പുതിയ വണ്ടി book ചെയ്താലും പറ്റിക്കപ്പെടും സ്വന്തമായി വാഹനം കണ്ട് PDI ചെയ്യേണ്ട ആവശ്യകത ഉണ്ടോ ?

Автокөліктер мен көлік құралдары

In this video we have discussed about the importance of PDI

Пікірлер: 28

  • @davisjoseph9011
    @davisjoseph9011Ай бұрын

    വളരെ നല്ല ഇൻഫർമേഷൻ. ഒരു ചെക്ക് ലിസ്റ്റ് വെച്ച് എങ്ങനെ ചെയ്യാം എന്ന് കുറച്ചുകൂടി വിശദമായി പറഞ്ഞാൽ നന്നായിരുന്നു. അതുപോലെ എന്തെങ്കിലും തിരിമറികൾ നടന്നിട്ടുണ്ടെങ്കിൽ അത് എങ്ങനെ തിരിച്ചറിയാം എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു.

  • @enginebayanmrpautomotivevl3250

    @enginebayanmrpautomotivevl3250

    Ай бұрын

    Sure sir Oru vandi kittathath kondaanu

  • @midhinnarayan7678

    @midhinnarayan7678

    Ай бұрын

    @@enginebayanmrpautomotivevl3250 Aug Mathiyenkil njan tharam

  • @binuk9579
    @binuk9579Ай бұрын

    Valuable information 👌 bro🎉

  • @Nahabs
    @NahabsАй бұрын

    you are 100% correct 💯💯💯

  • @jasnayahkoob146
    @jasnayahkoob146Ай бұрын

    Nice vidio

  • @anshadsalahudeen7769
    @anshadsalahudeen7769Ай бұрын

    ഈ പറഞ്ഞത് വലിയ സീരീസ് ആയിട്ടുള്ള കാര്യം ആണ്, ഇത് കാർ നെ മാത്രം അല്ല ഏതു വണ്ടി എടുത്താലും നമ്മൾ നല്ല പോലെ നോക്കേണ്ടതാണ്. ആരെയും വെറുതെ വിശ്വസിക്കല്ലും, ഷോ റൂം PDI കണക്കാണ്. അവർ വണ്ടി എങ്ങനേലും വിറ്റു പോകാൻ മാത്രമേ നോക്കത്തോളു. ഈ അടുത്ത ടൈം എനിക്ക് സെയിം അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു സ്കൂട്ടർ വാങ്ങി, വീടെത്തുന്നതിന് മുന്നേ തന്നെ വണ്ടിന്ന് സൗണ്ട് വരുന്നു. വീട്ടിൽ എത്തി വിളിച്ചിട്ട് കൊണ്ട് ചെന്നപ്പോ അവർക്കു അത് അന്ന് ശെരി ആക്കാൻ വയ്യ, ഞാൻ വീണ്ടും അടുത്ത ദിവസം കൊണ്ട് പോകേണ്ടി വന്നു. ഷോ റൂം ഡയലിംഗ്സ് ഒന്നും എനിക്ക് പ്രോപ്പർ ആണെന്ന് തോന്നുന്നില്ല. ഈ വീഡിയോ ഇൽ പറഞ്ഞത് പോലെ വണ്ടി നമ്മൾ തന്നെ പ്രോപ്പർ ആയി PDI ചെയ്യേണ്ടത് ഉണ്ട്. എനിക്ക് തോന്നുന്നു പുള്ളി പറഞ്ഞെ പോലെ രണ്ടു മൂന്ന് തവണ ഷോ റൂം പോയി വണ്ടി ഫുൾ, features എല്ലാം ടെസ്റ്റ് ചെയ്യണം എന്നാണ്. കാരണം നമ്മൾ ടെസ്റ്റ് ചെയ്യാതെ പോയി വണ്ടി എടുത്തിട്ട് ഒരു ഇഷ്യൂ കണ്ടു അത് repair ചെയ്യുന്നത് നമ്മളെ മാനസിക മായി ബാധിക്കുന്നെ പ്രെശ്നം ആണ്. വണ്ടി കഴിവതും നല്ല സർവീസ് സെന്റർ നോക്കി കൊടുക്കുക. എല്ലാ സർവീസ് സെന്റർ ഇലെ ടെക്‌നിഷ്യൻ എല്ലാം അറിയണം എന്നില്ല. സർവീസ് കഴിഞ്ഞു വണ്ടി കയ്യിൽ കിട്ടുമ്പോൾ നമ്മൾ PDI ചെയ്യേണ്ടത് ആണ്.

  • @ManojKumar-ev3ww
    @ManojKumar-ev3wwАй бұрын

    👍

  • @Strategic_Strike
    @Strategic_StrikeАй бұрын

    ❤️❤️❤️

  • @midhinnarayan7678
    @midhinnarayan7678Ай бұрын

    ഒരു PDI ചെക്ക് ലിസ്റ്റ് വെച്ച് ഒരു വണ്ടി PDI ചെയ്തു കാണിച്ചാൽ അത് ഉപകാരം ആകും എല്ലാവരും ഇത്തരം അറിവുകൾ പറഞ്ഞുകൊണ്ടുള്ള വിഡിയോ ഇട്ടിട്ടുണ്ട്. എന്നാൽ ചെക്ക് ലിസ്റ്റ് വെച്ച് ചെയ്യുന്ന ഒരു വീഡിയോ കണ്ടിട്ടില്ല. മറുപടി തരും എന്ന പ്രതീക്ഷയോടെ

  • @enginebayanmrpautomotivevl3250

    @enginebayanmrpautomotivevl3250

    Ай бұрын

    Sure cheyyam

  • @jincy7501

    @jincy7501

    Ай бұрын

    ​@@enginebayanmrpautomotivevl3250 waiting

  • @rajrajalex
    @rajrajalexАй бұрын

    Please post a video about PDI in detail

  • @enginebayanmrpautomotivevl3250

    @enginebayanmrpautomotivevl3250

    Ай бұрын

    👍

  • @thomaskuttianil
    @thomaskuttianilАй бұрын

    വാ ങ്ങുന്ന കമ്പനിയുടെ ഇൻഷുറൻസ് തന്നെ എടുക്കണം...കൊള്ള കത്തി

  • @radhikavpeethambaran4285
    @radhikavpeethambaran4285Ай бұрын

    Is Kia carens prestige 2022 for 10.5 L reasonable?

  • @enginebayanmrpautomotivevl3250

    @enginebayanmrpautomotivevl3250

    Ай бұрын

    Not so

  • @cyjodevis7679
    @cyjodevis7679Ай бұрын

    vandi medikan pokumbol avar tharunna ratil tcs enthanu

  • @enginebayanmrpautomotivevl3250

    @enginebayanmrpautomotivevl3250

    Ай бұрын

    Tax collected at source 10 lak above ex showroom price anenkil 1% TCS

  • @shajiramadas5031
    @shajiramadas5031Ай бұрын

    എനിക്ക് പണി കിട്ടിയിട്ടുണ്ട്,,, ആദ്യം മാരുതിക്കാരെ,,,, രണ്ടാമത് ടാറ്റാ,,,, മോശമായ വണ്ടി തന്ന സഹായിച്ചു,,,,,, p

  • @enginebayanmrpautomotivevl3250

    @enginebayanmrpautomotivevl3250

    Ай бұрын

    Bro share it What really happened

  • @rangoli2907

    @rangoli2907

    Ай бұрын

    എന്ത് പറ്റി '?

  • @shajiramadas5031

    @shajiramadas5031

    Ай бұрын

    @@rangoli2907 മാരുതി വണ്ടി തന്നിട്ട് മഴ പെയ്യുമ്പോൾ,,, വണ്ടിയുടെ ഫ്രണ്ടിൽ ഇടതുവശത്ത് അകത്ത് വെള്ളം വീണു കൊണ്ടിരിക്കും ഗ്ലാസ് ഇളക്കി മാറ്റി വീണ്ടും സെറ്റ് ചെയ്തു പ്രയോജനമില്ല എവിടുന്നാ വെള്ളം വരുന്ന എന്ന് അറിയില്ല,,,,, അവസാനം ഗതികെട്ട് വണ്ടി ഞാൻ വിറ്റു,,,, ടാറ്റയുടെ കാര്യം പിന്നെ പറയേണ്ട അതിമപ്പുറം ആയിരുന്നു,,,

  • @Joh7168
    @Joh7168Ай бұрын

    Lot of repetition talk in this video .make point base take .. please repetition 🙏

  • @enginebayanmrpautomotivevl3250

    @enginebayanmrpautomotivevl3250

    Ай бұрын

    Thank you sir for your suggestion I will do my best to correct these kind of repetition

  • @khanmajeed1
    @khanmajeed1Ай бұрын

    ഇൻട്രോ മാത്രം മുന്ന് മിനിറ്റ് മൊത്തം വീഡിയോ 11.32 അതിൽ നിന്നും ആ മിനിറ്റ് ഒഴിവാക്കാമായിരുന്നു ഞാൻ ഇയാളുടെ വീഡിയോ കാണുന്നത് ഇൻട്രോ കഴിഞ്ഞു മാത്രം അത്രയും ff അടിച്ചു കളയും

  • @enginebayanmrpautomotivevl3250

    @enginebayanmrpautomotivevl3250

    Ай бұрын

    ഇനി ശ്രദ്ധിക്കാം script ഇല്ലാതെ onspot narration ആയത് കൊണ്ട് പറ്റുന്നതാ script ആക്കി ചെയ്താൽ artificial ആയി പോകുന്നു bro🙏

  • @Strategic_Strike

    @Strategic_Strike

    Ай бұрын

    ippo cheyyunnapole paranjamathi chilar full kelkum allathavar avark ishtamulla bhagam muthal kelkkum so ithonnum athra kaaryamakkandaa

Келесі