പുള്ളുവൻ പാട്ട് | അന്യം നിന്ന് പോകുന്ന നാവോറു പാട്ട് | pulluvan pattu | നാഗസ്തുതി |

ഇന്നത്തെ തലമുറക്ക് അന്യം നിന്ന് പോയ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ പുള്ളുവൻ പാട്ടിന്റെ വിശേഷങ്ങങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ . സർപ്പപ്പാട്ട് ,നാഗസ്തുതി എന്നീ പല പേരുകളിലും ഇതറിയപ്പെടുന്നു . ജയകൃഷ്ണൻ - സബിത എന്നിവരാണ് നമുക്കു ഈ കലാരൂപത്തെപ്പറ്റി പറഞ്ഞു തരുവാൻ വന്നിട്ടുള്ളത് . ഇവരുടെ ഫോൺ നമ്പർ : 9745505721 , 9562331522
#pulluvanpattu #nagasthuthi #navorupattu #navorupadal #malayalampulluvanpattu

Пікірлер: 37

  • @umeshshenoy5051
    @umeshshenoy5051 Жыл бұрын

    നാഗങ്ങൾ സത്യമുളളവരാണ് അവരെ തൃപ്തരാക്കിയാ ജീവിതം ധന്യമാകും 🙏🙏🙏🙏

  • @prurushothamankk991
    @prurushothamankk9912 жыл бұрын

    അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു കലാരൂപമാണല്ലോ പുള്ളുവൻ പാട്ട് ഇതുപോലുള്ള വിവരണങ്ങൾ നമുക്ക് പരിചയപ്പെടുത്തിയ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ആദ്യമേ അറിയിക്കുന്നു.

  • @KuttuzzMuthuzz
    @KuttuzzMuthuzz Жыл бұрын

    ഇവർ നന്നായി പാടുന്നവർ ആണ്..... വർഷങ്ങളായി അറിയുന്നവർ ആണ്... 🙏🏻

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan28772 ай бұрын

    വളെരെ നാനായിട്ടുണ്ട്. നല്ല വിവരണവും 👌🌹👌👌

  • @raveendranravi1213
    @raveendranravi12132 жыл бұрын

    വളളുവനാടിൻ്റെ പുളളുവൻപാട്ടിൻ്റെ മാഹാത്മ്യം ഗൃഹാതുരത്വം നിറഞ്ഞൊഴുകുന്ന അനുഭൂതി... കേരളത്തിലെ പല പ്രദേശങ്ങളിലും വ്യത്യസ്തത പുലർത്തുന്നു....

  • @myammayummonuvlogchanel
    @myammayummonuvlogchanel2 жыл бұрын

    നിങ്ങളുടെ പാട്ട് ഇഷ്ടം ആയി നേരില്‍ കാണാന്‍ തോന്നി

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx9 ай бұрын

    ❤️❤️❤️❤️❤️❤️❤️👌👌👌..

  • @periyarnewz3916
    @periyarnewz391616 күн бұрын

    This is Tredition they never end. in

  • @user-id1yx7du4f
    @user-id1yx7du4f3 ай бұрын

    Super chetto

  • @prurushothamankk991
    @prurushothamankk9912 жыл бұрын

    അന്ന്യം നിന്നുപോവാത്ത ഒരു കലാരൂപമാണ് പുള്ളുവൻ പാട്ട് ഇതു പുതുതലമുറ അറിയുന്നതിന് വേണ്ടി വീഡിയോരൂപം അവതരിപ്പിച്ച എക്സ്ട്രാ ടാലെന്റ്സ് അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇതുപോലെ ഒരു ഫുൾ നാഗപ്പാട്ട് പ്രോഗ്രാം അവതരിപ്പിക്കുവാൻ അപേക്ഷ

  • @extratalentsbyjoshymaliyekkal

    @extratalentsbyjoshymaliyekkal

    2 жыл бұрын

    Theerchayaayum...

  • @vyshakarikady2186
    @vyshakarikady21862 жыл бұрын

    kalaaroopathe samrakshikkunnathil santhosham

  • @user-re6es3ys1t
    @user-re6es3ys1t3 жыл бұрын

    👃🙏👃

  • @nithinnarayan619

    @nithinnarayan619

    2 жыл бұрын

    ❤️

  • @sudhinarayanan2656
    @sudhinarayanan26562 жыл бұрын

    പുള്ളുവൻ പാട്ടിനെ കുറിച്ചും പുള്ളുവരെ കുറിച്ചും.. ഇതിലും കൂടുതൽ അറിയാൻ ശ്രമിക്കുക... അതും അറിവുള്ള ആളുകളിൽ നിന്ന്..

  • @makothakr9107
    @makothakr9107 Жыл бұрын

    👌

  • @bmgmedia4478
    @bmgmedia44783 жыл бұрын

    Super👌👌👌

  • @venkideswaranrithadhara2612
    @venkideswaranrithadhara26123 жыл бұрын

    👍👏👏👏🙏🙏🙏

  • @jomyjames7792
    @jomyjames77923 жыл бұрын

    Good work

  • @giri3201
    @giri32012 жыл бұрын

    👍🏻

  • @nithinnarayan619
    @nithinnarayan6192 жыл бұрын

    ❤️❤️❤️

  • @onelife-celebrateit
    @onelife-celebrateit7 ай бұрын

    🙏

  • @graamavasi
    @graamavasi2 жыл бұрын

    Kelkunnathil santhosham

  • @jishnusnair3579
    @jishnusnair35792 жыл бұрын

    ഇവർക്കു പാടാൻ അറിയില്ലന്നു തോന്നണു

  • @P_U_B_G542

    @P_U_B_G542

    Жыл бұрын

    അങ്ങനെ താത്തി കെട്ടല്ലെ ചേട്ടാ പാടാൻ അറിയാത്ത കൊണ്ട് ആഹ്‌ണോ അവർ ഇത്രയും പാടിയത് പരിജോടെ നീക്കി സുധിയിൽ വരും പിഴ ഗുരു വര കൃപയാൽ തീർത്തു അരുളിടണം

  • @vaiganandaassociatsvinodck5603
    @vaiganandaassociatsvinodck56032 жыл бұрын

    നിങ്ങൾ പാടുന്ന പാട്ട് കേൾകുന്നവർക്ക് മനസിലാക്കി എടുക്കാൻ പാടാണ് , സ്പീട് ഒന്ന് കുറച്ച് പാടിയാൻ സൂപ്പർ ആണ് 2 പേരും

  • @kaivala1984
    @kaivala1984 Жыл бұрын

    🙏🙏🙏🌹

  • @priyau.t.9778
    @priyau.t.97782 жыл бұрын

    Playback speed ,normal ആക്കൂ.

  • @rvraju3990
    @rvraju39902 жыл бұрын

    Please in Telugu please sir. Information. Namaskaaram.

  • @hishamsalim4908

    @hishamsalim4908

    Жыл бұрын

    Its pulluvan pattu

  • @user-sn2ft7jh9g
    @user-sn2ft7jh9g7 ай бұрын

    😂

  • @ArunArun-li6yx
    @ArunArun-li6yx Жыл бұрын

    ന്യൂജൻ പുള്ളുവർ ആയതുകൊണ്ടായിരിക്കും പാട്ട് സൂപ്പർഫാസ്റ്റ് ബസ്സിനേപ്പോലെയാണ് . സ്പീഡ് കുറച്ച് മയത്തിൽ പാടിയാൽ വളരേ മനോഹരമായിരിക്കും . പഴയ പുള്ളുവർ പാടുന്നത് ഒന്ന് ശ്രദ്ധിക്കൂ അതുപോലെ പാടു നന്നായി വരും .

  • @gamingwithathul9778
    @gamingwithathul97782 жыл бұрын

    Kozhapam ella pattu ..

  • @madii_creations5084
    @madii_creations50842 жыл бұрын

    Ithe onnum alla patte. Vettel ellam kollavum thulal undaggunathaa 🙄

  • @myammayummonuvlogchanel
    @myammayummonuvlogchanel2 жыл бұрын

    നിങ്ങളുടെ പാട്ട് ഇഷ്ടം ആയി നേരില്‍ കാണാന്‍ തോന്നി

Келесі