|പുനർവിവാഹം|Comedy Video|

Ойын-сауық

ഉപ്പ് തിന്നവൻ വെള്ളം കുടിക്കും.. അല്ലങ്കിൽ കർമ്മം കുടിപ്പിക്കും 😂😂😂
sanju madhu insta: sanju1madhu?igs...
lakshmy sanju insta: lakshmysanju?ig...
mail id:sanju1madhu@gmail.com

Пікірлер: 1 000

  • @sanjuandlakshmy3952
    @sanjuandlakshmy39522 жыл бұрын

    Plz follow insta: sanju madhu insta:instagram.com/sanju1madhu?igshid=YmMyMTA2M2Y= lakshmy sanju insta:instagram.com/lakshmysanju?igshid=YmMyMTA2M2Y=

  • @bennytintu5534

    @bennytintu5534

    2 жыл бұрын

    നിങ്ങൾ രണ്ടു പേരും മാത്രം മതിയോ.. മറ്റ്‌ അഭിനേതാക്കൾ ഒന്നും വേണ്ടേ 😏

  • @jencyjibin5796

    @jencyjibin5796

    2 жыл бұрын

    Sanjuleksumi....super

  • @vlogs5387

    @vlogs5387

    Жыл бұрын

    Abzvgun

  • @vlogs5387

    @vlogs5387

    Жыл бұрын

    No worries bchhhGfzuj

  • @anjali5233

    @anjali5233

    Жыл бұрын

    Crrct place evideya lakshmi njan kulakkada aanu.... 😍😍😍 ningal evide aduthano.....

  • @thecrusader6401
    @thecrusader64012 жыл бұрын

    സ്വന്തം വീട്ടിൽ രാജകുമാരിയെ പോലെ ജീവിച്ച പെൺപിള്ളേരെ കഷ്ടപ്പെടുത്തുന്ന എല്ലാ നായ്ക്കൾക്കും നടുവിരൽ നമസ്കാരം 😏😏

  • @rameezahijaz

    @rameezahijaz

    2 жыл бұрын

    അതെനിക്ക് ഇഷ്ടപ്പെട്ടു 😊😊😂

  • @Dwani8839

    @Dwani8839

    2 жыл бұрын

    👍

  • @chocalate_ainu4127

    @chocalate_ainu4127

    2 жыл бұрын

    Swanthm veetil rajakumari bharthavinte veetil velakkari..... 🥴

  • @athiraathi6320

    @athiraathi6320

    2 жыл бұрын

    Ath heavy🤓🤓😍

  • @immukunjutti7050

    @immukunjutti7050

    2 жыл бұрын

    അത് യിഷ്ടായി

  • @Laamikkutty123
    @Laamikkutty123 Жыл бұрын

    ഈ രണ്ടു റോളും ഒറ്റ വിവാഹത്തിൽ ചെയ്ത ഞാൻ തന്നെ ആണ് ഹീറോയിൻ. ആദ്യ ഭാര്യയുടെ അവസ്ഥ ആയിരുന്നു പത്തു കൊല്ലത്തോളം. പിന്നീട് ഞാൻ തന്നെ എന്റെ സ്റ്റൈൽ അങ്ങു മാറ്റി. അപ്പൊ എന്റെ ദേഹത്തു കൈ വെച്ചു. ഞാൻ നേരെ പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്തു. അതോടെ എല്ലാവരും പത്തി മടക്കി നല്ല കുട്ടികളായി. ഇപ്പൊ ഞാൻ പറയും മറ്റുള്ളവർ അനുസരിക്കും. 😂😂

  • @chrislekshmi173

    @chrislekshmi173

    Жыл бұрын

    😃😃😃👍🏻

  • @surabhiromi3127

    @surabhiromi3127

    Жыл бұрын

    ♥️👏🏻

  • @anjali5233

    @anjali5233

    Жыл бұрын

    🤣🤣🤣👍👍

  • @sumavk4411

    @sumavk4411

    Жыл бұрын

    👏👏👏👏

  • @Ajina-e2y

    @Ajina-e2y

    Жыл бұрын

    Same to 👍

  • @silpababu
    @silpababu2 жыл бұрын

    തമാശ ആണെങ്കിലും നല്ല story ആണ് ചേട്ട ചേച്ചി 😍😍

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    ❤🤩🥰❤❤🥰

  • @athiravinu499
    @athiravinu4992 жыл бұрын

    😃😃😃🤣😁😁അടിപൊളി, ഇങ്ങനെ കുറെ എണ്ണങ്ങൾ ഉണ്ട് രണ്ടാമത് കെട്ടുമ്പോൾ ന്തൊരു അനുസരണ ആണ് ചില ഭർത്താക്കന്മാർക്ക് 😁😁

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😂😂😂

  • @sandhyarenju1499

    @sandhyarenju1499

    2 жыл бұрын

    തനി കൊണം കാണിച്ചാൽ ..അതും കൂടി പോയാൽ പെണ്ണ് കിട്ടില്ലെന്ന് അറിയാം..അതാ അടങ്ങി ഒതുങ്ങി നിക്കുന്നെ...

  • @kokachiyt2053

    @kokachiyt2053

    2 жыл бұрын

    Basheer bashi

  • @nayanalixon4288

    @nayanalixon4288

    2 жыл бұрын

    Great lndian kitchen....

  • @salusalam5490

    @salusalam5490

    Жыл бұрын

    🥴

  • @divyadas986
    @divyadas9862 жыл бұрын

    Thanks for showing the real face of father in law in a comic way. Usually father in laws is more dangerous than mother in law.

  • @meandmyself6050

    @meandmyself6050

    2 жыл бұрын

    Sathyam nte hus nte achanum bhayankara danger aa. Unsahicable.. enne ishte alla😐

  • @travellingbeauty7630

    @travellingbeauty7630

    2 жыл бұрын

    രണ്ടും കണക്കാണ് 😥

  • @anjanaa7884

    @anjanaa7884

    Жыл бұрын

    @@meandmyself6050 same here

  • @resmikuriakose6978

    @resmikuriakose6978

    Жыл бұрын

    Very correct

  • @resmikuriakose6978

    @resmikuriakose6978

    Жыл бұрын

    They are absalute idiots

  • @prathyuprathyus7185
    @prathyuprathyus71852 жыл бұрын

    സത്യാണ് first കേട്ടുമ്പോൾ രാജാവായി നിൽക്കും രണ്ടാമത് അടിയൻ 😂😂👍🏻

  • @sausekhar

    @sausekhar

    2 жыл бұрын

    എല്ലാവർക്കും അങ്ങനെ ആവണമെന്നില്ല... ആ പെണ്ണ് അടിമയെ പോലെ പണിയെടുക്കുകയായിരുന്നു കണ്ടില്ലേ രണ്ടാമത്തെ രാജാവ്

  • @prathyuprathyus7185

    @prathyuprathyus7185

    2 жыл бұрын

    @@sausekhar ഞാൻ പെണ്ണിന്റെ കാര്യമല്ല പറഞ്ഞേ ഭർത്താവിന്റെ കാര്യമാ പറഞ്ഞേ

  • @rayyanvloggers6122

    @rayyanvloggers6122

    2 жыл бұрын

    👍👍

  • @rayyanvloggers6122

    @rayyanvloggers6122

    2 жыл бұрын

    @@prathyuprathyus7185 👍👍

  • @vinodsanthosh4986

    @vinodsanthosh4986

    2 жыл бұрын

    Experience undennu thonnunnu

  • @rayaansvlogs
    @rayaansvlogs2 жыл бұрын

    Comedy ആണെങ്കിലും അതിലൂടെ ഒരുപാട് കാര്യങ്ങൾ അവതരിപ്പിച്ചു 👍

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    ❤🤩🤩❤

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs73522 жыл бұрын

    Climax അടിപൊളി ആയിരുന്നു 😊👌👌🔥as usual രണ്ടുപേരും അഭിനയിച്ചു തകർത്തു 😊😊👍❣️

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😂❤

  • @anuanz8243
    @anuanz8243 Жыл бұрын

    ഒരു വർഷം മുൻപ് ഇതേപോലെ ഒരു രാജാവിൻ്റെ മുന്നിൽ നിന്ന് ഇറങ്ങി വന്നു ഞാൻ.....ഇപ്പൊ ഒരു സമാധാനം ഉണ്ട്...

  • @ramshad4076

    @ramshad4076

    Жыл бұрын

    Ippo nokkunnundo

  • @anuanz8243

    @anuanz8243

    Жыл бұрын

    @@ramshad4076 nthonn

  • @SK-gm7ge

    @SK-gm7ge

    7 ай бұрын

    @@anuanz8243 കുടുംബത്ത് ഒതുങ്ങാൻ പറ്റാത്ത പെണ്ണുങ്ങൾ എന്തിനാ കല്യാണം കഴിക്കുന്നത്? പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് ഭർത്താക്കന്മാരാണ് ഭാര്യമാരെ സഹിക്കുന്നത് പെണ്ണുങ്ങൾക്ക് മിക്കതും സുഖവാസമാണ്.

  • @sakkeerkurikkal3102
    @sakkeerkurikkal3102 Жыл бұрын

    ഞാനും ഒരു രണ്ടാം വിവാഹക്കാരനാണ്. ആദ്യത്തേത് കുടുംബത്തിൽ നിന്ന് കല്യാണം. ആദ്യത്തേത്.മൊബൈലിൽ ചാറ്റ് ചെയ്ത് ചീറ്റ് ചെയ്തു പോയി. പിന്നീട് ഒരു കല്യാണം കഴിഞ്ഞു. വളരെ ഹാപ്പിയാണ്. ഇപ്പോൾ ഞാൻ രണ്ടു കുട്ടികളുടെ അച്ഛനാണ്. സുഖമായിട്ട് ജീവിക്കുന്നു അന്തസായി ജീവിക്കുന്നു നമ്മളെ തേച്ചു പോയവളെ . മുന്നിലൂടെ. മരണവരെ ഒരുമിച്ച് ജീവിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @saranya90
    @saranya902 жыл бұрын

    ഈ രണ്ടു റോളും ഒറ്റയ്ക്ക് പെരുമാറിയവളാണ് ഈ ഞാൻ 😁 ആദ്യ റോൾ ചെയ്ത് സഹികെട്ട് രണ്ടാമത്തെ റോലിലേക്ക് മറേണ്ടിവന്നു ഇപ്പൊ സമാധാനം

  • @sandhyadevayani8830

    @sandhyadevayani8830

    Жыл бұрын

    👏

  • @aleenmanaf9694

    @aleenmanaf9694

    Жыл бұрын

    ഞാൻ 2 മത്തെ റോൾ aane ഞാനും ❤️❤️

  • @shahnashani1085

    @shahnashani1085

    Жыл бұрын

    Same 😀

  • @fathimarazwa7613

    @fathimarazwa7613

    Жыл бұрын

    😆😆😆😆😭

  • @kaathusworld8847

    @kaathusworld8847

    Жыл бұрын

    രണ്ടാമത്തെ റോളിലേക്ക് മാറീട്ടും സമാധാനം ഇല്ല പൊന്നെ കുറച്ചു കടുപ്പമാണേ 🤣🤣

  • @sanalshyma9961
    @sanalshyma99612 жыл бұрын

    ഇപ്പോൾ നോട്ടിഫിക്കേഷൻ കാണുമ്പോഴേ ചിരി വരും. 👍👍

  • @umburusvlogs6749

    @umburusvlogs6749

    2 жыл бұрын

    1200 സബ് അവന് സഹായികുമോ

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    ❤🥰❤❤🥰🥰❤

  • @krishhhh8877
    @krishhhh88772 жыл бұрын

    8:00 🤣🤣🤣🤣🤣 എന്റമ്മോ ഇതൊക്കെ ചെയ്യാൻ ലക്ഷ്മി ചേച്ചി അല്ലാതെ വേറെ ആരാ ഉള്ളെ 🤣🤣🤣👌👌👌

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😂😂

  • @febnajamsheer5765
    @febnajamsheer57652 жыл бұрын

    ആദ്യ ഭാര്യയുടെ ശാപമാണ് 😂...... അനുഭവിച്ചോ 😂😌😂

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    🥰❤🥰❤🥰❤

  • @febnajamsheer5765

    @febnajamsheer5765

    2 жыл бұрын

    @@sanjuandlakshmy3952 ohhh......happy for your reaction 🥰😘

  • @prasannavijayan8639
    @prasannavijayan86392 жыл бұрын

    Kalori എല്ലാം കുത്തുക്കളഞ്ഞു കിഴുത്ത ആക്കി 🤣🤣🤣🤣കൊള്ളാം 🙏🙏

  • @rabithakrishnanrabithakris2706
    @rabithakrishnanrabithakris27062 жыл бұрын

    Adipoli 👌👌.. എല്ലാവരും തകർത്ത് അഭിനയിച്ചു....😍

  • @saraabey1964
    @saraabey1964 Жыл бұрын

    എന്റെ സംശയം നിങ്ങൾ എങ്ങനെ ചിരിക്കാതെ അഭിനയിക്കുന്നു 🤣🤣🙏🏻🤣🤣🤣🤣🙏🏻

  • @Akashaaku4460
    @Akashaaku4460 Жыл бұрын

    ബിസ്ക്കറ്റിനു പകരം ന്യൂഡിൽസ് പ്രതീക്ഷിച്ച ഞാൻ 😂

  • @Suiii_____
    @Suiii_____2 жыл бұрын

    ഇന്ന് ചിരിക്കാനുള്ള വകയായി😂ഇനി സ്വല്പം ചിരിക്കാം അല്ലെ....!🤣🍎എന്തുവാ ഇത്😇🌝

  • @umburusvlogs6749

    @umburusvlogs6749

    2 жыл бұрын

    1200 സബ് അവന് സഹായികുമോ

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😍❤🥰❤🥰❤🥰❤🥰❤🥰❤

  • @anupamam1625
    @anupamam1625 Жыл бұрын

    ,😔 കണ്ടപോ സങ്കടമാണ് തോന്നിയത്.. അടുപിൽ വെച്ച ചോറ്, തൂതുവരുന്നത്ത്, സൊന്തം വീട്ടിൽ പോക്, പെണ്ണ് മിണ്ടരുത് എല്ലാം relatable.. father in law

  • @stich_my_world

    @stich_my_world

    Жыл бұрын

    Valiya mind kodukkanda....apo sariyaakum

  • @SK-gm7ge

    @SK-gm7ge

    7 ай бұрын

    @@stich_my_world പിന്നെ ജോലി ചെയ്യാൻ പറ്റില്ലേ...

  • @shakirakaleel1592
    @shakirakaleel15922 жыл бұрын

    ലാസ്റ്റ് ഓട്ടം കണ്ട് ചിരിച്ചു ഞങ്ങൾ ഒരു വഴിക്കായി 😁😁😁

  • @aboobakkarsideek9038

    @aboobakkarsideek9038

    Жыл бұрын

    Angane odikkan kazhiyaathatth kondaan pala pennungalum. Sahich. Kashtappetu nikkendivarunnath

  • @rajulajale9085
    @rajulajale90852 жыл бұрын

    നിങ്ങളുടെ videos എന്തോ എത്ര കണ്ടാലും മടുപ്പു തോന്നില്ല. രണ്ടാളും സൂപ്പർ.

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    🥰❤

  • @user-qo5nx8uz9z
    @user-qo5nx8uz9z Жыл бұрын

    Santhoshamaayi ith kanditt👌kittendathu kittuka thanne cheyyum...Wait nd see👌👌👌lastathe polichu😅😅👌

  • @AshikaKJ
    @AshikaKJ2 жыл бұрын

    Adhu kalakkii... Endhu nalla comparison aanu... Series shoot cheyyanende koode idhum manage cheyyunundle... Dedicated work... Keep going!!! 😊

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😂❤😂❤😂❤

  • @shehanashihab6830
    @shehanashihab68302 жыл бұрын

    "എന്തുവാ ഇത്" 💖💖 ഒരു തരംഗം സൃഷ്ട്ടിച്ചു

  • @vishnupriya7946
    @vishnupriya7946 Жыл бұрын

    Second marumakkal polichu 😂🤣🤣🤣

  • @semirafee
    @semirafee Жыл бұрын

    Inganeyum und chilar. Ullappol ullathinte vila ariyilla 😊 Ingane ullavarkk ulla nalloru marupadi aanu ee video 🥰.super 😍😍😍👏👏👏

  • @ushamohanan4543
    @ushamohanan4543 Жыл бұрын

    Adipoli super👌👌👌🥰🥰 lakshmi super acting 👌👌👌👌

  • @shahinanoufalkhan7995
    @shahinanoufalkhan7995 Жыл бұрын

    ആദ്യത്തെ ഭാര്യമാർ കരുതും രണ്ടാമത്തത്തിൽ പഠിക്കും ennu. പക്ഷെ രണ്ടാമതും പിണങ്ങി പോകണ്ടാന്നു കരുതി അവന്മാർ താരയേക്കാൾ താഴും.. 🤣🤣🤣.... എന്നിട്ട് നാട്ടുകാരും വീട്ടുകാരും അപ്പോഴും ആദ്യ ഭാര്യയെ കുറ്റം പറഞ്ഞോണ്ടിരിക്കും 😒... അതാ നമ്മുടെ ലോകം

  • @geethakrishnan9857

    @geethakrishnan9857

    Жыл бұрын

    സത്യം 💜

  • @Aparn514

    @Aparn514

    10 ай бұрын

    Satymm

  • @meenakshij3109
    @meenakshij31092 жыл бұрын

    Climax oru rakshailla adipoli ayrinnu 🤣🤣😂😂 acting adipoli ayrinuu sanju chettantineum and lekshmi chechiyudemm 👌🙏👍🔥💞

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    ❤❤❤

  • @Sneha85098

    @Sneha85098

    2 жыл бұрын

    Ellardem acting poliyarunnu😍

  • @ishwashan3114
    @ishwashan31142 жыл бұрын

    Haiii... Superrrr Video... Nighalde ella video contentsum super anu... Stay Happyy Sanju chetta and Lekshmi Chechiii🥰🥰🥰.. Njn Nighalde oru subscribe anneee❤️❤️Love Both oF You❤️❤️...

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    🤩❤🤩❤❤😍❤

  • @dubbingalso8144
    @dubbingalso81442 жыл бұрын

    ലക്ക, ലക്ക, ലക്ക, ലക്ക, Climax🙆‍♀️😆😆😆😆🤣🤣🤣🤣🤣🤣🤣

  • @Sabira459
    @Sabira4592 жыл бұрын

    എല്ലാരുടെയും അഭിനയം ഒരേ പൊളി ❤️

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    🤩❤🤩❤🤩❤

  • @Nila.963
    @Nila.9632 жыл бұрын

    Going through this 'Great indian kitchen' remembers me...

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    ❤🤩

  • @ayshaaskar2157
    @ayshaaskar2157 Жыл бұрын

    Oru noodles engilum kodukkumnn vijarch.. biscuit kand ente baalyam pakachu😂

  • @sreeshalachu9564
    @sreeshalachu95642 жыл бұрын

    Super,, super,,,,, Etra vattam kandalum pinneyum kananthonnunnu oro videosum, athanu ningalude videosukalude prathyekatha,,

  • @alishamariyabinoj3155
    @alishamariyabinoj31552 жыл бұрын

    ellavarum super❤️❤️ Last polichu😂😂

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    👍👍👍

  • @joemoljose1269
    @joemoljose12692 жыл бұрын

    Idhu kandal randam vivahathe kurichu alojikana munbe adhyabaryaya miss cheyyum 🤣🤣😘😘😘😘enta aaga ulla entertainment.my happiness 😊

  • @umburusvlogs6749

    @umburusvlogs6749

    2 жыл бұрын

    1200 സബ് അവന് സഹായികുമോ

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    ❤❤❤

  • @reshmababu3889
    @reshmababu38892 жыл бұрын

    ചിരിച്ചു ചിരിച്ചു ഒരു വഴിക് ആയി.സൂപ്പർ

  • @priyapraveenkp5761
    @priyapraveenkp57612 жыл бұрын

    Polich 👍🏻👍🏻👍🏻👍🏻👍🏻last 👍🏻👍🏻👍🏻chirichu oru vazhiyayi😄😄😄😄😄😄😄😄🥰🥰🥰🥰❤️❤️

  • @Linsonmathews
    @Linsonmathews2 жыл бұрын

    ഒന്ന് ക്ഷമിച്ചു, സംസാരിച്ചു സഹകരിച്ചാൽ തീരാവുന്ന ചെറിയ പ്രശ്നം ആയിരിക്കും മിക്കവാറും divorce സ്റ്റേജിൽ എത്തുന്നത് പഠനങ്ങൾ സൂചിപ്പിക്കുന്നു ❣️❣️❣️

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😂😂

  • @meenu5920

    @meenu5920

    2 жыл бұрын

    Kuntham

  • @soumyaa3568

    @soumyaa3568

    2 жыл бұрын

    Kashtm🤦‍♀️ divorce avunnorkk illatha prblm mattullormk

  • @suja605

    @suja605

    2 жыл бұрын

    pinne angene epo sahikenda ആവിശ്യം ഒന്നും ഇല്ല.

  • @merinaish

    @merinaish

    2 жыл бұрын

    ക്ഷമിക്കുന്നതിന്റെ അളവു കോൽ എന്താണാവോ ? എത്രമാത്രം ക്ഷമിക്കാം

  • @v3queen710
    @v3queen7102 жыл бұрын

    Angne thanne venm 😂🤗over sugam koodipoyalingane irikum enthayalum 2mathe penn venm inganathevtkark 💯

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😂

  • @divysn
    @divysn Жыл бұрын

    Lakshmi and Sanju. As usual it's hilarious. Acting is super and funny

  • @shasnashakkeer7261
    @shasnashakkeer72612 жыл бұрын

    ചേട്ടനും ചേച്ചിയും സൂപ്പർ ആയി അഭിനയിച്ചു 😂ആദ്യ ഭാര്യയെ അത്ര വരില്ല 2മത്തെ ഭാര്യ 😂പൊളിച്ചു

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😂😂😂😂😂

  • @kanjanadz
    @kanjanadz2 жыл бұрын

    Climax polichuuu chirich chirich oru vazhiyayi 😂😂

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    ❤😍😍❤😍❤

  • @juliyasimson867
    @juliyasimson8672 жыл бұрын

    Oru serial mayam 😂😂😂 Pwolichu guys ❤️❤️❤️❤️

  • @umburusvlogs6749

    @umburusvlogs6749

    2 жыл бұрын

    1200 സബ് അവന് സഹായികുമോ

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    ❤❤

  • @praveenarun1011
    @praveenarun10112 жыл бұрын

    Adipoli adipoli 👌👌 kannan chettan performance..😃😃👍👍💓

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😂❤😂❤😂❤

  • @reelamreela223
    @reelamreela2232 жыл бұрын

    Nannayirunnu. Ingane ullavarkku kittunna randam barya ithu pole thanne aavane ente bagavane ennu prarthichu kondu...... 🙏🙏😄😄😄😄😍😍

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    🤩😂

  • @swafiyashibu2136
    @swafiyashibu21362 жыл бұрын

    ചിരിച്ചു ചിരിച്ചു മരിച്ചു... 😃😃

  • @shahanarafath3356
    @shahanarafath33562 жыл бұрын

    Randamathe bharya super . Ingane thanne venam

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😂😂😂

  • @jincyvarghesevarghese8497
    @jincyvarghesevarghese84972 жыл бұрын

    Relevant message 👍😎🔥 Adipoliiii 🤩💓 keep going never give up 🙏🤗

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    🌹🌹

  • @Malappuramrecipie2
    @Malappuramrecipie2 Жыл бұрын

    ലാസ്റ്റ് ഓട്ടം എൻറെ പൊന്നേ ഒരു രക്ഷയുമില്ല

  • @ameenasshamnad5929
    @ameenasshamnad59292 жыл бұрын

    ചിരിക്കാനും ചിന്ദിക്കാനും പറ്റി.. നന്നായിട്ടുണ്ട് 👌👌👌👌

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    ❤😍❤😍😍❤

  • @sindhusfoodstyle
    @sindhusfoodstyle2 жыл бұрын

    Wow ബിസ്കറ്റ് 😂😂 നിങ്ങള്ടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ട 💖🥰🥰

  • @anjuaadhiv9385
    @anjuaadhiv93852 жыл бұрын

    ❤️🥰ക്ലൈമാക്സ്‌ സൂപ്പർ 👌👌👌👌🥰 ടോട്ടൽ poli🥰🥰

  • @nizayshu4452
    @nizayshu44522 жыл бұрын

    ലാസ്റ്റ് poli 😄😄🤣🤣 ചിരിച് ഒരു വഴികാ🤣🤣യി

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😂❤😂❤😂❤❤🥰

  • @remyacnair1528
    @remyacnair1528 Жыл бұрын

    😃😃😃🤣കലോറി കുത്തി കളഞ്ഞു ഇജാതി

  • @ashkhavlogstory3138
    @ashkhavlogstory31382 жыл бұрын

    1 M waiting 🥰🥰🥰

  • @aminaanvar9857
    @aminaanvar9857 Жыл бұрын

    1M congratss😘🥰

  • @highfinaquafarm2743
    @highfinaquafarm2743 Жыл бұрын

    Green colour set mund super 😍 chechik nannayit cherunund

  • @indianfromcalicut2351
    @indianfromcalicut23512 жыл бұрын

    "ചോറ് കഴിച്ചില്ലെങ്കിൽ 200 അടിക്കേണ്ടതായിരുന്നു" 😂😂😂😂😂😂😂😂😂😂

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😂😂😂

  • @babithashabu135

    @babithashabu135

    2 жыл бұрын

    😂😂

  • @varshanandhan5535

    @varshanandhan5535

    Жыл бұрын

    😂

  • @aswathirameshnair8153
    @aswathirameshnair81532 жыл бұрын

    My all time favourite couples Sanju ettan and lakshmi chechi ❤️❤️❤️

  • @umburusvlogs6749

    @umburusvlogs6749

    2 жыл бұрын

    1200 സബ് അവന് സഹായികുമോ

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😍❤😍❤

  • @adameve628

    @adameve628

    2 жыл бұрын

    Angane anel flowers channelil ulla award nomination lek ellarkude ivark vote cheyyam..best entertainment ulla couple youtubers anu

  • @aswathirameshnair8153

    @aswathirameshnair8153

    2 жыл бұрын

    @@adameve628 njan cheythu

  • @aswathirameshnair8153

    @aswathirameshnair8153

    2 жыл бұрын

    @@adameve628 ettante um chechi de pere thanne aa eniikk aadhyam vannath...

  • @sangeethap4111
    @sangeethap41112 жыл бұрын

    Adipoli 😀😀😀.love ur creations dears 😀😀😀❤️❤️❤️❤️❤️

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😂❤😂❤

  • @devikas8116
    @devikas8116 Жыл бұрын

    Adhiya kalynthiley bharyeew ett kashtapeduthiythin achanm makanm dhivam kodutha shikshaa annuu 2 nd wife 😂 great 👍

  • @shriya0096
    @shriya00962 жыл бұрын

    Second wife polichu 🤣🤣🤣🤣🤣

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😂❤👍❤🤩❤

  • @adhilnajeeb6745
    @adhilnajeeb67452 жыл бұрын

    *കെട്ടാതെ ഇരുന്നാൽ പ്രശ്നം ഇല്ലല്ലോ 😂😂😂*

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    🥰🥰

  • @sherinpp1407
    @sherinpp14072 жыл бұрын

    അങ്ങനെ തന്നെ വേണം ഇത് എല്ലാവർക്കും ഒരു പാഠമാവട്ടെ

  • @geethusatheeshalleppey6129
    @geethusatheeshalleppey61292 жыл бұрын

    ഒരു രക്ഷയും ഇല്ല പൊളിച്ചു ചിരിച്ചു ചിരിച്ചു 🤣🤣👌👌

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    👌👍👌👍

  • @itzPSC
    @itzPSC2 жыл бұрын

    Karma is a boomerang 🤣🤣

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    ❤😍😍❤

  • @remyasony2108
    @remyasony21082 жыл бұрын

    Last scene super 👍👍👍

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

  • @m.r1411
    @m.r1411 Жыл бұрын

    Last polichu 😂😂😂😂 chirichu

  • @itspersonal3397
    @itspersonal3397 Жыл бұрын

    Adipoli.....Ellrm ith kananam👍😍

  • @_R.T_
    @_R.T_2 жыл бұрын

    യാഥാർഥ്യം അല്ല ഇത്, എങ്കിലും നല്ല നർമ്മം ഉണ്ട്. 😂

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    👍👍👍👍

  • @jennathnizaahmed5546

    @jennathnizaahmed5546

    11 ай бұрын

    Reality kurach kurnju poyo😎😎

  • @arathyanil7001
    @arathyanil70012 жыл бұрын

    Climax super ayirunnu 😀😀😀

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    ❤🥰🥰❤

  • @revathydevu5232
    @revathydevu5232 Жыл бұрын

    Ivar pwoliyanu...Oru rakshayumilla.

  • @krishnas859
    @krishnas8592 жыл бұрын

    Chetta 1M.... Ippam akkum🥳🥳

  • @abishaprakash1717
    @abishaprakash17172 жыл бұрын

    8:00 mudi paariyath Polich 😂😂

  • @umburusvlogs6749

    @umburusvlogs6749

    2 жыл бұрын

    1200 സബ് അവന് സഹായികുമോ

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😂

  • @navamiharidev3778
    @navamiharidev37782 жыл бұрын

    Advance congrats for 1M chechi chetta🥳🥰

  • @umburusvlogs6749

    @umburusvlogs6749

    2 жыл бұрын

    1200 സബ് അവന് സഹായികുമോ

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    Tx dr😍😍

  • @navamiharidev3778

    @navamiharidev3778

    2 жыл бұрын

    @@sanjuandlakshmy3952 🥰

  • @arunpaul4492
    @arunpaul44922 жыл бұрын

    ഇവരിത് ഒരു രക്ഷേം ഇല്ല 😂😂😂

  • @mayavi1519
    @mayavi1519 Жыл бұрын

    🤣ithokkeaa real life comedy

  • @anjumathai8669
    @anjumathai86692 жыл бұрын

    Appreciating your efforts💕

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    🥰❤🥰❤🥰🥰❤

  • @sindhumenon7383
    @sindhumenon73832 жыл бұрын

    Super climax 😍😍sanju ettan and laxmi eppolum comedy couple. Keep on going 👍

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    ❤🥰❤🥰❤

  • @mudrasworld909
    @mudrasworld90910 ай бұрын

    അതുൽ ചിരികുടുക്ക ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰❤️❤️കാർത്തി അടിപൊളിയായി ♥️♥️♥️♥️♥️♥️

  • @noushadm9790
    @noushadm97902 жыл бұрын

    Ambo poli😂😂😂🤣🤣 achan polich😄😄

  • @kuttizzzworldjisnajeevan8885
    @kuttizzzworldjisnajeevan88852 жыл бұрын

    നോട്ടിഫിക്കേഷൻ കിട്ടി ഉടനെ ഇങ് പോന്നു 🥰😍

  • @umburusvlogs6749

    @umburusvlogs6749

    2 жыл бұрын

    1200 സബ് അവന് സഹായികുമോ

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    ❤❤❤

  • @akhitha.r7443
    @akhitha.r74432 жыл бұрын

    Kudumbavilakk serial ormma vanni😜🤭

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😂😂😂😂

  • @b.rsona5a523
    @b.rsona5a523 Жыл бұрын

    Lastt scene pwlii😂

  • @pahayantechinthakal
    @pahayantechinthakal2 жыл бұрын

    Ningalde epozhathem content okkeyum😍😍👌🏻👌🏻

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    ❤🥰

  • @Helenofsparta
    @Helenofsparta2 жыл бұрын

    💯❣️ Million Soon ❣️😌

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    ❤🥰🥰❤

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    Tx dr❤❤❤❤❤

  • @jennyrubyjane__
    @jennyrubyjane__2 жыл бұрын

    Adhe.... Matte chechidee per endhaaa?? I like her so much. She is so cute 🥺💗

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    Parvathy

  • @jennyrubyjane__

    @jennyrubyjane__

    2 жыл бұрын

    @@sanjuandlakshmy3952 Ninghal whole team pwoliiii 😭😭❤❤❤ Keep up your good work!

  • @parvathyvipinofficial

    @parvathyvipinofficial

    Жыл бұрын

    ❣️❣️❣️❣️

  • @farseenashareefkl1032
    @farseenashareefkl10322 жыл бұрын

    Aa Biscut thinnunna aa oru scene hammo. 😆😆😆

  • @nishimohandas
    @nishimohandas Жыл бұрын

    Chirich chirich karanju poi😂😂😂😂😂

  • @user-yz5hi6ec1l
    @user-yz5hi6ec1l2 жыл бұрын

    പൊളിച്ചു 👌👌👌😍💕

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

  • @midhunjoseph6359
    @midhunjoseph63592 жыл бұрын

    Enthuva ithu super😍

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😂

  • @paarvathyviswa3650
    @paarvathyviswa36502 жыл бұрын

    Angane thanne venam ....polichh

  • @seenaanil4895
    @seenaanil48952 жыл бұрын

    Sathyam comedy roopathil 😂😂😂😂😂😂

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    🤩❤❤

  • @A_K_H_I_L__
    @A_K_H_I_L__2 жыл бұрын

    LAST SEEN KALAKKI 💖😂😂

  • @jlsgaming1581
    @jlsgaming15812 жыл бұрын

    Super ❤️❤️ last seen adipoli ♥️ waiting for next episode Love you all ♥️❤️♥️♥️

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    ❤❤❤

  • @bindhugopalan559
    @bindhugopalan5592 жыл бұрын

    അച്ഛൻ്റെ കൈയിലെ ബൈനോകു ലർ സൂപ്പർ.അച്ഛൻ്റെയും മോൻ്റെയും ഓട്ടം സൂപ്പർ...😄😄😄😄😄

  • @sanjuandlakshmy3952

    @sanjuandlakshmy3952

    2 жыл бұрын

    😂❤❤

Келесі