PSC കോഴ വിവാദം ; പ്രമോദ് കോട്ടൂളി വാങ്ങിയ 20 ലക്ഷം തിരിച്ചു നൽകി | PSC | Kozhikode

പിഎസ് സി കോഴ വിവാദം; പ്രമോദ് കോട്ടൂളി വാങ്ങിയ 20 ലക്ഷം തിരിച്ചു നൽകി, പരാതി ഇല്ലെന്ന് ഡോക്ടറുടെ ഭർത്താവ്
#PSCcorruptionscandal #PSC #KeralaPsc #newsUpdates #breakingnews #pramodkottooli #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 139

  • @pradeepkumar.k2489
    @pradeepkumar.k248917 күн бұрын

    പി ഡന കേസിലും പാർട്ടി തിരുമാനം ഇതു പോലെയാണ് ഒത്ത തീർപ്പ്

  • @chandrasenanacn3645

    @chandrasenanacn3645

    17 күн бұрын

    ചാരിത്ര്യം തിരികെ വച്ചു പിടിപ്പിച്ചു കൊടുക്കുമായിരിക്കും😂

  • @swamianil1603
    @swamianil160317 күн бұрын

    പണമൊന്നും തിരിച്ചുകൊടുക്കാൻ സാധ്യതയില്ല ഭീഷണി ഉണ്ടാകും കത്തിച്ചു കളയുമെന്ന്

  • @sunipmathews2451

    @sunipmathews2451

    17 күн бұрын

    Very true. We can't believe this guys

  • @jcadoor204
    @jcadoor20417 күн бұрын

    ഞങ്ങൾ ഈ പാർട്ടിയിൽ ചേർന്നതു തന്നെ ഇതൊക്കെ കൊണ്ടാണ്🥰

  • @unnikmarar
    @unnikmarar17 күн бұрын

    അപ്പോൾ ഇതിനു കേസൊന്നും ഇല്ലേ..സാധാരണകാരനാണെങ്കിൽ ഇങ്ങനെയൊന്നും അല്ലലോ പോലീസ് മാമാ

  • @crb974
    @crb97417 күн бұрын

    കള്ളൻ പൈസ വാങ്ങി എന്ന് വ്യക്തമായി....എന്താ ഒരു മെഴുകൽ മാധ്യമങ്ങൾക്ക് മുമ്പിൽ....ഞാൻ അങ്ങനെ ചെയ്തിട്ടില്ല....ഞാൻ ലോൺ അടക്കാൻ ബുദ്ധിമുട്ടുകയാണ്....ഞാൻ അത്രയ്ക്കൊന്നും വളർന്നിട്ടില്ല....ഹൊ ....അപാരം....

  • @ratheeshnarikkuni1495

    @ratheeshnarikkuni1495

    17 күн бұрын

    ഞാൻ സത്യം മാത്രമേ പറയൂ.. എന്തായിരുന്നു അഭിനയം

  • @SreejaN-cx5qb
    @SreejaN-cx5qb17 күн бұрын

    പൈസ കൊടുത്തവരും കുറ്റകാരൻ. അവനെയും അകത്തു ഇടണം

  • @user-dz9ku3bs1t
    @user-dz9ku3bs1t17 күн бұрын

    PSC യിൽ എല്ലാ വിശ്യാസം നഷ്ട്ട പെട്ടു ഈ സർക്കാർ കാരണം 🥵🥵🥵🥵🥵🥵🥵🥵

  • @bavamt9986
    @bavamt998617 күн бұрын

    അപ്പോ ആരെങ്കിലും കട്ടാൽ. തൊണ്ടി മുതൽ തിരിച്ചു കൊടുത്താൽ കേസ് ഒഴിവായി കിട്ടുമോ...

  • @colorguide7047
    @colorguide704717 күн бұрын

    തിരിച്ചു കൊടുത്തു മാതൃക 😂ആയി

  • @user-do7fq4vz1u
    @user-do7fq4vz1u17 күн бұрын

    20 ലക്ഷം ക്യാഷ് ട്രാൻസാക്ഷൻ നിയമവിരുധം അല്ലെ

  • @tennisejoseph
    @tennisejoseph17 күн бұрын

    ed കേസ് എടുക്കണം

  • @ashrafc435
    @ashrafc43517 күн бұрын

    തൊലിക്കട്ടി സമ്മതിക്കണം🙏🙏🙏

  • @sugithak5808
    @sugithak580817 күн бұрын

    😝 അതല്ല പിൻവാതിൽ നിയമനം എവിടെയെത്തി താൽകാലികമായും അല്ലാത്തതു മായ നിയമനങ്ങളിൽ

  • @bhakthanmk5814
    @bhakthanmk581417 күн бұрын

    വാങ്ങിയതും തിരിച്ചു കൊടുത്തതും ക്യാഷ് ആയിട്ട് ആണെങ്കിൽ കുറ്റമല്ലേ. അന്വേഷണം വേണ്ടേ.

  • @ajithelamanassery5660
    @ajithelamanassery566017 күн бұрын

    ഇതോന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ മാധ്യമങ്ങൾ ഉഷ്ണിക്കേണ്ടതില്ല - ഇത് തന്നെയല്ലെ സാന്തിയാഗോ മാർട്ടിൻ പക്കൽ നിന്ന് 2 കോടി ദേശാഭിമാനി വാങ്ങി എന്ന് പറഞ്ഞപ്പോൾ -കുറെ തരികിട പറഞ്ഞ് അവസാനം തിരിച്ചു കൊടുത്ത് നല്ല പാർട്ടിയായി - ഒരു കോഴ പരാധിയും ഇല്ല എന്ന് പറഞ്ഞ് അവർ നടന്നോട്ടെ കേരളത്തിൽ ബി ജെ പി ക്കു വോട്ട് കൂടിയതും - മലബാറിൽ കോൺഗ്രസ്സിന്റെ ഭൂരിപക്ഷവും കണ്ടിട്ട് ഇനിയും നേരം വെളുക്കത്ത - ഇവർ ഇനിയും പറയട്ടെ " ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല " എന്ന് - ജനങ്ങൾ പർട്ടിയെ മനസ്സിലാക്കി ചെയ്തത് പോട്ടന്മാർക്ക് ഇനിയും മനസ്സിലായിട്ടില്ല😅

  • @hamsakalakkunnummel6752
    @hamsakalakkunnummel675217 күн бұрын

    നല്ല നീക്കം

  • @majayan5905
    @majayan590517 күн бұрын

    അയ്യപ്പാ 👍

  • @nazarrahiman5639
    @nazarrahiman563917 күн бұрын

    ക്രിമിനൽ പാർട്ടി കോടതിയുടെ നിയമം കേരളത്തിൽ pv നടപ്പാക്കി തൊടങി 😂😂😂

  • @abhijithu25
    @abhijithu2517 күн бұрын

    പാർട്ടി വഴി ഒത്തുതീർപ്പാക്കിയത് കൊണ്ട് പണം തിരിച്ചു കിട്ടി. കേസും കോടതിയുമായി പോയിരുന്നെങ്കിൽ ഒറ്റ പൈസയും കിട്ടില്ല, കോടതി കയറിയിറങ്ങി ജീവിതവും പാഴായെനെ.

  • @danielmathews8453
    @danielmathews845317 күн бұрын

    സത്യം ആരെങ്കിലും പറയുന്നുണ്ട് എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല

  • @sunil-cp1ih
    @sunil-cp1ih15 күн бұрын

    അപ്പോൾ പിടിക്കപ്പെട്ടാൽ മോശണമുതൽ തിരിച്ചു കൊടുത്താൽ കേസില്ല....കള്ളന്മാരുടെ "ഭാഗ്യം" 🙏

  • @ahammedp4305
    @ahammedp430517 күн бұрын

    ഞങ്ങൾക്ക് സ്വന്തമായി കോടതിയുണ്ട് പോലീസ് സ്റ്റേഷൻ ഉണ്ട് തീവ്രത അളക്കുന്ന മെഷിൻ ഉണ്ട് അത അളക്കാൻ രണ്ട് നേതാക്കളുണ്ട് ഇതാണ് ഞങ്ങ പാർട്ടി

  • @Js-fj5cz
    @Js-fj5cz17 күн бұрын

    നിനക്കൊന്നും ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല തൊലിഞ്ഞ ഒരു പാർട്ടി

  • @AbdulKalam-xy3kf
    @AbdulKalam-xy3kf17 күн бұрын

    കയ്യും വെട്ടും കാലും വെട്ടും വേണമെങ്കിൽ തലയും വെട്ടും അതാണ് ഞങ്ങടെ മുദ്രാവാക്യം

  • @hamsakalakkunnummel6752
    @hamsakalakkunnummel675217 күн бұрын

    ഇങ്ങിനെ കോഴ വാങ്ങാൻ ഒക്കെ ഈ പാർട്ടിയിൽ നടക്കുമോ!!!

  • @user-ep5nd3ns1h
    @user-ep5nd3ns1h17 күн бұрын

    കൂട്ടുളിക്ക്, കേസ്, ഉണ്ടടാവില്ല, ഡോക്ടർ ക്ക്‌, കേസ്, എടുത്ത, അറസ്റ്റ്, ചെയ്യണം,

  • @vikkymikky1
    @vikkymikky117 күн бұрын

    ജിഎസ്ടി ഒഴിവാക്കി എന്നതു പ്രത്യേകം ശ്രദ്ധിക്കണം

  • @skmedia667
    @skmedia66717 күн бұрын

    അപ്പോ കോഴ വാങ്ങി എന്നുള്ള തെളിവ് ആയി ഇത് പുറത്ത് ആയതുകൊണ്ട് അറിയാത്ത എത്ര കേസുകൾ ഉണ്ടാകും

  • @swapnapradeep3953
    @swapnapradeep395317 күн бұрын

    ഉയർന്ന പദവി seniority പ്രകാരമേ ലഭിക്കു, ഒരു ഹോമിയോ dr ട്രാൻസ്ഫർ നു 20ലക്ഷം കൊടുക്കാനോ 🤔 വിശ്വസിക്കാൻ പറ്റില്ല, ഇരുപതിനായിരം ആണെങ്കിൽ വേണ്ടില്ല

  • @swapnapradeep3953
    @swapnapradeep395317 күн бұрын

    കൈക്കൂലി കൊടുത്തവർക്ക് എതിരെ കേസ് എടുക്കണ്ടേ

  • @SunilKumar-qt4wy
    @SunilKumar-qt4wy17 күн бұрын

    ഈ പാർട്ടിയിൽ കൈക്കൂലിയില്ലാതെ ഒന്നും നടക്കില്ല.

  • @rejvs
    @rejvs17 күн бұрын

    ഭാര്യയുടെ പേരിലുള്ള വസ്തു വില്‍പ്പനയുടെ ഭാഗമായി സംസ്ഥാന പോലീസ് ചീഫ് ദര്‍വേശ് സാഹിബ് ഔദ്യോഗിക ക്യാബിനില്‍ വച്ച് ക്യാഷ് ആയി കൈപ്പറ്റിയ അഞ്ചുലക്ഷം രൂപ ഉള്‍പ്പടെയുള്ള അഡ്വാന്‍സ് വസ്തു വാങ്ങാന്‍ വന്ന ആള്‍ക്ക് തിരികെക്കൊടുത്തതിനാല്‍ പരാതിയും നടപടിയുമൊക്കെ ശൂന്യാകാശത്തു ലയിച്ചു. അതേ മാതൃക പ്രമോദ് കോട്ടൂളി സ്വീകരിച്ചതായിരിക്കാം.പണം തിരികെ കൊടുത്താല്‍ കേസില്ല!!!!

  • @saraswathivimal3916
    @saraswathivimal391617 күн бұрын

    എന്താണ് സത്യം , ആരെ വിശ്വസിക്കണം എന്ന് അറിയുന്നില്ല 😢😮

  • @PR-cs8mg
    @PR-cs8mg17 күн бұрын

    ഒറ്റവാക്കിൽ ഈ പാർട്ടി രക്ഷപെടും ഇതാണ് ആ വാക്ക് താനും തൻ്റെ മരുമകനും ഈ പാർട്ടിൽ നിന്നും ഒന്ന് പോയി തരുമോ😅😅😅

  • @santhoshkerala7643
    @santhoshkerala764317 күн бұрын

    ഹോമിയോ ഡോക്ടർ സ്ഥലംമാറ്റം 20 ലക്ഷം 😂😂

  • @soorajsurendran9296
    @soorajsurendran929617 күн бұрын

    Best

  • @joseabraham2951
    @joseabraham295117 күн бұрын

    ഹോമിയോ ഡോക്ടർ 😮😮😮😮

  • @jayan3281
    @jayan328117 күн бұрын

    തീവ്രത കുറഞ്ഞ അഴിമതി..!

  • @DineshJohnKoyya
    @DineshJohnKoyya17 күн бұрын

    പോലീസ് കുറച്ചുകൂടി അന്വേഷിച്ചാൽ ഇതൊരു വസ്തു വാങ്ങുന്നതിന് അഡ്വാൻസ് കൊടുത്തതാണെന്ന് മനസ്സിലാകും 😂

  • @ftm2975
    @ftm297517 күн бұрын

    ഇതാണ് പാർട്ടി നിലപാട്.. പ്ലീസ് അംഗീകരിക്കണം... 🫤ഞങ്ങൾക്ക് പാർട്ടി അന്വേഷണ സംഘം ഉണ്ട് കോടതി ഉണ്ട്... നിങ്ങൾ ഇടപെടേണ്ട.... 🫤 വല്ലാത്ത ഡോക്ടർ...തൂ...

  • @skmedia667
    @skmedia66717 күн бұрын

    തൊണ്ടിമുതൽ തിരിച്ച് നൽകി കള്ളൻ മാതൃക ആയി😂

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws17 күн бұрын

    പാർട്ടി പൈസ കൊടുത്ത് സെറ്റിൽ ആയി.... ഒരു അറബി പാർട്ടി ഓഫീസിൽ വന്നത് ഓർമ ഉണ്ടോ... Cr കൊടുത്ത് ഒത്തുക്കി

  • @ArkAlapra-ss3oj
    @ArkAlapra-ss3oj16 күн бұрын

    Who returned amount? By way of cash or bank transaction? If by way of cash it is an offence. . Asianet should enquire and reveal.

  • @phalgunank2675
    @phalgunank267517 күн бұрын

    ഇയാളുടെ പണത്തിനു ഉറവിടം ഇല്ലെടേകസ് അടച്ച പൈസ ആണോ കൊടുത്തതിനും കേസില്ലേ വാങ്ങിച്ചതിനും കേസില്ലേ

  • @pradeepkumar.k2489
    @pradeepkumar.k248917 күн бұрын

    20 laks cash aano athu parisodhikkanam

  • @sudheeshkumar6227
    @sudheeshkumar622717 күн бұрын

    ഇവരുടേ പോലീസ് അന്വേഷിച്ചു. ഇവരുടെ കോടതി ഒത്തുതീർപ്പാക്കി😂 സമാന്തര ഭരണഘടനയുള്ള കമ്മ്യൂണിസം ഇന്ത്യയിൽ നിരോധിക്കണമെന്നാണ് എൻ്റെ ഒരു ഇത്😂

  • @bahuleyanayyode474
    @bahuleyanayyode47417 күн бұрын

    പ്രബുദ്ധ കേരളം.

  • @JoseJose-dw2nr
    @JoseJose-dw2nr17 күн бұрын

    ഇത്ര അഴുക്കാണ് മക്കളെ ദിവസക്കൂലിക്കാൻ ചുമക്കുന്ന കംമുണിസം

  • @nhendadiazeez165
    @nhendadiazeez16517 күн бұрын

    Ithupole etra deals?

  • @vishnuprasad7955
    @vishnuprasad795517 күн бұрын

    കട്ട മുതൽ സിപിഎം കളളന്മാർ തിരിച്ചു കൊടുത്തു😂

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk17 күн бұрын

    ക്ലച്ചു പിടിക്കില്ല എന്ന് തോന്നിയപ്പോൾ നിങ്ങൾ തന്നെ തിരുത്തി..... ഇപ്പം കൊടുത്തവരും വാങ്ങിയവരും ഇല്ല... നാണമില്ലേ മാപ്രേ വാർത്ത ഒന്നും ഇല്ലെങ്കിൽ ചാനൽ പൂട്ടിപോകുന്നതാണ് ഇതിലും നല്ലത്....ഈ ചാനൽ ആരും കാണരുത് ✋🏻✋🏻✋🏻✋🏻

  • @innovativevedeos
    @innovativevedeos17 күн бұрын

    സത്യ ശീലൻ 😊😊

  • @shafishafi3
    @shafishafi317 күн бұрын

    ആ ഡോക്ടർ ഈ കമന്റ്‌ കാണുന്നെങ്കിൽ, ആ ഇരുപതിൽ നിന്ന് ഒരു പത്ത് ലക്ഷം രണ്ടു മാസത്തേക്ക് മറിക്കാൻ ഉണ്ടാവുമോ?

  • @suhailmhd678
    @suhailmhd67817 күн бұрын

    ED ഇല്ല വീഡി ഇല്ല .... ഷാജി സാഹിബിന്റെ കേസിൽ എന്തായിനും 😂😂😂😂😂

  • @user-om3oy2qx8y
    @user-om3oy2qx8y17 күн бұрын

    Area commitee member mathram vicharichal nadakunna karyamalla.... minister allalo

  • @sabujoseph6785
    @sabujoseph678516 күн бұрын

    Gst അടച്ചില്ലേ പിന്നെ എന്താ കുഴപ്പം... 😄😄😄

  • @user-fp9ny5kw4o
    @user-fp9ny5kw4o17 күн бұрын

    പൈസ കൈക്കൂലി കൊടുത്തു എന്ന് പറയുന്നവനും വാങ്ങിയെന്നു പറയുന്നവനും കൃത്യമായി രംഗത്ത് കൊണ്ടുവരാൻ സാധിക്കാത്ത നിങ്ങളുടെ എന്ത് കോപ്പിലെ വാർത്തയാണ് ഇത്

  • @akbarmv8375
    @akbarmv837517 күн бұрын

    അപ്പോൾ കട്ട മുതൽ തിരിച്ചു കൊടുത്താൽ മതി അല്ലെ? ഇനി മുതൽ കള്ളന്മാർക്കും ഈ സൗകര്യം നൽകണം പിടിക്കപ്പെട്ടാൽ കട്ട മുതൽ തിരിച്ചു നൽകി പ്രശ്നം ഒത്തു തീർപാക്കണം.

  • @agnair1859
    @agnair185917 күн бұрын

    കോഴ വാങ്ങിയെന്നത് സത്യം തന്നെ....അതുകൊണ്ടാണല്ലോ തിരിച്ചു കൊടുത്തത് ... പിന്നെ പരാതി പറഞ്ഞാൽ എന്താകും എന്ന് ഡോക്ടർ സഖാവിക്കു അറിയാം .... പിന്നെ ആര് വാങ്ങി, എന്തിനു വാങ്ങി, എപ്പോ വാങ്ങി എന്നൊക്കെ നമ്മുടെ പാർട്ടിയും, സഖാക്കളും വിശദമായി ചർച്ച ചെയ്തു പ്രശ്നം തീർക്കും..... 6000 കോടി അപഹാരിച്ചതിനേക്കാൾ വലുതൊന്നുമല്ലല്ലോ 20 ലക്ഷം ?? അല്ലേ മുഖ്യൻ സഹാവേ, റിയാസേ, കോവിന്ദാ ?? വിട്ടേര്... വിട്ടേര്... വിട്ടേര് ... 😜😜

  • @madxusb1560
    @madxusb156017 күн бұрын

    എന്ത് നല്ല ആചാരം.... ഇനിയും കാണുമോ?....🤭🤭🤭🤭🙏🙏🙏

  • @alimv4933
    @alimv493317 күн бұрын

    കോഴ വാങ്ങി എന്നുള്ളത് സത്യം തന്നെ വാങ്ങി തിരിച്ചു കൊടുത്തു പിന്നെന്താ ല്ലെ ??

  • @shijumonxavier
    @shijumonxavier17 күн бұрын

    മലയാളികൾ..കമ്മ്യൂണിസ്റ് അടിമത്തം അവസാനിപ്പിച്ചില്ലെങ്കിൽ..കേരളം....സകല തെമ്മാടി തരവും..സഹിച്ച്..അടിമ ആട് ജീവിതം നടത്തേണ്ടിവരും.. അധികാരം.കമ്മ്യൂണിസത്തെ..ജീർണിപ്പിച്ചു..ചീഞ്ഞു നാറുന്ന അവസ്ഥയിലാക്കി

  • @yedukrishnan007
    @yedukrishnan00717 күн бұрын

    സ്വന്തം ജീവനേക്കാൾ വലുതല്ലലോ ഇരുപതു ലക്ഷം രൂപ. അയാളുടെ കാശും പോയി ജോലിയും പോയി അത്ര തന്നെ.

  • @user-hn7ky6ik3x
    @user-hn7ky6ik3x17 күн бұрын

    Party court party police janegal veendum madanmar janegal thiriche aryianem itheee nanavilaaaaa verurhe medias kanumpole prehasanen kanikukaaaaa athaneeee secretary prasthanavum cheyunatheeee

  • @jayarajantp5902
    @jayarajantp590217 күн бұрын

    കട്ട മുതൽ തിരിച്ചു നൽകി കള്ളൻ മാതൃകയായി 😂

  • @mpmuhammadalikannurrajulasmaya
    @mpmuhammadalikannurrajulasmaya17 күн бұрын

    Meadia ഡോക്ടറെ പുറത്ത് കൊണ്ട് വരണം

  • @user-pj9zw4wt4p
    @user-pj9zw4wt4p17 күн бұрын

    ഇത് നല്ല ഒരിത് 😅

  • @balankulamullaparambil1073
    @balankulamullaparambil107317 күн бұрын

    ഇതിനെ "പാമ്പിൻ ട്രിക്ക് "എന്ന് പറയും, എന്തെന്നാൽ ഇര വിഴുങ്ങിയ പാമ്പ് ശത്രുക്കളുടെ ആക്രമണം കൂടുമ്പോൾ ഇരയെ ഛർദിച്ചു രക്ഷപ്പെടാൻ ശ്രമിക്കും, ഇത്‌ ചില പ്രസ്ഥാനങ്ങളും ഇപ്പോൾ നടപ്പാക്കി വരുന്നു 😂

  • @kuttuuus
    @kuttuuus17 күн бұрын

    കേരള പി എസ് സി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅

  • @gopikrishnankattayat9657
    @gopikrishnankattayat965717 күн бұрын

    കൊടി വെച്ച കാറിന് 60 ലക്ഷം . തൊഴിലാളി വർഗ്ഗം കുഴി തോണ്ട ട്ടെ

  • @ldreams730
    @ldreams73017 күн бұрын

    Eni case mungukayayi sahodharangale...

  • @basheerp9137
    @basheerp913717 күн бұрын

    ഉളിപ്പ് ഇല്ലാത്തവൻ... അവൻ ഡോക്റ്ററെ സഖാക്കൾക്ക് കൂട്ടി കൊടുക്കാനും മടിക്കില്ല... പൈസ കിട്ടിയാൽ മതി.. തേഞ്ഞ് പോകില്ലല്ലോ എന്ന ചിന്താഗതിക്കാർ ആണെന്ന് തോന്നുന്നു...

  • @ksanu129
    @ksanu12917 күн бұрын

    Well done Sarkar keep it with chiana

  • @rajeevanm4033
    @rajeevanm403317 күн бұрын

    ഭയപ്പെടുത്തി പറയിച്ചതാണോ? അപ്പോൾ പണം വാങ്ങിയത് സത്യം തന്നെ

  • @anishkwl3128
    @anishkwl312817 күн бұрын

    അപ്പൊ സംഭവം ഉള്ളത് തന്നെ. 🤭

  • @bennydaniel2232
    @bennydaniel223217 күн бұрын

    Kozha vangiyavan koduthavan ellathineym shikshikkanam oru 100 chodyam idan ariyatjavara athill oru exam kazhinja avg 5 question delete aanu kashtam thannae

  • @mediatech5281
    @mediatech528117 күн бұрын

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി എവിടെ ഒക്കെ അധികാരത്തിൽ വന്നിട്ടുണ്ടോ അവിടെഎല്ലാം എല്ലാ വിധ നെറികേടും കാട്ടി കൂട്ടിയിട്ടുണ്ട്... പിന്നീട് അവിടെ എല്ലാം പാർട്ടിയും സർക്കാരും വേരോടെ നശിച്ച് പോയതാണ് ചരിത്രം

  • @rappaikuttikadan667
    @rappaikuttikadan66717 күн бұрын

    പണം വാങ്ങി എന്നത് ഉറപ്പായി

  • @praveenbalan7655
    @praveenbalan765517 күн бұрын

    20 ലക്ഷം കിഫ്ബിയിൽ നിന്ന് എടുത്തു കൊടുത്തു കാണും എങ്ങനെ ആയാലും ജനങ്ങളുടെ നികുതി പണം പോയി.

  • @MDFaisal-xt1st
    @MDFaisal-xt1st17 күн бұрын

    മർമ്മാണി കുട്ടാപ്പിയും കൊടി കുട്ടാപ്പിയും പരോളിൽ ഇറങ്ങുന്നു എന്ന് രാത്രി സ്പനം കണ്ടിട്ടുണ്ടാവും. പിന്നെ പനിയും വിറയലും വന്നു..😂😂

  • @mathewsjohn5302
    @mathewsjohn530217 күн бұрын

    മുടിഞ്ഞ ഭരണം. കോഴ ഭരണം.

  • @ratheeshthomas6494
    @ratheeshthomas649417 күн бұрын

    Enittu ano valiya dielouge okke adichathu 😆

  • @vikkymikky1
    @vikkymikky117 күн бұрын

    ബലാത്സംഗം ചെയ്ത് ഗർഭിണി ആക്കിയ സ്ത്രീയെ വിവാഹം കഴിച്ചാൽ കേസിൽ നിന്ന് ഒഴിവാകുമോ ??

  • @defender2114
    @defender211417 күн бұрын

    ക്യാഷ് കൊടുത്തവനെയും അകത്തിടണം

  • @savadcherukkadcherukkad6371
    @savadcherukkadcherukkad637117 күн бұрын

    Athangana govinda sheriyaka

  • @joseprakash5917
    @joseprakash591717 күн бұрын

    How can he gives back 20 lakh with in one day. What business he is doing to earn this much in a single day?

  • @vinuvijayakumar5270
    @vinuvijayakumar527017 күн бұрын

    തിരിച്ച് മേടിച്ച് വേറേ വഴി വീണ്ടും കൊടുത്തു😂😂😂😂

  • @haseebmohiudheen5825
    @haseebmohiudheen582517 күн бұрын

    Kuttam pidichaal cash koduth othukkaam. Nalla niyamam

  • @Muhammed-gg7gw
    @Muhammed-gg7gw17 күн бұрын

    ഡിജിപിയും തുല്യം

  • @nikhilsiva5081
    @nikhilsiva508117 күн бұрын

    Police ntha onm cheya thath

  • @abdulrahimanrahiman2341
    @abdulrahimanrahiman234117 күн бұрын

    Azhimadhi case engineyokeyanno

  • @nanduk9394
    @nanduk939417 күн бұрын

    ഉളുപ് ഇല്ലാത്ത വർഗ്ഗം😂

  • @Dare5
    @Dare517 күн бұрын

    ആരോപണം തള്ളിയ മകാൻ എവിടെ! 😅😅

  • @ChackoKM-zk9qr
    @ChackoKM-zk9qr17 күн бұрын

    Psc member poonghavanam. Aanennu manasilayallo. Interview samayath anghd perumariyaal. Madiyallo. Nasicha peera communisam

  • @sivadasanMONI
    @sivadasanMONI14 күн бұрын

    😅😅😅

  • @noushadsa1280
    @noushadsa128017 күн бұрын

    Kozha RIYAASum charithrathilekku ? ? Kakkanulla licence Enne party etteduthu ?? Jai communisam ? ?

  • @shyneshkumar6007
    @shyneshkumar600717 күн бұрын

    Party kodati terpaki😂

  • @user-bj7ek9wm1v
    @user-bj7ek9wm1v17 күн бұрын

    Ivide niyamavum kodathiyum onnum ille😂😂😂😂😂

  • @user-padmesh
    @user-padmesh17 күн бұрын

    😂😂😂😂😂

  • @ManiKandan-bb7xz
    @ManiKandan-bb7xz17 күн бұрын

    Udayippunnu paranjaa evarelum valya udaayippu lokathu vere yevideyum kaanillaa...

Келесі