പ്രവാസിയുടെ ഭാര്യ | Your Stories EP - 114 | Expatriate's Wife | SKJ Talks | Short film
Ойын-сауық
പ്രവാസിയുടെ ഭാര്യ is a short film portraying the issues faced by an Expatriate's Wife
പ്രവാസിയുടെ ഭാര്യ Powered by IDHAYAM and AJINORAH
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Shop Now : idhayam.com/
AJINORAH is the best institute for IELTS OET CBT NCLEX preparation courses in India. We provide quality education at affordable cost.
Join Now : ajinorah.com/
Direction
Vaisakh Balachander
Sujith K J
Story and Dialogues
Vaisakh Balachander
DOP
Vaisakh Balachander
Editing
Amal
Asst Director
Amal
Cast
Wife : Vinaya Esmi
Mother in law : Jayanthi Kolappan
Brother : Shyam
Neighbour 1 : Aswathy
Neighbour 2 : Jwala
Wife's Friend : Chandni
Husband : Jayaram V
Room mate : Suresh
Child : Master Arpit
Friend : Akhil
Poster : Manikantan N
Narration : Sujith K J
Narration Camera : Manikantan N
#Pravasiyudebharya #family #skjtalks
Topics Covered
പ്രവാസിയുടെ ഭാര്യ
പ്രവാസി
പ്രവാസിയുടെ പ്രശ്നങ്ങൾ
പ്രവാസിയുടെ ഭാര്യ അനുഭവിക്കുന്ന പ്രശ്നങ്ങൾ
Pravasiyude bharya
Issues faced by expatriate's wife
Problems faced by Expatriate's Wife
Expatriate Family Adjustment
expatriate's wife Family Adjustment
Mother in law
long distance relationship
pravasiyude jeevitham
Pravasiyude barya
Pravasiyude bharya emotional
Pravasi bharyayude jeevitham
Gulfukarante bharya
Pravasiyude yatra
Pravasiyude problems
Pravasiyude family
Mother in Law Daughter in law issues
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
KZread : kzread.info/dron/GLL.html...
Instagram : / skjtalks
If you want to be a change Maker then whatsapp us on : 7736118081
Пікірлер: 1 400
പ്രവാസി ഭാര്യമാർ ലൈക് അടിച്ചോളൂ.... ഞാൻ oru പ്രവാസി ഭാര്യയാണ്... കണ്ടപ്പോൾ കരച്ചിൽ വന്നു 🙁🙁
@Deepthinker010
Жыл бұрын
Why are you stay here go and live with you husband. Other wise you lost most of time in you're life.
@ColoursmusicalArts
Жыл бұрын
😌😊
@skjtalks
Жыл бұрын
Thank You Mufeeda ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@RamzHabeeb.818
Жыл бұрын
Njanum
@rajilafasal4126
Жыл бұрын
Sathyam, njnum oru pravasi bharyan
Thanks All. ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ അത് പൊതുജനത്തിന് മനസ്സിലാക്കിക്കൊടുക്കാൻ മനസ്സ് വന്നതിന്ന് . വളരെ സന്തോഷം .
@anamvm4269
Жыл бұрын
0000
@skjtalks
Жыл бұрын
Thanks a lot Success world ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@JMlav
Жыл бұрын
@@anamvm4269 ethaa ithh...
@hayam_arymig655
6 ай бұрын
@@skjtalksp
ചുരുക്കം ചിലർ ചെയ്ത തെറ്റിന് ഗൾഫിൽ ജോലി ഉള്ള എല്ലാ പ്രവാസികളുടെയും ഭാര്യമാരെ ഒരേ കണ്ണ് കൊണ്ട് മാത്രം കാണുന്ന നാട്ടിലെ ചില ഞരമ്പ്. നിക്കൃഷ്ട അയൽക്കാർക്ക് സമർപ്പയാമി 👍
@skjtalks
Жыл бұрын
പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤ Thank You Anamika
@anamikaanu5819
Жыл бұрын
@@skjtalks 🙏🙏
@shermishanu4029
5 ай бұрын
Njanum prevaside bharyayanu 😢 elarkum PanAm madiii
ഞാനും ഒരു പ്രവാസി ഭാര്യയാണ്. ഒരുപാട് ടെൻഷൻ ആണ് ജീവിതം ഒറ്റക്ക് കൊണ്ട് പോകുന്ന ബുദ്ധിമുട്ട്. ന്നാലും എല്ലാം സഹിച്ചു നിക്കും അവരുട വരവിനായ് കാത്ത് ❤️
@fathima5185
Жыл бұрын
Athe
@jaseelapt1692
Жыл бұрын
Njanum😢
@nizarmuhammadnizarmuhammad2625
Жыл бұрын
Nanum
@rizwanmansoor1787
Жыл бұрын
Njanum vallatha oravastha aanu
@skjtalks
Жыл бұрын
പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤ Thank you Sajeena
ഭർത്താക്കന്മാർ മുൻഗണന കൊടുക്കേണ്ടത് ഭാര്യക്കാണ്, അത് കഴിഞ്ഞിട്ട് മതി വീട്ടുകാർ, കാരണം നിങ്ങളുടെ ജീവിതാവസാനം വരെ നിങ്ങടെകൂടെ കഴിയേണ്ടത് നിങ്ങടെ ഭാര്യയാണ് അതുകൊണ്ട് ഭാര്യയെ മാക്സിമം സന്തോഷിപ്പിക്കുക . ഒരുത്തി വന്നു കേറിയേൽ പിന്നെ അവന് വീട്ടുകാരേം കൂടപ്പിറപ്പുകളേം വേണ്ട എന്ന വീട്ടുകാരുടെ സ്ഥിരം ഡയലോഗുകൾ ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽകൂടി കളയുക കൂടി ചെയ്താൽ നിങ്ങൾക്ക് നല്ലൊരു ദാമ്പത്യ ജീവിതം തന്നെ കിട്ടും
@skjtalks
Жыл бұрын
Thank You ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@nihamol
Жыл бұрын
@@skjtalks athe orupadu kelkunnundu makane avaril ninnum akattan nokkenda ennokke..
@Ravi-pe8nf
Жыл бұрын
There are wife's who cheat their husbands, especially abroad working husbands. If such a thing happens, there will be only parents. So one must give equal importance to wife, parents and siblings...
@Apple_Pen_Pineapple_Pen
Жыл бұрын
@@Ravi-pe8nf yes നമ്പിനാൽ u..... M
@deepapramod2747
Жыл бұрын
@@Ravi-pe8nf How about husbands who cheat their wives....There are hundreds of men who live with their wives under the same roof and cheat on them. There may be women too but the percentage is less compared to men....No woman wants to cheat her husband.... But the suffocating atmosphere in husband s house plus unfriendly inmates causes stress in a woman. The husband may turn a deaf ear to her complaints and ignore her mental trauma and sometimes these frustrations may lead the wife to another affair,get involved with another man who gives her mental support A wife who has to live in husband's family in his absence is the most unlucky wife no matter how wealthy her husband is.A mother and a mother in law is never the same.
ഞാൻ ഒരു പ്രവാസിയുടെ ഭാര്യ അല്ല പക്ഷെ ഇത് കണ്ടപ്പോൾ ശെരിക്കും എന്റെ കണ്ണ് നിറഞ്ഞു... 👍👍ഇങ്ങനെ കഷ്ട്ടപെടുന്ന ഭാര്യമാർ ഒരുപാടുണ്ട്... അവർക്കു വേണ്ടി ഈ വീഡിയോ ചെയ്ത skj thanks a lot ❣️❤️🔥👍
@skjtalks
Жыл бұрын
Thank You Rinu ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@rinufahad4860
Жыл бұрын
@@skjtalks തീർച്ചയായും
@Ponnu.CR7
Жыл бұрын
Njaan married alla..enittum kann niranju.
ഞാനും ഒരു പ്രവാസി ഭാര്യ ആണ് ഇത് കണ്ടപ്പോൾ കരഞ്ഞുപോയി 😢പ്രവാസലോകത്തു അവരനുഭവിക്കുന്നതിന്റെ അതെ വേദന മനസ്സിലാകുന്നത് ഏറ്റവും കൂടുതൽ അമ്മയെക്കാളും ഭാര്യക്ക് ആയിരിക്കും കാരണം അവർ കൂടെ ഇല്ലാതെ എന്ത് വേദന സഹിച്ചയിരിക്കും അവർക്ക് വേണ്ടി കാത്തിരിക്കുന്നത് പ്രാരാബ്ധങ്ങൾ നേരിൽ കാണാൻ അനുവദിക്കാതെ നീണ്ടു പോകും. എന്നാലും വർഷങ്ങൾ ക്ക് ശേഷം നാട്ടിൽ വരുന്നു എന്ന് date വിളിച്ചു പറയുബോൾ ആ ദിവസത്തിനായിയുള്ള കാത്തിരിപ്പും ആ നേരിൽ കാണുന്ന നിമിഷവും പ്രവാസി ഭാര്യമാർക്ക് മാത്രമേ മനസ്സിലാക്കു. കൂടെ എല്ലാവരും ഉണ്ടെങ്കിലും അവരില്ലാതെ തനിച്ചാണ് ഞാനുൾപ്പടെയുള്ള ഒരോ പ്രവാസി ഭാര്യ മാരും
@esathannickal6830
Жыл бұрын
Rayaansvlog. Sathyam. Varunnu enn parayumpo manassine oru kuoirma polaya pinna AA divasam pettann avatey enn akan kathirikum. Vann kashinja pinna ayalvasikaluda kurey kuthuvakukalum koodyalumpo entho oru aswasthatha ayirikum ennirunnalum manassine oru santhoshavum samadanavum undakum pinna pokanulla date akumposha oru vallatha sankadavum budimutum varunnath
@rayanrayan1730
6 ай бұрын
👍
പ്രവാസിയുടെ ഭാര്യമാർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ആണ് depresion എന്ന മാനസികാവസ്ഥ പിന്നെ അയൽ ക്കാരുടെയും മറ്റുമുള്ള കുത്തുവാക്കുകൾ 😢😢
@ardravnath2851
Жыл бұрын
Yes, correct.
@balkeesmoideen8647
Жыл бұрын
Yes yes very correct 👍👍
@JMlav
Жыл бұрын
Yeahhh... Njanum orupaad depression adichirikknnu... Ippozhum😢
@kashisaran1054
Жыл бұрын
പ്രവാസിയുടെ ഭാര്യമാർ മാത്രം അല്ല പ്രവാസിയായ ഭാര്യയും അനുഭവിക്കുന്ന ഒന്നാണ് ഇത് 😪
@muhammadp8906
Жыл бұрын
Crct
കരഞ്ഞുപോയി 😢😢ഞനും ഒരു പ്രവാസി ഭാര്യയാണ്
@noushiskitchen
Жыл бұрын
Njanum karanjupoyi
@a_mxl_dev
Жыл бұрын
Chechi karayanda njgal und ella sahayathinum💖🙌
@skjtalks
Жыл бұрын
Thank You Kabeer Shayan ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@angeldiaries2331
Жыл бұрын
me too
@muhsinamuhsina572
Жыл бұрын
Same
അമ്മായിയമ്മയുടെ അഭിനയം സൂപ്പർ 👏👏👏എപ്പോഴും പറയണം എന്ന് കരുതും.. . എല്ലാവരുടെയും അഭിനയം നല്ലത് ആണ് 🤍.... ഗുഡ് ടീം വർക്ക് 👍👍👍
@skjtalks
Жыл бұрын
Thanks a lot ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ശരിക്കും ഭർത്താക്കന്മാർ പോയാൽ ഭാര്യമാരാണ് പ്രവാസികൾ ആകുന്നത്. ഭാര്യമാരുടെ സങ്കടം ആരും അറിയുന്നില്ല. വിദേശത്തു പോകുന്നവർ ദയവായി ഭാര്യമാരെ കൂടെ കൊണ്ടുപോകുക
@farshashahir
Жыл бұрын
Sathyam
@vyshakhp.j3774
Жыл бұрын
Ellarkum athu psttilla bro...badhyatha ullavarku athu padanu...badhyatha theerthu ethrayum pettennu nattil settled akananu ellavarum sremikunathu
@shamnashihas4674
Жыл бұрын
Sathyam
@shamla1129
Жыл бұрын
💯
@Yash-on5by
Жыл бұрын
Allarikkum ath saadhikkanam enn illalo.... Naanum oru pravasi ntaee wife... Avarudaee job ntaee stress namukk allaee ariyuu... Ath veraee aarikum baadhikillalo
ഇതുപോലെ ഒരുപാട് വീഡിയോകൾ ഇറക്കിയാലും തീരാത്ത പ്രശ്നങ്ങൾ പ്രവാസി ഭാര്യമാർക്കിടയിൽ ഉണ്ട് അവർ അനുഭവിക്കുന്ന വേദനകളും ഒറ്റപ്പെടലുകൾ അവരുടെ സ്വപ്നങ്ങൾ 😭😭😭😭
2020 February vare ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആയിരുന്നു... കൊറോണ വന്നതിന് ശേഷം Flight ഒക്കെ നിർത്തലാക്കിയത് കാരണം ലീവിന് നാട്ടിൽ വന്ന എൻ്റെ ഭർത്താവിന് തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റിയില്ല...ഇപ്പൊ 3 വർഷമാകുന്നു... നാട്ടിൽ ചെറിയ ജോലി ചെയ്ത് ഹാപ്പിയായി ജീവിക്കുന്നു..... ഒരു പക്ഷെ കൊറോണക്ക് നന്ദി പറയുന്ന ഏക വ്യക്തി ഞാനായിരിക്കും... ,,🥰🥰
@shibilic4027
Жыл бұрын
@Ayisha RadhaKrishnan. എല്ലാം ശരിയാകും...
@rajilafasal4126
Жыл бұрын
Korona kk thanks parayunna aala njnum, mrg kazhinj 1 month orumich ninn gulfil poyathayirunnu hus, pinne varunnath corona time l aan, 1 yearn shesham, hus vann njn pregnant aayi, delivery um kazhinj molkk 10 months aayappazha hus poyath, ippo poyitt one year aavunnu, corona kaaranam aan 2 varshatholam njangalkk orumich nikkan pattiyath
വളരെ സന്തോഷം, ഞങ്ങൾ അനുഭവിക്കുന്ന വേദന ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ മനസ്സ് വന്നല്ലോ 🙏Thanks SKJ Talks. Thanks Everyone 🥺😰
@marshuu2051
6 ай бұрын
Sathiyam😭😭😭😭 ഞാൻ ഈ വേദന അനുഭവിക്കാൻ തുടങ്ങിയിട്ട് നാലു വർഷം മായി ഞാൻ കല്യാണം കഴിഞ്ഞ് രണ്ടുമാസം കഴിയുമ്പോൾ പോയതാണ് ഇതുവരെ വന്നിട്ടില്ല വരാൻ സമ്മതിക്കാറില്ല😢😢
ഞാനും പ്രവാസി ഭാര്യ ആണ്. ഗർഭ സമയത്ത് മൂന്നാം മാസത്തിൽ പോയതിന് ശേക്ഷം ഞങ്ങള് കാണുന്നത് മോളുടെ ഒന്നര വയസ്സിൽ. ഒരിക്കൽ പോലും ആരും അദ്ദേഹത്തോട് സുഖം ആണോ എന്ന് ചോദിക്കുന്നത് ഞാൻ കേട്ടിട്ടില്ല. വിളിക്കുന്നത് തന്നെ പൈസയുടെ ആവിശ്യം പറഞ്ഞാവും. 😢😢 എല്ലാവർക്കും പ്രവാസി ഭാര്യമാർ അടിച്ച് പൊളിച്ച് ജീവിക്കുന്നു എന്നെ അറിയുകയുള്ളു. ഉള്ളു നോവുന്നത് ആരും കാണാറില്ല.😢😢
നാളെ എല്ലാം ശരിയാകും, നമ്മൾ ഒരുമിച്ചുള്ള ജീവിതം ഉണ്ടാകും എന്ന് ആശ്വാസച്ചു ദിവസങ്ങളും ജീവിതവും പ്രായവും കടന്നു പോകുന്നു 🤞😔
പ്രവാസിയുടെ ഭാര്യ എന്ന് പറയാന് എളുപ്പമാണ് അവരുടെ മനസ്സിലെ വേദന ആരും മനസ്സിലാകുന്നില്ല ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@skjtalks
Жыл бұрын
Thanks a lot Shamila ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
സങ്കടം വന്ന്പോയി 🥺ഞാനും ഒരു പ്രവാസിഭാര്യയാണ്
@skjtalks
Жыл бұрын
Thank You Bava's murshi ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്..ഞങ്ങളെ കല്യാണം കഴിഞ്ഞ് 2മാസം ആണ് കൂടെ ജീവിച്ചേ. ഒരു വർഷം ആയിട്ട് ഗൾഫിൽ ആണ് hus.എനിക്കും ഇത് പോലെ എന്തു ആവിശ്യം വന്നാലും ഒരു 100 രൂപ വേണേൽ അമ്മായിഅമ്മയോട് ചോദിക്കണം hus കണ്ടറിഞ്ഞു കയ്യിൽ കൂടെ തരില്ല. അമ്മയോട് ചോദിക്കാൻ പറയും... നാണം കെട്ട് ജീവിച്ചു മടുത്തപ്പോ ഞാൻ തന്നെ പഠിക്കാൻ പോയി. ഇപ്പോ തുച്ഛമായ ശബളം ആണേലും ഒരു ജോലി ഉണ്ട് എനിക്ക്...ആരെ മുന്നിലും കൈ നീട്ടണ്ട.നമുക്ക് ഒരു ആവിശ്യം വന്നാൽ കൂടെ ആരും ഉണ്ടാവില്ല... എനിക്ക് കുറെ മാസങ്ങൾ full depression ആയിരുന്നു... ആരോടും പറയണം എന്തു ചെയ്യണം എന്നൊന്നും എനിക്ക് അറിയാത്ത അവസ്ഥ.. മരണത്തെ കുറിച്ച് പോലും ചിന്തിച്ചു നടന്ന അവസ്ഥ.. ഇപ്പോ എനിക്ക് ജോലി ആയി അതുകൊണ്ട് തന്നെ എന്റെ ഓരോ കാര്യങ്ങളിൽ ഞാൻ തന്നെ സന്തോഷം.. ✨️ കണ്ടെത്തുന്നു.ണ്ട്
ഞാൻ ഒരു പ്രവാസി ഭാര്യ യാണ് എന്റെ ഇക്ക നാട്ടിൽ വന്നിട്ട് 3വർഷമായി alhamdulillah 🤲ഇപ്പൊ എന്നെ ഇങ്ങോട്ട് കൊടുന്നു.3വർഷം ഒരുപാട് depression ഉണ്ടായിരുന്നു
ഇതിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി കാരണo ഇത് എന്റെ ജീവിത കഥയാണ് കണ്ണു നിറഞ്ഞു ? എന്റെ അനുഭവം ആണ് ഈ കഥ
@skjtalks
Жыл бұрын
Thanks a lot Mukkannan ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@mukkannan2497
Жыл бұрын
@@skjtalks തീച്ചയായും
കരഞ്ഞു പോയി ഞാനും ഒരു പ്രവാസിയുടെ wife ആണ് 😔😔
@skjtalks
Жыл бұрын
Thank You Michoos ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഓരോ വെള്ളിയാഴ്ചയും കാത്തിരിപ്പാണ്❤️ നിങ്ങളുടെ വീഡിയോക്ക് വേണ്ടി😻💘
@skjtalks
Жыл бұрын
Thanks a lot Arathy ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഞാനും ഒരു പ്രവാസി ഭാര്യയാണ്.... ശരിക്കും real life situations.... കരഞ്ഞു പോയി 😥... 3 yrs ഒന്നും ആയില്ലെങ്കിലും മകന് 1 yr കഴിഞ്ഞു... മോനെ കണ്ടില്ലെന്ന് പറഞ്ഞ് ഇന്ന് കൂടി കരഞ്ഞതേ ഒള്ളൂ..... 😥
@hakeemmalayil6410
Жыл бұрын
Same avastha😢
@skjtalks
Жыл бұрын
❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@habeebkarakkunu4382
Жыл бұрын
Habeebu
@esathannickal6830
Жыл бұрын
Farufarhana.ellam kanunnarub und ellam readyakum insha allah
@ziyasworld-nc7ib
7 ай бұрын
🥹🥹
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് ഇത് കണ്ടപ്പോൾ ശരിക്കും കരച്ചിൽ വന്നു 😔😔😔
I like this video very much. I am daughter of an expatriate. In this video, the thoughts of everyone in my family are depicted very clearly. I have one more good news to tell you. He is coming back after 4 years😊
@_alka___123
9 ай бұрын
❤
Real picture of a Pravasi life...Great 👌👌👌
@skjtalks
Жыл бұрын
Thank You Prabha ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Very true. I worked in Muscat for 22 years. My brothers and sisters in India always asking for money. As a single mother looking after my 8 years old son in Muscat I helped my brothers and sisters with a teachers salary. When I retired and visited them they treated me like the dust of the earth. Now by Gods grace I live a very luxurious life in Australia as my son earns good money. What is baffling me is when you have money brothers and sisters need you. But no money they throw you out of the house.
@tessyabraham1739
Жыл бұрын
Same but I'm Salalah
@renjinis148
Жыл бұрын
Exactly
@fragrence2000
Жыл бұрын
good but make sure when u live with him don't become that mother in law from some others SJK episodes .. also check on ur son if he is okey like is he stressed and work over hard to give u luxury life
വീഡിയോ നന്നായിടുണ്ട് കേടോ. പൊതുവെ ഓരോ പ്രവാസിയുടെയും അവസ്ഥ ഇത് തന്നെയാണ്. കണ്ടിട് എന്റെ കണ്ണ് നിറഞു. Good video 👍👍👍👍👍👍
@skjtalks
Жыл бұрын
Thank You ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്... Mone ഒരു മാസം പ്രെഗ്നന്റ് ആയപ്പോൾ ആദ്യം പോയിട്ട് 7 വർഷം കഴിഞ്ഞാണ് വന്നത്... ആ 7 വർഷത്തിനിടയിൽ അനുഭവിക്കാൻ ഉള്ളത് എല്ലാം അനുഭവിച്ചു.. ആത്മഹത്യ ചെയാം എന്ന് വരെ വിചാരിച്ചു. കുഞ്ഞിനെ ഓർത്തു ചെയ്തില്ല.... ഓരോ funtion വരുപോൾ ഉള്ള ഒറ്റ പെടുത്തൽ 😭😭😭
@skjtalks
Жыл бұрын
❤പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@haseenashoukath7467
Жыл бұрын
🤲🤲🤲
ഇതിൽ ശെരിക്കും ഞങ്ങളുടെ ജീവിത കഥയാണ് 👏👏ഫീൽ ചെയ്ത.
@skjtalks
Жыл бұрын
Thank You Umaiban ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
This got me into tears,literally !! I know what it means.. I have worked abroad and have come across people with the same situations.. I am able to understand their feelings and emotions..such a beautiful concept and loads of love from TN❤
സത്യം .... ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആയിരുന്നു .....ഇപ്പോൾ നാട്ടിൻ ഉണ്ട് .... സന്തോഷം
@skjtalks
Жыл бұрын
Thank You Ranjini ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഒരു പ്രവാസിയുടെ കഷ്ട്ടപ്പാടുകൾ നമ്മുടെ നാട്ടിൽ ആർക്കും മനസ്സിലാകില്ല എന്നതാണ് സത്യം
@skjtalks
Жыл бұрын
❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ശരികും ക്ലൈമാക്സ് കണ്ടു... കരഞ്ഞു പോയി 😭നല്ല ഒരു വീഡിയോ ❤So🥰Superb❤🥰keep it up👍.... ഇനിയും നല്ല നല്ല മെസ്സേജ് ഓക്കേ ആയി വരണം... SKJ❤👍
@skjtalks
Жыл бұрын
Thanks a lot Abhijith ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
നിങ്ങൾ നല്ല നല്ല സന്തഷങ്ങളാണ് സമൂഹത്തിൽ എത്തിക്കുന്നത്
@skjtalks
Жыл бұрын
Thanks a lot Shahla ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
എനിക്ക് തോന്നി ... പ്രവാസി ജയറാം ചേട്ടൻ തന്നെ ആണെന്ന് ❤️ എന്തായാലും അടിപൊളി 🔥
@skjtalks
Жыл бұрын
Thanks a lot Diya ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Your videos are so unique ...not featuring the IAS / IPS , flashy foreign cars & long lectures...good work
സത്യം എന്റെ ഇക്കായും പോയിട്ട് 2 വർഷം ആയി മോളെ ആകെ കണ്ടത് 8ദിവസം 😔
@rmvmedia4897
Жыл бұрын
എവിടെ ആണ്
@rjvlogs6152
Жыл бұрын
Ente ika kanditt polum illa.😭
@rmvmedia4897
Жыл бұрын
@@rjvlogs6152 ന്ത് ലൈഫ് ആണ് അല്ലെ
@skjtalks
Жыл бұрын
പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് എന്റെ ഏട്ടന്റെ വീട്ടുകാർ അവരുടെ ഒരു ആവശ്യവും ഏട്ടനെ അറിയികാറില്ല അതിപ്പോ സഹോദരങ്ങൾ ആവട്ടെ ആരായാലും എന്റെ ഏട്ടൻ സമ്പാദിക്കേണ്ടത് എനിക്കും മക്കൾക്കും എന്നാ രീതിയാണ് പക്ഷെ ഞങ്ങൾ കണ്ടറിഞ്ഞു അവർക്ക് വേണ്ടതെല്ലാം നൽകാൻ ശ്രമിച്ചാലും അവർ നിരസിക്കും അവർക്കും ജോലിയുണ്ടല്ലോ എന്നാണ് പറയാറ് എന്റെ വീട്ടുകാരു ഏട്ടനെ കൊണ്ട് കാശ് പോലും ഇടക് അയക്കാൻ സമ്മതിക്കില്ല എന്റെയും കുഞ്ഞുങ്ങളുടെയും കാര്യം എന്റെ അച്ഛൻ പൊന്ന് പോലെ നോക്കുന്നു ഒരു പ്രവാസിയുടെ കഷ്ടപ്പാട് എന്റെ അച്ഛന് അറിയാം 23 വർഷം അച്ഛനും ഒരു പ്രവാസി ആയിരുന്നു ഇങ്ങനെയുള്ള വീട്ടുകാരും സമൂഹത്തിൽ ഉണ്ട് അത് ഒരു ഭാഗ്യമാണ് ❤️
@skjtalks
Жыл бұрын
Thank You ❤
@Itteeratv
27 күн бұрын
Xzzzzz😂zzz നമസ്കാരം നമസ്കാരം plpklplpllpplkkppll
Again another super video of SKJ TALKS.... Amma, Vinaya chechi, Chandni chechi, Jayaram chettan super acting ❣️💖🥰
@skjtalks
Жыл бұрын
Thanks a lot Punya ❤
Heart touching ♥ Friday 7 mani aayal adhyam nokkum ningade video vannoyennu😍 ella episode um kandu theerthu. ellam onninonnu mecham keep going and good luck👍
@skjtalks
Жыл бұрын
Thanks a lot Mallu Couple Trip ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഞാൻ ഈ അടുത്താണ് SKJ Talks ൻ്റെ videos കാണാൻ തുടങ്ങിയത് നല്ല information videos ആണ് എല്ലാം. keep it up👍
This video shows not only the exact life of the wives of men who are working abroad but the feelings and childhood of their kids 😔 .All are well performed 🎭👌👏
@skjtalks
Жыл бұрын
Thank You ❤
@athirasureshk6127
Жыл бұрын
Najanum oru pravasi wife aanu
ഞാനും ഒരു പ്രവാസി ഭാര്യയാണ് 😒ippo 4 month pregnent ആണ് കൂടെ husband ഇല്ലാത്ത വിഷമം സഹിച്ചു ആരോടും പറയാതെ ജീവിക്കുന്നു... ചിലപ്പോ തോന്നും എന്തിനാ ഇങ്ങനെ ജീവിക്കുന്നെ എന്ന് 😒ചിലപ്പോഴാണെകിൽ എനിക്കും മക്കൾക്കും വേണ്ടി അല്ലെ ഇക്ക girlfil പോയി കഷ്ട്ടപെടുന്നത് എന്നാലോചിക്കും 🥺daily ഒരു നേരമെങ്കിലും വിളിച്ചില്ലേൽ മനസിന് വല്ലാത്തൊരു പേടി ആണ്.... ആകെ ഉള്ള ഒരു സമാധാനം vedio call ചെയ്യുമ്പോൾ കുറച്ച് നേരമെങ്കിലും ഒന്ന് കാണുന്നതാണ്...
@gangadharachuthaprabhu6154
Жыл бұрын
👍🙏
@skjtalks
Жыл бұрын
❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് 10day ആയി hus പോയിട്ട് ഒരു വീടിന്റെ ചുമതല എല്ലാം നമ്മെ ഏൽപിച് മക്കൾ എല്ലാം അതിനിടയിൽ വീട്ടുകാരെ ചോദ്യം നാട്ടുകാരുടെ അഭിപ്രായം എല്ലാം അനുഭവിക്കണം എല്ലാം മറക്കും ഒരുടെ hus വരും ഇതൊക്കെ മാറി ഹാപ്പി ആവും എന്ന് മനസ്സിൽ കണ്ട് 👍👍👍👍👍👍👍👍👍👍👍
@skjtalks
Жыл бұрын
❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
പ്രവാസിയാണ്.... എന്നാലും ചൂഷണത്തിന് നിന്ന് കൊടുക്കാറില്ല.... 💪💪
@priyajomon2768
Жыл бұрын
Njanum
നിങ്ങൾക്ക് എല്ലാ വിജയവും ഉണ്ടാവട്ടെ നിങ്ങളുടെ ചാനൽ ഇനിയും ഉയരത്തിൽ എത്തട്ടെ 🌹🌹🌹👍👍👍
@skjtalks
Жыл бұрын
Thanks a lot Majeede Moorkathe ❤
Nalla feel ulla vdo..❤️ ഇന്നും സമൂഹത്തിൽ നടക്കുന്ന സംഭവം..💕
@skjtalks
Жыл бұрын
Thanks a lot Amrutha ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
100% സത്യം ആണ്.. ഞാനും പ്രവാസിയുടെ ഭാര്യയാണ്. കണ്ടിട്ടു കരഞ്ഞുപോയി.. Thank you so much...God bless you..
Njanum oru pravasiyude bharya anu Husband nte veettil ninnum orupadu snehavum support um kittunnundu Enkilum patner ude caring nu pakaramakillallo onnum 🥰🥺🥺 Orupadu ishtappettu innathey video yum congrats skj talks ♥️♥️♥️♥️
@skjtalks
Жыл бұрын
Thanks a lot Fasila ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@vishnupriya4619
Жыл бұрын
Valare satyamanu
@fasilahavin8167
Жыл бұрын
@Ayisha RadhaKrishnan. Avare pole ulla ammayiammamar ellayidathum undu Avar orikkal ningalude vila theerchayayittm manasilakkum sis Manasil nanma ullavare sarvashakthanaya daivam eppozhum santhoshathekkal kooduthal sankadam nalki pareekshikkum
@fasilahavin8167
Жыл бұрын
Ithum athupole onnayi kandal mathi❣️🥺
Video varaan aayitt wait cheythirunnu😊 Video vannappo happy ayi😍😁
@skjtalks
Жыл бұрын
Thanks a lot Anithra CA ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Ella episodes um kanaarund super onnum parayanilla good videos and good massages ❤❤keep going next video k waiting aan❤🎉
@skjtalks
Жыл бұрын
Thanks a lot Sheeka ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
True. These wives who take up the responsibility of the family, children, parents, finances etc in the absence of the husbands arey to be appreciated .
@skjtalks
Жыл бұрын
Thank You Shoba Mathew ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഞാനും oru പ്രവാസി ഭാര്യ ആണ് 😢😢 കരഞ്ഞു പോയി ഞാൻ 😢😢😢
@skjtalks
Жыл бұрын
Thank You Sabisha Mol ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
കണ്ടപ്പോൾ കണ്ണ് നനഞ്ഞു പോയി.. Nice 👍👍👍👍👍
@skjtalks
Жыл бұрын
Thank You Aparna P Krishna ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഇത് കണ്ട് കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീരെങ്കിലും വരാത്തവർ ഉണ്ടാകില്ല 😔😔😔
@skjtalks
Жыл бұрын
Thank You Fathimath shahla shalu ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Excellent one 👌👌👌... Hats off to you team👏👏👏
@skjtalks
Жыл бұрын
Thank You Anusha R Samson ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഒരുപാട് വിഷമം തോന്നി. എല്ലാവരും നന്നായി അഭിനയിച്ചു കേട്ടോ. SKJ നിങ്ങൾ സൂപ്പറാ ട്ടോ 🌹🌹🥰
@skjtalks
Жыл бұрын
Thanks a lot Aryarajesh ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
You portrayed the life of many wives in KZread. Ellaardem Acting Super. Vinayachechi, Amma and Jayaramettan as Always Amazing 🔥✨ Hats off SKJ Team ❤️🥺🤌
@vinayakurian580
Жыл бұрын
Thanku so much
@skjtalks
Жыл бұрын
Thanks a lot ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Without knowing, climax scene made my eyes covered with full of tears, such a wonderful video. Thank you for such a valuable episodes all time ☺️
@skjtalks
Жыл бұрын
Thanks a lot Megha ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Vinaya you have just lived your role.. Great 👏👏... And the topic u have chosen is relevant in this society
@vinayakurian580
Жыл бұрын
Thanku so much
@skjtalks
Жыл бұрын
Thanks a lot ❤
@rashidrashi8194
10 ай бұрын
@athiravijayan3479 hloo dear magnesa products available aahn 100%organic products use aakyaal nalla result kitum ..plss reply
Oru pravasi aayathukonde ee avastha nannayi manassilakum.. Leave ne nattil varan divasangal oronne theerthu kazhiyukayanee...Good work skj team...♥️♥️
@skjtalks
Жыл бұрын
Thanks a lot Simi ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
A few of people believes the fact that every emigrants are living lavishly but doesn't know or bother about how they struggle and often gossips or defame the person in order to get something for others. This video emphasis the fact that understand the situation of every emigrants will enable to know hardships in earning and sending the money
🥺🥺😔😔ഒരുപാട് സങ്കടം ആയി 😭😭really heart touching ഏട്ടാ
@skjtalks
Жыл бұрын
Thanks a lot Shibina ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
എല്ലാ ഭാര്യമാരും ക്ഷമിച്ചു കാത്തിരുന്നോളു , നിങ്ങളുടെ ഭർത്താവും കാത്തിരിക്കുന്നതും ഒരു പക്ഷെ നിങ്ങളെക്കാൾ ഏറെ പ്രതീക്ഷയിൽ തന്നെയാണ് കൂടെ ജീവിക്കാൻ , സാഹചര്യങ്ങളുടെ സമ്മർദ്ദം ഒക്കെ മാറി നല്ല നേരം വരും എന്ന് തന്നെ നമുക്ക് വിശ്വസിക്കാം , അതിനായി ദൈവത്തിനോട് പ്രാർത്ഥിക്കാം - എല്ലാം ശെരിയാവും 😊 ഒരു പ്രവാസി ☺️
@skjtalks
Жыл бұрын
പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഒന്നും പറയാനില്ല. എപ്പോഴത്തെയും പോലെ വളരെ നന്നായിട്ടുണ്ട്. ശരിക്കും സങ്കടം വന്നു 😥
Sathyam paranjal Ith thanneyaan ellaavarum അനുഭവിക്കുന്നത് Ithokke ഞങ്ങളിൽ Ethicharunna ella whole skj teams inum നന്ദി..
@skjtalks
Жыл бұрын
Thank You Eesalim ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഇങ്ങനെ ഒരു വിഡിയോ ഒരുപാട് ആഗ്രഹിച്ചിരുന്നു thank you
@skjtalks
Жыл бұрын
Thanks a lot Fasna ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Awesome as always 🙂
വളരെ സത്യമായ കാര്യമാണ് പ്രവാസിയുടെ ഭാര്യമാർ അനുഭവിക്കുന്ന ആത്മ സംഘർഷങ്ങൾ വളര വലുതാണ് റ വീട്ടുക്കാരുടെയും സമൂഹത്തിന്റെയും ഇടയിൽ പെട്ട് ശ്വാസമുട്ടുന്നു ഭർത്താവ് വരുമ്പോഴുള്ള ചെറിയ കാലയളവാണ് അവരുടെ സന്തോഷം വളരെ നല്ല ഒരു സന്ദേശമാണ് നിങ്ങൾ നൽകുന്നത്🥰❤️👍
@skjtalks
Жыл бұрын
Thanks a lot Jaya ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഞാനും പ്രവാസിയുടെ ഭാര്യയാണ്. കല്യാണം കഴിഞ്ഞു 1month എന്റെ കൂടെ നിന്നു. ഇനി 2yr കഴിഞ്ഞേ വരുള്ളൂ😭. അതും വെറും 2month ലീവിന്. ഇപ്പോൾ കല്യാണം കഴിഞ്ഞ് 5month hus പോയിട്ട് 4 month.... ഈ ഒരു സ്റ്റോറിയിൽ ഉള്ളത് പോലെയുള്ള അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല... സ്വന്തം മകളെ പോലെ ആണ് കാണുന്നത്🥹. ഇവിടെ ഉപ്പാക്കും ഉമ്മാക്കും മക്കളായി hus മാത്രം ഉള്ളൂ... അത്കൊണ്ട് എപ്പോഴും പറയും ഇപ്പോ ഞങ്ങൾക്ക് ഒരു മോളെ കൂടി കിട്ടിയെന്ന് അത് കേൾക്കുമ്പോ തന്നെ സന്തോഷം കൊണ്ട് കണ്ണ് നിറയും🥹... എല്ലാ പ്രവാസി ഭാര്യമാർക്കും കുടുംബത്തിനും നല്ല ബുദ്ധിയും നല്ലത് മാത്രം വരട്ടേ...امين
Such a relatable video.Hatts off to all who are behind this video 👌👌👌👌👌👌
@skjtalks
Жыл бұрын
Thank You Razeena Sadik ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
സത്യം പറഞ്ഞാൽ ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നകാര്യങ്ങളാണ് ഇതെല്ലാം. 🙏🙏🙏
ഇതേ സാഹചര്യങ്ങളിലൂടെ കടന്ന് പോവുന്നവരാണ് നമ്മളൊക്കെ. ഇത് കണ്ടപ്പോ എന്റെ കണ്ണും മനസ്സും niranju
Awesome short film ❤ Brilliant ❤
ഒരുപാട് പ്രവാസിമാരുടെ ജീവിതം ഇങ്ങനെയൊക്കെ തന്നെ ഇപ്പോഴും 😔😔😔😔great topic 👏🏻👏🏻👏🏻
@skjtalks
Жыл бұрын
Thank You ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Absolutely bow down to you and to your team... God bless...
@skjtalks
Жыл бұрын
Thanks a lot santhosh Mathew ❤
നല്ലതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എന്റെ ജീവിതം പോലെ തോന്നി
Njanum oru pravasiyude wife aan. But ippo hus nte adtha. 5 month aayi. 😊Avar illathe nattil nikknna oro wife nteyum avastha inkk nalla ppole ariyaam. Njnum anubhavichu orupad😢ella pravasiyude bharyamaarkkum ente vaka big salute😊
@skjtalks
Жыл бұрын
Thank You Banu ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
The lady acting as mom in law is brilliant! I mean she gets people really pissed as they should.💥
Good topic and great actors . thanks skjtalks sujithinte avatharanam suuuper .njan ith manasil aagrahicha theme aayirunnu
@skjtalks
Жыл бұрын
Thanks a lot ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
You introduce many new concepts. Hats off
@skjtalks
Жыл бұрын
Thanks a lot Ravi ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Engine ഒരു വീഡിയോ ചെയ്ത താങ്കള്ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്, ഞാനും ഒരു പ്രവാസിയുടെ ഭാര്യyan,29 വര്ഷമായി
എല്ലാ വീടുകളും ഇതുതന്നെയാണ് അവസ്ഥ 🥺 ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്....... പണത്തിനു വേണ്ടിയുള്ള ഒരു യന്ത്രം എന്ന് മാത്രമാണ് അവരുടെയെല്ലാം കാഴ്ചപ്പാട്🥹
@skjtalks
Жыл бұрын
പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Ammayiyamma character cheyunna aunty pwoliyanu 😄
@skjtalks
Жыл бұрын
Thanks a lot ❤
ഞാനും പ്രവാസിയുടെ ഭാര്യയാണ്.. വിവാഹം കഴിഞ്ഞ് 20 ദിവസം മാത്രമേ എന്റെ ഹസ്ബൻഡ് എന്റെ അടുത്ത് നിന്നിട്ടുള്ള എന്റെ അടുത്തേക്ക് വരണമെന്നുണ്ട് പക്ഷേ ഹസ്ബൻഡിന്റെ അമ്മ വരാൻ സമ്മതിക്കുന്നില്ല ഹസ്ബൻഡ് ഇവിടേക്ക് വന്നാൽ ക്യാഷ് എവിടുന്ന് കിട്ടുമെന്ന് പറഞ്ഞ് അവിടെ നിർത്തുകയാണ്😊😢😢🥹
Video varan waiting ayrinuu 😍😍😍 Jayaram chettan and vinaya chechii oru rakshailla adipoli acting 😍❤😍 Great work skj talks team 🔥👍✨️❤
@vinayakurian580
Жыл бұрын
Thanku so much😊
@skjtalks
Жыл бұрын
Thank You ❤
@meenakshij3109
Жыл бұрын
@@vinayakurian580 hloo chechii 😍❤
Heart touching🥺❤ Skj talks!!!!
@skjtalks
Жыл бұрын
Thank You Adhizz ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@user-dr8bd1we4s
Жыл бұрын
@@skjtalks 💗
നാനും ഒരു പ്രവാസി ഭാര്യയായാണ്. എല്ലാവർക്കും ഇത് തന്നെ. കരഞ്ഞു പോയി കണ്ടിട്ട്, നമ്മൾക്കു ഓർത്തു ജീവിക്കാനാണ് വിധി 😭
Sooper dear SKJ team💞👏🏻👏🏻👏🏻👏🏻
@skjtalks
Жыл бұрын
Thanks a lot Divya Maria ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Beautiful msg really heart touching video ❤❤❤❤❤❤❤❤❤❤👏🏻👏🏻👏🏻👏🏻👏🏻
ഞാനും ഒരു പ്രവാസി ഭാര്യ ആണ്. കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിച്ചപ്പോഴൊന്നും നമുക്ക് രണ്ട് പേർക്കും ഒപ്പം ഉണ്ടാകാൻ കഴിഞ്ഞിട്ടില്ല. പലപ്പോഴും സങ്കടം വരാറുണ്ട്. പല പരിപാടികൾക്കും ഭാര്യ ഭർത്താക്കന്മാർ ഒരുമിച്ചിട്ടുണ്ടാകുമ്പോൾ നമുക്ക് അതിന് ഭാഗ്യം ഉണ്ടായിട്ടില്ല. എന്തിന് സ്വന്തം കുഞ്ഞിനെ കാണാൻ 9 ദിവസം മാത്രെ ലീവ് കിട്ടിയുള്ളൂ.ഇതിലുള്ളതൊക്കെയും തന്നെ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്നതാണ്. കാണുന്നവർക്ക് നമ്മൾ സന്തോഷവാന്മാർ😊 ഗുഡ് മെസ്സേജ് 🥰lots of love for skj talks💓
@skjtalks
Жыл бұрын
Thanks a lot Fathimathul Nafsi Ansar ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
എല്ലാ പ്രശ്നങ്ങളിലും ഞാൻ തന്നെയാണ് പരിഹാരം കണ്ടെത്തും.....
It's really heart touching..
@skjtalks
Жыл бұрын
Thank You Misna Afnas ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Good message SkJTalks tnx lot
Waiting ayirunnuuu 🔥🔥 Super topic 😍
@skjtalks
Жыл бұрын
Thanks a lot ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
നേരിൽ കണ്ടിട്ടുള്ള അനുഭവങ്ങൾ... SKJ💞💞💞
@skjtalks
Жыл бұрын
Thank You Ammalu ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@haseenashoukath7467
Жыл бұрын
Ellavarum Allah mathabodham illathavar il chilar cheyyunnathu🤲🤲💯
ഈ വീഡിയോ കണ്ടു കഴിയുമ്പോൾ പാടുപെട്ടു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് അദ്ദേഹത്തിന്റെ വരവും കാത്തു കാത്തു കഴിയുന്ന അദ്ദേഹത്തിന്റെ സ്വന്തം പ്രിയപ്പെട്ടവൾ
I love this video...even my grandmother likes it...keep going!
@skjtalks
Жыл бұрын
Thanks a lot Larien Martin ❤ പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@larienmartin9236
Жыл бұрын
@@skjtalks I will share it :)