പുതുപെണ്ണിനെ കാണാൻ വന്ന വിരുന്നുകാർ.പുതുപെണ്ണിനെ ഒന്നു ചടപ്പിക്കാൻ നോക്കിയതാ പക്ഷേ പറ്റിയില്ല

പൊതുവേ പുതു പെണ്ണിനെ കാണാൻ വന്നാൽ ആളുകൾക്ക് ഒക്കെ അറിയാൻ ഉള്ള ആദ്യത്തെ കാര്യം സ്വർണ്ണം ആയിരിക്കും പിന്നെ എന്തെങ്കിലും ഒക്കെ പറഞ്ഞു പുതു പെണ്ണിനെ ചടപ്പിക്കൻ കഴിഞ്ഞാൽ അതും സന്തോഷം ആയിരിക്കാം..പക്ഷേ ഇന്നത്തെ പെൺകുട്ടികളോട് അങ്ങനെ ചോദിച്ചാൽ ഈ പറഞ്ഞ കൂട്ടർ വിവരമറിയും ...👍👍😁😁😝😝☝️☝️☝️☝️☝️pls watch video 👍👍

Пікірлер: 38

  • @kunjuvb9820
    @kunjuvb9820

    എന്റെ അമ്മോ 😂😂സാധാരണ നാട്ടിൽ നടക്കുന്ന അതെ വീഡിയോ എല്ലാവരും തകർത്തു അഭിനയിച്ചു 👍👍👍

  • @radamani8892
    @radamani8892

    മറ്റുള്ളവരുടെ കാര്യയത്തിൽ എന്തൊരുആകാംഷ കുടുബം കലക്കാൻ ഇതു പോലത്തെ ഒരെണ്ണം മതി 😆മിനു പൊളിച്ചു

  • @dr.raveendranpk3877
    @dr.raveendranpk3877Күн бұрын

    Super Abhinayam 👌 👍 ❤❤❤Aayittund

  • @bushrap1707
    @bushrap1707

    പെണ്ണ് വന്നപ്പോ മൈക് ചുരിദാറിൽ കണ്ടു പിന്നെ എവിടെപ്പോയി 🤣🤣🤣മൈക് കാണുന്നില്ല.

  • @shynamk9857
    @shynamk9857

    കാര്യമായി ഒന്നും കിട്ടിയില്ല പാവം

  • @reenajose5528
    @reenajose5528

    Parattakal. Eeeee kalathum. Eithu. Polathea. Kuruppukal undo????

  • @graisonittitharastephenson
    @graisonittitharastephenson

    😂😂😂 കൊള്ളാം

  • @kumarimoly5183
    @kumarimoly5183

    പറയുന്ന തന്നെ വീണ്ടും വീണ്ടും പറയുന്നു

  • @lathakrishnan4998
    @lathakrishnan4998

    A real story Minu.Very nice video DEAR 💐🌹❤

  • @subajapk2069
    @subajapk2069

    👍👌🥰

  • @aswaniponnu6894
    @aswaniponnu6894

    ❤❤❤

  • @jessesimon7700
    @jessesimon7700

    Virunnukarku kitti urulakku upperi❤

  • @sanoopcm2183
    @sanoopcm2183

  • @susheelaak749
    @susheelaak749

    അടിപൊളി

  • @sarathcvs206
    @sarathcvs206

    ❤❤👍🥰🥰

  • @seenakp7572
    @seenakp7572

    😅😅

  • @ajnask9034
    @ajnask9034

    😁😁

  • @user-xj2gy7dx8b
    @user-xj2gy7dx8b

    ❤❤❤❤

  • @remarajkumar4682
    @remarajkumar4682

    😊

  • @shynamk9857
    @shynamk9857

    അല്ല പെണ്ണുങ്ങളെ നിങ്ങ ളുടെ വീട്ടിൽ മരുമക്കൾ ഉണ്ടോ?ഉണ്ടെങ്കിൽ......😊

Келесі