പുറത്തുപറയാൻ വയ്യാത്ത സിനിമ എടുത്തു തുടങ്ങിയ ശ്രീനിവാസൻ്റെ കഥ I Sreenivasan Interview Part-02

Ойын-сауық

രജനീകാന്തിനൊപ്പം സിനിമ പഠിച്ചു.. ആദ്യ സിനിമ പുറത്തുപറയാൻ വയ്യ
#sreenivasan #sreenivasaninterview #sreenivasanmovies #sreenivasanlifestory #shajanscaria #MM001 #me004
**************************************************************************************************
നടൻ ശ്രീനിവാസന്റെ അത്യപൂർവ ബാല്യകാല ജീവിതകഥ I Sreenivasan Exclusive Interview Part-01
• നടൻ ശ്രീനിവാസന്റെ അത്യ...

Пікірлер: 112

  • @user-og6bs6jh7c
    @user-og6bs6jh7c5 ай бұрын

    ശ്രീനിവാസൻ്റെ ഉജ്ജ്വലമായ ബുദ്ധിക്കും ചിന്താശേഷിക്കും യാതൊരു കോട്ടവും തട്ടിയിട്ടിലല്ലെന്നതിൻ്റെ തെളിവാണ് ഈ അഭിമുഖം

  • @jayarajsathyan9532

    @jayarajsathyan9532

    5 ай бұрын

    dhyan inte fake id aanode. വല്ലവരുടെയും കഥയും ആശയങ്ങളും തട്ടിച്ചുമാറ്റി ശരാശരി സിനിമകൾ എടുത്ത ഊള. ഇവന്റെ മകൻ ധ്യാൻ ഇതിനെക്കാളും വലിയ തട്ടിപ്പുകാരൻ. എന്റെ അച്ഛൻ ജീനിയസ് ജീനിയസ് എന്ന് പറഞ്ഞു ജീനിയസിന്റെ മകൻ ഞാൻ ജീനിയസ് എന്ന് സ്വയം പൊക്കി നടക്കുന്നു.

  • @indirar6739
    @indirar67395 ай бұрын

    അദ്ദേഹത്തിന്റെ പഴയകാല ജീവിതം ഓർമയിലൂടെ വീണ്ടും ശ്രോതാക്കളിൽ എത്തിച്ച ഷാജന് നന്ദി 😘

  • @alantabenny9168
    @alantabenny91685 ай бұрын

    പാർട്ട് 2 വെയിറ്റ് ചെയ്ത് വെയിറ്റ് മടുത്തു. നർമ്മത്തിൽ പൊതിഞ്ഞ പഴയ കഥകൾ കേൾക്കാൻ ശ്രീനിയേട്ടൻ പറയുന്നത് കേൾക്കാൻ❤ ശ്രീനിവാസനോട് വാൽസല്യം തോന്നുന്നു❤❤❤ വല്ലാത്തൊരു വാൽസല്യം.. ചെറു ചിരിയോടെ യല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല❤

  • @sanilkumar1171

    @sanilkumar1171

    5 ай бұрын

    അതേ... 👍

  • @user-ky8dc3im9v

    @user-ky8dc3im9v

    5 ай бұрын

    Buttiykkum ormakkum yathoru kuravum ella orupadu sneham thonnunnu. Wish you along returns for you🎉🎉🎉 ❤🎉🎉🎉🎉❤❤❤.

  • @kumaranr9058
    @kumaranr90585 ай бұрын

    അക്ഷര സ്പുടത ഇല്ല എന്ന ഒരു സങ്കടം മാത്രമേ ഉളളു....ഓർമ ശക്തി.....ഭയങ്കരം❤❤❤❤❤❤❤❤❤❤❤❤

  • @radhakrishnanp.s.6477
    @radhakrishnanp.s.64775 ай бұрын

    ശ്രീനി സാറിനെ ആരോഗ്യവാനായി കാണുന്നതിൽ സന്തോഷം❤

  • @thaheera88125
    @thaheera881255 ай бұрын

    അതുല്യ പ്രതിഭ മലയാള സിനിമയിൽ വർത്തമാനകാലത്തെയും ഭാവികാലത്തെയും ഭൂതകാലത്തെയും തനത് ശൈലിയിൽ അഭ്രപാളിയിൽ എത്തിച്ച് കഴിവ് തെളിയിച്ച കലാക്കാരൻ സന്ദേശം എന്ന സിനിമയിലെ ഡയലോഗ് മാത്രം കേട്ട് അനുഭവിക്കുവാൻ 8 തവണ കണ്ട് ചിരിച്ചു ചിന്തിച്ചിട്ടുണ്ട് പ്രവാസിയെ ഇരുത്തി ചിന്തിപ്പിക്കുന്നു വരവേൽപ്പ് എന്ന സിനിമ എത്ര ഉജ്ജലമായി ആണ് ചിത്രികരിച്ചിരുന്നത്

  • @mohananmv4401
    @mohananmv44015 ай бұрын

    സാജൻ ചേട്ടാ വളരെ ചെറുപ്പം മുതലേ എല്ലാ സിനിമയും കാണുന്ന ഒരാളാണ് ഞാൻ ഡയലോഗ് എനിക്ക് ബൈഹാർട്ട് ആണ് താതി തികമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദേശിച്ചത് വിഘടനവാദികളും പ്രതിക്രിയാവാദികലും പ്രഥമ ദൃഷ്ടിയെ അകൽച്ചയിൽ ആയിരുന്നുവെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ കരുതാൻ ബൂർഷ്വാസികൾ തക്കം പാർത്തു പാർത്തിരിക്കുമായിരുന്നു അങ്ങനെയായിരുന്നു നമ്മൾക്ക് പ്രതികൂലമായി ഭവിച്ചത്( മനസ്സിലായില്ല) അതായത് വർഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താ ശരണികളും റാഡി ക്കള്‍ ആയിട്ടുള്ള ഒരു മാറ്റമല്ല അതാണ് പ്രതികൂലമായ ബച്ചത്

  • @koshythomas2858
    @koshythomas28585 ай бұрын

    കാലത്തിനു മുന്നേനടന്ന പച്ചയായ മനുഷ്യൻ.. അതുവരെ മലയാളി കണ്ടുമടുത്ത സിനിമയിൽ നിന്ന് വ്യത്യസ്ത്തമായ കാഴച്ചപ്പാടുള്ള കലാകാരൻ. കോമഡി ആയിതോന്നിയാലും, ഒരു ഗുണപാഠം ഉള്ള കഥകൾ. ഒപ്പം മോഹൻലാൽ എന്നനടനെ മോഹൻലാൽ ആക്കിയതിൽ 100%, വും അതിന്റെ ക്രെഡിറ്റ്‌ കിട്ടണ്ട അപൂർവ വിസ്മയം. അതാണ് ശ്രീനിവാസൻ.. (എന്റെ കാഴ്ച്ചപ്പാടാണ് )ആർക്കും യോജിയ്ക്കാം, വിയോജിയ്ക്കാം.

  • @jayashrisr5854

    @jayashrisr5854

    5 ай бұрын

    Correct

  • @radhaparvathy5765

    @radhaparvathy5765

    5 ай бұрын

    വളരെ ശരിയാണ്. വ്യത്യസ്ഥമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള സംവിധായകൻ തന്നെയാണ് അഭിനയം അതിന്റെ പിന്നിൽ മാത്രം

  • @tylerdurden5796

    @tylerdurden5796

    5 ай бұрын

    മോഹൻലാലിന്റെ ക്രെഡിറ്റ് കൊടുത്തതിൽ വിയോജിക്കുന്നു. അങ്ങനെ ഒരാളെ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പ്രതിഭ അല്ല മോഹൻലാൽ. ടേണിംഗ് പോയിന്റ് ആയ സിനിമകൾ എടുത്താൽ പോലും എത്രയോ പ്രഗല്ഭ സംവിധായകരും എഴുത്തുകാരും ഉണ്ട് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും വിജയത്തിന്റെ പിന്നിൽ.

  • @koshythomas2858

    @koshythomas2858

    5 ай бұрын

    @@tylerdurden5796 , Dear, മോഹൻലാൽ എന്റെ നാട്ടുകാരനാണ്. പത്തനംതിട്ട., താങ്കൾ ഒരുപക്ഷെ ചെറുപ്പമായിരിക്കും. ഇന്ന് ഉയരങ്ങളിൽ (അഭിനയത്തിൽ )നിൽക്കുന്ന ലാൽ, താങ്കക്ക് ഹീറോആയിരിക്കാം. കുഴപ്പമില്ല പക്ഷെ ശ്രീനിയുടെ കഥയും, സംവിധാനവും നിർവഹിച്ച ചിത്രങ്ങൾ ആണ് ലാലിന് മലയാള സിനിമയിൽ ഇന്നത്തെ space ഉണ്ടാക്കിയത്. ശ്രീനി യുടെ എല്ലാപടത്തിലും ലാലിന് പ്രാധാന്യം കൊടുക്കുന്ന റോൾ ആണ് അദ്ദേഹം കൊടുത്തത്.. ലാലിനുവേണ്ടി കഥകൾ ശ്രീനി ഉണ്ടാക്കിയിട്ടുണ്ട്.

  • @krishnanr9510
    @krishnanr95105 ай бұрын

    അദ്ദേഹം സംസാരിച്ചില്ലേലും ഇനിയും ധാരാളം എഴുതിച്ചു കൂടേ.

  • @Kalpakasuresh
    @Kalpakasuresh5 ай бұрын

    ശ്രീനിയേട്ടന്റ സംസാരത്തിന്റെ ഫ്ലോകിട്ടാൻ സെറ്റ് പ്ലൈബാക് സ്പീഡ് 1.5x👍

  • @venadvlogs

    @venadvlogs

    4 ай бұрын

    😮

  • @jishnukunni
    @jishnukunni5 ай бұрын

    Sreeniyettaan is brilliant malayalie ettavum nannayi padichittulla oru malayali aanu sreeniyettaan

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal63865 ай бұрын

    ശ്രീനിവാസൻ സാർ 👏👏👏👏 അങ്ങയുടെ.. ഒരു നിരീക്ഷണം... അങ്ങ് മലയാള സിനിമയ്ക്കു വേണ്ടി... ചെയ്ത... അല്ലെങ്കിൽ.. തന്ന.. ഒന്നും പറയാൻ ഇല്ല... നമിക്കുന്നു അങ്ങയുടെ.. മുന്നിൽ... ഒപ്പം പ്രാർത്ഥിക്കുന്നു... അങ്ങേയ്ക്ക് വേണ്ടി 🙏🙏🙏🙏

  • @vkp3243
    @vkp32434 ай бұрын

    Srenivasan's talent is beyond expressive.

  • @RaviPuthooraan
    @RaviPuthooraan5 ай бұрын

    A true genius ❤

  • @mijiitty
    @mijiitty4 ай бұрын

    നിഷേധത്തിന്റെ ലാവണ്യം ! ശ്രീനിയേട്ടൻ ❤

  • @KrishnaKumar-du5jt
    @KrishnaKumar-du5jt5 ай бұрын

    Thanks for sharing the information with mega star ശ്രീനി ചേട്ടൻ

  • @srn6537
    @srn65375 ай бұрын

    ശ്രീനിവാസൻ ❤️

  • @deepanandpayyita5365
    @deepanandpayyita53655 ай бұрын

    ശ്രീനിയേട്ടാ ശ്യാമളയുടെ മാഷാണെ😊

  • @2003Football
    @2003Football5 ай бұрын

    ശ്രീനിവാസനെ ഞാൻ ഓർക്കുന്നത് 3 സിനിമകളിലെ കഥാപാത്രങ്ങളെക്കൊണ്ടാണ്- ഉദയനാണ് താരം, തേന്മാവിൻ കൊമ്പത്ത്, അയാൾ കഥയെഴുതുകയാണ്.ഓ, ഒന്നുകൂടിയുണ്ട് "കിളിച്ചുണ്ടൻ മാമ്പഴം"

  • @apsanthoshkumar

    @apsanthoshkumar

    5 ай бұрын

    മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു..ലിസ്റ്റിൽ പ്രതീക്ഷിച്ചു

  • @rajeshtd7991

    @rajeshtd7991

    5 ай бұрын

    അയാള് എഴുതിയ ക്ലൈമാക്സ് ഡയലോഗുകൾ ആണ് കൂടുതൽ ഓർമ വേരുന്നതു, വെറുത്തു,വെറുത്തു വെറുപ്പിൻ്റെ അവസാനം കുട്ടിശങ്കരനോട് എനിക്കിപ്പോൾ സ്നേഹാണ്, ചോദിക്കാൻ വളരെ വളരെ വൈകിപ്പോയ ഒരു ചോദ്യം സുമിത്രക്ക് എന്നേ ഇഷ്ടാണോ,ഉദയനാണ് താരം. ഞാനല്ല,,ആകാശത്ത് ആയിരുന്നു ഇപ്പൊ ഭൂമിയിൽ ആണ്....

  • @2003Football

    @2003Football

    5 ай бұрын

    My favourite dialogue Renji Panicker@@rajeshtd7991

  • @rajendranb4448
    @rajendranb44485 ай бұрын

    നമ്മുടെ നാട്ടിൽ അന്യം നിന്നു പോകുന്ന സാമൂഹ്യ പ്രതിബദ്ധ്യതയുള്ള പ്രതിഭകളിൽ ഒരാളായ ശ്രീ. ശ്രീനിവാസനുമായുള്ള അഭിമുഖം നടത്തിയ മറുനാടന് പ്രത്യേക അഭിനന്ദനങ്ങൾ.

  • @Truthandjustice2030
    @Truthandjustice20305 ай бұрын

    Shajan sir. U look great in this shirt. ❤❤❤

  • @josephaugustin2647
    @josephaugustin26475 ай бұрын

    ഇദ്ദേഹത്തിനെ മികച്ച ഒരു പ്രകൃതി ചികിത്സക്ക് വിധേയനാക്കുകയാണെങ്കിൽ തീർച്ചയായും ഇപ്പോഴുള്ള ഈ ബുദ്ധിമുട്ടുകൾ എല്ലാം തീരും!

  • @anilaiperajan7867
    @anilaiperajan78675 ай бұрын

    It would be good if srinivasans conversations were subtitled

  • @joycr3249
    @joycr32495 ай бұрын

    ഇതാണ് യഥാർത്ഥസഗാവ് ലാൽസലാം ❤❤❤🎉

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb5 ай бұрын

    ഇപ്പോഴും സന്ദേശം ഞങ്ങൾ കാണാറുണ്ട് 🙏🙏🙏

  • @sunilnambiar007
    @sunilnambiar0074 ай бұрын

    Sreeniyettan's Memory and humor sense is on next level...

  • @cmuneer1597
    @cmuneer15975 ай бұрын

    1.75 x Speed Perfect 💯

  • @SrMway

    @SrMway

    5 ай бұрын

    Man that is perfect! Thanks!

  • @drrkvar5659

    @drrkvar5659

    5 ай бұрын

    Pakshe shajan out aakum😊

  • @hurryshorts

    @hurryshorts

    5 ай бұрын

    You should be considered as a legend

  • @kindi123

    @kindi123

    5 ай бұрын

    1.5 .. all perfect.. Pavam ithram chythe ayittum kadha parayunnaloo .. great human being..

  • @k.v.thomas287
    @k.v.thomas2875 ай бұрын

    Jagathy ശ്രീകുമാർ കൂടി ഇതു പോലെ എങ്കിലും പൊതുജീവിതത്തിലേക്കു വന്നിരുന്നെങ്കിൽ എന്നാശ്ശിക്കുന്നു, "വെറുതെ മോഹിക്കുവാൻ മോഹം "!

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA5 ай бұрын

    പാവം . മലയാള സിനിമക്ക് വലിയ നഷ്ട്ടം

  • @vinodvarghees8831
    @vinodvarghees88315 ай бұрын

    ശ്രീനിവാസൻ 👍 🙏

  • @sandrosandro6430
    @sandrosandro64305 ай бұрын

    ശ്രീനിവാസൻ ആളുകളെ പറ്റിക്കുകയാണ്😅 സംസാരം കേട്ടാൽ ആൾക്ക് പ്രശ്നമുണ്ടെന്ന് തോന്നും. പക്ഷെ ആള്ക്ക് ഇപ്പൊ കൂടുതൽ ചിന്തയും നർമബോധമാണ്😂

  • @pauljohn1846
    @pauljohn18465 ай бұрын

    God bless you Sreenivasan Sr

  • @AnilKumar-ud6yk
    @AnilKumar-ud6yk5 ай бұрын

    Excellent ❤

  • @antivirus8932
    @antivirus89324 ай бұрын

    Great & genius 😮

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan55505 ай бұрын

    Eswara eniku kannan vaiya sirnivasan sir . Recover soon sir . Praying for your speedy recovery sirnivasan sir 🙏

  • @paruskitchen5217
    @paruskitchen52175 ай бұрын

    🎉❤😊shajan sir aaa primithi questian ozhivakamayirunu.allavarum mamuty mohanlal allallo.average people most are comon..anyway Congratulations Congratulations srreenisir,till he is jenous😊❤🎉

  • @sureshbtasb4060
    @sureshbtasb40605 ай бұрын

    Good job Sajan Sir.

  • @alexcleetus6771
    @alexcleetus67715 ай бұрын

    Sreenivasan sir welcome 🙏

  • @travelraj7365
    @travelraj73655 ай бұрын

    Super😍😘💪🔥💙🙏👌😊👍👍👍👍👍

  • @rajeshkumarvs2281
    @rajeshkumarvs22815 ай бұрын

    This is the reality 🙏🙏💪💪💪

  • @karuppanmaster4938
    @karuppanmaster49385 ай бұрын

    use 1.25 speed

  • @Truthandjustice2030

    @Truthandjustice2030

    5 ай бұрын

    Thanks. True

  • @gopinadhankj9906
    @gopinadhankj99065 ай бұрын

    Very good. Congratulations

  • @sureshnair6575
    @sureshnair65755 ай бұрын

    നമ്മളെ ഒരു പാട് ചിരിക്കുകയും ചി ന്തി പ്പിക്കുകയും cheyda ശ്രീനി സാറിനു പഴയ ആരോഗ്യം തിരിച്ചു varete

  • @ajeaje2479
    @ajeaje24795 ай бұрын

    Funny😍😂

  • @Jeevanjoseph1578
    @Jeevanjoseph15785 ай бұрын

    Playback speed 1.5 ൽ ഇട്ട് കാണുക

  • @sebajo6643
    @sebajo66435 ай бұрын

    Sreeni sir is a legendary filmmaker in Malayalam… Majority of his films are super hits

  • @Manojkumarkavumthara
    @Manojkumarkavumthara5 ай бұрын

    Adipoli

  • @Sajeevpillai-vz9xv
    @Sajeevpillai-vz9xv5 ай бұрын

    Sir Eniyum interview chayanam

  • @jagadishnair9317
    @jagadishnair93173 ай бұрын

    He will improve in the coming days with. Speech therapy will revive him

  • @rameshbabu-vg3lm
    @rameshbabu-vg3lm5 ай бұрын

    Ente adutha natukaranayirunnu.Now in Ernakulam. Bus name Roopa transport Tellicgerry to Charal.Bus Owner Unnimash. I wish to talk to him. But no way now. Wish him good, better health.

  • @keralakeral4114
    @keralakeral41145 ай бұрын

    വീഡിയോയുടെ പ്ലേബാക്ക് സ്പീഡ് കൂട്ടിയാൽ മതി

  • @VinodKumar-gx7wj
    @VinodKumar-gx7wj5 ай бұрын

    Very interesting story

  • @Sajeevpillai-vz9xv
    @Sajeevpillai-vz9xv5 ай бұрын

    Sir Eneme vanam sree iratta intarveve

  • @BinuMadhav.NetWork
    @BinuMadhav.NetWork5 ай бұрын

    Use 1.5x play speed to hear, sreeniyettan clearly ❤️

  • @vinodkumar494
    @vinodkumar4945 ай бұрын

    ❤❤❤❤❤❤❤❤❤

  • @sureshckannur7760
    @sureshckannur77605 ай бұрын

    ❤️👌🙏

  • @b33nancy.m.s5
    @b33nancy.m.s55 ай бұрын

    ❤❤❤

  • @sujeshsujesh7363
    @sujeshsujesh73635 ай бұрын

  • @madhumanammal2889
    @madhumanammal28895 ай бұрын

    ❤❤

  • @swaminathan1372
    @swaminathan13725 ай бұрын

    👍👍👍

  • @nirmalamk5766
    @nirmalamk57665 ай бұрын

    👍👍

  • @mbrijeshbrijesh-jt4pu
    @mbrijeshbrijesh-jt4pu5 ай бұрын

    Very good conversation,,, very good knowledge about politics and public matters,,, good sair salute to you

  • @sobhanadrayur4586
    @sobhanadrayur458625 күн бұрын

    നമ്മൾക്കു...കിട്ടിയ'' അമൂലൃ'നിധി'.....വീണ്ടു൦' തൂലിക....ചലിയ്ക്കു൦ സ൦സാരിയ്ക്കുക മലയാള'അക്ഷരമാല' സാവകാശ൦....പറയാ൦ അനുഭവഠ..

  • @RealtorROBINALEXANDER
    @RealtorROBINALEXANDER5 ай бұрын

    1.5x or 1.75x is good

  • @hereissan007
    @hereissan0074 ай бұрын

    To get a clear Audio and easy understanding, Pls change speed to 1.25X .

  • @anilkumarmc3030
    @anilkumarmc30305 ай бұрын

    Speed 1.5 ittal ok aanu

  • @sobhanadrayur4586

    @sobhanadrayur4586

    25 күн бұрын

    ഇപ്പോൾ.clear.....Thank''u

  • @jijomongeorge7
    @jijomongeorge75 ай бұрын

    അച്ഛന്റെ ഒപ്പം എത്തണമെങ്കിൽ മക്കൾ കുറെ കഷ്ടപ്പെടേണ്ടി വരും

  • @sobhanadrayur4586

    @sobhanadrayur4586

    25 күн бұрын

    ❤2perum.... സാധാരണ''സിനിമക്കാരിൽ നിന്നു൦..വൃതൃസ്ത൦ Respect'sons''

  • @user-uj1ys8in7s
    @user-uj1ys8in7s5 ай бұрын

    Elaneer movie nobody forget. Ask about Elaneer movie

  • @jijomongeorge7
    @jijomongeorge75 ай бұрын

    അറബിക്കഥ ഒക്കെ സൂപ്പർ

  • @ajimolsworld7017
    @ajimolsworld70174 ай бұрын

    ശ്രീനിവാസ്റ്റിയാണ് motor neuron disease ano arkkengilum ariyamo???

  • @syamsundarmk6670
    @syamsundarmk66705 ай бұрын

    Kalathinu munne nadanna mahaprathibha Deerghadersi

  • @മനുഷ്യൻ-യ4സ
    @മനുഷ്യൻ-യ4സ5 ай бұрын

    അങ്ങാടി സിനിമയിൽ ആദ്യം കാണുന്നത്

  • @harischooriyatta9317

    @harischooriyatta9317

    26 күн бұрын

    😮

  • @bbsantinbbsantin7032
    @bbsantinbbsantin70323 ай бұрын

    speed 1,75 ok

  • @ashokkumar-wk2tf
    @ashokkumar-wk2tf5 ай бұрын

    Democracy,kazchappade,super,vote cheyyanum venam bhodham,allenkil ,keralam polé aayi marum,😂

  • @muhammedajas2853
    @muhammedajas28535 ай бұрын

    Nalla oru manushyan🥰

  • @user-db8nm2dg9j
    @user-db8nm2dg9j5 ай бұрын

    ❤❤❤🎉🎉🎉🎉🎉❤❤❤❤❤😊😅😂😊❤❤❤🎉🎉🎉🎉

  • @karthikapillai1163
    @karthikapillai11635 ай бұрын

    Vineethinu same chiri

  • @gireeshkaraparambu8979
    @gireeshkaraparambu89795 ай бұрын

    Playbak Speed 1.5

  • @user-xc7ny3mo6b
    @user-xc7ny3mo6b5 ай бұрын

    സിനിമയിലെ പിസി ജോർജ്

  • @VijayKumar-gs1bu
    @VijayKumar-gs1bu5 ай бұрын

    വളരെ അരോചകമാണ് സംഭാഷണം ഇന്നസൻ്റും പ്രിയനുമായി എങ്ങനെ ബന്ധപ്പെട്ടു എന്നതിന് യാതൊരു സൂചനയുമില്ല ശ്രീനിവാസനെ പോലെ ഒരാളെ ഇങ്ങനെ അവതരിപ്പിക്കരുതായിരുന്നു ശ്രീ ഷാജൻ എനിക്ക് സങ്കടം വരുന്നു

  • @agn4321

    @agn4321

    5 ай бұрын

    Watch in 2x

  • @Replied_to
    @Replied_to5 ай бұрын

    ❤ ശ്രീ നി വാസൻ❤ ഇദ്ദേഹത്തെ ആണ് സിനിമയിൽ കെട്ടി ഇറക്കിയ dhyan എന്ന ഇദ്ദേഹത്തിൻ്റെ മകൻ കുറ്റം പറയുന്നത്. ശ്രീനിവാസൻ ഇല്ലെങ്കില് ഇവൻ എന്താ സിനിമയിലെ സ്ഥാനം😂😂 എന്നിട്ട് വചക കസർത്ത് വിസ്ഡം പോലും വിസ്ഡം 😂😂

  • @pushpushkaran3264
    @pushpushkaran32645 ай бұрын

    വൈകിയുദിക്കുന്ന മാർക്സിറ്റ് ബുദ്ധി

  • @Paul-sp2io
    @Paul-sp2io5 ай бұрын

    ഇപ്പോൾ ഉള്ളവർ കോവർ കഴതകൾ ആണ് c p m ൽ ഇപ്പോൾ

  • @abraham1325
    @abraham13255 ай бұрын

    പാവം ആളിന്റെ brain ലാണ് അസുഖം വന്നത്, ഇപ്പൊ കുട്ടികൾ സംസാരിക്കുന്നത് പോലെയായി, 😢അല്ലെങ്കിൽ ലാലേട്ടനും പ്രേം നസീറും ആയിട്ടുള്ള പ്രശ്നം പറയില്ലായിരുന്നു.

  • @user-wz9xo2wi4h
    @user-wz9xo2wi4h5 ай бұрын

    എടാ പൂഞ്ഞാട്ടി പറി ക്രിയെ.. തിമിഗലം... നിന്നെ ആക്കി വിട്ടു മനസിലായില്ല അല്ലെ ബോധം ഇല്ലാത്തവനെ.. നിന്റെ നിലവാരം correct ആയി പുള്ളി keep ചെയ്തു

  • @OmanaGopi-ex4qz
    @OmanaGopi-ex4qz5 ай бұрын

    ശ്രീനിവാസൻ ❤️

Келесі