പുഴയോരത്ത് ഒരു 20ഏകർ സ്ഥലം വാങ്ങിച്ചോളൂ

പുഴയോരത്ത് ഒരു 20ഏകർ സ്ഥലം വാങ്ങിച്ചോളൂ വിലയിൽ പാകമുണ്ട്.
ഇത് നല്ല റോഡ് സൗകര്യ മുള്ളതാണ്. കറുത്ത റോട്ടിൽ നിന്ന് 10അടി മാത്രം. അതും നല്ല 12അടി റോഡ്.
ഇതിൽ 4ഏകെറോളം പറമ്പ് ആണ്. അതിൽ നല്ല വരുമാനമുള്ള കവുങ്ങ്, തെങ് ഉണ്ട്. ബാക്കി നിലം ആയിട്ടാണ് ഉള്ളത്.
ഇതിൽ തന്നെ നല്ല വെള്ളമുള്ള ഒരു കുളം ഉണ്ട്. മീൻ കൃഷിക്ക് പറ്റുന്നത്.
താഴെ ഭാരത പുഴ ഒഴുകി കൊണ്ടിരിക്കുന്നു.
വില ചോദിക്കുന്നത് സെ.20000/. അത് നെഘോഷിബിൾ ആണ്. നേരിട്ട് ഓണ റു മായി സംസാരിക്കാം.
ഇത് ത്രിശൂർ ജില്ലയിൽ തിരുവില്ലാമല പഞ്ചായത്തിൽ.
Mob.8606151241

Пікірлер: 11

  • @SureshKumar-ib9vq
    @SureshKumar-ib9vq5 ай бұрын

    4 x 25 L - 1 cr & 16 x 5L - 80 L total Rs 1.8 cr maximum. If ready for the same please confirm

  • @MadhuRaghavan
    @MadhuRaghavan5 ай бұрын

    20ഏക്കറിൽ 3ഏക്കർ പറമ്പ് കഴിഞ്ഞു 17ഏക്കർ പാടം ഇതിന് സെന്റിന് 20000ക വാഹു....

  • @sudheertn22
    @sudheertn225 ай бұрын

    മൊത്തം 4കോടി നിലത്തിനു.... ബ്രോക്കർ ആണെങ്കിൽ ഉടമസ്ഥനോട് പിശകി കച്ചവടം നടക്കുന്ന നിലയിൽ വല്ല റേറ്റും അല്ലെ പറയേണ്ടത്.. ഈ വിലക്ക് കച്ചവടം നടക്കുമെന്ന് തോന്നുന്നുണ്ടോ.... നേഗോഷ്യബിൾ എന്ന് പറഞ്ഞിട്ട് കാര്യമില്ല...

  • @mohamedjabir5993
    @mohamedjabir59935 ай бұрын

    ❤❤

  • @bmaikkara5860
    @bmaikkara58605 ай бұрын

    നിലത്തിനു ഇരുപത്തിരണ്ടായിരം രൂപയോ ..?

  • @sassasq5613
    @sassasq56135 ай бұрын

    1.8 CR TOTAL

  • @chackonebu2307
    @chackonebu23075 ай бұрын

    Water some where else

  • @allnewmalayalmmoviesbyxsta5890
    @allnewmalayalmmoviesbyxsta58905 ай бұрын

    Edo acer 6L kittum

  • @dineshd4351
    @dineshd43515 ай бұрын

    4 cr ഉണ്ടെങ്കില്‍ ethe കിട്ടൂ ?

  • @abdulrahman-em8zv
    @abdulrahman-em8zv11 күн бұрын

    നിലത്തിന് തീവില . കഴുങ്ങിൻ്റെ തലകാണിക്കുന്നുമില്ല.

  • @coolcutezara
    @coolcutezara3 ай бұрын

    ഇതൊക്കെ മാക്സിമം 10000 roop😂സെന്റിനുള്ള വകുപ്പുള്ളു

Келесі