No video

PSC Bribery Scandal | "CPMൽ നിന്ന് പുറത്തായാൽ ഞാൻ മരണപ്പെട്ടു" :Pramod Kottooli

PSC Bribery Allegation :PSC കോഴ ആരോപണത്തിൽ നടപടിയെടുത്ത് CPM.പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി.തീരുമാനം ചോദ്യം ചെയ്ത് പ്രമോദ് കോട്ടൂളി,ഒരു രൂപ കോഴ വാങ്ങിയെങ്കിൽ തന്നെ ബോധ്യപ്പെടുത്തണം, അമ്മയ്ക്കൊപ്പം പരാതിക്കാരന്റെ വീടിന് മുന്നിൽ സമരമിരിക്കുമെന്ന് Pramod Kottoolli
#keralapscbriberyscam #pramodkottooli #mohammedriyas #pscmembershipcontroversy #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 262

  • @shajip.p9474
    @shajip.p9474Ай бұрын

    കൊള്ള, കൊലപാതക കൂട്ടങ്ങളിൽ നിന്നും പുറത്തു ചാടൂ സുഹൃത്തേ 🙆‍♂️ജീവിതം ഇനി മനുഷ്യനായി ജീവിക്കൂ 👏👏👏

  • @ChandralalTN

    @ChandralalTN

    29 күн бұрын

    😂😂😂😂😂😂😂😂😂😂

  • @MANI-yz2vb

    @MANI-yz2vb

    28 күн бұрын

    അല്ലാപിന്നെ വലിയ സാഹിത്യം പറഞ്ഞു കൊണ്ട് കൊള്ള സംഘത്തിൻ്റെ കൂടെ നിൽക്കുന്ന ഇയാൾ

  • @jobinsj4895
    @jobinsj4895Ай бұрын

    ഇനിയെങ്കിലും പണിയെടുത്ത് ജീവിക്ക് സഹോദരാ

  • @praveen99x91
    @praveen99x91Ай бұрын

    😂😂😂🎉🎉 എല്ലാ പാർട്ടിക്കാരുടെയും അവസ്ഥ ഇത് തന്നെ..😅

  • @SKuma270
    @SKuma270Ай бұрын

    സത്യം... പാർട്ടിയിൽ നിന്ന് പുറത്തായാൽ പിന്നെന്തുവില... ഇനിയെങ്ങനെ കച്ചോടം നടത്തും എൻ്റെ ശിവനേ...😢

  • @shailajap6407

    @shailajap6407

    Ай бұрын

    😂😂😂😂😂😂😂😂

  • @arunm3018
    @arunm3018Ай бұрын

    അപ്പോൾ ജോലിക്കു പോയി ജീവിക്കു ഇനി എങ്കിലും...

  • @kunjumonkunjachan4819

    @kunjumonkunjachan4819

    Ай бұрын

    അപ്പോൾ സാധാരണക്കാരായ ജനതയുടെ വിഷമം മനസിലാകും.

  • @sunilkumarn9652

    @sunilkumarn9652

    29 күн бұрын

    ഇവിടെ ആരെ ആണ് സാധാരണക്കാരൻ ആയി കാണുന്നത് അതിനൊരു ഉത്തരം ഇല്ല

  • @kunjumonkunjachan4819

    @kunjumonkunjachan4819

    29 күн бұрын

    @@sunilkumarn9652 അടിമകൾ അല്ലാത്തവർ.

  • @suthanks9467
    @suthanks9467Ай бұрын

    ന്തേലും പണി ചെയ്തു ജീവിക്ക് ഇനിയുള്ള കാലം 👍

  • @PTSp-o5l
    @PTSp-o5lАй бұрын

    ഇനിയെങ്കിലും നല്ല ഒരു മനുഷ്യനായി ജീവിക്കു..... ഇത്രയും കാലം ഈ പാർട്ടിയിൽ നിന്ന് മറ്റുള്ള ജനങ്ങളെ ദ്രോഹിക്കുന്ന പണി അല്ലായിരുന്നോ.... ഇനിയെങ്കിലും നന്മയുടെ വഴിയിലേക്ക് വരൂ...

  • @user-qr6ky6le2s
    @user-qr6ky6le2sАй бұрын

    പാവം അമ്മയെയും, മകനെയും ഇറക്കി സെന്റിമെന്റ്സ് കളിക്കുകയാണ്. ഏത് കൊമ്പത്തെ വമ്പനായാലും ഇതിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേരെയും വെളിച്ചത് കൊണ്ട് വരണം

  • @user-xl9vv1tv9r
    @user-xl9vv1tv9rАй бұрын

    അഷ്ടിക്ക് വകയില്ലാത്തവൻ അച്ചടക്കം പാലിക്കണം. പ്രമാണിമാർ ക്ക് ഈ അച്ചടക്കം ബാധകമല്ല.

  • @pradeeshktk6321
    @pradeeshktk6321Ай бұрын

    പോയി എന്ടെങ്കിലും പണി ചെയ്യടാ

  • @shailajap6407

    @shailajap6407

    Ай бұрын

    Correct

  • @adx._.1076
    @adx._.1076Ай бұрын

    വല്ല കൂലിപ്പണിക്കും പോയി ജീവിക്കൂ പ്രമോ ദെ...... സകല കൊള്ളരുതായ്മയും കാണിച്ച് അമ്മയെ കൂടി റോഡിൽ ഇറക്കുന്നെതെന്തിനാണ്....

  • @SajithMaps
    @SajithMapsАй бұрын

    പിന്നെ ആര് വാങ്ങി എന്ന് പറയു, കോഴ വാങ്ങി എന്ന് പറഞ്ഞു ആണല്ലോ പാർട്ടി പുറത്താക്കിയത് 🤭🤭

  • @thomascj831
    @thomascj831Ай бұрын

    ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല ....... എന്ന് സ്വന്തം 22 ലക്ഷം .

  • @ChandralalTN

    @ChandralalTN

    29 күн бұрын

    നാറിത്തരം😂😂😂

  • @varghesekuttyjohn8394
    @varghesekuttyjohn8394Ай бұрын

    There is no relevance for this criminal party.

  • @asanganak8506
    @asanganak8506Ай бұрын

    TP യേ കൊന്നപ്പോൾ അവർ കരുണകാട്ടിയില്ല. പിന്നെയല്ലേ നീ

  • @ChandralalTN

    @ChandralalTN

    29 күн бұрын

    പേറെ ആരേം ആരും കൊന്നിട്ടില്ല അേല്ല😂😂😂😂😂

  • @rabiarabi1541
    @rabiarabi1541Ай бұрын

    ഇയാൾ ഏത് വകുപ്പാണ് വരുന്നർക്ക് എന്ത് സഹായം ആണ് ചെയ്ത് കൊടുക്കുക തെളിച്ച് പറയുക

  • @muralikrishnan7586

    @muralikrishnan7586

    Ай бұрын

    റേഷൺ കാർഡ് തുടങ്ങിയവ വാങ്ങിക്കൊടുക്കും

  • @user-vo3kn5qv3c
    @user-vo3kn5qv3cАй бұрын

    നാടകമേ ഉലകം 😂😂😂

  • @Pixie_sature2279
    @Pixie_sature2279Ай бұрын

    വളച്ച് കെട്ട് ഇല്ലാതെ സത്യം തുറന്ന് പറഞ്ഞ് കൂടെ

  • @SandhyaKuttappan
    @SandhyaKuttappanАй бұрын

    എണ്ണി വാങ്ങി കട്ടുതിന്ന് കൊഴിപ്പിച്ച തടിയല്ലേ ഇനി എങ്കിലും പണി എടുത്തു ജീവിക്കു ചകാവേ

  • @1942alovestory
    @1942alovestoryАй бұрын

    51 വെട്ട് പാർട്ടി 😂 കേരള ചെട്ടന്മാരുടെ ശക്തി 😂

  • @nalinimanohari2345
    @nalinimanohari2345Ай бұрын

    ഇവൻ ആരാ സഹായം ചെയ്യാൻ??

  • @nalinimanohari2345
    @nalinimanohari2345Ай бұрын

    ഇവനെയൊക്കെ പ്രതികരണം എടുക്കാനും മീഡിയ ക്കു മത്സരം 😮കഷ്ട്ടം

  • @joyaugustine2690

    @joyaugustine2690

    Ай бұрын

    മീഡിയക്ക് സദാചാരം ഇല്ലെന്നായി.

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507Ай бұрын

    ഇത് എന്ത് പാർട്ടിയാടെ 🤣

  • @ChandralalTN

    @ChandralalTN

    29 күн бұрын

    അതറിയാൻ വിവരം വേണം😂😂😂

  • @muraleedharanv4480
    @muraleedharanv4480Ай бұрын

    പുറത്തു അറിയാൻ പാടില്ലാത്ത പലതും കാണും

  • @laluperumbavoor7811
    @laluperumbavoor7811Ай бұрын

    കക്കുക, നക്കുക, മുക്കുക, ന്യായീകരിക്കുക 😂😂😂..... സ്ഥിരം കലാപരിപാടി

  • @ChandralalTN

    @ChandralalTN

    29 күн бұрын

    നക്കാത്ത നക്കി😂😂😂

  • @JoseJose-dw2nr
    @JoseJose-dw2nrАй бұрын

    ഇവന്റെ സംസാരം കേട്ടില്ലേ ശുദ്ധ കംമുണിസ്റ്റാണ്

  • @jayachandranchandran1589
    @jayachandranchandran1589Ай бұрын

    പ്രസ്ഥാനത്തിന്റെ ഭാഗം ആയി നിന്നാൽ എന്തു അഴിമതി വേണേലും കാണിക്കാം ഇത് പോലെ കുടുങും പോൾ പല സെന്റിയും അടിക്കും.

  • @adarshpanthalanikkal8723
    @adarshpanthalanikkal8723Ай бұрын

    CPMൽ നിന്ന് പുറത്തായാൽ നിങ്ങൾ ആ പിണറായിയുടെയും മരുമോൻ്റെയും കൊള്ള സങ്കേതത്തിൽ നിന്നും രക്ഷപ്പെട്ടു എന്നല്ലേ? ഇനി നിങ്ങളുടെ മനുഷ്യത്വ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകൂ. പൊട്ടക്കിണറ്റിൽ നിന്ന് പുറത്തുവരൂ, നിങ്ങൾക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട്

  • @PraveenKumar-fy8dj
    @PraveenKumar-fy8djАй бұрын

    😂😂 ഇത്രയും കാലം അടിമ ആയി ജീവിച്ചത് അല്ലേ. ഇനി എങ്കിലും മനുഷ്യൻ ആയി ജീവിക്കുക.

  • @jainmathew804
    @jainmathew804Ай бұрын

    എനി പണി എടുത്തു ജീവിക്കമല്ലോ.. അത്നേക്കൽ നല്ലതു മരണമാണ്..

  • @gopakumar.g693
    @gopakumar.g693Ай бұрын

    നാട്ടുകാരെ പറ്റിച്ചു ജീവിച്ചത് പോരെ, അല്ലെങ്കിൽ ആ പണം വാങ്ങിയവരുടെ പേര് അറിയാമെങ്കിൽ പുറത്ത് വിടണം, എന്നിട്ട് മതി ഈ ഷോ.

  • @user-ys7ny1iz5p
    @user-ys7ny1iz5pАй бұрын

    പ്രമോദ്,കോട്ടോളി മരണപേട്ടാ Cpim,ആണ് ഉത്തരവാതി

  • @Muhammed-gg7gw
    @Muhammed-gg7gwАй бұрын

    എനിക്ക് വിയർപ്പിന്റെ അസുഖമുള്ളതാ പണിയെടുക്കാൻ വയ്യ

  • @starwarstheriseofskywalker8408
    @starwarstheriseofskywalker8408Ай бұрын

    സിപിഎം തോറ്റു കേട്ടോ മരുമൊൻ 3 കോടി കോഴ വാങ്ങി കേട്ടോ 😊

  • @ChandralalTN

    @ChandralalTN

    29 күн бұрын

    നീ കൊണ്ടതെളിവ്വമഹിതം േക സ്കൊ ടു കൂ😂😂😂😂😂

  • @unnikrishnan3685
    @unnikrishnan3685Ай бұрын

    നല്ല കാരും താന്നല്ല എങ്കിൽ ആര് പറഞ്ഞിട്ടാണ് വാങ്ങിയത് എന്ന് വ്യക്തമാക്ക് നിങ്ങളുടെ പാർട്ടി മൊത്തത്തിൽ കോഴയിൽ ചീഞ്ഞ് നാറിയിരിക്കുകയല്ലേ പാർട്ടിക്ക് തലയൂരുവാൻ നിങ്ങളെ കരുവാക്കിയതല്ലേ

  • @prasadms9991
    @prasadms9991Ай бұрын

    പാർട്ടി ഒരു ഉപജീവിതം ആയിരുന്നു എടൊ ഇനിയെങ്കിലും പണിയിട്ത്തു ജീവിക്കു മനുഷ്യൻ ആയി ജീവിക്ക്

  • @vineethvavachi7460
    @vineethvavachi7460Ай бұрын

    എന്തായാലും ജീവിച്ചിരിപ്പുണ്ടല്ലോ ഭാഗ്യം

  • @pradeeshktk6321
    @pradeeshktk6321Ай бұрын

    നീ ആര് അഞ്ഞൂരാനോ. ഗേറ്റ് തുറന്നിടൻ 😂

  • @vmvm819

    @vmvm819

    Ай бұрын

    ഒരു കാലം നിന്റെയും വഴിയും വിധിയും ഇത് തന്നെ 😢 പഴുത്ത പ്ലാവില വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കുന്നു 😅

  • @moosaparamban6343
    @moosaparamban6343Ай бұрын

    പ്രായമുള്ള അമ്മയേയും കുട്ടികളെയും പ്രതിഷേധത്തിൽ നിന്നും ഒഴിവാക്കൂ

  • @shailajap6407

    @shailajap6407

    Ай бұрын

    Thalla Muzhutha KAMMINI Aayirikkum😂😂😂😂

  • @joyaugustine2690

    @joyaugustine2690

    Ай бұрын

    ആ അമ്മയെ ഈ കള്ള പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കണം.

  • @shrinandfoodvlogs8878
    @shrinandfoodvlogs8878Ай бұрын

    നേരാവണ്ണം പാർട്ടിയിൽ മുന്പോട്ട് പോകാൻ സമ്മതിക്കില്ല. ചവിട്ടി പുറത്താക്കും

  • @sushamaa7125
    @sushamaa7125Ай бұрын

    CPM ൽ നിന്നും വിട്ടാൽ മരണം പോലെയാണെന്നാല്ല മരണം ഉറപ്പാണെന്നുപറ ഓരോരുത്തരുടെയും വാക്കുകേട്ട് ഓരോ തെറ്റിനിറങ്ങി തിരിക്കുമ്പോൾ അവര് കാശുംകൊണ്ട് പോകും നമ്മുടെ ആയുസ്സ് കുറയും ഇനിയും ഇതൊന്നും മനസ്സിലാക്കാതെ ഏതൊരുത്തനും ഇതൊക്കെ തുടർന്നാൽ ഇനിയും ഇതൊക്കെ തന്നെ നടക്കും എന്ത് പഠിച്ചു എത്ര കഷ്ടപ്പെട്ട് മാതാപിതാക്കളുടെ ചോര നീരാക്കി ആണ് ഓരോ കുട്ടികളും ജോലിവരെ എത്തുന്നത് അതുതന്നെ കിട്ടാത്ത എത്രയോ വിദ്യാർത്ഥികൾ നിരാശയോടെ ജീവിക്കുന്നു അപ്പോഴാണ് ഈ നാറിയ കളികൾ കളിക്കുന്നത് ഇവനെയൊന്നും ഒരു സ്ഥലത്തും പണിയെടുക്കാൻ സമ്മതിക്കരുത് എന്തായാലും കാട്ടുതിന്നണം അപ്പോൽപ്പിന്നെ ആ രീതിതുടരും

  • @bijumathai5758
    @bijumathai5758Ай бұрын

    ഇന്നോവ വരും ഒറപ്പ് 🕺🕺🕺

  • @sundaran.kkattungal7056
    @sundaran.kkattungal7056Ай бұрын

    ഈ പാർട്ടി എന്താണെന്ന് സഖാക്കൾക്കും മനസ്സിലാവുന്നില്ല അല്ലേ സഖാവേ 😂😂😂😂കഷ്ടം

  • @ajayakumar2025
    @ajayakumar2025Ай бұрын

    എത്രയോ പേരെ കൊന്ന പാർട്ടിക്ക് താങ്കൾ ഒരു പ്രശ്നമേ അല്ല

  • @omanamohandas8385
    @omanamohandas8385Ай бұрын

    T P എന്ന പേരു ഓര്മ വരുന്നുണ്ടോ? ഇന്നോവയും ഓര്മ വരും ഇല്ലേ?

  • @robincherukara351
    @robincherukara351Ай бұрын

    They already booked an Innova for you, be careful

  • @Jayan.TJayan
    @Jayan.TJayanАй бұрын

    ഇവൻ മരിച്ചോ. നാളെയെങ്കിലും വാർത്ത വരുമോ ?

  • @kanakarajkanakan1247
    @kanakarajkanakan1247Ай бұрын

    ചാന്ദ് ഗ്യാസ് നിന്ന് ഒരു ജീവനെ കാരനെ പുറതകിയപ്പോൾ എവിടെയായിരുന്നു പാർട്ടി സ്നേഹം

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858Ай бұрын

    പാവം ആ സാധു മനുഷ്യനെ ബലിയാടാക്കി. ഇനിയെങ്കിലും ഈ ചതിയന്മാരുടെ പാർട്ടിയിൽ നിന്ന് പുറത്തുപോകു. സഹൊദരാ

  • @Merabhaigoodboy
    @MerabhaigoodboyАй бұрын

    ഓരോ കാലത്തും ഓരോ ഇര

  • @jaco901
    @jaco901Ай бұрын

    Be a man ,be courageous. Dont succumb to their treacherous plot. If they expel you, take your own way .Don't expect any good from them

  • @Mastermindz9087
    @Mastermindz9087Ай бұрын

    അങ്ങനെ ആണെങ്കിൽ ആദ്യം പോകേണ്ടത് ജാവദേകർക്ക് ചായ കൊടുത്ത ജയരാജൻ അല്ലെ 😂

  • @cyber_pheonix_dj_notoriousMWC
    @cyber_pheonix_dj_notoriousMWC28 күн бұрын

    സീപിയെമ്മിൽ ചേരുമ്പോൾ തന്നെ മരിച്ചതല്ലെ

  • @sanalthampi1610
    @sanalthampi1610Ай бұрын

    വിയർപ്പിൻ്റെ അസൂഹം ഉണ്ട് പാവം😢😢😢😢😢

  • @sajisanusanu
    @sajisanusanu29 күн бұрын

    കോഴ വാങ്ങാതെ പാർട്ടി പുറത്താക്കില്ല.... ഇനി ജോലി ചെയ്ത് ജീവിക്ക് 😡😡😡

  • @Broster394
    @Broster394Ай бұрын

    താൻ വീണ്ടും ജനിച്ചു. മരണം വരിക്കാതെ നോക്കുക. TP ഓർക്കുക

  • @adhilakshmin5400
    @adhilakshmin5400Ай бұрын

    നിങ്ങൾ mvr നെ പോലെ ഒരു നല്ല കമ്യുണിസ്റ്റ് തന്നെ അഭിവാദ്യങ്ങൾ. 🙏🙏👍👌

  • @makboolkp9727
    @makboolkp9727Ай бұрын

    മരണ പാർട്ടിയിൽ എന്തിനാ തുടരുന്നത്....

  • @muhammediqbalk8582
    @muhammediqbalk8582Ай бұрын

    സ്വതന്ത്രമായി നിന്ന് മത്സരിക്കു അങ്ങ് നിരപരാതിയാണെങ്കിൽ ജനം അങ്ങയെ വിജയിപ്പിക്കും

  • @asv477
    @asv477Ай бұрын

    ഇത് എളമരം കരിമും റിയാസും തമ്മിലുള്ള അകൽച്ചയുടെ ഭാഗമാണ്.

  • @Shaju-co5mm
    @Shaju-co5mmАй бұрын

    സത്യം ജയിക്കട്ടെ ധീരനായി

  • @sujithsudhakaren5474
    @sujithsudhakaren5474Ай бұрын

    ഹലോ താൻ നല്ലവൻ ആണ് 🙏 ബാക്കി കാര്യങ്ങൾ പുറത്തു വരാതെ ഒന്നും പറയാൻ പറ്റില്ല നീ കൂടുതൽ ബ്ബബ്ബബ്ബബ്ബ അടിക്കാതെ ജെനങ്ങൾ നേരം ആവുമ്പോൾ അരി ഭക്ഷണം കഴിക്കുന്നവർ ആണ് ലാൽസലാം

  • @mr005810
    @mr005810Ай бұрын

    അധികാരം നഷ്ടപ്പെടുമ്പോൾ ഉള്ള മോങ്ങൽ... മിക്ക ആൾക്കാരുടേയും അവസ്ഥ ഇത്‌ തന്നെ

  • @ftm2975
    @ftm2975Ай бұрын

    രാഷ്ട്രീയം ജീവിതമാർഗ്ഗം ആക്കിയാൽ പിന്നെ എന്ത് ചെയ്യും ലേ... കിളച്ചെങ്കിലും ജീവിക്കെടാ...!!

  • @IndiaKerala-oc9rg
    @IndiaKerala-oc9rgАй бұрын

    പാർട്ടിയുടെ ഗതികേട് 😂

  • @jaleeljale5138
    @jaleeljale5138Ай бұрын

    മാപ്രേ അയാളെ നിങ്ങൾ കൊല്ലുമോ

  • @babubalachandran1
    @babubalachandran1Ай бұрын

    ആദരാഞ്ജലികൾ.....🌹🙏

  • @sundarji4162
    @sundarji4162Ай бұрын

    പ്രമോദ് പാർട്ടിക്ക് അതീതനായിരുന്നോ!!!

  • @joyaugustine2690
    @joyaugustine2690Ай бұрын

    കുടിക്കാൻ എടുക്കട്ടെ സഖാവേ? കട്ടൻ ചായ?

  • @mohammedkutty4123
    @mohammedkutty4123Ай бұрын

    അപ്പോൾ മാപ്രകൾ കൊണ്ട് വന്ന വാർത്ത അവരും ഈ പ്രമോദും കൂടി തീർക്കട്ടെ...

  • @user-wm9gb9tl5b
    @user-wm9gb9tl5bАй бұрын

    Kollasanggam...😡 Manushyanakoo...🔥🌹 thank you.

  • @thambithambi7357
    @thambithambi735727 күн бұрын

    പുറത്തായാൽ താങ്കൾ രക്ഷപ്പെട്ടു.

  • @Neelakurinji161
    @Neelakurinji16125 күн бұрын

    പണിയെടുത്തു കുടുംബം നോക്ക്, പാർട്ടി പണം കൊല പണം ആണ് സുഹൃത്തേ 😄

  • @mohammedrafeeq8401
    @mohammedrafeeq8401Ай бұрын

    C p m ആരെ പുറത്കുമ്പോഴാ കാരണം പറയാറുള്ളത് മാധ്യമങ്ങൾ ഒരു ന്യൂസ്‌ പുറത്ത് കൊണ്ട് വന്നാൽ നിക്കകള്ളി ഇല്ലാതാവുമ്പോ വന്മരങ്ങളെ സംരക്ഷിക്കാനായി ചെറിയ മരത്തെ വെട്ടി മറ്റും അപ്പൊ ആ മരത്തോട് ഇവർക്കു ബോധിപ്പിക്കാൻ ഒന്നുമില്ല പിന്നെ പരസ്യമായി ഒന്നും സമ്മദിക്കാത്ത ടീംസാണല്ലോ c p m പീഡന യന്ത്രം വരെ വികസിപ്പിച്ചെടുത്ത ശാസ്ത്ര പണ്ഡിതരണി വർഗ്ഗം

  • @joshyjose1625
    @joshyjose162529 күн бұрын

    ഇതൊരു പാർട്ടിയാണോടോ എന്തിനാടൊ ഈ പാർട്ടി ജനങ്ങൾക്ക് വേണ്ടാത്ത വിധ്വംസക പ്രവർത്തനങ്ങളുടെ കൂത്തരങ്ങായ മാഫിയ വലയം

  • @SajiveMr
    @SajiveMrАй бұрын

    മനുവിനെ പോലെ തുറന്നു പറയാനു ബളളധൈര്യം കാണിക്ക് പരമോ ദേ

  • @kbanusuja9573
    @kbanusuja9573Ай бұрын

    നാണമില്ലേ sakave ഗ്രുപ്പ് തലത്തിൽ ഉള്ളവർ ഈ പ്രസ്ഥാനത്തിന് വേണ്ടി കൊടിയും കെട്ടി പോസ്റ്ററുകൾ ഒട്ടിച്ചു സമ്മേളനങ്ങൾ നടത്താൻ പിരുവുകൾ നടത്തി ഈ പ്രസ്ഥാനത്തിന് വേണ്ടി രാപകൽ ഇല്ലാതെ വീട്ടിൽ പോലും പോകാതെ പാർട്ടി ഓഫിസിൽ ഒറക്കം ഒഴിഞ്ഞു കഷ്ടപ്പടുമ്പോൾ അഴിമതി കാർക്ക് തെരെഴുതാൻ അവസരം ഒരുക്കാൻ കോഴ വാങ്ങിയത്. നശിപ്പിക്കും ഞങ്ങൾ മുറുകെ പിടിച്ച ഞങ്ങളുടെ പാർട്ടിയെ

  • @nithinkadalundi456
    @nithinkadalundi456Ай бұрын

    നല്ല ജോലി എടുത്തു ജീവിക്കു.... രക്ഷ പെട്ടുന്നു കരുതു. കിട്ടേണ്ടത് കിട്ടിയില്ലേ

  • @sivakization
    @sivakizationАй бұрын

    വിയർപ്പിന്റെ അസുഖം 😂😂🤣🤣🤪🤪

  • @sushamaa7125
    @sushamaa7125Ай бұрын

    അത് നല്ലതാ ഇല്ലെങ്കിൽ അവർ മരണപെടുത്തും

  • @abdullatheef9128
    @abdullatheef9128Ай бұрын

    പാർട്ടി പുറത്താക്കിയാൽ തങ്ങൾക്ക് വിശദീകരിക്കാൻ അവസരമുണ്ട്. പാവം ആ അമ്മയെയും കൊണ്ട് വീട്ടിൽ പോവുക. സിപിഎം ന്റെ എല്ലാ കളികളും ജനം പൊളിക്കും. അനുഭവിക്കാത്തവൻ കൊണ്ടറിയും. അറിഞ്ഞില്ലേ.

  • @karthikeyanpp4005
    @karthikeyanpp4005Ай бұрын

    ഈ cpim എന്ന പാർട്ടി ഇന്ന് ലോക ഫ്രോഡ് ആയി മാറുകയാണ്.എന്നാൽ ഇവിടെ മറ്റൊരു നല്ല പ്രസ്ഥാനം ഉണ്ടൊ?

  • @user-dp9ke3oq4f
    @user-dp9ke3oq4fАй бұрын

    കൊഴയിലും ബോണ്ടിലും ഒരു പാർട്ടിയും മുക്തമല്ല.. പൊതുജനം നക്ഷത്രം നോക്കി ജീവിക്കുന്നു..

  • @georgemechery
    @georgemecheryАй бұрын

    അങ്ങനെ പറയല്ലേ..... പോയി പണി എടുത്തു ജീവിക്കേടോ. ഇത്തിരി വിയർക്കും കുഴപ്പം ഇല്ല.

  • @user-es4md9xs9o
    @user-es4md9xs9oАй бұрын

    ഒരു ബോധവും ഇല്ലാത്ത കൂറെ എണ്ണങ്ങൾ

  • @surendrankp4990
    @surendrankp4990Ай бұрын

    വരാനുള്ളത് വഴിയിൽ ....😂😂😂😂😂

  • @sandeeppayyadakkath5743
    @sandeeppayyadakkath5743Ай бұрын

    ഇത് കേൾക്കുകയും കാണുകയും ചെയ്യുന്ന പാവം ജനങ്ങൾ ആണോ കുറ്റക്കാർ... അല്പം തന്റേടം ഉണ്ടെങ്കിൽ ആ 22 ലക്ഷം ആരൊക്കെ പങ്കിട്ടു എന്ന് പേര് വച്ചു പറ.. ഇത് അവിടേം ഇവിടേം തൊടാതെ അങ്ങനെ ഇങ്ങനെ ആരോ.. എന്തോ.... പിണ്ണാക്ക് വർത്താനം

  • @annaci8591
    @annaci8591Ай бұрын

    Lies and more lies

  • @mathewskurien883
    @mathewskurien883Ай бұрын

    നല്ല തടിയുംആരോഗ്യമു ള്ള ഇവർക്കൊക്കെ, ഇങ്ങനെനോക്കുകൂലിയും വാങ്ങി,മറ്റുള്ളവരെ ചൂഷണം ചെയ്തു ഇങ്ങ നെഎന്തിനുപാർട്ടിവിലാസത്തിൽ ജീവിക്കുന്നു?

  • @krishnanko3474
    @krishnanko3474Ай бұрын

    ആൽമാർത്ഥമായി പ്രവർത്തിക്കുന്ന എല്ലാവരുടെയും ഗതി ഈ പാർട്ടിയിൽ ഇതുതന്നെ.

  • @npsuhailkakkuni
    @npsuhailkakkuniАй бұрын

    മനുഷ്യനാകണം.... ഇനിഎങ്കിലും ചെങ്കോടി വലിച്ചെറിയു... സഹോ..

  • @user-uo7jc9hx1w
    @user-uo7jc9hx1wАй бұрын

    Big salute sagve

  • @usergs-v2z
    @usergs-v2zАй бұрын

    എടാ കോട്ടു ഉളി ഒരു മാരകഭീകരരോഗത്തിൽ നിന്നും മോചിതമായേ ന് സർവ്വ ഈശ്വരൻമാരോട് നന്ദി പറവെറുതെ മറ്റൊരു TP ആവാതെ നോക്ക്

  • @user-fc2pd8vq9s
    @user-fc2pd8vq9s28 күн бұрын

    നിങ്ങൾ പണം പിടുങ്ങിയതിനാണെന്ന് പാർട്ടി പറഞ്ഞു കഴിഞ്ഞല്ലോ കൊട്ടൂളി

  • @UmmerPallathan
    @UmmerPallathanАй бұрын

    പ്രമോദേ സാരല്ല....

  • @manojmannur8353
    @manojmannur8353Ай бұрын

    ഇനിയെങ്കിലും പണിയെടുത്തു ജീവിക്കൂ സഖാവെ😂😂😂😂

  • @sujathomasmkl4443
    @sujathomasmkl4443Ай бұрын

    ജോലി ചെയ്തു ജീവിക്കൂ സഹോദര 🤣🤣

  • @ninanke5272
    @ninanke5272Ай бұрын

    Kalla kuttangal

  • @reghumenon9811
    @reghumenon9811Ай бұрын

    താങ്കൾ ചെയ്ത തെറ്റ് ഇപ്പോള് മനസ്സിലായോ. പൈസ vanghiyo ഇല്ലയോ എന്നതല്ല .

  • @jimilkumarkumar7794
    @jimilkumarkumar779429 күн бұрын

    51 വെട്ട് സഖാവേ സൂക്ഷിച്ചോ?

Келесі