No video

PSC കോഴ ഒതുക്കാൻ CPM നടത്തുന്ന കളികൾ ഇങ്ങിനെ I PSC Bribe case pramodkottuli

മരുമോൻ അകത്ത്
കോട്ടുളി പുറത്ത്
Cpm ലെ കളികൾ കാണാനിരിക്കുന്നതേയുള്ളൂ
#pramodkottuli #pscbribecase #muhammedrias #me001 #mm011

Пікірлер: 33

  • @radhakrishnanmk9791
    @radhakrishnanmk9791Ай бұрын

    ഭരണ ഘടന നല്കുന്ന നിയമ നടപടികൾ ആരും എടുക്കുന്നില്ല? വെള്ളരിക്ക പട്ടണം 😂

  • @Ibrahimkutty-gp9pq

    @Ibrahimkutty-gp9pq

    Ай бұрын

    😊

  • @samjohn9061
    @samjohn9061Ай бұрын

    എന്തുകൊണ്ട് നമ്മൾ ഒരു പ്രശനത്തിന്റെ മൂല കാരണം അന്വഷിക്കുന്നില്ല?. സ്വന്തയമായി ഒരു വരുമാനവും, ജോലിയും, കൂലിയും ഇല്ലാത്തവർ രാഷ്ട്രീയത്തിൽ വന്നാൽ, അവർ എങ്ങനെ ജീവിക്കും?. ഏത് പാർടിയായാലും . . .??.

  • @hamzamp1236
    @hamzamp1236Ай бұрын

    പാർട്ടി കോടതി വെറുതെ വിടില്ല,

  • @user-mz5fw7rl4v
    @user-mz5fw7rl4vАй бұрын

    ഇത് പുറത്ത് വന്നത് ഇത്രയും അല്ല. ഇത് പോലീസ് അന്വഷിക്കേണ്ടേ ? ആരെ രക്ഷിക്കണം ആരെ ശിക്ഷിക്കണം എന്ന് പാർട്ടി നേതാക്കൾക്ക് അറിയാം . ജനങ്ങൾക്ക് കാരങ്ങൾ മനസിലായി....

  • @sanalkumar.s8993
    @sanalkumar.s8993Ай бұрын

    കൊട്ടൂളിയെ പുറത്താക്കി

  • @kunjachant.k.1519
    @kunjachant.k.1519Ай бұрын

    കോഴ കൊടുത്തതും മേടിച്ചതും പാർട്ടിക്കാർ തമ്മിലുള്ള ഏർപ്പാടുകൾ ആണ് അതിപ്പോൾ തിരിച്ചു കൊടുത്തു ഇനിയിപ്പോൾ കേസ് വേണ്ട എന്നാണ് പാർട്ടിക്കാരുടെ തീരുമാനം പരാതി ഉണ്ടായാൽ ന്യായമായിട്ടും അന്വേഷിക്കേണ്ട അത് പാർട്ടിക്കാർ തീരുമാനിച്ചാൽ മതിയോ

  • @user-dm6lo5mo1w

    @user-dm6lo5mo1w

    Ай бұрын

    അഴിമതിയായാലും കൊലപാതകമാണെങ്കിലും പീഡനമായാലും പാർട്ടി അന്വഷിക്കും എന്ന സ്ഥിരം പല്ലവി പാടുന്നു അന്വഷണം പാർട്ടി നടത്തിയാൽ പോര അന്വഷണ o നടത്താൻ അതിന്റെ തായ രീതിയുണ്ട് അതു വേണം

  • @josephchandy164
    @josephchandy164Ай бұрын

    ഘട്ടം ഘട്ടം ആയി എല്ലാം ശെരി ആക്കി വരുന്നുണ്ട് , തിരക്ക് വേണ്ട!

  • @prithvinathapaiprithvinath3396
    @prithvinathapaiprithvinath3396Ай бұрын

    കുട്ടിക്കുരങ്ങൻ മാരേയും ശിങ്കിടികളേയും വളർത്തുന്നതുഠ നിലനിർത്തുന്നതു രാജാവിനേയും പരിവാരങ്ങെളേയും ഇതുപോലെ അവസരം വരുബോൾ ഉപയോഗിക്കുന്നതിന് വേണ്ടിയാണ്. എല്ലാം തിരുമാനിക്കുന്നത് ഉന്നതങ്ങളിൽ.നമ്മൾ ഏല്ലാം അനുഭവിക്കുക.അത്ര തനെ

  • @mariyarajan9418
    @mariyarajan9418Ай бұрын

    CPM അധഃപധനം തുടങ്ങി.😊 കട്ടവനെ കണ്ടില്ലേൽ, കിട്ടിയവനെ പിടിക്കുക. എൻറെ കൈകൾ പരിശുദ്ധ മാണ്.

  • @nikhiltheruvath8266
    @nikhiltheruvath8266Ай бұрын

    Kozhikode aroodo chodichalum ella varumon pariyum Mohamed riyas anna marumoon comison agent real estate agent anu namuda marumoon udayppu

  • @radhakrishnanmk9791
    @radhakrishnanmk9791Ай бұрын

    വീതി ഉളി അകത്ത് 😢

  • @PMRamachandranNair-mt6jn
    @PMRamachandranNair-mt6jnАй бұрын

    Varum. Shariyakkitharam kshami sakhave.

  • @SmithaChandran-om3tu
    @SmithaChandran-om3tuАй бұрын

    ബുദ്ധിയുള്ള ആരെക്കിലും ഉടനെ ആ പൈസ ചിലവാകകുമോ

  • @kunjachant.k.1519
    @kunjachant.k.1519Ай бұрын

    മോഷണം കേസിൽ കള്ളന്മാരെ പിടിച്ചാൽ മോഷണം മുതൽ തിരിച്ചു കൊടുത്താൽ പിന്നെ കേസ് വേണം എന്നാണ് പാർട്ടിയുടെ നയം കള്ളന്മാർക്കും കൈക്കൂലിക്കാർക്കും കോഴപ്പണം തിരിച്ചു കൊടുത്തു കഴിഞ്ഞാൽ കേട്ടില്ലെങ്കിൽ പിന്നെ എന്തു നിയമവാഴ്ച എന്ത് നീതിയും നിയമവും

  • @sudarsanangurukripa7370
    @sudarsanangurukripa7370Ай бұрын

    🇮🇳

  • @johnsonkt8155
    @johnsonkt8155Ай бұрын

    Koindanu. Appathekkaal nallathu. Unda undaakkunnathaanu. Undayaakumbol. Engottu venamenkilum. Urulum. Nilapaadillaatha. Pottan. Secorotoy

  • @royroy9086
    @royroy9086Ай бұрын

    വെറുതെ വിടരുത്.

  • @SukumaranC-pn2ts
    @SukumaranC-pn2tsАй бұрын

    ഒന്നും നടന്നില്ലെങ്കിൽ പിന്നെ തിരിച്ചു കൊടുത്ത പണം ഏതു

  • @radhakrishnanv.p5621
    @radhakrishnanv.p5621Ай бұрын

    Innova will come

  • @Jyodeepak
    @JyodeepakАй бұрын

    INIYUM LDF NU VOTE NALKIN PRABHUDHA KERALEEYARE... ENNITTU 5 KOLLAM ANUBHAVICHO..ANUBHAVICHO..

  • @MrSatprem
    @MrSatpremАй бұрын

    ഇതിൽ പരാതിക്കാരനോ പ്രമോദോ കാര്യങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിൽ സത്യം പുറത്തു വരില്ല.

  • @valsanpalakkal6488
    @valsanpalakkal6488Ай бұрын

    Virake vettikal purathe. Yajamanan akathe

  • @sn9040
    @sn9040Ай бұрын

    o C നല്ല വനാ

  • @bindusudhir5842
    @bindusudhir5842Ай бұрын

    Itna jhoot kaise bol sakte ho modiji, mandir hai, putla hai, school nahi hospital nahi😂😂😂😂😂

  • @radhakrishnanputhenkattil7360
    @radhakrishnanputhenkattil7360Ай бұрын

    വാങ്ങിയ പണം തിരിച്ചു കൊടുതല്ലോ,കൊടുത്തവർക്ക് പരാധിയും ഇല്ല പിന്നെ എന്താ പ്രശ്നം

  • @mallikamallika7505

    @mallikamallika7505

    Ай бұрын

    ഒരു പ്രശ്നവും ഇല്ലന്നേ--- മുറിയാസിന് വേണ്ടി 60 ലക്ഷത്തിൻ്റെ ഡീല് നടന്നു - അത് വിവാദമായപ്പോ കോട്ടുളി പുറത്തായി --- അത്രേ ളൂ --- 😂😂😂😂

Келесі