പ്രസവശേഷം എത്ര സമയം എടുക്കും Episiotomy Wound(മുറിവ്)ഉണങ്ങാൻ?I എപ്പോൾ ഡോക്ടറെ കാണിക്കണം l Malayalam

#drsita #mindbodytonic
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytoni. .
Instagram: / mindbodyton. .
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP

Пікірлер: 267

  • @ayshualthu7889
    @ayshualthu78892 жыл бұрын

    Video is too long

  • @nabuuzzworld4663
    @nabuuzzworld46632 жыл бұрын

    എന്റെ ഡെലിവറി നെക്സ്റ്റ് വീക്ക്‌ ആണ്... ഒരുപാട് ഉപകാരം ഡോക്ടർ 😊എല്ലാം നല്ല രീതിയിൽ നടക്കാൻ എല്ലാവരും പ്രാർത്ഥിക്കണേ... 😊

  • @mytrickworld1223
    @mytrickworld12232 жыл бұрын

    ഡെലിവറി കഴിഞ്ഞിട്ട് ഇപ്പോൾ 4വർഷം ആകാൻ പോകുന്നു അടിഭാഗത്തുള്ള മുറിവുകൾ ഇപ്പോളും ശെരിക്കി ഉണങ്ങിയിട്ടില്ല എന്ന് തോന്നും കാരണം ചൊറിച്ചിൽ, നീറ്റം, ടോയ്ലറ്റ് പോയി വന്നാൽ സ്റ്റിച് ഇട്ട ഭാഗങ്ങൾ ഒക്കെ വേദന സ്റ്റിച്ചു ചെയ്ത മുറിവുകൾ പുറത്തേക്കു ബൾജ് ചെയ്ത പോലെ നിൽക്കുക, ചില time ഇരിക്കുമ്പോൾ വരെ വേദന അനുഭവപ്പെടുന്നു.. അറിയില്ല എന്ത് ചെയ്യണം എന്ന് ഡെലിവറി തന്നെ മറക്കാത്ത ഒരു ദുരിതം പോലെ ആയിരുന്നു ഇനിയും ഒരു ഡോക്ർ ടെ മുന്നിൽ പോയി കിടക്കാൻ പേടി.. ഡെലിവറി time അവർ ശ്രെദ്ധിക്കാതെ കുട്ടി പുറത്തേക്കി വന്നപ്പോൾ നേഴ്സ് ഓടി വന്നു കുറെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കട്ട്‌ ചെയ്തു മലദോരം തിന്ടെ അടുത്തു വരെ കട്ടിങ് ആണ് വലുതായിട്ട് ആകെ പ്രശ്നം ആണ്

  • @fahshshsudid
    @fahshshsudid2 жыл бұрын

    Nalla doctor

  • @sethumh
    @sethumh2 жыл бұрын

    എനിക്ക് 1 month ആയിട്ടും സ്റ്റിച്ച് മുഴുവനായി പോയില്ല, thread അവിടെ കുത്തിതറച്ചും ഉരഞ്ഞും ഒക്കെ ഇരിക്കാനും നടക്കാനും ടോയ്‌ലെറ്റിൽ പോകാനും എല്ലാം ഒരുപാട് ബുദ്ധിമുട്ട് ആയിരുന്നു,നരക വേദന അനുഭവിച്ച നാളുകൾ. ലാസ്റ്റ് വീണ്ടും dr അടുത്ത് പോയി സ്റ്റിച്ച് എടുത്തു കളയേണ്ടി വന്നു

  • @kesuswonderworld5848
    @kesuswonderworld58482 жыл бұрын

    Mam babykku 2year ay wound 2year ay cheriya bumb pole ayerikunnu pottichu dr t bact oilment ettu bt pinnem varunnu baby 3.450 undayerunnu... plz reply mam.....

  • @sumitharatheesh9413
    @sumitharatheesh94132 жыл бұрын

    Madam njan pregnant ayi 5masamayapo ഡെലിവറി കഴിഞ്ഞു ഹാർട്ട് ബീറ്റ് ഇല്ലന്ന് പറഞ്ഞു. രണ്ടു മാസം നന്നായി rest ചെയ്തു അത് കഴിഞു വർക്ക്‌ out ചെയ്യാൻ തുടഗിയപ്പോ ബ്ലീഡിങ് വരാണ്. ഇപ്പോ ഡെലിവറി കഴിഞു 6മാസം കഴിഞു ഇപ്പോഴും വർക്ക്‌ ഔട്ട്‌ ചെയ്യുമ്പോ ചെറുതായി ബ്ലീഡിങ് വരുന്നു എന്താ അങ്ങിനെ

  • @sneha-uh2su
    @sneha-uh2su2 жыл бұрын

    ഡോക്ടർ എനിക്ക് നേരത്തെ യൂറിനറി ഇൻഫെക്ഷൻ ഉണ്ടായിരുന്നു. യൂറിന് കൾചർ ചെയ്തപ്പോൾ ബാക്റ്റീരിയ ഉണ്ടന്ന് കണ്ടു. വയറിന്റെ 2 സൈഡ് ഇടക്ക് വേദന വരും. പീരീഡ്‌സ് കറക്റ്റ് അല്ല. മാരീഡ് അല്ല, ഇപ്പോൾ സ്കാൻ ചെയ്തപ്പോൾ minimal free fluid seen in POD എന്ന് വന്നു എന്താണ് അത്. എനിക്ക് കിഡ്നി സ്റ്റോൺ UND ഫുഡ്‌ അലര്ജി, മെഡിസിൻ അലർജി ഉണ്ട് PLS റിപ്ലൈ MADAM

  • @athiraadarsh5861
    @athiraadarsh58612 жыл бұрын

    Ooh my god ഇന്ന് പോയി വന്നതേ ഉള്ളു ആ മുറിവ് വേദനിച്ചിട്ടു 😞

  • @arshidabanu4142
    @arshidabanu41422 жыл бұрын

    മേഡം enik 5masam ayi delivery kayinjid enidum Aavedana marunilla Aamurivum unagunilla

  • @mumthas6289
    @mumthas62892 жыл бұрын

    Dr oru doubt enik sicerion aayirunnu molkippol 4yr aayi ippol stich etteduthnn vedhana ath enth konda pls rply

  • @drsitamindbodycare
    @drsitamindbodycare2 жыл бұрын

    * Check out our other channels!

  • @gerijamk6955
    @gerijamk69552 жыл бұрын

    ഡോക്ടറുടെവീഡിയോകൾ

  • @richueshan6775
    @richueshan67752 жыл бұрын

    Thankyou dr സംശയങ്ങൾ എല്ലാം മാറുന്ന രീതിയിൽ ആണ്‌ paranju തരുന്നുണ്ട്

  • @krishnapriya9574
    @krishnapriya95742 жыл бұрын

    Orupad useful Aya video,thank you mam

  • @mubeenathahir4743
    @mubeenathahir4743

    Thank you for the information mam ☺️☺️❤️❤️❤️

  • @ammus2967
    @ammus29672 жыл бұрын

    Thank you ma'am ❤️🙏

  • @sindhusanil6975
    @sindhusanil6975 Жыл бұрын

    Ithu valare upakaramaayi thank you mam..

  • @sulthanaytvlogs
    @sulthanaytvlogs2 жыл бұрын

    Dr പറഞ്ഞത് കറക്റ്റ് ആണ്. ഫസ്റ്റ് ഡെലിവറി കഴിഞ്ഞപ്പോൾ ഇതൊന്നും അറിയില്ലായിരുന്നു അതുകൊണ്ട് തന്നെ വളരെ ബുദ്ധിമുട്ട് ഉണ്ടായി.

  • @sareenakp3533
    @sareenakp35332 жыл бұрын

    Hlo Mam 🤩How are uuuu? Ee vedio ellavarkum valare upakara pradhamavum first delivari kazhinjavarkk very very usefuull👍👍👍 Demo kanichu thannadhilum very very Thanks madam🙏💖God bless you💕

Келесі