പ്രവാസിയുടെ രണ്ട് നില സൂപ്പർ സ്റ്റാർ ഫ്രഷ് വീട് അർജന്റ് വില്പന | super house for sale |

പ്രവാസിയുടെ രണ്ട് നില സൂപ്പർ സ്റ്റാർ ഫ്രഷ് വീട് അർജന്റ് വില്പന
ഫേസ്ബുക് പേജ് എല്ലാവരും ഫോളോ ചെയ്യുക
👇🏻👇🏻👇🏻
saidalavi.va...
പുതിയ ചാനൽ സൈദലവി ചേർപ്പുളശേരി
👇🏻👇🏻👇🏻
/ @saidalavicherpulassery
പ്രോപ്പർട്ടി ആവശ്യമുള്ളവർ
ഈ നമ്പറിൽ ബന്ധപ്പെടുക
👇👇👇👇👇
Office No:9562110314
Saidalavi: 9562848913
Shamnas:9656113316
നിങ്ങൾ ഈ ചാനെൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക
ഈ വീഡിയോ ഒന്ന് ലൈക് ചെയ്യുക
നിങ്ങളുടെ സുഹൃത്തുക്കളിലേക് ഷെയർ ചെയ്യുക
സംശയങ്ങൾ കമന്റ്‌ ബോക്സിൽ അറിയിക്കുക
bismi real estate

Пікірлер: 25

  • @kannannair1244
    @kannannair1244Ай бұрын

    ഓരോ പ്രവാസിയുടെയും സ്വപ്നമാണ് ഇക്ക ഒരു നല്ല വീട്. ഈ സഹോദരൻ ഇത്രയും വലിയ വീട് വെച്ചിട്ട് അതിൽ കഴിയാൻ പറ്റിയില്ല എന്നോർക്കുമ്പോൾ വിഷമം ഉണ്ട്. വിൽക്കുന്നത് എന്ത് കാരണത്താൽ ആണ് അറിയില്ല എങ്കിലും ആരെങ്കിലും ഇഷ്ടപ്പെട്ടു വാങ്ങാൻ ദൈവത്തിന്റെ കൃപ ഉണ്ടാവട്ടെ. 🙏🙏 എല്ലാ പ്രവാസികളോടും ഒന്നേ പറയാനുള്ളു. ഉള്ളതുകൊണ്ട് ചെറിയ ഒരു വീട് വെക്കാൻ ശ്രമിക്കു. അവിടെ സ്നേഹം ഉണ്ടെങ്കിൽ അത് സ്വർഗം ആയി മാറും 🙏🙏

  • @Koithamburan
    @KoithamburanАй бұрын

    വീട്ടിൽ വെള്ളം കേറുല്ല. ചുറ്റും മതിൽ സ്ട്രോങ്ങ് ആണ്. പുറത്തിറങ്ങാൻ വീട്ടിൽ ഒരു വള്ളം കരുതി വെയ്ക്കണം.😅

  • @easywash3839
    @easywash3839Ай бұрын

    വാചകമടി കൂടുതലാണല്ലേ സാഹിബേമ അസ്സലാം

  • @rafinesi840
    @rafinesi840Ай бұрын

    ഓരോ പ്രവാസികളുടെയും ഏറ്റവും വലിയ സ്വപ്നം..... 😥❤️🥰

  • @cyriljose8268
    @cyriljose8268Ай бұрын

    ഹൈ കോളിറ്റി വർക്ക്‌..... ഇത്രയും നല്ല വീട് എന്തിന് വിൽക്കുന്നു.... എന്താ സാഹചര്യം?

  • @muhammedshafi4814
    @muhammedshafi4814Ай бұрын

    സൂപ്പർ വിട് 🌹

  • @tijoy8844
    @tijoy8844Ай бұрын

    38 lakhs / 1400 sqft = 2715 rs ... Great kakaa.... Weldone...

  • @kkkoya2899
    @kkkoya2899Ай бұрын

    ഉഷാർ

  • @ismailk9943
    @ismailk9943Ай бұрын

    Super house ❤❤❤

  • @hashimHashim-k6h
    @hashimHashim-k6hАй бұрын

    ചുറ്റും വെള്ളം കെട്ടി നിന്ന അടയാളം ഉണ്ട് ഹബീബ് അത് പറഞ്ഞില്ല മാശാഅല്ലഹ്‌

  • @mgaravindakshannair5862
    @mgaravindakshannair5862Ай бұрын

    Beautiful house

  • @MaheshChaachu
    @MaheshChaachuАй бұрын

    Vellum kerunna sthalam ayondanu owner vilkunnath

  • @SakeerNoor
    @SakeerNoorАй бұрын

    👍🏻

  • @abdurshimanmp7393
    @abdurshimanmp7393Ай бұрын

    മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലമാണോ വെള്ളത്തിന് മതിൽ ഒന്നും പ്രശ്നമല്ല

  • @_fouz.__2002
    @_fouz.__2002Ай бұрын

    Super star😮😮

  • @saidmuhammed9706
    @saidmuhammed9706Ай бұрын

    Palakkad townundo

  • @saraswathyak343
    @saraswathyak343Ай бұрын

    First say price....

  • @MaheshChaachu
    @MaheshChaachuАй бұрын

    Iyal enthoke. anu e thallunathu over acting

  • @koyattye4413
    @koyattye4413Ай бұрын

    വെള്ളം കെട്ടിനിന്ന അടയാളമുണ്ടല്ലോ?

  • @LakshmiDevi-pn9og
    @LakshmiDevi-pn9ogАй бұрын

    40 ന്. റൊക്കാം കൊടുക്കുമോ

  • @user-ur2py7fx5f
    @user-ur2py7fx5fАй бұрын

    25 ലക്ഷം വീട് സ്ഥലം 1.5=32 ലക്ഷം

  • @shaijuparlalath3125
    @shaijuparlalath3125Ай бұрын

    വെള്ളംകയറുന്ന സ്ഥല മാണെന്ന് തോന്നുന്നുണ്ടല്ലോ

  • @businessmagnates711
    @businessmagnates711Ай бұрын

    Saidalavi Musliyarku nallathu vayalu parayan povunnatha...😂

  • @riyaska4951

    @riyaska4951

    Ай бұрын

    I agree with you 🤣

  • @padushaputhuveettilibrah-ms9yl
    @padushaputhuveettilibrah-ms9ylАй бұрын

    Vedio edukunnavan Chirychu manu thapy kanum

Келесі