പുലിയായി വന്ന ചാണകം ബാബു എലിയായി 🤣

Ойын-сауық

Пікірлер: 262

  • @ekek123
    @ekek12322 күн бұрын

    ഓരോ മുസ്‌ലിംമും പറയാൻ ഉള്ള കാര്യം ഒരു ഹിന്ദു ശക്തമായി പറഞ്ഞു 👍👍

  • @aarbees3488
    @aarbees348820 күн бұрын

    ഞാൻ ഒരു ഹിന്ദുവാണ്. പക്ഷെ, മുഖം മൂടി വച്ച സംഘിക്ക് വയറു നിറച്ചു കൊടുത്തതിൽ സന്തോഷിക്കുന്നു 😂👍

  • @rubeelsalih4754
    @rubeelsalih475421 күн бұрын

    നടേശൻജിയെ കൊണ്ട് ഉറങ്ങികിടന്ന മുസ്ലിം സമുദായം ഉണർന്നു. കണക്ക് നിരത്തി പറഞ്ഞ് RV ബാബുജിയുടെ വായ അടച്ച ഹിന്ദു സഹോദരന് ഒരു ബിഗ് സല്യൂട്ട്.

  • @cheppitxt
    @cheppitxt18 күн бұрын

    ദിനു എന്ന വ്യക്തിയിൽ ധാർമികത ഉണ്ട്.. അയാൾ പറയുന്ന കാര്യങ്ങൾ കൃത്യമാണ്... അഭിനന്ദനം ദിനു ❤

  • @JosephJoseph-ij5sr
    @JosephJoseph-ij5sr21 күн бұрын

    ഒരിക്കൽ സുകുമാർ അഴിക്കോട് തിരുവന്തപുരത്തേക്ക് ബസിൽ പോകുകയായിരുന്നു . അന്ന് വർക്കലയിൽ എസ എൻ ഡി പി സംസ്ഥാനസമ്മേളനമോ മറ്റോ നടക്കുന്നു . സുകുമാർ അഴിക്കോട് പുറത്തേക്കു നോക്കിയപ്പോൾ വെള്ളാപ്പള്ളി നടേശന്റെ ഒരു കൂറ്റൻ കട്ട് ഔട്ട് .അതിനു താഴെ ശ്രീനാരായണ ഗുരുവിന്റെ ഒരു ചെറിയ ചിത്രവും .അഴിക്കോട് തന്റെ തൊട്ടു അടുത്തിരുന്ന ആളോട് പരിഭവം പറഞ്ഞു , 'ഇത് ശരിയാണോ ? ഗുരുവിന്റെ ചിത്രമല്ലേ വലുതാക്കി വയ്ക്കേണ്ടത് എന്ന് . അപ്പോൾ അയ്യാൾ പറഞ്ഞത് ഇങ്ങനെ ആണ് 'നമ്മൾ ആനയെ വരയ്ക്കുമ്പോൾ ആനയുടെ അത്രയും വലുപ്പത്തിൽ വരയ്ക്കിയില്ല ...എന്നാൽ എല്ലാവര്ക്കും മനസ്സിലാകും അത് ആനയാണ് എന്ന് . പക്ഷെ കൊതുകിനെ വരയ്ക്കുമ്പോൾ അങനെ അല്ല ....നല്ല വലുതാക്കി തന്നെ വരയ്ക്കണം , ഇല്ലെങ്കിൽ കാണുന്നവർക്കു മനസ്സിലാവില്ല അത് കൊതുകാണ് എന്ന് .'

  • @moosamoosa3010
    @moosamoosa301022 күн бұрын

    വിവരമില്ലാത്ത ആർ ബിബാബുവിനോട് സംസാരിച്ച കാര്യമില്ല

  • @mtfsopnam6807
    @mtfsopnam680722 күн бұрын

    ഏല്ലാവർക്കും,, ക്കുറ്റം പറയാൻ, മുസ്ലിം, ജന്മം ഇനിയും ബാക്കി,

  • @Usthad_DulbarKhan
    @Usthad_DulbarKhan22 күн бұрын

    മൂന്നാലു വർഷങ്ങൾക്ക് മുൻപ് RV ബാബുവിനെ മൗലവി എയറിൽ കയറ്റിയതിന് ശേഷം അതൊക്കെ ആളുകൾ മറന്നു തുടങ്ങിയപ്പോൾ ഇപ്പൊ ഇതാ ദിനുവും 😂

  • @hasanhassan7360
    @hasanhassan736022 күн бұрын

    വെള്ളാപ്പള്ളി യെ കൊണ്ട് ഒരു ഉപകാരം ഉണ്ടായി പൊതു ജനം ചർച്ച ചെയ്യാൻ തുടങ്ങി വെരി ഗുഡ് 👍

  • @argentina1O
    @argentina1O22 күн бұрын

    മുസ്ലിങ്ങൾ വിദേശത്ത് പൊഴി നല്ല പൈസ ഉണ്ടാക്കുന്നു. അത് ഒരുത്തനും സഹിക്കുന്നില്ല.😅

  • @bijup3128
    @bijup312818 күн бұрын

    Correct ആണ് പറയുന്നത്. ആർക്കും നിഷേധിക്കാൻ പറ്റില്ല.

  • @Jahfarv-yx1sr
    @Jahfarv-yx1sr17 күн бұрын

    മണ്ടൻ വെള്ളാപ്പള്ളിയെ കൊണ്ട് ഈ കണക്കുകൾ അറിയാൻ പറ്റി 😂😂😂😂😂😂😂😂😂😂😂

  • @aarbees3488
    @aarbees348820 күн бұрын

    അടി കൈയ്യ് 😃😃 എവൻ പുലിയാണ് ട്ടോ

  • @Jack_sparrow992
    @Jack_sparrow99216 күн бұрын

    ഇങ്ങനെ അല്ലല്ലോ ഞങ്ങളോട് ശാഖയിൽ നിന്നും പറഞ്ഞു തന്നത്

  • @loveindia8372
    @loveindia837221 күн бұрын

    പാറത്തലയൻ വെള്ളാപ്പള്ളി യുടെ കള്ളത്തരം പൊളിച്ചടുക്കി

  • @loveindia8372
    @loveindia837221 күн бұрын

    100%സത്യം ബ്രോ ❤️❤️❤️

  • @satharvv3502
    @satharvv350221 күн бұрын

    അവനോട് അലിയാർ ഖാസിമി എന്ന് പറഞ്ഞാൽ മതി ഓർമ കാണും 😄😄😄

  • @Kforexking
    @Kforexking21 күн бұрын

    ഒരു യഥാർത്ഥ ഹിന്ദുവിനെ കണ്ടു നട്ടെല്ലുള്ള ആൺകുട്ടി ദീനു വെയിൽ.

  • @UsmanA-ck3th
    @UsmanA-ck3th15 күн бұрын

    ദിനു വെയിൽ.താങ്കൾക്. ബിഗ്. സല്യൂട്ട്. ഇങ്ങനെയുള്ള. കള്ളങ്ങൾ പറഞ്ഞാണ്. ഉത്തരേന്ത്യയിൽ. ബിജെപി. വോട്ട് പിടിക്കുന്നത്. കേരളത്തിൽ അത്. നടക്കില്ല. ബാബു.

  • @ahmadabbas6969
    @ahmadabbas696921 күн бұрын

    ഇതൊന്നും മദ്യ രാജാവ് നടേശണ്ണൻ അറിയാഞ്ഞിട്ടല്ല പിന്നെ ED വന്നെങ്കിലോ എന്നൊരു ഭയം

  • @VancyLivera-ob2pw
    @VancyLivera-ob2pw21 күн бұрын

    വെള്ളാപ്പള്ളി പഴയ കൊട്ടേഷൻ ടീം ആണ്

  • @safiya4546
    @safiya454621 күн бұрын

    ലെ R V ബാബു : പഠിക്കാൻ വിട്ട സമയത്ത് പഠിക്കാതെ ശാഖയിൽ ചാണകം കോരാൻ പോയ എനിക്കിത് കിട്ടണം 😂😂

  • @Haris-cg3fw
    @Haris-cg3fw21 күн бұрын

    R V ബാബു, വിയർത്തല്ലോ,

  • @balachandranreena6046
    @balachandranreena604622 күн бұрын

    ഇതാണ് യാഥാർഥ്യം. ഇത് തന്നെ ആണ് യാഥാർഥ്യം. ഇതിലേക്ക് ശ്രെദ്ധ തിരിക്കാതിരിക്കാനുള്ള മുഖം മൂടി മാത്രമാണ് ഈ മുസ്ലിം വിരോധം... അവഗണിക്കപെട്ട സമൂഹങ്ങൾ തല ഉയർത്തി നിന്നു പിടിച്ചു വാങ്ങനണം അവകാശങ്ങൾ. അല്ലാതെ ചൂഷകർ ഒരിക്കലും താലത്തിൽ വച്ചു തരില്ല ചൂഷിതന്റെ അവകാശങ്ങൾ. നിങ്ങൾ ആരെക്കാളും പുറകിൽ അല്ല. ആക്കി തീർത്തതാണ്... ചോദ്യം ചെയ്യണം. ദിനു hatts ഓഫ്‌ യു.... പഠിച്ചു ശക്തരാവാൻ പ്രേരിപ്പിക്കണം..

  • @thenike1280
    @thenike128021 күн бұрын

    കലക്കി. പൊളിച്ചു.. തിമിർത്തു.😂😂

  • @yasarpp9548
    @yasarpp95483 күн бұрын

    മലം ബാബു മലം വിഴുങ്ങിയാ പോലെ ആയി 😄

  • @amuchaiiamuchaii1548
    @amuchaiiamuchaii154818 күн бұрын

    ഇതൊക്കെ അവർക്ക് അറിയാഞ്ഞിട്ടല്ല. എത്രയോ ചാനലുകളിൽ തേഞ്ഞൊട്ടി പോകാറാണ് പതിവ്. എന്നിട്ടും അവർക്ക് യാതൊരു കൂസലുമുണ്ടോ. മുസ്ലിങ്ങളെ കുറ്റം പറഞ്ഞാലേ അവരുടെ പാർട്ടിയിക്ക് നേട്ടമുള്ളു...

  • @najmanisar1483
    @najmanisar148322 күн бұрын

    ശരിയാണ് എല്ലാ ബ്രാഹ്മണന്മാർ ആണുള്ളത് തമിഴ്നാട്ടിലെ ആയാലും അത് തന്നെയാണ് എല്ലായിടത്തും ബ്രാഹ്മണർ

  • @user-zr1gr7iv5e
    @user-zr1gr7iv5e21 күн бұрын

    കേരളത്തിന്റെ ദ്രുവ് രാട്ടി 😄😄

  • @user-ei1xh2cn2i
    @user-ei1xh2cn2i22 күн бұрын

    കേരളത്തിൽ ജാതി തിരിച്ചുള്ള സെൻസസ് നടത്തിയേ തീരൂ

  • @mvlatheef2882
    @mvlatheef288221 күн бұрын

    റിനു വെയിൽ നന്ദി ആശംസകൾ

  • @Jeevamagnas
    @Jeevamagnas21 күн бұрын

    വെള്ളാപ്പള്ളി നടേശന് പണം മാത്രം മതി, അതിന് ഈഴവരെ കൂട്ടുപിടിക്കുകയും ചെയ്യും, മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് എന്ന് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിട്ടുണ്ട്, എന്നിട്ടും അദ്ദേഹത്തിന്റെ സംഘടനയിലെ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനാണ് ഏറ്റവും കൂടുതൽ ബാർ നടത്തുന്നത്, ശ്രീനാരായണ ഗുരുദേവനെ ഇവരൊക്കെ അവഹേളിച്ച് ഒരു പരുവമാക്കി, ശ്രീനാരായണഗുരുദേവൻ പറഞ്ഞതും പ്രവർത്തിച്ച തും, എന്തിനുവേണ്ടിയാണെന്ന് ഇവരൊക്കെ ഇനിയും പഠിക്കേണ്ടതുണ്ട്,

  • @BegoodForever-jp9cy
    @BegoodForever-jp9cy21 күн бұрын

    ശങ്ങികൾ എല്ലാം ശങ്ങിച്ചു മൗനത്തിൽ ആണ്.. Rv മുത്രശങ്കയോടെ ഇരിക്കുന്ന ഇരിപ്പു കണ്ടാ😅

  • @ibrahimkuttykutty6216
    @ibrahimkuttykutty621621 күн бұрын

    എന്റെ ബാബു ചേട്ടാ ഇനിയെങ്കിലും ഒരു മനുഷ്യ സ്നേഹി ആയി ജീവിക്കുക ഇങ്ങനെ വേണം കണ്ക്കുക അവതരിപ്പിക്കാൻ good

  • @SalimSubairkutty-of2wg
    @SalimSubairkutty-of2wg6 күн бұрын

    കലക്കി മോനെ' നീ സൂപ്പൽ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Nahas123-ft2gc
    @Nahas123-ft2gc17 күн бұрын

    താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤

  • @RahmanRahman-vi9ll
    @RahmanRahman-vi9ll22 күн бұрын

    എവിടെ നോക്കിയാലും മുസ്ലിം വർഗീയത ഇവരൊക്കെ എന്നാണ് ഇത് മടുക്കുക

  • @makanniyan
    @makanniyan22 күн бұрын

    റിനു സത്യം പറയുന്നു

  • @diffwibe926
    @diffwibe92622 күн бұрын

    റിനു വെയിൽ 🎉🎉🎉🎉🎉🎉🎉🎉👌👌👌👌👌👌👌👌👌😍

  • @haneen-pn8rm
    @haneen-pn8rm21 күн бұрын

    ഒന്ന് പൊട്ടിക്കരഞ്ഞ് കൂടെ babu നിനക്ക്

  • @muhammedrashik7909
    @muhammedrashik790918 күн бұрын

    ഉള്ളത് മുഴുവൻ നയന്മാർക്ക്

  • @ShibuAv-uv9bj
    @ShibuAv-uv9bj21 күн бұрын

    മാക്രി തവളാപ്പള്ളി എരുമയുടെ ശബ്ദത്തിൽ കാറിയത് കൊണ്ട് ആര് അവനെ മൈൻഡ് ചെയ്യാൻ. പോയി പണി നോക്കടെ മാക്രി.

  • @shameemhistar
    @shameemhistar21 күн бұрын

    എല്ലാവർക്കും എപ്പോളും കുതിര കയറാൻ .......

  • @kkthankachan6496
    @kkthankachan649622 күн бұрын

    എന്നാലും ഞാൻ അന്ധ ഭക്തര് ആണ് വെള്ളാപ്പള്ളിയ്ക്ക് ED പേടി

  • @kkthankachan6496
    @kkthankachan649622 күн бұрын

    RV ബാബു എവിടെ പോയി ആരവിടെ

  • @user-bs2qt3rz3j
    @user-bs2qt3rz3j21 күн бұрын

    മൊത്തം തട്ടി തിന്നിട്ടും മുറുമുറുപ്പ് 😅

  • @justonetime8939
    @justonetime893922 күн бұрын

    സവർണർക്കെതിരാണ് വെള്ളാപ്പള്ളി പറഞ്ഞത്.... പാവം പള്ളി 🤣

  • @AbbasPeedikakudiyilmoideen
    @AbbasPeedikakudiyilmoideen21 күн бұрын

    ആര് എന്ത് തന്തയില്ലാത്തരം പറഞ്ഞാലും ചില ആൾക്കാർക്ക് എങ്കിലും സംഗതി ബോധ്യമായി ഉണ്ടെന്നുള്ളത് ഈ സഹോദരൻറെ പ്രസംഗത്തിൽ നിന്ന് കാരിയും ഗ്രഹിക്കുന്ന കാര്യം മനസ്സിലാക്കേണ്ടവർക്ക് ചാണകം മെഴുകു ആൾക്കാർക്ക് അത് അങ്ങനെ തന്നെ മെഴുകും ഇതോടെ പുറംതിരിഞ്ഞു നിൽക്കുന്നവർ എന്നും അങ്ങനെ തന്നെ ചെയ്യും സത്യം അറിയേണ്ട വർക്ക് സത്യം ചികഞ്ഞാൽ കണ്ടെത്താൻ കഴിയും

  • @ShefeeqKottappurath-ww5cf
    @ShefeeqKottappurath-ww5cf21 күн бұрын

    ഇതാണ് അണ്ണാക്കിൽ അടി എന്ന് പറയുന്നത് 😂😂😂😂😂😂😂

  • @user-cx3ls3xv4d
    @user-cx3ls3xv4d22 күн бұрын

    വെള്ളാപ്പള്ളിയുടെ മകനെ കേന്ദ്രമന്ത്രിയാക്കാൻ സാധ്യതയുണ്ട് വെള്ളാപ്പള്ളിയുടെ പുത്രസ്നേഹം അടി മുസ്ലിമിനും കാശ് വെള്ളാപ്പള്ളിക്കും

  • @fahadr2883
    @fahadr288321 күн бұрын

    ഇതു share മാക്സിമം ചെയ്യേണ്ട ഹിസ്റ്ററിക്കൽ ഡിബേറ്റ് ആണ്

  • @otshafeeqmudikkode7316
    @otshafeeqmudikkode731616 күн бұрын

    ദിനു സൂപ്പർ

  • @hamzamuttil1868
    @hamzamuttil186819 күн бұрын

    പശുക്കാഷ്ടം തിന്നുന്നവരോട് എന്തുപറയാൻ അവർക്ക്ബുദ്ദി ഉണ്ടാകില്ല

  • @Hamsun_k
    @Hamsun_k22 күн бұрын

    ബാബുജി ഒരോ സമുദായങ്ങളും കഴിക്കുന്ന ബീഫിന്റെയും പൊറാട്ടയുടെയും കണക്ക് എന്തു കൊണ്ട് പറയുന്നില്ല അതെ പോലെ എത്ര പേരുടെ അടുത്ത് USB ഉണ്ട് അതിലെ മെമ്മറി ഡാറ്റാ യൂസേജുംകൂടെ പറയാമായിരുന്നു

  • @salmal5382
    @salmal538218 күн бұрын

    ഇന്ന് ലോകത്തുനിലനിൽക്കുന്ന ഭരണഘടനകളെല്ലാം സവർണ്ണരുടെ അർമാദത്തിന് കൂട്ടുനിൽക്കുന്നവയാണ് അതുകൊണ്ട് തന്നെ അവർണ്ണ ചിന്തയുണ്ടാക്കി പൗരൻമാരെ അപരവൽക്കരിച്ച് പല ജാതിയും മതവുമുണ്ടാക്കി സവർണ്ണ മുതലാളിമാർ എല്ലായിടത്തും അധികാരം നിലനിർത്തി ചൂഷണം ചെയ്യുന്നു.

  • @Truth_teller_indian
    @Truth_teller_indian7 күн бұрын

    Well said bro💯

  • @straight188
    @straight18822 күн бұрын

    ബാബു വീട്ടിൽ പോയി വീട്ടുകാരെ തെറിയാണെന്ന കേട്ടത് അങ്ങാടിയിൽ തോറ്റതിന് അമ്മയോട് 😂

  • @muneeraralam2751
    @muneeraralam275121 күн бұрын

    ദീനു 👍👍👍ബിഗ് സല്യൂട്ട് 🙏🙏🙏

  • @rahulbabu475
    @rahulbabu47522 күн бұрын

    അടിപൊളി

  • @Ahammedkabeer-yk7fn
    @Ahammedkabeer-yk7fn20 күн бұрын

    ബാബു എന്നും ബൗവ് ബൗവ് എന്ന് കുരക്കും കടിക്കുകയില്ല

  • @Abdhunnaser
    @Abdhunnaser19 күн бұрын

    ദിനു വെയിൽ❤❤

  • @BraveVoice-rs5bx
    @BraveVoice-rs5bx18 күн бұрын

    Dhinu well said ❤🔥

  • @muhammedchchirammalh3365
    @muhammedchchirammalh336521 күн бұрын

    വെള്ളാപള്ളിയെ പോലെ ഒരു മുസ്ലീംമത പണ്ടിതൻ മാരും എച്ചിക്കണക്ക് പറയാറില്ല. മുസ്ലീങ്ങൾ കുടുമ്പoനോക്കാൻ വിദേശത്ത് ജോലി തേടി പോകുന്നവര അതിന്റെ വെലി ഫിറ്റ് നമമുടെ നാടിന് മൊത്തം കിട്ടുന്നു നടേഷൻ മുതലാളിക്ക് പറഞ്ഞ് കൊട്ക്ക്

  • @najeemibrahimkutty1194
    @najeemibrahimkutty119421 күн бұрын

    വെള്ളാപള്ളി ഒരു വകു തിരിവില്ലാത്തൻ അവസരവാദി

  • @kaalukayyu
    @kaalukayyu19 күн бұрын

    റിനു.. U said it

  • @faisalfasiludeen5530
    @faisalfasiludeen553016 сағат бұрын

    പാവം മനുഷ്യരിൽ വർഗ്ഗീയത വളർത്താൻ കുറെ തെമ്മാടികൾ ഉണ്ട്

  • @akbarpoolanchalil7439
    @akbarpoolanchalil743918 күн бұрын

    വെറുതേ വടി കൊടുത്ത് അടി വാങ്ങി ബാബു മേശ്തിരി 😊😅

  • @sidhiquecp5703
    @sidhiquecp57039 күн бұрын

    സം ഘി വാട്സപ്പ് ഇതിലും വലുത് നടക്കുന്നു

  • @muhammedsalim5240
    @muhammedsalim524022 күн бұрын

    ബാബുവിന്റെ അണ്ണാക്കിൽ കൊടുത്തു

  • @sadiqsadiq1984
    @sadiqsadiq198422 күн бұрын

    RV ബാബു പ്ലിംഗി

  • @zainulashiq9705
    @zainulashiq970521 күн бұрын

    ജാതി സെൻസസ് നടത്തുക

  • @mosamaster
    @mosamaster22 күн бұрын

    സത്യം പറയുന്നത് പലര്‍ക്കും ഭയമാണ്.

  • @iqbalali3552
    @iqbalali355221 күн бұрын

    അവന്മാർക്ക് എല്ലാമറിയാം. ..വയറ്റുപിഴപ്പ് രാഷ്ട്രീയമാണ് മെയിൻ

  • @user-vk5er5hq9o
    @user-vk5er5hq9o22 күн бұрын

    Le chanakam : WhatsApp universityil ithonnum padipichitillarnnu😂😂😂😂😂

  • @srk3209
    @srk320917 күн бұрын

    പലരുംബാബുവിൻ്റെഅണ്ണാക്കിലോട്ട്തള്ളികൊടുത്തിട്ടുംനാറിക്ക്മതിയായില്ല,ഇഴവരെചുഷണംചെയ്തുജീവിക്കുന്നവെള്ളപറിക്കുംശരിക്കുകിട്ടി

  • @sameeraboobacker3599
    @sameeraboobacker359921 күн бұрын

    Perfectly said with Data

  • @KoyaKutti-el3zr
    @KoyaKutti-el3zr18 күн бұрын

    ബാബു അലിയാർ ഖാസിമി ഓടിച്ചു വിട്ടതാ .ഇവൻ എവിടെ ചെന്നാലും ഇങ്ങിനെ യാണ്

  • @kkthankachan6496
    @kkthankachan649622 күн бұрын

    റിനു BIG SALUT

  • @user-vd7du6vw3s
    @user-vd7du6vw3s21 күн бұрын

    ബാബു അണ്ണാക്കിൽ കുടുങ്ങിയോ

  • @abdullakp9942
    @abdullakp994221 күн бұрын

    വെള്ളാപ്പള്ളി നടേശൻ എന്തുകൊണ്ടാണ് പേര് മാറ്റി വെള്ളാഅമ്പലംനടേശൻ എന്നാക്കാത്തത്????

  • @AbdulMajeed-jd3px
    @AbdulMajeed-jd3px22 күн бұрын

    Dinu❤

  • @abdullatheefasanar6898
    @abdullatheefasanar689818 күн бұрын

    💯 % Correct

  • @Sc-ht4qg
    @Sc-ht4qg22 күн бұрын

    ❤️🌹🌹🌹🌹🌹👍👍👍👍 റിനു വെയിൻ 🌹🌹🌹

  • @shazsheri8266
    @shazsheri826619 күн бұрын

    Big salute my brother Rinu

  • @shajifshaji1056
    @shajifshaji105621 сағат бұрын

    Dhenu big salute 🫡

  • @sujaphysics3986
    @sujaphysics39866 күн бұрын

    Dinu ❤💯👍🔥

  • @suneerp5275
    @suneerp527522 күн бұрын

    well explained brother

  • @FFSVI
    @FFSVI21 күн бұрын

    Good analysis Finu❤

  • @user-qh8qq7ns7g
    @user-qh8qq7ns7g22 күн бұрын

    Dinu you are great supper speech ❤❤❤

  • @jinnasahib5303
    @jinnasahib530321 күн бұрын

    വെള്ളാപ്പള്ളി സവർണനായി ഗുരുവേ!

  • @SHAMSUDHEENP.H
    @SHAMSUDHEENP.H22 күн бұрын

    Thanks bro

  • @HEALTHTRAVELBEAUTY
    @HEALTHTRAVELBEAUTY18 күн бұрын

    അങ്ങനെ ബാബു U M F I

  • @user-dn4en3nb9q
    @user-dn4en3nb9q21 күн бұрын

    😂😂😂😂😂😂 awesome 👌🏻

  • @muhammedsajeed.s.s8266
    @muhammedsajeed.s.s826622 күн бұрын

    First ❤

  • @RohithS-vo4zb
    @RohithS-vo4zb22 күн бұрын

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി 🔥

  • @risanak4138
    @risanak413810 сағат бұрын

    ദിനു സഹോദരൻ സത്യം പറഞ്ഞു ജയ്‌ഹിന്ദ്‌ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @fahadr2883
    @fahadr288321 күн бұрын

    👌👌👌👌പറഞ്ഞു കൊടുക്കണം

  • @mujeebrahman4459
    @mujeebrahman445920 күн бұрын

    വെള്ളാപ്പള്ളി അല്ല വെള്ള കള്ളി

  • @mohamedmanu5693
    @mohamedmanu569321 күн бұрын

    Gulfil poye hotel nadathiyum groceries nadathiyum handwork cheythum nagal nediya panamanu alllthe oru governmentum musliminu vende onnum chythittilla

  • @RashidRashid-ph7vl
    @RashidRashid-ph7vl22 күн бұрын

    ❤ റിന് ❤..വിൻ❤..കണക്ക്...കണക്കായി..പറഞ്ഞ..❤ഒരു❤..ആൺകുട്ടി❤

Келесі