PREACHING | Night Vigil | Part-05 | Fr Francis Karthanam VC | Januvary 2024 | ShalomTV

Ойын-сауық

ലോകം ഉണർന്നിരിക്കുന്ന രാത്രി...പ്രാർത്ഥനയുടെ കോട്ട തീർത്ത് ജാഗരണത്തിന്റെ ആദ്യ വെള്ളി. സ്തുതി ആരാധനയും, വചനപ്രഘോഷണവും,മധ്യസ്ഥപ്രാർത്ഥനയും ഒന്നുചേരുന്ന രാത്രിയുടെ യാമങ്ങൾ. എല്ലാ മാസാദ്യ വെള്ളിയാഴ്ചയും രാത്രി 8 മണിമുതൽ ശാലോം ടീവിയിൽ.
#ShalomTV​​ #Shalom_Night_Vigil
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZread Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 80

  • @Sarakutty-Carolsong
    @Sarakutty-Carolsong26 күн бұрын

    കർത്താവേ വീണ്ടും ഒരു സുപ്രഭാതം കൂടി ഞങ്ങൾക്ക് ഞങ്ങൾക്ക് നൽകി നന്ദി പറയുന്നു ഇത്രയും നല്ല വചനങ്ങൾ ഞങ്ങളെ സ്പർശിക്കാൻ തക്കവിധം വചനങ്ങൾ ഞങ്ങൾക്ക് വിളമ്പിത്തരുന്ന അച്ഛനെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കേണമേ എന്റെ ഈശോയെ എന്റെ ഇളയ മകന്റെ കുഞ്ഞിന് പത്തു വയസ് ആയിട്ടുള്ള ഈശോയെ അവന് അൾസർ ആണ് തൊട്ട് സൗഖ്യം കൊടുക്കണം 🙏🙏🙏

  • @vidyav.v5237
    @vidyav.v52376 ай бұрын

    എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തന്നതിന് നന്ദി ഈശോ അപ്പാ🙏🏻🙏🏻🙏🏻 ഈ അച്ഛൻ വഴി എന്റെ ഈശോ തന്നെയാ എന്നോട് സംസാരിച്ചത് പല കാര്യത്തിനും ഉള്ള ഉത്തരം കിട്ടി😊😊🙏🏻🙏🏻🙏🏻 Thanks😊🙏🏻

  • @marymp9094

    @marymp9094

    6 ай бұрын

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @babymathew8782

    @babymathew8782

    2 ай бұрын

    Praise The Lord

  • @hemarosegonsalvas7714
    @hemarosegonsalvas7714Ай бұрын

    അച്ഛാ അച്ഛന്റെ വചനം എനിക്ക്ആശ്വാസം ലഭിക്കുന്നതാണ് പക്ഷേ ഞാൻ വല്ലാതെ വിഷമിച്ച ഒരു മകളാണ് എന്റെ മുറിവുണക്കണമേ 🙏🙏🙏🙏ഹൃദയംവേദനിക്കുന്നു അതു മാറ്റി തരണമേ 🙏🙏🙏ഇന്നലെ വരെയുള്ള എന്റെവിഷമിക്കുന്ന വേദനകൾ മാറ്റി തരണമേ 🙏🙏ഈശോയെ കൂടെ വസിക്കണമേ

  • @tomijoseph8064
    @tomijoseph80646 ай бұрын

    എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹😭അവരോട് കരുണ തോന്നണമേ 🌹🙏✝️

  • @philominadanielathulyaho-xi1xb
    @philominadanielathulyaho-xi1xb6 ай бұрын

    കർത്താവേ ഞങ്ങളെ പുതുക്കി പണിയന്നമേ ആമ്മേൻ. യേശുവേ സ്തോത്രം യേശുവേ സ്തുതി.

  • @Sarakutty-Carolsong
    @Sarakutty-Carolsong26 күн бұрын

    ഞാൻ പുതിയ നിയമം മൂന്നാവർത്തി വായിച്ചു കഴിഞ്ഞു പഴയനിയമം രണ്ട് ആവർത്തി വായിച്ചു കഴിഞ്ഞു മൂന്നാമത്തെ ആവർത്തി തുടങ്ങി എനിക്ക് പഴയകാലം ഒക്കെ ഭയങ്കര ദേഷ്യമുള്ള ഒരു വ്യക്തിയായിരുന്നു ഇപ്പോൾ എനിക്ക് ദേഷ്യം വളരെ കുറവാണ്🙏🙏 ഞാൻ മൂന്ന് ആൺമക്കളുടെ അമ്മയാണ്🙏🙏🙏

  • @user-ts2qf2vq2e
    @user-ts2qf2vq2e6 ай бұрын

    അനുഗ്രഹവും വിശ്വാസവും നൽകുന്ന ദൈവിക പ്രഭാഷണം

  • @alphonsajacob2699
    @alphonsajacob2699Ай бұрын

    ഇതു കേൾക്കുമ്പോൾ എന്തൊരു സന്തോഷം മനസ്സിന്.

  • @tomijoseph8064
    @tomijoseph80646 ай бұрын

    എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️

  • @beenajose8454
    @beenajose84546 ай бұрын

    അച്ഛാ എന്നും ഓർക്കാറുണ്ട് പ്രാർത്ഥിക്കാറുണ്ട് 🙏ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ ഫരിദാബാദ് പോകുമ്പോൾ അച്ഛന്റെ ടോക്ക്കുകൾ മിസ്സ്‌ ചെയ്യാറുണ്ട് 🙏🙏🙏🙏

  • @varghesevellera3892
    @varghesevellera38926 ай бұрын

    പ്രത്യാശയുടെ വചനത്തെ ഓർത്തു യേശുവേ, നന്ദി പറയുന്നു.

  • @tomijoseph8064
    @tomijoseph80646 ай бұрын

    എന്റെ ഈശോയെ എന്റെ നാട്ടിലെ വീട് പുതുക്കി പണിയാനും ബാക്കി ജീവിതം നാട്ടിൽ ജീവിക്കാനും നിന്റെ കരുണ തരണമേ 🌹🙏✝️

  • @sheelabvattoth
    @sheelabvattoth3 ай бұрын

    പള്ളിയിൽ അടുത്ത് വീട് കിട്ടാൻ സ്ഥലം വിറ്റുപ്പോവാൻ,18 വർഷം ആയി മക്കൾ ഉണ്ടാവാൻ.. ഈശോ ഇഷ്ടം മാത്രം നിറവേറട്ടെ.. ഈശോയെ നന്ദി.

  • @mercybabu5409

    @mercybabu5409

    3 ай бұрын

    Prarthikkunnu 🙏njangalkkum aagraham und🙏

  • @chinnammaabraham7220
    @chinnammaabraham72206 ай бұрын

    അച്ഛാ എൻ്റെ ശരീരത്തിൽ പിശാചിനെ കയറ്റി വിട്ട് ഉപദ്രവിക്കുകയാണ് എന്നെ രക്ഷിക്കണമെ

  • @user-cg4cl8uq8v
    @user-cg4cl8uq8v3 ай бұрын

    Sahodarangalodulla aikathilum snehathilum geeevíkan sahayikkne amen 🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph80646 ай бұрын

    എന്റെ ഈശോയെ എനിക്ക് എന്നോട് കരുണ തോന്നണമേ 🌹🙏✝️

  • @sunis.r459
    @sunis.r4592 ай бұрын

    Yesuve Nandi, sthothram ❤❤

  • @tomijoseph8064
    @tomijoseph80646 ай бұрын

    എന്റെ ഈശോയെ എന്റെ മക്കളുടെ പടുത്തതിന് ഓപരിയായി നിന്റെ കരുണക്കു കൃപക്കു ഒത്ത് നല്ല ജോലി കൊടുക്കണമേ 🌹🙏✝️

  • @marymp9094

    @marymp9094

    6 ай бұрын

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏

  • @annammamathai3377
    @annammamathai33776 ай бұрын

    Praise the lord. Amen.

  • @tinarajan4604
    @tinarajan46045 ай бұрын

    Thank you Jisus 🙏 Hallelujah 🙏🙏🙏❤️🌹

  • @user-cg4cl8uq8v
    @user-cg4cl8uq8v3 ай бұрын

    Makkalillatha dampathikale anugrahikkane amen 🙏🙏🙏🙏

  • @sumathomas3003
    @sumathomas30036 ай бұрын

    🌹🙏🏻🙏🏻🙏🏻🌹ഈശോയെ ന്റെ കുടുംബത്തെ സമർപ്പിക്കുന്നു കരുണ ആയിരിക്കണേ നന്ദി 🙏🏻ആമ്മേൻ 🌹

  • @tomijoseph8064
    @tomijoseph80646 ай бұрын

    എന്റെ ഈശോയെ എന്റെമക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @ashacherian4221
    @ashacherian42216 ай бұрын

    അനുഗ്രഹീത പ്രഭാഷണം 🙏🔥

  • @tomijoseph8064
    @tomijoseph80646 ай бұрын

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🌹🙏✝️

  • @minijames5181
    @minijames51816 ай бұрын

    Praise the Lord 🎉🙏🙏🙏🙏🙏

  • @MariyaGraphics
    @MariyaGraphics6 ай бұрын

    Thank you Jesus.................

  • @janetic8492
    @janetic84924 ай бұрын

    Hallelujah

  • @beenajose7253
    @beenajose72536 ай бұрын

    ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏🙏josente ഷുഗർ നോർമൽ ആക്കി കൊടുക്കണേ 🙏🙏🙏

  • @kunjumolgeorge3853
    @kunjumolgeorge38536 ай бұрын

    Priase the Lord 🙏🙏🙏🙏

  • @kunjammajoyichan2061
    @kunjammajoyichan20616 ай бұрын

    Thankyou Jesus🙏🙏

  • @gracysebastian465
    @gracysebastian4656 ай бұрын

    God bless my children to have a peaceful family life 🙏

  • @tomijoseph8064
    @tomijoseph80646 ай бұрын

    എന്റെ ഈശോയെ നീ എന്നിൽ കനിയണമേ 🌹🙏🙏

  • @elsammajoseelsammajose
    @elsammajoseelsammajose6 ай бұрын

    Amen, Hallelujah

  • @sakariaskj4203
    @sakariaskj42036 ай бұрын

    Hallelujah hallelujah amen

  • @tomijoseph8064
    @tomijoseph80646 ай бұрын

    എന്റെ ഈശോയെ വിഷമം മാറ്റി എന്റെ അവസ്ഥ മാറ്റി തരണമേ 🌹🙏✝️

  • @elizabethabraham5372
    @elizabethabraham53726 ай бұрын

    Esoye nangale parisudhalmavinalum vachanathalum nirakkaname

  • @beenapeter1128
    @beenapeter11286 ай бұрын

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏

  • @litty839
    @litty8396 ай бұрын

    Heal me completely

  • @laisageorge7112
    @laisageorge71126 ай бұрын

    ഈശോയെ എന്റെ നിയോഗം sadichutharane🙏🙏

  • @jacobrodriguez1357
    @jacobrodriguez13576 ай бұрын

    Yeshuve,ente makkale samaathanam nalki anugrahikaname. Amen

  • @rajeenavp5093
    @rajeenavp50936 ай бұрын

    Essoye anugrahikkaname. 🎉🎉🎉🎉

  • @user-wt9ed9xc5h
    @user-wt9ed9xc5h6 ай бұрын

    Amen❤❤❤❤

  • @rajuthomas1882
    @rajuthomas18826 ай бұрын

    Jesus Master have mercy on us and heal my husband Raju Thomas. Amen 🙏🙏🙏🙏🙏🙏

  • @reenashaju387
    @reenashaju3876 ай бұрын

    ❤️❤️praise the lord❤️❤️

  • @ThomasOt-wx9oz
    @ThomasOt-wx9oz6 ай бұрын

    ഹല്ലേലുയ 🙏🕊️🌷🍁🌼ആമേൻ

  • @mercysebastian6065
    @mercysebastian60656 ай бұрын

    Ammen

  • @paulsonachandy8707
    @paulsonachandy87076 ай бұрын

    Praise the lord 🙏🙏🙏

  • @ushamathew5026
    @ushamathew50266 ай бұрын

    Curemyjoppyfamily🙏🙏🙏

  • @molyvarghese7464
    @molyvarghese74646 ай бұрын

    Yesuve enne sahaykkanname yesuve aradhana yesuve aradhana

  • @mariammajacob4903
    @mariammajacob49033 ай бұрын

    Halleluya

  • @kumjumolouseph3421
    @kumjumolouseph34216 ай бұрын

    HALLÈJ UG Halleluga⁹

  • @joemoljoseph1273
    @joemoljoseph12736 ай бұрын

    By God's grace 🙏🙏🙏

  • @johnsonmp9308
    @johnsonmp93086 ай бұрын

    PrayJohnson

  • @rajeenavp5093
    @rajeenavp50936 ай бұрын

    Thank you jesus❤we praise you. ❤Thank you for your word of God. ❤Help us to read and obey your words. ❤

  • @selinmary1154
    @selinmary11546 ай бұрын

    Praise the lord 🙏🙏🙏hallelujah

  • @laleyjoseph4536
    @laleyjoseph45366 ай бұрын

    Father please pray for my elder son Allen his special intentions 🙏🙏

  • @kunjamma4546
    @kunjamma45466 ай бұрын

    🙏🏻🙏🏻🙏🏻 Amen.

  • @tomijoseph8064
    @tomijoseph80646 ай бұрын

    എന്റെ ഈശോയെ എന്റെ കടം മാറ്റി തരണമേ 🌹🙏✝️

  • @salyjoseph4104
    @salyjoseph41046 ай бұрын

    Please pray for my family 🙏

  • @edgarmancheal2563
    @edgarmancheal25636 ай бұрын

    Pray for my family

  • @sindhusunny3208
    @sindhusunny32086 ай бұрын

    വചനത്തിൽ എല്ലാ മക്കളെയും വഴി നടത്തേണമേ. ആമേൻ

  • @sandhyaradhakrishnan4563
    @sandhyaradhakrishnan45636 ай бұрын

    ❤❤❤❤❤❤

  • @PushpamJoju-ug6nl
    @PushpamJoju-ug6nl3 ай бұрын

    സെററഫീയുടെകലൃണഠനടകണെമ

  • @bennymukkath6420
    @bennymukkath64205 ай бұрын

    Praise the Lord ❤

  • @antonyvincent7459
    @antonyvincent74596 ай бұрын

    Pray sonu&family

  • @varughesemathai
    @varughesemathai6 ай бұрын

    Pray for my son marriage

  • @shybysunny9661
    @shybysunny96616 ай бұрын

    Eshoyee entay exam January 13. UK score nalki anugrahikkanamay

  • @jyothiroy8211
    @jyothiroy82116 ай бұрын

    Pls pray for my family

  • @dollyphilip9100
    @dollyphilip91006 ай бұрын

    Eshoya enta Maghalku kttighal

  • @ushamathew5026
    @ushamathew50266 ай бұрын

    Puthikkipaniyamagod🙏🙏🙏

  • @user-ze2mu2el9l
    @user-ze2mu2el9l6 ай бұрын

    Joseinte creatine is high.please.pray for him to get less

  • @shybysunny9661

    @shybysunny9661

    6 ай бұрын

    Prayers

  • @tomijoseph8064
    @tomijoseph80646 ай бұрын

    എന്റെ ഈശോയെ എനിക്കും നിന്റെ ഈ വചനത്താൽ അനുഗ്രഹിക്കണമേ 🌹✝️✝️

  • @abssystemandprojectsabssys413

    @abssystemandprojectsabssys413

    6 ай бұрын

    P🎉❤❤

  • @tomijoseph8064
    @tomijoseph80646 ай бұрын

    എന്റെ ഈശോയെ എന്റെ മകളുട് വിവാഹം ഈ വർഷം നടത്തി തരണമേ 🌹✝️ അതിനുള്ള വഴി നീ തരണമേ 🌹🙏✝️

Келесі