പ്രവാചകന്‍ മുഹമ്മദ്‌ നബി സ്വ യെ സംബന്ധിച്ച്‌ വേദഗ്രന്ഥങ്ങളില്‍ dr zakir naik malayalam

Ойын-сауық

full video wach kzread.info/dash/bejne/fauMysurj5Dfpqg.html

Пікірлер: 307

  • @jafeem313rahman8
    @jafeem313rahman88 жыл бұрын

    Masha Allah...U r great Dr zakir naik sir. ....May Allah bless u...Ameen

  • @malabarimalabari7330
    @malabarimalabari73306 жыл бұрын

    ഡോക്ടർ സാകിർ നായിക് ഞങ്ങളുടെ മുത്താണ്

  • @habeebrahman9808

    @habeebrahman9808

    6 жыл бұрын

    Malabari Malabari Nice

  • @muhammedsafvan9478

    @muhammedsafvan9478

    5 жыл бұрын

    സത്യം സാകിർ നായ്ക് 😍

  • @Mujeebnethala

    @Mujeebnethala

    5 жыл бұрын

    Sebi At ...you bloody idiot...😡non sense..mind your words..

  • @Mujeebnethala

    @Mujeebnethala

    5 жыл бұрын

    Sebi At neeyokke manushyanu undayavanano samskara shoonyan...thfoo

  • @sebiat9184

    @sebiat9184

    5 жыл бұрын

    @@Mujeebnethala ആരാണ് മുഹമ്മദ് മുഹമ്മദ്‌ നബി എന്ന ഇസ്ലാമിക പ്രവാചകൻ ഒരു മാനസിക രോഗത്തിന് അടിമയായ ഒരാൾ ആയിരുന്നു എന്ന്‌ അദ്ദേഹത്തിന്റെ ജീവിത -സ്വഭാവരീതികളിൽ നിന്നും മനസിലാക്കാം. ചെറു പ്രായത്തിൽ തന്നെ അനാഥനായി ' കുന്നിൻ ചെരുവിൽ താനേ മുളച്ച ഈന്തപ്പന " എന്ന്‌ അറബികൾ മുഹമ്മദ്‌ നെ കളിയാക്കി വിളിച്ചിരുന്നതും മറ്റും ഇത്തരത്തിൽ മാനസിക രോഗത്തിന് അടിമയാക്കി തീർത്തു എന്ന്‌ വേണം കരുതാൻ. താഴെ ഉള്ള ഹദീസുകൾ നിന്നും ആ കാര്യങ്ങൾ വ്യക്തമആണ് 🚫 👉അനവധി യുദ്ധ ലൈംഗിക അടിമകളും നിരവധി ഭാര്യമാരും ഉണ്ടായിട്ടു പോലും സ്വന്തം മരുമകളുടെ വീട്ടിൽ എത്തി അവളുടെ നഗ്നത കണ്ട് വളർത്തു മകനിൽ നിന്ന് അവന്റെ ഭാര്യയെ തട്ടിഎടുത്തതു ഈ അമിത ലൈംഗികതയുടെ തുടക്കം തന്നെ. sunnah.com 🚫👉 നോമ്പ് എടുത്തിരുന്ന സമയത്തു പോലും മുഹമ്മദ്‌നു കാമം നിയന്ദ്രിക്കാൻ കഴിയാതെ ആ സ്ത്രീയുടെ നാക്കു കടിച്ചു വലിക്കുന്നതായി ആയിഷ റിപ്പോർട്ട്‌ ചെയ്യുന്നു. Aisha, Ummul Mu'minin: The Prophet (ﷺ) used to kiss her and suck her tongue when he was fasting.. Reference : Sunan Abi Dawud sunnah.com/abudawud/14/74 ഇത്രയും ഭാര്യമാരും ലൈംഗിക അടിമകളും ഉണ്ടായിട്ടു പോലും വഴിയിൽ ഒരു പെണ്ണിന്റെ നിഴൽ കണ്ടപ്പോൾ തന്നെ കാമം കയറി വീട്ടിലേക്കു ഓടി വരുന്നതായി നമുക്ക് മറ്റൊരു ഹദീസിൽ കാണാം. sunnah.com/muslim/16/11 🚫👉 മകളുടെ അമ്മായി മ്മയുടെ ശവത്തിന്റെ കൂടെ തുണി ഊരി ഭോഗിക്കാൻ കിടന്നതും ഈ മാനസിക രോഗത്തിന്റെ വല്ലാത്തൊരു വേർഷൻ തന്നെ. 👉🚫 എന്തിനു മുഹമ്മദ്‌ന്റെ ഈ മാനസിക രോഗം അറിയുന്ന സ്വന്തം അനുചരൻ പോലും പറഞ്ഞത് 'ഈ ലോകത്തിൽ മുഹമ്മദിന് ഏറ്റവും ഇഷ്ടപെട്ട കാര്യം പെണ്ണ് ആണെന്ന് മുഹമ്മദ്‌ പറഞ്ഞിട്ടുണ്ട് എന്നാണ്. sunnah.com/nasai/36/1 ഇനിയും ഒരുപാട് ഹദീസുകൾ ഇദ്ദേഹത്തിന്റെ മാനസികരോഗത്തെ ശരിവയ്ക്കുന്ന രീതിയിൽ ഉണ്ട്.

  • @sajidkassim6998
    @sajidkassim69988 жыл бұрын

    great I am new muslim

  • @habeebrahman9808

    @habeebrahman9808

    6 жыл бұрын

    Sajid Kassim Thankale sarvvasakthanaya daivam Anugrahikkatte

  • @RimShuShanVlogger

    @RimShuShanVlogger

    4 жыл бұрын

    @@habeebrahman9808 ameen

  • @Shahulhameed-uq4jo
    @Shahulhameed-uq4jo Жыл бұрын

    സാക്കിർ നായിഖ് അത്ഭുത പ്രതിഭ

  • @Muhammad-qf8fi
    @Muhammad-qf8fi2 жыл бұрын

    Masha allah, u r great sir Pride of world Muslims.

  • @shokathali5596
    @shokathali55967 жыл бұрын

    Zakir naik ,good speech..May Allah bless u...

  • @joysongeorge3375
    @joysongeorge33756 жыл бұрын

    ☝allahu akbar

  • @abdulsalamam9653
    @abdulsalamam96536 жыл бұрын

    Alhamdulillah Shakir Naik

  • @uvaissha
    @uvaissha9 жыл бұрын

    കല്‍ക്കി ബംഗാളി ബ്രാഹ്മണനായ പണ്ഡിറ്റ് വേദപ്രകാശ് ഉപാധ്യായയുടെ 'കല്‍ക്കി അവതാരം' എന്ന പുസ്തകം ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി. കലിയുഗത്തില്‍ സംഭവിക്കുമെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്ന അവസാനത്തെ ദൈവാവതാരമായ കല്‍ക്കി 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയില്‍ ജന്മമെടുത്ത മുഹമ്മദ് നബി തന്നെയാണെന്നും ഒരു അവതാരത്തിനായി ഹൈന്ദവ വിശ്വാസികള്‍ ഇനി കാത്തിരിക്കേണ്ടതില്ലെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണമാണ് ഏറെ ഒച്ചപ്പാടുകള്‍ക്കിടയാക്കിയത്. കല്‍ക്കി അവതാരസംബന്ധമായി വര്‍ഷങ്ങള്‍ നീണ്ട പഠന ഗവേഷണങ്ങള്‍ക്കൊടുവിലാണ് സംസ്‌കൃത പണ്ഡിതനായ അലഹബാദ് യൂനിവേഴ്‌സിറ്റിയിലെ പ്രഫസര്‍ വേദപ്രകാശ് ഉപാധ്യായ ഈ നിരീക്ഷണത്തിലെത്തിയത്. പ്രമുഖരായ എട്ട് വേദപണ്ഡിതന്മാര്‍ പുസ്തകത്തിലെ നിരീക്ഷണങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. കല്‍ക്കിപുരാണം, വിഷ്ണുപുരാണം, ഭാഗവതപുരാണം, ബ്രഹ്മാണ്ഡ പുരാണം തുടങ്ങിയ ഹൈന്ദവപുരാണങ്ങളാണ് ദൈവത്തിന്റെ അന്തിമ അവതാരമായ കല്‍ക്കിയെക്കുറിച്ച് പ്രവചിക്കുന്നത്. കല്‍ക്കി എന്ന വാക്കിന് അര്‍ഥം അന്ധകാരത്തെ അകറ്റുന്നവന്‍ എന്നാണ്. കലിയുഗത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ ജനങ്ങളില്‍ നിന്ന് ധര്‍മബോധം അപ്രത്യക്ഷമാവുകയും അവര്‍ ഈശ്വരനെ പൂര്‍ണമായി മറക്കുകയും ചെയ്യും. അപ്പോള്‍ ലോകത്തുനിന്ന് അന്ധകാരത്തെ അകറ്റാനും തിന്മയെ നീക്കാനും അങ്ങനെ സനാതന ധര്‍മത്തെ പുനഃപ്രതിഷ്ഠിക്കാനും ഈശ്വരന്‍ കല്‍ക്കി അവതാരം കൈക്കൊള്ളുമെന്ന് പുരാണങ്ങള്‍ പറയുന്നു. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാര പരമ്പരയില്‍പ്പെട്ട അവസാനത്തെ ദൈവാവതാരമായാണ് കല്‍ക്കിയെ ഹിന്ദുക്കള്‍ കരുതുന്നത്. കല്‍ക്കി ഇതേവരെ ജന്മമെടുത്തിട്ടില്ല എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. നല്ല അശ്വാഭ്യാസിയും വാള്‍പ്പയറ്റില്‍ നിപുണനുമായിരിക്കും കല്‍ക്കി എന്ന് പുരാണങ്ങള്‍ പറയുന്നു. യുദ്ധത്തില്‍ വാളും കുതിരകളും ഉപയോഗിക്കുന്ന കാലം കഴിഞ്ഞെന്നും അതിനാല്‍ കല്‍ക്കി അവതാരം നേരത്തെ സംഭവിച്ചിരിക്കാനാണ് സാധ്യതയെന്നും വേദപ്രകാശ് നിരൂപിക്കുന്നു. കല്‍ക്കിയുടെ ജന്മദേശമായ സംബാല്‍ ദ്വീപ് മൂന്ന് ഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട അറേബ്യ തന്നെയാണെന്ന് അദ്ദേഹം വാദിക്കുന്നു. ആ നാട്ടിലെ ഏറ്റവും സത്യസന്ധനായ വ്യക്തിയായാണ് പുരാണങ്ങള്‍ കല്‍ക്കിയെ പരിചയപ്പെടുത്തുന്നത്. കല്‍ക്കിയുടെ പിതാവ് വിഷ്ണുഭഗത്ത്, മാതാവ് സുമാനി. വിഷ്ണുഭഗത്ത് എന്നാല്‍ സംസ്‌കൃതത്തില്‍ ദൈവത്തിന്റെ അടിമ എന്നാണ് അര്‍ഥം. മുഹമ്മദ് നബിയുടെ പിതാവ് അബ്ദുല്ല. അബ്ദുല്ല എന്നാല്‍ അറബിയില്‍ ദൈവത്തിന്റെ അടിമ. കല്‍ക്കിയുടെ മാതാവിന്റെ നാമം സമാധാനം എന്നര്‍ഥം വരുന്ന സുമാനി. മുഹമ്മദ് നബിയുടെ ഉമ്മയുടെ നാമം ആമിന. അറബിയില്‍ ആമിന എന്ന പദവും സമാധാനത്തെ സൂചിപ്പിക്കുന്നു. കല്‍ക്കി അവതാരം ജന്മമെടുക്കുന്നത് മുഴുവന്‍ ലോകത്തിനു വേണ്ടിയുള്ള അവസാന അവതാരമായിട്ടായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ദൈവത്തിന്റെ 24 പ്രധാന അവതാരങ്ങളില്‍ ഒടുവിലത്തേത് കല്‍ക്കി അവതാരമായിരിക്കുമെന്ന് ഭാഗവതപുരാണം പ്രവചിക്കുന്നു (ഭാഗവതപുരാണം പ്രഥമ ഖണ്ഡം 3:25). മുഹമ്മദ് നബി അവസാനത്തെ പ്രവാചകനാണെന്നും ഇനി ഒരു പ്രവാചകന്‍ ഉണ്ടാവില്ലെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. കല്‍ക്കിയുടെ ജനനം ഒരു കുലീന കുടുംബത്തിലായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ജനനത്തിന് മുമ്പ് പിതാവും ശൈശവത്തില്‍ മാതാവും നഷ്ടപ്പെടുന്ന കല്‍ക്കി അനാഥനായി വളരുമെന്ന് ഭാഗവതപുരാണം പറയുന്നു. മുഹമ്മദ് നബി ജനിച്ചത് മക്കയിലെ പ്രമുഖമായ ഖുറൈശി ഗോത്രത്തിലായിരുന്നല്ലോ. നബിയുടെ ജനനത്തിന് മുമ്പ് പിതാവ് മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന് ആറു വയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടു. കല്‍ക്കിയുടെ ജനനം ആ മാസത്തിലെ 12-ാം തീയതിയായിരിക്കുമെന്ന് കല്‍ക്കി പുരാണം പറയുന്നു (കല്‍ക്കിപുരാണം 2:15). ഇസ്‌ലാമിക കലണ്ടര്‍ പ്രകാരം റബീഉല്‍ അവ്വല്‍ മാസം 12-ാം തീയതിയായിരുന്നല്ലോ മുഹമ്മദ് നബിയുടെ ജനനം. ഈത്തപ്പഴവും ഒലീവുമായിരിക്കും കല്‍ക്കിയുടെ പ്രധാന ഭക്ഷണമെന്ന് പുരാണങ്ങള്‍ പറയുന്നു. കല്‍ക്കിക്ക് ഒരു പര്‍വതഗുഹയില്‍ വെച്ച് ദൈവികസന്ദേശം നല്‍കപ്പെടുമെന്ന് പുരാണങ്ങള്‍ പറയുന്നു. ഹിറാ എന്ന പര്‍വത ഗുഹയില്‍ വെച്ച് ജിബ്‌രീല്‍ നബിക്ക് ദിവ്യബോധനം നല്‍കിയത് പ്രസിദ്ധമാണല്ലോ. സ്വന്തം നഗരമായ സംബാലില്‍ ധര്‍മപ്രചാരണം ആരംഭിക്കുന്ന കല്‍ക്കി സ്വന്തം നാട്ടുകാരില്‍ നിന്നുയരുന്ന എതിര്‍പ്പിനെയും പീഡനങ്ങളെയും തുടര്‍ന്ന് വടക്കു ഭാഗത്തുള്ള കുന്നുകളാല്‍ ചുറ്റപ്പെട്ട മറ്റൊരു നഗരത്തിലേക്ക് കുടിയേറും. നിശ്ചിത കാലത്തിനു ശേഷം യുദ്ധസജ്ജനായി സ്വന്തം നാട്ടില്‍ തിരിച്ചെത്തി ജന്മനഗരം കീഴടക്കും. അതിനു ശേഷം രാജ്യം മുഴുവന്‍ കല്‍ക്കിയുടെ അധീനതയിലാകുമെന്നും പുരാണങ്ങള്‍ പറയുന്നു. പ്രവാചകത്വം പ്രാപ്തമായ ശേഷം ജന്മനഗരമായ മക്കയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച മുഹമ്മദ് നബി ശത്രുക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മദീനയിലേക്ക് പോയതും പിന്നീട് അനുയായികളോടൊപ്പം ജന്മനാട്ടിലേക്ക് തിരിച്ചുവന്ന് മക്ക കീഴടക്കിയതും തുടര്‍ന്ന് അറേബ്യ മുഴുവന്‍ അദ്ദേഹത്തിന് വിധേയമായതും തെളിവാര്‍ന്ന ചിത്രം. 'കല്‍ക്കി നാല് അനുചരന്മാരോടൊപ്പം പിശാചിനെ കീഴടക്കും' (കല്‍ക്കി പുരാണം 2:5). അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ ആദ്യകാല ഖലീഫമാര്‍ നബിയുടെ ഉറ്റ അനുചരന്മാരായിരുന്നല്ലോ. ദുഷ്ടശക്തികളുമായുള്ള യുദ്ധത്തില്‍ കല്‍ക്കിക്ക് ദൈവികസഹായം ലഭ്യമാകും (കല്‍ക്കി പുരാണം 2:7). ബദ്ര്‍, ഉഹുദു യുദ്ധങ്ങളില്‍ മുഹമ്മദ് നബിയെ അല്ലാഹുവിന്റെ മലക്കുകള്‍ സഹായിച്ചിരുന്ന കാര്യം വേദപ്രകാശ് ചൂണ്ടിക്കാണിക്കുന്നു. ദൈവത്തില്‍നിന്ന് അതിവേഗതയുള്ള കുതിരയെ അദ്ദേഹത്തിന് ലഭിക്കും. ആ കുതിരപ്പുറത്ത് മിന്നല്‍വേഗതയില്‍ വാളുമായി സഞ്ചരിച്ച് അദ്ദേഹം ലോകം കീഴടക്കും. ആ കുതിരപ്പുറത്ത് അദ്ദേഹം ഏഴ് ആകാശങ്ങള്‍ താണ്ടും (ഭാഗവതപുരാണം ഖണ്ഡം 12, 2:19,20). ബുറാഖ് എന്ന അതിവേഗതയുള്ള കുതിരപ്പുറത്ത് ഏഴ് ആകാശങ്ങളിലൂടെ നബി സഞ്ചരിച്ചതായി മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. സൗന്ദര്യത്തിലും ആകാരഭംഗിയിലും കല്‍ക്കിയെ വെല്ലാന്‍ മറ്റാരുമില്ലെന്ന് ഭാഗവതപുരാണം പറയുന്നു (ഖണ്ഡം 12, 2:20). ആകര്‍ഷകമായ വ്യക്തിത്വവും ആകാരസൗഷ്ഠവവും മുഹമ്മദ് നബിയുടെ പ്രത്യേകതയായി അദ്ദേഹത്തിന്റെ സഹചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. കല്‍ക്കിയുടെ ശരീരത്തില്‍ നിന്ന് സദാ സുഗന്ധം പ്രസരിക്കുന്നുണ്ടാവും. ചുറ്റുപാടും ആ പരിമളത്തില്‍ ആനന്ദം കൊള്ളുന്നതാണ് (ഭാഗവതപുരാണം ഖണ്ഡം 12, 2:21). മുഹമ്മദ് നബി നടക്കുമ്പോള്‍ ചുറ്റുപാടും സുഗന്ധപൂരിതമാകുമായിരുന്നുവെന്ന് ചില ഹദീസുകള്‍ വ്യക്തമാക്കുന്നു. ഭാഗവതപുരാണം കല്‍ക്കിയെ 'ജഗത്പതി' (ലോകനേതാവ്) എന്നാണ് വിശേഷിപ്പിക്കുന്നത് (ഭാഗവതപുരാണം ഖണ്ഡം 12, 12:19). പ്രവാചകപുംഗവരില്‍ ഈ വിശേഷണം മുഹമ്മദ് നബിക്ക് മറ്റാരേക്കാളും യോജിക്കുന്നു. കല്‍ക്കി എട്ട് വിശിഷ്ട ഗുണങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടവനായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ആത്മനിയന്ത്രണം, ധൈര്യം, സംസാരത്തിലെ മിതത്വം, ദാനം, നന്ദി, കുടുംബമഹിമ, വിവേകം, ദിവ്യബോധനം എന്നിവയാണ് ഈ എട്ട് ഗുണങ്ങള്‍. ഈ എട്ട് ഗുണങ്ങളും മുഹമ്മദ് നബിയില്‍ സമഞ്ജസമായി സമ്മേളിക്കുന്നുവെന്നത് ആ മഹത് ചരിത്രം വായിക്കുന്ന ആര്‍ക്കും ബോധ്യമാവും. കല്‍ക്കിയെക്കുറിച്ചുള്ള ഹൈന്ദവപുരാണങ്ങളിലെ പ്രവചനങ്ങള്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് മാത്രമാണ് അനുയോജ്യമാകുന്നതെന്ന് വേദപ്രകാശ് യുക്തിഭദ്രമായി സമര്‍ഥിക്കുന്നു.

  • @moideenmuneer7983

    @moideenmuneer7983

    8 жыл бұрын

    ims

  • @anoopmbvzh

    @anoopmbvzh

    8 жыл бұрын

    kalkki avatharam aanu muhammed enkil ningal bakkiyulla avarude avatharangale angeekarikkendi varum appol mahavishnu allahu aanennu parayendi varum,....................

  • @arr3142

    @arr3142

    7 жыл бұрын

    how , You are believing it was avatharam , we are beleiving as prophets, Yes we are believing that there every where prophets came, so we are ready to believe ram,krishan ,vaman all may be prophet if so

  • @bilalmuhammed7036

    @bilalmuhammed7036

    7 жыл бұрын

    Mr.anoop good question , brother boomiyil oru shakthi und muslimintea eeshwaranea allahu ennu vilikkunnathann ishtam hindukaludea eeshwaranea vishnu ennum vilikunnu . but both cast r traveled diff way .example : u know MLM chain its like a pyaramid .top il oru point undakullu , thazhekk nokumbol orupaadu alukal undakum . ok athil orooruthar pala mind aayyrikum . use brain think about it

  • @alameenkottumpuram3467

    @alameenkottumpuram3467

    6 жыл бұрын

    anoop mb ...മുഹമ്മദ്‌ നബി പഠിപ്പിച്ചത് .. അല്ലാഹു എന്നാണ് ....

  • @surojsk7379
    @surojsk73793 жыл бұрын

    Alhamdulillah

  • @vipintitus4296
    @vipintitus42967 жыл бұрын

    നമ്മൾ സത്യാന്വേഷികൾ ആകേണം ജ്ഞാനത്തിന്റെ വശീകരണ വാക്കുകളാൽ നമ്മുടെ വിശ്വാസങ്ങളെ ന്യായീകരിക്കാൻ കഴിഞ്ഞേക്കും എന്നാൾ സത്യം പലപ്പോഴും വെളിപ്പെടുന്നില്ല .മറിച്ച് നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തോട് സത്യം മനസിലാക്കിത്തരുവാൻ പ്രാർത്ഥിക്കാം ..

  • @zaheerzaheer6482

    @zaheerzaheer6482

    6 жыл бұрын

    VIPIN TITUS Ninghal Daiva puthraneyalle aaradhikkunnath ennal onnu manassilakkikkoode aa Daivam aan christuvinesrishtichathum...

  • @rafeequekuwait3035

    @rafeequekuwait3035

    6 жыл бұрын

    Zaheer Zaheer തകളുടെ സംശയം ന്യായം മാണ് ഈ സംശയം ദൂരീകറ്റിക്കണം യെങ്കിൽ നിങ്ങള്ക് സാകിർ നായിക്കിന്റെ സന്നദ്ധ സംഘടന യു മായി ബന്ധപ്പെടാം

  • @godblessyouandme768

    @godblessyouandme768

    3 жыл бұрын

    Adh thenneyaan edheham paranjutharunnadh edheham oru srishttiyan namukk paranjutharunnadh nammal keelkkanam ok

  • @sweetdream8497
    @sweetdream84976 жыл бұрын

    MashaAllaha

  • @adhilkasab9647
    @adhilkasab96473 жыл бұрын

    Masha allah

  • @mohammedjishad1037
    @mohammedjishad10378 жыл бұрын

    Great

  • @malabarimalabari7330
    @malabarimalabari73306 жыл бұрын

    അള്ളാഹു അക്ബർ

  • @indiaoneindiaone4576
    @indiaoneindiaone45768 жыл бұрын

    crat tks

  • @ummerfarukummerfaruk8548
    @ummerfarukummerfaruk85486 жыл бұрын

    Super

  • @noufalmoideen9817
    @noufalmoideen98175 жыл бұрын

    Good speech

  • @sajidkassim6998
    @sajidkassim69988 жыл бұрын

    I like

  • @falsehoodvanished2165
    @falsehoodvanished21654 жыл бұрын

    💯💯❤️👍

  • @moideenpvr6731
    @moideenpvr67316 жыл бұрын

    zakir naik👌

  • @bajeel
    @bajeel6 жыл бұрын

    👍👌✌️

  • @mansoormattil1264
    @mansoormattil12642 жыл бұрын

    There is only one God 👍...... ALLAH 💪 Worship the only one God👍.... ALLAH Unity of God leads to unity of mankind 👌 United we stand Divided we fall 💪🕉️☪️✝️💚❤️💜💙♥️💜💙♥️💜💙♥️

  • @nizammangalore5418
    @nizammangalore5418 Жыл бұрын

    ❤️

  • @shokathali5596
    @shokathali55967 жыл бұрын

    eddehathinu Allahu Deergayussum arogyavum nalkate

  • @mithlajmittu7117
    @mithlajmittu71177 жыл бұрын

    very very good

  • @muflihhasanmuflihhasan6594

    @muflihhasanmuflihhasan6594

    7 жыл бұрын

    good macha

  • @Kadar9746384879
    @Kadar97463848798 жыл бұрын

    Vigraham undakunadh manushyanmar apol adh ngne dhevam aavm

  • @fasalpk9793
    @fasalpk97936 жыл бұрын

    hi

  • @abshiabi2162
    @abshiabi21626 жыл бұрын

    like

  • @shinoj.v.vshinoj.v.v6497
    @shinoj.v.vshinoj.v.v64974 жыл бұрын

    Ellaa eyal parayunnathu thettaanu kaaranam easwaran ekananennu easwaranu ariyaamenghil easwaran manushyan undaakkiya daivathine enthinaa pedikkunnathupole eyal parayunnathu

  • @pratapmuralidharan8369
    @pratapmuralidharan83698 жыл бұрын

    അപ്പംകാണുനവേനെ അപ്പ എന്നു വിളികല്ലേ

  • @cnsubramanian
    @cnsubramanian7 жыл бұрын

    very good all the religions say about same ...ok. Then one question..what is the need of conversion? if the veda and purana say about muhammad certainly he was a hindu. then what is the need of quran. if quraan is a creation of god..allah why do you adore it insead of him?..if it is not of allah it not to be revered..think..

  • @soupinr8539

    @soupinr8539

    3 жыл бұрын

    Great question

  • @absalkjr

    @absalkjr

    7 ай бұрын

    Idini utaram zakir naik paranottunde. Mattu grandangalil adade kalagattatilek ayachadaan pinneed adil kaigadatugal vanitunde

  • @ShaheerP123
    @ShaheerP1238 жыл бұрын

    നിങ്കള്‍ക്ക് കയിയുമെങ്കില്‍ ദയവായി ഹിന്ദു ക്രിസ്തന്‍ സഹോദരന്മാര്‍ മറുപടി നല്‍കുക

  • @aminakuttyaboobacker8484

    @aminakuttyaboobacker8484

    7 жыл бұрын

    thank the

  • @arsshadowff2644
    @arsshadowff2644 Жыл бұрын

    Muhammad nabi(SA)571)o varsham vannallo. Biblil parishudhatmav ennu visheshippichadum aa vyakthi thanne. Pakshe yeshu parayunnu jhan kallane pole kadannuvarum akkalath suryam irund pokum, chandran rakthamayamaakum. Suryan ennu udheshichath Christian,Hindu madhavibhakanhaleyanu. Ennal chandran muslim madhavibhakangaleyanu. Athaayath yesuvum, paramaSivanum oru aatmavanu. Mattorutharathil paranjhaal suryan ennu udheshichath paramasivante avatharavum chandran mahavishnuvinte avadaravumanennanu enikk ulla velipad labhichath. By Imam mehdi.

  • @akhilsudhinam
    @akhilsudhinam6 жыл бұрын

    Inganathe badayi onum adikale pls saudiyile valiya pandithanmark ariyilla ividuthe puranangal pineya indiayile jatheeyatha mudalaki ella nammale kithabil undenu parayunu paramakashtam

  • @noushadparred7485

    @noushadparred7485

    6 жыл бұрын

    ninnaa pollla thaa vithukalllannu lokathinnu thanne nashamm ninaa paranittu karyamillllaa annnu aroyamm

  • @munna7636

    @munna7636

    6 жыл бұрын

    Quran ella idathu orepole anu ketto adhil matamalla kalavalla atiyadhe parayarudh first poy ella grandhavum padikk ketto mone

  • @soupinr8539

    @soupinr8539

    3 жыл бұрын

    @@noushadparred7485 Avn parranjatha karyam.Grandam padichittanu njn paraynnne Muhammed nabi kalkkiyallla

  • @shinojvvshinovv357
    @shinojvvshinovv3572 ай бұрын

    Eyala sathyanghal valachodikkunnu

  • @antonyrinish6261
    @antonyrinish62614 жыл бұрын

    Correct Muhammed is ഹിന്ദു കൽക്കി അണ്... കൃഷ്ണൻ, വിഷ്ണു last muhammed

  • @soupinr8539

    @soupinr8539

    3 жыл бұрын

    Ennaru parranju ivano.I am a hindu .It's in the end of kaliyug,kalki appears who puts end to kaliyug and satyug ( a yug where all people r in harmony and joyfully) will begin.kaliyugam avasanikaan iniyum eththrayo varshammindu,appazha.........

  • @vipintitus4296
    @vipintitus42967 жыл бұрын

    ഇസ്ലാമാണ് എല്ലാം അതാണ് സത്യം എന്ന് മനസ്സിലുറപ്പിച്ചിട്ട് ബൈബിളിന്റെ അവിടെ അങ്ങനെ ഇവിടെ ഇങ്ങനെ എന്നു പറയാതെ സത്യം മനസിലാക്കാൻ .അതു വെളിപ്പെട്ടുകിട്ടാനായി ആ ഏക ദൈത്തോടു പ്രാർത്ഥിക്കു

  • @sainudeensainu9929

    @sainudeensainu9929

    6 жыл бұрын

    VIPIN TITUS

  • @ginishadow
    @ginishadow9 жыл бұрын

    Nonsense

  • @8893631653

    @8893631653

    8 жыл бұрын

    athe, u have no sense

  • @jkalanboss4667

    @jkalanboss4667

    8 жыл бұрын

    anybody can say this simple word, you prove it man, it is nonsense... if you can?

  • @the_voice_of_razzi

    @the_voice_of_razzi

    6 жыл бұрын

    Believe in ur scriptures and do not follow anyone blindly!

  • @roopeshm3837
    @roopeshm38378 жыл бұрын

    oru mathathinte gunam athile manushyare kandal ariyam. . .. .. .. . athe kooduthal theliyichu kondirukunnu

  • @nisiisha8488

    @nisiisha8488

    6 жыл бұрын

    Roopesh M broooo... mathathile manushynmare parayugynkl ella mathathilyum manushyar pala thettuglm chyunnund... mathathe Alla kuttapeduthendath.. manushyareyanu 😊

  • @ibrahimkk2474

    @ibrahimkk2474

    6 жыл бұрын

    Roopesh M ശെരി തന്നെ കാത്തുവ ക്ഷേത്രത്തിൽ വച്ച് 8വയസുകാരിയെ ബലാത്സംഗം ചൈതു കൊന്നതും, കൊടുങ്ങല്ലൂർ ഭരണിപ്പാട്ടും എത്ര മഹോന്നതം, എത്ര വലിയ സംസ്കാരം. !

  • @rajeevck388
    @rajeevck3883 жыл бұрын

    സുന്നത്ത് എന്തിന് വേണ്ടി ചെയ്യുന്നു ദൈവത്തിൻ്റെ സൃഷ്ടിയിൽ. നിങ്ങൾക്ക് വിശ്വാസം ഇല്ലേ മനുഷ്യൻ ഭൂമിയാൻ. വന്നതിന് കോടി കണക്കിന് വർഷം ശേഷം മാത്രം തുടങ്ങിയ ഈ ദു രാജാ രം പതിനാറാം നൂറ്റാണ്ടിന് മുൻപ് ഈ ദു രാജാ രം ഉണ്ടായിരുന്നില്ല അന്ന് എന്ത് ദോഷം ഉണ്ടായി

  • @abdulgafoorkozhikkal9604

    @abdulgafoorkozhikkal9604

    3 жыл бұрын

    ഹഹ അത് കൊണ്ട് സമൂഹത്തിനു എന്ത് ദോഷം

  • @johnssimon7805
    @johnssimon78056 жыл бұрын

    മശീഹ പ്രവാചകനേക്കാളും വലിയവ൯. യേശുക്രിസ്തു ഏതു പ്രവാചകനേക്കാളും മീതേയുളളവ൯. പതിനായിരം പ്രവാചകന്മാരുണ്ടെന്നു പറഞ്ഞാലും ഒരു മശിഹയെമാത്രമെ ദൈവം അയച്ചിട്ടുളളു. kzread.info/dash/bejne/nX6uyaqilqzToKQ.html

  • @mohammedsalman2195

    @mohammedsalman2195

    6 жыл бұрын

    സുഹൃത്തേ ഏറ്റവും കൂടുതൽ ആളുകൾ ഇസ്ലാമിലേക്ക് കടന്ന് വരാനുള്ള കാരണം നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ

  • @mohammedsalman2195

    @mohammedsalman2195

    6 жыл бұрын

    ദൈവം ഏകനാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ

  • @johnssimon7805

    @johnssimon7805

    6 жыл бұрын

    "ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല"(John 14:6).

  • @johnssimon7805

    @johnssimon7805

    6 жыл бұрын

    "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. 17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. 18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. 19 ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ"(John 3:16-19)..

  • @amalgeorge1888
    @amalgeorge18886 жыл бұрын

    Antichrist

  • @pratapmuralidharan8369
    @pratapmuralidharan83698 жыл бұрын

    ഗഡ്കീ.എന്നു ആണ്. കൽകി പുരാണതില് പറയുന്നു എഗിൽ..അതു അല്ലെ വിശുദ book

  • @mohammedsidheeq7868

    @mohammedsidheeq7868

    7 жыл бұрын

    Prathap muralidharan nnav navsadvakavi

  • @sidheepuepmdpsq3671

    @sidheepuepmdpsq3671

    2 жыл бұрын

    പുരാണത്തിൽ പറഞ്ഞ ആ കൽകി ഞങ്ങള്‍ വിശ്വസിച്ചിരികുനു താങ്കൾ വിശുദ്ധ ബുക്കാണ് എന്ന് പറയുന്നു. എന്നാൽ അതിൽ പറയുന്നത് വിശ്വസിക്കില്ല

  • @pgsanthosh886
    @pgsanthosh8866 жыл бұрын

    onnu poda zakkir nai😃😃😃

  • @trianglemediaz

    @trianglemediaz

    5 жыл бұрын

    Ninta achane vilikuna Peru ni vere areyum vilikathe irunal nintte thadik nallathu

  • @akhil9630

    @akhil9630

    4 жыл бұрын

    @@trianglemediaz poda Muslim Teevravadhi

  • @babuparambathu4205
    @babuparambathu42056 жыл бұрын

    അൾ മതം തലക്കു പിടിച്ച പിരാന്തൻ .same Santhosh pandith

  • @nisiisha8488

    @nisiisha8488

    6 жыл бұрын

    babu parambathu santosh pandit chodyam klkarillalo bro... athinu munpe utharam thararille 😄

  • @abulhassan9932

    @abulhassan9932

    7 ай бұрын

    ഇയാൾ എന്തോന്നുനുണ ഭാരതത്തിലെ മതങ്ങളിൽ നബിയെ പറ്റി പറഞ്ഞു പോലും

  • @pratapmuralidharan8369
    @pratapmuralidharan83698 жыл бұрын

    കലി യുഗം അവസാനം ആണ് കല്കി വരിക. പിന്ന കല്കി ഒരു തെറ്റ് ആയ വാക്ക് ആണ്. അങ്ങെന എഗിൽ..വിഷ്ണു അവതാരം അല്ലെ നബി..എന്നാൽ പിന്ന വിഷ്ണുവിന അല്ലെ നിങൾ പൂജികടെത്.

  • @arr3142

    @arr3142

    7 жыл бұрын

    still prathap not understood what he says,, their diffrence b/w Avatharam and Prophet , learn complete before arguing

  • @ibrahimkk2474

    @ibrahimkk2474

    6 жыл бұрын

    Prathap muralidharan വിഷ്ണു എന്ന ഒരുവ്യക്തി ജീവിച്ചു മരിച്ചു പോയിട്ടുണ്ടെങ്കിൽ അദ്ദേഹത്തെയും സൃഷ്‌ടിച്ച ദൈവത്തെ ആണ്‌ ഞങ്ങൾ ആരാധിക്കുന്നത് അല്ലാതെ പ്രവാചകന്മാരെയോ അത് പോലത്തെ മറ്റുള്ള സൃഷ്ടികളേയോ അല്ല.

  • @athulkk5094

    @athulkk5094

    3 жыл бұрын

    @@ibrahimkk2474 നീ ഒരു പൊട്ടൻ ആണോ നിനക്ക് പുരാണം വലിയ ബോധം ഉണ്ട് അത് പഠിച്ചു പറ അല്ല മറ്റവൻ സക്കീർ നായിക് പറഞ്ഞ വിഡ്ഢിത്തം പറയല്ല ഒട്ടക മൂത്രം കുടിക്കാൻ പറഞ്ഞ് ഇയാള് ആടിനെ വരെ

  • @shinojvvshinovv357

    @shinojvvshinovv357

    2 ай бұрын

    ​@@ibrahimkk2474appol nighal enthinu makkayil pokunnu

  • @pratapmuralidharan8369
    @pratapmuralidharan83698 жыл бұрын

    പച്ച കളവ് പറയുന്നു. നീഗൾ ആരെ ആണ് പറ്റികുന്നത്. മനുഷ്യൻ ഒരു നാൾ തിരിച്ചു അറിയും.

  • @itsyourfathima

    @itsyourfathima

    8 жыл бұрын

    athe athushariyanu ellavarum orunal thichariyum athukond ninakonum botham vachittilla ippolum ennu manasilayi ithrayum valiya thelivonnum kittiyittum nee onnum manasilakkunnilla allee valare kashttam moneee swatham naragham nee thanne chodichu vagikkooo ninakk ninte mathathe kurichu thannee oru kunthavum ariyillaaa ennu manasilyi neee ninte mathathee kurichu athyam padikku ennittu mathi mattulla mathathee kuttam parayal nee ninte mathathe vare ninthikkukaallee cheyunnath ninte mathathinu ethirayi pravarthikkunnavan valare kashttam thanneee

  • @pratapmuralidharan8369

    @pratapmuralidharan8369

    8 жыл бұрын

    അത് തന്നയാ ഞങ്ങളും പറയുന്നത്. എന്തിനാണ് നിങ്ങൾ ഇത് പോലെ കള്ള വ് പറയുന്നത്. പിന്നെ എന്ത് തെളിവ്.. '

  • @pratapmuralidharan8369

    @pratapmuralidharan8369

    8 жыл бұрын

    നിങ്ങൾ അത് വിശ്വസിക്കണം അതിന് ഇവിടെ ആരും എതിരല്ല. പിന്നെ. അത്ര നിർബന്ധം ആണങ്കിൽ .. പറഞ്ഞ് നടന്നോ കൽക്കി --- മുഹമ്മദ് നമ്പി ആണ് എന്ന്

  • @arr3142

    @arr3142

    7 жыл бұрын

    so you wait for till he arrive dear

  • @shokathali5596

    @shokathali5596

    7 жыл бұрын

    Prathap muralidharan onn nannayi chindikoo ..maranam vannethum mumb..zakir naik yend thetanu parayunnad ?

  • @bazilvarghese1665
    @bazilvarghese16656 жыл бұрын

    ഇത്തരത്തിൽ മതം പറഞ്ഞു മനുഷ്യരെ തമ്മിൽ അടിപ്പിക്കാൻ നാണമില്ലെടോ.... എല്ലാ മതത്തിലും ഒരേ കാര്യമാണ് പറയുന്നതെന്ന് നിങ്ങൾ പറഞ്ഞല്ലോ പിന്നെന്തിനാണ് നിങ്ങൾ ഒരു മതത്തിലെ വിശ്വസത്തിൽ മാത്രം അടിയുറച്ചു വിശ്വസിക്കുന്നത്....?

  • @muhammedsavad8769

    @muhammedsavad8769

    3 жыл бұрын

    ഇതു തമ്മിലടിയോ വർഗീയതയോ അല്ല അറിവു നേടുന്നവർക് ഉപകാരപ്പെടും സത്യം അനേഷിക്കുന്നവർക് സഹായകമാകും അത്രയേ ഉളളൂ ഇയാൾ ആരെയും നിർബന്ധിപ്പിക്കുന്നില്ല Thats all🙏

  • @abulhassan9932

    @abulhassan9932

    7 ай бұрын

    എല്ലാം ഒന്നാണു എന്നും പറയും ഉടൻ തന്നെ തിരിച്ചും പറയും അള്ളായാണ് വലുതെന്ന് മുസ്ലിങ്ങൾ വിശ്വസിക്കുമ്പോഴും: ഇടക്കൊക്കെ... നബി: നിന്ദ എന്നും പറഞ്ഞു വെട്ടും.. കുത്തും ഈ സമുദായം നടത്തുന്നതെന്തിനാ അപ്പോ അള്ളായെക്കാളു വല്യത് നബി എന്നല്ലെ വരുന്നത് ഞങ്ങളുടെ അന്ധവിശ്വാസങ്ങളാണ് ഏറ്റവും ശരിയായ അന്ധവിശ്വാസം മറ്റു മതസ്ഥരുടെ അന്ധവിശ്വാസങ്ങൾ സത്യമായ അന്ധവിശ്വാസമല്ല എന്ന് സാക്കിർ നായിക്

  • @simonjoseph2350
    @simonjoseph23506 жыл бұрын

    ചരിത്രം പറയുന്നത്, ഇസ്ലാം മതം രൂപീകരിക്കുന്നതിന് മുൻപ്, അറേബിയയിലുള്ള സബീന്സ് എന്ന ആളുകൾ ചന്ദ്ര ദേവനെ ആരാധിച്ചിരുന്നു. ചന്ദ്ര ദേവൻ വിവാഹം കഴിച്ചിരുന്നത് സൂര്യ ദേവതയെ ആയിരുന്നു. അവർക്കു മൂന്നു പെണ്മക്കൾ. Al-lat, Al-uzaat, and Manat . ഈ പെണ്മക്കളെ അള്ളായുടെ പെണ്മക്കളായി ആ നാട്ടുകാർ ആരാധിച്ചിരുന്നു. ഈ ചന്ദ്ര ദേവനാണ് ഇന്ന് മുസ്ലിങ്ങൾ ആരാധിക്കുന്ന അള്ളാ. മക്കയിലെ കാബയിൽ വച്ചിരിക്കുന്ന 360 വിഗ്രഹങ്ങളിൽ ഒന്നാണ് അള്ളാ. ചന്ദ്രക്കലയാണ് ഇസ്ലാമിന്റെ ചിഹ്നം. അതുകൊണ്ടാണ് ചന്ദ്രക്കല കണ്ടുകൊണ്ടു റമദാൻ തുടങ്ങുന്നതും അവസാനിക്കുന്നതും. മുഹമ്മദ് തന്റെ സ്വന്തം മതം ഉണ്ടാക്കിയതാണ്, ഈ ചന്ദ്രക്കല ദൈവത്തെ വിശ്വസിക്കുന്ന അന്നത്തെ ജാതികളുടെ പുന്തുണ കുട്ടുന്നതിനാണ് ഈ സങ്കല്പം കൂട്ടിയോചിപ്പിച്ചു ഇസ്ലാം എന്ന മതം തുടങ്ങിയത്. എന്നിട്ടു മുഹമ്മദ് സ്വയം അള്ളായുടെ പ്രവാചകനായി പ്രഖ്യാപിച്ചു. വെറുതെ ദൈവമല്ലാത്ത അള്ളായോട് പ്രാർഥിച്ചു ജീവിതം പാഴാക്കാതിരിക്കൂ..

  • @noushadparred7485

    @noushadparred7485

    6 жыл бұрын

    vivarakaddu kall sondamm paranna maddii thandaa vivarakarruu nattukar ariyannam annu athra agrahammmaa doooooo

  • @rasheedkarakulayan9277

    @rasheedkarakulayan9277

    6 жыл бұрын

    sam jos angane. Aanankil. Kristhyaanikal yeshuvinte chithram Nikki. Aaradikkunnadu pole. Veedinullil. Chandrante photo vechu. Aaradichal pore. Roopamillaatha allahuvineyaanu njankal aaraadikkunnadu .. Quranil chandraneyum suryaneyum srishdichadu allaahuvaanennu parayunnundu.. Daivathe srishdich aaradikkaan njnkal kristhyanikalo Matti madankalo alla..!!bling

  • @simonjoseph2350

    @simonjoseph2350

    6 жыл бұрын

    അൻപത്തിരണ്ടു വയസുള്ളപ്പോൾ അഞ്ചു വയസുള്ള കൊച്ചു പെണ്ണിനെ കല്യാണം കഴിച്ചു, ഒൻപതു വയസുള്ളപ്പോൾ അവളെ ബലാത്സംഗം ചെയ്തയാളല്ലെ മുഹമ്മദ്. മുഹമ്മദ് ആരായിരുന്നു, അയാൾ എന്തൊക്കെയാണ് ചെയ്‌തത്‌ എന്ന് പഠിച്ചാൽ തന്നെ, മുസ്ലിങ്ങൾ ഏതു തരക്കാരാണ് എന്ന് മനസിലാക്കാൻ കഴിയും.

  • @rasheedkarakulayan9277

    @rasheedkarakulayan9277

    6 жыл бұрын

    sam jos യേശുവിന് ദെെവാനുഗ്രഹത്താല്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിഞിരിന്നു മാറാരോഗം മാറ്റാന്‍ കഴിഞിരിന്നു പിതാവില്ലാതെയാണ് യേശു ജനിച്ചത് ..അങനെ ഒരു പാട് പ്രത്വകതകള്‍ യേശുവിനുണ്ടന്നും ദെെവത്തില്‍ നിന്നും ഒരു പാട് അനുഗ്രഹങള്‍ ലഭിച്ച പ്രവാചകന്‍ ആണ് യേശുവെന്നും പകലുപൊലെ വിശ്വസിക്കുന്നവരാണ് മുസ്ലിംകള്‍ ...ക്വുറാനില്‍ എത്രയോ സ്ഥലങളില്‍ മഹത്കരിച്ച പ്രവാചകന്‍ ആണ് യേശു അതുകൊണ്ട് നിങള്‍ മുഹമ്മദ് (ന;സ )നെ എത്ര മോശമായി സംസാരിച്ചാലും യേശുവിനെ കുറിച്ച് മോശമായി കമാന്ന് ഒരക്ഷരം ഞങള്‍ക്കൂരിയാടാന്‍ കഴിയില്ല ! Becouse യേശുവിനെയും ഞങള്‍ സ്നേഹിക്കുന്നു പാപത്തിന്‍െറ ശമ്പളം മരണമാകുന്നു its tru മരണ ശേഷം ഞാനും നീയും എല്ലാം അതു തിരിച്ചറിയും .

  • @simonjoseph2350

    @simonjoseph2350

    6 жыл бұрын

    മുഹമ്മദിനെക്കുറിച്ചു ഞാൻ ഒന്നും ഉണ്ടാക്കി പറഞ്ഞില്ലല്ലോ. പറഞ്ഞതെല്ലാം ചരിത്രമാണ്, നിങ്ങളുടെ തന്നെ പുസ്തകങ്ങളിൽ എഴുതി വച്ചിട്ടുണ്ട്. യേശു ദൈവപുത്രനാണ്, താങ്കൾ ഉൾപ്പടെയുള്ള സകല മാനവരുടെയും പാപത്തിന്റെ പരിഹാരത്തിനായിട്ടാണ് യേശു മരിച്ചത്. യേശുവിനെ കർത്താവും രക്ഷിതവുമായി വിശ്വസിച്ചാൽ താങ്കൾ ഇതുവരെയും ചെയ്തുപോയിട്ടുള്ള ജന്മപാപവും കർമ്മ പാപവും യേശു നീക്കിത്തരും. ക്രിസ്ത്യാനികൾക്കുപോലും പലർക്കും ഈ സത്യം വേണ്ടവണ്ണം അറിയില്ല എന്നതാണ് പരസ്യമായ രഹസ്യം.

  • @jafeem313rahman8
    @jafeem313rahman88 жыл бұрын

    Masha Allah...U r great Dr zakir naik sir. ....May Allah bless u...Ameen

  • @muhammedsafvan9478

    @muhammedsafvan9478

    5 жыл бұрын

    ആമീൻ

  • @surojsk7379

    @surojsk7379

    3 жыл бұрын

    Assalamualikum

  • @surojsk7379

    @surojsk7379

    3 жыл бұрын

    Alhamdulillah

  • @anoof5299
    @anoof52995 жыл бұрын

    Masha allah