PSC HISTORY OF KERALA AFTER 1956/ കേരളം 1956 ന് ശേഷം Class 18/KERALA HISTORY/Aastha Academy

Published on: 17-07-2021
Exclusively focusing on PSC/SSC/UPSC etc. exam orientation
* ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
*** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
LD CLARK 2021 Playlist
• Video
LAST GRADE SERVENT 2021 Playlist
• Video
WORLD HISTORY
• PSC WORLD HISTORY//Cla...
MEDIEVAL INDIAN HISTORY
• KERALA PSC MEDIEVAL IN...
INFORMATION TECHNOLOGY
• KERALA PSC IT//Part - ...
ECONOMICS
• KERALA PSC ECONOMICS//...
INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
• Video
DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
• PSC INDIA AFTER INDEPE...
DEGREE LEVEL PRELIMS (KERALA HISTORY)
• Video
DEGREE LEVEL PRELIMS (KERALA GEOGRAPHY)
• Video
DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
• PSC ENVIORNMENTAL SCIE...
DEGREE LEVEL PRELIMS (CIVICS)
• KERALA PSC മനുഷ്യാവകാശ...
DEGREE LEVEL PRELIMS (INDIAN HISTORY)
• Video
DEGREE LEVEL PRELIMS (CURRENT AFFAIRS)
• Video
DEGREE LEVEL PRELIMS (SPORTS)
• KERALA PSC KERALA SPOR...
DEGREE LEVEL PRELIMS (INDIAN CONSTITUTION)
• Video
DEGREE LEVEL PRELIMS (INDIAN GEOGRAPHY)
• Video
12th LEVEL PRELIMS MCQ
• PSC 10th LEVEL PRELIMS...
KERALA KAYIKA RANGAM
• KERALA PSC KERALA SPOR...
KERALA - MALSYABANDHANAM
• KERALA PSC മത്സ്യബന്ധന...
FAST & CURIOUS
• KERALA PSC റേഷൻ കാർഡു...
TRANSPORTATION IN INDIA
• Video
REVISION TEST
• PSC 10th LEVEL PRELIMS...
CURRENT AFFAIRS
• Video
ENVIRONMENTAL SCIENCE
• PSC ENVIORNMENTAL SCIE...
KERALA HISTORY
• Video
KERALA STATE FORMATION
• Video
INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
• PSC INDIA AFTER INDEPE...
MODERN INDIAN HISTORY
• Video
INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
• Video
INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
• GK ROUND UP25 (INDIAN ...
INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
• Video
INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
• Video
KERALA RENAISSANCE
• GK ROUND UP 25 (KERALA...
#query_solved
#KERALA_CLASS_18
#PSC_Polytical_and_social_History_of_Kerala_after_1956
#കേരളം_1956_ന്_ശേഷം
#Keralam_after_1956
#PSC_Degree_Level_Exam
#PSC_Plus_Two_Level_Exam
#LDC_Main_Exam
#LGS_Main_Exam
#Secretariate_Assistant_Prelims
#Degree_Level_Prelims
#+2_Main_Exam
#Aastha_Academy
#Ajith_Sumeru

Пікірлер: 1 300

  • @AASTHAACADEMY
    @AASTHAACADEMY3 жыл бұрын

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോ ഗിക്കുക. t.me/aasthaacademy_2020

  • @Shreyaskaimal3169

    @Shreyaskaimal3169

    3 жыл бұрын

    Sir this link kittunnilla,direct ethu name enter cheyyanam telegramil nerittu

  • @siyadsiya1402

    @siyadsiya1402

    3 жыл бұрын

    @@Shreyaskaimal3169 AASTHA ACADEMY എന്ന് ടൈപ് ചെയ്താൽ മതി. 30.08k subscribers ഉള്ള ഗ്രൂപ്പ് കാണാം

  • @sunithasanthosh9086

    @sunithasanthosh9086

    3 жыл бұрын

    Sir telegram channelil class idumbo thanne athinte PDF um thannal nallatharunnu.🙏

  • @faisala539

    @faisala539

    3 жыл бұрын

    sir sirene contact cheyyaan number ketteyaal vallya upakaaramaaerunnuu plzzzz

  • @faisala539

    @faisala539

    3 жыл бұрын

    Allenkil ldckk vende sir oru study plan edumooo plzzzz plzzzz plzzz

  • @siyadsiya1402
    @siyadsiya14023 жыл бұрын

    ഫോൺ നോക്കുമ്പോ AASTHA ACADAMEY യുടെ നോട്ടിഫിക്കേഷൻ ഇങ്ങനെ വന്ന് കിടക്കുന്ന കാണുമ്പോ വല്ലാത്തൊരു സന്തോഷമാണ് ❤️😍

  • @rohinygireesh7244

    @rohinygireesh7244

    3 жыл бұрын

    ശരിയാ

  • @praveenpravi7979

    @praveenpravi7979

    3 жыл бұрын

    Sathyam❣️😍

  • @saran_attu2k23

    @saran_attu2k23

    2 жыл бұрын

    Correct👍

  • @mebinem1571
    @mebinem15713 жыл бұрын

    Sir UN & അനുബന്ധ ഏജൻസികൾ എന്ന വിഷയത്തിൽ ഒരു lesson തരണേ

  • @jiji77721
    @jiji777213 жыл бұрын

    വളരെ വ്യക്തമായി അടുക്കും ചിട്ടയോടും ക്ലാസുകൾ എടുത്ത് തരുന്നത് ആസ്തയുടെ മാത്രം പ്രത്യേകത ആണ് ✌️✌️✌️ അജിത് സർ ഇഷ്ടം ♥️♥️♥️♥️♥️

  • @nisreensvlog3158

    @nisreensvlog3158

    2 жыл бұрын

    Nk

  • @kurumbinikodan3833
    @kurumbinikodan38333 жыл бұрын

    കുറേ കാലത്തിന്റെ പരിശ്രമത്തിനോടുവിൽ സാർന്റെ എല്ലാ ക്ലാസ്സുകളും എന്റെ നോട്ട് ബുക്കിലേക് എഴുതിടുക്കാൻ കഴിഞ്ഞു 👍 ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന സാർനുള്ള ഞങ്ങളുടെ ഗുരുദക്ഷിണ വരാൻപോകുന്ന പരീക്ഷയിലെ 100%വിജയമായിരിക്കും 👌👍

  • @sanalaraveendran9423
    @sanalaraveendran94233 жыл бұрын

    ഇങ്ങനെ അടുക്കും ചിട്ടയോടുംകൂടി പഠിപ്പിക്കുന്ന ഒരേ ഒരു ചാനൽ AASTHA academy ആണ്.. Ajith സാറും aastha യിലെ മറ്റു അധ്യാപകരും വളരെ നല്ല രീതിയിൽ ക്ലാസ്സ്‌ അവതരിപ്പിക്കുന്നു.. Thank you for a new class

  • @pattaritalks
    @pattaritalks3 жыл бұрын

    കേൾക്കുന്നതിന് മുൻപേ like Aastha നമ്മുടെ വിശ്വാസം

  • @divyavinod8909
    @divyavinod89093 жыл бұрын

    ഞാൻ ഈ ചാനൽ കുറെ നാളുകൾക്ക് മുൻപ് തന്നെ subscribe ചെയ്തതാണ്.. പക്ഷെ ക്ലാസുകൾ കേൾക്കാൻ തുടങ്ങിട്ട് കുറച്ചേ ആയിട്ടുള്ളു... ആദ്യമായിട്ടാണ് ഒരു ചാനലിൽ ഞാൻ കമന്റ്‌ ഇടുന്നത്.. Ajith sir ന്റെ ക്ലാസ് attend ചെയ്യുന്ന ഒരാൾക്ക് ഇതിൽ like ഉം കമന്റും ഇടാതെ പോകാൻ patummenn തോന്നുന്നില്ല... ഞാൻ ippo sir ന്റെ ക്ലാസുകളാണ് follow ചെയ്യുന്നത്..👌👌Ajith sir Super ആണ് 👌👌👌👌... Thankyou So Much Sir🙏🙏🙏🙏

  • @adhilmuhammed5794

    @adhilmuhammed5794

    3 жыл бұрын

    True

  • @MrRakdam
    @MrRakdam3 жыл бұрын

    ആസ്ത 100K യിലേക്ക് 🔥🔥 പിന്നിട്ട വഴികളിൽ തരിശ് ഭൂമിപോലെ കിടന്ന ഞങ്ങളിൽ നിങ്ങൾ പൊഴിച്ച നീരുറവയേറ്റു ഞങ്ങൾക്ക് വേര് വെച്ച് തുടങ്ങി ഇരിക്കുന്നു..! പോകുവാനിനിയുമുണ്ട് ഏറെ ദൂരം...!

  • @rinibalachandran8858
    @rinibalachandran88583 жыл бұрын

    അജിത് സാർ.....എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാർ.....കാത്തിരിയ്ക്കുക ആയിരുന്നു സാർ...

  • @thumbanznjambanz1970
    @thumbanznjambanz19703 жыл бұрын

    Nammala Aaastha 100k Avan ini manikkorukal mathram..count down thudangam.. 🥰🥰🥰👍👍👍👍

  • @gopakumarramachandran742
    @gopakumarramachandran7423 жыл бұрын

    ഒന്നാം കേരളാ മന്ത്രി സഭ ✌️✌️..എക്കാലത്തെയും മികച്ച മന്ത്രിസഭയായിരുന്നു...💪💪💪

  • @sreelakshmimj6448
    @sreelakshmimj64483 жыл бұрын

    ഇപ്പോൾ മറ്റൊരു ചാനലും കാണാറില്ല... Asthayile ക്ലാസുകൾ അത്രയധികം മികച്ചതാണ്... ❤️❤️❤️

  • @muhsinamoosakunju160
    @muhsinamoosakunju1603 жыл бұрын

    Inn ഞൻ പഠിക്കാൻ വേണ്ടി യൂട്യൂബിൽ തിരഞ്ഞു വേറെ കുറെ വീഡിയോ വന്നു. അപ്പോൾ സർ വീഡിയോ ഇട്ടു. നമ്മൾ മാനസ്സിൽ കാണുമ്പോൾ സർ മാനത്തു കാണും അതാണ് അജിത് സർ 100%

  • @MOONIGHTx9060
    @MOONIGHTx90603 жыл бұрын

    ഇനി ഞാൻ എന്ത് പറയാൻ... പറയാനുള്ളത് എല്ലാരും പറഞ്ഞു 🙏🙏👌👌

  • @ardranss1323
    @ardranss13233 жыл бұрын

    ഈ സമയം സാർ മാത്രമാണ് syllbus ടോപിക് ക്ലാസ്സ്‌ എടുത്തു തരുന്നത്... 🙏👌👌👌👌🙏🙏🙏🙏🙏.... Syllbus കൂടുതൽ നന്നായി arinjathum സർലൂടെ തന്നെ.... ഇനിയും syllabus ടോപിക് classes ഇടണം....

  • @user-nk1zr3cs1b

    @user-nk1zr3cs1b

    3 жыл бұрын

    Hi സാറിന്റെ ക്ലാസ്സ്‌ മാത്രം ആണോ കാണുന്നത്? Rank ഫയൽ പടിക്കുന്നുണ്ടോ?

  • @arjunkrishnas2211
    @arjunkrishnas22113 жыл бұрын

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം . നന്നായി മനസ്സിലാക്കാൻ കഴിയും. Thankyou sir for your great effort 😍😍🙏🙏

  • @anuraj101
    @anuraj1013 жыл бұрын

    മികച്ച ക്ലാസ്സ് , എല്ലാ പോയിന്റും crystal clear. Thank you very much sir

  • @ashastella6123
    @ashastella61233 жыл бұрын

    Sir ക്ലാസ്സ്‌ കണ്ടു അടിപൊളി ക്ലാസ്സ്‌.100k വേഗന്നു ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം ആശംസിക്കുന്നു

  • @swethanikesh9140
    @swethanikesh91403 жыл бұрын

    നല്ല ക്ലാസ്സ്‌... 👌👌👌👌👌thank you sir 🙏🙏🙏🙏അടുത്ത classsnaayi കട്ട waiting 🥰

  • @sheenarajeev2850
    @sheenarajeev28503 жыл бұрын

    Super class sir nallathu varate..

  • @EV-AADEX
    @EV-AADEX3 жыл бұрын

    Class കേട്ടാൽ മതി.. മനസ്സിൽ തങ്ങി നിൽക്കും..class കേൾക്കുമ്പോൾ ആരംകിലും വിളിക്കുന്നത് പോലും ഇഷ്ടമില്ല.. Sir തന്നെ Super ⭐️

  • @sankarputhumana5981
    @sankarputhumana59813 жыл бұрын

    കാത്തിരുന്ന ക്ലാസ്സ്‌ എത്തിപ്പോയി ......Thanku sir

  • @nisha-gx6nb
    @nisha-gx6nb3 жыл бұрын

    അടുക്കും ചിട്ടയോടും കൂടി ഇപ്പോഴാണ് എല്ലാം മനസ്സിലായത് റാങ്ക് ഫയലിൻ്റെ അവശ്യം ഇല്ല Thank you sir🙏🙏🙏🙏🙏

  • @bibilsparkle8976
    @bibilsparkle89763 жыл бұрын

    സിലബസ് വന്നപ്പോൾ കുറച്ചു youtubers current affairs വയ്യേ പോയി, മറ്റുചിലർ psc bulletin വയ്യേ പോയി. കുറച്ചു ആളുകൾ thumb line ആകർഷിക്കുന്ന രീതിയിലുള്ള ഓരോ വീഡിയോ ആയി വന്നു. പക്ഷേ ഒരാൾ മാത്രം സിലബസിന്റെ വയ്യേ പോയി. എല്ലാ gk ടോപികിനും തുല്യ പരിഗണന കൊടുത്തു. പുതിയ അദ്ധ്യാപകരെ കൊണ്ട് പുതിയ ക്ലാസുകൾ കൊണ്ട് വന്നു. consistent ആയി എല്ലാ ടോപിക്കും കവർ ചെയ്യുന്ന ഏക യൂട്യൂബ് ചാനൽ Aastha Academy 💕💕💕 നന്ദി പറഞ്ഞാൽ തീരാത്ത കടപ്പാട് ഉണ്ട്‌ ഈ ചാനലിനോട്........

  • @devananda2039
    @devananda20393 жыл бұрын

    Sir ന്റെ notification ഇപ്പോഴാണ് കണ്ടത്, class super 👍

  • @rajithatb967
    @rajithatb9673 жыл бұрын

    നല്ല ക്ലാസ്സ്‌. നല്ലവണ്ണം മനസിലായി. Thankyou so much sir🥰🥰🥰🥰

  • @gopikadinesh4558
    @gopikadinesh45583 жыл бұрын

    Classinoppam thanne notes ezhuthanum patti. Amazing class. Very interesting

  • @prasanthrs7254
    @prasanthrs72543 жыл бұрын

    വളരെ നല്ല ക്ലാസ്സ്‌.. Thank u sir👍👍👌👌❤❤❤

  • @user-py3vr9ji8d
    @user-py3vr9ji8d3 жыл бұрын

    അജിത് സാർ, ആസ്ത അക്കാഡമി... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... ഒരുപാട് ഒരുപാട് നന്ദി... 😍

  • @abhijithjs5114
    @abhijithjs51143 жыл бұрын

    ഫസ്റ്റ് അടിക്കാൻ വന്നപ്പോൾ 10 പേർ ഫസ്റ്റ് അടിച്ചു 😰😰😰

  • @007prajeesh
    @007prajeesh3 жыл бұрын

    No words to say. Pathivupole supr ayittund🔥🔥

  • @snehavava8458
    @snehavava84583 жыл бұрын

    Thank you sir..... നന്ദിയോടെ എന്നും ഓർക്കും ..... ഓരോ ചോദ്യത്തിനും ഉത്തരത്തിനും ഒരു പാട് വിലയുണ്ട് ...... ഓരോ ക്ലാസിലും ആ വില അറിയുന്നുണ്ട്....... നന്നായി മനസ്സിലാക്കുന്നുണ്ട് ......... thank you Sir

  • @anju8793
    @anju87933 жыл бұрын

    Orupaad wait cheitha topic aarunnu.Nanni sir🤗🙏🙏🙏

  • @sitharaarun5406
    @sitharaarun54063 жыл бұрын

    എന്റെ ആത്മവിശ്വാസം ഓരോ ദിവസം കഴിയുന്തോറും കൂടി വരുവാ.... Thank you Ajith Sir

  • @Rohith-CR7
    @Rohith-CR73 жыл бұрын

    Finally ക്രിത്യമായി റിവിഷൻ ചെയ്യാൻ പറ്റിയ ഒരു ചാനൽ കണ്ടെത്തി.Sir വളരെ ഉപകാരപ്രദം ആണ് താങ്കളുടെ ക്ലാസുകൾ. വളരെ അടുക്കും ചിട്ടയും മായി ഒട്ടും ബോർ അടിപിക്കാതെ പഠിപ്പിക്കുന്നു വളരെ നന്ദി .

  • @archanarins294
    @archanarins2943 жыл бұрын

    ഞങ്ങൾ മനസ്സിൽ ചിന്തിക്കുമ്പോൾ സർ മാനത്തു കാണും. Thank you🙏🙏🙏

  • @riyafathima1485
    @riyafathima14853 жыл бұрын

    Thank u Ajith sir for ur valuable effort, May God bless u to live long. U are doing a great thing. ❤❤❤

  • @MrCOPze
    @MrCOPze3 жыл бұрын

    _Powerful voice comes from powerful Ajith sir 🔥_

  • @wydvlog
    @wydvlog3 жыл бұрын

    Sirnte knowledge aa class kettalariyam. Gurunadhan ennu bahumanam tharan thonnippikkunna Class. Sirnte agente anbhavam sirnte arivinte azhathilum und. So hats of sir.

  • @veenakn9572
    @veenakn95723 жыл бұрын

    Thank you so much Sir 🙏🏾🙏🏾 Waiting for your more valuable classes 🙏🏾

  • @ryaneldho9916
    @ryaneldho99163 жыл бұрын

    Thank you so much for your efforts sir.... Excellent way of presentation

  • @midhunp3011
    @midhunp30113 жыл бұрын

    അങ്ങനെ നമ്മുടെ ആസ്ത അക്കാദമി 100k അടിക്കാൻ തയ്യാറായി നിൽക്കുകയാണ്💪💞💞🙏

  • @Anu-gc4jx
    @Anu-gc4jx2 жыл бұрын

    Topic wise class edukkunnathinal Orupad upakaram.guide vagikkunnilla.aasthayil viswasich ellam padikkam.aasthakkoppam😍😍👍🙏

  • @vaigameghaps761
    @vaigameghaps761 Жыл бұрын

    എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് സാർ ക്ലാസ്സ്‌ എടുക്കുന്നത്. Thank you so much

  • @baladevi1059
    @baladevi10593 жыл бұрын

    എല്ലാം നല്ലതു പോലെ മനസിലായി. 👌

  • @prasannakumart9177
    @prasannakumart91773 жыл бұрын

    Sir, I attended your several classes. You are a blessed teacher. Your teaching method is a great motivation. I feel you never miss a second, but it is powerful too...

  • @ashwikav5959
    @ashwikav59593 жыл бұрын

    എന്താ പറയാ സർ..... Excellent... You are great....

  • @aneeshlakshmianeeshlakshmi2356
    @aneeshlakshmianeeshlakshmi23563 жыл бұрын

    വളരെ വ്യക്തമായി മനസ്സിലായി... Thank you so much sir 🙏🙏🙏

  • @nayanakrishnan4861
    @nayanakrishnan48613 жыл бұрын

    വളരെ നല്ല ക്ലാസ്സ് 🔥🙏

  • @dhanyaabhilash3850
    @dhanyaabhilash38503 жыл бұрын

    നമ്മുടെ Aastha യും അങ്ങനെ 100K ലേക്ക്.. 🥰🥰🥰🥰🥰💞💞💞💞💞💞💞

  • @vibinav7347
    @vibinav73473 жыл бұрын

    Thank u sir ,very helpful,waiting for your next class

  • @santhik5650
    @santhik56503 жыл бұрын

    Sir 🙏🙏,....സാറിനു നല്ലത് വരട്ടെ..

  • @sarathbabu7866
    @sarathbabu78663 жыл бұрын

    ഗംഭീരം ക്ലാസ് ✌️👌🤩

  • @sahlasajeer3777
    @sahlasajeer37773 жыл бұрын

    സർ... ശെരിക്കും നിങ്ങള് ഇത്ര വൃത്തിക്കു ക്ലാസ്സ്‌ എടുത്തു താരണ്ട്... Very big thanks.... Ee corona kalathu udhyogarthikku kittunna anugrahamanu👍

  • @SanthoshSanthosh-xk1zh
    @SanthoshSanthosh-xk1zh3 жыл бұрын

    Sir പറയാൻ വാക്കുകൾ ഇല്ല. Super super super ക്ലാസ്സ്‌

  • @sha-ju3dq
    @sha-ju3dq2 жыл бұрын

    Nalla class aayirunnu sir . Sirinte class orupaadu ishtamaa ☺️☺️☺️

  • @vinuvijayan1368
    @vinuvijayan13683 жыл бұрын

    Ajith Sir and Aastha Academy... ❤️❤️❤️😍

  • @dhanyaganeesh9152
    @dhanyaganeesh91523 жыл бұрын

    Thank you sir.valare nalla class

  • @maneesha55555
    @maneesha555553 жыл бұрын

    Classukal adukkum chittayum ullathakumbol athoru confidence aan.. Thank You Sir, Aastha Academy👍

  • @farsanaadhnan6284
    @farsanaadhnan62842 жыл бұрын

    Super class orupadu points include aaan...perfect..complete..

  • @bboss4116
    @bboss41163 жыл бұрын

    Slow and steady... Advance congratulations for 100k subscribers sir♥️♥️❤️👍

  • @sarathpsmangad6241
    @sarathpsmangad62413 жыл бұрын

    Good class ..Thanks a lot sir👍👍👍

  • @RamyaKV-pj3tl
    @RamyaKV-pj3tl3 жыл бұрын

    *AASTHA* KI JAI ഓരോ ക്ലാസിനായും കാത്തിരിക്കുന്നു................🙏🙏🙏

  • @Simimuhammad
    @Simimuhammad3 жыл бұрын

    Kathirunna topic. Thank you so much for the class. 💯💯

  • @subin3486
    @subin34862 жыл бұрын

    വ്യക്തത, കൃത്യത, ആത്മാർത്ഥത 👏👌

  • @haritp4192
    @haritp41923 жыл бұрын

    100k സെലിബ്രേഷൻ ഉടൻ ഉണ്ടാവുമല്ലോ 😍👌

  • @nainuvsvedhu1025
    @nainuvsvedhu10253 жыл бұрын

    Good class sir thank u . ബാക്കി ക്ലാസ് ഉടനെ ചെയ്യണേ

  • @sanjanasajith9612
    @sanjanasajith96123 жыл бұрын

    Sirnte class aarkkanu ishttappedathathu super class

  • @Sarath0
    @Sarath03 жыл бұрын

    Sir.. We are approaching 100K 💓Waiting for a special video from you..

  • @geethujose434
    @geethujose4343 жыл бұрын

    Thank u sir 🙏🙏😊 IPO kayikam kand kazhinje ullu sirnte cls 🙏🙏🙏🙏

  • @vimjithmurali
    @vimjithmurali3 жыл бұрын

    വളെരെ നല്ല ക്ലാസ്, thanks sir

  • @praveenpv8877
    @praveenpv88773 жыл бұрын

    Again, sir class video vannal aadyam cheyunnath like and comment aanu bcoz of trust in the quality of material and perfection and commitmnt in teaching...♥️♥️♥️

  • @AmaL-fd9mb
    @AmaL-fd9mb3 жыл бұрын

    ഓരോ ക്ലാസ് കഴിയുമ്പോഴും നിലവാരം മികച്ചു വരുന്നു... 💞 എങ്കിലും അതത് ക്ലാസിൻ്റെ ഒരു questions and answer type PDF ടെലഗ്രാം channellil ഇട്ടാൽ പഠനത്തിന് ഒരു support ആയിരുന്നു.... 💕

  • @AASTHAACADEMY

    @AASTHAACADEMY

    3 жыл бұрын

    ഇടും, ക്ലാസ് കഴിഞ്ഞു മാത്രമേ ടൈപ്പിംഗ് തുടങ്ങുള്ളു.

  • @AmaL-fd9mb

    @AmaL-fd9mb

    3 жыл бұрын

    ❤️❤️😍

  • @suleshvsudhans686
    @suleshvsudhans6863 жыл бұрын

    രണ്ട് ദിവസത്തിനുള്ളിൽ 100K SUBSCRIBERS ആകും...... ആഘോഷങ്ങൾ ഇപ്പോൾ തന്നെ തുടങ്ങാം..,.......💃💃🕺🕺. 🤩🤩🤩🤩

  • @sreeabhidachu

    @sreeabhidachu

    3 жыл бұрын

    Sire🥰

  • @jiji77721

    @jiji77721

    3 жыл бұрын

    ❤️

  • @sreejavinod8725
    @sreejavinod87253 жыл бұрын

    Thankyou sir 🙏🙏😍. കാത്തിരുന്ന ക്ലാസ്സ്‌ 👍👍

  • @shameenamm8917
    @shameenamm89172 жыл бұрын

    Please give daily one class ....really appreciate the effort 👌

  • @praveenpravi7979
    @praveenpravi79793 жыл бұрын

    ചരിത്ര നിമിഷത്തിലേക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം.100K waiting❣️😍

  • @iamanand301
    @iamanand3013 жыл бұрын

    Thank you so much sir♥️💕❤️🙏

  • @vineesharakesh7089
    @vineesharakesh70893 жыл бұрын

    Parayan vaakugalilla sir athra nalla classugal👍👍👍

  • @divyakr6932
    @divyakr69323 жыл бұрын

    Thank you sir.. valare nalla class..🏅🏅

  • @sonythomas3990
    @sonythomas39903 жыл бұрын

    Sir ldc science ക്ലാസുകൾ കൂടി എടുത്ത് തരാമോ.., commerce aan science വല്യ പിടി ഇല്ല...

  • @F22raptoraircraft
    @F22raptoraircraft3 жыл бұрын

    Thank you sir😍🙏

  • @adithya5748
    @adithya57482 жыл бұрын

    Thank you for this wonderful class sir..🥰🥰

  • @aiswarya.t6567
    @aiswarya.t65673 жыл бұрын

    Thank you sir.💐 👌👌 class..... Nannaayi manusilaayii 🙏

  • @densondavid465
    @densondavid4653 жыл бұрын

    100k eppo adikkummm..... Kurachu kazhinja 100k wishes eppo ethum......waiting....

  • @sujiths2748
    @sujiths27483 жыл бұрын

    Thanks sir ❤️❤️❤️🔥🔥🔥

  • @SCREENSPEAK33
    @SCREENSPEAK333 жыл бұрын

    അടുത്ത വീഡിയോ വരുന്നതിനു മുമ്പ് ആസ്ഥാ അക്കാദമി 100 k അടിക്കട്ടെ,👍👍

  • @PscMock10
    @PscMock103 жыл бұрын

    Good evening 🌅 sir ❤️

  • @spaceforcreations1922
    @spaceforcreations19223 жыл бұрын

    Thank you sir

  • @rahnarajan
    @rahnarajan3 жыл бұрын

    Sir nu ethra nanni paranjalum mathiyavilla... God bless you sir

  • @prakashan.ppalliyodil6402
    @prakashan.ppalliyodil64023 жыл бұрын

    Orupaadu nanni sir..njangalude ellavarudeyum padanam ithrayum sugamam akkunnathinu💖💖

  • @neethuniclavose4263
    @neethuniclavose42633 жыл бұрын

    100k subscribers coming

  • @prasannakumart9177
    @prasannakumart91773 жыл бұрын

    Aastha academy has a special quality that is a title of efficient teachers, persons with knowledge. Big salute sir.

  • @revathi0413
    @revathi04133 жыл бұрын

    Thank you sir ☺❤ ... valare nalla class aayirunnu👍👍👍❤

  • @ullasmani7974
    @ullasmani79743 жыл бұрын

    Adipoli class sire....adipoli

  • @priyag1726
    @priyag17263 жыл бұрын

    Firstee

  • @rahulrajj25
    @rahulrajj253 жыл бұрын

    Ajith sir❤️

  • @kukkukukku3403
    @kukkukukku3403 Жыл бұрын

    Thank you sir ella classumpole tanne super🥰

  • @mzsquare
    @mzsquare3 жыл бұрын

    Kerala politics ne kurich detail ayi ariyan kure nalayi agrahikunnu..e topic include cheytha psc kkum detail ayi padipikunna sir num..Thanks

Келесі