No video

ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ നടാം|dragon fruit cultivation in malayalam|dragon fruit engane nadam

ചെടികളും പൂന്തോട്ടവും വ്യത്യസ്തമായ 8 മോഡുകളിൽ നനക്കാനുള്ള സ്പ്രിൻങ്കലറും ഹൈ ക്വാളിറ്റി ഹോസും ഓൺലൈൻ ആയി വീട്ടിലെത്തിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക garudpipes.in/?ref=9zhgxcjerom8
HAPPY എന്ന COUPON CODE ഉപയോഗിച്ചു നിങ്ങൾക്ക് 6% ഓരോ പർച്ചേസിനും ഡിസ്‌കൗണ്ട് നേടാവുന്നതാണ്

Пікірлер: 253

  • @nirmalmenon1049
    @nirmalmenon10493 жыл бұрын

    Can we use cinnamon powder or hydrogen peroxide in place of fungicide?

  • @binujoseph0
    @binujoseph03 жыл бұрын

    Very informative video. Thx

  • @sivagangapanayam9313
    @sivagangapanayam93132 жыл бұрын

    സൂപ്പർ... കാര്യം മാത്രം പറഞ്ഞു അതിനു ഒരു വലിയ താങ്ക്സ്

  • @rajalekshmiravi8738
    @rajalekshmiravi87383 жыл бұрын

    Thank you

  • @jisejohn4193
    @jisejohn41932 жыл бұрын

    Small holes.are found in the stem of dragon fruit and some gets bigger. What's to be done?

  • @komalampr4261
    @komalampr42613 жыл бұрын

    Nalla arivukal. Thanks.

  • @venugopalankp7917
    @venugopalankp791710 ай бұрын

    നല്ലപോലെ പറഞ്ഞു മനസിലാക്കി തന്നു 👍

  • @kuttipattalamcolony87
    @kuttipattalamcolony872 жыл бұрын

    Polybagil vachasesham ethranal thanalil vekkanam? Paranjutharamo

  • @varunskumar-qm6os
    @varunskumar-qm6os3 жыл бұрын

    fungicide dip cheyyatha mel bhaagam murikkathe nattal kozhappam ondo. pls reply

  • @Elnizi777
    @Elnizi7773 жыл бұрын

    Informative video 👍🏻

  • @vijis7125
    @vijis71253 жыл бұрын

    സൂപ്പർ വീഡിയോ

  • @lincyjaison9367
    @lincyjaison93673 жыл бұрын

    Seed Malappi Chu plant unday i

  • @MohamedAli-tm6ry
    @MohamedAli-tm6ry2 жыл бұрын

    Thanks

  • @jarian5226
    @jarian52267 ай бұрын

    ബോർ അടിപ്പിക്കാത്ത നല്ലൊരു വിവരണം.... താങ്ക്സ്

  • @nandhusworld9198
    @nandhusworld91983 жыл бұрын

    ഞാൻ നട്ടിട്ടുണ്ട് കുറെ ഉയരത്തിൽ ആയി മുകളിൽ കട്ട്‌ ചെയ്തു വിടണം എന്ന് അറിയില്ലായിരുന്നു, ഒത്തിരി നന്ദി🙏🙏 സബ്‌സ്‌ക്രൈബ് ചെയ്തു 👍

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    😊❤️👍

  • @liyasliyas2725
    @liyasliyas27252 ай бұрын

    വളരെ ഉപകാരമുള്ള കാര്യങ്ങൾ പറഞ്ഞതിന് ഒരുപാട് നന്ദി

  • @arjunashok8858
    @arjunashok88582 жыл бұрын

    dragon fruit naattu kazhijnaal ethra naal venam fruit ondavan pls replay

  • @thunderstorm.100
    @thunderstorm.1003 жыл бұрын

    ചേട്ടാ Natural fungicides ഇതാണ്. Plz comment.

  • @entekrishi1486
    @entekrishi14862 жыл бұрын

    Thandinde. Muricha bhagamano mannil vekunnathe please answer

  • @shanilnalakath3681
    @shanilnalakath36812 жыл бұрын

    Saaf in pakaramayi indofil m45 use cheyyamo?????

  • @entekrishi1486
    @entekrishi14862 жыл бұрын

    Sir cut chaitha attamano.mannil vekunnnathe?.please

  • @greensfha8218
    @greensfha82183 жыл бұрын

    Good information

  • @georgethottyan1058
    @georgethottyan10582 жыл бұрын

    Very good👍

  • @amarishnadh1567
    @amarishnadh15672 жыл бұрын

    Njn puthuthayitt medicha dragon fruitinte nadukkoonnu kurachu murinju avide ippo orange colour undu enthu cheyyum

  • @Felix-wh8gp
    @Felix-wh8gp3 жыл бұрын

    Need two plants to Chennai. How much cost ?

  • @VinodKumar-pc8qj
    @VinodKumar-pc8qj3 жыл бұрын

    Good explanation. I need this plant cud u please send price as well how can it be delivered at palakkad.

  • @VinodKumar-pc8qj

    @VinodKumar-pc8qj

    3 жыл бұрын

    Also which type is this one, it seems there is 3 types

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    Sale ഇല്ലല്ലോ😊👍

  • @anniechackochan7543
    @anniechackochan75433 жыл бұрын

    Afterhow many days pluck

  • @bensibensikp9065
    @bensibensikp90653 жыл бұрын

    Nice🥰

  • @surabhisyam9235
    @surabhisyam92353 жыл бұрын

    ekadesham ethra height aaavumpo cut cheythu kodkkanam ??cut cheytha shesham aa bhaagathu prathyekichu nthenkilum apply cheyyano?

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    നമ്മൾ കൊടുക്കുന്ന താങ്ങിന് അനുസരിച്ചു ആണ് മുറിക്കേണ്ടത് ഒരുപാട് ഉയരം പോകാതെ നോക്കുക 1 അര മീറ്റർ വരെ പൊക്കാം സാഫ് മുറിപ്പാടിൽ പുരട്ടുക.

  • @astrocat5745
    @astrocat57453 жыл бұрын

    Kuzhichittadhinu shesham exposed area lu fungicide spray cheyyan pattuo?

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    പറ്റും

  • @mineshpaini7619
    @mineshpaini76193 жыл бұрын

    Athinte vith tharumo

  • @mathachanplackalthomas1476
    @mathachanplackalthomas1476 Жыл бұрын

    paint bucket 20 Litre ൽ എത്ര cutting വക്കാം?

  • @nafisac380
    @nafisac3803 жыл бұрын

    Hai bro vedio superayitund njanum growbagilanu nattirikkunnadh valiya grow bagil thanneyanu nattirikkunnadh ennu vedio Kure latayallo njan oru samshayam chodhichitund adhinu riplay tharane eniyum edhupole ulla vediokal pradheeshikunnu vere oru vedio varunnadhu vare by good night

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    തിരക്കിലായിരുന്നു,റിപ്ലൈ ഇട്ടിട്ടുണ്ട്

  • @amarishnadh1567
    @amarishnadh15672 жыл бұрын

    Pvc pipil patarthi vidavo

  • @madhavant7976
    @madhavant79763 жыл бұрын

    Brother plant evidene kittum

  • @ibrahimkutty8170
    @ibrahimkutty81703 жыл бұрын

    Hai brother njan nishamol thagal thanna tragon frootinte that njan nattu pakshe fagisid cherthilla ini vellathil kalakki ozhichhe koduthal mathiyo njan kazhinja divasam vagiya.vermi.compostine date 2016 ane kidakunnthe athrayum pazhakiyathukondu kuzhappamundo.pls riply

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    ഒഴിച്ച് കൊടുക്കാം,കമ്പോസ്റ്റ് പ്രേശ്നം ഇല്ല

  • @sindhuajith848
    @sindhuajith8482 жыл бұрын

    സൂപ്പർ 👌👌👌👌👌👌

  • @seenazeenath2148
    @seenazeenath21483 жыл бұрын

    👍👍

  • @kamarusgarden2973
    @kamarusgarden29732 жыл бұрын

    👍

  • @vava7863
    @vava78632 жыл бұрын

    Dragon fruit nannayi pakam(pazuhuthathu) ayathu enghane ariyum

  • @pakkar1987
    @pakkar19879 ай бұрын

    ഞാൻ നാട്ടിട്ടു 3 ആഴ്ച ആയി ഇതുവരെ കിളുപ്പ് വന്നില്ല അതെന്താ taime എടുക്കുമോ

  • @jobinm30
    @jobinm303 жыл бұрын

    how identify red yellow and white dragon fruit while buying from nursery

  • @seraphinsband5903
    @seraphinsband59033 жыл бұрын

    Chetta Anik oru plant venam.

  • @vipinbnair4899
    @vipinbnair48992 жыл бұрын

    Nattushesham ithra Vellam ozhichu kondukanam Pinne Enthu Vallam venam

  • @rejimolgeethasunilkumar6588
    @rejimolgeethasunilkumar65883 жыл бұрын

    Vithitta sesham engana paricharikkandath

  • @saeedhassan5866
    @saeedhassan58663 жыл бұрын

    Endhaa valam

  • @amarishnadh6677
    @amarishnadh66772 жыл бұрын

    5.5അടി പൊക്കമുള്ളപ്പോൾ tyre വെക്കാമോ

  • @greenhomealappuzha3120
    @greenhomealappuzha31202 жыл бұрын

    Nice

  • @josekgeorge5621
    @josekgeorge56213 жыл бұрын

    Marvalouse description

  • @madhavant7976
    @madhavant79763 жыл бұрын

    How can we get this plant of dragon fruit

  • @DJ-bv5ro

    @DJ-bv5ro

    3 жыл бұрын

    Etra plant venm?

  • @Elnizi777
    @Elnizi7773 жыл бұрын

    👍🏻

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    😊👍

  • @ramlabi7043
    @ramlabi70432 жыл бұрын

    Very usefull 👍😍

  • @abdullahhajikunhipurayil5185
    @abdullahhajikunhipurayil51853 жыл бұрын

    Super

  • @greensfha8218
    @greensfha82183 жыл бұрын

    Good

  • @priyankabaiju6322
    @priyankabaiju63222 жыл бұрын

    Chetta ethu athu masathilanu nadunathu

  • @sanaafnan8455
    @sanaafnan84553 жыл бұрын

    Pvc pipil chakiri kayar ketti cycle rymmil vakkamo

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    തീർച്ചയായും വെക്കാം.

  • @jaisonkv3967
    @jaisonkv39673 жыл бұрын

    ഇത് നട്ടു കഴിഞ്ഞ് എത്ര മാസത്തിനുള്ളിൽ കായ്ക്കും

  • @jalajasanthosh1719
    @jalajasanthosh17193 жыл бұрын

    Other video pls

  • @fathimashukkoor8085
    @fathimashukkoor80853 жыл бұрын

    7kollamay. എന്റെ കൈയിൽ ഒരു ചെടി ഇതുവരെ kayichitylla. വിത്ത് മുളപ്പിച്ചാണ് ചെടി ഉണ്ടായതു എന്താണ് ചെയേണ്ടത് പറയുമോ

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    Npk 1818 മാസത്തിൽ ഒരിക്കൽ 4gm 1 ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കു

  • @achankunjug4590
    @achankunjug45903 жыл бұрын

    Ethinte thayi evidunnu kittum

  • @abinrobert
    @abinrobert3 жыл бұрын

    Thand oru kollam vechit natalum kuzappom ella

  • @geosam629
    @geosam6293 жыл бұрын

    ഇതിൻറ്റെ തണ്ടും പഴത്തിൻറ്റെ തൊലിയുമൊക്കെ പശുക്കൾ തിന്നുമോ ??

  • @harikrishnang2131
    @harikrishnang21312 жыл бұрын

    എന്റെ ഡ്രാഗൺ ചെടി നട്ടിട്ട് 3 മാസം ആയി. ഇപ്പോളും അതെ പോലെ നിക്കുന്നു. Pls help me

  • @lailaap3853
    @lailaap38533 жыл бұрын

    ഒരു ചട്ടിയിൽ എത്ര തയ്യ് വെക്കാം

  • @chithramultilingualsinger2440
    @chithramultilingualsinger24402 жыл бұрын

    വേര് വന്ന തൈ മാറ്റി വക്കുമ്പോൾ ഫങ്കി സൈഡ് മുക്കണോ

  • @lalsy2085
    @lalsy20853 жыл бұрын

    Good Video.

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    😊💐💐

  • @abiparli6725
    @abiparli67253 жыл бұрын

    Bro ende veedu pkd parli il aanu enik ithu cultivate cheyanam ennund but e plant evidennanu kittuka ennarilla

  • @user-xx7qr7go1g

    @user-xx7qr7go1g

    2 жыл бұрын

    Video istapettal like cheyyane

  • @vidyaprabha1104
    @vidyaprabha11043 жыл бұрын

    Seedil ninnu valarthan pattille. Apppol fruits undakumo

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    ഫ്രൂട്ട് ഉണ്ടാകും അല്പം കാത്തിരിക്കേണ്ടി വരും😊👍

  • @mvr3682
    @mvr36823 жыл бұрын

    സൂപ്പർ

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    😊👍

  • @user-ri2iq9uj2d
    @user-ri2iq9uj2d3 жыл бұрын

    രണ്ട് തണ്ടുകൾ തരുമോ

  • @zubaidahamza7317
    @zubaidahamza73173 жыл бұрын

    Mazayath vekkamo

  • @user-cx4mz5ye9j
    @user-cx4mz5ye9j5 ай бұрын

    3varshamayi ithuvare urakam thelinjittilla

  • @narayanapillai9268
    @narayanapillai92683 жыл бұрын

    Kindly intimate how to order saplings and telephone numbet

  • @HARIKRISHNAN-qf6wv
    @HARIKRISHNAN-qf6wv2 жыл бұрын

    മഴക്കാലത്ത് എന്ത് ചെയ്യും? 7,8 മാസം ഒക്കെയല്ലേ ഇപ്പോൾ മഴ സീസൺ

  • @neenasalam9199
    @neenasalam91992 жыл бұрын

    മുകൾ ഭാഗം കട്ട് ചെയുന്നത് കാണിക്കാമോ

  • @mohammeansilansil4379
    @mohammeansilansil43793 жыл бұрын

    Dagron fruits plant cut chayth cultivation chayunathin kuduthal sunlight veno ? Plz reply plz plz pl pl??????

  • @masterplanvlogsyt8447

    @masterplanvlogsyt8447

    2 жыл бұрын

    Yes

  • @masterplanvlogsyt8447

    @masterplanvlogsyt8447

    2 жыл бұрын

    For more details check my channel

  • @tagornpkuruptagor2074
    @tagornpkuruptagor20743 жыл бұрын

    Eth verity anenn plnt kand identify cheyyan kaziyumooo

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    ഇല്ല😊👍

  • @sushamaks4761
    @sushamaks47616 ай бұрын

    മഞ്ഞൾപ്പൊടി ഉപയോഗിക്കാമോ

  • @aliptni8146
    @aliptni81463 жыл бұрын

    എൻറെ ഡ്രാഗൺ ഫ്രട്ട് മുകളിൽവെച്ച് ടയറിന് മുകളിലൂടെ മുറിഞ്ഞു കായ്ക്കാൻ തുടങ്ങിയിട്ടുണ്ട് ഇനി തണ്ട് എങ്ങിനെയാണ് മുറിച്ചു കൊടുക്കേണ്ടത് മുറിച്ച് തണ്ട് കുത്തിയാൽ മുളക്കുമോ

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    പ്രൂണിങ് വീഡിയോ ചെയ്യാം, മുറിച്ച തണ്ട് വേരു പിടിക്കും

  • @aliptni8146

    @aliptni8146

    3 жыл бұрын

    @@HappyGardeningOfficial നന്ദി

  • @najmahaleem4750
    @najmahaleem47503 жыл бұрын

    നട്ടതിന് ശേഷം സാഫ് ഉപയോഗിക്കാമോ??

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    Yes

  • @abdurahimanm4814
    @abdurahimanm48143 жыл бұрын

    Eth onnu vadda

  • @neethukjoy1274
    @neethukjoy12743 жыл бұрын

    Chetta eppozhanu tyre ettu kodukendathu

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    ആദ്യമേ ടയർ ഫിറ്റ് ചെയ്തു അതിലേക് കയറ്റുന്നതാണ് നല്ലതു

  • @nirmalmenon1049
    @nirmalmenon10493 жыл бұрын

    Nte plantil vanna puthiya stem pettennu potti, athu veendum nadaan pattumo?

  • @littledrops8692

    @littledrops8692

    3 жыл бұрын

    Yes

  • @MP-kt7bn
    @MP-kt7bn3 жыл бұрын

    മഴക്കാലത്ത് വെള്ളം കയറുന്ന പുഴയോട് ചേർന്നുകിടക്കുന്നിടത്ത് ചെയ്യാൻ പറ്റുന്ന കൃഷി വല്ലതും ഉണ്ടോ ?തെങ്ങും വാഴയും അല്ലാതെ ഫ്രുഇട്സ് ഐറ്റം ????

  • @freddie5600

    @freddie5600

    3 жыл бұрын

    Mangosteen

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    ഒരുപാട് ദിവസം വെള്ളം മൂടികിടന്നാൽ ചെറിയ തൈകൾ എല്ലാം പെട്ടന്ന് നശിച്ചു പോകും

  • @leelammajose7661
    @leelammajose76612 жыл бұрын

    Seed mulappichu mannai valarnnu fruits undakumo

  • @soubanathsoubanathvaliyape7003
    @soubanathsoubanathvaliyape7003 Жыл бұрын

    അതിന് ഉള്ള വളം ഉണ്ടോ

  • @babynoor1253
    @babynoor12533 жыл бұрын

    Thank you foryour information..njan nattitt 1 year ayi poothittilla anda cheyyedath

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    വളം കൊടുത്തു നോക്കു

  • @sunstars2764
    @sunstars2764 Жыл бұрын

    ഇതിൽ മുള്ള് ഉണ്ടോ ?

  • @simifrancies7239
    @simifrancies72393 жыл бұрын

    Kollam ചേട്ടായി vearity content Keep going 🥰🥰🥰🥰🥰🥰🥰💯💯💯💯

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    😊💐💐

  • @sarmanvisakh
    @sarmanvisakh2 жыл бұрын

    പോട്ടിങ മിശ്രിതത്തിൽ ഫങഗി സൈഡ് ചേർക്കണോ ?

  • @jijovs3205
    @jijovs32053 жыл бұрын

    Pseudomonas mathiyo

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    No😊

  • @sijisandeep7206
    @sijisandeep72063 жыл бұрын

    Grow bag ൽ നട്ട് വളർത്താമോ

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    വളർത്താം😊👍

  • @videos7440
    @videos74403 жыл бұрын

    thala pokkam ethitt mukal bagam cut cheyyano...cheithilenkil enth pattum

  • @lathifpv5103
    @lathifpv51033 жыл бұрын

    Ethra varsham venam kaaykaan

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    2years

  • @diviyak.k8036
    @diviyak.k80363 жыл бұрын

    Chetta ithinu valamayi kozhikashttam ittu kodukkamo njanum oru plant vangeettund

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    ചാണകപ്പൊടി കൊടുത്താൽ മതി👍

  • @aboutallshameerali201
    @aboutallshameerali2013 жыл бұрын

    നട്ടാൽ എത്ര കാലം വേണം കായ്ക്കാൻ? (നല്ല പരിചരണം കൊടുത്താൽ )

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    2varsham

  • @aliptni8146

    @aliptni8146

    3 жыл бұрын

    ഞാൻ നട്ടത് ഒരുവർഷത്തിനുള്ളിൽ കായ്ച്ചു

  • @haseebhaseeb4075
    @haseebhaseeb40753 жыл бұрын

    ഈ fungicide ന് എത്രയാ rate

  • @renafathimae5943

    @renafathimae5943

    7 ай бұрын

    20 gram 25 rs

  • @mohammedshamim9568
    @mohammedshamim95683 жыл бұрын

    ആറ് മാസം കഴിഞ്ഞിട്ടും വളരാത്ത ഡ്രാഗൺ തൈ എൻ്റെ കയ്യിൽ ഇന്നും ഉണ്ട്😂

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    😊👍

  • @AbdulHameed-hy6qg

    @AbdulHameed-hy6qg

    3 жыл бұрын

    tip onnu cut chaith kodukkoo

  • @LorenjoTech

    @LorenjoTech

    3 жыл бұрын

    3 masam kond nalla reethil neelam vechu( 6 feet )fruit onnum ayilla,enth cheyyum?

  • @user-xx7qr7go1g

    @user-xx7qr7go1g

    2 жыл бұрын

    @@LorenjoTech ente channel onnu Kandu nokku valam athil parayunnund

  • @nandhinisreekumar2811

    @nandhinisreekumar2811

    2 жыл бұрын

    @@LorenjoTech stem cut cheid vechad anel 8 month to 2 years il എന്തായാലും kaaya pidikkum Seed mulapichad anel 8 years vare edkkum

  • @dharmikkdharmikk6950
    @dharmikkdharmikk69503 жыл бұрын

    ഒരു തൈ കിട്ടുമോ

  • @nixonjoy007
    @nixonjoy0073 жыл бұрын

    എന്റെ ചെടിയുടെ അറ്റത് ഒരു ഡ്രാഗൺ ഫ്രൂട്ട് പിടിച്ചു വന്നു, ഇപ്പോൾ അത് വെള്ള പൂവ് പോലെ വിരിഞ്ഞു വരുന്നു, അത് എന്താണ് അങ്ങനെ? ഇതിന്റെ പ്രോസസ്സ് ഇങ്ങനെയാണോ???

  • @HappyGardeningOfficial

    @HappyGardeningOfficial

    3 жыл бұрын

    പൂ വിരിഞ്ഞു പിന്നെ കായയായി മാറും😊👍

  • @masterplanvlogsyt8447

    @masterplanvlogsyt8447

    2 жыл бұрын

    Check my channel I had done video about this

Келесі