പുരികം ത്രെഡ്ഡ് ചെയ്യുന്നത് തെറ്റാണോ...? സ്ത്രീകളുടെ സംശയത്തിന് ഉസ്താദിന്റെ മറുപടി Eyebrow Threading

Muslim women beauti parlour
Beauty parlour islamic speech
Beauty parlour malayalam
ബ്യൂട്ടി പാർലറിൽ പോകുന്ന സ്ത്രീകള്‍
ബ്യൂട്ടി പാർലർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Nail polish
cutex nail polish
cutex nail polish remover
lipstick malayalam
lipstick islamic speech malayalam
മുടികറുപ്പിക്കൽ ഹറാമോ?
Makeup islamic speech malayalam
Kummanam usthad latest speech 2024
Kummanam usthad islamic speech
Kummanam usthad new speech 2024
കുമ്മനം ഉസ്താദ്
Kummanam nizamudheen azhari usthad
Kummanam usthad speech
Kummanam usthad new speech
Kummanam usthad latest speech
Kummanam usthad
Kummanam usthad popular speech
കുമ്മനം നിസാമുദ്ധീൻ അസ്ഹരി ഉസ്താദ്
പുരികം
ത്രെഡ്ഡ് ചെയ്യൽ
തെറ്റോ ശരിയോ...?
സ്ത്രീകൾ ചോദിച്ച
സംശയത്തിന്
ഉസ്താദിന്റെ മറുപടി
ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ
പുരികം ത്രെഡിങ് ഹറാം...!!
പല്ല് ക്ലീൻ ചെയ്യാൻ പോകുന്നവർ
ഇക്കാര്യം കൂടി ശ്രദ്ധിക്കുക
#പുരികം_ത്രെഡിങ്
#beautyparlour_islam
#muslim_women
#ബ്യൂട്ടിപാർലർ
#nail_polish
#mehandi
#lipstick_islamic_speech
#mehandidesign
#kummanam_usthad
#kummanam_nizamudheen_azhari
#kummanam_usthad_speech
#kummanam_usthad_new_speech_2024

Пікірлер: 92

  • @RARahman-ig6fu
    @RARahman-ig6fu9 күн бұрын

    അൽഹംദുലില്ലാഹ് ഞാനും ചെയ്യാറില്ല 🤲ഈമാനിന്റെ പാതയിൽ സഞ്ചരിക്കാൻ ഹിദായത് നല്കാനും ആകിബത് നന്നാവാനും ദുആ ചെയ്യണേ ഉസ്താദെ

  • @kummanamusthadofficial

    @kummanamusthadofficial

    8 күн бұрын

    Insha Allah dua cheyyam

  • @user-vs7zg6ss8k
    @user-vs7zg6ss8k9 күн бұрын

    പുരികം ത്രെഡ്ഡ് ചെയ്യാറില്ല ഉസ്ദാ തേ ഇനിയും ഇങ്ങനെയുള്ള വയള് പറയാൻ ആഫിയത്തുള്ള ദിർക്കായൂസ് നൽകണേ അള്ളാ 🤲🤲🤲🤲

  • @kummanamusthadofficial

    @kummanamusthadofficial

    8 күн бұрын

    Alhamdulillah Aameen

  • @user-un1ze2ux9u
    @user-un1ze2ux9u7 күн бұрын

    ഹൃദയത്തിൽ ഈമാൻ അധികരിക്കാനും ഈമാനോടെ കൂടി ജീവിക്കാനും മരിക്കാനും ദുആ ചെയ്യണേ ഉസ്താദെ😢😢...

  • @kummanamusthadofficial

    @kummanamusthadofficial

    6 күн бұрын

    Insha Allah dua cheyyam

  • @nkvlogs5755
    @nkvlogs5755Күн бұрын

    ഒരു പാട് കടമുണ്ട് പെട്ടന്ന് വീടാൻ ഉസ്താദ് ദുഹാചെയ്യണേ 🤲🤲

  • @user-tt5tr6mv1t
    @user-tt5tr6mv1t8 күн бұрын

    🤲🤲🤲വീട് പണി എത്രയും പെട്ടന്ന് തീരാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲

  • @kummanamusthadofficial

    @kummanamusthadofficial

    7 күн бұрын

    ഇൻശാ അല്ലാഹ്

  • @raihanathabulais7753
    @raihanathabulais77539 күн бұрын

    ലിഫ്റ്റിക്ക് ഇടുന്നതിനെ കുറിച്ച് കണ്ണക്ക് മുകളിൽ പാന്റും മുട്ടിനു മുകളിൽ ടോപ്പും ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞാൽ കൊള്ളാം

  • @kummanamusthadofficial

    @kummanamusthadofficial

    8 күн бұрын

    Insha allah

  • @naseerakpa8233
    @naseerakpa82333 күн бұрын

    യാ മുക്കല്ലീബൽ കുലൂബ് സബ്ബിത്ത് കൽബീ അലാദീനിക്ക. 🤲 ആക്കി ബത്ത് നന്നാവാനും ആഫിയത്തുള്ള ദീർഘായുസിനു മുട്ടുവേദന മാറാൻ ദുഹാ യിൽ ഉൾപെട്ടുത്തണെ ഉസ്താദ്. 🤲റു ഹെബയാൻ കുടുംബം

  • @kummanamusthadofficial

    @kummanamusthadofficial

    2 күн бұрын

    Insha Allah dua cheyyam

  • @FRQ.lovebeal
    @FRQ.lovebeal4 күн бұрын

    *അള്ളാഹു കാക്കട്ടെ 🤲🏻*

  • @UmarulFarooq924
    @UmarulFarooq92422 сағат бұрын

    Assalamualaikum...usthade duayil ulpeduthane....

  • @kms33k
    @kms33k8 күн бұрын

    Niskarikatha baryaye ozhivakiyavananu nchan.kuttapeduthalukal,okke allahuvinu vendi nchan kshamichu

  • @SaleenaPk-oi7uv
    @SaleenaPk-oi7uv10 күн бұрын

    പനിയും ക്ഷീണവും മാറി ഹാഫിയത്തിന് വേണ്ടി ദുഹാ ചെയ്യണേ

  • @kummanamusthadofficial

    @kummanamusthadofficial

    9 күн бұрын

    Insha Allah...

  • @jasminenoushad7593
    @jasminenoushad75939 күн бұрын

    Masha allahu

  • @kummanamusthadofficial

    @kummanamusthadofficial

    8 күн бұрын

    Alhamdulillah

  • @shafeerariyas21
    @shafeerariyas219 күн бұрын

    Masha allah

  • @kummanamusthadofficial

    @kummanamusthadofficial

    8 күн бұрын

    Alhamdulillah

  • @safamarvasafamarva7270
    @safamarvasafamarva727010 күн бұрын

    Masha allah. അൽഹംദുലില്ലാഹ്. ഞാൻ പുരികം പ്ലക്ക് ചെയ്യാറില്ല

  • @sulaikhasulusinsina-cc4tr

    @sulaikhasulusinsina-cc4tr

    9 күн бұрын

    Ayin

  • @kummanamusthadofficial

    @kummanamusthadofficial

    8 күн бұрын

    Alhamdulillah

  • @ayishakp3791

    @ayishakp3791

    6 күн бұрын

    Neettanda neetanď😅😅😅

  • @SilirinuSilirinu
    @SilirinuSilirinu9 күн бұрын

    മാഷാ അല്ലാഹ്

  • @kummanamusthadofficial

    @kummanamusthadofficial

    8 күн бұрын

    Alhamdulillah

  • @asiyabeevi3773
    @asiyabeevi37735 күн бұрын

    صلى الله عليه وسلم ♥️🕊️😥

  • @AyshabiAba-rz7fw
    @AyshabiAba-rz7fw10 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ

  • @kummanamusthadofficial

    @kummanamusthadofficial

    9 күн бұрын

    Masha allah,........

  • @ramlathkandangal8911
    @ramlathkandangal89118 күн бұрын

    ❤❤❤❤

  • @awaannizz5477
    @awaannizz54778 күн бұрын

    ഉസ്തതെ ദുഹായിൽ ഉൾപ്പെടുത്തണം

  • @kummanamusthadofficial

    @kummanamusthadofficial

    8 күн бұрын

    Insha Allah dua cheyyam

  • @hadicm9006
    @hadicm90068 күн бұрын

    ദുആയിൽ ഉൾപ്പെടെ തനെ ഉസ്താദ് ഹലാലായ മുറാദ് ഹാസിലാക്കാൻ 🤲

  • @kummanamusthadofficial

    @kummanamusthadofficial

    7 күн бұрын

    ഇൻശാ അല്ലാഹ്

  • @ameensha8765
    @ameensha87659 күн бұрын

    ഉസ്താദ് ഞാൻ എൻറെമക്കൾ മക്കൾ പേരക്കുട്ടി മഞ്ഞപ്പിത്തം ബാധിച്ച് ഹേസാപിറ്റലിലാണ് പെട്ടെന്ന് ഷിഫയകാൻ ദുഹ വസിയത്ത്

  • @yousufmattan5077

    @yousufmattan5077

    9 күн бұрын

    😢😢ameen

  • @kummanamusthadofficial

    @kummanamusthadofficial

    8 күн бұрын

    Insha Allah dua cheyyam

  • @sahidasalim1754
    @sahidasalim17549 күн бұрын

    Haramil ninnum Allahuvinte kopathil ninnum Allahunamme kathu Rakshikkatte.Aaneen 🤲🤲🤲🤲💯👌👍🤲🤲Ya ArhamuRrahimeen.

  • @kummanamusthadofficial

    @kummanamusthadofficial

    8 күн бұрын

    Aameen

  • @kms33k
    @kms33k8 күн бұрын

    🎉mm ok good

  • @razirmsirazi9008
    @razirmsirazi90088 күн бұрын

    30 vayassil ae orikkalum eye bro cheidittilla allhamdulillah.🤲🤲

  • @rabiyarabiya5662
    @rabiyarabiya56627 күн бұрын

    Makkalk kuttigalundavan usthad duha cheyyanam

  • @kummanamusthadofficial

    @kummanamusthadofficial

    6 күн бұрын

    Insha Allah dua cheyyam

  • @ayishafathimi5439
    @ayishafathimi54397 күн бұрын

    Aagrahicha coursinu admission kittan vendi duaa cheyyanam usthadee

  • @kummanamusthadofficial

    @kummanamusthadofficial

    6 күн бұрын

    Insha Allah dua cheyyam

  • @eazyway9320
    @eazyway93204 күн бұрын

    Barthavinu joli sheeiyavanum veed vekkanum usthade dua cheyyane 🤲🏻

  • @kummanamusthadofficial

    @kummanamusthadofficial

    2 күн бұрын

    Insha Allah dua cheyyam

  • @diyasdreams3132
    @diyasdreams31328 күн бұрын

    ഞാനിതുവരെ ചെയ്തിട്ടില്ല. എന്റെ 24,14 വയസ്സുള്ള രണ്ട് പെൺകുട്ടികളും

  • @hafzamahafzz.
    @hafzamahafzz.5 күн бұрын

    പുരികം ത്രെഡ് ചെയ്യൽ ഇപ്പോഴും ഹറാമാണെന്നാണ് കേട്ടത് ഇപ്പോൾ ഇങ്ങനെയായോ അതിന് അവരെ അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എന്നാണല്ലോ ഇതുവരെ കേട്ട പ്രസംഗം ഇതിൽ ഏതാണ് ഉൾക്കൊള്ളുക

  • @fadhilahmmad4298
    @fadhilahmmad42988 күн бұрын

    Kadamveedan dua cheyyane usthade

  • @kummanamusthadofficial

    @kummanamusthadofficial

    7 күн бұрын

    ഇൻശാ അല്ലാഹ്

  • @kms33k
    @kms33k8 күн бұрын

    Nchan nallavanonnumalla.but mattullavar nashikunnath kanumbol enik sangadamakunnu.oppam dheshyavum

  • @rafiyaanicheri4800
    @rafiyaanicheri48009 күн бұрын

    Cyst maran dua cheyyane usthade 🤲🤲🤲

  • @kummanamusthadofficial

    @kummanamusthadofficial

    8 күн бұрын

    Insha Allah dua cheyyam

  • @SULAIKHAVT-ex1hq
    @SULAIKHAVT-ex1hq7 күн бұрын

    വീട് പണി നടക്കുന്നുണ്ട് ഈ റബ്യൂൽ അവ്വലിൻ അതിൽ കയറിയിരിക്കണം ന്നുണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @kummanamusthadofficial

    @kummanamusthadofficial

    6 күн бұрын

    Insha Allah dua cheyyam

  • @muhsi..5956
    @muhsi..59569 күн бұрын

    സുബ്ഹാനള്ളാ

  • @kms33k
    @kms33k8 күн бұрын

    Enik kuttikalundenkil nchan 5 vare padipikkoo.🎉bakki verum islamika ariv mathram padipikum.

  • @njanorumalayali7032
    @njanorumalayali70329 күн бұрын

    👹👹❤👹 എല്ലാത്തിനും ഉത്തരം കൊടുക്കാൻ?? എല്ലാം തികഞ്ഞ അമാനുഷിക ബുദ്ധിയുള്ളവർ??

  • @ramisacramisac2132
    @ramisacramisac21329 күн бұрын

    സുന്നത് kalaayanam patumo

  • @Look8741
    @Look87417 күн бұрын

    🤲🤲🤲🤲🤲🤲🤲

  • @kummanamusthadofficial

    @kummanamusthadofficial

    6 күн бұрын

    Aameen

  • @kms33k
    @kms33k8 күн бұрын

    Enik kuttikalundenkil oru niskaram polum mudakan nchan anuvadhikkoola

  • @kummanamusthadofficial

    @kummanamusthadofficial

    8 күн бұрын

    Masha Allah

  • @asiyabeevi3773
    @asiyabeevi37735 күн бұрын

    സൗദി ഉൾപ്പെടെ എല്ലാ അറബി പെണ്ണുങ്ങളും പുരികം ത്രെഡ് ചെയ്യും.... കേരളത്തിലെ മുപ്പത് വയസ്സിനു മുൻപ് ഉള്ള പെണ്ണുങ്ങളേ ഇത് ഒഴിവാക്കാറുള്ളൂ..... കേരളവും പോയി... പടച്ചവൻ തന്ന ഒരു സൗന്ദര്യം ഉണ്ടല്ലോ അത് തന്നെ സൗന്ദര്യം ❤... അൽഹംദു ലില്ലാഹ്... വുളു എടുക്കുന്തോറും മുഖം പ്രകാശിക്കുന്ന സൗന്ദര്യം...

  • @kms33k
    @kms33k8 күн бұрын

    School 5 classinu mukalilek padikaruthennu parayan aarkum dairyamilla.karanam niyamakudukukal.

  • @user-hz8pe9rz3p
    @user-hz8pe9rz3p9 күн бұрын

    Alhamdulillah nhan cheyyarilla

  • @kummanamusthadofficial

    @kummanamusthadofficial

    8 күн бұрын

    Masha Allah

  • @NishodaV
    @NishodaV3 күн бұрын

    ഭർത്താവിന്റെ സമ്മമുണ്ടെങ്കിൽ ചെയ്യാമോ

  • @raufrauf7933
    @raufrauf79337 күн бұрын

    Njanum ende makkalum cheyyarilla

  • @kummanamusthadofficial

    @kummanamusthadofficial

    6 күн бұрын

    Masha Allah

  • @rahmath4970
    @rahmath497019 сағат бұрын

    മൂക്ക് കുത്തുന്നതിന്റെ വിധി എന്ത്

  • @kms33k
    @kms33k8 күн бұрын

    Ethra vayadhukal paranchitun karyamilla aarum nannavoola.kuttikale schoolinu 5 class mukalilek poyal aa kuttiyum aa kudumbavum nashichu.

  • @ramisacramisac2132
    @ramisacramisac21329 күн бұрын

    മദി

  • @kms33k
    @kms33k8 күн бұрын

    Kuttikale udhyogarthikalakam aankuttikale mathram

  • @user-eo7mk7fx5x
    @user-eo7mk7fx5x7 күн бұрын

    എൻ്റെ ഭർത്താവിൻ്റെ സമ്മതത്തോടെ ഞൻ പ്ലക് cheydhittund.....

  • @safeenasadak8417

    @safeenasadak8417

    6 күн бұрын

    ഞാനും

  • @user95600
    @user956005 күн бұрын

    ഭർത്താവ് അനുവദിച്ചാൽ ഹറാം മാറുമോ

  • @hafzamahafzz.

    @hafzamahafzz.

    5 күн бұрын

    ശരിയാണ് ഭർത്താവ് അനുവദിച്ചാൽ ഹറാം മാറുമോ പുരികം ത്രെഡ് ചെയ്യുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നാണ് ഇതുവരെ കേട്ടത് ഇങ്ങനെ മാറ്റിപ്പറഞ്ഞാൽ എന്താണ് ചെയ്യുക

  • @safusajeer7338
    @safusajeer733810 күн бұрын

    മീഷയും താടിയും വളരുന്ന പെണ്ണുങ്ങൾ അതു കളയാൻ പാടുണ്ടോ

  • @faiderbloggerr7135

    @faiderbloggerr7135

    10 күн бұрын

    പെണ്ണുങ്ങൾക്ക് എങ്ങനെയാടാ മീശയും താടിയും ഉണ്ടാകുന്നത് എടാ പൊട്ടാ 😂

  • @user95600

    @user95600

    5 күн бұрын

    S

  • @user-zr3xg6zm5g
    @user-zr3xg6zm5g9 күн бұрын

    TikTok, & reelsil thullaan Verunna penkuttigal chindikkatte. Inshallah

  • @kummanamusthadofficial

    @kummanamusthadofficial

    8 күн бұрын

    Insha Allah

  • @kms33k
    @kms33k8 күн бұрын

    Ethryo school penkuttikalanu usthadhe kamukanmarodoppam ente natiloke puzhayilekum,kattilekum varunnu.muslim penkuttikal ariyathirikan makkanayonnumidathe varunnu.mattu kuttikalum varunnund.ithonnum avarude rakshithakal ariyunnilla.kuttikale nammodopamillathe 10 vayasayal purath vidaruth.schoolil poyal pinne niskarikunnumilla.jumua samayath aarmadhamanu schoolil nadakunnath.niskarikathe enthu islam,vyabicharam sheelamakiyitenthu islam.vayadhu prayojanapedanamenkil schooli 10 vayasayal vidaruth aarum.

  • @user-zr3xg6zm5g
    @user-zr3xg6zm5g9 күн бұрын

    Muslimeengal tattoo varekkarilla.

  • @kms33k
    @kms33k8 күн бұрын

    Islamine vendathavark enthumavam

  • @muhsi..5956
    @muhsi..59569 күн бұрын

    സി

  • @kms33k
    @kms33k8 күн бұрын

    Aan kuttikal poyalum prashnam school. avan muslim penkuttikal schoolilek poyillenkil avan pinne kondu nadakunnath mattumatharikarikale ayirikkum.pinne avanum out of islamakum

Келесі