Psychology Class-13/Jean Piaget's theory of cognitive development|പിയാഷെയുടെ വൈജ്ഞാനിക സിദ്ധാന്തം

Psychology Class-13/Jean Piaget's theory of cognitive development|പിയാഷെയുടെ വൈജ്ഞാനിക സിദ്ധാന്തം
കൂടുതൽ സൈക്കോളജി ക്ലാസുകൾ
• K TET EXAM PSYCHOLOGY ...
#cognitivedevelopmenttheoryofpiaget
#piaget
#piagettheoryktet
#piagetcognitivedevelopment
#adolescencektet
#laterchildhoodeducation
#stagesofdevelopmentpsychology
#sarathkumarnareekamvallyclasses
#growthand_development
#cephalocaudaldevelopment
#proximodistantdevelopment
#ktet #audiopsc #lpupteacher #ktetpsychologyquestions #introductiontopsychology
#ktetpsychologymalayalam
🔹🔹🔸🔹🔹🔸🔸🔹🔹🔸🔹🔸🔹🔸🔹
🔴K TET EXAM പൊതു വിവരങ്ങൾ
• K TET
🔸🔸🔹🔹🔸🔸🔹🔸🔹🔸🔹🔸🔹🔸🔹
🔵K TET Psychologist, Quotes
• Psychologist &Quotes
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
⚫Psychology mocktest
• Psychology mocktest
🔸🔸🔹🔸🔹🔸🔹🔹🔸🔸🔹🔸🔹🔸🔹
🔵Psychology topic wise class
• Psychology class
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
🔴KTET PSYCHOLOGY Previous questions
• KTET PSYCHOLOGY Previo...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔸🔹🔸🔹
⚫KTET SCIENCE Previous Questions
• K TET SCIENCE PREVIOUS...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔸
🔴KTET MALAYALAM Previous Questions
• K TET malayalam PREVIO...
🔸🔸🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹
🔘KTET ENGLISH Previous Questions
• KTET ENGLISH PREVIOUS ...
🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔺🔸🔹🔸
⚫KTET SOCIAL SCIENCE Previous Questions
• K TET SOCIAL SCIENCE P...
🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸
🔵KTET EVS Previous Questions3
• KTET Cat1 evs Previous...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹
🔴K TET MATHS Previous Questions
• KTET maths previous Q...
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
◾◾◾◾◾◾◾◾◾◾◾◾◾◾
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
K TET MATHS TOPIC WISE CLASS
🔶Numbers(സംഖ്യകൾ)
• Playlist
🔷Fractions(ഭിന്നസംഖ്യകൾ)
• Playlist
🔶Test of divisibility
(നിശ്ശേഷ ഹരണം)
• Playlist
🔷Direction Test
(ദിശാവബോധം)
• Playlist
🔺Square and Square roots
(വർഗ്ഗവും വർഗ്ഗമൂലവും)
• Playlist
🔷Work.and time
(പ്രവർത്തി സമയം)
• Playlist
🔶Arithmetic Progressions
(സമാന്തര ശ്രെണികൾ)
• Playlist
🔺Average(ശരാശരി)
• Playlist
🔷Time and distance
(സമയം ദൂരം വേഗത)
• Playlist
🔺Train Problem/Time and distance
• Playlist
🔷 Percentage (ശതമാനം)
• Playlist
🔶Profit and Loss
(ലാഭവും നഷ്ടവും)
• Playlist
🔷Simple.and Compound Interest
(സാധാരണ പലിശ,കൂട്ടു പലിശ)
• Playlist
🔻Ratio Proportion
(അംശബന്ധം,അനുപാതം)
• Playlist
🔺Geometry🔸🔹
(ഘനരൂപങ്ങൾ)
• Playlist
💠💠💠💠💠💠💠💠💠💠💠💠💠💠💠
SCERT TEXTBOOK QUESTIONS
CLASS 5-7
• SCERT TEXT BOOK (CLASS...
CLASS 8-10
• (CLASS 8-10)SCERT TEXT...
🔶🔴🔷 LPST/UPST INTERVIEW
• INTERVIEW SERIES
audio PSC
-Come,Lets learn together
മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കൂ....😊😊
audio PSC
Lets learn together.,
Lets crack LDC
follow me.🛵.....
🔉facebook / audio-psc-lets-learn-t...
🔉insta...
/ sa_r_a_th___
🔉telegram
t.me/audioPSC
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
For more
Contact us
apsarath9995@gmail.com
For any kind of promotions(books,guides,apps, Institutions,etc)
apsarath9995@gmail.com
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഇഷ്ടമായാൽ share ചെയ്യണേ....
Thanks for watching....
◾◾◾◾◾◾◾◾◾◾◾◾◾◾◾
This content is #Copyrighted to audio PSC
. Any unauthorized reproduction,
redistribution or re-upload is strictly prohibited. Legal
action will be taken against those who violate the
copyright of the same.

Пікірлер: 807

  • @audioPSC
    @audioPSC Жыл бұрын

    🍁🍁🍁 PDF available 🍁🍁🍁 പ്രിയപ്പെട്ട അധ്യാപകരെ.... KTET Category 1,2,3,4 /LPST UPST പരീക്ഷയിൽ വളരെ പ്രാധാന്യമുള്ള ഭാഗമാണ് സൈക്കോളജി. സൈക്കോളജിയിലെ വിവിധ ഭാഗങ്ങൾ പഠിക്കുന്നതോടൊപ്പം പരമാവധി മുൻ വർഷ/മാതൃക ചോദ്യങ്ങൾ കൂടെ പരിശീലിക്കുന്നതിലൂടെ മാത്രമേ ആ ഭാഗം വ്യക്തമായി മനസ്സിൽ ഉറപ്പിക്കാൻ കഴിയൂ.... അതിനു സഹായിക്കുന്ന pdf Materials ആണ് തയാറാക്കിയത്.... മലയാളം മീഡിയം ,ഇംഗ്ലീഷ് മീഡിയം എന്നിങ്ങനെ രണ്ടു തരത്തിൽ ലഭ്യമാണ്. ആവശ്യം ഉളളവർ 9037276771 എന്ന നമ്പറിൽ WhatsApp Messege ചെയ്യുക...

  • @kannannairkk4512

    @kannannairkk4512

    Жыл бұрын

    🙄

  • @renjinirajam6147

    @renjinirajam6147

    6 ай бұрын

    Hai sir🙏enikk venamayirunnu....

  • @AnjanadeviK-lu6wr

    @AnjanadeviK-lu6wr

    3 ай бұрын

    Super

  • @greeshmaup1611
    @greeshmaup16113 ай бұрын

    Ippozhum kaanunna aarelumundo

  • @sharonmj5364

    @sharonmj5364

    3 ай бұрын

    ഞാൻ

  • @sindhunidhin8646

    @sindhunidhin8646

    3 ай бұрын

    S.i too

  • @chaithanyasalu7880

    @chaithanyasalu7880

    3 ай бұрын

    Two years munne kandu k tet kitti. Ippol veendum lp up kku vendi kanunnu.

  • @ShareefAk-cl3dk

    @ShareefAk-cl3dk

    3 ай бұрын

    S

  • @AyishaanandyA-iw8ju

    @AyishaanandyA-iw8ju

    3 ай бұрын

    I also

  • @rayusworld6706
    @rayusworld67062 ай бұрын

    ഞാൻ പല psychology ക്ലാസുകൾ കണ്ടു, but sir ന്റെ ക്ലാസ്സ്‌ പോലെ മറ്റൊരു perfect class വേറെ ഇല്ല..... ☺️ അത്ര മനോഹരമായിട്ടാണ് sir ക്ലാസ്സ്‌ എടുക്കുന്നത്....

  • @kichueshan4446
    @kichueshan4446 Жыл бұрын

    പറയാൻ വാക്കുകളില്ല,, പഠിക്കുന്ന കാലത്ത് ഇങ്ങനെയുള്ള teacherസ് നെ കിട്ടാത്തതു കൊണ്ടാണ്,,, ഈ അവസ്ഥ വന്നത്😊

  • @Rejashareef

    @Rejashareef

    9 ай бұрын

    U r right..

  • @jayalekshmilekshmi3117

    @jayalekshmilekshmi3117

    9 ай бұрын

    👍

  • @nandanab.s6809

    @nandanab.s6809

    8 ай бұрын

    👍

  • @jamshisheheer6444

    @jamshisheheer6444

    8 ай бұрын

    😊

  • @NishaRaju-si6lf

    @NishaRaju-si6lf

    8 ай бұрын

    😢

  • @Himanivedhkrishna9672
    @Himanivedhkrishna9672 Жыл бұрын

    ഇങ്ങനെയുള്ള അദ്ധ്യാപകർ വേണം...♥

  • @sreejam5697
    @sreejam56975 ай бұрын

    Super class. ഇതൊന്നും മനസിലാകാതെ BEd പഠിച്ചു പരീക്ഷ എഴുതി mark വാങ്ങിയ ഞാൻ 😢

  • @suvidamanoj824

    @suvidamanoj824

    2 ай бұрын

    me too

  • @Nadisha.NRajeesh

    @Nadisha.NRajeesh

    Ай бұрын

    Njanum

  • @rahulpraj7146
    @rahulpraj71462 жыл бұрын

    Great explanation. ആർക്കും പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും. മാഷിന്റെ ഈ effort ന് ദൈവം അനുഗ്രഹിക്കട്ടെ. ഞാനിത് പഠിച്ചു കഴിഞ്ഞു ഇപ്പോൾ . Thanks a lot മാഷേ.

  • @anjalichacko4960

    @anjalichacko4960

    Жыл бұрын

    Nice 👏

  • @sabithapbala636

    @sabithapbala636

    Жыл бұрын

    Sathyam

  • @anjalipeter8172
    @anjalipeter81728 ай бұрын

    എത്ര നന്നായിട്ട് ആണ് മാഷ് ഞങ്ങളെ പഠിപ്പിക്കുന്നത്. നന്നായി മനസിലാക്കുണ്ട്. നന്ദി 🙏🏻☺️

  • @aswathysavin6484
    @aswathysavin6484 Жыл бұрын

    മാഷ് പഠിപ്പിക്കുന്നത് നല്ലത് പോലെ മനസ്സിലാകുന്നുണ്ട്. വളരെ നന്ദി ഉണ്ട്.

  • @anjanaanjuanjusree5982
    @anjanaanjuanjusree59822 ай бұрын

    ഈ ഒരു ക്ലാസ്സ്‌ ഒരുപാട് ഇഷ്ട്ടപ്പെട്ടു നന്നായി മനസ്സിലായി ഞാനും എഴുതി വച്ചു ഉദാഹരണസഹിതം... മാഷിന് നല്ലത് വരട്ടെ

  • @poornimasivanand8909
    @poornimasivanand8909Ай бұрын

    ഇത് ഇങ്ങയൊക്കെയാണ് എന്ന് ഈ ക്ലാസിനു ശേഷമാണ് മനസിലായത്... ഞാനൊക്കെ എങ്ങനെ കാണാപാഠം പഠിച്ചാ പാസ്സായത് 😊

  • @fathimarufaida4304
    @fathimarufaida4304 Жыл бұрын

    നന്നായി മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ്സ്‌. Thanks sir 👍🏻

  • @anjalih4495
    @anjalih4495Ай бұрын

    Njangal swpnm kanda adhyapakan✨️ ippozhanu classukalvkanunnath. Orupad nanniyond

  • @savithakksavithakk8144
    @savithakksavithakk81442 жыл бұрын

    ഇത്തവണ ktet കിട്ടുമെന്നു പ്രതീക്ഷിന്നു. Class കൾ നല്ലപോലെ മനസിലാവുന്നുണ്ട് thanku sir

  • @nadirakkdots6394
    @nadirakkdots63942 жыл бұрын

    നന്നായി മനസ്സിലായി മാഷേ... thank you 👍👍👌👌

  • @jumailap8812
    @jumailap88122 жыл бұрын

    Thank you very much sir, ക്ലാസ്സ്‌ വളരെ ഉപകാരപ്രദമായിട്ടുണ്ട്

  • @anushaardra6645
    @anushaardra66452 жыл бұрын

    മാഷേ ഇടയ്ക്ക് മുടങ്ങിപ്പോയി വീണ്ടും കാണുന്നു... നന്ദി ഇത്തവണ നേടണം എനിക്കും K TET. 🙏🏻🙏🏻🙏🏻

  • @audioPSC

    @audioPSC

    2 жыл бұрын

    തീർച്ചയായും കിട്ടും

  • @cutefirefly7683

    @cutefirefly7683

    2 жыл бұрын

    Njanum idakkonnu mudangi

  • @adhishm1515

    @adhishm1515

    2 жыл бұрын

    @@cutefirefly7683 ok teacher

  • @aiswaryac2081

    @aiswaryac2081

    2 жыл бұрын

    Kittiyoo

  • @thejonithsreja8505
    @thejonithsreja85052 жыл бұрын

    Mashinte class petenu manasilakunund with suitable examples🙏🏻thank u mashe... God bless u always🥰

  • @jayasreevipindas59
    @jayasreevipindas59 Жыл бұрын

    Hridhayam niranja nandhi mashee....what a dedicated teacher you are...🙏🙏🙏🙏

  • @ebinpbenny3201
    @ebinpbenny32012 жыл бұрын

    ഞാൻ കേട്ടിട്ടുള്ളത് വെച്ച് ഇത്ര അടിപൊളിയായി ക്ലാസ്സ് സാറിൻ്റെ ക്ലാസ്സ് ആണ്

  • @nimimolthomas939
    @nimimolthomas9392 жыл бұрын

    Really appreciated ur effort....thank u so much for ur valuable class

  • @sureshvenugopalan5064
    @sureshvenugopalan50642 жыл бұрын

    Sir, excellent class with good learning experiences

  • @aiswaryavijayan2664
    @aiswaryavijayan2664 Жыл бұрын

    Super class👌Ente oru valya problem mash easy aaki thannu. Ini ee topic marakilla. Especially ur examples.Thank you so much...

  • @bindhusanthosh3231
    @bindhusanthosh32312 ай бұрын

    Ippol kanunna nhan lpup kku nalla class mashe

  • @littythomas2419
    @littythomas24192 жыл бұрын

    Valare nalla class oro topicsnum apt aya example anu use cheythath easy to understand and very interesting class Thanks mashe👍👌

  • @shilpababy2385
    @shilpababy23852 жыл бұрын

    Iam passed ktet 2 Thank you very much sir, God bless you

  • @safnapc5802

    @safnapc5802

    2 жыл бұрын

    Hloo chechi k tet nu enghnyaanu prepare chythath ennu paranj taraavoo

  • @sharikav3
    @sharikav3 Жыл бұрын

    Great effort sir. Easier to learn. Thank you.

  • @sreejithv7876
    @sreejithv7876 Жыл бұрын

    Hats off . Fantastic class. The effort you put in is ❤🔥. You deserve more number of subscribers. Thank you , thank you

  • @abhijithaabhijitha3594
    @abhijithaabhijitha35942 жыл бұрын

    Thanks sir . ദൈവം അനുഗ്രഹിക്കട്ടെ. 🙏

  • @sameerasami4643
    @sameerasami46432 жыл бұрын

    ക്ലാസ്സ്‌ നന്നായി മനസ്സിലായി thankyou sir👍

  • @swethaprasad7781
    @swethaprasad7781 Жыл бұрын

    Your classes are extraordinary... You are taking great effort✌️✌️

  • @ishaartandcraft6373
    @ishaartandcraft6373 Жыл бұрын

    Great dedication. Thank u sir

  • @anjalisubrahmanyan2951
    @anjalisubrahmanyan2951 Жыл бұрын

    Thank u sir..very good explanation..nannayi manasilakan kazhiyunnu examplesiloode..thank u so much sir

  • @reshmashinoy9942
    @reshmashinoy9942 Жыл бұрын

    Well explained....Great effort.....thank you so much Sir.....

  • @athirarajeswary8465
    @athirarajeswary84652 жыл бұрын

    നല്ല ക്ലാസ്സ്‌ ആണ് sir നന്നായി മനസ്സിൽ ആകുന്നുണ്ട്

  • @sajeerasaji4822
    @sajeerasaji48222 жыл бұрын

    Vallare thanks masheee...onnum ariyatha enne pollullavark vallare helpfull aanu mashinte class..

  • @anvarnajufamimolanvarnajuf930
    @anvarnajufamimolanvarnajuf9302 жыл бұрын

    അടിപൊളി ക്ലാസ്സ്‌ മാഷേ.. അറിയാവുന്ന തിയറി ആണിത്. എങ്കിലും മാഷിന്റെ ക്ലാസ്സ്‌ കണ്ടു, ഉദാഹരണങ്ങളിലൂടെ കൂടുതൽ മനസ്സിലായി..4 വയസ്സുള്ള മകൾ ഉണ്ട് എനിക്ക്, കുട്ടികളുടെ ഓരോ ഘട്ടവും പറയുമ്പോൾ എന്റെ മോളുടെ പ്രായത്തിന്റെ ഘട്ടത്തിലൂടെ ഓർക്കുമ്പോൾ കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നു... 👍🏻👍🏻..

  • @audioPSC

    @audioPSC

    2 жыл бұрын

    🤗🤗🤗

  • @haseena8424
    @haseena84242 жыл бұрын

    excellent. big salute dear. thankx

  • @joshymathew1627
    @joshymathew1627 Жыл бұрын

    Easily understandable thank you 👌

  • @sranupamasd8297
    @sranupamasd82972 жыл бұрын

    Very Good.. Class... Thank you so much 🙏

  • @Jaapandjokes
    @Jaapandjokes Жыл бұрын

    Thank you sir for your wonderful class🙏🙏

  • @gazalpreji5531
    @gazalpreji55315 күн бұрын

    Object permanence is the understanding that objects continue to exist even when they are not visible or can't be sensed.

  • @user-ns6jy9ky6i
    @user-ns6jy9ky6i Жыл бұрын

    Sir ee topic njan note vayichu egadesham manasilayi vachirikkayirunnu this class is so much clear that topics, thanks sir

  • @alshafnathms6421
    @alshafnathms64218 ай бұрын

    Thanku sir. Very effective video. I easily understood that

  • @nishithanishitha5196
    @nishithanishitha51962 жыл бұрын

    Thank you mashe വളരെ nalla ക്ലാസ്സ്‌ പെട്ടെന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്

  • @audioPSC
    @audioPSC2 жыл бұрын

    ഇതുവരെയുള്ള സൈക്കോളജി ക്ലാസുകൾ kzread.info/head/PLW2AJPGW0PHF--9LhwZBFkpcuhiNXvZV3

  • @jinujoseph2548

    @jinujoseph2548

    2 жыл бұрын

    Ptl .

  • @remyarajt8489

    @remyarajt8489

    2 жыл бұрын

    Social science class undo mashe..please reply

  • @sreejavinod9712

    @sreejavinod9712

    Жыл бұрын

    Qaqq

  • @sreejavinod9712

    @sreejavinod9712

    Жыл бұрын

    Qaqq

  • @sreejavinod9712

    @sreejavinod9712

    Жыл бұрын

    Qaqq

  • @athiraarun9871
    @athiraarun98712 жыл бұрын

    Thank you mashe.. etrayum detail ayi padippichathinu

  • @lkgmathematics2430
    @lkgmathematics24302 жыл бұрын

    Excellent class.useful. thank you

  • @simisibu9211
    @simisibu92112 жыл бұрын

    Very good class. Thank you🙏

  • @anjalygeorgeirumpan3323
    @anjalygeorgeirumpan33232 жыл бұрын

    നന്നായി ക്ലാസ്സ്‌ മനസിലായി. Thank you so much sir

  • @neenuunni3677
    @neenuunni3677 Жыл бұрын

    Sir nte നല്ല ചിരിയാണ് ചിരിച്ചു കൊണ്ട് തന്നെ cls എടുക്കുന്നത് ഒരു postive vibe ആണ് 🤩

  • @audioPSC

    @audioPSC

    Жыл бұрын

    😅😅

  • @athirap1494
    @athirap14942 жыл бұрын

    Nalla class aaayrnnu... Thank u so much.. 🤓👍

  • @roshinshaimon8596
    @roshinshaimon85962 жыл бұрын

    interesting class, sir your classes very helpful to MEd students also. Thank you sir

  • @audioPSC

    @audioPSC

    2 жыл бұрын

    സന്തോഷം🥰🥰

  • @jeebabsyam2822
    @jeebabsyam28222 жыл бұрын

    Sir super class. Thank you🙏

  • @lekarthikanithu2540
    @lekarthikanithu25402 жыл бұрын

    good class , thank you sir

  • @athiraarun7168
    @athiraarun71682 жыл бұрын

    Thank you sir... Very nice simple class

  • @rameshridhanya3392
    @rameshridhanya33922 жыл бұрын

    very good class Thank you Sir

  • @drawingsannliyakutty961
    @drawingsannliyakutty961 Жыл бұрын

    Super ക്ലാസ്സ്‌ സർ great. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ക്ലാസ്സ്‌

  • @user-zn9qn1fe2n
    @user-zn9qn1fe2n11 ай бұрын

    Real teacher❤ lam proud of you

  • @muhammedrazink.h3915
    @muhammedrazink.h3915 Жыл бұрын

    Very useful for lpup. Thank you

  • @anitharajesh822
    @anitharajesh8222 жыл бұрын

    Super class Sir. Thank you Sir

  • @sameenaharissameena1239
    @sameenaharissameena12392 жыл бұрын

    Super class mashe......thank you so much. 👏

  • @hafsamuhammad4990
    @hafsamuhammad4990 Жыл бұрын

    അടിപൊളി ക്ലാസ്സ്‌. നല്ലണം മനസ്സിലാവുന്നുണ്ട്. 👍🏻thank you

  • @meghaponnu9930
    @meghaponnu99302 жыл бұрын

    Super class , thank you.

  • @athirac.s8141
    @athirac.s81419 ай бұрын

    The best class ever ❤ Thank u sir 🙏

  • @healthtalksbydr.ruksanasha386
    @healthtalksbydr.ruksanasha38610 ай бұрын

    Thank you sir for your valuable information

  • @Brainfreeze.HCR2
    @Brainfreeze.HCR2 Жыл бұрын

    No words... Extra ordinary class🥰

  • @sethulakshmi2736
    @sethulakshmi2736 Жыл бұрын

    Valare nalla class anu... Thank you sir😊

  • @mushrifanoushad5960
    @mushrifanoushad5960 Жыл бұрын

    Adipoli class. Bore adippikkathea simple aayi manassilaakkitharunnu. Hats off u sir

  • @twunkz6496
    @twunkz64962 жыл бұрын

    Nice class...Thank you sir

  • @deipinkyyyyyyy
    @deipinkyyyyyyy Жыл бұрын

    VERY USEFUL VIDEO ,SIR

  • @sandrabinoy5899
    @sandrabinoy5899 Жыл бұрын

    Sir, nice class so easy to understand.Thanku sir

  • @aryasvlog9504
    @aryasvlog95042 жыл бұрын

    Thank u so much sir god bless u

  • @subeeshmone8376
    @subeeshmone83762 жыл бұрын

    ക്ലാസ് വളരെ ഉപകാരപ്രദമായിട്ടുണ്ട്

  • @nithaunni6475
    @nithaunni64753 ай бұрын

    സൂപ്പർ ക്ലാസ്സ്‌.... Thankyou sir 🙏🏼

  • @sruthykrishna3069
    @sruthykrishna30692 жыл бұрын

    Accommodation - Adhiniveshanam.super nallapole manassilakunnund

  • @shemim.h6935
    @shemim.h6935 Жыл бұрын

    You are a very very very good teacher....

  • @ajithsr684
    @ajithsr684 Жыл бұрын

    Excelllent and useful...

  • @nimmikallamvally5294
    @nimmikallamvally52942 жыл бұрын

    Clear aayittu manassilaayi.... Thank u mashe....

  • @roshnapp57
    @roshnapp57 Жыл бұрын

    Super class, thank you sir

  • @archanas8274
    @archanas8274 Жыл бұрын

    Clearly explained 💯💯💯

  • @vrindamk5716
    @vrindamk5716 Жыл бұрын

    Great effort.. thankyou

  • @farhasaheel4890
    @farhasaheel4890 Жыл бұрын

    Thanks sir,,, excellent class🤝

  • @KERALADIARYY
    @KERALADIARYY Жыл бұрын

    നന്നായി മനസിലായി 👌

  • @suryabineesh4569
    @suryabineesh4569 Жыл бұрын

    വളരെ നല്ല ക്ലാസ്. Thanku so much 👍👍👍👍

  • @lekhalekha5426
    @lekhalekha5426 Жыл бұрын

    Great explanation.Tnku sir.love u a lot🙏

  • @anumariyathomas9627
    @anumariyathomas9627 Жыл бұрын

    വളരെ നല്ല ക്ലാസ്സ്‌.... Thanks. ❤

  • @anjumurali689
    @anjumurali68911 ай бұрын

    Very well explained....excellent teacher😊😍

  • @anushac.a6789
    @anushac.a67897 ай бұрын

    Good presentation.. thank you

  • @shincyratheesh3682
    @shincyratheesh36822 жыл бұрын

    Class nannayi manasilavunnund. Thank you

  • @aldrinayyappan1599
    @aldrinayyappan15992 жыл бұрын

    Good class.Thankyou sir

  • @rithins9562
    @rithins95622 жыл бұрын

    thank u mashee ithraium clearyattu manasil aaki thanththinu orupadu nani masheee paisa kooduthalum ithra clear yaittu class kittilila thank u masheee

  • @audioPSC

    @audioPSC

    2 жыл бұрын

    🤗🤗🙏🙏

  • @jyothyajjoy1916
    @jyothyajjoy1916 Жыл бұрын

    നന്നായിട്ട് മനസ്സിലാകുന്നുണ്ട് സർ..... Thanku🥰

  • @sreelakshmis1805
    @sreelakshmis1805Ай бұрын

    Thank you for the useful class

  • @anushasanthosh9667
    @anushasanthosh9667 Жыл бұрын

    Good class പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട് ഈ അടുത്താണ് മാഷിന്റെ ക്ലാസ്സ് ശ്രദ്ധിക്കാൻ തുടങ്ങിയത് . എല്ലാ ക്ലാസ്സുകളും നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്. പഠിക്കുന്ന കാലത്ത് ഇതുപോലുള്ള ടീച്ചേഴ്സ് ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു...

  • @harshadali8775

    @harshadali8775

    Жыл бұрын

    പഠിപ്പിക്കുന്ന ടീച്ചർ ഇങ്ങനെ അല്ലാത്തത് കൊണ്ടല്ലടോ പ്രോബ്ലം. അവർ പഠിപ്പിക്കുമ്പോൾ നമ്മളത് ആദ്യമായിട്ടാണ് കേൾക്കുന്നത്. ബട്ട്‌ സർ പറഞ്ഞു തരുമ്പോൾ നമ്മുടെ ടീച്ചേർസ് പറഞ്ഞു തന്നത് നമ്മുടെ മൈന്റ്റിലേക്ക് വരുന്നു. അപ്പൊ പെട്ടന്ന് മനസിലാകുന്നു

  • @Rejashareef
    @Rejashareef9 ай бұрын

    Thank u so much sir ….u cleared all my doubt related to this theory

  • @snehatc9171

    @snehatc9171

    2 ай бұрын

    Mashe supera ketto

  • @bosvinbenbentrock4676
    @bosvinbenbentrock4676Ай бұрын

    Superb class, thank you so much 🙂

  • @anoopkrishnan2229
    @anoopkrishnan22292 жыл бұрын

    Awasome really you are good teacher

  • @aishwarya7675
    @aishwarya7675 Жыл бұрын

    Well explained 👍👍👍👍thank you

  • @user-no6qs8gr7u
    @user-no6qs8gr7u3 ай бұрын

    Very usefull class.Thank you sir

Келесі