പുരി ജഗനാഥത്തിലെ അത്ഭുതങ്ങൾ !!! | Jagannath Temple | Mysteries of Lord Jagannath Temple in Puri

‪@MokshaYatras‬ പുരി ജഗനാഥത്തിലെ വിമാനത്തിന് എന്താണ് പ്രത്യേകത! എല്ലാ വൈകുന്നേരങ്ങളിലും ഇവിടെ കൊടി മാറ്റുന്നത് കാണാൻ ഭക്തർ തിങ്ങി കൂടുന്നത് എന്തു കൊണ്ടാണ്! ജഗനാഥൻ ഭക്ഷണം കഴിക്കുന്നത് പുരിക്ഷേത്രത്തിലാണ് അതു കൊണ്ട് ഇവിടുത്തെ അടുക്കളയും ക്ഷേത്ര സമാനമാണ്! എന്താണീ അടുക്കളയിലെ വിസ്മയം? ഈ വീഡിയോ ശ്രദ്ധിക്കാം
More Information Please Contact Us:
Mobile Phone: +91 85476 51883, 9847061231, 9847447883, 9846931231 for Bookings
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
Jagannath Temple under Ganga Dynasty
Jagannath Temple was constructed by King Chodaganga. The king started the construction and Jaga mohan or the assembly hall and Vimana or chariot of the temple were constructed during his reign. Later Anangabhima Deva completed the construction of the temple in 1174AD.
Legend Regarding Jagannath Temple
A legend says that Indradyumna was a king who worshipped Lord Vishnu very much. Once the king was informed that Lord Vishnu has come in the form of Nila Madhava so the king sent a priest named Vidyapati to search for him. While travelling, Vidyapati reached a place where Sabaras were residing. Vishvavasu was the local chief who invited Vidyapati to live with him.
Vishvavasu had a daughter named Lalita and Vidyapati married her after sometime. Vidyapati noticed that when his father-in-law returns, his body had a good smell of sandalwood, camphor, and musk. On asking his wife, she told him about the worship of Nila Madhava by her father. Vidyapati asked his father-in-law to take him to Nila Madhava. Visvavasu blindfolded him and took him to the cave. Vidyapati took with him seeds of mustard which he dropped on the way so as to remember the route to the cave.
Vidyapati informed the king so he came to the place but, to his disappointment, the deity disappeared. In order to see the deity, he observed fast unto death on Mount Neela. Once he heard a voice saying that he will see the deity so he sacrificed a horse and built a temple and Narada installed the idol of Sri Narsimha in the temple.

Пікірлер: 535

  • @arshadariff8558
    @arshadariff85583 жыл бұрын

    ഫാസിൽ ബഷീറിന്റെ വീഡിയോ കണ്ടിട്ട് വന്നവർ ഇവിടെ റിപ്പോർട്ട് ചെയ്യേണ്ടതാണ്..😎

  • @compessexplorer4027

    @compessexplorer4027

    3 жыл бұрын

    😅😅😅

  • @dawnmathew5171

    @dawnmathew5171

    3 жыл бұрын

    😂😂😂😂😂

  • @aslamvk2671

    @aslamvk2671

    3 жыл бұрын

    Polichadakki

  • @akhilsurya3898

    @akhilsurya3898

    3 жыл бұрын

    ഓ ഞാൻ വന്ന് first അടിക്കാൻ ഇരിക്കുവായിരുന്നു.... അതിനിടക്ക് എത്തി അല്ലെ 😁😁

  • @shamonap

    @shamonap

    3 жыл бұрын

    kzread.info/dash/bejne/eYmu0KaJZbbcibw.html

  • @sezr90
    @sezr903 жыл бұрын

    ട്രിക്‌സ് കണ്ട് വന്നവർ ഉണ്ടോ?

  • @gananadmedia255

    @gananadmedia255

    3 жыл бұрын

    ഉണ്ടേയ്

  • @shijijithesh3075

    @shijijithesh3075

    3 жыл бұрын

    😄

  • @gokulkg6190

    @gokulkg6190

    3 жыл бұрын

    ഉണ്ട്

  • @rafeeqa.r770

    @rafeeqa.r770

    3 жыл бұрын

    ട്രിക്സിന് മുമ്പ് ഇവിടെ വന്ന് സത്യം വിളിച്ച് പറഞ്ഞ് ആട്ട് കിട്ടിയ ലെ ഞാൻ 😂😂😂

  • @_Arjunrs_

    @_Arjunrs_

    3 жыл бұрын

    ഉണ്ട് 😂

  • @rahulmeleth4833
    @rahulmeleth4833 Жыл бұрын

    പുരി- ജഗന്നാഥ ക്ഷേത്രത്തിൽ പോകാനും ജഗന്നാഥനെ നേരിൽ കാണാനും സാധിച്ചു ജീവിതത്തിലെ ഒരു മഹാ ഭാഗ്യമായി കരുതുന്നു. ക്ഷേത്രം നേരിൽ കണ്ട് അനുഭവിച്ചറിയണം അത്രയും സംഭവമാ... 🙏🙏🙏

  • @Shijo-jh1qu

    @Shijo-jh1qu

    2 ай бұрын

    സത്യം അത് പോയി കണ്ട് അനുഭവിച്ചവർക്കെ അറിയൂ.

  • @arjunrk5041
    @arjunrk50413 жыл бұрын

    സീരിയസ് ആയിട്ട് ചെയ്തതാണെങ്കിൽ നല്ല കോമഡി ആയിട്ടുണ്ട്. ബൈ ദുബായ് tricks ചാനൽ കണ്ട് വന്നവർ ഉണ്ടോ ഇവിടെ. 😂

  • @alimedia614

    @alimedia614

    3 жыл бұрын

    ഉണ്ടേ.. 😂😂

  • @poojamohan7435

    @poojamohan7435

    3 жыл бұрын

    😂😂😂

  • @Aswin-vy2jc

    @Aswin-vy2jc

    3 жыл бұрын

    Und und

  • @abduljaleel2269

    @abduljaleel2269

    3 жыл бұрын

    Njan

  • @arjunrk5041

    @arjunrk5041

    3 жыл бұрын

    Okk വേറൊരു കാര്യം കൂടി പക്ഷികൾ ഗോപുരത്തിന് മുകളിലൂടെ പറക്കില്ല 6:40 ശ്രെദ്ധിച്ചു നോക്ക് 😂😂

  • @mohdshahas5166
    @mohdshahas51663 жыл бұрын

    Ithellam fake aaan enn manassilayi vannavar like(tricks by fazil basheer)

  • @erik43445

    @erik43445

    3 жыл бұрын

    kzread.info/dash/bejne/eYmu0KaJZbbcibw.html

  • @zejojr8010

    @zejojr8010

    3 жыл бұрын

    ഈ കമന്റ്‌ ഇടാൻ വന്ന ലെ ഞാൻ

  • @prejeshcheriyanad7012
    @prejeshcheriyanad70124 жыл бұрын

    ജയ് ജഗന്നാഥ് സ്വാമി ജയ് സുഭദ്രമാ ജയ് ബാലഭദ്രദേവ് 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏 എത്ര പറഞ്ഞാലും തീരില്ല പൂരിയിലേ വിശേഷം.. ജഗനാഥിന്റെ കൃപയാൽ എന്റെ 3മത്തെ പൂരി ജഗന്നാഥ് സ്വാമിയുടെ ദർശനത്തിനായി കാത്തിരിക്കുന്നു... ജയ് ജഗന്നാഥ്...

  • @venukalarikkal7734

    @venukalarikkal7734

    4 жыл бұрын

    നല്ല അവതരശൈലി..

  • @Akash_True_Thinker

    @Akash_True_Thinker

    3 жыл бұрын

    kzread.info/dash/bejne/eYmu0KaJZbbcibw.html

  • @hussianhussian8360

    @hussianhussian8360

    3 жыл бұрын

    ഇത് ഫുൾ നുണയാണ്

  • @rishyvinay6153

    @rishyvinay6153

    3 жыл бұрын

    Dha ith kaanu bro kzread.info/dash/bejne/eYmu0KaJZbbcibw.html

  • @krishnagadha1972

    @krishnagadha1972

    3 жыл бұрын

    Hare krishna

  • @Shijo-jh1qu
    @Shijo-jh1qu2 ай бұрын

    പ്രണാമം മോചിത ചേച്ചീ..... ചേച്ചി പറഞ്ഞപ്പോൾ ഇത്രയ്ക്ക് അത്ഭുതമാണ് എന്ന് കരുതിയില്ല. പക്ഷെ പോയി കണ്ടപ്പോൾ ശരിക്കും നമിച്ചു പോയി ചേച്ചീ..........🙏🙏🙏

  • @akshaychemrakkadan8091
    @akshaychemrakkadan80913 жыл бұрын

    Tricks kandu vannavar undooo😂

  • @maliyytube

    @maliyytube

    3 жыл бұрын

    👍👍😀

  • @amalkrishnan2835

    @amalkrishnan2835

    3 жыл бұрын

    😎

  • @riyasvp2182

    @riyasvp2182

    3 жыл бұрын

    Undallo🤣🤣🤣

  • @sreelakshmipp2666

    @sreelakshmipp2666

    3 жыл бұрын

    👍👍

  • @iwilldisturb7513

    @iwilldisturb7513

    3 жыл бұрын

    Yes bro...

  • @breezethomas9044
    @breezethomas90443 жыл бұрын

    Tricks കണ്ടിട്ട് വന്നവരുണ്ടോ

  • @riyasvp2182

    @riyasvp2182

    3 жыл бұрын

    Unde😂😂😂

  • @sreelakshmipp2666

    @sreelakshmipp2666

    3 жыл бұрын

    Und😀

  • @DeltaEchoVictor

    @DeltaEchoVictor

    3 жыл бұрын

    Und

  • @vivekrs4401

    @vivekrs4401

    3 жыл бұрын

    Undu undey 👍

  • @roshansebastian662

    @roshansebastian662

    3 жыл бұрын

    ഒണ്ടേ..

  • @8383PradeepKSR
    @8383PradeepKSR4 жыл бұрын

    ഞാൻ പൂരിയിൽ നിന്നും 17-ാം തീയതിയാണ് ഭുവനേശ്വറിൽ എത്തിയത്. 22 -ാം തീയതി മുതൽ ഇന്നുവരേയ്ക്കും ഇവിടെ ലോക്ക് ഡൗണിൽ കുടുങ്ങി കിടക്കുന്നു. ഭാഗ്യത്തിന് 17 മുതൽ 21 വരെ ഇവിടെയുള്ള പല ക്ഷേത്രങ്ങളും സന്ദർശ്ശിക്കാനുള്ള ഭാഗ്യവും ലഭിച്ചു. ഓം നമോ ഭഗവതേ വാസുദേവായേ നമ: ഓം നമ: ശിവായ

  • @allarachillara9337
    @allarachillara93373 жыл бұрын

    ട്രിക്സ് കണ്ട് വന്നവർ ഉണ്ടൊ എന്ന മെസ്സേജ് അയക്കാൻ വന്നിട്ട്, ട്രിക്സ് കണ്ടു വന്നവർ ഉണ്ടൊ എന്ന മെസ്സേജ് നേരത്തെ ഇട്ട ഏതെങ്കിലും പോസ്റ്റിൽ ലൈക് ചെയ്തു പോയവർ ഉണ്ടൊ.. 😂

  • @BARCH-wp5vl
    @BARCH-wp5vl3 жыл бұрын

    😆 ഫാസിൽ ഇക്കയുടെ trickz വീഡിയോ രഹസ്യങ്ങൾ പൊളിച്ചടുക്കിയത് കണ്ടു വരുന്നവർ ഉണ്ടോ

  • @arjunrk5041

    @arjunrk5041

    3 жыл бұрын

    ഞാൻ 😂😂

  • @lakshmibalachandran2821

    @lakshmibalachandran2821

    3 жыл бұрын

    @@arjunrk5041 njanum 😅

  • @ghost-if2zp

    @ghost-if2zp

    3 жыл бұрын

    Unde

  • @alimedia614

    @alimedia614

    3 жыл бұрын

    ✌️✌️

  • @Ncrafts

    @Ncrafts

    3 жыл бұрын

    പുള്ളിയെ കൊണ്ട് തോറ്റല്ലോ സിദ്ധന്മാരെ ജീവിക്കാനും സമ്മതിക്കില്ലെ🤭😂😂😂

  • @adarshashraf7802
    @adarshashraf78023 жыл бұрын

    ഇതുപോലെയുള്ള പ്രയോജന അറിവുകൾ ലളിതമായ ഭാഷയിൽ നല്ല അവതരണത്തോടെ പറഞ്ഞു തന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെയുള്ള അമൂല്യ അറിവുകൾ ഉള്ള വീഡിയോകൾ ചെയ്യണം

  • @suneesha
    @suneesha4 жыл бұрын

    പറയാൻ വാക്കുകൾ മതിയാവില്ല ഈ വിസ്മയത്തെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ചേച്ചിക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നു നന്ദി നന്ദി ...... 2. ആയിരമായിരo നന്ദി

  • @brookelectronic318

    @brookelectronic318

    3 жыл бұрын

    kzread.info/dash/bejne/eYmu0KaJZbbcibw.html

  • @rahulvs123

    @rahulvs123

    3 жыл бұрын

    ഇതിൽ യാതൊരു വിസ്മയവും ഇല്ല , ഈ വീഡിയോ യിലെ ലേറ്റസ്റ്റ് കമന്റ്‌ നോക്കിയമതി

  • @rishyvinay6153

    @rishyvinay6153

    3 жыл бұрын

    kzread.info/dash/bejne/eYmu0KaJZbbcibw.html

  • @rishyvinay6153

    @rishyvinay6153

    3 жыл бұрын

    Ith kaaanuuuu😂😘😂😂😂😂😂😂😂

  • @Soumya-kp3jw

    @Soumya-kp3jw

    3 жыл бұрын

    ഇത് പഴയ technology ആണ്.m life dailyil പ്രത്യേകം പറയുന്നുണ്ട്

  • @abi5816
    @abi58163 жыл бұрын

    ഹിന്ദു ആയി ജനിക്കാനും ഹിന്ദു സംസ്കാരത്തിൽ ജീവിക്കാനും ഒരു ഭാഗ്യം വേണം ❤ഈശ്വരനോടും ഋഷിശ്വരൻ മാരോടും നമ്മുടെ ഭാരതഭൂമിയുടെ പൂർവികൻ മാരോടും ഒരു ക്ഷേത കോടി പ്രണാമം 🙏🙏

  • @MadhuMadhu-px1ov

    @MadhuMadhu-px1ov

    2 жыл бұрын

    Yes

  • @Area-cd3vw

    @Area-cd3vw

    2 жыл бұрын

    Correct, Lokam muzhuvan avasaanam Hinduisam sweekarikkum sure

  • @silentnaturekts5699

    @silentnaturekts5699

    Жыл бұрын

    ഞാൻ ഒരുകാര്യം പറയട്ടെ ഹിന്ദു സംസ്കാരത്തിൽ ജാതി ഉണ്ടാക്കിയതിൽ നിങ്ങൾ യോചിക്കുന്നുണ്ടോ

  • @user-ss9nh4vt1e

    @user-ss9nh4vt1e

    Жыл бұрын

    @@silentnaturekts5699 study about varna system and how it was changed and manipulated by those in power for their personal gains.

  • @Smithak-jr8ro

    @Smithak-jr8ro

    Жыл бұрын

    ​@@silentnaturekts5699 jadi nokkada ippol jadi onnum illa hindu anne mathram

  • @akhilsurya3898
    @akhilsurya38983 жыл бұрын

    Tricks ചാനൽ കണ്ട് വന്നവരുണ്ടോ എന്ന് comment ചെയ്യാൻ ഓടി വന്നതായിരുന്നു.... അതിനു മുൻപേ ചെക്കന്മാരെല്ലാം ഹാജർ വച്ചു 🤗🤗🤗

  • @rrassociates8711

    @rrassociates8711

    Жыл бұрын

    ഇതിൽ പറയുന്ന വിഡ്ഢിത്തങ്ങളൊക്കെ ഫോസിൽ ബഷീർ ഇക്ക ''ട്രിക്‌സ് '' ചാനലിലൂടെ പൊളിച്ചടുക്കിയിട്ടുള്ളതാണ് . കാറ്റിനെതിരെ പറക്കുന്ന കൊടിയും , പക്ഷി കഥകളും അടക്കം ......... പക്ഷെ രസം എന്തെന്നാൽ , ഇതൊക്കെ പൊളിച്ചടുക്കിയിട്ട് ഇക്കയും ബാക്കി പുരോഗമന ടീമ്സും 16 ആം നൂറ്റാണ്ടിലെ പോക്സോ പ്രതി പറഞ്ഞതും വിശ്വസിച്ചു സാത്താനെ കല്ലെറിയാൻ ഒരു പോക്കുണ്ട് ... അവിടെയാണ് ശാസ്ത്ര രംഗത്തെ ഡബിൾ തന്ത സിൻഡ്രോം എന്ന അത്ഭുത പ്രതിഭാസം നമ്മൾക്കു ദൃശ്യമാകുന്നത്

  • @arjunparikkal3046
    @arjunparikkal30463 жыл бұрын

    Tricks channelil verunna video onnum kanarilla alle... Ayinte koyppanu 😝😝😝😝😝😝😝

  • @leelamonin.c7561
    @leelamonin.c75614 жыл бұрын

    ഹിന്ദു സംസ്കാര० അവർണ്ണനീയ० 🙏🙏🙏🙏🙏🙏

  • @rishyvinay6153

    @rishyvinay6153

    3 жыл бұрын

    kzread.info/dash/bejne/eYmu0KaJZbbcibw.html

  • @harivishnu8944
    @harivishnu89443 жыл бұрын

    സൗന്ദര്യാത്മകമായ വിവരണം. വിവരണത്തിനും വിവരിക്കുന്ന ആളുടെ ശബ്ദത്തിനും ഒരു പ്രത്യേക സൗന്ദര്യമുണ്ട്.👌👌👌

  • @babujoe6498
    @babujoe64984 жыл бұрын

    ഉയർന്നഅറിവ് തന്നതിന് നന്ദി,കേൾക്കുമ്പോൾഅൽത്ഭുതം തോന്നുന്നു,സാധിക്കുമെങ്കിൽപോകണം🙏നല്ലഅവതരണം💯

  • @brookelectronic318

    @brookelectronic318

    3 жыл бұрын

    kzread.info/dash/bejne/eYmu0KaJZbbcibw.html

  • @Akash_True_Thinker

    @Akash_True_Thinker

    3 жыл бұрын

    kzread.info/dash/bejne/eYmu0KaJZbbcibw.html

  • @irfankarayil8069

    @irfankarayil8069

    3 жыл бұрын

    kzread.info/dash/bejne/eYmu0KaJZbbcibw.html

  • @fasilvnt137

    @fasilvnt137

    3 жыл бұрын

    Temple kaanaan venel pokkoolloooo....But ee paranjjha albudhanghal ellam fasilkka polichadukkiyittund...😃

  • @achubhadra9680
    @achubhadra96804 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. എത്ര മനോഹരമായ അവതരണം, പകർന്നു തരുന്ന പുതിയ അറിവുകൾ..... താങ്കളുടെ ഈ മോക്ഷ യാത്രയ്ക്ക് ഭാവുകങ്ങൾ നേരുന്നു.

  • @yt-tl8mn

    @yt-tl8mn

    3 жыл бұрын

    Ithonnum ariv alla andhaviswasam aanu tricks channel ee paranja andhaviswasam policy adukki

  • @rishyvinay6153

    @rishyvinay6153

    3 жыл бұрын

    kzread.info/dash/bejne/eYmu0KaJZbbcibw.html

  • @cyclingwithdnsferrari1008
    @cyclingwithdnsferrari10084 жыл бұрын

    നല്ല അവതരണം അവിടെ എത്തി കാണുന്നപോലെ... ജയ് ജഗന്നാഥ

  • @vineethkk1987
    @vineethkk19874 жыл бұрын

    Njan march 2020 yil poyirunnu. Atmosphere inside temple is awesome 🙏

  • @krishnannair6515
    @krishnannair65154 жыл бұрын

    ഒത്തിരി നന്നായിട്ടുണ്ട് മോക്ഷ. യാത്ര തുടരട്ടെ ജയ് ഹിന്ദ്

  • @idiot-17
    @idiot-173 жыл бұрын

    After Tricks 🙃

  • @nalinip5764
    @nalinip57642 жыл бұрын

    പൂരി ജഗനാഥ ക്ഷേത്രം കണ്ടതിൽ വളരെ സന്തോഷം മോചിത യിലൂടെ

  • @srnkp
    @srnkp4 жыл бұрын

    Amazing 😍😍👌 New knowledge 🙌 thanks

  • @ramapanicker9561
    @ramapanicker95614 ай бұрын

    Most important and useful program of Puri Jagannath. Kodi kodi pranam.

  • @sabithak.chandran3884
    @sabithak.chandran38844 жыл бұрын

    Valare sandhooshamundu sahodari arivu pakarnnu thannathinu.. thank you dear

  • @suluaniln
    @suluaniln4 жыл бұрын

    Most awaited episode ente lifele 3 days I spent n this temple 🙏 never compare with any other temple! I have received that flag and still keeping that miracle n my Pooja room and I have offered another flag to this temple !prasadam epolum rice kanum bz Jagannath puri don’t have any restrictions so rice Ekadasi ilum kazhikam

  • @akshaydharmaraj1095

    @akshaydharmaraj1095

    3 жыл бұрын

    I have seen nagha sadhu wearing konakam

  • @truthseeker5111

    @truthseeker5111

    3 жыл бұрын

    kzread.info/dash/bejne/eYmu0KaJZbbcibw.html

  • @Gunter06

    @Gunter06

    Жыл бұрын

    @@akshaydharmaraj1095 so

  • @ravikumarkv8808

    @ravikumarkv8808

    Жыл бұрын

    L ni mo mo. Loop|ki

  • @ravikumarkv8808

    @ravikumarkv8808

    Жыл бұрын

    A

  • @jimmymathew1580
    @jimmymathew15803 жыл бұрын

    പക്ഷികൾ ഗോപുരത്തിനു മുകളിലൂടെ പറക്കില്ല എന്നാണ് വിഡിയോയിൽ പറയുന്നത് പക്ഷെ അത് പറയുന്ന വീഡിയോ വിഷലിൽ തന്നെ @ 6:40 ഒരു പക്ഷി ഗോപുരത്തിനു മുകളിലൂടെ പറക്കുന്നത് കാണാം 😂😂😂

  • @aseeskca9419
    @aseeskca94193 жыл бұрын

    ട്രിക്ക് ചാനലിൽ ഫാസിൽ ബഷീർ ഇത് പൊളിച്ചടുക്കി കയ്യിൽ കൊടുത്തിട്ടുണ്ട്

  • @kingfishers3732
    @kingfishers37323 жыл бұрын

    0:22 ഒന്നിനും ഒരു പ്രത്യേകതയും ഇല്ല... കേട്ടതൊക്കെ അത് പോലെ വിഴുങ്ങിയത് നല്ലൊരു പ്രത്യേക ആണ്

  • @sreekesh8210
    @sreekesh82103 жыл бұрын

    ഞാൻ ട്രിക്‌സ് ചാനൽ കണ്ടു.. ഈ പറഞ്ഞത് ഒക്കെ പച്ചക്കള്ളമാണെന്ന് മനസിലായി

  • @govindankm8836
    @govindankm88363 жыл бұрын

    ഈശ്വരീയത നിറഞ്ഞു തുളുമ്പുന്ന ആ ത്മീയ അവതരണം: നന്ദി സഹോദരി

  • @habibibrahim2889

    @habibibrahim2889

    3 жыл бұрын

    Sahodhariyokke ok thanne pakshe avar parayunnathun koodi ok aakaamaayirunnu

  • @rishyvinay6153

    @rishyvinay6153

    3 жыл бұрын

    kzread.info/dash/bejne/eYmu0KaJZbbcibw.html

  • @ponnu6217
    @ponnu62173 жыл бұрын

    Njan 2016 poyittund. Such an amazing place. Athinu avasaram thanna bhagawanu othiri thanks

  • @riyasvp2182
    @riyasvp21823 жыл бұрын

    Best comedy anallo🤣🤣🤣

  • @KNM1955
    @KNM19554 жыл бұрын

    🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️Many thanks Moksha and Mochita so blissful 🕉🕉🕉🕉🕉🕉🕉 Jai Jagannath🙏🙏🙏🙏💕💕💕💕💕

  • @rajeevrajendran6102
    @rajeevrajendran61024 жыл бұрын

    മ്യൂസിക് അതിഗെംഭീരം ഹരേ കൃഷ്‌ണ

  • @muraleekrishnan.p.s.6774
    @muraleekrishnan.p.s.67744 жыл бұрын

    നല്ല അറിവ് മാഡം 💖💖💖 ഇത് സായിഗ്രാമത്തിലെ കുഞ്ഞുങ്ങൾക്കും കാണിച്ചു കൊടുത്തു... 😊

  • @erik43445

    @erik43445

    3 жыл бұрын

    അടിപൊളി, ഇനി ഒരു തലമുറയെകൂടി വഴിതെറ്റിക്കല്ലെ. kzread.info/dash/bejne/eYmu0KaJZbbcibw.html

  • @ghost-if2zp

    @ghost-if2zp

    3 жыл бұрын

    നിങ്ങൾ കണ്ടതോ കണ്ടു പിള്ളേരെ കൂടെ വിഡ്ഢികൾ ആക്കണോ

  • @fasilvnt137

    @fasilvnt137

    3 жыл бұрын

    @@ghost-if2zp 😂

  • @sarathbabu177
    @sarathbabu1773 жыл бұрын

    ട്രിക്‌സ് ചാനൽ കണ്ടിട്ട് വന്ന ഞാൻ..

  • @sakhilct6512
    @sakhilct65124 жыл бұрын

    നമ്മുടെയൊക്കെ വീട്ടിൽ സ്വിച്ചിട്ടാൽ ബൾബ് കത്തും വേറെ ഒരു സ്വിച്ചിട്ടാൽ മുറിയിൽ തണുപ്പു നിറയും അങ്ങനെ അങ്ങനെ അത്ഭുതങ്ങളാണ്.. നിങ്ങൾക്ക് ഒന്നിന്റെ ഉത്തരം അറിയിലെങ്കിൽ അതിനു കാരണം ജഗനാഥനാണ് എന്ന് പറയരുത്... തീക്കാണോ....അലെങ്കിൽ അതിൽ നിന്ന് ഉണ്ടാക്കുന്ന ആവിക്കാണോ... ചൂടുകൂടുതൽ എന്ന് ഏഴാം ക്ലാസിലെ സയൻസ് പുസ്തകം വായിച്ചാൽ മനസിലാകും .... നമ്മുടെ മഹാത്തായ ഹിന്ദു സംസ്കാരത്തെ മറ്റുളവരുടെ മുൻപിൽ ചിരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നത് നിർത്തുക.. പകരം ആ കാലഘട്ടത്തിലെ ജനങ്ങളുടെ സംസ്കാരിക ശാസ്ത്രീയ പുരോഗതി വളരെ വലുതായിരുന്നു എന്ന് ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ സമർത്ഥിക്കാൻ ശ്രമിക്കുക.

  • @MokshaYatras

    @MokshaYatras

    4 жыл бұрын

    Sakhil Ct എല്ലാതിനും തെളിവുകൾ വേണമെന്ന് വാശി പിടിക്കരുത് സുഹൃത്തേ.. അത്ഭുതങ്ങൾ നിറഞ്ഞ് നിൽക്കുന്നതാണ് ഈപ്രകൃതി

  • @sakhilct6512

    @sakhilct6512

    4 жыл бұрын

    @@MokshaYatras ആ തെളിവുകൾ മനുഷ്യന് കണ്ടുപിടിക്കാനുള കഴിവും പ്രകൃതി തന്നിട്ടുണ്ട്. അതുപയോഗിക്കാതെ എല്ലാം ... ദൈവമയം എന്ന് പറഞ്ഞ് ഇരിക്കുന്നത് മണ്ടത്തരമാണ്.. അങ്ങനെ കണ്ടുപിടിച്ച് കണ്ടു പിടിച്ച് ആണ് ... ഇന്ന് ഇവിടെ വരെ എത്തിയത്.

  • @ManojManoj-gi2yx

    @ManojManoj-gi2yx

    4 жыл бұрын

    Sakhil ct ... പറഞ്ഞത് ശെരിയാണ്... എല്ലാം മനുഷ്യനിർമ്മിതമാണ്... പഴയ ആളുകൾക്ക് പ്രകൃതിയെ അടുത്ത് അറിയാം.... ഏത് പ്രതിഭാസത്തിനു പിന്നിലും.. ഒരു ശാസ്ത്രം ഉണ്ടാകും.... ഒരു ശില്പിയുടെ ബുദ്ധി.... മംഗളം ഭവന്തു......

  • @arjunrnair2082

    @arjunrnair2082

    4 жыл бұрын

    Ethiest ano

  • @mohanannair3380
    @mohanannair33804 жыл бұрын

    മരിക്കുന്നതിന് മുൻപ് പൂരി ജഗന്നാഥ ക്ഷേത്രം കാണാൻ പറ്റുമോ ആവോ.ശ്രീ മോചിതക്ക എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ

  • @kailaskumarl5510

    @kailaskumarl5510

    3 жыл бұрын

    Enteyum Avraham aanu

  • @Akash_True_Thinker

    @Akash_True_Thinker

    3 жыл бұрын

    kzread.info/dash/bejne/eYmu0KaJZbbcibw.html

  • @rishyvinay6153

    @rishyvinay6153

    3 жыл бұрын

    Dha ith kaanu brokzread.info/dash/bejne/eYmu0KaJZbbcibw.html

  • @ameyaroy8669
    @ameyaroy86692 жыл бұрын

    Description is nice and enjoyable Thank you very much.

  • @user-ce8dg7ji6v
    @user-ce8dg7ji6v4 жыл бұрын

    പോകണം എന്നുണ്ട്,,ഈ കൊറോണ വേഗം മാറിയ മതിയാരുന്നു.... ഭഗവാൻ അനുമതി തരട്ടെ ❤️

  • @harikkirann
    @harikkirann Жыл бұрын

    I just came back from jagannath temple 🛕... amazing experience... very blissful...jai Jagannath

  • @girijaraj9471
    @girijaraj94712 жыл бұрын

    Eth kurachunne arinchuvenghil nghan poyene! Eppol prayam 73years,! Thank you dear daughter!!! Great! Nanni!!!!

  • @bkrishna8891
    @bkrishna88912 жыл бұрын

    I'm m waiting for this video you are amazing moksha thank you

  • @westernframing7210
    @westernframing72104 жыл бұрын

    Hoo Bhagavaanee.. Chechi oru valiya bhaagyavathiyaanu. Orupaadu ambalangal Dharshikkanum aviduthe anugrahangal ettuvangaanu kazhiyunnathil. Athupole nammalum orupaadu bhagyavaan maaraanu. Kaaranam chechikku ee vivarangal okke kitti aa anugrahangal nediyappol nammalkku aa vivarangal kelkkanum manassilaakkanaum saadhikkumbol ee janmam nammalum bhaagyavaan maaraanu. Orupaadu nalla avatharanam. Orupaadu santhoshammm... 🌹🌺🌸🌻🌼

  • @vijayakumarip2844
    @vijayakumarip284410 ай бұрын

    മോചീ❤Sept.26th nu പുരിയിൽ പോകുന്നു, അതിൻറെ മുന്നോടിയായി ഇപ്പോൾ ഒന്നുകൂടി പുരിയിൽപോയി ഈ വീഡിയോയിലൂടെ, വീണ്ടും നമസ്കാരം മോചി❤🙏❤♥️

  • @evilspidy6924
    @evilspidy69243 жыл бұрын

    ഹാ എന്നാ മക്കള് മൂട്ടിലെ പൊടിയും തട്ടി വേഗം വിട്ടോ ഇതിലെ തട്ടിപ്പൊക്കെ 1മണിക്കൂർ മുന്നേ ഫാസിലിക്ക പൊളിച്ചടുക്കി

  • @compessexplorer4027

    @compessexplorer4027

    3 жыл бұрын

    😅😀😂😃

  • @yt-tl8mn

    @yt-tl8mn

    3 жыл бұрын

    😅🤣

  • @shamnadk6381
    @shamnadk63813 жыл бұрын

    പരിവാടി പൊളിഞ്ഞു.. ഇങ്ങ പോര്..

  • @manuvlogmanu3142
    @manuvlogmanu31424 жыл бұрын

    മോജിദ്ധ ചേച്ചി നിങ്ങൾ ഒരു സംഭവമാണ് ചേച്ചി എല്ലാ പരിപാടിയും ഉഷാറാണ്

  • @sureshav1484
    @sureshav14844 жыл бұрын

    Hi mam മോക്ഷയുടെ ഓരോ episodum 1/2 മണിക്കൂർ ആയി ഉയർത്തിയാൽ ഓരോ ക്ഷേത്ര തയും കൂടുതൽ അറിയാൻ കഴിയും please

  • @ganeshsivaraman5025
    @ganeshsivaraman50254 жыл бұрын

    Om namah shivaya* what a wonderful sight, I really liked it. no words to thank you for your extraordinary program, sister , God bless!

  • @venugopalan.ccheriyath7591
    @venugopalan.ccheriyath75914 жыл бұрын

    പുരിയിലെ അൽഭുതങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി

  • @BARCH-wp5vl

    @BARCH-wp5vl

    3 жыл бұрын

    Trickz video kanu

  • @vishnuk5143

    @vishnuk5143

    2 жыл бұрын

    @@BARCH-wp5vl ഇല്ലങ്കിൽ എന്ത് ചെയ്യും

  • @asinthings384
    @asinthings3844 жыл бұрын

    Nalla avatharanam

  • @aanapranthan9215
    @aanapranthan92154 жыл бұрын

    It 's wonderful

  • @shamjith7118
    @shamjith71184 жыл бұрын

    Hare Krishna Mataji, I would like to know about the future trips that you’re organizing, we would like to be a part of Vrindavan yatra if you’re planning soon

  • @armugammp4665

    @armugammp4665

    4 жыл бұрын

    No IN

  • @maheejmv5224
    @maheejmv52244 жыл бұрын

    After seeing this video I would like visit most of the temples in India

  • @Shijo-jh1qu
    @Shijo-jh1qu2 ай бұрын

    ഇങ്ങനെ ഒരു ക്ഷേത്രത്തെ കുറിച്ച് പറഞ്ഞ് തന്ന ചേച്ചിയ്ക്ക് കോടാനുകോടി പ്രണാമം🙏🙏

  • @thulasik8145
    @thulasik81454 жыл бұрын

    Kooduthal kaaryangal Ariyan kazhinjathil santhosham

  • @msv8903
    @msv89033 жыл бұрын

    ഫാസിൽ ഇക്കാ പൊളിച്ചു അടുക്കിട്ടുണ്ട്.... ഇത് കണ്ടവർ അതും കൂടി ഒന്ന് പോയി കാണുന്നത് നന്നായിരിക്കും.....

  • @lakshmibalachandran2821

    @lakshmibalachandran2821

    3 жыл бұрын

    Kanditt nere ulla varavaan😄

  • @arjunrk5041

    @arjunrk5041

    3 жыл бұрын

    കണ്ടിട്ട് വന്ന ഞാൻ 😂😂

  • @Aswin-vy2jc

    @Aswin-vy2jc

    3 жыл бұрын

    😂😂

  • @saimedia4547

    @saimedia4547

    3 жыл бұрын

    😁😁😁

  • @aseeskca9419

    @aseeskca9419

    3 жыл бұрын

    ❤❤

  • @nizarkunjan1996
    @nizarkunjan19963 жыл бұрын

    Ammachi tricks channel onnu kaanu pls ellam polichadukkiyittund all the best

  • @padmanair4853

    @padmanair4853

    3 жыл бұрын

    Nee appapanarikkum alle

  • @nidheeshnarayanan9188
    @nidheeshnarayanan91884 жыл бұрын

    sister, your presentation is very good namasivaya

  • @ondot99
    @ondot994 жыл бұрын

    Very well done! Thank you!!!

  • @sheenavasudevan3954

    @sheenavasudevan3954

    4 жыл бұрын

    Valare Nandi, Onnum ariyathe 2 thavana darshanam cheithittund, eniyum pokanam, bhaghavan evide kondu ethichathanu Enne enne enthokkeyo aakkiya nadinodu oru prathyeka eshtamanu Rikki. Nandhi, Nandhi...

  • @narayansatheesh9751
    @narayansatheesh97512 жыл бұрын

    Valare nalla avadharnam sherikum nammal avida Puri Jagannath temple li yethiyapoley thonni

  • @girijagirija7643
    @girijagirija76434 жыл бұрын

    ഭഗവാനെ സത്യസന്ധമായി പൂജിച്ചവർക്കെല്ലാം അനുഭവങ്ങളും ഉണ്ട്

  • @suseelakumarasan5691
    @suseelakumarasan56914 ай бұрын

    Mokshalji ❤❤❤❤.ellaam kaanuvaan bhagyam undakatte.....

  • @santoshkumar-he5ix
    @santoshkumar-he5ix3 жыл бұрын

    വളരെ നല്ല അവതരണം

  • @SureshTvm-zm2vz
    @SureshTvm-zm2vz3 жыл бұрын

    Nalla Avatharanam.

  • @indian6346
    @indian63464 жыл бұрын

    കൊള്ളാം.

  • @terleenm1
    @terleenm14 жыл бұрын

    2018 ലെ പുരി യാത്ര ഓർമിക്കാൻ അവസരം തന്ന എപ്പിസോഡ്.. നന്ദി

  • @rishyvinay6153

    @rishyvinay6153

    3 жыл бұрын

    kzread.info/dash/bejne/eYmu0KaJZbbcibw.html

  • @suseelats6238
    @suseelats6238 Жыл бұрын

    ഹരേ കൃഷ്ണ 🙏🏻ജയ് ജഗൻനാഥാ 🙏🏻മോചിതാ ജി നമസ്കാരം 🙏🏻നന്ദി.

  • @abhilalb
    @abhilalb3 жыл бұрын

    Aaalkkare oronnu paranju pattikkaruth..

  • @AnoopKumar-sp6wp
    @AnoopKumar-sp6wp3 жыл бұрын

    കുറേ ഉണ്ട് നുണ പറഞ്ഞു ഇങ്ങനെ എല്ലാം പരത്തുന്നവർ അത് അവരുടെ കാര്യങ്ങൾ...മനുഷ്യനെ പറ്റിക്കൻ മാത്രം ..... ട്രിക്സ് കാണു സത്യങ്ങൾ മനസ്സിലാക്കുക...

  • @mallutruckdriverinksa3858

    @mallutruckdriverinksa3858

    2 жыл бұрын

    സത്യം

  • @janakiblogs9636
    @janakiblogs96363 жыл бұрын

    Good presentation CHECHI

  • @DoesnotexistAsl
    @DoesnotexistAsl3 жыл бұрын

    04:39. oru pakshi parakkunnu😂

  • @mohennarayen7158
    @mohennarayen71584 жыл бұрын

    Fine description

  • @athiraathira9670
    @athiraathira96704 жыл бұрын

    Beautiful👌👌

  • @shaktibiswal3664
    @shaktibiswal36642 жыл бұрын

    I'm here from odisha i can't understand Malayalam but i know u talking about Jagannath mahaprabhu so i still watching ur video without understanding a word

  • @sonygeorge8818
    @sonygeorge88184 жыл бұрын

    നല്ല വിവരണം 💪

  • @saheerali564
    @saheerali5643 жыл бұрын

    ഈ ക്ഷേത്രം അടുത്തു ഞാൻ പോയിട്ടുണ്ട്, മുസ്ലിം ആയതിനാൽ അകത്തേക്ക് പ്രവേശനം ഇല്ല. പിന്നെ ഘോഷയാത്ര കണ്ടിടുണ്ട് അത്‌ ഒരു സംഭവം ആണ്

  • @kannannemmara7106

    @kannannemmara7106

    3 жыл бұрын

    Sathyatthil matham anu yadhartha mandattharam dheyvatthinu endhu matham

  • @Ncrafts

    @Ncrafts

    3 жыл бұрын

    പരിപാടി പൊളിച്ചടുക്കിയിട്ടുണ്ട് tricks tube by fazil basheer🤭😂😂

  • @archana__sudheer

    @archana__sudheer

    2 жыл бұрын

    വിവരണം പോലെ തന്നെ ആവും അല്ലെ 👍🏼

  • @user-oq8lk1oh6h
    @user-oq8lk1oh6h Жыл бұрын

    മോചിത യുടെ സംസാരം നല്ല രസമാണ് കേൾക്കാൻ ഭഗവാൻറെ അനുഗ്രഹം ഉണ്ട്

  • @shajubabu6150
    @shajubabu61503 жыл бұрын

    ട്രിക്സ് ചാനൽ കണ്ടാൽ മതി പ്രതേകത മാറിക്കിട്ടും അന്ധവിശ്വാസങ്ങൾ പടർത്തരുത്

  • @aliceinwonderland6551
    @aliceinwonderland65513 жыл бұрын

    സംഭവം നൈസ് ആയിട്ട് തേഞ്ഞിട്ടുണ്ടട്ടോ...... 🤭

  • @sudanmattam
    @sudanmattam4 жыл бұрын

    വളരെ നന്നായി

  • @unnikrishnanpk9700
    @unnikrishnanpk97004 жыл бұрын

    ഹരേ.. കൃഷ്ണാ... നന്ദി... chechi

  • @joshyjohn1040

    @joshyjohn1040

    3 жыл бұрын

    kzread.info/dash/bejne/eYmu0KaJZbbcibw.html

  • @thulasidasm.b6695
    @thulasidasm.b66954 жыл бұрын

    Mochithaaaaa Heart pranam youuuuuuu So beautiful mochithaaaaa you

  • @anandhubeco4453
    @anandhubeco44533 жыл бұрын

    After tricks still l love you moksha

  • @mukundkumarva5749
    @mukundkumarva57494 жыл бұрын

    nandhiyundu.

  • @sreedurga4081
    @sreedurga40814 жыл бұрын

    Enikku pokaan aagraham illa. Pakshe ividrunnu ee vdo yiloode nan kaanunnund..jegannaadha ..nanni

  • @sarojinipk267
    @sarojinipk267 Жыл бұрын

    Wonderful

  • @dhershanaastrotvdhershanaa9665
    @dhershanaastrotvdhershanaa96654 жыл бұрын

    നമസ്ക്കാരം മോചിത teacher

  • @sujiths5445
    @sujiths54454 ай бұрын

    ഓം കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണതക്ലേശ നാശായ ഗോവിന്ദായ നമോ നമഃ 🙏🙏🙏

  • @maheshabhaskara7224
    @maheshabhaskara72244 жыл бұрын

    Thank you

  • @bijuss2755
    @bijuss27553 жыл бұрын

    എന്ത് രസമാണ്

  • @vishnurenuganesh666
    @vishnurenuganesh666 Жыл бұрын

    Great

  • @akshaysubudhi1870
    @akshaysubudhi1870 Жыл бұрын

    Super video

  • @timewithjaya8477
    @timewithjaya84773 жыл бұрын

    Jai jagannath ji 🙏🙏🙏🙏🙏

Келесі