PSC | ECONOMICS📚2023 മുഴുവൻ PYQ | ചോദ്യങ്ങൾ എവിടെ നിന്ന് ?| LDC 2024 | Degree | LGS | aliSays

VERY VERY IMPORTANT 🔥
Source അറിഞ്ഞു പഠിക്കാം❤️
This video is a previous year question discussion along with the source of questions for PSC Economics Practicing PYQ will help you to get full marks for the subject.
Syllabus കുറെ ഉണ്ട് പഠിക്കാൻ... കുറെ വലിച്ച് വാരി പഠിച്ചിട്ട് കാര്യമുണ്ടോ?
PSC യുടെ ചോദ്യങ്ങളുടെ ഉറവിടം അറിഞ്ഞു പഠിക്കണം ✅
Watch Now and be the Rankholder 🔥
Join me on Telegram : t.me/aliSaysbyAlisha
PYQ with SOURCE PLAYLIST :
• PSC PYQ SERIES
Covered subjects:
1, CONSITUTION
2, INDIAN HISTORY
3, WORLD HISTORY
4, ENGLISH
Prayanam Innalakalilude Telegram Link : t.me/Prayaanam_innalakalilude
Thank you,
Alisha
#economicspyq#singlevideo #2023pyq #withsource #mustwatch #important #economics #psceconomics #nitiaayog #planningcommission #budget #fiveyearplan #dadabai #viseswaraya #harithaviplavam #neweconomicpolicy #greenrevolution #whiterevolution #bank #RBI#pyq #tenthlevel #ldc2024 #lgs2024 #degreelevel #keralapsc #trending #fullmarks #tenonten #explained #ldc2024_preparation #history #withsource #ncert #scert

Пікірлер: 399

  • @aliSaysbyAlisha
    @aliSaysbyAlisha

    Join me on Telegram :

  • @user-Jks
    @user-Jks

    ഒരു 75 ഓളം ചോദ്യം മേഡം ഇവിടെ പറഞ്ഞു കഴിഞ്ഞു. എന്റെ ഒരു സംശയം ഈ ചോദ്യങ്ങൾ തന്നെ എല്ലാം പഠിച്ചു കഴിഞ്ഞു economy യിൽ നിന്നും എന്താണ് നമ്മൾ നോക്കേണ്ട വേറെ കാര്യങ്ങൾ? മേഡം ഞാൻ ഈ തവണത്തെ LD എഴുതാൻ പോകുന്ന ആളാണ്. കോട്ടയം ആണ് സെന്റർ വരുന്നത്. അപ്പോൾ സെപ്റ്റംബറിൽ ആണ് എക്സാം വരിക. ആയതു കൊണ്ട് ഒരു 3 മാസം കൃത്യം ഉണ്ട്. ഞാൻ prepare ചെയ്യാൻ തുടങ്ങീട്ടെ ഉള്ളു. ഇനിയും മറ്റു എന്തൊക്കെ economy ന്നു തന്നെ നോക്കണം?

  • @sreejiths9262
    @sreejiths9262

    Current affairs PYQ cheyyanam

  • @shinsiishanishan5693
    @shinsiishanishan5693

    NCERT science eduth tharumo mam

  • @anaskm685
    @anaskm685

    Mam economics scert ncrt mathram nokkiyalathiyo

  • @midhuna5907
    @midhuna5907

    Lgs ന് ഉണ്ടോ

  • @sarithagopan3618
    @sarithagopan3618

    Mam, Ncert ldc ക്ക് ആവിശ്യമില്ല chapters class എടുത്തു തരുമോ, thanks a lot mam, IT pyq tharamo

  • @swathymahesh1968
    @swathymahesh1968

    Mam scert 5-10 ethokke chapters mathram padikanam ennu parayamo🙏

  • @jithinjosey7143
    @jithinjosey7143

    ചേച്ചി cpo hot ടോപ്പിക്ക് പറയാവോ ഒന്ന് may 25 എക്സാം ആണ്

  • @ranijohna6693
    @ranijohna6693

    Mam.. Up focus ചെയുന്നു.. So Science ഇതുപോലെ ചെയ്തു തരാമോ 🙏🏻

  • @krishnavishnu8584
    @krishnavishnu8584

    pyq English nalloru book ethanu?

  • @Kanmani0802
    @Kanmani0802

    Informative class... Thankyou so much miss❤️

  • @rajanirajeevan5620
    @rajanirajeevan5620

    Very effective class. Thanks

  • @neethumohandas8403
    @neethumohandas8403

    Thank you..... really helpful.....

  • @DasanPsc-zk5xz
    @DasanPsc-zk5xz

    Kidilan class chechi🔥

  • @ശ്രുതി
    @ശ്രുതി

    Thank you so much.. 🥰 good presentation and very useful video.. Appreciate your great effort miss 👏👏❤

  • @vijishavijisha447
    @vijishavijisha447

    Good questions. ഇനിയും pretheeshikkunnu

  • @abhin8214
    @abhin8214

    Helpful aannu.. Thank u

  • @reshmaraj9868
    @reshmaraj9868

    Very useful thank you...

  • @MaheshKavya-ul1kk
    @MaheshKavya-ul1kk

    Thanku mam. Nalla usefull class ayirunu.

Келесі