Punnayar Waterfalls & Kallummelkallu View Point | Idukki Part 1

We are going to visit two wonderful places in Idukki district today. One is a waterfall and other one is a view point. That wonderful waterfalls is Punnayar waterfalls and its near to Kanjikkuzhi, in Idukki district of Kerala. And next one is Kallummelkallu and it is an unexplored view point near to Chelachuvadu, Idukki. Its a peaceful place especially for bachelors. Please do watch the video and write your suggestions or criticism.
Video recorded - August 14'th.
Camera used - Fujifilm XT200, DJI Osmo Pocket, GoPro Hero 7, iPhone 12 & DJI Mavic Mini 2.
You can message me in insta - / pikolins.vibe
Music Credit - KZread Studio

Пікірлер: 264

  • @vishnujayaraj704
    @vishnujayaraj7042 жыл бұрын

    അടിപൊളി.......❤️❤️ കാടിന് ഉള്ളിലെ കല്ലിമ്മേകല്ല് view ഒരു രക്ഷയും ഇല്ല.....😍👍👌

  • @Pikolins

    @Pikolins

    2 жыл бұрын

    🥰 Thanks bro

  • @karthi7160
    @karthi71602 жыл бұрын

    A വെള്ളച്ചാട്ടം അതിരപ്പള്ളിയുടെ മോഡൽ. B വെള്ളച്ചാട്ടം സൂപ്പർ അവിടേയ്ക്കുള്ള വഴി ഈറ്റക്കാടും വളളിപ്പടർപ്പും കൊണ്ട് നല്ലൊരു ഫെയിം . കല്ലിൻമേൽക്കല്ല് മനോഹരം . മൊത്തത്തിൽ രൗദ്രം മനോഹരം .

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much 😍❤️

  • @B4AINUUS
    @B4AINUUS2 жыл бұрын

    വൗ ഞാൻ ആദ്യമായി കാണുന്ന സ്ഥലം ആണുട്ടോ.. എന്ത് ഭംഗിയാണ് കാണാൻ.. വെള്ളച്ചാട്ടം പച്ചപ്പ് നിറഞ്ഞ കാടുകൾ. ഹോ വീഡിയോ ഒന്നും പറയാനില്ല... കണ്ടിരുന്നു പോയി ഡിയർ 👍♥️♥️

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much 😍

  • @bineeshrpillai9032
    @bineeshrpillai90322 жыл бұрын

    ന്റെ ഡയലോഗ് 😂 ഇത് കാണാൻ ആണോ ഇത്രയും ദൂരം നടന്നു വന്നത് 😂😂... One of the best water falls

  • @Pikolins

    @Pikolins

    2 жыл бұрын

    😁😁🤣😍 അതെ... നിങ്ങളെ ഉദ്ദേശിച്ചാണ്, നിങ്ങളെത്തന്നെ ഉദ്ദേശിച്ചാണ്, നിങ്ങളെ മാത്രം ഉദ്ദേശിച്ചാണ്. 😃😁

  • @midhunmadhavan6896
    @midhunmadhavan68969 ай бұрын

    76k people watched.. only 1.7k thumbs up.. one of the best nature videos i have ever seen.. amazing.. this friend needs 1000 times more recognition.. minimally commercial.. he could have easily done more advts..instead he chooses nature n passion..❤ thanks again, for the joy and love u spread..

  • @askeraliakku7193
    @askeraliakku71932 жыл бұрын

    Vere vere vere leval aanu machaaa video edukkan orupaad kashttapettittund kandal manassilakum iniyoum ithupole ulla video pretheeshikkunnu

  • @Pikolins

    @Pikolins

    2 жыл бұрын

    Thanks… ഇനീം വരും 😍

  • @bineeshrpillai9032
    @bineeshrpillai90322 жыл бұрын

    B കിടു ആണല്ലോ.A നടന്നു ക്ഷീണിച്ചത് കൊണ്ടു ഇവിടെ പൊയില്ല 😭😭

  • @Pikolins

    @Pikolins

    2 жыл бұрын

    😁

  • @vygavyga9553
    @vygavyga95532 жыл бұрын

    നയന സുഭഗമായ കാഴ്ചകളും ഹൃദ്യമായ അവതരണവും... ആശംസകൾ ട്ടോ...

  • @Pikolins

    @Pikolins

    2 жыл бұрын

    ❤️ Thank you ☺️

  • @shibikp9008
    @shibikp90082 жыл бұрын

    Wow beautifull😍😍. Keralam etra sundaramanu

  • @Pikolins

    @Pikolins

    2 жыл бұрын

    അതെ 😍👍🏻

  • @kavyathampuran9435
    @kavyathampuran9435 Жыл бұрын

    വെള്ളച്ചാട്ടവും പച്ചപ്പും എല്ലാം മനോഹരം 👌🏻👌🏻👌🏻 4:00 ൽ right side ഒരു മൂലയ്ക്ക് കാണുന്ന കുഞ്ഞു വെള്ളച്ചാട്ടം ആണ് എന്റെ കണ്ണിൽപെട്ടത്.... Aaah വല്യ വെള്ളച്ചാട്ടത്തിന്റെ ഒപ്പം ഭംഗി ഒട്ടും കളയാതെ അത് അതിന്റെ പ്രവൃത്തി നടത്തികൊണ്ടേയിരിക്കുന്നു....🤩🤩

  • @Pikolins

    @Pikolins

    Жыл бұрын

    😁 Thank you

  • @askeraliakku7193
    @askeraliakku71932 жыл бұрын

    Woooow ❤️❤️❤️❤️❤️

  • @vishnuprasadv6712
    @vishnuprasadv67122 жыл бұрын

    Kidu place🥰🥰🥰👍🏻

  • @Pikolins

    @Pikolins

    2 жыл бұрын

    Yea.. ✌🏻

  • @shajinmtl7162
    @shajinmtl71622 жыл бұрын

    അടിപൊളി നിയാണ് മുത്തേ ഒറിജിനൽ ട്രാവലർ❤❤👍🏻

  • @Pikolins

    @Pikolins

    2 жыл бұрын

    Love you bro ❤️

  • @dileepkumarm.v.3860
    @dileepkumarm.v.38602 жыл бұрын

    Wowww....കിടുക്കി.കണ്ണും കാതും മനസ്സും നിറഞ്ഞു

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you brother 😍

  • @joons...
    @joons...2 жыл бұрын

    Beautiful..very happy tht ur videos r back...I may not get a chance to visit these places so much thankful to u for giving such nice jouneys with good & crisp presentation .. waiting for ur next video

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much 😍 Loves

  • @akshathan2245
    @akshathan22452 жыл бұрын

    Nice waterfalls and superb view point... 👏👏👏👌👌

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @junaidk1154
    @junaidk11542 жыл бұрын

    നിങ്ങളുടെ video shooting വളരെ മികച്ചതാണ്... അതിനേക്കാൾ ഉപരിയാണ് നിങ്ങളുടെ അവതരണം ഇത് രണ്ടും ഒത്തിണങ്ങി വരുന്ന travel വ്ലോഗ് വളരെ കുറവാണ്.... Keep it.. Up... 👌👌👌

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much ❤️

  • @junaidk1154

    @junaidk1154

    2 жыл бұрын

    @@Pikolins 😍😍😍

  • @bineeshrpillai9032
    @bineeshrpillai90322 жыл бұрын

    പൊളി ❤

  • @anfassha4203
    @anfassha42032 жыл бұрын

    iam seeing first time your video.Wow superb quality.Refreshing.coool

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much ❤️🥰 first time ആണെങ്കി രണ്ടുമൂന്നെണ്ണം കണ്ടിട്ട്‌ പോയാ മതി 😜

  • @thakkudu6612
    @thakkudu66122 жыл бұрын

    വളരെ മനോഹരമായ ദൃഷ്യാവിഷ്കാരം. കൂടെ നല്ല അവതരണം

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @sanalrobin
    @sanalrobin Жыл бұрын

    superb video.....big clap for your great effort.

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much 🥰

  • @99mahmoodv
    @99mahmoodv2 жыл бұрын

    Pwoli😍 Ningal shoot cheyumbol njangal thazhe kulikkunnundayirunnu... 😀 Sharikkum feel kittanam enkil neeittu thanne kananam..☺️

  • @Pikolins

    @Pikolins

    2 жыл бұрын

    Ha ha, അത്‌ നിങ്ങളാരുന്നു ലെ. ✌🏻😍

  • @rinilpf1265
    @rinilpf12652 жыл бұрын

    ഓരോ വിഡിയോസും കണ്ടോണ്ട് ഇരിക്കേണ്. നന്നായിട്ടുണ്ട്. ഇനിയും യാത്ര ചെയ്യൂ. ഞങ്ങളെ കാണിക്കു 😁

  • @Pikolins

    @Pikolins

    2 жыл бұрын

    Wow 🤩 Thank you so much ❤️

  • @mistymaryjohn9623
    @mistymaryjohn9623 Жыл бұрын

    Mother Nature as usual mesmerizing❤ ✨😇🫠

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @sarathlals2733
    @sarathlals273310 ай бұрын

    കണ്ടാൽ കൂടെ പോയ ഫീൽ കിട്ടുന്ന ചാനലുകളിൽ ഒന്ന്. പ്രകൃതിയോട് ഇണങ്ങിച്ചേർന്നു നിൽക്കുന്ന സംസാരം ❤️👌🫰

  • @Pikolins

    @Pikolins

    9 ай бұрын

    Thank you so much 🥰

  • @krishnamanoj1990
    @krishnamanoj19902 жыл бұрын

    Mesmerizing bro ❤️❤️

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @mythilimythu2335
    @mythilimythu23352 жыл бұрын

    Oru yathra poya feel........ Superb.....

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @harikrishnantr6336
    @harikrishnantr63362 жыл бұрын

    കണ്ണിനു കുളിർമ ✨️

  • @Pikolins

    @Pikolins

    2 жыл бұрын

    😍 അതാണ്

  • @nansym.p1089
    @nansym.p10892 жыл бұрын

    ചേട്ടാ വീഡിയോ നന്നായിരുന്നു കണ്ടിരിക്കാൻ തന്നെ നല്ല രസം ഉണ്ടായിരുന്നു 😍 Also appreciate your effort to take this video 🤝👏

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you Nansy 😍✌🏻

  • @askeraliakku7193
    @askeraliakku71932 жыл бұрын

    And big thanks for you 🙏🙏🙏🙏🙏

  • @hiran605
    @hiran6052 жыл бұрын

    Videos Ellam super... Nalla presentation... 💕💕

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you 🥰

  • @kavilsasi
    @kavilsasi Жыл бұрын

    നല്ല വിവരണം...വാഹനസൗകര്യം പറഞ്ഞു തന്നതിന് നന്ദി ... ആശംസകൾ 💐

  • @Pikolins

    @Pikolins

    Жыл бұрын

    ❤️

  • @arjunba1212
    @arjunba12122 жыл бұрын

    1080p il kanumbol ulla feel. Magical anu 😍 sound quality 👌😍

  • @Pikolins

    @Pikolins

    2 жыл бұрын

    Thanks bro.. 😍 4k യിൽ കാണുമ്പോൾ അതിനേക്കാൾ കിടു ആണ് 😁😍

  • @arjunba1212

    @arjunba1212

    2 жыл бұрын

    1080p tanne buffering anu. 😁... Ennalum kanunna aa feel undallo.. Uff 😍😍

  • @Jack-do4vb
    @Jack-do4vb2 жыл бұрын

    Super shooting

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @travyclingexplore2793
    @travyclingexplore27932 жыл бұрын

    Ningale Samsaram kettirikkaan aanhu superttaa. oppam nalla kidilam view um koodi uhfff mahn🥰😍

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much bro ❤️

  • @nivyab6276
    @nivyab62762 жыл бұрын

    Enta ponnoo. Poli sthalam.

  • @Pikolins

    @Pikolins

    2 жыл бұрын

    🥰🥰😍

  • @Pikolins

    @Pikolins

    2 жыл бұрын

    New video യിൽ ഒന്നും അഭിപ്രായങ്ങൾ കണ്ടില്ലല്ലോ നിവ്യാ.. തിരക്കിലാണോ.? 😃

  • @lonely-ix3yv
    @lonely-ix3yv2 жыл бұрын

    Adipoli bro❤️

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @arjunba1212
    @arjunba12122 жыл бұрын

    Wow super 😍😍👌👌

  • @Pikolins

    @Pikolins

    2 жыл бұрын

    😍 Thanks bro

  • @shafnasalim7190
    @shafnasalim71902 жыл бұрын

    Wow✨Nice video😍

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @manumathew8959
    @manumathew89592 жыл бұрын

    Woowww😍🥰

  • @Vishnu_Scram
    @Vishnu_Scram Жыл бұрын

    Bro punnayar water fall nte side il oru view point undu .kidilan aanu..waterfall il irangunathinu mubu munnotu nadakumbol aa view point kanaam

  • @sangeethamani6080
    @sangeethamani60802 жыл бұрын

    Cholin.... Superb🤩🤩🤩

  • @Pikolins

    @Pikolins

    2 жыл бұрын

    Thanks machaa 😍

  • @ajitha6599
    @ajitha65992 жыл бұрын

    Poli machane

  • @Pikolins

    @Pikolins

    2 жыл бұрын

    🥰 Thanks bro

  • @GiuseppeGessa
    @GiuseppeGessa2 жыл бұрын

    Incredible and awesome waterfalls. Considering the water vapor they are pretty hard to photograph 😅 Anyway, I didn't know your channel and you have a lot of beautiful videos. You got a new subs. Thanks for sharing!! See you

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much ❤️

  • @neniksworld9683
    @neniksworld96832 жыл бұрын

    നിങ്ങൾ ശരിക്കും ഒരു പ്രകൃതി സ്നേഹിതന്നെ

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ❤️ പ്രകൃതിയില്ലാതെ ജീവനില്ലല്ലോ ബ്രോ

  • @eldochacko1
    @eldochacko12 жыл бұрын

    Thank you bro for your efforts! Very nice views!

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @alaavoozvlogs4679
    @alaavoozvlogs46792 жыл бұрын

    പ്വോളി പ്വോളി 😍😍😍👌👌👌👌

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you bro 😎

  • @kiranmarkose1794
    @kiranmarkose17942 жыл бұрын

    You deserves more subscribers and views bro🖤 Adipoli video.

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much for the support bro 🥰❤️

  • @Unkn0wn208
    @Unkn0wn2082 жыл бұрын

    You deserve more subscribers.... descent and quality video 💖

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much 🥰

  • @teenatiji2236
    @teenatiji22362 жыл бұрын

    I love ur narration. Never get bored

  • @Pikolins

    @Pikolins

    2 жыл бұрын

    ❤️ ഇഷ്ടം. Thank you so much for your valuable comment.

  • @drpramilkaniyarakkal5021
    @drpramilkaniyarakkal50212 жыл бұрын

    kidu

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ❤️

  • @NisarEt
    @NisarEt2 жыл бұрын

    Superb bro. താഴെ ഒഴുകുന്ന പുഴ പെരിയാറാണ്. അതിന്റെ starting മുല്ലപ്പെരിയാർ അണക്കെട്ടിനും മുൻപാണ്. പിന്നെ ഇവിടെ പെരിയാറിലേക്ക് ആദ്യം ചേരുന്നത് ചിന്നാർ പുഴയാണ് പിന്നെ ചേരുന്നത് മുതിരപ്പുഴയും..ഇഞ്ചവരകുത്ത് പോവാൻ അല്പം പാടാണ്. ഒരു local guidinte സഹായം തേടിയാൽ നല്ലത്. പെരിയാറിലെ ettavum

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much for your valuable comment brother… അന്ന് script ചെയ്തപ്പോൾ വന്ന mistake ആണ്..

  • @NisarEt

    @NisarEt

    2 жыл бұрын

    @@Pikolins mistake ഒന്നുമില്ല bro. ഇങ്ങൾ പറഞ്ഞത് പകുതി ശരിയാണ്...

  • @aneethkm9505
    @aneethkm95052 жыл бұрын

    Super video 👍

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @Fregy3658
    @Fregy3658 Жыл бұрын

    Your videos are excellent and cool

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @dinesh_orts2834
    @dinesh_orts28342 жыл бұрын

    Superb bro👌🏽

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️❤️

  • @fasilafasila2058
    @fasilafasila20582 жыл бұрын

    A vellachattam sundri thannee B vellachattam poli poli poliiiiv

  • @Pikolins

    @Pikolins

    2 жыл бұрын

    😍 yes

  • @georgecj8138
    @georgecj8138 Жыл бұрын

    Superrrr

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @sdworld7843
    @sdworld78432 жыл бұрын

    Nice views waterfall

  • @Pikolins

    @Pikolins

    2 жыл бұрын

    🥰 Thank you

  • @nishaa.s1513
    @nishaa.s1513 Жыл бұрын

    Nalla avatharanam

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ☺️

  • @forframes
    @forframes Жыл бұрын

    നിങ്ങൾ പൊളി ആണ്‌ Bro👍👍👍👍👍👍👍👍👍👍

  • @Pikolins

    @Pikolins

    Жыл бұрын

    ❤️ Thank you

  • @GodsOwnRider
    @GodsOwnRider2 жыл бұрын

    മനോഹരം . . .കൂടുതൽ ഒന്നും പറയാനില്ല, അടുത്ത വിഡിയോയ്ക്കായി വെയ്റ്റിംഗ് 😊

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you bro 😍

  • @shanojkeloth6147
    @shanojkeloth61472 жыл бұрын

    ❤️❤️😍😍

  • @ARUN-rq7el
    @ARUN-rq7el2 жыл бұрын

    പ്രകൃതിഭംഗിയുടെ അതിപ്രസരം 🏞️💚

  • @Pikolins

    @Pikolins

    2 жыл бұрын

    😍

  • @airavatham878
    @airavatham8782 жыл бұрын

    ഇത്രയും നല്ല വെള്ളച്ചാട്ടം ഇവിടെ ഉണ്ടായിട്ട് അതിൻറെ വീഡിയോ ഞാൻ ഇപ്പോഴാണല്ലോ കാണുന്നത് കുറച്ചു വൈകിപ്പോയി എന്നാലും കുഴപ്പമില്ല

  • @wellwisher197
    @wellwisher1972 жыл бұрын

    ഇടുക്കി ഇത്രയും സുന്ദരം ആയിരുന്നോ 😍😍.. ഇപ്പൊ ആലോജിക്കുവ ഇടുക്കിന്ന് ഒരു പെണ്ണ് കെട്ടിയലോ എന്ന് 🤭... ഒരുപാട് ഇഷ്ടായി ബ്രോ യൂറോപ്പിൽ ഒരിടത്തും കാണാൻ കിട്ടാത്ത മാസീവ് വ്യുവ് തന്നെ ആണ്❤️ 😘ലൗ യൂ ഇടുക്കി ഫ്രം ട്രിവാൻഡ്രം 😍

  • @Pikolins

    @Pikolins

    2 жыл бұрын

    ഇടുക്കി സൂപ്പറല്ലേ

  • @wellwisher197

    @wellwisher197

    2 жыл бұрын

    @@Pikolins പിന്നല്ല ❤️ ഇടുക്കിടെ ഒരു ഒറ്റ വീഡിയോ കണ്ടതോടെ ആണ് ബ്രോ ഞാൻ ചാനെൽ subscribe ചെയ്തത് അത്രക്കും സൂപ്പർ ആയിട്ടുണ്ട് വിവരണവും & ഷൂട്ടിംഗ്.

  • @kiranrajan6364
    @kiranrajan63642 жыл бұрын

    😍❤️

  • @josephkj426
    @josephkj4262 жыл бұрын

    Video shooting is good

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you 🥰

  • @dileepvijayan158
    @dileepvijayan1582 жыл бұрын

    😍😍😍

  • @rahulpp6548
    @rahulpp65482 жыл бұрын

    😍😍😍😍

  • @ManojKumar-nh8gw
    @ManojKumar-nh8gw2 жыл бұрын

    Bro..vedios okke super..mothathil oru green frame....mazhayathu keralam sundari anu...attayundo..avide

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you bro 🥰 അവിടെ അട്ടയില്ല

  • @ecomania369
    @ecomania369 Жыл бұрын

    Njan poyittund💝adipoli Njangal college L ninn poyirunnu ellarum വെള്ളച്ചാട്ടത്തിന്റെ അടിയിൽ വരെ പോയി

  • @Pikolins

    @Pikolins

    Жыл бұрын

    😍👍🏻

  • @sreejithcv9054
    @sreejithcv90542 жыл бұрын

    👍👍👍

  • @raneesh_np
    @raneesh_np2 жыл бұрын

    അടിപൊളി🔥🔥🔥🔥

  • @Pikolins

    @Pikolins

    2 жыл бұрын

    😍

  • @melwakys
    @melwakys2 жыл бұрын

    Superb

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you 😍

  • @Side_Shoot
    @Side_Shoot2 жыл бұрын

    Supper🥰🥰

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @londondiariesmallu
    @londondiariesmallu Жыл бұрын

    nalla kaazhchakal

  • @Pikolins

    @Pikolins

    Жыл бұрын

    🥰

  • @RajeshRaj-vh8zl
    @RajeshRaj-vh8zl Жыл бұрын

    👌👌👌👌❤️

  • @deepaklalka7192
    @deepaklalka71922 жыл бұрын

    Bro sound kidu

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @kanakavenugopal7474
    @kanakavenugopal7474 Жыл бұрын

    Super

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ☺️

  • @SharonSharonKj
    @SharonSharonKj Жыл бұрын

    ❤❤❤

  • @trollbazar4819
    @trollbazar48192 жыл бұрын

    Super 👍👍👍👍👍

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @sarathremasan2867
    @sarathremasan28672 жыл бұрын

    Do.. thaan pineyum....... pineym ... polikuvanallo......nice.. place....polich man....

  • @Pikolins

    @Pikolins

    2 жыл бұрын

    😍😍 Thank you so much bro ❤️

  • @arunnemmara5371
    @arunnemmara53712 жыл бұрын

    💝👌

  • @neethumolmt9081
    @neethumolmt9081 Жыл бұрын

    Super😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you friend 🥰

  • @askeraliakku7193
    @askeraliakku71932 жыл бұрын

    Love you broooo

  • @Pikolins

    @Pikolins

    2 жыл бұрын

    Love you too machaa 😍😍

  • @gressomathew3996
    @gressomathew39962 жыл бұрын

    👌

  • @Pikolins

    @Pikolins

    2 жыл бұрын

    ❤️

  • @Athyvlogs
    @Athyvlogs Жыл бұрын

    bro i am from srilanka nan moththam video nokki enthoru sugam ❤️❤️❤️thank you bro always with u

  • @Pikolins

    @Pikolins

    Жыл бұрын

    Thanks for the love brother! ❤️

  • @Athyvlogs

    @Athyvlogs

    Жыл бұрын

    @@Pikolins still i am watching your video ❤️❤️

  • @bijumohanan9860
    @bijumohanan98602 жыл бұрын

    video ku nalla quality und... nice work brother... entha oru feel

  • @bijumohanan9860

    @bijumohanan9860

    2 жыл бұрын

    use cheyyunna shoe ethaanu bro ? waterproof ??

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you 🥰 waterproof ഒന്നുമല്ല. പക്ഷെ വെള്ളത്തിൽ ഉപയോഗിച്ചാലും ഒന്നും പറ്റില്ല. Decathlon product ✌🏻

  • @TripIsLifebyRinuRaj
    @TripIsLifebyRinuRaj2 жыл бұрын

    👍👌

  • @baijuakbar63
    @baijuakbar632 жыл бұрын

    👍👍👍❤️❤️❤️🌹🌹🌹

  • @Pikolins

    @Pikolins

    2 жыл бұрын

    ❤️

  • @newhope4266
    @newhope42662 жыл бұрын

    ❤️

  • @Pikolins

    @Pikolins

    2 жыл бұрын

    🥰

  • @johnsonidukki1420
    @johnsonidukki14202 жыл бұрын

    ആഹാ എന്റെ നാട്

  • @Tropicalmallu

    @Tropicalmallu

    2 жыл бұрын

    Bro kallumekallu view pointilek ernakulath ninn varumbo engane chellanam? Google mapsil koduthitilla aa location

  • @fasalrahmanms8496
    @fasalrahmanms84962 жыл бұрын

    😍😍😍🔥

  • @Pikolins

    @Pikolins

    2 жыл бұрын

    🥰

  • @socialmediaonlineofficial
    @socialmediaonlineofficial2 жыл бұрын

    അടിപൊളി

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you.. ☺️ ആദ്യായിട്ട്‌ ആണല്ലോ ഇത്രേം late comment 😁

  • @Goku-in2xu
    @Goku-in2xu2 жыл бұрын

    😊

  • @dhanyaanil3747
    @dhanyaanil3747 Жыл бұрын

    എന്റെ സ്വന്തം നാട്

  • @rahulp1895
    @rahulp18952 жыл бұрын

    U made us travel with u ...thanks a lot ..when's the right time to go this place bro?

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much 🥰 This is the right time actually.. will September will be better

  • @navasbabu4945
    @navasbabu4945 Жыл бұрын

    ഇതൊക്കെ കാണുമ്പോള്‍ തോന്നും നമ്മുടെ ടുറിസം വകുപ്പൊക്കെ എന്നാ മൂന്ജാനാണ് ഉണ്ടാക്കി വച്ചിരിക്കുന്നത് എന്ന് .........

  • @joyaljoy167
    @joyaljoy167 Жыл бұрын

    Ente veedite aduth ane ith ellam😇😍

  • @Pikolins

    @Pikolins

    Жыл бұрын

    Aaha, kidu

  • @JerinJohny-fb9qq

    @JerinJohny-fb9qq

    7 ай бұрын

    Ivde adth pokaan pattya vere sthalangal etha

  • @ajuaji4704
    @ajuaji47042 жыл бұрын

    Ente naaduuu kanjikuzhy

Келесі