പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 865

  • @user-nc4gx3ze1e
    @user-nc4gx3ze1e21 күн бұрын

    അമ്മേ പഠനത്തിൽ പുറകോട്ട് നിൽക്കുന്ന പഠിക്കാൻ മടി കാണിക്കുന്ന മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @mariesdevasia6053
    @mariesdevasia605321 күн бұрын

    പരിശുദ്ധ അമ്മ മാതാവേ ഞങ്ങൾക് മാനസികവും ശാരീരികവുമായ ആരോഗ്യം നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ

  • @jijovadakkekarayathu9212
    @jijovadakkekarayathu921221 күн бұрын

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @shylabalan9184
    @shylabalan918421 күн бұрын

    അമ്മമാതാവേ എന്റെ മക്കളുടെ കൂടെയുണ്ടാകേണമേ ഈശോയെ സ്തുതി 🙏

  • @jishavarghese1327
    @jishavarghese132721 күн бұрын

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടേമേൽ കരുണയായിരിക്കേണമേ 🥰❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @snipe444yt3
    @snipe444yt321 күн бұрын

    അമ്മേ മാതാവേ മാതാപിതാക്കളെ സമർപ്പിക്കുന്നു എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ 🙏

  • @bindumk9699
    @bindumk969921 күн бұрын

    എന്റെ അമ്മ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🌹🌹🌹

  • @JoshithaSanthosh
    @JoshithaSanthosh21 күн бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കൂടെ ഉടായിരികേണമേ 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹

  • @reenaboban1479
    @reenaboban147921 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ ഇന്ന് ജന്മദിനംമായ എന്റെ മോനു എല്ലാഎല്ലാനന്മകൾ നൽകി അനുഗ്രഹിക്കണമേ ഇതുവരെ നൽകിയ എല്ലാനന്മക്കു o നന്ദി മോന്റെ മനസ്സിൽ ഉള്ള എല്ലാവിഷമങ്ങൾ മാറ്റി മോനെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @user-dr7sh2re5g
    @user-dr7sh2re5g21 күн бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ

  • @ajay123658
    @ajay12365821 күн бұрын

    അമ്മേ മാതാവേ എന്റെ നീറുന്ന പ്രശ്നങ്ങളിൽ കനിവ് ഉണ്ടായി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @shalinisreenath453
    @shalinisreenath45321 күн бұрын

    മാതാവേ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുളും മാറ്റി തരണമേ 🙏🏻

  • @Jayamol-br5gm
    @Jayamol-br5gm21 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ മാതാവ് ഞങ്ങളുടെ കുടുബത്തെ കാത്തു കൊള്ളണമേ 🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏

  • @bibinkuriakose8148
    @bibinkuriakose814821 күн бұрын

    അമ്മേ മാതാവേ ഞങ്ങളെ കാത്തോളണേ.... എല്ലാ വിധ മഹാമാരിയിൽ നിന്നും രോഗങ്ങലിൽനിന്നും കാത്തോളണേ....Exam results നായി കാത്തിരിക്കുന്ന മക്കളെ കാക്കണേ..... ആമ്മേൻ 🙏🙏🙏🙏

  • @jacobvarghese9010
    @jacobvarghese901021 күн бұрын

    അമ്മേ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മ അനുഗ്രഹിക്കണമേ

  • @philominasoza9486
    @philominasoza948621 күн бұрын

    ഈശോയെ അമ്മേ മാതാവേ ഞങ്ങളോട് കരുണയായിരിക്കേണമേ

  • @user-ur1mr1kd7e
    @user-ur1mr1kd7e21 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ 🙏 കൃപാസനത്തിൽ നടക്കുന്ന പ്രഭാത പ്രാർത്ഥന കളെ അമ്മ കൈ കൊണ്ട് എല്ലാംമക്കളെയും അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e21 күн бұрын

    വീടുകളിലും ഹോസ്പിറ്റലുകളിലും ആയി കഴിയുന്ന എല്ലാ രോഗികളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മക്കളുടെ വിവിധങ്ങളായ രോഗങ്ങൾ അമ്മ ഏറ്റെടുക്കണമേ തൊട്ട് സുഖപ്പെടുത്തണമേ സഞ്ചാരിമാതാവേ ഒരേ മക്കളുടെ ഇടയിലേക്കും കടന്നുവരണമേ

  • @layamartin9434
    @layamartin943421 күн бұрын

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളേയും മക്കളേയും അനുഗ്രഹിക്കണമേ🙏❤️✨

  • @jiyajohnson996
    @jiyajohnson99621 күн бұрын

    അമ്മേ മാതാവേ ഇന്നത്തെ പ്രഭാതത്തിനും ഒരായിരം നന്ദി 🙏🙏🙏🙏🙏

Келесі