പ്രസവിച്ചില്ലെങ്കിലും ഇവൻ എന്റെ മകനാണ്, കോമഡിയെക്കുറിച്ച് ജിഷയുടെ അമ്മ | *Interview

Jisha's Mother talks about the case | പ്രസവിച്ചില്ലെങ്കിലും ഇവൻ എന്റെ മകനാണ്, കോമഡിയെക്കുറിച്ച് ജിഷയുടെ അമ്മ
𝐀𝐛𝐨𝐮𝐭:
Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
kzread.info...
𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
malayalam.oneindia.com/
𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Facebook:
/ oneindiamalayalam
Twitter:
/ thatsmalayalam
Instagram:
/ oneindiamalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
FilmiBeat Malayalam:
/ @filmibeatmalayalam
DriveSpark Malayalam:
kzread.info...

Пікірлер: 128

  • @div41
    @div41Ай бұрын

    Jinto bb jayichathinu ശേഷം kanunnavar ഉണ്ടോ??

  • @JessyDevassy-uc3ed

    @JessyDevassy-uc3ed

    Ай бұрын

    ഉണ്ട്

  • @user-no8hb3on8g

    @user-no8hb3on8g

    Ай бұрын

    ഞാനും ഇപ്പോൾ ആണ് കാണുന്നത്

  • @bitterandsweet-2

    @bitterandsweet-2

    Ай бұрын

    ഞാൻ 😳

  • @subhak3694

    @subhak3694

    Ай бұрын

    Njanum❤❤

  • @MANSOON-KAALAM

    @MANSOON-KAALAM

    Ай бұрын

    ഞാനും ഉണ്ട് ഈ ങ്ങനെ ഒരു സംഭവം ഉണ്ടായോ

  • @jancygeorge104
    @jancygeorge104 Жыл бұрын

    ഈ അമ്മ പറയുന്ന കാര്യങ്ങൾ എല്ലാം സത്യസന്ധമാണ്. എട്ട് വർഷം കടന്ന് പോയിട്ടും ആ അമ്മയുടെ ദൂഖത്തിന് ഒട്ടും കുറവില്ല

  • @jayas4210
    @jayas4210Ай бұрын

    നമ്മുടെ bb യിലെ ജിന്റോ ❤

  • @mahusworld8324
    @mahusworld8324 Жыл бұрын

    അമ്മയുടെ സങ്കടം കണ്ടെ കുടെനിൽകൻ തോന്നിയ മോനെ ഒരുപാട് നന്ദി

  • @reejamahesh2467

    @reejamahesh2467

    Ай бұрын

    ഇങ്ങനെ മനസ് ഉള്ള ആളിന് cup കിട്ടിയതിൽ ഒരുപാട് സന്തോഷം

  • @anithamol3704
    @anithamol3704Ай бұрын

    ഇത്രയും നല്ല ജിൻ്റോയെ ആണല്ലോ മണ്ടനെന്ന് വിളിച്ചത്. ❤❤❤❤❤❤❤

  • @sathyadasraman1361
    @sathyadasraman1361Ай бұрын

    ഇത് ശരിക്കും ജിന്റോ ❤❤❤

  • @user-xe2zb3sj9j
    @user-xe2zb3sj9j Жыл бұрын

    കാര്യം മകൾ മരിച്ചു.കാലം maikatha മറവികൾ ഇല്ല.ഇവിടെ പ്രിയപ്പെട്ടവർ മരിച്ചവർ ആരും തന്നെ മര്യാദയ്ക്ക് തുണി ഉടുക്കുകയോ മേക്കപ്പ് ചെയ്യുകയോ ചെയ്യുന്നില്ലേ പിന്നെ ജീവിതത്തിൻറെ നല്ലൊരു ഭാഗവും കഷ്ടപ്പെട്ട് ജീവിച്ച അമ്മയുടെ കയ്യിൽ കുറച്ചു പൈസ വന്നപ്പോൾ അത് എന്തെല്ലാം ചെയ്യണം എന്നുള്ള , അറിവുകേടുകൾ അതിനു ഉണ്ടായി അത് ഒരുപാട് പേർ മുതലാക്കി എന്നുള്ളത് സത്യമായ കാര്യമാണ്.പാവപ്പെട്ട ആളു ആയതുകൊണ്ട് തന്നെ ഇതിൻറെ വാക്ക് എല്ലാവർക്കും കോമഡി ആയിട്ട് തോന്നുന്നു

  • @Salinisalini-kq2fz

    @Salinisalini-kq2fz

    Ай бұрын

    👍

  • @shailajahari2916

    @shailajahari2916

    11 күн бұрын

    👍👍

  • @sreejasunil46
    @sreejasunil46Ай бұрын

    അമ്മയെ സ്നേഹിക്കുന്ന മകൻ അവനെ വോട്ടു ചെയ്തു.BB യിൽ നിന്നും വിജയിപ്പിക്കുക Pis

  • @user-hy4mo8jv3d
    @user-hy4mo8jv3dАй бұрын

    എ ന്റെ ജിന്റോ ചേട്ടാ നിങ്ങൾ ഒരു സംഭവമാണ്,,👌👌👌👌👌

  • @ashlyshibu562
    @ashlyshibu562 Жыл бұрын

    മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ

  • @sreejasunil46
    @sreejasunil46Ай бұрын

    Jinto❤❤❤❤

  • @bindhukp9913
    @bindhukp9913Ай бұрын

    Big boss jinto

  • @sindhujoshua6698
    @sindhujoshua669810 күн бұрын

    ❤❤❤ ജിന്റപ്പൻ നിങ്ങളുടെ ഈൗ മനസ്സിന് ദൈവം നിങ്ങളെ ഉയരത്തിൽ എത്തിക്കും. സത്യമാണ് . ഇതിന്റെ സത്യം തിരിച്ചറിയണം

  • @user-kh7ie5fs4h
    @user-kh7ie5fs4hАй бұрын

    എനിക്ക് അമ്മയെ ഭയങ്കരഇഷ്ട്ടമാണ് ജിന്റേ മുത്താണ്🥰🥰🥰🥰

  • @mattgamixmatgamix7114
    @mattgamixmatgamix7114 Жыл бұрын

    മോനെ ജിന്റോ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙏🙏

  • @reejamahesh2467

    @reejamahesh2467

    Ай бұрын

    അനുഗ്രിച്ചു ഇപ്പോൾ

  • @fousiShajahan

    @fousiShajahan

    Ай бұрын

    ഈ വാക്കുകൾ ദൈവം കേട്ടു 💯❤❤

  • @Susy345
    @Susy345Ай бұрын

    Jinto ethra nalla manushan. A very genuine man. Jishude ammayude sankadam kanumbol sahikkunnilla.Sadhuvaya ee sreeye parihasikkunnavar anubhavikkum.

  • @annescomputer9245
    @annescomputer9245Ай бұрын

    നമ്മുടെ ജിന്റെപ്പാ

  • @minisukumarani.v3297
    @minisukumarani.v3297Ай бұрын

    Jinto super personality

  • @mahi2686
    @mahi2686Ай бұрын

    Jinto ❤

  • @zubinalappad1239
    @zubinalappad1239Ай бұрын

    ആ ജിന്റോ ആണ് ല്ലേ ഈ ജിന്റോ..ഇത് മുമ്പ് കണ്ടതാ..bt ഓർമ ഉണ്ടായിരുന്നില്ല 😮

  • @user-no8hb3on8g
    @user-no8hb3on8gАй бұрын

    ജിന്റോ മുത്തേ ❤️❤️❤️🥰

  • @SindhuCk-wc9wq
    @SindhuCk-wc9wq27 күн бұрын

    അമ്മേ അമ്മയുടെ കണ്ണീരിന്റ് വില ദൈവം തരും 🙏

  • @indiancricketteamfan18
    @indiancricketteamfan18Ай бұрын

    Jinto❤ Pure soul

  • @user-cj3mc7mz5b
    @user-cj3mc7mz5bАй бұрын

    Movie name എന്താ

  • @user-ni2mo4hh7h
    @user-ni2mo4hh7hАй бұрын

    ആ സിനിമ ഇറങ്ങിയോ..... സിനിമയുടെ പേരെന്താണ്....

  • @kamarubanu8176
    @kamarubanu8176Ай бұрын

    നമ്മുടെ ജിന്റോ 🤝

  • @APLEXO999
    @APLEXO999Ай бұрын

    ജിന്റോ ❤

  • @babygirija7736
    @babygirija7736Ай бұрын

    സിനിമയുടെ പേരെന്താണ്

  • @aami3584
    @aami358417 күн бұрын

    ഞാൻ കണ്ടതാണ് മൂവി. ഷോർട് ഫിലിം അങ്ങനെ യാണ് എടുത്തിരിക്കുന്നത് പക്ഷെ സിനിമ പിടിക്കാൻ വന്നവനൊക്കെ ഇവരുടെ ക്യാഷ് പറ്റിച്ചു കൊണ്ട് പോയി അതാണ് സത്യം

  • @shihanashehan860
    @shihanashehan860Ай бұрын

    പാവം ഈ അമ്മയുടെ സർക്കാർ കൊടുത്ത ക്യാഷ് അവർക്ക് എങ്ങനെ ഉപയോഗിക്കണം എന്നറിയാതെ എല്ലാം പാഴിപ്പോയി

  • @AjluMyboy

    @AjluMyboy

    Ай бұрын

    അതേയ്. അവർക്കു ഒന്നും അറിയില്ല. ജിഷയെ ഓർക്കുമ്പോൾ സങ്കടം തോന്നും.

  • @sulochanabhargavan1826
    @sulochanabhargavan1826 Жыл бұрын

    ഈ അമ്മയുടെ സംകടം കൊണ്ട് ചെയ്യുന്നതാണ്

  • @bindus8157
    @bindus8157Ай бұрын

    Movie name ethanu

  • @ariatiger
    @ariatigerАй бұрын

    ജിന്റോ ❤️

  • @indujayaprakash3791
    @indujayaprakash379124 күн бұрын

    Ithu etha padam ?

  • @RamlaBeevi-dc5wm
    @RamlaBeevi-dc5wmАй бұрын

    Jinto super 👌 👍 😍 🥰 😘 ☺️ 👌 👍 😍 🥰 😘 ☺️ 👌 👍 😍

  • @sureshbabusekharan7093
    @sureshbabusekharan7093 Жыл бұрын

    She's innocent. For Malayalis there's a concept of widow and sad mother like Kaviyur Ponnama in movies ....but she's beyond the concept

  • @shinyRaphel-sq6px
    @shinyRaphel-sq6pxАй бұрын

    ഈ സിനിമയുടെ പേര് എന്താണ്

  • @RanjiniRanjini-nc7oy
    @RanjiniRanjini-nc7oyАй бұрын

    മൊഞ്ജ്ജു കൂടിയോ ജിന്റോ ചേട്ടന് കപ്പടിച്ചത് കൊണ്ട് 😢

  • @VineethaVini-hw8su
    @VineethaVini-hw8suАй бұрын

    Jinto chetta big salute

  • @Jesni_vlog
    @Jesni_vlog6 күн бұрын

    ജിന്റോ നിന്നോട്ഉള്ള ഇഷ്ടം ഇപ്പോൾ ഒത്തിരി ഒത്തിരി കുടി. നിന്റെ നല്ല മനസിന്‌. ആ അമ്മ ഒത്തിരി അനുഭവിച്ചു. തീർച്ചയായും പ്രതികളെ വെളിച്ചത്തു കൊണ്ടുവരിക തന്നെ ചെയ്യണം

  • @asharajith4042
    @asharajith4042Ай бұрын

    പാവം അമ്മ 😢

  • @user-pg4ds7oc4c
    @user-pg4ds7oc4c Жыл бұрын

    Paavam Amma....God bless you amme...Jinto

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar114615 күн бұрын

    യ്യോ പാവം ❤️❤️❤️❤️എനിക്കിവരെ കാണുമ്പോൾ തൊട്ടു കരച്ചിൽ അടക്കാൻ പറ്റുന്നില്ല ❤️❤️❤️

  • @daliyageorge1547
    @daliyageorge1547Ай бұрын

    Jinto chettan ❤❤❤

  • @FootballKerala-kd2nc
    @FootballKerala-kd2nc4 күн бұрын

    പാവങ്ങൾ അവരുടെ സങ്കടം പറഞ്ഞു കരഞ്ഞാലും ചിലർക്ക് അത് കോമഡി ആയിട്ടേ തോന്നു 😢 അത് ബന്തുക്കൾ ആയാലും 😢അവർക്ക് ആ ഗതി വരുമ്പോയേ അതിന്റെ വേദന മനസ്സിലാകൂ. ജിന്റോ നല്ലവനാ അമ്മേ ചതിക്കില്ല അതുറപ്പാ 👌🏻🥰🥰

  • @krishnasreekumar8172
    @krishnasreekumar8172 Жыл бұрын

    തീർച്ചയായും ഇവരെ വിശ്വസിക്കും.

  • @naadinteormakal4443
    @naadinteormakal4443 Жыл бұрын

    Mone god bless you 🙏

  • @elizabethjacob6354
    @elizabethjacob6354 Жыл бұрын

    You are a good person. She needs financial help. Don't let her to go hungry.

  • @mollyjoseph3035
    @mollyjoseph303522 күн бұрын

    സിനിമ ഉണ്ടോ? അങ്ങനെ ജിഷയുടെ കഥ അറിയാത്ത കൊണ്ട് ചോദിച്ചതാണ് ഞാൻ ഒരു പാട് സിനിമ കാണാത്ത ആളാണ്

  • @ShifaKaur-su7qq
    @ShifaKaur-su7qqАй бұрын

    എന്നിട്ട് പടം റിലീസായോ ? സിനിമയുടെ പേരെന്താണ്?

  • @ashmilmonurock4618
    @ashmilmonurock4618 Жыл бұрын

    ഒരമ്മയുടെ സങ്കടം 😢😢പാവണ്ട് അതിന് ഈ സങ്കടം മരണം വരെ കാണും 😢

  • @Arya-ez8it
    @Arya-ez8itАй бұрын

    Film name ntha

  • @HashraHashra
    @HashraHashra26 күн бұрын

    Eadha movie name eanna

  • @leenasudhakaran2997
    @leenasudhakaran2997Ай бұрын

    പാവം അമ്മ

  • @superskings3170
    @superskings3170Ай бұрын

    Jinto ❤❤

  • @user-fb6qe3nu2m
    @user-fb6qe3nu2mАй бұрын

    Jintochettan ❤❤❤❤❤❤

  • @livehomemylife9947
    @livehomemylife9947Ай бұрын

    Movie?

  • @ravishankarmrattukal8630
    @ravishankarmrattukal863016 күн бұрын

    അവർ... ജിഷയുടെ അമ്മ.. ആയമ്മ പറയുന്നതെല്ലാം സത്യമായ കാര്യങ്ങളാണ്. പക്ഷെ ചോദിക്കാനും പറയാനും ആരുമില്ലാഞ്ഞിട്ടാണ് അവരെ ഇങ്ങനെ മോശമായും കോമാളിയായും ചിത്രീകരിക്കുന്നത്.... 🙏🥰

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar114615 күн бұрын

    കോമഡിയോ കഷ്ടം,,,, ദൈവം എന്നൊന്നുണ്ടെങ്കിൽ ഇതിനൊരു പരിഹാരം ഉണ്ടാകണേ 🙏അവരുടെ ഈ പ്രാർത്ഥന കേൾക്കണേ 🙏🙏🙏

  • @fousiShajahan
    @fousiShajahanАй бұрын

    ജിൻ്റോ🤩🤩🤩🤩

  • @manukp1518
    @manukp1518Ай бұрын

    ഈ സിനിമ എവിടെ

  • @bindund2524
    @bindund2524Ай бұрын

    Pavam Amma

  • @pss4779
    @pss4779Ай бұрын

    Jishayude. Amma. Comadyyane. Athinte. Ku de. Kurch. Alukal Avaretrollakkukayane. Y. Tub. Nadakkumallo.

  • @radhasasikala9674
    @radhasasikala967429 күн бұрын

    Ivarude samsaram ishttamann❤

  • @manjuck1536
    @manjuck153628 күн бұрын

    ജിന്റൊപ്പാ ❤❤

  • @sahal..seenu..ssss..world.6100
    @sahal..seenu..ssss..world.610028 күн бұрын

    Jinto❤

  • @lathikas6478
    @lathikas6478Ай бұрын

    Thinte aanu bb vinner aayath

  • @jesskmon7169
    @jesskmon7169Ай бұрын

    പാവം അമ്മ.

  • @user-nc7hp3rl6q
    @user-nc7hp3rl6qАй бұрын

    Jinttappaaaa❤❤❤

  • @dharmasmi3772
    @dharmasmi377228 күн бұрын

    Nte jinto cheattan ❤️

  • @AlmahaSaloon
    @AlmahaSaloon6 күн бұрын

    💕💕💕👌

  • @user-cb4wc4ny3t
    @user-cb4wc4ny3t18 күн бұрын

    Jinto❤️❤️❤️❤️💞💞💞

  • @sandhyasandhya9788
    @sandhyasandhya978824 күн бұрын

    👍🏻👍🏻👍🏻

  • @user-fs5gg6sn1e
    @user-fs5gg6sn1e7 күн бұрын

    ജിന്റോ കീ ജയ് ❤️❤️❤️❤️❤️❤️❤️

  • @deepa1806
    @deepa180625 күн бұрын

    ❤❤

  • @Roseroseeee860
    @Roseroseeee860Ай бұрын

    ഇവരുടെ മൂത്ത മകൾ ഇവരെ ഇവരുടെ വീട്ടിൽ കയറ്റില്ല ഓടിച്ചിട്ട് അടിയ്ക്കും അമ്മയെ മകൾ എന്ന് നാട്ടുകാരും അയല്പക്കകാരും പറയുന്നു, അതുകൊണ്ട് ഇവർ അലഞ്ഞു തിരിഞ്ഞു നടക്കുന്നു എന്നൊക്കെ കേൾക്കുന്നുണ്ട്, ഇവർക്ക് ഗവർമെന്റ് കൊടുത്ത വീടല്ലേ ആ വീട്ടിൽ നിന്നും ഇവരെ അങ്ങനെ ഇറക്കിവിടാൻ സാധിയ്ക്കുവോ

  • @dhilshadk7496
    @dhilshadk749615 күн бұрын

    ❤🌹

  • @rainbow9527
    @rainbow9527Ай бұрын

    Namade jintappan

  • @Jesni_vlog
    @Jesni_vlog6 күн бұрын

    പാവം സിനിമ ജീവിതം ആണ് എന്ന് കരുതുന്നു. അവർക്ക് മോളെ ആരാണ് എന്ന് അറിയാനുള്ള അതിയായ ആഗ്രഹം.അവർക്കറിയാം അമീർ ഇസ്ലാം അല്ല തന്റെ മകളെ കൊന്നത് എന്ന്. ഇവർ ചെയ്ത നല്ല കാര്യങ്ങൾ കൂടി ഇവരുടെ ധൂർത്തായി കണ്ട് സമൂഹമാധ്യമങ്ങളിൽ ഇവരെ ഒരു കോമാളി ചിത്രീകരിച്ചു.ഇതിന് പിന്നിലുള്ളവർ സുഖമായി ജീവിക്കുന്നു. ജിഷയുടെ മരണശേഷം സ്വന്തം വീടും ഉപേക്ഷിക്കേണ്ടിവന്നു മൂത്ത മകൾ കാരണം. യാതൊരു ആവശ്യവുമില്ലാതെ മൂത്തമകൾക്ക് സർക്കാർ ജോലിയും കൊടുത്തു. ആ ജോലി ഈ അമ്മക്ക് കൊടുത്തിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. സത്യത്തിൽ അവർക്ക് ഒരിക്കലും നീതി കിട്ടിയിട്ടില്ല ഇനി കിട്ടുമോ അത് അറിയുകയുമില്ല

  • @suharaazeez2838
    @suharaazeez283810 ай бұрын

    പടം പിടിക്കാനും സീരിയൽ അഫിനായകനും അല്ലായിരുന്നു പോകേണ്ടത് ആ മകൾക്ക് വേണ്ടി പണത്തിന്റ ആ ർത്തി മതിയാക്കി kesinthe പുറകെ പോയൽ എല്ലാവരും ഉണ്ടാകുമായിരുന്നു

  • @Roseroseeee860

    @Roseroseeee860

    Ай бұрын

    ഇവരുടെ ഭർത്താവ് ചില സത്യങ്ങൾ വിളിച്ചു പറഞ്ഞു, ഒരു ദിവസം റോഡിൽ വണ്ടി ഇടിച്ചു മരിച്ചു കിടന്നു എന്ന് വാർത്തയും വന്നു, മദ്യപിച്ചു റോഡിന്റെ നടുവിൽ കേറിനടന്നു അപ്പൊ വണ്ടി ഇടിച്ചു ഇതാരുന്നു വാർത്ത, ഇവർ കേസിനു പോയിരുന്നേൽ ഇന്ന് ഇവരും ജീവനോടെ കാണില്ലാരുന്നു

  • @Susy345
    @Susy345 Жыл бұрын

    Eee ammaude dhukham kanumbol enikku sankadam adakkan kazhiyunnilla .Avarkku kittiyaPanama engine upayogichu ennu aarum thirakenda. Llb kku padichukondirunna avarude makale thirichukodukkamo.makkal marichavar aarum nalla vasthrangal upagoghikkunnille.Avarkku aa santhoshavum padille. Enthoru dhushtakkoottangalanu.

  • @jishaabhilash9690
    @jishaabhilash969020 күн бұрын

    Orammayude vethanayude roksham aanu ee amma parayunnath.. Eee film iranganam.

  • @victorianicholas7855
    @victorianicholas7855Ай бұрын

    🙏🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @vijeshvs3883
    @vijeshvs3883 Жыл бұрын

    ഇതാണോ അമ്മയുടെ സങ്കടം

  • @lijijinu4379
    @lijijinu4379Ай бұрын

    Cinema irangillallo itu vare

  • @user-tt6ts2cg1c
    @user-tt6ts2cg1cАй бұрын

    HarishnankR🎉🎉🎉🎉🎉🎉🎉🎉🎉😅😅😅😅😅

  • @victorianicholas7855
    @victorianicholas7855Ай бұрын

    😭😭😭😭🥰🥰🥰🌹🌹🌹👍👍👍👍👍

  • @jayaramnappil1269
    @jayaramnappil126912 күн бұрын

    അമ്മയ്ക്കും ജിന്റോയ്ക്കും നല്ലത് മാത്രം സംഭവിക്കട്ടെ. മകൾ മരിച്ച ആ അമ്മയുടെ വേദന മനസിലാക്കാൻ മനുഷ്യർക്ക് മാത്രമേ സാധിക്കു. ആ പെൺകുട്ടിക്ക് നീതി ലഭിക്കട്ടെ

  • @krishnakumarimk8717
    @krishnakumarimk871728 күн бұрын

    ഞങ്ങൾ പെരുമ്പാവൂർ കാർക് അറിയാം

  • @nishaambu4826
    @nishaambu4826Ай бұрын

    പാവോണ്ട്

  • @user-jp6nc3tq3i
    @user-jp6nc3tq3iАй бұрын

    BEATRISHION.. AMMA. ENTHA.. ORU. STILE

  • @sumaregisandhya545
    @sumaregisandhya5459 күн бұрын

    Jintoó

  • @mohankumarpkadfttythe8070
    @mohankumarpkadfttythe8070 Жыл бұрын

    JINTO,,,NIYETHRA,,,VAANGI,,,,,

  • @lillyrobert27
    @lillyrobert27 Жыл бұрын

    Onu...poda..🤣🤣🤣

  • @aneeshpeter9470
    @aneeshpeter9470 Жыл бұрын

    Idaykku chiri varunnund enkilum.....ammachi dhukham nannaayi abhinayikkunnund

  • @Susy345

    @Susy345

    Ай бұрын

    Ninte ammayude abhinayam orma vannu alle.

  • @rajinarajina8955
    @rajinarajina8955Ай бұрын

    😅

  • @ramyasajeev4379
    @ramyasajeev4379 Жыл бұрын

    😂❤onupoda

  • @babu7120
    @babu7120 Жыл бұрын

    Sagadamude.a..ammamanasikanilaseriyallannuthonnunnu.pavam.

  • @tanusgarden5613
    @tanusgarden5613Ай бұрын

    മൊത്തത്തിൽ കള്ളത്തരം

  • @gireeshgireesh3028
    @gireeshgireesh302821 күн бұрын

    Thallakku panam pinugan ulla.adava...kittiya panam dhoorthadichu..

Келесі