobitstobitseemaj9496

    6 ай бұрын

    ഉടമ്പടി എടുത്ത് പ്രാർഥിക്കു.. ആമ്മേൻ

  • @NimishaAlex-dl5sw

    @NimishaAlex-dl5sw

    5 ай бұрын

    Ente kunjinum ennum pani aan

  • @holystrings8429
    @holystrings84295 ай бұрын

    Doctors വരെ വിസ്മയിച്ച സൗഖ്യം!! !ഈശോ ഇന്നും പ്രവർത്തന നിരതനാണ് 🔥🔥🔥സാക്ഷ്യങ്ങൾ കേൾക്കുമ്പോൾ തന്നെ രോഗമുള്ള കുഞ്ഞുങ്ങളൊക്കെ സുഖമാകട്ടെ 🙏🏻🙏🏻🙏🏻🥰🥰🥰

  • @rejikochumolrejikochumol9497

    @rejikochumolrejikochumol9497

    5 ай бұрын

    🙏ആമേൻ 🙏

  • @ashapprakash95
    @ashapprakash956 ай бұрын

    എന്റെ ഏട്ടന്റെ മദ്യപാനം നിര്‍ത്തി തരണം മെന്ന് അപേക്ഷിക്കുന്നു 🎉🎉🎉

  • @dreamslight8600
    @dreamslight86006 ай бұрын

    അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി വിജയിപ്പികണമെന്നു ഈശോയോട് അപേക്ഷ കണമേ 🙏ആമേൻ 🕯️✝️🌺

  • @vineethas8890
    @vineethas88906 ай бұрын

    അമ്മേ മാതാവേ എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🙏🙏🙏🙏

  • @mariyamthomas1529
    @mariyamthomas15295 ай бұрын

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤

  • @Anieanns
    @Anieanns5 ай бұрын

    അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ മക്കളെ ആത്മാവിൽ നിറയ്ക്കണമേ മനസിനെയും ശരീരത്തെയും സുഖപ്പെടുത്തണമേ

  • @Sarita-wv3gh
    @Sarita-wv3gh6 ай бұрын

    അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സ്ഥീരം സാഷ്യായി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏എന്റെ മോനേ ഓടി നടത്തിക്കണേ മുട്ടിൽ വലിയതെ അമ്മ യും യേശു അപ്പയും ഓടി നടത്തിക്കണേ

  • @user-qi3kl2qk3u
    @user-qi3kl2qk3u6 ай бұрын

    അമ്മേ മാതാവേ എന്റെ ക്യാൻസറും അതുമൂലം ഉണ്ടായ ബുദ്ധിമുട്ടുകളും മറ്റു കുഴപ്പങ്ങളും എല്ലാം സൗഖ്യം മാക്കിത്തരണമേ 🙏🙏🙏🙏

  • @elmy7593
    @elmy75935 ай бұрын

    അമ്മേ ഞങ്ങൾക്ക് തന്നിട്ടുള്ള കുഞ്ഞിനെ ആയുസോടെയും വളർത്തണേ അമ്മേ അവന്റെ ജീവിതത്തിൽ അമ്മ കരുതൽ ഉണ്ടാവണം അവന്റെ ഭാവി സുരക്ഷിതം ആയിരിക്കണം അമ്മേ

  • @josnajoy13
    @josnajoy136 ай бұрын

    എന്റെ അമ്മേ കൃപാസനം മാതാവേ എന്റെ ഈശോയെ മോളുടെ കുഞ്ഞിനെ യാതൊരു ആപത്തും രോഗവും വരാതെ അമ്മയും ഈശോയും കുഞ്ഞിനെ പൊതിഞ്ഞു സംരക്ഷിക്കണമേ

  • @anunaananya7845
    @anunaananya78455 ай бұрын

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️

  • @rajanichandran3240
    @rajanichandran32405 ай бұрын

    അമ്മേ ക്യപാസന മാതാവേ എൻ്റെ അജ്ഞലി മോൾക്ക് എപ്പോഴും പനിയും ശ്വാസം മുട്ടൽ വരും അമ്മേ മാതാവേ അത് മാറ്റി തരേണമേ 🙏🙏🙏

  • @AnoopSyari
    @AnoopSyari4 ай бұрын

    ഈശോയെ... എന്റെ മോനെ കാത്തു രക്ഷികണേ.... ഇപ്പോഴും, എപ്പോഴും ആവനു കൂട്ടായി ഉണ്ടായിരിക്കണനെ... ആമേൻ ❤❤❤❤🙏🙏

  • @binduramesh2704
    @binduramesh27045 ай бұрын

    അമ്മ മാതാവേ നൈനുവിൻ്റെ ഹൃദത്തിനുള്ള വാൽവിൻ്റെ ദ്വാരം മാറ്റി തരണമേ ഒരാപത്തും വരുത്തല്ലേ ആമേൻ🕯️🕯️🕯️🕯️🕯️🙏

  • @jaisonj3242
    @jaisonj32426 ай бұрын

    അമ്മേ മാതാവേ ആലീസിന് അമ്മയോട് ഉള്ള പ്രാത്ഥന കൂട്ടി കൊടുക്കണമേ 🙏

  • @jaisonj3242
    @jaisonj32426 ай бұрын

    അമ്മേ മാതാവേ അമ്മയുടെ അനുഗ്രഹം കൊണ്ട് സുരഷിതം ആയി വീട്ടിൽ എത്തി

  • @jaisonj3242
    @jaisonj32426 ай бұрын

    അമ്മേ ആലീസിന് ഉടബടി പുതുകുവാനും നല്ല രീതിയിൽ തന്നെ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ 🙏

  • @catherineachsahmjoy4832
    @catherineachsahmjoy48326 ай бұрын

    അമ്മേ എല്ലാ കുഞ്ഞുമക്കളെയും കാത്തുകൊളണേ 🙏🏼 അമ്മേ എന്റെ ഉള്ളിൽ വളരുന്ന കുഞ്ഞിനെ സമർപ്പിക്കുന്നു പൂർണ ആരോഗ്യവും വളർച്ചയും ഉള്ള ഒരു കുഞ്ഞിനെ തരണേ 🙏🏼🙏🏼

  • @ashapprakash95
    @ashapprakash956 ай бұрын

    അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളെ അമ്മയുടെ കയ്യില്‍ ഏല്പിക്കു ന്നു ammen

  • @user-tm6xr5qd4q
    @user-tm6xr5qd4q6 ай бұрын

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @bimiprince5032
    @bimiprince50326 ай бұрын

    അമ്മ മാതാവേ എന്റെ friendinte കുഞ്ഞിനെ ഒരാപത്തും കൂടാതെ തിരിച്ചു തരണമേ 🙏🏻🙏🏻അവന്റെ test reportilum ഒരു പ്രശ്നവും undakkalle🙏🏻🙏🏻🙏🏻

  • @animolanu6958
    @animolanu69586 ай бұрын

    അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലിയും മാറ്റിതരണേ

  • @divyasundar7614
    @divyasundar76146 ай бұрын

    യേശുവേ തൊട്ട് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @jaisonj3242
    @jaisonj32426 ай бұрын

    അമ്മേ മാതാവേ എനിക്ക് ഒരു വല്ലയിമ പോലെ അത് അമ്മ മാറ്റി തരണമേ എനിക്ക് പെട്ടന്ന് പോസ്സ് പഠിക്കാൻ പറ്റണമേ 🙏അടുത്ത ശനിയാഴ്ച ആണ് മത്സരം 🙏

  • @abhiathusworld
    @abhiathusworld5 ай бұрын

    എന്റെ മൂത്ത മകന് മൂക്കിൽ എല്ലു വളാഞ്ഞത് നേരാക്കാൻ മാതാവ് അനുഗ്രഹിക്കണം. അവന്റെ ശരീരം മൊത്തം പാടുപോലെ വട്ടം വട്ടം കാണുന്നു. ഇതും അമ്മയിൽ ഞാൻ സമർപ്പിക്കുന്നു.

  • @minithomas4064
    @minithomas40645 ай бұрын

    ❤അമ്മമാതാവേഎല്ലാരോഗികളുടേമേൽ കരുണയായിരിക്കണമേ സൗഖ്യ०നൽകണമേകൃപയുണ്ടാകണമേ അനു८ഗഹിക്കണമേ❤പരീക്ഷഎഴുതുന്നഎല്ലാമക്കളേയു० അനു८ഗഹിക്കണമേആമേൻആവേമരിയഹാലേലുയ❤❤❤❤❤

  • @josephpanakal9920
    @josephpanakal99206 ай бұрын

    ❤അമ്മേ ദൈവമാതാവേ ഞങ്ങളുടെ ആധാരം വേഗം തിരികെ ലഭിക്കാൻ അമ്മ സഹായിക്കണമേ ❤❤❤

  • @shynikm9047
    @shynikm90476 ай бұрын

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ 🙏🙏

  • @mobin0485

    @mobin0485

    5 ай бұрын

    വീടിന് ചുറ്റും jeriko പ്രാർത്ഥന രാവിലെ ചൊല്ലി നടക്കൂ...10 ദിവസം കഴിഞ്ഞ് എനിക്ക് comment ഇട്, ( jericho prayer= കരുണ കൊന്ത or ജപമാല or വചനം ചൊല്ലി നടക്കുക...)

  • @DEVIKAVP-kx7ec
    @DEVIKAVP-kx7ec6 ай бұрын

    അമ്മേ മാതാവേ കൈവുടരുതേ അവസാനം വരെ അമ്മതന്നെ ആശ്രയം എന്റെ തെറ്റുകളെ ക്ഷമിക്കേണമേ 🙏🙏🙏🙏🙏🙏❤️

  • @donymonjomon8326
    @donymonjomon83266 ай бұрын

    അമ്മേ ഈ കുഞ്ഞുമകളെ തൊട്ട് അനുഗ്രഹിച്ച അമ്മയ്ക്ക് ഒരായിരം നന്ദി🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q6 ай бұрын

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായി മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും തൊണ്ടയിൽ ഉണ്ടാവാതെ കാക്കണമെ Dr. നെ കണ്ട് scanനും എൻഡോസ്കോപ്പിയും കുത്തി പരിശോധിക്കുമ്പോഴും കട്ടിയോ മുഴയോ സിസ്റ്റുകളോ ട്യൂമറോ ഒന്നും ഉണ്ടാവാതെ കാക്കണമെ Dr. ഓപ്പറേഷനോ മറ്റ് ട്രീറ്റ് മെന്റുകളോ ഒന്നും ചെയ്യാൻ പറയരുതെ. അത്ഭുതങ്ങളും അടയാളങ്ങളും ഇറക്കണമെ

  • @jaisonj3242
    @jaisonj32426 ай бұрын

    അമ്മേ മാതാവേ ഒരു സന്തോഷ വാർത്ത ഉണ്ട് കേട്ടോ എനിക്ക് പെയിൽസ് വേദന അത് മുഴുവനും മാറി ഇപ്പൊ എത്ര ചിക്കനും എനിക്ക് കഴികാം. അമ്മേ ബോഡി ബിൽഡിങ് രംഗത്ത് എനിക്ക് നല്ല രീതിയിൽ എത്തി പെടാൻ നല്ല സപ്പോർട്ട് തരണമേ 🙏അമ്മേ

  • @mithubinoy3207
    @mithubinoy32076 ай бұрын

    Praise The Lord🙏🙏

  • @rojisunil9830
    @rojisunil98305 ай бұрын

    പത്തു വയസ്സായ എന്റെ മകൻ സംസാരിക്കുമ്പോൾ ക്ലിയർ ആകുന്നില്ല. പഠനത്തിലും അവൻ വളരെ മോശമാണ്. അവന്റെ എല്ലാ ബുദ്ധിമുട്ടുകളും മാതാവിന് അറിയാമല്ലോ. മാതാവേ അവനെ തൊട്ട് സുഖപ്പെടുത്തേണമേ 🙏🏻 അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയുവാൻ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @selinselin2513
    @selinselin25135 ай бұрын

    കർത്താവെ എന്റെ മോനെ സുഖപ്പെടുത്തി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @stephenbinu1528
    @stephenbinu15286 ай бұрын

    Amen

  • @shajijolly7809
    @shajijolly78096 ай бұрын

    അമ്മേ എന്റെ മോളുടെ അസുഖം മാറ്റിത്തരനമേ 🙏🙏❤️

  • @jaisonj3242
    @jaisonj32426 ай бұрын

    അമ്മേ മാതാവേ വരുന്ന മീഡിയ സപ്പോർട്ട് എല്ലാം അമ്മ നോക്കികോണേ 🙏എന്റെ വാർത്ത ലോകം മുഴുവനും അറിഞ്ഞു എനിക്ക് നല്ല സപ്പോർട്ട് തരണമേ 🙏😢യാതൊരു പഴയ കാര്യം പറഞ്ഞു കൊണ്ട് ആരും എന്നെ കളിയാക്കാൻ അമ്മ ഇടവരുത്തരുതേ 🙏അമ്മ നോക്കണേ 🙏

  • @elsarose1538
    @elsarose15385 күн бұрын

    എന്റെ അമ്മേ മാതാവേ എന്റെ മക്കളുടെ ആരോഗ്യം കാത്തു രക്ഷികണേ 🙏🏻

  • @amishaandrews8901
    @amishaandrews89015 ай бұрын

    അമ്മേ മാതാവേ എന്റെ അനിയന്റെ മോൻ 4 വയസായി ഇതുവരെ കമ്മ്യൂണിക്കേഷൻ ചെയ്യുന്നില്ല.... മാതാവേ കുഞ്ഞിനെ തൊട്ട് സുഖപെടുത്തണേ.....

  • @jencyalphonse0072
    @jencyalphonse00725 ай бұрын

    അമ്മേ മാതാവേ എന്റെ മകൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ശ്വാസം മുട്ടലും അസ്വസ്ഥതയും മാതാവ് തൊട്ട് സുഖപ്പെടുത്തണമേ 🙏🙏

  • @reejabinoy7946
    @reejabinoy79465 ай бұрын

    അമ്മ മാതാവേ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് എന്നും വിട്ടുമാറാത്ത പനിയാണ്. അമ്മേ മാതാവേ കുഞ്ഞുങ്ങളെ സുഖപ്പെടുത്തി തരണമേ.ആമേൻ 🙏🙏🙏

  • @sebastianjoseph5925
    @sebastianjoseph59255 ай бұрын

    Protect and keep away my younger son from all difficulties and issues at the workplace. Amme Mathave please place your hands upon him and strengthen him. Glory Glory Glory to Lord Jesus. Bless and give a good overseas job to my elder son Abin at earliest. Thank you Jesus. Bless and give a good overseas job to my elder son Abin at earliest. Thank you Jesus.

  • @DEVIKAVP-kx7ec
    @DEVIKAVP-kx7ec6 ай бұрын

    അമ്മ മാതാവേ എന്റെ മകളുടെ നടു വിന്റെ വളവ് ഒരു കാശെരുവിന്റെ കൂടുതൽ ആണ് ആ വളവിന് കാരണം അതിനെ എടുത്ത് മറ്റേണമേ എന്റെ മകളെ കാക്കേണമേ എനിക്കോ എന്റെ കുടുംബത്തിനോ അവളെ ഓപ്പറേഷൻ ചെയ്യാനുള്ള സാമ്പത്തികം ഇല്ല കൈവിടരുതേ 🙏🙏🙏🙏

  • @shyjamj8808
    @shyjamj88085 ай бұрын

    എൻ്റെ രണ്ട് മക്കളും ദൈവത്തിൻ്റെ ഉള്ളം െകെയിൽ സുരക്ഷിതമായി കാത്ത് കൊള്ളണമെ

  • @hemabalakrishnan932
    @hemabalakrishnan9326 ай бұрын

    അമ്മേ എന്റെ കൊച്ചുമോനെ എല്ലാം അസുഖം മാറ്റി തരണമേ

  • @shainyharikumar
    @shainyharikumar5 ай бұрын

    എൻ്റെ മാതാവേ എൻ്റെ മോന് സർജറി ഒഴിവാക്കിത്തരണേ. ഞങ്ങളെ കൈയ്യ് വിടല്ലേ മാതാവേ തിരുകുമാരാ🙏🙏🙏

  • @ciciliammavarghese8223
    @ciciliammavarghese82235 ай бұрын

    യേശുവേ എൻ്റെ രണ്ടു മക്കളെയും സൗഖ്യപ്പെടുത്തണമോ എൻ്റെ ആങ്ങളെയും സൗഖ്യപ്പെടുത്തണമേ

  • @evelincelin9791
    @evelincelin97916 ай бұрын

    ❤ ആവേ മരിയ💗🔥👑💎✝️🔥💗💎👑

  • @girijabindhu5987
    @girijabindhu59875 ай бұрын

    അമ്മേ മാതാവേ എന്റെ കാലിന്റെ വേദനയും. കൈയുടെ വേദനയും അമ്മയുടെ കാരുണ്യത്താൽ നീക്കി തരേണമേ 🙏🙏🙏

  • @user-jd1us4uh3t
    @user-jd1us4uh3t5 ай бұрын

    എന്റെ ഈശോയേ എന്റെ മാതാവേ മകൻെറ വീടുപണി തുടങ്ങിപെട്ടന്നുപൂർത്തിയായി,കാണുവാനുളളഭാഗൃംതരേണമേആമേൻ

  • @maymolvarghese757
    @maymolvarghese7574 ай бұрын

    ഈശോയെ.. മാതാവേ..7മാസം ഗർഭാവസ്ഥയിലുള്ള എന്റെ കുഞ്ഞിനെ ഒരു കുറവും ഇല്ലാതെ പൂർണ ആരോഗ്യവും ബുദ്ധിയും ആയുസും ഉള്ള ഒരു കുഞ്ഞായി സുഖപ്രസവത്തിലൂടെ ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @leenavinu716
    @leenavinu7165 ай бұрын

    അമ്മേ മാതാവേ എന്റെ ലിയോൺ മോന് വിട്ടുമാറാത്ത പനിയാണ്. അവനു എത്രയും വേഗം സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർത്ഥിക്കണേ

  • @nickuzvlogs1370

    @nickuzvlogs1370

    5 ай бұрын

    Prarthikam...amma mathavinte madyasthathayil eshoppa kunjuvavaye sugapeduthatte..🙏🙏

  • @malavikamaluvaigamaluvai-zg8im
    @malavikamaluvaigamaluvai-zg8im6 ай бұрын

    Amme ente monte paniyum bhudimuttukalum mattitharaname amma madave🙏🙏

  • @remyalachu9846
    @remyalachu98465 ай бұрын

    അമ്മേ ന്റെ സഹോദരന്റെ കുഞ്ഞിന് 3വയസേ ഉള്ളു മാതാവേ അവന്റെ കിഡ്നി രോഗതിന് സൗക്യം നൽകേണമേ 🙏🙏🙏ആമേൻ 🙏🙏🙏

  • @user-in2db6vg8d
    @user-in2db6vg8d5 ай бұрын

    എന്റെ വമ്മ മാതാവേ എന്റെ മനസിന്റെ ഇല്ല ദുഷ്ട ചിന്തകളും ആക്കട്ടി തരാന്നേ എന്നെ കൈവിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @anunaananya7845
    @anunaananya78455 ай бұрын

    അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤

  • @limeandsweet.6761
    @limeandsweet.67615 ай бұрын

    അമ്മേ തക്കുവിന്റെ കണ്ണിന്റെ കാഴ്ചക്കുറവ് മാറ്റി കൊടുക്കണമേ.. അമ്മയുടെ സാക്ഷിയാകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @user-ou2ny3fd2f
    @user-ou2ny3fd2f6 ай бұрын

    എന്റെ അമ്മേ കൃപാസനം മാതാവേ എന്റെ ഈശോയെ മോളുടെ രോഗം മാറ്റി സുഖപ്പെടുത്താണമേ

  • @rajirenjith5456
    @rajirenjith54566 ай бұрын

    Amen🙏🙏🙏🙏

  • @chinchuajay2421
    @chinchuajay24214 ай бұрын

    അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ അലർജി മൂലമുള്ള ചുമയും kabhakeattum മാറ്റി തരണേ എല്ലാവരും എൻ്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj15225 ай бұрын

    എന്റെ അമ്മ മാതാവ് ഈ കുഞ്ഞിന് അനുഗ്രഹിച്ചതിന് നന്ദി 🙏🙏

  • @adhikuttansworld07
    @adhikuttansworld076 ай бұрын

    എന്റെ അമ്മേ എന്റെ adhikuttanu നിര്‍ത്താതെ ഉള്ള ചുമ മാറ്റി kodukkaname...എന്റെ kunju ചുമ കാരണം ഒത്തിരി bhudhimuttu അനുഭവിക്കുന്നുണ്ട് അമ്മേ...അമ്മേ എന്റെ കുഞ്ഞിനെ anugrahikkane

  • @vichithraachu6183
    @vichithraachu61836 ай бұрын

    മാതാവേയ് എന്റൈ മോളു downsyndrom ബേബി ആണ് ഇപ്പോൾ ചെക്കപ്പിൽ 7month ഡീലേ ഉണ്ട് എന്ന പറഞ്ഞത് ഇതു വരെ സംസാരിച്ചിട്ടില്ല എല്ലാരും എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻

  • @dinusaji3802
    @dinusaji38026 ай бұрын

    Amme mathave eshoye ente kunjinte rogam matitharanamee🙏🙏🙏

  • @stephyakhil
    @stephyakhil5 ай бұрын

    അമ്മേ മാതാവേ എല്ലാ കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ. ഞങ്ങൾക്കു ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരണേ അമ്മേ. ഇനിയും കഴിഞ്ഞ അവസ്ഥകളിലൂടെ കടന്നു പോവാൻ വയ്യ അമ്മേ.. ഈ തവണ അമ്മ ഞങളുടെ ആഗ്രഹം പൂർണമാകണമേ. ആ കുഞ്ഞിനെയുമായി സാക്ഷ്യം പറയാൻ ഞാൻ വരും. അത് തീർച്ച ❤️

  • @kittysebastian7365
    @kittysebastian73655 ай бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിച്ചതിനെ ആയിരം ആയിരം നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @Mary27036
    @Mary270365 ай бұрын

    എന്റെ യേശുവേ മോൾടെ ശാരീരിക രോഗം മാറ്റിതതരണേ അവളെ പരിശുദ്ധാത്മാവാൽ നിറയ്ക്കണേ

  • @jaisonj3242
    @jaisonj32426 ай бұрын

    അമ്മേ ഇന്ന് നല്ല രീതിയിൽ തന്നെ ദിവ്യ ബലി കുബസരിച്ചു കൂടാൻ എനിക്ക് എന്റെ ആലീസിനും പറ്റണമേ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ 😢🙏

  • @achusachu8930
    @achusachu89305 ай бұрын

    അമ്മേ കൃപാസനമാതവെ ഈശോയെ പലപല രോഗാവസ്ഥ യിൽ ആശുപത്രിയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന എല്ലാ വരെയും സമർപ്പിക്കുന്നു ലൂക്ക 6 19 വചനത്താൽ സൗഖ്യം തരേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ 🙏🙏🙏

  • @ChristinaS12345
    @ChristinaS123456 ай бұрын

    ആമ്മേൻ 🙏🕯️🕯️🕯️

  • @vincebijo8364
    @vincebijo83646 ай бұрын

    Please pray for my sister baby speedy recovery 🙏

  • @avanthikatp7036
    @avanthikatp70365 ай бұрын

    എന്റെ ഇളയ മകൾക് bloodil കൗണ്ട് കൂടുതലാണ് മാതാവേ അത് നോർമലക്കി തരണേ അമ്മേ മാതാവേ 🙏🙏🙏

  • @bindud3715
    @bindud37154 ай бұрын

    അമ്മേ വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ വന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏

  • @elsarose1538
    @elsarose15385 күн бұрын

    എന്റെ ദയിവമേ 🙏🏻🙏🏻

  • @jaisonj3242
    @jaisonj32426 ай бұрын

    എനിക്ക് നല്ലത് പോലെ തന്നെ വാർത്ത വഴി എളുപ്പം അറിയപ്പെടുന്ന ഒരാൾ ആയി മാറാൻ അമ്മ ഇടപെടണമേ 🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl5 ай бұрын

    ❤️🙏🙏🙏എന്റെ അമ്മ മാതാവേ ഈശോയെ🙏🙏🙏❤️

  • @lizywilson3173
    @lizywilson31734 ай бұрын

    ഇളയ മരുമകന് ദൈവ വിശ്വാസം കൊടുക്കണേ ഈശോയെ

  • @ShobhanaShobhaa-mg9zb
    @ShobhanaShobhaa-mg9zb5 ай бұрын

    അമ്മേ എന്റെ അമ്മേ എന്റെ അമ്മയുടെ ഈ ചിത്ത സുഭാവം മാറ്റി കൊടുത്തു എന്റെ അമ്മ അനുഗ്രഹിക്കണേമേ എന്റെ അമ്മേ 🙏🙏🙏🙏

  • @ashajoseph2391
    @ashajoseph23915 ай бұрын

    അമ്മേ സഹായിക്കണേ 🙏🏼എന്ത് തന്നെ സഹനം ജീവിതത്തിൽ വന്നാലും അമ്മേ എന്റെ വിശ്വാസം കുറച്ചു കളയല്ലേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼

  • @susanabraham3258
    @susanabraham32586 ай бұрын

    അമ്മേ എല്ലാവരേയും കാത്തുകൊള്ളേണേ എല്ലാം ഗർഭണികളെയും കുഞ്ഞുങ്ങളെയും കാത്തുകൊള്ളണേ

  • @swapnajaison3574
    @swapnajaison35745 ай бұрын

    അമ്മേ മാതാവേ ജോയിലിന്റെ ഇടവിട്ടുള്ളപനി മാറ്റി തരണേ 🙏🏻🙏🏻🙏🏻

  • @georgeubalt7095
    @georgeubalt70955 ай бұрын

    അമ്മേ എന്റെ മക്കൾക്ക് 21 വയസായി 136 cm പൊക്കവും 30 k weights മാത്രമാണ് ഉള്ളത് മോൾക്ക് എപ്പോഴും രോഗമാണ് അവൾക്ക് നല്ല ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണം ആവേ മരിയ

  • @majeeshjoseph2052
    @majeeshjoseph20524 ай бұрын

    അമ്മ എന്റെ വിവാഹ തടസങ്ങൾ മാറി ഞാൻ ആഗ്രഹിക്കുന്നു ഒരു ജീവിതപങ്കാളിയ തന്നു അനുഗ്രഹിക്കട്ടെ ആമേൻ

  • @jeenakochumol7314
    @jeenakochumol73145 ай бұрын

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏

  • @reejarajesh261
    @reejarajesh2615 ай бұрын

    "ശക്തരും ധീരരും ആയിരിക്കണമെന്നും പരി८ഭമിക്കുകയോ സം८ഭമിക്കുകയോ ചെയ്യരുതെന്ന് ഞാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ടല്ലോ,എന്തെ ന്നാൽ നിൻെറ ദൈവമായ കർത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോട് കൂടെ ഉണ്ടായിരിക്കും"

  • @JessyThomas-dv7em
    @JessyThomas-dv7em5 ай бұрын

    Praise the Lord Ave Mariya

  • @kittysebastian7365
    @kittysebastian73655 ай бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം നന്ദി. വിസ നൽകി അനുഗ്രഹിച്ചതിനെ ആയിരം ആയിരം നന്ദി

  • @jancyvarghese2851
    @jancyvarghese28515 ай бұрын

    അമ്മേ ഈ കുഞിനെ സുഖപ്പെടുത്തിയതിന് ഒരായിര൦ നന്ദി എല്ലാ കുഞു മക്കളെയു൦ കാത്തോണേ എ൯െറ പേരകുട്ടി കളായ ഉണ്ണി ഫാബിയോ ആദിൽ റോഷ് റെൺ എന്നീ മക്കളെ സമ൪പ്പിക്കുന്നു 🙏🙏🙏🙏🙏🙏

  • @lintageorge77
    @lintageorge775 ай бұрын

    എന്റെ മോൾടെ പരീക്ഷ പേടി മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ.... 🙏🙏🙏🙏

  • @ashac.t914
    @ashac.t9146 ай бұрын

    Amen 🙏🙏🙏

Келесі