"ട്രോളണം, നന്നായി ട്രോളണം, അതാണ് ജയിക്കാനുള്ള വഴി"; Suresh Gopi| BJP| PM Modi

ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിക്കാന്‍ കഴിയുന്നവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകണമെന്ന് കേന്ദ്രമന്ത്രി Suresh Gopi. യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണം. ഉപതിരഞ്ഞെടുപ്പിലെ വിജയം തൃശൂരിലെ വിജയവുമായി താരതമ്യം ചെയ്യരുതെന്നും Suresh Gopi പറഞ്ഞു
#sureshgopi #keralabjp #keralapoliticalnews #palakkad #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 13

  • @sujithpillai1554
    @sujithpillai155415 күн бұрын

    നമ്മൾ ഹിന്ദുക്കളും ക്രിസ്ത്യനികളും ഒത്തൊരിമ്മയോടെ നിന്നാൽ തൃശൂർ ജയിച്ചപോലെ കേരളം മുഴുവൻ ജയിക്കാൻ സാദിക്കും 🙏🙏❤️❤️

  • @johnyjohny176
    @johnyjohny17615 күн бұрын

    ലീഡറെയും മക്കളെയും തൃശൂർക്കാർ കളഞ്ഞത് മറക്കരുത് താങ്ങൾ തൃശൂർക്കാർക്ക് വേണ്ടി പ്രയത്നിയ്ക്കു ഇല്ലെങ്കിൽ തൃശൂരിൻ്റെ ഗഡി സുനിൽ കുമാറിൻ്റെ ഗതി വരും!

  • @JayeshJayamon
    @JayeshJayamon15 күн бұрын

    BJP ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-qe6yw8mn9b
    @user-qe6yw8mn9b15 күн бұрын

    കോൺഗ്രസ്‌ മുസ്ലീം പാർട്ടി ആണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു കഴിഞ്ഞു ക്രിസ്ത്യാനികളെയും അത്രതന്നെ അവർ സ്നേഹിക്കുന്നു. കമ്മ്യൂണിസ്റ്റും അതുപോലെ തന്നെ. ഹിന്ദുവിനെ അവർ വെറുക്കുന്നു. ഹിന്ദുക്കളുടെ പാർട്ടി BJP തന്നെ. ഹിന്ദുക്കൾ മാത്രം വോട്ടു ചെയ്താൽ മതി ബിജെപി ജയിക്കും. 👌🏻❤️

  • @Captainhindustan7690
    @Captainhindustan769015 күн бұрын

    ഞാൻ തൃശൂരു കാരൻ ആയിരുനെങ്ങിൽ ഇതിനു ഇതിനു നല്ല കമന്റ്‌ ഇട്ടേനെ

  • @sureshap8347
    @sureshap834715 күн бұрын

    🇮🇳❤❤❤💐🙏

  • @rajeendranmampatta2415
    @rajeendranmampatta241514 күн бұрын

    Le Mapra n makri: idam valam nokathe cheythirikum😂

  • @vaishnavvlogs9127
    @vaishnavvlogs912715 күн бұрын

    ബിജെപിക്ക് 69 സീറ്റ്‌ നേടിയാലും കേരളം ഭരിക്കാൻ പറ്റില്ല. UDF+LDF ചേർന്ന്71തികയ്ക്കും.ഇണ്ടി സഖ്യം പരമാവധി ശ്രമിക്കും ബിജെപി അധികാരം കിട്ടാതിരിക്കാൻ വേണ്ടി 🤣🤣🤣

  • @user-ul3ok3ih2x

    @user-ul3ok3ih2x

    14 күн бұрын

    അത് മതി അപ്പോളും ബിജെപി ജയിച്ചു കഴിഞ്ഞു. പിന്നെ പ്രതിപക്ഷമാരാ? Indi vs BJP. അതാവും equation. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ എങ്ങിനെയാണ് ബിജെപി വളർന്നതെന്ന് നോക്ക്

  • @vinoopchangarath9707
    @vinoopchangarath970715 күн бұрын

    അങ്ങനെയെങ്കിൽ സുരേന്ദ്രൻ എത്ര യോ തവണ MLA ആയി ഏറ്റവും കൂടുതൽ ട്രേളിയത് സുരേന്ദ്രനെ ആണ്

  • @praveenraveendran-xg3iy

    @praveenraveendran-xg3iy

    15 күн бұрын

    സുരേന്ദ്രൻ തോറ്റത് വെറും 700 വോട്ടിനാണ് മഞ്ചേശ്വരത്തു...

  • @jobinjoseph5204
    @jobinjoseph520415 күн бұрын

    എന്നും അങ്ങനെ ഒന്നുമല്ല. ഇപ്പോൾ താങ്കൾക്ക് ഒരു അവസരം തന്നു. വെല്ലോം ചെയ്താൽ ഇനിയും ജയിക്കും. അല്ലേൽ തൂത്തു വാരി ജനം പൊട്ടിക്കും. ഒരു മയവും കാണില്ല. മലയാളികൾ താങ്കൾ കരുതുന്നത് പോലെ ഒന്നും അല്ല. ആരെയാ എപ്പോളാ എങ്ങനാ എവിടാ എത്തിക്കുക എന്നൊന്നും സ്വപ്നം പോലും കാണാൻ പറ്റില്ല.

Келесі