No video

Psoriasis 6 Days Changes, സോറിയാസിസ് രോഗം കൊണ്ട് ആറുവർഷമായി ബുദ്ധിമുട്ടുന്ന വിദ്യാർത്ഥിയുടെ അനുഭവം

സോറിയാസിസ് രോഗം കൊണ്ട് ആറുവർഷമായി ബുദ്ധിമുട്ടുന്ന 13 വയസ്സുള്ള വിദ്യാർഥിനിയ്ക്ക് ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷമുള്ള അനുഭവമാണ് പങ്കുവയ്ക്കുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00918881111793(IND)
00971554680253(UAE)
#Dr Sajid kadakkal
#HerbalTreatmentforPsoriasis
#സോറിയാസിസ്രോഗംമാറാൻ
#HowtoMakeNaturalMedicine
#Best&EffectiveNaturalTreatment
#PsoriasisMedicine
സോറിയാസിസ് രോഗം കൊണ്ട് കഴിഞ്ഞ ആറു വർഷമായി ബുദ്ധിമുട്ടുന്ന 13 വയസ്സുള്ള ഒരു വിദ്യാർത്ഥിനി ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉണ്ടായ അനുഭവത്തെക്കുറിച്ച് ആണ് ഈ വീഡിയോ വിശദമായി പങ്കുവയ്ക്കുന്നത്. തൊലിപ്പുറത്തുണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകളെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ആശ്വാസം ലഭിക്കുന്ന ചികിത്സാരീതിയാണ് "അൽ അർജുൻ നാച്ചുറൽ ഹെർബൽ ആയുർവേദിക് & ഹിജാമ ക്ലിനിക്കിൽ" നൽകുന്നത്. വിദഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരിചയസമ്പന്നനായ തെറാപ്പിസ്റ്റ് കളാണ് ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വർക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു. ചികിത്സ പരമായ സംശയങ്ങൾക്ക് മുകളിൽ കൊടുത്തിട്ടുള്ള നമ്പറിൽ ചെയ്യാവുന്നതാണ് ബന്ധപ്പെടാവുന്നതാണ്.
ആരോഗ്യപ്രദമായ കൂടുതൽ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്‌ലോഡ് ചെയ്ത് നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00918881111793
#00971554680253
#DrSajidKadakkal

Пікірлер: 61

  • @anukumar449
    @anukumar4492 жыл бұрын

    ഇത്രെയും പെട്ടന്ന് സുഖം ആയി വരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @aneesasahad8115
    @aneesasahad81152 жыл бұрын

    Ee orasugamkondu budhimuttunnavarkku vallare upakaarapradamaaya vedeo..Thanks doctor 👍😍

  • @wrestling4766
    @wrestling47664 ай бұрын

    സർ, Hospital എവിടെയാണ് കേരളത്തിൽ ?

  • @diyafathima6827
    @diyafathima68272 жыл бұрын

    ഡോക്ടർ ഞാൻ 27 വർഷമായി സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്നു മരുന്ന് കഴിക്കുമ്പോൾ സുഖണ്ടാവും മരുന്ന് നിർത്തുമ്പോൾ വീണ്ടും വരികയാണ് ഈ അസുഖം കൊണ്ട് പുറത്തു പോവാൻ മടിയായി മുഖത്തു വെള്ള പണ്ട് വരാനും തുടങി

  • @carconsultant

    @carconsultant

    2 жыл бұрын

    എനിക്ക് 8 വർഷമായി... ഇപ്പോൾ കുറവുണ്ട്.... ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്തേണ്ടതുണ്ട്

  • @surajbaby9363

    @surajbaby9363

    Жыл бұрын

    @@carconsultant how can tell me please

  • @shifana12232

    @shifana12232

    8 ай бұрын

    ​@@carconsultantpls tell me

  • @NSZEERAM

    @NSZEERAM

    2 ай бұрын

    ​@@carconsultantyengane sugam ayadd

  • @amalk782
    @amalk782 Жыл бұрын

    Ithinnu poornamayi maranulla medicine eapola kandupidikkuka

  • @aljamilalwafi2536
    @aljamilalwafi25362 жыл бұрын

    ചുണ്ടിൽ കളർ മാറിവരുന്നു ഡോക്ടർ എന്തു ചെയ്യണം വെള്ള കളർ അല്ല ലൈറ്റ് റോസ് small part lips black ആണ് അതിൽ light rose എന്തു കൊണ്ടാണ് pls

  • @sarada438
    @sarada4382 жыл бұрын

    Very good thanks doctor👍🏻

  • @ibrahimah2300
    @ibrahimah23002 жыл бұрын

    Dr prostate ine patty video cheyyamo

  • @shyjukannurshyju3671
    @shyjukannurshyju367110 ай бұрын

    ഈ ട്രീറ്റ്മെന്റ് കഴിഞ്ഞാലും പത്ഥ്യം ആവശ്യമുണ്ടോ ?

  • @alluyazza6888
    @alluyazza68882 жыл бұрын

    Thangale onn kananam nalla vekthithathintte udamayaan sir 🙏🥰

  • @AneeshK-xu4sh
    @AneeshK-xu4sh3 ай бұрын

    Kadakkal evideyanu

  • @user-lv8rh7iq6y
    @user-lv8rh7iq6yАй бұрын

    ഇത് എവിടെയാണ് സ്ഥലം ഫോൺ നമ്പർ ഒന്ന് വിട്ടു തരാമോ

  • @mh-world4957
    @mh-world49572 жыл бұрын

    Ningal Eathu Hospitalilaa

  • @anujoseph4536
    @anujoseph45362 жыл бұрын

    Eczema treatment undo 10 years aayittullathanu

  • @MohamedAli-zl6nt
    @MohamedAli-zl6nt2 жыл бұрын

    Doctor antte kuttik janmana mulchilann marumo

  • @anusandichusworld8940
    @anusandichusworld89402 жыл бұрын

    ചികിത്സാ ചെലവ് എത്രയാണ്

  • @user-eo4qp8sx8k
    @user-eo4qp8sx8kАй бұрын

    ഇതെവിടെ ആണ്

  • @ummerk.p8682
    @ummerk.p86822 жыл бұрын

    👍

  • @sivakumarmannayil180
    @sivakumarmannayil1802 жыл бұрын

    👍🙏🙏🙏🙏

  • @althafmedia6060
    @althafmedia60602 жыл бұрын

    സാറിെനെ കാണെമെന്നുണ്ട് എനിക്ക് സോറിയാസിസ് ആണോന്ന് അറിയില്ല ഒരു രോഗമുണ്ട് ഒന്നു കാണാൻ കഴിയുമോ ഞങ്ങൾ കല്ലമ്പലത്താണുള്ളത് കോണ്ടാക്ട് ചെയ്യാൻ നമ്പർ തരാമോ

  • @drsajidkadakkal3327

    @drsajidkadakkal3327

    Жыл бұрын

    888 1111 793

  • @sasi7310
    @sasi7310 Жыл бұрын

    സോറിയാസിസ് പല വിഭാഗം ഉണ്ട് അത് കണ്ടെത്തി ചികിത്സിച്ചാൽ എല്ലാം മാറും അനുഭവം ആണ് എനിക്ക്

  • @sufiyan4973

    @sufiyan4973

    Жыл бұрын

    Detail aayit parayu bro

  • @Muhammedhidash1234

    @Muhammedhidash1234

    8 ай бұрын

    Etha doctor...parayumo ..ente cheriya Monika und ..valare tensionilanu plzzz

  • @DeepuPillai-is3sn

    @DeepuPillai-is3sn

    5 ай бұрын

    Dr Detail parayamo.. 6 vayasulla molkk vendi aanu.. Pls

  • @nishadr3729

    @nishadr3729

    17 күн бұрын

    മാറിയോ. 4വയസ്സ് മോന് ഉണ്ട്.​@@DeepuPillai-is3sn

  • @aliceyesudas1631
    @aliceyesudas16312 жыл бұрын

    Dr enikku food, hard smells and dust allergy undu. Chorinju mosquito bite pole thadichhu varum allengil choodu kurupole chorinju thadikkum. Food non veg items especially sea foods and red meat, some vegetables. Ithinu enthu cheyyanam?

  • @drsajidkadakkal3327

    @drsajidkadakkal3327

    2 жыл бұрын

    Consultation required

  • @sameer0097106

    @sameer0097106

    2 жыл бұрын

    @@drsajidkadakkal3327 sir അഡ്രസ് പറയുമോ

  • @hashilpm7134

    @hashilpm7134

    Жыл бұрын

    @@drsajidkadakkal3327 adress tharumo bhayanjara bhudhimuttanu

  • @fousiya794
    @fousiya7942 жыл бұрын

    Dr numner tharumo.nerittu varan pattilla

  • @ruksanas5782
    @ruksanas57822 жыл бұрын

    എന്റെ മോൾക്ക് 7വർഷം ആയി വെളുത്ത പാട് വന്നിട്ട് ഒരുപാടു ചിത്സകൾ ചെയിതട്ടും മാറി ഇല്ലാ.... 17വയസു ഉണ്ട് വളരെ വിഷമംത്തിൽ ആണ്... ഇത് മാറാൻ ഉള്ള മരുന്നു ഉണ്ടോ.....

  • @jessyjob1040

    @jessyjob1040

    Жыл бұрын

    വിഷമിക്കേണ്ട ദൈവത്തിൽ viswasikku Doctor ലും.സുകമാകും.God bless your daughter.

  • @shijums7131
    @shijums713127 күн бұрын

    മൊബൈൽ നമ്പർ

  • @shabanaup9158
    @shabanaup9158 Жыл бұрын

    ഇതെവിടെയാണ് place

  • @drsajidkadakkal3327

    @drsajidkadakkal3327

    Жыл бұрын

    888 1111 793

  • @shemeershifan6422
    @shemeershifan64222 ай бұрын

    Ee hospital evidayanu. Contact number undo

  • @jayavenugopan4175
    @jayavenugopan41752 жыл бұрын

    കേരളത്തിൽ hospital എവിടെയാണ്

  • @drsajidkadakkal3327

    @drsajidkadakkal3327

    Жыл бұрын

    888 1111 793

  • @anusandichusworld8940
    @anusandichusworld89402 жыл бұрын

    Psoriyasis മാറാൻ ബുദ്ധിമുട്ടാണ്

  • @sheelavs1925
    @sheelavs19252 жыл бұрын

    ഇത് എവിടെ ആണ്?

  • @drsajidkadakkal3327

    @drsajidkadakkal3327

    2 жыл бұрын

    കൊല്ലം ജില്ലയിൽ കടക്കൽ 8881111793

  • @diyafathima6827

    @diyafathima6827

    2 жыл бұрын

    മലപ്പുറത്ത്‌ ചികിത്സ ഉണ്ടോ

  • @AshasureshAsha-xp1yu
    @AshasureshAsha-xp1yu Жыл бұрын

    ഇത് എവിടെ ആണ് ഒന്ന് പറയുമോ

  • @user-fl4td1ob1r
    @user-fl4td1ob1rАй бұрын

    സാറിന്റെ ഫോൺ നമ്പർ തരുമോ

  • @satheesh8624
    @satheesh862410 ай бұрын

    Dr eppol വിളിച്ചാൽ kittum

  • @reshmareshma9038
    @reshmareshma9038 Жыл бұрын

    ഡോക്ടർ ഡോക്ടറെ വന്ന് കാണാൻ എന്താ ചിയേണ്ടത്

  • @drsajidkadakkal3327

    @drsajidkadakkal3327

    Жыл бұрын

    888 1111 793

  • @dawatilallah7103
    @dawatilallah71035 ай бұрын

    No. Never .

  • @mohammedalicp9880
    @mohammedalicp98802 жыл бұрын

    മറുപടി പ്രതീക്ഷിക്കാവോ? ശരിരത്തിൽ സകലമാനം ചൊറിച്ചിൽ ചൂട് ചിഭാഗത്ത് കൂടുതൽ ചൂട് അവിടം ചൊറിച്ചിൽ കൂടുതൽ സാറിന് വാട്സാപ്പ് അയച്ചു മറുപടി കിട്ടിയില്ല. സാറിന്റെ ചാനൽ കണ്ടു യൂറിക് ആസിഡ്കാരണം വിരൽ ജോയിന്റ് തടപ്പ് 90% കുറഞ്ഞു അൽഹംദുലില്ലാ

  • @kashique7936
    @kashique7936 Жыл бұрын

    സോറിയാസിസിന്റെ സ്‌പെഷ്യലിസ്റ്റ് ആണോ

  • @stonecraftdg8356
    @stonecraftdg83562 жыл бұрын

    പ്രാർത്ഥനയിലൂടെ രോഗം മാറ്റുന്നത് സാറ് .... ഇവിടെ അടുത്ത് പ്രാർത്ഥനാ സഥനം ഉണ്ടോ സാറ ::

  • @stonecraftdg8356
    @stonecraftdg8356 Жыл бұрын

    സാറിനറിയാം വിശ്വാസമെടുത്തിട്ടാൽ കൂടുതൽ വേഗത്തിൽ ഫലിക്കുമെന്ന് അല്ലേ സാറേ ...😄

  • @navasnavas2555
    @navasnavas25559 ай бұрын

    Mobil no venm

  • @stonecraftdg8356
    @stonecraftdg8356Ай бұрын

    😂😂😂😂കളവു പറയാതെ ഡോക്ടർസത്യം പറഞ്ഞു കിട്ടുന്ന ആളെ പരിശോധിക്കുക 😂

  • @stonecraftdg8356
    @stonecraftdg8356Ай бұрын

    സാറെ വിശ്വാസത്തിൽ പിടിച്ചു തോന്നരുത്അങ്ങനെ പണം ഉണ്ടാക്കിയിട്ട് എന്തു നേടാനാണ് താങ്കൾക്ക്😂

Келесі