പ്രതീക്ഷ കൈ വിടണ്ട | നിങ്ങൾ ബ്രസീൽ ഫാൻസിനോട് എനിക്ക് പറയാനുള്ളത് | Brazil Feed Football |

Спорт

Brazil vs Uruguay

Пікірлер: 332

  • @adhilmomu4922
    @adhilmomu492217 күн бұрын

    ഇതൊക്കെ ഫുട്ബോളിൽ സ്വഭാവികം ആണ് . എല്ലാ ഫുട്ബോൾ ടീമുകൾക്കും ഒരു മോശം സമയം ഉണ്ടാവും . അതിനു ശേഷം ഒരു തിരിച്ച് വരവും . ഒരു സ്പെയിൻ ഫാൻ ആയ എനിക്ക് തന്നെ അനുഭവം ഉണ്ട് . 2012 യൂറോ പൊക്കിയ ശേഷം പിന്നീട് സ്പെയിൻ എന്തൊക്കെയോ സംഭവിച്ചു . പിന്നീട് ഈ ഇടയായിട്ട് ആണ് ഒരു തിരിച്ച് വരവിൻ്റെ പാതയിൽ എത്തിയത് . അതുപോലെ ബ്രസീലും വരും ❤❤❤❤

  • @psychoprofessor532

    @psychoprofessor532

    17 күн бұрын

    appo italyoo

  • @messiha1720

    @messiha1720

    17 күн бұрын

    Ys

  • @Rr-eq8mg

    @Rr-eq8mg

    17 күн бұрын

    അതിനു സ്പെയിൻ അല്ല ബ്രസീൽ ... സ്പെയിൻ 2008 മുതലുള്ള ഹിസ്റ്ററി ഒള്ളു .. അതിനു മുമ്പ് ശോകം ആയിരുന്നു ..😂

  • @mohammedshameersha6723

    @mohammedshameersha6723

    17 күн бұрын

    ​@@Rr-eq8mg😂

  • @mohammedshameersha6723

    @mohammedshameersha6723

    17 күн бұрын

    ലോകകപ്പിൽ ജർമ്മനിയോട് ഏറ്റ കനത്ത പരാജയം ഇന്നും അവരെ വേട്ടയാടി കൊണ്ടിരിക്കുന്നു

  • @user-ek9qy2cv5s
    @user-ek9qy2cv5s17 күн бұрын

    ജയത്തിലും തോൽവിയിലും എന്നും ബ്രസീലിനൊപ്പം 🇧🇷🇧🇷🇧🇷❤️

  • @sinassina2217

    @sinassina2217

    15 күн бұрын

  • @messiha1720
    @messiha172017 күн бұрын

    അസ്തമയം ഉണ്ടെങ്കിൽ ഒരു ഉദയവും ഉണ്ടാവും നിങ്ങൾ wait chyy ബ്രസീൽ ഫാൻസ്‌ ❤️❤️❤️❤️

  • @muhamedameer947

    @muhamedameer947

    17 күн бұрын

  • @wilsonkuriakose7534

    @wilsonkuriakose7534

    17 күн бұрын

    2902 nu shesham asthamayam mathrame ullu😅😅😅😅😅😅😅

  • @rob-n8n

    @rob-n8n

    17 күн бұрын

    Respect❤ bro 🤝

  • @user-xo4mb2ri1o

    @user-xo4mb2ri1o

    13 күн бұрын

    ❤‍🩹

  • @praveenraj1350
    @praveenraj135017 күн бұрын

    10 വർഷം മുൻപ് ഇതേ ദിവസം തകർന്നു പോയിട്ടും ഇപ്പോഴും കൂടെ ഉണ്ട് വിവാ ബ്രസീൽ

  • @shanilpm
    @shanilpm17 күн бұрын

    നിങ്ങളാണ് യഥാർത്ഥ ഫുട്ബോൾ രസികൻ. എല്ലാവരും യൂറോപ്യൻ ഫുട്ബോൾ നെ കുറിച്ച് മാത്രം പറയുമ്പോൾ നിങ്ങൾ ലോകഫുട്ബോൾ ചരിത്രം ഞങ്ങളിലേക്ക് എത്തിക്കുന്നു. Hats off man 👏👏🙏

  • @Akhil-yr7jk
    @Akhil-yr7jk17 күн бұрын

    50 കളിൽ എല്ലാം നഷ്ടപെട്ട ബ്രസീൽ ഉണ്ടായിരുന്നു ബ്രസീൽ ആണ് തിരിച്ചു വരും 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🔥🔥

  • @yasmonyas232
    @yasmonyas23217 күн бұрын

    ഈ സമയവും കടന്ന് പോകും... It will Rise Again ❤️🇧🇷 പോരായ്മകളെല്ലാം പരിഹരിച്ച് പൂർവാധികം ശക്തിയോടെ ലോകകപ്പിൽ തിരിച്ചു വരും 🤜🤛 Always Brazil 🇧🇷❤️

  • @Tropicalmallu

    @Tropicalmallu

    17 күн бұрын

    Bro nammal udhesikunnath pole alla brasilil karyangal nadakunnath avde full azhimathiyum paisa kakkalum oke aan...athukond avdathe sports managementil ee aduthenganum oru nalla kalam undavum enn njn karuthunnilla..athukonda ronaldinho oke teamine thalli paranjath

  • @NOUFALNouf-zt5xt

    @NOUFALNouf-zt5xt

    16 күн бұрын

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബ്രസീൽ ഫാൻസിന്റെ ചങ്കിടിപ്പാണ് ഒരു ഫിനിക്സ് പക്ഷിയെ പോലെ ബ്രസീൽ ഉയർന്ന് പറക്കും വൈറ്റ് ആൻഡ് സി

  • @Akhil5590
    @Akhil559015 күн бұрын

    ഒരുപാട് സന്തോഷ നിമിഷങ്ങൾ തന്ന ടീമാ 🇧🇷 തിരിച്ചു വരും 🔥

  • @sajijr2430
    @sajijr243017 күн бұрын

    എല്ലാവരുടെയും കണ്ണ് സാംബയിലേക്ക്🇧🇷 , ഞങ്ങൾക്കറിയാം, ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ ഒരു പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഞങ്ങളുടെ ടീമിൽ ഞങ്ങൾ വിശ്വസിക്കുന്നു, കാരണം ഇത് ബ്രസീലാണ്🇧🇷.VIVA ബ്രസീൽ🇧🇷✊🏻

  • @muhammednameer1798
    @muhammednameer179817 күн бұрын

    Telisca യൊക്കെ ഒരു ചാൻസ് കൊടുത്താൽ മതി 🥲chekenn set ann

  • @ashikcc4097
    @ashikcc409717 күн бұрын

    ബ്രസീലിന് കഴിവുള്ള ഒരു പറ്റം യുവ നിര ഇന്നും ഉണ്ട്.. പക്ഷെ അവരെ ഉപയോഗപ്പെടുത്തുന്ന രീതിയാണ് മറ്റേണ്ടത്. ബ്രസീലിന്റെ പരമ്പരാഗത ശൈലി വിട്ട് അവർ ഇപ്പൊ യൂറോപിയൻ ശൈലിയിൽ കളിക്കാൻ ആണ് ശ്രമിക്കുന്നത്.. അവരുടെ മിക്ക പ്ലയേഴ്‌സും യൂറോപിൽ കളിക്കുന്നത് കാരണം കൊണ്ടായിരിക്കാം ചിലപ്പോ അങ്ങനെ... കാനറികൾ അവരുടെ തനതു ശൈലിയിൽ കളിച്ചു തിരിച്ചു വരുന്ന കാലം വിദൂരമല്ല 🇧🇷🇧🇷🇧🇷

  • @krishnanunnips8585
    @krishnanunnips858517 күн бұрын

    Midfield set ആക്കണം. നല്ല playmaking midfielders വേണം. പിന്നെ നല്ല full backs ഉം. ഇപ്പോഴും Danilo ഒക്കെ ആണ് RB ആയി കളിക്കുന്നത്.

  • @razeemmuhammed1313
    @razeemmuhammed131317 күн бұрын

    We will back Viva 🇧🇷

  • @thariqvilla2972

    @thariqvilla2972

    17 күн бұрын

    2006 മുതൽ തിരിച്ചു വരവിന്റെ പാതയിൽ

  • @fabzzchannel

    @fabzzchannel

    17 күн бұрын

    ​@@thariqvilla2972no ball knowledge 😂

  • @fabzzchannel

    @fabzzchannel

    17 күн бұрын

    Confederation cup ,Copa America, Olympics, Ithonnum cup alle MWONEE 😂

  • @fabzzchannel

    @fabzzchannel

    17 күн бұрын

    Apart from world cup better than Argentina 😅

  • @ManikandanKp-qh2ux

    @ManikandanKp-qh2ux

    17 күн бұрын

    ജയിച്ചാലും. തോറ്റാലും. ഐ. ലവ്. ബ്രസീൽ

  • @shafirinsha5013
    @shafirinsha501317 күн бұрын

    മാർട്ടിനെല്ലി എന്ന പ്രതിഭയെ ബെഞ്ചിന് കനമായി വെച്ച് അയാൾക് ഇറ്റലി സെലക്ട്‌ ചെയ്യാമായിരുന്നു

  • @user-hh7kq7ws5g
    @user-hh7kq7ws5g17 күн бұрын

    ബ്രോ പറഞ്ഞത് ശരിയാണ് ബ്രസീൽ ലീഗിൽ കളിക്കുന്ന നല്ല തറവാടി പയ്യൻമാരുണ്ട് അവരെ എടുത്ത് കിടിലൻ ടീം സെറ്റക്കണം വേൾഡ് കപ്പ് ആകും മുൻപ്,അല്ലാതെ വലിയ ക്ലബുകളുടെ പേര് നോക്കി കളിക്കാരെ സെലക്ട് ചെയ്യരുത്, അർജൻറീന കഴിഞ്ഞ ലോകകപ്പിൽ enzo,mac aluster,julian alvarez തുടങ്ങി താരങ്ങളെ കൊണ്ട് വന്നത് പോലെ അവർക്ക് മേലും കീഴും നോക്കാനില്ല ചത്തു കളിക്കും

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP17 күн бұрын

    Neymer ടീമിലേക്ക് വന്നാൽ പുള്ളിക്ക് copa യിലെ ഫൗൾകൾ ഇനി താങ്ങാൻ പറ്റുമോ. നെയ്മർ കളിക്കുമ്പോ പല ടീമും പുള്ളിയെ പിടിച്ചു നിർത്താറുള്ളത് ഫൗൾകൾ കൊണ്ട് ആണ്. ഫിറ്റ്നസ് വീണ്ട് എടുത്താലും പുള്ളിക്ക് വീണ്ടും ഇഞ്ചുറി പിടി പെടാൻ സാധ്യത ഉണ്ട്.

  • @ajmalek4577

    @ajmalek4577

    17 күн бұрын

    Iniyippo world cup alle aduthath bro. Enthyaalum neymar nalla fit aayi varatte 👍

  • @dhaneshlalettannjr8238
    @dhaneshlalettannjr823817 күн бұрын

    ആ സുവർണ കാലം ഞങ്ങൾക് ഇനിയും വരും 🥰 ഈ തോൽ‌വിയിൽ ഒരു നിരാശയും ഇല്ല. കാരണം ബ്രസീലിന്റെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കിയതുകൊണ്ടാണ്.. വിജയത്തിനും കിരീടത്തിനും വേണ്ടി ഇനിയും പോരാടും ❤️ അന്നും ഇന്നും എന്നും ഒരേ ഒരു വികാരം Viva Brazil 😘🇧🇷🇧🇷

  • @thariqvilla2972

    @thariqvilla2972

    17 күн бұрын

    L b r b cm ഈ പൊസിഷൻ പ്ലയെർസ് ഇല്ല 😢

  • @Jerin___jsjr
    @Jerin___jsjr17 күн бұрын

    അവര് തിരിച്ചു വരും കാരണം ഫുട്ബോളിലെ കുലപതികൾ ആണ് മറ്റേത് രാജ്യം മാണെങ്കിലും പറയാം ഒരു തിരിച്ചു വരവ് ഉണ്ടാകില്ല അല്ലെങ്കിൽ പതിറ്റാണ്ടുകൾ കഴിഞ്ഞേ ഒരു വരവ് കാണു ഇത് ബ്രസീൽ ആയതു കൊണ്ട് ഫുട്ബോൾ രാജാക്കന്മാർ ആയതു കൊണ്ടും തിരിച്ചു വരും 🥰❤️🇧🇷

  • @abhilashabhi8418
    @abhilashabhi841817 күн бұрын

    പ്രതീക്ഷയാണല്ലോ നമ്മളെല്ലാവരെയും മുന്നോട്ടു നയിക്കുന്നത്. തീർച്ചയായും പ്രതീക്ഷയുണ്ട് ടീം തിരിച്ചുവരും 💛

  • @mufi419
    @mufi41917 күн бұрын

    തോൽക്കുമെന്ന് പ്രധീക്ഷിച്ചിരുന്നു അത് കൊണ്ട് തോറ്റപ്പോ വല്യ സങ്കടമില്ല, penalty shoot out വൻ പരാജയമായി മാറി ബ്രസീൽ Neymar അല്ലാതെ ഒരു crucial penalty ഇടക്കാൻ പോലും ആരുമില്ലാത്ത സിറ്റുവേഷൻ Cafu carlos - dani marcelo - arane, danilo 🤷‍♀️

  • @salahvlog5105
    @salahvlog510517 күн бұрын

    Brazil may have lost, but our love for the team will never fade! ❤️💔Keep your head up, friends! We'll get through this together and come back stronger!💪🏽🔥 #Brazil Forever

  • @shuhaibat437
    @shuhaibat43717 күн бұрын

    Ningal paranja words ellaam correct aan , football ingane aan , up and down situation varum , so ee tymil aan max team ine support cheyendath. Qatar world cup il out aayitulla situation njan direct kandatha, ath pole veendum oru tournament il undaayi. Njan sherikum vishvasikunu, Neymar undaayirunu enkil, surely win cheythene, because defends mosham illaade kalicha match aayirnu, anyway kayinjad kayinju ini munpot kayari varanam .

  • @mohammednaseebt7488
    @mohammednaseebt748817 күн бұрын

    They didn’t give a single minute for Gabriel - one of the best defender in the world .

  • @Godfather7215
    @Godfather721517 күн бұрын

    Bro midfieldinulla oru solution njaan parayaam Rodrygo and vini jr swap kalikkuka wingil. Savio right wenger aayum raphinha right supporting midfielder aavuga. Neymar vannaal neymar vini combo Raphinhaykke pagaram Gabriel jesus. Evare randum nalla workoholic aane oraa samayam defencinum Attackinum nalla support varum. Daniloya ozhivaaki vanderson varenam Monocco player. Wendeline pagaram Monaccoyil left back kalikkunna caio henrique konduvariga. Time to change the goalkeeper. Bentoykke chance koduthe thudanganam

  • @shahali8413
    @shahali841317 күн бұрын

    Tholviyilum support cheyth nilkkunnathinte sugam nammal argentinakkaar kure arinjathalle🙂

  • @jcutz833
    @jcutz83317 күн бұрын

    🇧🇷🇵🇹ഫാൻസ്‌ അര്ജന്റീന പെനാൽറ്റിയിൽ ആണ് കളി ജയിക്കുന്നത് പറഞ്ഞു കളി ആക്കി നടന്നു.... After a long years ഇവന്മാർ പെനാൽറ്റിയിൽ ഔട്ട്‌ ആയി... 🇧🇷 2 പ്രാവശ്യം ആണ് ഇത്.. കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോയിട്ടില്ല..oh mahn i love football

  • @Annamma_thomas
    @Annamma_thomas17 күн бұрын

    ഈ കോപ അമേരിക്കയിലെ മികച്ച ടീമായി വിലയിരുത്തപ്പെടുന്ന കൊളംബിയൻ ടീമിന്റെ midfielders എല്ലാരും തന്നെ ബ്രസീലിയൻ ലീഗിൽ ആണ് കളിക്കുന്നത്. എന്നാൽ ബ്രസീൽ ടീമിന്റെ mid മുഴുവൻ പ്രീമിയർ ലീഗിലും..😢

  • @FeedFootball

    @FeedFootball

    17 күн бұрын

    Yes... Aake Lerma maathramaane PLil kalikkunnath

  • @dixontd5816
    @dixontd581617 күн бұрын

    നല്ല വിഷമം ഉണ്ട് ഇതും ഒരു ആരതകൻ ആസ്വദിക്കണം എനിയൊരു നല്ലസമയം ഉണ്ടാകും എന്നു ഉറപ്പുണ്ട്

  • @sarangcruz
    @sarangcruz16 күн бұрын

    Atheee…🇦🇷 onnum allathaya time etra hurt akkune karygle ann parajathe cheythathu…ippo aa feel avrikku manasilakkikodukn kayiju❤

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP17 күн бұрын

    Neymer ഒന്നും വേണ്ട എന്ന് പറഞ്ഞ ചിലവന്മാർ ഉണ്ട്. അവന്മാർ എവിടെയോ എൻഡിയോ 😂

  • @anoopchalil9539

    @anoopchalil9539

    17 күн бұрын

    Venam ennu paranjalum orikkalum available alla...😢

  • @Onana1213

    @Onana1213

    17 күн бұрын

    12 മാസത്തിൽ 11 മാസവും പരിക്ക് മൂലം ബെഞ്ചിൽ ഇരിക്കുന്ന താരത്തിനെ പ്രതീക്ഷിച്ചു ഒരു ടീമിന് കാത്തിരിക്കാൻ പറ്റില്ല

  • @fkworldmedia

    @fkworldmedia

    17 күн бұрын

    ​​@@Onana1213 എന്നിട്ടായിരിക്കും ബ്രസീലിൻ്റെ All ടൈം ടോപ് സ്കോറർ ആയിട്ട് നെയ്മർ അവിടെ എത്തിയത് ലേ

  • @Onana1213

    @Onana1213

    17 күн бұрын

    @@fkworldmedia പണ്ട് ആനപ്പുറത്തു ഇരുന്നതിന്റെ തഴമ്പ് ഇനി പറഞ്ഞിട്ട് കാര്യമില്ല. നെയ്‌മറിന്റെ കരിയർ ഒക്കെ അവസാനിച്ചത് ആണ്. പുതിയ ആളുകൾ വരിക എന്നത് മാത്രമാണ് പ്രതിവിധി. നെയ്‌മറിനെക്കാൾ വലിയ cristiano ടെ അവസ്ഥ കണ്ടില്ലേ.

  • @ShadoW-gm7or

    @ShadoW-gm7or

    17 күн бұрын

    ​@@Onana1213 Thaan aano theerumanikkunne kaalam kazhinj enn Ii kaalam kazhinja neymar thanne dhaaralam ipo ulla best team ne pootan manasilayo

  • @abinjoy4069
    @abinjoy406917 күн бұрын

    Brazil , United fan aaya njan 💔🥲

  • @messiha1720

    @messiha1720

    17 күн бұрын

    തിരിച്ചു വരും bro♥️

  • @vishnupr5562

    @vishnupr5562

    17 күн бұрын

    Brazil Chelsea fan aaya njano apo 😢💙

  • @muhammedshadleomessifanlover

    @muhammedshadleomessifanlover

    17 күн бұрын

    😂😂😂😂😂😂😂😂 brathugal Argentinak inganethe avstha vanneram oru myran maarayum ividey Njan kandilla 😂

  • @Johnsadel

    @Johnsadel

    17 күн бұрын

    Same bro🥲

  • @rm113
    @rm11317 күн бұрын

    Leo messi,Neymar jr,eden Hazard,M salah...evar okke ente all tym fev akanulla kariyam ithann...team Mosham avasthayil ninnalum ottakk team nea win chyeeppikanulla oru kazhivund...attacking rithill...ath ippo goals,assist,dribbling,playmaking...Ethu rithill anakilum.....so brazil ippo shokam avastha ill annu...full backs okke shokamann...so oru 3at the back sytm use chyeethu nokanam diamond mid and frnd 3 ee type il kalippyqnath ayiriqm nallathu...neymar thirichu vanne pattu...njan ente point of view paranjenne ullu..

  • @user-ty8bj1qz7l
    @user-ty8bj1qz7l17 күн бұрын

    Orupaaad orupad vishamam ind ikka egenoru avesthel but epolum support cheyunnu e teamene karenam cheythalle pato namal oke agenne alle e football ena e emotionta pinaale kodiye 🙂🇧🇷❤️‍🩹

  • @vinayakv911
    @vinayakv91117 күн бұрын

    We will comeback ❤ and the comeback will be stronger than this.❤

  • @MehabinPK
    @MehabinPK17 күн бұрын

    Tallisca, Malcolm,vitor roque,messinho 🫠

  • @Annamma_thomas

    @Annamma_thomas

    17 күн бұрын

    Malcom venda

  • @mohammednasim9817

    @mohammednasim9817

    17 күн бұрын

    Ee parnja plyrsinekkalum better aan vini, rodrygo, martinelli, savinho okke ennatt enthondaaki??

  • @Scamx777_

    @Scamx777_

    17 күн бұрын

    ​@@mohammednasim9817ഇവന്മാർ ഒന്നും ആകുന്നില്ലാലോ അപ്പോ മറ്റവർക് അവസരം കൊടുക്കണം എങ്കിലല്ലേ മനസ്സിലാവൂ

  • @user-ee1ce5gh1l

    @user-ee1ce5gh1l

    17 күн бұрын

    ​@@mohammednasim9817ath neee paranjaaa mathiyoo avar ellam ancelotti de tactic maathram kalikaaaan ariyunna players aaannn pinne martinali form out um

  • @MehabinPK

    @MehabinPK

    16 күн бұрын

    @@mohammednasim9817 Nthu kond avarkk oru avasaram koduthooda? They are also better in their clubs

  • @SalimSalim-lg3id
    @SalimSalim-lg3id17 күн бұрын

    യൂറോപ്യൻ രാജ്യങ്ങളുമായി കൂടുതൽ സൗഹൃദ മത്സരങ്ങൾ കളിക്കണം പോരായമ കണ്ടെത്തി പരിഹരിക്കണം' ...... കൂടുതൽ താരങ്ങൾക്ക് അവസരം നൽകണം മികച്ച താരങ്ങൾ ബ്രസിലിനുണ്ട്

  • @sanju6621
    @sanju662117 күн бұрын

    4:40 athoru onnonnara fealing anu makalle oru Argentina fan enna nilayil enik manasilavum.🇦🇷 Brazil full power il thirichu varatte. 👏 Enalalle pottikumbo oru sugam ullu😉😄

  • @pesgadget1213

    @pesgadget1213

    17 күн бұрын

    Full power il vanna thango😂

  • @rasilmuhammed7344

    @rasilmuhammed7344

    17 күн бұрын

    ​@@pesgadget1213athanne 😂

  • @ananthuks9563

    @ananthuks9563

    17 күн бұрын

    ​@@pesgadget1213Brazilnte worst timil adichitund pinne aahn , Brazil germanyod naanamkett thotathinu shesham nadanna matchil polm adich annakkil koduthitund pinne aahn full flowil kalikunna braziline 😂

  • @user-fb7ed4ds6u

    @user-fb7ed4ds6u

    17 күн бұрын

    brazilinodu ethra vattom pottiyittunudu ennu koodi orkukha ,,,hahahahah

  • @muhammedfasil1325
    @muhammedfasil132517 күн бұрын

    Brazil തോറ്റ സങ്കടത്തിൽ ഇരിക്കുന്ന എനിക്ക് ഇത് കേട്ടപ്പോൾ ഒരു അശോസം. തിരിച്ചു വരും

  • @ahmedjaneesh3383
    @ahmedjaneesh338317 күн бұрын

    സാധാരണ ഞാൻ നന്നായി വെല്ലുവിളികൾ നടത്താറുണ്ട്. വെല്ലുവിളികൾ നടത്തിയിട്ട് വിജയിക്കുമ്പോൾ കിട്ടുന്ന ത്രില്ല് ഒന്ന് വേറെ തന്നെയാണ്. തോറ്റ് കഴിഞ്ഞാൽ കൂടുതൽ മെഴുകാതെ തോൽവി സമ്മദിച്ച് അടുത്ത ടൂർണമെൻ്റിൽ ശക്തമായി തിരിച്ച് വരും എന്ന ഡയലോഗും അടിച്ച് തടി തപ്പും. പക്ഷെ ഈ പ്രാവശ്യം വെല്ലുവിളികൾ നടത്താൻ മുതിർന്നിരുന്നില്ല.

  • @BG_2228
    @BG_222817 күн бұрын

    That's man presens change everything 🔥

  • @Rejithramakrishnan86
    @Rejithramakrishnan8616 күн бұрын

    ബ്രസീലിൽ ഏതു കാലത്തും ഒരു 5 കളിക്കാർ എങ്കിലും ഗോഡ് ലെവൽ കളിക്കാർ ഉണ്ടായിരുന്നു . ഇന്ന് വിനിയെ മാറ്റി നിർത്തിയാൽ (neymer നെ മെൻഷൻ ചെയ്യാത്തതാണ് he is a phenomenal) above and below average കളിക്കാർ മാത്രമേ ഉള്ളൂ . ബ്രസീൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ talent drought ഇൽ ആണ് ഫാനുകൾ എന്ത് പറഞ്ഞാലും അതാണ് യാഥാര്ഥ്യം

  • @rohulkannan6518
    @rohulkannan651816 күн бұрын

    Uffff അവതരണം 🔥

  • @jineeshjoseph608
    @jineeshjoseph60817 күн бұрын

    1970 to 1994 ...24 years gap 2002 to 2026....24 years gap...may be happen

  • @jaisil-fy6nd

    @jaisil-fy6nd

    17 күн бұрын

    1970-1994 team ipozate team ait compare cheyan polum patilla bro.. unlucky ayad kond matramanu ann brazil cup edkadirunad.. Socrates zico oke ait ipzate playersine compare cheyan patilla

  • @maharoofmaharoof327
    @maharoofmaharoof32714 күн бұрын

    Brazil തിരിച്ചു വരണം, എന്നാഗ്രഹിക്കുന്ന അർജന്റീന ഫാൻസ്‌, പ്രത്യേകിച്ചു നെയ്‌മറിന്റെ മടങ്ങി വരവ്, tribling എല്ലാം, വീണ്ടും കാണണം എന്നാഗ്രഹിക്കാത്തവർ ആരാണ്, ഫുട്ബോളിന്റെ സൗന്ദര്യം നെയ്‌മറിന്റെ കാലിൽ നിന്നുള്ളത് അത് വേറെ തന്നെയാണ് 🇦🇷🇧🇷

  • @lukkuman2093
    @lukkuman209317 күн бұрын

    big fan bro pakshe ee squadil vishvasam illa ennalum nammale team thirichu varate 🥹🥹🥹🇧🇷♥️

  • @nikkutalk2803
    @nikkutalk280316 күн бұрын

    Waiting.. come back brazil ❤

  • @sagarsreekumar3713
    @sagarsreekumar371317 күн бұрын

    Waiting for second part bro 👍👍

  • @rajeebshajahan6123
    @rajeebshajahan612317 күн бұрын

    Brazil , Barcelona fan aaya njan 💔🥹

  • @dhanishmuhammed9606

    @dhanishmuhammed9606

    17 күн бұрын

    Same

  • @46gaming18

    @46gaming18

    17 күн бұрын

    💔

  • @saihanps2162

    @saihanps2162

    16 күн бұрын

    🙂❤

  • @Tropicalmallu
    @Tropicalmallu17 күн бұрын

    Casemiro is just 32 years old brasil can still utilise him...neymar,casi,cutinho should come back to squad... Estavo willian should be tried from this year..im a brasil fan but danilo as captain and right back is defenitly a red flag...avaneyum vech kond brasilin oru tournamentum jayikan pattilla...venamenkil ith screenshot eduth vecho...danilo should be immediately replaced...joe linton has good physique..he can play defensivly in midfield. Yan cuotoye coach nalla reethiyil defensively koodi set aki eduthal daniloye eduth purath idam

  • @delvinthekkan3244
    @delvinthekkan324417 күн бұрын

    Win or loose always stand with our ❤ Brazil loyalty viva Brazil

  • @nikkyrkz855
    @nikkyrkz85517 күн бұрын

    തിരിച്ചു വരും 🇧🇷❤

  • @mohammedadil795
    @mohammedadil79517 күн бұрын

    yes. well said ❤ waiting for resurrection

  • @Zidaneeeeeeeee
    @Zidaneeeeeeeee17 күн бұрын

    James Rodríguez. Ne kurich oru video cheyyo

  • @mohammedirshad2678
    @mohammedirshad267816 күн бұрын

    Miss you ney😢

  • @bensonkurien3810
    @bensonkurien381017 күн бұрын

    Annum innum ennum brazil fan thanne aanu ippol mosham avasthayilude aanu pokne pakshe thirichu varum urappanu❤

  • @akhoshcs14
    @akhoshcs1417 күн бұрын

    Onne parayan ollu vayithalam nirthi.. Nalla oru comebackin Wait cheyu

  • @ShajuJaZz
    @ShajuJaZz17 күн бұрын

    Next part pls❤❤❤❤❤❤

  • @amnasamnas1236
    @amnasamnas123617 күн бұрын

    Tholviyude vedhana entha as a arg fan aya enik nallonam ariyam ellam matty nagal ellam nedi thirichu vann ath pole brzl urappayum thirich varum ❤

  • @aju21
    @aju2116 күн бұрын

    തിരികെ വരും അല്ലാതെ എവിടെ പോകാൻ അതിനായി കാത്തിരിക്കുന്നു 🇧🇷💥

  • @localgz1684
    @localgz168417 күн бұрын

    Hope✊🏻

  • @RISWANRISHU-go2dq
    @RISWANRISHU-go2dq9 күн бұрын

    Brow ippo kalikanan polum kayynilla nth patti teamin 😢😢 atre players undayittum a oru kali varnilla

  • @rahulvb2083
    @rahulvb208317 күн бұрын

    Sulthan thirich varum adhine munpe oru Nalla DMF and AMF and Aerial Ability ella Striker ne kudi konduvaranam.

  • @krsh6770
    @krsh677017 күн бұрын

    The main problem is once we had world class fullbacks now we dont have good talents. Also midfiled needs to improve. We cant rely on Neymar all time we need to improve in attacking. Endrick is jsut gettin started.

  • @user-ee1ce5gh1l

    @user-ee1ce5gh1l

    17 күн бұрын

    Entrick pari roque clears

  • @krsh6770

    @krsh6770

    17 күн бұрын

    @@user-ee1ce5gh1l rouqe can't even start in club sitting on the bench wont help him, the same endrick was the first choice by barca before roque 😂 also endrick is younger than roque and will prove in coming years

  • @user-ds8il5os6t
    @user-ds8il5os6t17 күн бұрын

    JOGO BONITO🤸🏻🇧🇷✅

  • @LITHU-oh5wt
    @LITHU-oh5wt14 күн бұрын

    ബ്രസീലിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ ക്രിക്കറ്റിലെ വെസ്റ്റിൻഡീസും ആയിട്ടാണ് താരതമ്യം ചെയ്യേണ്ടത് ഒരു കാലത്ത് പ്രതിഭകളും പ്രതാപവും ലോക കിരീടങ്ങളും കൊണ്ട് സമ്പന്നമായിരുന്നു കരീബിയൻ പട പിന്നെ ആ ടീം ഒന്നാകെ തകർന്നുപോയി അതുപോലെ ഏറെക്കുറെ അതുപോലെയാണ് കാനറി പടയുടെ ഇന്നത്തെ അവസ്ഥ

  • @Shivadasp.p
    @Shivadasp.p17 күн бұрын

    You are not a Brazil fan.. But you motivating Brazil team. Because you are loving football. Not like raftalk football. He is enjoying Brazil's defeat

  • @rojiroy6506
    @rojiroy650617 күн бұрын

    🇧🇷💛🇧🇷

  • @yadhukrishna7721
    @yadhukrishna772117 күн бұрын

    Trust in the process 🙏

  • @vichulm10
    @vichulm1017 күн бұрын

    Always stand with Brazil 🇧🇷🇧🇷 We will come back strongly…

  • @oneman318
    @oneman31817 күн бұрын

    Bro jose mourinho better option ayirikumo

  • @user-fb7ed4ds6u
    @user-fb7ed4ds6u17 күн бұрын

    Viva Brazil... Be Positive

  • @sachinsunny9338
    @sachinsunny933817 күн бұрын

    Scaloni varunnathinu munp argentinayum ee phaseilude kadannu poyittund

  • @FeedFootball

    @FeedFootball

    17 күн бұрын

    👍

  • @wilsonkuriakose7534
    @wilsonkuriakose753417 күн бұрын

    Brazil must learn to live without Ney. He is a great player for sure. But he is well past his prime. Now if Brazil want rebuild the team they must play other players and must have a European coach. Van Gaal Emeri Unai Antonio Conte Del Bosque Jose Maourinho Enrique Thomas Tuchel.... Any one from this....

  • @rahulvb2083
    @rahulvb208317 күн бұрын

    Edhonnum oru tholvi alla 2014,2016 Copa oke Brazil purathayadhalle pinne Tite vannu mikacha Football kalichu oru Copa nedukayum cheydhu pinne Coach nte Coaching mosham ane ennane thonunadhe thodumolekum veezhuna Vini Jr, Rodrigo evanmare kurachnal matti nirthanam nalla Physical Strength ella Players ne konde Copa nedan pattu. Pinne Basic Counter Attacking polum ee Coach padipikunadhille paragayapettu.

  • @delvinthekkan3244
    @delvinthekkan324417 күн бұрын

    Lucas lorran, Bruno bidon , Gabriel carvalo , Excellent midfielders , Vanderson Yan couto pedro lima Caio henrique jefte cuibano

  • @abhijith3465
    @abhijith346517 күн бұрын

    Brazilinte squadil Brazil league kalikunna under rated kalikare kudi ullpeduthanam allathe copa America nedan Europian league kalikunna kalukare kond mathram avilla karanam copa more physical game ath Brazil league kalikunaa kalikark athram game mikacha impact undakan chilapo sadhichekam

  • @jithinmathew2710
    @jithinmathew271017 күн бұрын

    Victor roque varum, next sensation,,,, vini rodrigo roque polikum

  • @mohammednaseebt7488
    @mohammednaseebt748817 күн бұрын

    Still they are so good but when it comes to copa this is entirely different from playing at Europe ..

  • @shahirbabupattambi9089
    @shahirbabupattambi908917 күн бұрын

    Feed⚽❤

  • @princedec1415
    @princedec141517 күн бұрын

    Domestic coach reethi maranam, mid total ayi marendathundu, gk thottu changes avashyam ane, tirichu varum oru divasam🥹✌🏻

  • @shahali8413
    @shahali841317 күн бұрын

    👍

  • @AmeerAli-hp1zs
    @AmeerAli-hp1zs17 күн бұрын

    Notification vannappo thanne ingot ponnu😊

  • @ichapikannur94
    @ichapikannur9417 күн бұрын

    നമ്മൾ തിരിച്ചു വരും 😢

  • @shafirinsha5013
    @shafirinsha501317 күн бұрын

    Yeth positionilum yeth teamilum settavunna nalla player martinell

  • @irshadhassan4116
    @irshadhassan411617 күн бұрын

  • @Tonykroos8
    @Tonykroos817 күн бұрын

    Brazil s strength in full back is area of concern

  • @Aleena123_2
    @Aleena123_217 күн бұрын

    കുട്ടീഞ്ഞോ ❤❤❤

  • @charanchandran4502
    @charanchandran450216 күн бұрын

    ഒന്നും ഇവിടെ അവസാനിക്കുന്നില്ല. ഞങ്ങൾ തിരിച്ചു വരും.. 🇧🇷😊

  • @akshayn4647
    @akshayn464717 күн бұрын

    7:06 min paranjath sathyam ahnn sulthan illannnjal onnum sheriyavula

  • @me-tc1ni
    @me-tc1ni17 күн бұрын

    Dorival continue 😅

  • @mohishaq7655
    @mohishaq765516 күн бұрын

    We will rise one day ✊🏻

  • @abdulnazar4977
    @abdulnazar497713 күн бұрын

    ❤❤

  • @malayali1997
    @malayali199717 күн бұрын

    Njr undengilum illengilum oru teamayi kalichal mathi.pass kodukumbo pleyer evide aanennu polum chilark areelan thonnum miss pass kandal.

  • @Arjun_rk
    @Arjun_rk17 күн бұрын

    ഈ ടൂർണമെന്റ് തുടങ്ങുമ്പോൾ തന്നെ എല്ലാർക്കും അറിയാം അര്ജന്റീന, കൊളമ്പിയ, ഉറുഗ്വയ് എന്നിവർക്ക് താഴെ ആയിരുന്നു ബ്രസീലിന്റെ ചാൻസ്... എല്ലാം ശരിയാവും....ക്ഷമ വേണം സമയം എടുക്കും ❤️

  • @muhammedsiraj6007
    @muhammedsiraj600716 күн бұрын

    ടീം performance തീരെ പോര defendsum mid ഫീല്‍ഡും...forwards um...week ആണ്‌...create ആയിട്ടുള്ള mid ഫീല്‍ഡും forwardum നന്നാവണം...enganeyengilum jayichal പോര...കളി കൂടി നന്നാവണം...Brazil will come back...

  • @ShajuJaZz
    @ShajuJaZz17 күн бұрын

    😍💕😘❤️💕❤️❤️😘

  • @ismailarshad223
    @ismailarshad22317 күн бұрын

    കഴിഞ്ഞ സീസണിൽ നല്ല പ്രകടനം നടത്തിയ കളിക്കാരന് jolinton and Taliska, ഈ രണ്ടുപേരും ബോക്സ്‌ to ബോക്സ്‌ കളിക്കുന്ന കളിക്കാരആണ് അതിന്റെ വിലയാണ് ബ്രസീൽ ഇപ്പോൾ നൽകിയത്. Dorival അധികാരം മറ്റുള്ളവർക് നൽകരുത് എന്നതാണ് militavo പെനാൽറ്റി കാണിക്കുന്നത്, എല്ലാ വിമർശനങ്ങളും കേൾക്കേണ്ടത് കോച്ച് ആണ്. പിഴവിൽ നിന്നും പാഠം ഉൾകൊള്ളും Edu എന്ന legendary ഫുട്ബോളേരുടെ മരുമകൻ Dorival.✌️ ഈ new gen kalikar കളിയെക്കാൾ ഡാൻസിങ് പ്രധന്യ നൽകുന്നത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്, ticktok കളിക്കാറായി മാറിയ ദുരന്തം കൂടിയാണ്.0:49 😂✌️✌️✌️✌️

  • @lishinmanu5383
    @lishinmanu538317 күн бұрын

    England swiz video kandillallo, England with same line up changes in game plan

  • @FeedFootball

    @FeedFootball

    17 күн бұрын

    Will do a preview | England vs Netherlands

  • @najadnaju-b9j
    @najadnaju-b9j17 күн бұрын

    ✅✅💥

  • @shambu.9485
    @shambu.948517 күн бұрын

    Pre season pirlo 🔥😂😂

  • @FeedFootball

    @FeedFootball

    17 күн бұрын

    Ath Barkley aane

  • @KarthikK-ho2pd

    @KarthikK-ho2pd

    17 күн бұрын

    Athe

Келесі