No video

പുതിയ 2024 NS200 കൂടുതൽ featuresസുമായി ! FIRST IMPRESSION MALAYALAM REVIEW

Thanks to POPULAR BAJAJ, Kochi
PH :+917356829111
Scheming Weasel (faster version) by Kevin MacLeod incompetech.com
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/scheming-weasel
Music promoted by Audio Library
• Scheming Weasel (faster version) - Ke...
------------------------------
🎵 Track Info:
Title: Scheming Weasel (faster version) by Kevin MacLeod
Genre and Mood: Ambient + Dark
------------------------------
Melancholy by Lucjo
/ lucjomusic
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/3VQqdop
Music promoted by Audio Library bit.ly/3Q0pRHX
------------------------------
🎵 Track Info:
Title: Melancholy by Lucjo
Genre and Mood: Dance & Electronic + Sad
Tag : 2024 NS200 Malayalam, new NS200 bajaj pulsar malayalam review, 2024 bajaj pulsar ns200 bs6 malayalam review

Пікірлер: 20

  • @abhijithbhadran6750
    @abhijithbhadran67503 ай бұрын

    എന്റെ pulsar 180 കൊടുത്തത് മുതൽ ഒറ്റ സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ 2023 ൽ പുതിയ അപ്ഡേറ്റ് വന്നപ്പോൾ നാട്ടിൽ ഇല്ലാതായിപ്പോയി ഇനി നാട്ടിൽ വരുമ്പോഴത്തേക്ക് പുതിയ അപ്ഡേറ്റ് കൊണ്ടുവരണേ എന്ന് ആഗ്രഹിക്കാറുണ്ടായിരുന്നു(ഡിജിറ്റൽ മീറ്റർ ,led light) ദൈവം സഹായിച്ച് എല്ലാ അപ്ഡേറ്റും വന്നു 😍so വണ്ടി ബുക്ക് ചെയ്തു അടുത്താഴ്ച നാട്ടിൽ വരുമ്പോൾ അവനെ ഇഞ് ഇറക്കും 🥰 കാലം മാറുമ്പോൾ കോലോ മാറണ്ടേ so പുതിയ അപ്ഡേറ്റ് എനിക്ക് ഇഷ്ടപ്പെട്ടു ഇനിയും ആ പഴയ മീറ്റർ ആഗ്രഹിച്ചിരുന്നിട്ട് കാര്യമില്ല ഇപ്പോൾ വേണ്ടത് അത്യാവശ്യ കാര്യങ്ങളാണ് so ന്യൂ ns എനിക്ക് വളരെ ഇഷ്ടപ്പെട്ടു😉

  • @mallumoto

    @mallumoto

    3 ай бұрын

    🙌

  • @MadRagilraj
    @MadRagilraj3 ай бұрын

    Waiting for ns400🔥🔥🔥

  • @abinsabu9037
    @abinsabu90373 ай бұрын

    Exhaust sound kekkan bayankara resam ane

  • @mallumoto

    @mallumoto

    3 ай бұрын

    Satyam

  • @sangeethsuresh9320
    @sangeethsuresh93203 ай бұрын

    Will the rs200 get these updates to ?

  • @mallumoto

    @mallumoto

    3 ай бұрын

    Yes Rumour ind

  • @amalskumar7442
    @amalskumar74423 ай бұрын

    Alla bro may 3nu Ns400 aahnu launch avunnath Karanam rush lane officially render image purath vittittund oru pakka superbike model❤

  • @mallumoto

    @mallumoto

    3 ай бұрын

    Yes ..400 varatte

  • @amalraj3624
    @amalraj36243 ай бұрын

    Ns 160 inte video cheyavo bro

  • @mallumoto

    @mallumoto

    3 ай бұрын

    Set akam 😉

  • @karthikm7063
    @karthikm70633 ай бұрын

    Bro one request dont drive bike without connecting speedometer. They will sell this bike to customer only drive test drive bike.

  • @mallumoto

    @mallumoto

    3 ай бұрын

    Noted

  • @VYSHNAV-zf5nj
    @VYSHNAV-zf5nj3 ай бұрын

    Pulsar 220 150 മീറ്റർ മാറി ഗിയർ കാണിക്കുന്ന മീറ്ററിൽ കൊടുത്തില്ല😢

  • @mallumoto

    @mallumoto

    3 ай бұрын

    2024lu Meter updated ayitund bro

  • @KL_ASURAN_GAMING_YT
    @KL_ASURAN_GAMING_YT3 ай бұрын

    Slipper clutch vanno

  • @mallumoto

    @mallumoto

    3 ай бұрын

    Yes

  • @Pinneentha
    @Pinneentha3 ай бұрын

    പുതിയ NS 200 meter console ഭയങ്കര ശോകം ആക്കി Bajaj. Area ഇല്ല എല്ലാം ചെറുതായി ആണ് കാണിക്കുന്നത് ഇതിലും നല്ലത് പഴയ meter ആയിരുന്നു. പിന്നെ headlight ഉം boar ആക്കി ഈ headlight തരുന്നതിന് പകരം എല്ലാവരും custom ചെയ്യുന്നത് പോലെ പഴയ headlight ൽ തന്നെ Dominar ന്റെ dhoom കേറ്റി Bajaj തന്നെ ഇറക്കാമായിരുന്നു അങ്ങനെയെങ്കിൽ നല്ല ഒരു update വണ്ടിക്ക് കൊടുത്തു എന്ന് പറയാമായിരുന്നു ഇത് ഇപ്പോൾ Bajaj NS 200 നെ deegrade ചെയ്തപോലെ ആയി ഈ headlight കാണുമ്പോൾ Hero Extreme 160 R ന്റെ പോലെ similarity തോന്നുന്നു ചുരുക്കി പറഞ്ഞാൽ old is gold പിന്നെ വണ്ടിയിൽ കേറി ഇരിക്കുമ്പോൾ NS 200 ആണെന്ന് തോന്നുന്നില്ല വേറെ ഏതോ 125cc category ൽ വരുന്ന വണ്ടി പോലെ feel ചെയ്യുന്നു പുതിയ meter console കാരണം ഞാൻ പറഞ്ഞത് riding feel അല്ല ആ പഴയ NS 200 ന്റെ cockpit view ഉണ്ടല്ലോ അതാണ് ഉദേശിച്ചത്‌ ആ ഒരു feel ഇല്ല പുതിയ വണ്ടിക്ക്

  • @mralraaz232
    @mralraaz2323 ай бұрын

    King Platina😂 appuram iripondu

  • @mallumoto

    @mallumoto

    3 ай бұрын

    Review coming soon 😅

Келесі