No video

Putty Spray പുട്ടി സ്പ്രേ ചെയ്യാം, 2 ദിവസം കൊണ്ട് ഒരു വീട് മുഴുവനും

പുട്ടി സ്പ്രേ മെഷീൻ ഉപയോഗിച്ച് എളുപ്പത്തിലും നല്ല വൃത്തിയിലും പുട്ടി ഇടുന്ന വീഡിയോ ആണ്...
Explore with afsal എന്ന ചാനൽ ഞാൻ അഫ്സലിന്റെ അടുത്ത് നിന്ന് വാങ്ങിയതാണ്. അദ്ദേഹം ഗൾഫിൽ പോയപ്പോൾ വീഡിയോ ചെയ്യാണ് കഴിയാത്തത്കൊണ്ട് എനിക്ക് തന്നു. ഇപ്പോൾ നാട്ടിൽ തിരിച്ചെത്തി പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാ പിന്തുണയും ഉണ്ടാവണം 😌
സബ്സ്ക്രൈബ് ചെയ്യൂ
🛎 അടിക്കൂ
അനുഗ്രഹിക്കൂ 🥰
• Video

Пікірлер: 801

  • @nizarshavlogs1439
    @nizarshavlogs14392 жыл бұрын

    ഞാൻ ഒരു painter ആണ് white സിമന്റ്‌ ഒരു coat എങ്കിലും ഇട്ടതിനു ശേഷം പുട്ടി ഇടുന്നതാണ് ഉചിതം..

  • @aswinvp500

    @aswinvp500

    2 жыл бұрын

    Sure

  • @lifeofpran

    @lifeofpran

    2 жыл бұрын

    ശരി ചോദ്യം : താങ്കൾ ഏത് പെയിന്റ് കമ്പനി ഇറക്കുന്ന വൈറ്റ് സിമന്റ്‌ ആണ് അടിക്കുക???? 1 ഏഷ്യൻ പെയിന്റ് 2 ബെർജർ പെയിന്റ് 3 ഇൻഡിഗോ 4 ഡ്യൂലക്സ് etc..... ഉത്തരം : ഇതിൽ ഒന്നും അല്ല ചോദ്യം : എന്ത്കൊണ്ട് ഇവർ വൈറ്റ് സിമന്റ്‌ ഇറക്കുന്നില്ല?? ഉത്തരം : വൈറ്റ് സിമന്റ്‌ അടിക്കരുത് അത് പുട്ടി ഡയറക്റ്റ് ഇടണം ഇനി പ്രമുഖ കൺസ്ട്രക്ഷൻ എഞ്ചിനീയർമാരോട് ചോദിക്കൂ?? പെയിന്റ്, കമ്പനിയിൽ വിളിച്ച് ചോദിക്കൂ..... 🤝🤝🤝

  • @matpa089
    @matpa0892 жыл бұрын

    പുട്ടി വർക്ക് , പെയിന്റിംഗ് ഒക്കെ അടങ്കൽ ( contract ) എടുത്തല്ലേ ചെയുന്നത് .. അതുകൊണ്ടു MACHINE കൊണ്ടുവന്നാൽ ഉടമസ്ഥന് എന്ത് ലാഭം ??? എല്ലാം കോൺട്രാക്ടർ തിന്നും..

  • @vishnugovindh7721

    @vishnugovindh7721

    2 жыл бұрын

    സത്യം ഒരു പ്രയോജനവും ഇല്ല.

  • @nikhillaln.j.5034

    @nikhillaln.j.5034

    2 жыл бұрын

    പണി പെട്ടന്ന് തിർന് കിട്ടില്ലേ അത് തന്നെ ലാഭം, എല്ലാവരുടെയും കയിൽ മിഷീൻ വരുമ്പോൾ റൈറ്റ് കുറയും ആയിരിക്കും

  • @shafimhd208

    @shafimhd208

    2 жыл бұрын

    Crct

  • @gamingwithpraveen2916

    @gamingwithpraveen2916

    2 жыл бұрын

    പണം മുടക്കി മെഷീൻ വാങ്ങുന്നതും കോൺട്രാക്ടർ അല്ലേ ഉടമസ്ഥന് എന്തിനു സങ്കടം

  • @rajeevanp971
    @rajeevanp9712 жыл бұрын

    ഇത് കൊണ്ട് എന്ത് പ്രയോജനം? പുട്ടി സ്പ്രേ ചെയ്തതിനു ശേഷം ലെവൽ ചെയ്യാൻ വീണ്ടും പൂട്ടി ഇടേണ്ടി വരും. വീഡിയോ എടുക്കാൻ വേണ്ടി മാത്രം ബ്ലേഡ് കൊണ്ട് വെറുതെ തടവി കൊടുക്കുന്നു. സത്യത്തിൽ അങ്ങിനെ ഡ്രൈ ആയ സ്ഥലത്തു ബ്ലേഡ് വലിച്ചത് കൊണ്ട് ചുമർ ലെവലാകില്ല.

  • @lifeofpran

    @lifeofpran

    2 жыл бұрын

    വെൽക്കം ടു വയനാട് വരൂ നേരിട്ട് കാണാം കണ്ട് അറിയാം അറിഞ്ഞിട്ട് പറയാം 😃👍

  • @abhilashms4269

    @abhilashms4269

    2 жыл бұрын

    @@lifeofpran നൂറ് ശതമാനം നിരപ്പായി തേച്ചിട്ടുള്ള ഭിത്തിയാണെങ്കിൽ പറഞ്ഞ മെഷീൻ ഉപകരിക്കും അല്ലാത്ത പക്ഷം പുട്ടിയുടെ തിക്ക് നെസ്സ് കൂട്ടി വർക്ക് ഫിനിഷ് ചെയ്യാൻ പുട്ടി ബ്ലേഡിനെ തന്നെ ആശ്രയിക്കേണ്ടി വരും എന്നുള്ളത് നിങ്ങൾക്ക് നന്നായി അറിയാം എന്ന് ഞാൻ വിശ്വസിക്കുന്നു😀😀

  • @lifewithgoldenlabardors7281

    @lifewithgoldenlabardors7281

    2 жыл бұрын

    @@lifeofpran ഈ മെഷീൻ കൊണ്ട് വൈറ്റ് സിമന്റ്‌ പ്രൈമർ എമേൽഷൻ മുതലായവ അടിക്കാൻ പറ്റുമോ

  • @anurajraj81

    @anurajraj81

    9 ай бұрын

    Kattalayum pari yonnum writhiyakkunnille

  • @dineshsoman7737
    @dineshsoman77372 жыл бұрын

    ഇത് കൊള്ളാമല്ലോ... നല്ല ഐഡിയ... ഇതുപോലെ പുതിയ ഐഡിയകൾ കൊണ്ട് വരണം ജോലിയും എളുപ്പമാകും സമയവും ലഭിക്കാം.. ഏരിയ അതും ചുരുങ്ങിയ സമയം കൊണ്ട് പെട്ടെന്ന് തീരും 👍👍👍

  • @siyadanu1416

    @siyadanu1416

    2 жыл бұрын

    കാണാൻ നല്ലത് ആണ് പക്ഷേ ഫിത്തി മുഴപ്പ് കുഴികൾ എല്ലാം അത് പോലെ തന്നെ ഉണ്ടാകും ആവശ്യം അതികം പുട്ടി കേറും ഒരു പ്രേയോജനം ഇല്ല

  • @lifeofpran

    @lifeofpran

    2 жыл бұрын

    @@siyadanu1416 വരാം കാണാം അറിയാം എന്നിട്ട് ഈ പറഞ്ഞതൊക്കെ തിരുത്താം അതല്ലേ അതിന്റെ ശരി കണ്ടിട്ട് ഉപയോഗിച്ചിട്ട് അഭിപ്രായം പറയണം Welcome to wayanad 😍👍

  • @redrose7351

    @redrose7351

    2 жыл бұрын

    6ലക്ഷം രൂപ വിലയുള്ള മിഷീൻ ഉപയോഗിച്ചാലും പൂട്ടിബ്ലൈഡ് വേണം ലാസ്റ്റ് ഫിനീഷ് ചെയ്യാൻ

  • @shamsudheenpkshamsudheenpk3832

    @shamsudheenpkshamsudheenpk3832

    2 жыл бұрын

    @@lifeofpran ഇത് വയനാട് എവിടെയാ

  • @anupeter5836

    @anupeter5836

    2 жыл бұрын

    @@redrose7351 😄😄😄😄

  • @sajukumarkanichar
    @sajukumarkanichar2 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ഇങ്ങനെ ഒരു വീഡിയോ ഞാൻ കുറെ നാളായി തേടുകയായിരുന്നു

  • @rejinkulangara7979
    @rejinkulangara79792 жыл бұрын

    6 ലക്ഷം ഈ മെഷീന് ... പെയിന്റിംഗ് വർക്ക് കരാർ എടുത്ത് ചെയ്യുന്നു.. മെഷീൻ ഉണ്ട് എന്ന് പറഞ്ഞ് ചാർജ് കൂട്ടാൻ പറ്റില്ല , അപ്പൊ ചുരുങ്ങിയത് 50 വർക്ക് എങ്കിലും ചെയ്യാതെ ഈ മെഷിൻ കാശ് മുതലാവുമോ?... വല്യ വല്യ യമകണ്ടൻ കോൺട്രാക്ടർമാർക്ക് മാത്രം പറ്റുന്ന രീതിയാണിത് 🔥🔥 സാധാരണ പെയിന്റിംഗ് തൊഴിലാളികൾക്ക് വീഡിയോ കണ്ട് നിർവൃതി അണയാം

  • @varietytipsandtricks9817

    @varietytipsandtricks9817

    2 жыл бұрын

    ഇവിടെ പെട്ടന്ന് ലേബർ േകാസ്റ്റ് കുറച്ച് വരുന്നുണ്ടോ കൺ ഡ്ര ക്ഷൻ എളുപ്പമാണോന്ന് നോക്കിയാണ് കാര്യം പണിക്കാർക്കും വീട് വെക്കണം എങ്കിൽ ആ വത്തക്കാo ജിപ്സം പാസ്റ്ററി o മറ്റൊരു സാധ്യത ത യാണ് അതും പരീക്ഷി യിരിക്കുന്നു .....

  • @nijasnijas3490
    @nijasnijas34902 жыл бұрын

    പൂട്ടി.. ചുമരിൽ ഇട്ട് സെക്കന്റ് കോട്ടിൽ ലെവൽ ചെയ്യാൻ ആണ് അതിന്റെ ഫിനിഷിങ് ടൈം ആകുന്നത്.. അത് ഈ മിഷീൻ പറ്റില്ലല്ലോ? അതിനു ബ്ലേഡ് തന്നെ വേണ്ടേ

  • @lifeofpran

    @lifeofpran

    2 жыл бұрын

    🙏

  • @hakeemcty3930
    @hakeemcty39302 жыл бұрын

    നല്ല finishing ഉള്ള ചുമരിന്റെ ഭിത്തിയിൽ ok, സ്പ്രേ ചെയ്യാൻ സാദാ gun And comprassar ഉപയോഗിച്ച് ചെയ്താൽ പോരേ ? കുറച്ച് light ആയി putty മിക്സ് ചെയ്യുക

  • @lifeofpran

    @lifeofpran

    2 жыл бұрын

    പറ്റില്ല ഇത് air ലെസ്സ് സ്പ്രേ ആണ് meterial ഡയറക്റ്റ് ആണ് വരുന്നത്

  • @sudeerth8246

    @sudeerth8246

    Жыл бұрын

    @@lifeofpran നല്ല പൂട്ടി ഏതാണ് ബ്രാൻഡ്

  • @hamzhatekdr2017
    @hamzhatekdr20172 жыл бұрын

    ഇതിന്റെ വർക്കിങ് ചാർജ് എങ്ങിനെയാണ് എടുക്കുന്നത് sq-ഫീറ്റാണോ എടുക്കുന്നത്

  • @naseelababu8466
    @naseelababu84662 жыл бұрын

    കൊള്ളാം ഒരു കാലത്ത് ഏറ്റവും അധികം സമയം നഷ്ടമാകുന്നത് പുട്ടിപ്പണിയിലായിരുന്നു....!

  • @manojpg9174

    @manojpg9174

    2 жыл бұрын

    What's ap no

  • @abvmedia773

    @abvmedia773

    Жыл бұрын

    പേപ്പർ പിടുത്തം 🥹

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash64142 жыл бұрын

    ഇതുപോലുള്ള അഡ്വാൻസ്ഡ് ടെക്നോളജി എല്ലാ മേഖലകളിലും ഉപയോഗിക്കണം.മാൻ പവർ കുറച്ചു എല്ലാ മേഖലയിലും ലാഭകരമായി നടത്താം, കൂടാതെ വർക്കുകൾ കൂടുതൽ ഉണ്ടാവുകയും തൊഴിൽ കൂടുകയും ചെയ്യും.

  • @santhoshkathiran6151

    @santhoshkathiran6151

    2 жыл бұрын

    Ithu oru pttikkal video Anu this is not perfect

  • @rasinmuhammed2720

    @rasinmuhammed2720

    2 жыл бұрын

    Manpower kuranjal engane thozhil koodum!?

  • @dileepdileepdevu9627
    @dileepdileepdevu96272 жыл бұрын

    ബ്ലയടിന് ഇടുമ്പോലെ ഒരിക്കലും വരില്ല തെയ്പ് പാടും വളവും കുഴിയൊന്നും നിവരില്ല.. പൂട്ടി ബ്ലയടിനുതന്നെയിടണം

  • @dcgkerala1999

    @dcgkerala1999

    2 жыл бұрын

    But ente veettik frondil yathoru kuzhappavum illa. Nalla oru work aanu

  • @sainudheenkattampally5895

    @sainudheenkattampally5895

    2 жыл бұрын

    ❤️👍

  • @mubarakchalil4978

    @mubarakchalil4978

    2 жыл бұрын

    👍

  • @fazilcruze297

    @fazilcruze297

    Жыл бұрын

    ഇപ്പോഴും കാളവണ്ടി തന്നെ ആണോ ഉപയോഗിക്കുന്നത്

  • @Anand-uw2uc

    @Anand-uw2uc

    Жыл бұрын

    @@fazilcruze297 😃

  • @JINOSVLOG
    @JINOSVLOG2 жыл бұрын

    Good.... 👍 അടിപൊളി...!! Time നഷ്ടമാകില്ല.... നല്ല idea.

  • @shajikrishna5175
    @shajikrishna51752 жыл бұрын

    ഹായ് ബ്രോ.. വളരെ വേഗത്തിൽ.. പൂട്ടി ഇട്ടു കഴിഞ്ഞു.. ഇതുപോലെയുള്ള പുതിയ മെഷിനറികൾ വിപണിയിലുണ്ട്. എന്നിട്ടും ചില ആളുകൾ പഴയ മെത്തേർഡ് ആണ് ഉപയോഗിക്കുന്നത്. താങ്കൾക്കു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹

  • @lifeofpran

    @lifeofpran

    2 жыл бұрын

    😍 താങ്ക്സ് 🥰

  • @nusibanisaiba2104
    @nusibanisaiba21042 жыл бұрын

    ഇത് പോലെ പുട്ടി ഇട്ടാൽ തേപ്പിൽ ഉണ്ടാകുന്ന കത്തിയുടെ കല മാറില്ല. അത് പകൽ സമയം മനസിലാവില്ല. പുട്ടി വർക്കിനെ പറ്റി അറിയാത്തവർ പുട്ടി ഇട്ട ചുമരിന്റ മിനുസം മാത്രമേ നോക്കു. പുട്ടി യുടെ ഗുണം കിട്ടാൻ ബ്ലേഡ് ഉപയോഗിക്കണം

  • @jaytee6373

    @jaytee6373

    2 жыл бұрын

    ബ്ലേഡ് ഉപയോഗിക്കുന്നുണ്ടല്ലോ

  • @lifeofpran

    @lifeofpran

    2 жыл бұрын

    വരൂ നമുക്ക് വർക്ക് നേരിട്ട് കണ്ട് ബോധ്യപ്പെടാം

  • @ranjitvnair9103

    @ranjitvnair9103

    2 жыл бұрын

    ഫസ്റ്റ് coat മാത്രം ബ്ലേഡ് ഉപയോഗിക്കുക

  • @nusibanisaiba2104

    @nusibanisaiba2104

    2 жыл бұрын

    ഫസ്റ്റ് കൊട്ട് പുട്ടി നല്ല തീക്കനസ്സിൽ വീതിയിൽ ഇടണം. സെക്കന്റ്‌ കോട്ട് പുട്ടി കുറച്ചു ലൂസാക്കി കുത്തനെ കല ഇല്ലാതെ ഇടണം. എന്നിട്ട് പേപ്പറിങ് മെഷീൻ ഉപയോഗിച്ച് പേപ്പർ ചെയ്യണം. ലൈറ്റ് ഉപയോഗിച്ച് കല തീർക്കണം. ഇങ്ങനെ എല്ലാം ചെയ്തു വർക്ക് ചെയ്‌താൽ മാത്രമാണ് പുട്ടി വർക്ക്‌ നീറ്റ് ആവുക . അല്ലാതെ സ്പ്രേ ചെയ്തു പുട്ടി ഇട്ടാൽ കോൺട്രാക്ടർ നന്നാവുകയേ ചെയ്യൂ,

  • @praveenmadhav6360

    @praveenmadhav6360

    Жыл бұрын

    👍👍👍.

  • @alanpvl
    @alanpvl2 жыл бұрын

    കൊള്ളാം ടെക്നോളജി ഇഷ്ടപ്പെട്ടു നിങ്ങൾ trivandrum പോയി work ചെയ്തു കൊടുക്കുമോ.....

  • @lenincreation7412
    @lenincreation74122 жыл бұрын

    സ്പ്രൈ ചെയ്യും മുന്നേ കട്ടള ജന്നൽ ഒക്കെ ന്യൂസ്‌ പേപ്പർ കൊണ്ട് മാസ്കിങ് ടെപ്പ് ഒട്ടിച്ചു കവർ ചെയണം.. പൂട്ടി സ്പ്രൈ ചെയ്യും മുന്നേ വൈറ്റ് സിമെന്റ് അല്ലങ്കിൽ പ്രൈമർ അടിക്കണം... കോൺടാക്ട് ജോലിക്കാർ ലാഭം കിട്ടാൻ വേണ്ടി ആണ് നേരിട്ട് പുട്ടി ചെയുന്നത്....

  • @lifeofpran

    @lifeofpran

    2 жыл бұрын

    1. സീലർ അടിച്ചിട്ടുള്ള കട്ടിലകൾ ആണ് പിന്നീട് ചീകി പേപ്പർ ചെയ്ത് പോളിഷ് ചെയ്യണം അത്കൊണ്ട് അത് ഒരു പ്രശ്നം അല്ല 2. പൂർണ്ണമായും തെറ്റ്. പുട്ടി ചുമരിലേക്ക് നേരിട്ട് ആണ് ഇടേണ്ടത് ഒരിക്കലും വൈറ്റ് സിമന്റ്‌ അടിക്കരുത് പുട്ടി ഇടാത്ത ഭാഗം ആണെങ്കിൽ മാത്രം വൈറ്റ് സിമന്റ്‌ അടിക്കാം

  • @rtagencisert7244

    @rtagencisert7244

    2 жыл бұрын

    Putti narite edanam ellengil pidutham kurayum

  • @ubaidmkm1593

    @ubaidmkm1593

    2 жыл бұрын

    Level cheyyunna samayam mathi bangaalikalkk putty idaan

  • @lifeofpran

    @lifeofpran

    2 жыл бұрын

    @@rtagencisert7244 👎

  • @krishnadas1122

    @krishnadas1122

    2 жыл бұрын

    എ മിസ്റ്റർ... വൈറ്റ് സിമന്റ് എന്നാൽ പുട്ടിയുടെ മിശ്രിതം തെന്നെയാണ് അത് കൊണ്ട് നേരിട്ട് പുട്ടിതന്നെ ചെയ്താൽ മതി വെറുതെ കാശ് കളയേണ്ടല്ലോ മാത്രവുമല്ല സ്പ്രേ ചെയ്യുന്നത് കൊണ്ട് ഭിത്തിയില് ചെറിയ ഹോളുകളിലൊക്കെ പുട്ടിഫില്ലാവുകയും ചെയ്യും അത് കൊണ്ട് ഇവർ ചെയ്യുന്നത് ശരിയാണെന്നാണ് എന്റെ വിശ്വാസം

  • @jamsheerkottappuram9133
    @jamsheerkottappuram91332 жыл бұрын

    ബ്രോ പ്ലാസ്റ്ററിങ് കഴിഞ്ഞാൽ ആദ്യം ചെയ്യണ്ട വെയിറ്റ് സിമന്റ് കൊണ്ട് രണ്ട് കൊട്ട്‌ പെയിന്റിംഗ് ചെയ്യുക അല്ലെ വേണ്ടത് പിന്നെ അല്ലെ പൊട്ടി കോട്ടിങ് ചെയേണ്ടത്

  • @fasilboss007

    @fasilboss007

    2 жыл бұрын

    Puttiku avashyam. Illya

  • @WAVE_EDITS1
    @WAVE_EDITS12 жыл бұрын

    All Graco airless sprayers are very costly.....( Spares also very costly)...... I have one with me....

  • @Lexxyy_sexxyy

    @Lexxyy_sexxyy

    Жыл бұрын

    Aetre aay rate

  • @MohammedAli-fy3ni

    @MohammedAli-fy3ni

    Жыл бұрын

    നമ്പർ ഉണ്ടോ

  • @ummerkoyapk9218
    @ummerkoyapk92182 жыл бұрын

    25, വർഷമായി ഈ ഫീൽഡിൽ വുർക്ചെയ്യുന്ന എനിക്ക് ഈ മെഷീനെ കുറിച്ച് നേരെത്യ അറിയാം ഇത്ഒരുപാട് വർഷങ്കൾക്കുമുമ്പ് ഉപയോഗിച്ചുപരാജയപ്പെട്ടമെഷീനാണ്

  • @nidhinkrishna3943

    @nidhinkrishna3943

    6 ай бұрын

    😂😂😂😂😂😂😂

  • @rbanilkumar1
    @rbanilkumar1 Жыл бұрын

    മെറ്റീരിയൽ ഉൾപ്പെടെ സ്‌ക്വയർ ഫീറ്റിന് ഏകദേശം എത്രയാണ് റേറ്റ് എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ നമ്മുടെ ബഡ്ജറ്റിന് താങ്ങാവുന്നതാണോ എന്ന് ഊഹിക്കാമായിരുന്നു സാധാരണക്കാർ വീടിന്റെ ഫ്രണ്ടും സിറ്റൗട്ടും ഡ്രോയിങ് റൂമും കൈകൊണ്ട് പൂട്ടിയിട്ട് ചെലവ് ചുരുക്കും അതാണ് പതിവ് , രണ്ടും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഇല്ലെങ്കിൽ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട ആവശ്യം ഇല്ലല്ലോ

  • @aneeshbrobin
    @aneeshbrobin2 жыл бұрын

    മെഷീൻ ഉപയോഗിച്ച് 2 coat പുട്ടി 1 coat primer എന്താണ് rate

  • @DeepuDeepu-qq8gl

    @DeepuDeepu-qq8gl

    2 жыл бұрын

    Anthoo und ninta kayil sqarmeeter ariyammo ninta vedinta

  • @aneeshbrobin

    @aneeshbrobin

    2 жыл бұрын

    @@DeepuDeepu-qq8gl മലയാളത്തിൽ പറയൂ

  • @lifeofpran
    @lifeofpran2 жыл бұрын

    ഇത്പോലെ വർക്ക്‌ ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ WhatsApp ൽ മാത്രം ബന്ധപ്പെടുക 🙏. ദയവുചെയ്ത് കോൾ ചെയ്യരുത്

  • @akhil7998

    @akhil7998

    2 жыл бұрын

    Number എവിടെ

  • @lifeofpran

    @lifeofpran

    2 жыл бұрын

    @@akhil7998 വീഡിയോയുടെ അവസാന ഭാഗത്ത് ഉണ്ട് 😃🤝

  • @thahamhd58

    @thahamhd58

    2 жыл бұрын

    അതെന്താ കാൾ ചെയ്‌താൽ

  • @lifeofpran

    @lifeofpran

    2 жыл бұрын

    @@thahamhd58 Whatsapp ചെയ്താൽ മതി 👍😁

  • @rasheed2124

    @rasheed2124

    2 жыл бұрын

    അപ്പൊ വൈറ്റ് സിമന്റ് അടിക്കാതെ ആണോ പുട്ടി അടിക്കുന്നത്....!!!!?

  • @girijadevi1022
    @girijadevi10222 жыл бұрын

    Super 👍 എനിക്ക് ഒരു സംശയം ഉണ്ട് ഒന്ന് അറിയാൻ . അതായത് 1134 sq feet വീട് ചെയിന്റ് ചെയ്യാൻ എത്ര Priim erഎത്ര asian Paint emesion വേണം എന്ന് പറയാമോ മാനവ ൽ ആയി അടിക്കാൻ . labour ഉൾപ്പെടെയുള്ള cost എത്രയെന്നും

  • @tinglepeter6876

    @tinglepeter6876

    2 жыл бұрын

    1ltr 100sqft

  • @sujithkumar.mn.manadath.na5827

    @sujithkumar.mn.manadath.na5827

    Жыл бұрын

    40litre primer

  • @renjithmanappurath5907
    @renjithmanappurath59072 жыл бұрын

    ഇത് ചെയ്താൽ പുട്ടി ഇടുന്ന ഗുണം കിട്ടില്ലാ ഈ പാട് പെടുന്നതിലും നല്ലത് അറിയാവുന്ന ആളുകൾക്ക് പുട്ടി ഇടാം

  • @lifeofpran

    @lifeofpran

    2 жыл бұрын

    വിയോജിക്കുന്നു 🤝 വരൂ... കാണൂ... അറിയൂ... എന്നിട്ട് പറയാം

  • @suhasnl1869
    @suhasnl18692 жыл бұрын

    If rate and time is less than the normal work to complete it than it's worth

  • @ushanallur1069
    @ushanallur10692 жыл бұрын

    ആത്മാർത്ഥതയും ... ചുറുചുറുക്കുമുള്ള ജോലിക്കാരേയും കിട്ടണം .....എന്നാൽ ok...😄

  • @zammvlogs

    @zammvlogs

    2 жыл бұрын

    Aathmaaarthatha manassillaayi .... E churuchuruk enthina panikkaark enn pidi kittiyillaaa

  • @N4U1993

    @N4U1993

    2 жыл бұрын

    ചെയ്യുന്ന ക്യാഷ് നുള്ള ആത്മാർത്ഥ മാത്രം മതി 👍🏻

  • @eyesofhoplesshuman7040

    @eyesofhoplesshuman7040

    2 жыл бұрын

    @@N4U1993 point

  • @N4U1993

    @N4U1993

    2 жыл бұрын

    @@eyesofhoplesshuman7040 പിന്നല്ലാതെ നമ്മുടെ മാമന്റെ മക്കൾ ഒന്നും അല്ലല്ലോ... നിലവിൽ എത്ര രൂപ ഉണ്ടോ അത്രയും രൂപയ്ക്കു പണിതാൽ മതി ആത്മാർത്ഥ ജോലി ഒക്കെ പാലം പോലെ ആണ് അങ്ങോട്ട് ഉണ്ടണെങ്കിൽ ഇങ്ങോട്ടും വേണം

  • @shanubhaskar8575
    @shanubhaskar85752 жыл бұрын

    Nammude swantham Graco..

  • @dennichenkj4708
    @dennichenkj47082 жыл бұрын

    ആദ്യമായി കാണുകയാണ് മെഷീൻ ഉപയോഗിച്ച് പുട്ടി ഇടുന്നത്!

  • @arshadkallara7753
    @arshadkallara77532 жыл бұрын

    വെറുതെ ആണ് bro വാരിക്കോരി ഇടുന്നതിൽ അല്ല കാര്യം അതിന്റെ പിന്നിൽ പേപ്പർ വർക് ഒരുപാട് ഇണ്ടാകും

  • @Indian-farmer.66

    @Indian-farmer.66

    2 жыл бұрын

    Yaa paper work varum bt ivde thickness nearly same aayathu kondu orupadu toufgh varulla ennu tonnunnu

  • @Indian-farmer.66

    @Indian-farmer.66

    2 жыл бұрын

    Paper pidikkanum valya toufgh varathilla

  • @prahladvynthala5447
    @prahladvynthala54472 жыл бұрын

    ഞങ്ങൾ പരിഷിച്ചത :ചുമരുമായി പിടിത്തം ഉണ്ടാവില്ല പൊളിഞ്ഞു പോകും കാലക്രമേണ

  • @aiswaryappn9712
    @aiswaryappn9712 Жыл бұрын

    റിപെയിന്റിംഗ് തനിയെ ചെയ്യാൻ ആലോചിക്കുന്നത് ആണ് ... 4 വർഷമായി paint ചെയ്തിട്ട്. Wall മുഴുവൻ കുമിള പോലെ വന്നു അത് പൊട്ടിയിട്ടു ചുവരിൽ മുഴുവൻ മോശമായിട്ട് ചൊറി ഉള്ളത് പോലെ ആകുന്നു അത് മാറ്റാൻ എന്താണ് ചെയ്യണ്ടത്. കളർ emulsion ആണ് ആദ്യം അടിച്ചേക്കുന്നത്... ഇനി paint അടിക്കുമ്പോൾ എങ്ങനെയാണ് ചെയ്യുക ? കുമിളകൾ വരാതിരിക്കാൻ ആദ്യം ഏത് type പുട്ടി ആണ് ഉപയോഗിക്കേണ്ടത്

  • @zikoziko2491
    @zikoziko24919 ай бұрын

    Aac block course പുട്ടി ,വാൾ പൂട്ടിയും ഇട്ടു തരാൻ sqr feet rate എത്ര വരും ??.

  • @donalddavis8133
    @donalddavis81332 жыл бұрын

    First primer venam…!! Ennalae putty nanai pidikullu

  • @asharafasaru3018
    @asharafasaru30182 жыл бұрын

    ഇത് തേക്കാത്ത ഇൻറർ ബ്ലോക്ക് കട്ട ചുമരിൽ ചെയ്യാൻ പറ്റുമോ

  • @rafeequekuwait3035
    @rafeequekuwait30352 жыл бұрын

    ഇതിൽ പെയിന്റ് ഡിസ്റ്റർബ് ർ സ്പ്രൈ ചെയ്യാൻ പറ്റുമോ ഒൺലി പൊട്ടി മാത്രം ആണോ

  • @leejaku7795
    @leejaku77952 жыл бұрын

    പഴയ വീട്ടിൽ ഇങ്ങനെ ചെയ്യുവാൻ പറ്റുമോ

  • @vbmwayanad1853
    @vbmwayanad18532 жыл бұрын

    കൊള്ളാലോ സംഭവം 💞👌

  • @khasimnaseema411
    @khasimnaseema4112 жыл бұрын

    ഇത് ഞാൻ വളരെ മുൻപ് ചെയ്തിട്ടുണ്ട്, ബാംഗ്ലൂർ, പിന്നെ ഖത്തർ 👍. ഗ്രാക്കോ കമ്പനി മിഷൻ. പിന്നെ ഇതിന്റെ ഗുണം, വൈറ്റ് സിമന്റ്‌, പ്രൈമർ ഒന്നും അടിക്കേണ്ട.

  • @lifeofpran

    @lifeofpran

    2 жыл бұрын

    💪

  • @umarjalal397

    @umarjalal397

    2 жыл бұрын

    Hi

  • @bijumc9418
    @bijumc94182 жыл бұрын

    ഇത് എല്ലാ സ്ഥലത്തും നിങ്ങൾ പോയി ചെയ്തു കൊടുക്കുമോ.

  • @moideen___2526
    @moideen___25262 жыл бұрын

    Paye vidin ith Poole putti idan pattumo

  • @bensonpazhayattil9581
    @bensonpazhayattil95812 жыл бұрын

    hi Bro this technology is not new for me you are making a big mistake first you should spray the adhesives and cover window and door frames properly spray putti only after this basic job this is misleading

  • @rajankottayam9438
    @rajankottayam94382 жыл бұрын

    മ്യാരകം 👏👏👏 കേരളത്തിൽ എവിടെയും ഇവർ വർക്ക് ചെയ്യുമോ?

  • @shibualex8756

    @shibualex8756

    2 жыл бұрын

    ചെയ്യുമോ?

  • @shibualex8756

    @shibualex8756

    2 жыл бұрын

    എനിക്ക് ചെയ്യണ്ണം

  • @rkkrishna8635
    @rkkrishna86352 жыл бұрын

    Bro nice work super👍☺️ E mission rendinu kitto ethre ayirikkum vadaka onnu parayamo

  • @lifeofpran

    @lifeofpran

    2 жыл бұрын

    Rent ന് കിട്ടില്ല ബ്രോ, വളരെ ചിലവ് കൂടുതൽ ആണ് Maintenance അത്കൊണ്ട് ആരും ഇത് വാടകക്ക് കൊടുക്കില്ല

  • @rkkrishna8635

    @rkkrishna8635

    2 жыл бұрын

    Ok bro thanks 👍☺️

  • @muhammedsajidh9434
    @muhammedsajidh94342 жыл бұрын

    Inter lock brick house ൽ എങ്ങനെ ചെയ്യാം.

  • @subinlatheef5626
    @subinlatheef56262 жыл бұрын

    ചുമർ തേക്കുമ്പോൾ വരുന്ന പോരായ്മകൾ എങ്ങനെ നിവരും...

  • @emmanuelmanian372
    @emmanuelmanian3722 жыл бұрын

    E machine ubayokichittu damproof waterproofiingpaint adikkamo

  • @lifeofpran

    @lifeofpran

    2 жыл бұрын

    👍 ചെയ്യാം

  • @sreevalsanpn9894
    @sreevalsanpn9894 Жыл бұрын

    980 സ്ക്വയർ ഫിറ്റ് 1st ഫ്ളോർ വീട് ഇത് പോലെ മെഷീൻ ഉപയോഗിച്ച് പുട്ടിയും,paint ,ചെയ്യുന്നതിന് എത്ര എസ്റ്റിമേറ്റ് വരും, Ernakulam,അലുവയിലാണ് വീട്

  • @subhashiniat4699
    @subhashiniat469910 күн бұрын

    മെറ്റിരിയാൽ ഉൾപ്പെടെ സ്ക്വയർ ഫീറ്റിന് ഏകദേശം എത്രയാണ്

  • @sarunnambiar4429
    @sarunnambiar4429 Жыл бұрын

    ഞാൻ ഈ വീഡിയോ കണ്ട് ഇദ്ദേഹത്തെ വിളിച്ചിരുന്നു. അതിൽ നിന്നും മനസ്സിലാക്കിയ കാര്യം 1 സാധാരണ രീതിയിൽ നിന്നും ചെലവ് കൂടുതൽ 2 നല്ല ഫിനിഷ് തേപ്പ് ആണെങ്കിൽ മാത്രം നല്ല result 3. Spray ചെയ്യുന്നത് കൊണ്ട് തന്നെ പുട്ടിയുടെ ഉപയോഗം കുറവ് 4 അവർ നിർദ്ദേശിക്കുന്ന പുട്ടി മാത്രം ഉപയോഗിക്കും 5 സമയ ലാഭം എന്നാല്ലാതെ മറ്റൊന്നും ഇല്ല.

  • @kodimelkodibuilders4225
    @kodimelkodibuilders42252 жыл бұрын

    ഇത് പോലെ paint ചെയ്യാൻ ഉപയോഗിക്കുന്ന മെഷീൻ പേരും details തരാമോ

  • @lifeofpran

    @lifeofpran

    2 жыл бұрын

    www.graco.com/au/en/contractor/products/architectural-painting-coating/paint-sprayers.html

  • @lifeofpran

    @lifeofpran

    2 жыл бұрын

    ഈ ലിങ്കിൽ മുഴുവൻ കാര്യങ്ങളും ഉണ്ട്

  • @ambilymp5648
    @ambilymp56482 жыл бұрын

    16 inch bladenu kaikal upayogikunnathupolulla vrithy ithinilla

  • @nidhinkrishna3943

    @nidhinkrishna3943

    2 жыл бұрын

    Pani cheyyan ariyunnavan cheytha sadha bladinekkalum nannayirikkum..

  • @musthafamanat3721
    @musthafamanat37212 жыл бұрын

    assalamu alaikum.. 2500 sqr ft ulla 2 nila veed ingine spray cheyyaan ethra cost varum

  • @lifeofpran

    @lifeofpran

    2 жыл бұрын

    വ സലാം 🤝

  • @mohammedadhil6939

    @mohammedadhil6939

    2 жыл бұрын

    @@lifeofpran p

  • @humanbeing9740
    @humanbeing97402 жыл бұрын

    Ith kanda... 3 masam mumbu putti adipicha njan deeviyeeeee

  • @ashrafachu8079
    @ashrafachu80792 жыл бұрын

    ശരിയാണ് ഒരു ദിവസം പണി യാണ് പൂട്ടി..........കിളീനാകാൻ ഒരു ദിവസം..എത്ര പേരുഢയിരുനു. മൂന്ന് പേരാണോ

  • @user-cn7oh9fe3s

    @user-cn7oh9fe3s

    2 жыл бұрын

    👌

  • @suraet3437
    @suraet34372 жыл бұрын

    ആ നിഷ്കളങ്കത എനിക്കിഷ്ട്ടപ്പെട്ടു

  • @karthikdatta2227
    @karthikdatta22272 жыл бұрын

    Is that machine Available for rent ?

  • @ajikumar7275
    @ajikumar72752 жыл бұрын

    What is the rate for Sq. Ft rate putty finishing

  • @abhinandkg2528
    @abhinandkg25282 жыл бұрын

    Putti papper kondu churandunnathu oru menakkedaanu.

  • @omanakuttankavitha5327
    @omanakuttankavitha53272 жыл бұрын

    പുട്ടിയിടാതെ നിലവില്‍ പെയിന്‍റ് ചെയ്ത വീടിന് പുട്ടിയിടാന്‍ കഴിയുമോ?

  • @vembanadanvlogs7207

    @vembanadanvlogs7207

    2 жыл бұрын

    ചെയ്യാം പറ്റും

  • @ratheeshrathi6610

    @ratheeshrathi6610

    2 жыл бұрын

    ചെയ്യാൻ പറ്റും പക്ഷെ പുട്ടി ഇടുന്നതിനു മുമ്പ് നന്നായി സ്ക്രബ് ചെയ്യണം പിന്നെ primer അടിക്കണം

  • @muralidharanc255
    @muralidharanc2552 жыл бұрын

    ഇത് വളരെ ഇഷ്ടപ്പെട്ടു. താങ്കളെ ബന്ധപ്പെടുവാനുള്ള ഫോൺ നമ്പർ പറയാമൊ?

  • @lifeofpran

    @lifeofpran

    2 жыл бұрын

    വീഡിയോയുടെ ലാസ്റ്റ് ഉണ്ട് 🤝

  • @user-dq3wb4bx1s
    @user-dq3wb4bx1s2 жыл бұрын

    സംഭവം നല്ലതാണ്, putty സാദാരണ ഇടുന്നതിനേക്കാൾ quantity കൂടുതൽ വേണ്ടി വരുമോ

  • @lifeofpran

    @lifeofpran

    2 жыл бұрын

    വരും

  • @moideenkutty98m49

    @moideenkutty98m49

    2 жыл бұрын

    @@lifeofpran നബാർ തരുമോ

  • @sidhusidhu4253
    @sidhusidhu42532 жыл бұрын

    Painters are poor in money This mission is expensive For the Rich people it is good Not for ordinary painters

  • @bmajalal2327
    @bmajalal23272 жыл бұрын

    AAC block il Exteriour putty cheyyunnathinu mumb plaster nirbandamano ? Please advise 🙏

  • @mabrookmabrook7347
    @mabrookmabrook73472 жыл бұрын

    ബ്രോ... സാദാ ചെങ്കല്ല് പ്ലാസ്റ്ററിങ് ചെയ്യാതെ ട്രീറ്റ്മെന്റ് നടത്തി പോളിഷ് വർക്ക്‌ ചെയ്യുന്ന വർക്കർമാരുടെ നമ്പർ ഉണ്ടോ

  • @lifeofpran

    @lifeofpran

    2 жыл бұрын

    സ്ഥലം എവിടെ ആണ്

  • @lifeofpran

    @lifeofpran

    2 жыл бұрын

    Subscriber's ന്റെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ട് ചോദിച്ചിട്ട് പറയാം

  • @cdc865
    @cdc8652 жыл бұрын

    ഉള്ളത് പറയാലോ ബ്ലേഡ് പുട്ടി ഇടുന്നതാണ് നല്ലത്.. അത് പോലെ പെയിന്റ് ബ്രഷ് അല്ലെ ഡോളർ യിൽ അടിക്കുന്നതുമാണ് കൂടുതൽ ഭിത്തിയിൽ പിടിക്കാനും കട്ടിയിൽ കിട്ടാനും പറ്റുന്നത്.. ഇത് ഉള്ളി തൊലി പോലെ ഉള്ളു.. സാദാരണ രീതിയിൽ കുറച്ചൂടെ ചെലവ് ഉണ്ടാകും ലേബർ. പക്ഷെ അതാണ് കൂടുതൽ കാലം നിൽക്കാൻ നല്ലത്

  • @cdc865

    @cdc865

    2 жыл бұрын

    തടിയിൽ മാസ്ക് ചെയ്തിരുന്നേൽ തടി പണിയിലും ലേബർ കുറക്കാമായിരുന്നു... വലിയ ലാഭം ഒന്നും തന്നെ കിട്ടുന്നില്ല

  • @lifeofpran

    @lifeofpran

    2 жыл бұрын

    വരൂ കണ്ട് അറിയൂ

  • @kl07familyvlogz19

    @kl07familyvlogz19

    Жыл бұрын

    ഡോളറോ 🙄

  • @user-xq3gx1sy7g
    @user-xq3gx1sy7g2 жыл бұрын

    ഈ വർക്കേഴ്സ് ന്റെ നമ്പർ തരാമോ

  • @Abdumtl
    @Abdumtl2 жыл бұрын

    ഇത് ഒരച്ചു ശരിപ്പെടുത്താൻ എത്ര സമയമെടുക്കും. സാൻ പേപ്പർ ഇടണ്ടേ

  • @lifeofpran

    @lifeofpran

    2 жыл бұрын

    പെയിന്റർമാർ ഏറ്റവും കൂടുതൽ പ്രയാസപ്പെട്ട് എടുക്കുന്ന പണി ആണ് പുട്ടി ഉരക്കൽ. ഒരുപാട് പൊടിയും മറ്റു ശാരീരിക മായിട്ടുള്ള ബുദ്ധിമുട്ടുകളും ആണ് പുട്ടി ഉരക്കുന്ന സമയത്ത് പെയിന്റമാർ നേരിടുന്നത്... ഇന്ന് പുട്ടി ഉരയ്ക്കാൻ പുട്ടി പേപ്പർ മെഷീൻ ഉണ്ട്. ഒരു പരിധിവരെ ഈ പൊടിയുടെ പ്രയാസം ഈ മെഷീൻ ഉപയോഗിക്കുന്നു കൂടെ കുറയ്ക്കുന്നു. മാനുവൽ ആയി പേപ്പർ ചെയ്യുന്നതിനെക്കാളും വേഗത്തിൽ പേപ്പർ ചെയ്യാൻ സാധിക്കും എന്നാലും പേപ്പറിങ് അത്യാവശ്യം സമയമെടുക്കുന്ന വർക്കാണ്

  • @jubairiyamc1138
    @jubairiyamc11382 жыл бұрын

    Waitecimente.adich.praymer.adich.plz.any.putty.edanpattumo

  • @lifeofpran

    @lifeofpran

    2 жыл бұрын

    പറ്റും നേരിട്ട് ഇടൽ ആണ് നല്ലത് എന്ന് മാത്രം

  • @surumarasheed2065
    @surumarasheed20652 жыл бұрын

    Wow അടിപൊളി .

  • @sunithasajeev7583
    @sunithasajeev75834 ай бұрын

    Good method, pls sqft rate.

  • @shahulrahman5825
    @shahulrahman58252 жыл бұрын

    Exterior putty (water proof content ullath) ഇത് കൊണ്ട് ചെയ്യാമോ

  • @lifeofpran

    @lifeofpran

    2 жыл бұрын

    ചെയ്യാം

  • @comedyraja134

    @comedyraja134

    2 жыл бұрын

    @@lifeofpran ഇത് പിന്നീട്‌ പേപ്പർ വച്ചു ഉരസി മിനുസപ്പെടുത്തണമോ...?വേണ്ട എങ്കിൽ പുട്ടി ഒരുപാട് ലാഭം ആണ്..

  • @monograminterior1101
    @monograminterior11012 жыл бұрын

    Very good job 👌 Thank for sharing 👍🥰

  • @eksathyanath264
    @eksathyanath2642 жыл бұрын

    excellent 👌

  • @artxme
    @artxme2 жыл бұрын

    പുട്ടി ബ്ലേഡ് ചെയ്യുന്നതാണ് ഏറ്റവും നല്ലത് സ്പ്രേ 3 കോട്ട് ചെയ്യുന്നതും ബ്ലേഡ് 1കോട്ട് ചെയ്യുന്നതും സമമാണ്

  • @ranjitvnair9103
    @ranjitvnair91032 жыл бұрын

    12 വർഷം മുൻപ് ഇറങ്ങിയ മെഷീൻ ആണ് ഇത്

  • @rajeevps7062
    @rajeevps70626 ай бұрын

    ഇടുക്കിയിൽ ചെയ്യുന്ന ആരേലും ഉണ്ടേൽ നമ്പർ ഇടാമോ

  • @ManojKumar-nq3gq
    @ManojKumar-nq3gq2 жыл бұрын

    Polichu chettaaaa .......👌👌👌👌👍🙏

  • @brilliantbcrrth4198
    @brilliantbcrrth41982 жыл бұрын

    Oru doubt bro paintinginu roller use cheyyan patumo atho paintum spray cheyyendi varo

  • @rajeshmk1637

    @rajeshmk1637

    2 жыл бұрын

    Roller use cheyyam but blade kond idaathru Naa brush thanney vendi verum kuzhikalum muzhalkalum adayillyaa

  • @shibujohn0990
    @shibujohn09902 жыл бұрын

    your service available in kollam district

  • @mohammedpambodan3894
    @mohammedpambodan38942 жыл бұрын

    Door eni clean akkan Ethra bhudhimuttanu Machine banyan lakshangal veennam

  • @ajimon1877
    @ajimon18772 жыл бұрын

    ബ്രോ ഞാൻ പെയിന്റിംഗ് കോൺട്രാക്ടർ ആണ്‌ ഇതിന് എന്ത് വില വരും ഈ മിഷ്യൻ പെട്ടെന്ന് കംപ്ലയിന്റ് ആകുമോ.

  • @lifeofpran

    @lifeofpran

    2 жыл бұрын

    വില വീഡിയോയിൽ പല തവണ ആയി പറഞ്ഞിട്ടുണ്ട്, ഓൺലൈൻ ൽ ഒന്ന് സെർച്ച്‌ ചെയ്ത് നോക്കൂ അപ്പോൾ കമ്പനി സൈറ്റ് വരും അതിൽ കോൺടാക്ട് ഡീറ്റെയിൽസ് ഉണ്ടാകും 👍🤝

  • @lifeofpran

    @lifeofpran

    2 жыл бұрын

    പെട്ടന്ന് കംപ്ലൈന്റ് ആവില്ല പക്ഷെ maintenance cost വളരെ കൂടുതൽ ആണ്

  • @sajeerakkal563
    @sajeerakkal56328 күн бұрын

    Bro 1900sqft വീട് inside മാത്രം എത്രയാകും?

  • @anaskdly403
    @anaskdly4032 жыл бұрын

    Ithinengineyaa reat,????

  • @RiNz22
    @RiNz226 ай бұрын

    House repainting chayuna videos undo

  • @anishkadaliplackal2914
    @anishkadaliplackal29142 жыл бұрын

    Ethu kollam

  • @jimmyjoy1766
    @jimmyjoy17662 жыл бұрын

    ജിപ്സം പ്ലാസ്റ്ററിങ് ഇതുപോലെ സ്പ്രൈ ചെയ്യാമോ?

  • @husainkuttikkadavu16
    @husainkuttikkadavu162 жыл бұрын

    ചാർജ് എത്ര

  • @thaj0074
    @thaj00742 жыл бұрын

    Brother,ഇതിന് sq feet എത്രയാണ് rate, കണ്ണൂരിൽ work ചെയ്യുമോ, ഇങ്ങനെ ചെയ്യുമ്പോൾ ജനൽ, കട്ടിള, floor തുടങ്ങിയവ cover ചെയ്യില്ലെ

  • @lifeofpran

    @lifeofpran

    2 жыл бұрын

    വീഡിയോയിൽ കോൺടാക്ട് നമ്പർ ഉണ്ട് അതിൽ ഒന്ന് ബന്ധപ്പെടുക....

  • @lalusteephen4571
    @lalusteephen45712 жыл бұрын

    Sitout nte mukal chumaru putty ettittilla..athinte time kanichilla..15 minute koodi edukum athputtiedan..

  • @lifeofpran

    @lifeofpran

    2 жыл бұрын

    ജനൽ മറിയുടെ അടുത്ത് അല്പം കനം കുറഞ്ഞു, അടിഭാഗത്ത് കുറച്ചൂടെ താഴേക്ക് ഇടണം എന്നാൽ മാത്രമേ ടൈൽ ഇടുമ്പോൾ ക്ലിയർ ആവുകയുള്ളൂ, വെള്ളം അല്പം കൂടിപ്പോയി, ജനലിലേക്ക് പാറി പിടിച്ചു, ചില സ്ഥലങ്ങളിൽ ബബ്ൾസ് വന്നു, നിലത്ത് നിന്ന് പേപ്പർ ചെയ്യാൻ പറ്റില്ലല്ലോ, പെട്രോളിന് വില കൂടുതൽ ആണ് മെഷീൻ നഷ്ടം ആണ്. Etc...

  • @lifeofpran

    @lifeofpran

    2 жыл бұрын

    വേറെ എന്തെങ്കിലും

  • @samishami9979
    @samishami99792 жыл бұрын

    കേരളത്തിൽ എവിടെയൊക്കെയാണ് നിങ്ങൾ ചെയ്യുന്നത്

  • @lifeofpran

    @lifeofpran

    2 жыл бұрын

    ഇപ്പോൾ ഇവർ മലബാറിൽ ആണ് ചെയ്യുന്നത്. ആ നമ്പറിൽ ബന്ധപ്പെടുക

  • @shafeeksaifshafeeksaif683
    @shafeeksaifshafeeksaif6832 жыл бұрын

    സെക്കൻ്റ് കോട്ടിന്,പുട്ടി ബ്ലേഡ് must ബിഗിലേ

  • @lifeofpran

    @lifeofpran

    2 жыл бұрын

    വരൂ ബിഗിലെ നേരിട്ട് ഫിനിഷിങ് കാണിച്ചു തരാം 😃🤝

  • @shafeeksaifshafeeksaif683

    @shafeeksaifshafeeksaif683

    2 жыл бұрын

    @@lifeofpran ബ്രോഈ സാധനം 5 കൊല്ലം മുന്നെ ഞാൻ ഉപയോഗിച്ചിട്ടുണ്ട് സെക്കൻ്റ് കോട്ട് പുട്ടി ബ്ലേഡ് ആണ് നല്ലത്❤️

  • @lifeofpran

    @lifeofpran

    2 жыл бұрын

    ഉപയോഗിച്ച് തുടങ്ങുമ്പോൾ നമ്മൾ അങ്ങനെ തന്നെ ആണ് വിചാരിക്കുക പഴയ സിസ്റ്റം ആണ് നല്ലത് എന്ന്, ഉപയോഗിച്ച് പരിചയം ആയാൽ ആ പ്രശ്നം തീരും 😃👍

  • @subinraju4897
    @subinraju48972 жыл бұрын

    Level പിടിക്കുന്ന സമയം മതി. പൂട്ടി ഇട്ടു തീർക്കാൻ 😂😂😂 പിന്നെ പേപ്പർ പിടിക്കേണ്ടേ 😂😂😂 ഞാനും പൈന്റർ ആണ് സ്പ്രൈ ചെയ്ത്തും ലെവൽ ചെയ്ത്തും വരുന്ന സമയം മതി ഒറ്റ പ്രാവിശ്യം ബ്ലേഡ് കൊണ്ട് ഇടുന്നത് 😂😂😂😂

  • @vijithkumarvaabhilashva8099

    @vijithkumarvaabhilashva8099

    2 жыл бұрын

    Yes👍🏾👍🏾

  • @lifeofpran

    @lifeofpran

    2 жыл бұрын

    ഒരിക്കലും അങ്ങനെ അല്ല വരാം.. കാണാം.. അറിയാം

  • @kl07familyvlogz19

    @kl07familyvlogz19

    Жыл бұрын

    അതാണ്

  • @asarafputhur2648
    @asarafputhur26482 жыл бұрын

    Super

  • @haneefamanat4078
    @haneefamanat40782 жыл бұрын

    ഇതു പെയിന്റ് ചെയ്യാൻ പറ്റുമോ

  • @chappulabzz
    @chappulabzz2 жыл бұрын

    Kasragod bagath cheyyan patto

  • @sarjithsarjithgmathew1915
    @sarjithsarjithgmathew19152 жыл бұрын

    സംഭവം കൊള്ളാം .... പുട്ടി പണിക്കാരുടെ പണിയും പോയി😀😀 സന്തോഷം

  • @subinraju4897

    @subinraju4897

    2 жыл бұрын

    Yes

  • @deepugeorge8985

    @deepugeorge8985

    2 жыл бұрын

    പുട്ടി പണിക്കാർ വരുമ്പോൾ പണിയെടുപ്പിക്കുന്നോന്റെ നെഞ്ചു കത്തും ഇവന്മാർ ഇനി എത്ര ദിവസം ഇതും കൊണ്ടു നിക്കുംന്നോർത്ത് കാരണം പോക്കറ്റ് കാലിയാവാൻ വേറെ വഴി വേണ്ടല്ലോ, പിന്നെ പണിക്കാർ ഇതു പോലൊന്ന് വാങ്ങിയാൽ പണി കൂടുതൽ ചെയ്യാല്ലോ

  • @ranjitvnair9103

    @ranjitvnair9103

    2 жыл бұрын

    മോനെ ഇത് 9 വർഷം ആയി ഇറങ്ങിയിട്ടു എന്നിട്ടു പൂട്ടി പണികാരുടെ പണി ഒന്നും പോയില്ല ഞാൻ ഇത് 9 വർഷം ആയി ഉപയോഗിക്കുന്നു

  • @nanofans9874

    @nanofans9874

    2 жыл бұрын

    @@ranjitvnair9103 machine ന്റെ details പറയാമോ .

  • @dennichenkj4708

    @dennichenkj4708

    2 жыл бұрын

    അതിനു കുഴപ്പമില്ല. വളരെ ബുദ്ധിമുട്ട് പിടിച്ച പണിയാണ് പുട്ടി ഇടലും പേപ്പർ പിടുത്തവും. ആ പണി അങ്ങ് ഒഴിവായി കിട്ടുന്നതാണ് നല്ലത് ഞാൻ പതിനെട്ടു വർഷമായി പെയിന്റിംഗ് ജോലി ചെയ്യുന്ന ആളാണ്!

  • @sugumon7073
    @sugumon70732 жыл бұрын

    Great 👍

  • @wazeershah5067
    @wazeershah5067 Жыл бұрын

    White cement ഇത് പോലെ ചെയ്തു കൂടെ

  • @nishajtk
    @nishajtk2 жыл бұрын

    തൃശൂർ ഭാഗത്ത് ചെയ്തുകൊടുക്കുമോ, ഇതിന്റെ ചാർജ്ജ് എങ്ങിനെ

  • @lifeofpran

    @lifeofpran

    2 жыл бұрын

    കോൺട്രാക്ടറെ ബന്ധപ്പെട്ടുനോക്കൂ

Келесі