പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്; ഉമ്മൻചാണ്ടിയുടെ വിയോഗം താങ്ങാനാവാതെ പുതുപ്പള്ളിയിലെ ജനങ്ങൾ

പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്; ഉമ്മൻചാണ്ടിയുടെ വിയോഗം താങ്ങാനാവാതെ പുതുപ്പള്ളിയിലെ ജനങ്ങൾ.
Former Kerala Chief Minister Oommen Chandy Passed away at 79.
#24news #oommenchandy
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 169

  • @gokuedits9352
    @gokuedits9352 Жыл бұрын

    CM ആയിട്ട് വന്നതിൽ ഏറ്റവും ഇഷ്ട്ടം ഉള്ള ആൾ ആയിരുന്നു രാവിലെ ഇത് കണ്ടപ്പോൾ ഒട്ടും വിശ്വസിക്കാൻ ആയില്ല RIP💔😞

  • @basheerbashi3125

    @basheerbashi3125

    Жыл бұрын

    😢😢😢

  • @suhanam6744

    @suhanam6744

    Жыл бұрын

    😂😂😂😢❤

  • @suhanam6744

    @suhanam6744

    Жыл бұрын

    Rpi

  • @suhanam6744

    @suhanam6744

    Жыл бұрын

    Rip

  • @suhanam6744

    @suhanam6744

    Жыл бұрын

    Rlp

  • @salahudeenm8989
    @salahudeenm8989 Жыл бұрын

    എന്റെ ഒരു കുടുംബാംഗത്തെ നഷ്ടപ്പെട്ടതുപോലെ യുള്ള ദുഃഖo എനിക്കുണ്ട്

  • @Sreeramansreeraman441
    @Sreeramansreeraman441 Жыл бұрын

    ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട് സ്ത്രീപീഡകൻ എന്ന് വിളിച്ച് അപമാനിക്കപ്പെട്ട നേതാവ് ഇപ്പോൾ എല്ലാവരും മുതലക്കണ്ണീരുമായി വന്നു വേട്ടക്കാർ തന്നെ നല്ലതാണെന്ന് പറയും

  • @chinnuseva3250

    @chinnuseva3250

    Жыл бұрын

    അതാണ് ബ്രോ.. കപട രാഷ്ട്രീയo

  • @Amalgz6gl

    @Amalgz6gl

    Жыл бұрын

    അതാണ് രാഷ്ട്രീയം. അത് ആരെക്കാളും നന്നായി ഉമ്മൻ ചാണ്ടിക്ക് തന്നെ അറിയാം.....അതേഹത്തിൻ്റെ രാഷ്ട്രീയ വഴികളും തിരിഞ്ഞ് നോക്കുന്നത് നന്നാവും. ആദരാഞ്ജലികൾ 🥀

  • @sunisam4144

    @sunisam4144

    Жыл бұрын

    Athe pavam nalla manthriyayirunnu RIP

  • @sheelanandini5046

    @sheelanandini5046

    Жыл бұрын

    Vrithiketta rashtreeyam.

  • @rajithanbrchandroth4043

    @rajithanbrchandroth4043

    11 ай бұрын

    ​@@Amalgz6glchilarum thirinhunokkunnath nannayirikkum😬😡

  • @gireeshrs2388
    @gireeshrs2388 Жыл бұрын

    ഉമ്മൻ‌ചാണ്ടി സാർ നിങ്ങൾ മരിക്കുന്നില്ല ഓരോ ജനങ്ങളുടെയും മനസ്സിൽ ഉണ്ട് 💪💪💪🌹🌹🌹🙏🙏🙏🙏

  • @jaisonsaju756
    @jaisonsaju756 Жыл бұрын

    ഇതുപോലെ ജനങ്ങളെ സ്നേഹിച്ച ഒരു നേതാവിനെ ഒരിക്കലും കിട്ടില്ല വേദനയോടെ ആദരാഞ്ജലികൾ❤️🌹

  • @Kanesh2606
    @Kanesh2606 Жыл бұрын

    മനുഷ്യസ്നേഹിയായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ 🙏🙏🙏

  • @sajithkumar8706
    @sajithkumar8706 Жыл бұрын

    കേരളത്തിലെ മികച്ച സാമാജികന്മാരിൽ ഒരാളും, മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളും ആയിരുന്ന "ശ്രീ ചാണ്ടിസാറിന് ആദരാഞ്ജലികൾ"!

  • @raheebashabeer9769
    @raheebashabeer9769 Жыл бұрын

    പാവം ഒരുപാട് വേദന സഹിച്ചു മാനസികമായും ശാീരികമായും 😢😢😢

  • @jyothipv9361
    @jyothipv9361 Жыл бұрын

    ഉമ്മൻ ചാണ്ടിയെ ദ്രോഹിച്ച നരാധമന്മാർക്ക് കുറ്റബോധം തലയ്ക്ക് മീതെ വാളായി തൂങ്ങി കിടക്കുന്ന ദിവസങ്ങളായിരിക്കും വരും നാളുകളിൽ വരാൻ പോവുന്നത്. ആ ദുഷ്ട ശക്തികൾ ക്യാമറക്ക് മുന്നിൽ വന്ന് മുതലക്കണ്ണീർ ഒഴുക്കുന്നത് കണ്ടോളൂ.. ഉമ്മൻ ചാണ്ടി സാറിന് *ആദരാഞ്ജലികൾ*. .

  • @Amalgz6gl

    @Amalgz6gl

    Жыл бұрын

    ഉമ്മൻ ചാണ്ടി ചെയ്ത കൂട്ടിയതിന് അദ്ദേഹത്തിന് കിട്ടി. ബാക്കിയുള്ളവർക്ക് കാലം കണക്ക് പറയാതിരിക്കില്ല

  • @sirajsumi7358

    @sirajsumi7358

    Жыл бұрын

    എന്തൊക്കെയാ ഈ പറയുന്നത് രാഷ്ട്രീയത്തിൽ എതിർ ആയിരിക്കും പലരും, പക്ഷെ മനുഷ്യ സഹജമായി ആരോടും ആർക്കും വെറുപ്പ് ഉണ്ടാവില്ല,മരണത്തിലും രാഷ്ട്രീയം kalatharuth, ഇദ്ദേഹത്തിൻ്റെ വീട്ടിൽ അദ്ദേഹം comfort ആയിരുന്നോ?,

  • @User-x2f3ef4s4fs6g

    @User-x2f3ef4s4fs6g

    Жыл бұрын

    @@Amalgz6glnth cheyth kootiya karyam aanu? He fought those cases in court and won during ldf reign. Still its upsetting to see people cursing him.

  • @Amalgz6gl

    @Amalgz6gl

    Жыл бұрын

    @@User-x2f3ef4s4fs6g അത് പോലെ തന്നെ ആയ കാലത്ത് മറ്റ് പാർട്ടിയിൽ ഉള്ളവരെ പറ്റി എന്തൊക്കെ പറഞ്ഞു??? അതൊക്കെ സത്യം ആയിരുന്നോ??? കോടതി തളളി കളഞ്ഞില്ലെ ...രാഷ്ട്രീയം നല്ലത് പോലെ കളിച്ചിട്ടുണ്ട് .അതിൻ്റെ തിരിച്ച് കിട്ടുകയും ചെയ്തു. അത്രേ ഉള്ളൂ

  • @bharatkrishnan6242

    @bharatkrishnan6242

    Жыл бұрын

    ​@@Amalgz6gl അതെ ബാക്കി ഇപ്പൊ ചയ്തു കൂട്ടുന്ന മന്ത്രിമാരും മുഖ്യനും തെരുവിൽ കിടന്ന് പുഴുക്കും!!! അത്രക്ക് ജനങ്ങൾ അനുഭവിക്കുന്നുണ്ട്

  • @user-jn1ks8dd4j
    @user-jn1ks8dd4j Жыл бұрын

    ജനകീയ നേതാവിന് വിട 🌹

  • @Rahu485
    @Rahu485 Жыл бұрын

    ചെയ്യാത്ത കുറ്റത്തിന്റെ? വേദന വളരെ വലുത് ആണ് ഈ സാർ കുറെ അനുഭവിച്ചു അത് അനുഭച്ചവർക്കേ അറിയൂ 🙏😭

  • @Amalgz6gl

    @Amalgz6gl

    Жыл бұрын

    അതേ.... ആ വേദന മറ്റുള്ളവർക്കും നൽകിയത് അല്ലേ....അപ്പോ പ്രശ്നമില്ല

  • @daisykoruth4047
    @daisykoruth4047 Жыл бұрын

    ജനങ്ങൾക്ക്‌ വേണ്ടി മാത്രം ജീവിച്ച ഒരു മനുഷ്യസ്നേഹി. പ്രണാമം 🙏🙏🌹

  • @balagopalank7262
    @balagopalank7262 Жыл бұрын

    ജനകീയ നേതാവിന് അതിലുുപരി നല്ലോരു മനുഷ്യന് ഒരുപാട് സ്നേഹം, അദ്ദേഹത്തിന്റെ അതമാവിന് പ്രണാമം. May his soul rest in peace. 🙏🙏

  • @JessyLillikutty-dk3vf
    @JessyLillikutty-dk3vf Жыл бұрын

    വല്ലാത്ത ഒരു വേദന ആയി പോയല്ലോ ദൈവമേ ഇങ്ങനെ ഒരു ജനനായകൻ ഇങ്ങനെ ഉള്ള ഒരു മനുഷ്യ സ്‌നേഹി ഇനി ഉണ്ടാകുമോ 😔😔🌹🌹🌹🌹

  • @ramagopalkannan6049
    @ramagopalkannan6049 Жыл бұрын

    നിങ്ങളിൽ ഒന്നാമനാകാൻ ആഗഹിക്കുന്നവൻ എല്ലാവരുടേയും ദാസനായിരിക്കണം എന്ന ബൈബിൾ വചനമാണ് അദ്ദേഹത്തെ കാണുമ്പോഴെല്ലാം ഓർമ്മ വരിക. വചനം മാംസം ധരിക്കുക എന്നൊക്കെപ്പറഞ്ഞാൽ ദേ .... ദിതാണത്.

  • @bijovarghese6288
    @bijovarghese6288 Жыл бұрын

    Caliber ഉള്ള നേതാവ്. പാവം ജനങളുടെ, കേരളത്തിന്റെ നഷ്ടം . അദ്ദേഹത്തെ കേരളത്തിലെ ജനത്തിന്റെ ഇടയിൽ നശിപ്പിക്കുവാൻ ഗൂഢ നീക്കം നടത്തിയവരോട് ദൈവം ക്ഷമിക്കട്ടെ

  • @sarajohn3431
    @sarajohn3431 Жыл бұрын

    RIP Dear Sir 🙏😭 Kerala will miss you greatly … Big Salute Sir 🙏🙏🙏😭😭😭

  • @abdulatheef3677
    @abdulatheef3677 Жыл бұрын

    ഉമ്മൻ ചാടിക്ക് ഉമ്മൻ ചാണ്ടി മാത്രം 🌹🌹🌹🌹🌹

  • @user-qx8ip8np8n
    @user-qx8ip8np8n Жыл бұрын

    പ്രിയ നേതാവിന് ആദരാഞ്ജലികൾ 🙏🙏

  • @sasikandathil3014
    @sasikandathil3014 Жыл бұрын

    ഇത്രയും നല്ല നേതാവ് ഇനിഒരിക്കലുംഉണ്ടാവില്ല പ്രിയ നേതാവേ വിട ❤

  • @soumyajinsu
    @soumyajinsu Жыл бұрын

    സർ എപ്പോഴും ഞങ്ങളുടെ പ്രിയ cm

  • @Amalgz6gl

    @Amalgz6gl

    Жыл бұрын

  • @Amalgz6gl
    @Amalgz6gl Жыл бұрын

    ജന നായകന് വിട🙏🥀

  • @user-jv8qd6wg4w
    @user-jv8qd6wg4w Жыл бұрын

    ആദരാജ്ഞലികൾ 🙏🙏🙏🙏🙏

  • @geethakumar7101
    @geethakumar7101 Жыл бұрын

    ഏത് പ്രതിസന്ധിയെയും കരളുറപ്പോടെ നേരിട്ട ഉത്തമനായ കോൺഗ്രസ്‌ മുഖ്യമന്ത്രി ഒരിക്കലും നികത്താനാകാത്ത വേർപാട് 🌹🌹🌹🌹

  • @Amalgz6gl

    @Amalgz6gl

    Жыл бұрын

    Yes

  • @enteamerica3512
    @enteamerica3512 Жыл бұрын

    ജീവിച്ചിരിക്കുമ്പോൾ മനുഷ്യർക്കും ജീവികൾക്കും വാക്കിലും പ്രവർത്തിയിലും നോട്ടത്തിലും നന്മ വിതറിയ ഒരു നിസ്സാരനായ ജനനേതാവ്. കേരളത്തിലെ നല്ല മനുഷ്യർക്കു മാത്രം ഇദ്ദേഹത്തിന്റെ വേർപാട് ഒരു തീരാനൊമ്പരം മാത്രം.

  • @Sidheek0786
    @Sidheek0786 Жыл бұрын

    ആ ചിരിയും മാഞ്ഞു... കാരുണൃത്തിന്റെ സൂര്യതേജസ് ഇനിഓർമ്മകളിൽമാത്രം... 😒 പ്രിയനേതാവിന് പ്രണാമം... 🌹ജനകീയൻ എന്നപദത്തിന് ജീവിതംകൊണ്ട് അർത്ഥംരചിച്ച കേരളത്തിന്റെ പ്രിയ ജനനായകൻ വിടവാങ്ങി... 😒 ജനകോടികളുടെ ഹൃദയങ്ങളിൽ സ്നേഹസാന്നിദ്ധ്യമായിരുന്ന കേരളത്തിന്റെ പ്രിയപ്പെട്ട കുഞ്ഞൂഞ് ഓർമയായി... പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ അവരിലേക്കിറങ്ങിച്ചെന്ന മുഖ്യമന്ത്രിയായിരുന്ന അങ്ങ് ലോക മലയാളികൾക്ക് പ്രത്യേകിച്ച് കേരളക്കരയ്ക്ക് എന്നെന്നും പ്രിയപ്പെട്ടവനായിരുന്നു... ശ്രീ.ഉമ്മൻചാണ്ടിസാർ.... ഹൃദയവേദനയോടെ അങ്ങയ്ക്ക് ആദരാഞ്ജലികൾ...🌹🙏🙏🙏🌹

  • @SukeshKm-iz7uu
    @SukeshKm-iz7uu Жыл бұрын

    കണ്ണു നീരോടുകുടി പ്രണാമം അർപ്പിക്കുന്നു 🙏🙏🙏

  • @sherlyjoseph7064
    @sherlyjoseph7064 Жыл бұрын

    താങ്ങാൻ. പറ്റാത്ത നഷ്ടം കരുണയുടെ മുഖം R.I.P sir🙏🙏🙏❤️❤️❤️

  • @annienalloor930
    @annienalloor930 Жыл бұрын

    ജീവിത മാതൃക അനുകരിച്ചു പുതിയ ജന നായകന്മാർ വളരട്ടെ. ദൈവം നിത്യ സമ്മാനം നൽകട്ടെ

  • @shreesamanta3688
    @shreesamanta3688 Жыл бұрын

    Chandy Sir was greatest leader that (living in heart of people) Kerala has ever seen.

  • @rajeshsandanam3306
    @rajeshsandanam3306 Жыл бұрын

    Aa ഒതുങ്ങാത്ത മുടിയും നിലക്കാത്ത പുഞ്ചിരിയും കനുന്നവരോട് സ്നേഹം മാത്രം കാണിക്കാൻ അറിഞ്ഞ അല്ലെങ്കിൽ തയ്യആർ ആയിരുന്ന അവസാനത്തെ മുഖ്യമന്ത്രി ഒരു പക്ഷേ ഇനി ഇങ്ങനത്തെ മന്ത്രിമാരെ കാണാൻ തപാസിരിക്കേണ്ടി വരും ഒരിക്കൽ കൂടി പറയും ഞാൻ കേരളത്തിലെ ജനങ്ങൾ ശരിക്കും അദ്ദേഹത്തോട് ചെയ്തത് വളരെ വലിയ ദ്രോഹമaയിരുന്നു. Hearty condolences ommen chandi sir❤🌹🌹🌹🌹🌹🌹😭😭😭😭😭😭😭😭😭😭

  • @bijumr9789
    @bijumr9789 Жыл бұрын

    കണ്ണു നീരില്‍ കുതിര്‍ന്ന പ്രണാമം 🎉

  • @shanthik2295
    @shanthik2295 Жыл бұрын

    നല്ല മനസ്സിന് ഉടമയായിരുന്നു 🙏🙏🌹🌹😢😢പ്രണാമം 🙏🙏

  • @aswathsdiary6347
    @aswathsdiary6347 Жыл бұрын

    മികച്ചതും സൗമ്യനുമായ മുഖ്യമന്ത്രി 🙏🌹

  • @user-zp8nz6ln9n
    @user-zp8nz6ln9n Жыл бұрын

    സെക്യൂരിറ്റി ചുമതലയുള്ള ഒരു പോലീസുകാരൻ പറയുന്നത് കേട്ടത് ഇദ്ദേഹം രാത്രി ഒരു മണിയാവുമ്പോൾ കിടന്നു പുലർച്ചെ നാലുമണിക്ക് എഴുന്നേൽക്കുന്ന വ്യക്തിയാണ് അദ്ദേഹം ശരിക്കും ഒരു വർക്ക് ഹോളിക ആണ് RIP

  • @jayachandrankaramana5533
    @jayachandrankaramana5533 Жыл бұрын

    ജന നായകന് വിട 😊😊😊😊😊😊😊😊😊😊😊😊😊🙏🙏🙏🌹🌹🌹🌹

  • @subithsahi451
    @subithsahi451 Жыл бұрын

    രാഷ്ട്രിയ നേട്ടത്തിന് വേണ്ടി ഇത്ര അധികം വേട്ടയാടിയ മനുഷ്യൻ ഇല്ല....

  • @shyamalahariharan6018
    @shyamalahariharan6018 Жыл бұрын

    ശ്രീ ഉമ്മൻ ചാണ്ടി സാറിനു ആദരാഞ്ജലികൾ

  • @saira9541
    @saira9541 Жыл бұрын

    ഉമ്മൻ സാറിനു വിട. 🤲🏻🙏🌹😭🎚️

  • @divakarank8933
    @divakarank8933 Жыл бұрын

    നല്ല നേതാവും വലിയ മനുഷ്യനുമായിരുന്നു പ്രണാമം😔🙏

  • @adnangulfcontractingco.27
    @adnangulfcontractingco.27 Жыл бұрын

    heartfelt condolences and prayers 🙏 😢

  • @jeshysakeer2471
    @jeshysakeer2471 Жыл бұрын

    ആദരാഞ്ജലികൾ

  • @indiram3935
    @indiram3935 Жыл бұрын

    Best C.M we ever had.

  • @sonuvava7476
    @sonuvava7476 Жыл бұрын

    ആദരാഞ്ജലികൾ 🙏🌹

  • @noufalm902
    @noufalm902 Жыл бұрын

    ഇത്രയും ജനപ്രീതി പിടിച്ചു പറ്റിയ ഒരു മുഖ്യമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ല 🌹🌹🌹

  • @abrahammathew355

    @abrahammathew355

    Жыл бұрын

    😄🤭😁😂

  • @abrahammathew355

    @abrahammathew355

    Жыл бұрын

    ഉണ്ട് 😌 cpim ldf E K നായനാർ സഗാവ് , udf കോൺഗ്രസ്‌ കേ കരുനാകരൻ 🔥🔥🔥

  • @Amalgz6gl

    @Amalgz6gl

    Жыл бұрын

    @@abrahammathew355 നായനാർ 😍❤️

  • @abrahammathew355

    @abrahammathew355

    Жыл бұрын

    @@Amalgz6gl 😁😎😍🔥✌️

  • @abrahammathew355

    @abrahammathew355

    Жыл бұрын

    @@Amalgz6gl അതെ crt bro 😌😊 CPIM ek നായനാർ സഗാവ് 💪🏻💪🏻🚩🚩

  • @user-yf3kj3ql4v
    @user-yf3kj3ql4v Жыл бұрын

    Pranamam

  • @Adaywithothers
    @Adaywithothers Жыл бұрын

    ഞാനും എൻ്റെ കുടുംബവും കടപെട്ട് ഇരിക്കുന്നു..ഒരിക്കലും മറക്കില്ല😢

  • @umaibaumaiba6478
    @umaibaumaiba6478 Жыл бұрын

    ഉമ്മൻ ചാണ്ടി സാറിന് കണ്ണീരോടെ വിട😢😢😢

  • @parvathyunnikrishnan6438
    @parvathyunnikrishnan6438 Жыл бұрын

    Hearted condolences our strong Leader 🙏🙏🙏

  • @luttuaggu7507
    @luttuaggu7507 Жыл бұрын

    🎉പ്രണാമം പ്രിയ നേതാവേ

  • @mohananvelappan8338
    @mohananvelappan8338 Жыл бұрын

    A Good Politician 🙏😍,Pranamam 🙏🌹🌹🌹🌹🌹,

  • @boostonharry9497
    @boostonharry9497 Жыл бұрын

    ഈ മനുഷ്യനെ സ്ത്രീ പീഡന കേസിൽപ്പടുത്തിയവർ??? ഇനി ആ പാപഭാരം എവിടെ ഇറക്കും ??? അവരുടെ ജീവകാലം അത് വേട്ടയാടിക്കൊണ്ടിരിക്കും !!!

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 Жыл бұрын

    Deepest Condolences Our Strong Leader Pranamam 🌹🙏🏻🌹

  • @AlexanderkAlias
    @AlexanderkAlias Жыл бұрын

    Deep condolences and prayers

  • @mollythomas4956
    @mollythomas4956 Жыл бұрын

    My deepest condolences to the family..

  • @prakashodugatt4039
    @prakashodugatt4039 Жыл бұрын

    Pavangalude Nethav🙏🙏🙏🥀🥀🥀😭😭😭

  • @esther41693
    @esther41693 Жыл бұрын

    ❤heart felt condolences to his family ❤

  • @kochurani3922
    @kochurani3922 Жыл бұрын

    A very good legendar leader and a very good lovely man, miss you chandy sir, your Attitude, your presence all Miss you sir ❤❤❤❤❤❤RIP chandy sir 😭🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🕯🕯🕯💯present very good leader. 👍

  • @kunhikoyaap2090
    @kunhikoyaap2090 Жыл бұрын

    🌹ആദരാഞ്ജലികൾ 🌹

  • @sanam4898
    @sanam4898 Жыл бұрын

    😢🙏🙏😭

  • @jayachandranchandran5482
    @jayachandranchandran5482 Жыл бұрын

    Pranam

  • @mylittlethoughts1823
    @mylittlethoughts1823 Жыл бұрын

    Janangale snehicha Manthri❤😢

  • @neeluuuhhh
    @neeluuuhhh Жыл бұрын

    🙏

  • @osconagmat7871
    @osconagmat7871 Жыл бұрын

    RIP🌹

  • @ukunitedkerala7347
    @ukunitedkerala7347 Жыл бұрын

    😢

  • @georgeneelankaavil646
    @georgeneelankaavil646 Жыл бұрын

    Respect . Ummenchandy . Sir . 1000 . Orma poockal . Thanks all .

  • @adarshravu1617
    @adarshravu1617 Жыл бұрын

    OC ഇഷ്ട്ടം 😍☹️

  • @thasleemairshad3999
    @thasleemairshad3999 Жыл бұрын

    😢😢😢

  • @stenaeditz
    @stenaeditz Жыл бұрын

    Rip sir 💔🙏

  • @kkrishnakumar510
    @kkrishnakumar510 Жыл бұрын

    Great leader

  • @user-mb6hk2hf3z
    @user-mb6hk2hf3z Жыл бұрын

    Adharanchalikal😢😢😢❤

  • @aneeshktm1393
    @aneeshktm1393 Жыл бұрын

    RIP

  • @mathewfernandez8407
    @mathewfernandez8407 Жыл бұрын

    🙏💐

  • @gauthamkumar2341
    @gauthamkumar2341 Жыл бұрын

    Salute sir😢😢😢😔

  • @johnikuttygeorgekutty377
    @johnikuttygeorgekutty377 Жыл бұрын

    Heartfelt condolences

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 Жыл бұрын

    Rip😢😢.sar

  • @shadinputhukudi2458
    @shadinputhukudi2458 Жыл бұрын

    🙏😭😭

  • @shadinputhukudi2458
    @shadinputhukudi2458 Жыл бұрын

    🌹

  • @sabujose7015
    @sabujose7015 Жыл бұрын

    മാൻഡറേക്കിനുള്ള നരകം , ഈ ഭൂമിയിൽ ഒരുക്കപ്പെട്ടിരിക്കുന്നു

  • @shijianeesh9500
    @shijianeesh9500 Жыл бұрын

    Kannuneeril kuthirnna prenamam😢😢😢❤

  • @davidhn2364
    @davidhn2364 Жыл бұрын

    RIP..OUR FORMER CHIEF MINISTER..🙏🙏🙏🙏....GREAT LEADER

  • @mathewsthomas1354
    @mathewsthomas1354 Жыл бұрын

    💕♥️💐Condolences. 💐♥️💕

  • @dileepchandran4323
    @dileepchandran4323 Жыл бұрын

    🙏🌹🌹🌹

  • @vijayanachuthan3215
    @vijayanachuthan3215 Жыл бұрын

    🌹🌹🌹

  • @umababuraj1333
    @umababuraj1333 Жыл бұрын

    ❤❤

  • @user-fi8wm6ft7y
    @user-fi8wm6ft7y Жыл бұрын

    😭😭😭😭🌹🌹🌹🌹🌹🌹

  • @abhishekstanly1508
    @abhishekstanly1508 Жыл бұрын

    🙏❤

  • @rohitcharles007
    @rohitcharles007 Жыл бұрын

    We couldn't believe it that today's morning news.may his soul be rest in peace.

  • @minikc4102
    @minikc4102 Жыл бұрын

    🌹🌹🌹🙏

  • @arunadas5553
    @arunadas5553 Жыл бұрын

    🙏🙏🙏❤❤❤

  • @indiram3935
    @indiram3935 Жыл бұрын

    R.I.P dear sir

  • @lissylissy5091
    @lissylissy5091 Жыл бұрын

    🙏🏼🙏🏼🙏🏼🙏🏼

  • @annietomy4916
    @annietomy4916 Жыл бұрын

    Heart felt condolences 🙏

  • @jayaram8118
    @jayaram8118 Жыл бұрын

    ❤❤❤❤❤❤❤❤❤❤❤

  • @athulnadh3497
    @athulnadh3497 Жыл бұрын

    പുതുപ്പള്ളിയിലെ വിളക്ക് അണഞ്ഞു

  • @sindhur1127
    @sindhur1127 Жыл бұрын

    😭😭😭😭😭😭😭

  • @ashrafkgn6313
    @ashrafkgn6313 Жыл бұрын

    Kazyunnathra vetayadi epo yend paranjitum karyamilla njngalkellam yepozum Priya nethav thanne ummanchandi sir❤❤❤

  • @sitharamahindra8701
    @sitharamahindra8701 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shafeekkunjapushafeekkunja6057
    @shafeekkunjapushafeekkunja6057 Жыл бұрын

    ആദരാഞ്ജലികൾ 🥀

  • @RajanRajan-yg9no
    @RajanRajan-yg9no Жыл бұрын

    ഒന്നും പറയാന്നില്ല ജനനായകൻ

Келесі