No video

പ്രസവശേഷം ഭർത്താവ് വീട്ടിൽ വരുമ്പോൾ..😅😐

#liyamathew #comedy
👇Contact Me👇
Mail id👇
liyamathew987@gmail.com
Instagram link👇
/ liya_matheww
Facebook link👇
/ liya-mathew-1023477685...
My Second Channel👇
/ @liyastories

Пікірлер: 216

  • @darishaad5859
    @darishaad5859 Жыл бұрын

    ഡെലിവറിക്കുശേഷം പലർക്കും ഡിപ്രെഷൻ ഉണ്ടാവും സ്റ്റിച് പെയിൻ ഉറക്കകുറവ് കാരണമൊക്കെ അപ്പോൾ ഹസ്ബന്റിന്റെ പ്രെസെന്റ്സ് ആണ് നമ്മൾക്ക് ആശ്വാസം പക്ഷെ ഇങ്ങനെ പഴയ ചിന്താഗതിയുള്ളവർ അത് മനസ്സിലാക്കുന്നില്ല

  • @swalihswa5216
    @swalihswa5216 Жыл бұрын

    പ്രസവിച്ചു കിടക്കുമ്പോൾ ഹസ്ബൻഡ് വരുമ്പോൾ ഒരു സന്തോഷം ആണ്

  • @dhanyadhanya3662

    @dhanyadhanya3662

    Жыл бұрын

    സത്യം

  • @ArTWoRlD128

    @ArTWoRlD128

    Жыл бұрын

    ശരിയ, പക്ഷേ പ്രസവം നോക്കാൻ നിൽക്കുന്ന ചേച്ചിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു, എനിക്കത് കാണുമ്പോൾ ചില്ലറ ദേഷ്യം അല്ല ഉണ്ടായിരുന്നത്

  • @swalihswa5216

    @swalihswa5216

    Жыл бұрын

    @@ArTWoRlD128 അവർക്കെന്താ നഷ്ടം

  • @dakshavishnusarithaammu3171

    @dakshavishnusarithaammu3171

    Жыл бұрын

    Sathyam

  • @devika2545

    @devika2545

    Жыл бұрын

    @@ArTWoRlD128, ചേച്ചിക്ക് അല്ലെ ഇഷ്ടം ഇല്ലാതെയുള്ളു.. എനിക്ക് ഒക്കെ സ്വന്തം അമ്മക്കായിരുന്നു ഇഷ്ടക്കേട്..

  • @sufiyan5297
    @sufiyan5297 Жыл бұрын

    ശരിക്കും ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ടോ?? ഞാനും പ്രസവിച്ച് ഒക്കെ കിടന്നതാണ് . But ഇങ്ങനെ ഒന്നും ആരും പറഞ്ഞ് പോലും കേട്ടില്ല. എൻ്റെ കെട്ടിയോൻ ഫുൾ എൻ്റെ ഒപ്പം ആയിരുന്നു. എന്ത് helpful ആയിരുന്നു എന്നോ എനിക്കും family ക്കും. Night ഒക്കെ മോളെ എടുക്കുന്നത് എൻ്റെ hus ആയിരുന്നു

  • @AnoojaVs-uo6tg

    @AnoojaVs-uo6tg

    Жыл бұрын

    Und

  • @itn0687
    @itn0687 Жыл бұрын

    എന്നിട്ട് പണ്ട് ആണല്ലോ 8-10 ഉം പെറ്റ് കൂട്ടുന്നത് 😂😂....

  • @ananduh875

    @ananduh875

    Жыл бұрын

    😂😂😂😂

  • @fahizafasal4784

    @fahizafasal4784

    Жыл бұрын

    Pand 3 maassam vare kaande ninnalenthaa 4 maassam kand kynja ptte maassaam avar veendu garfiny....

  • @chithra9975

    @chithra9975

    Жыл бұрын

    @@fahizafasal4784 😂

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Shema vendey

  • @Purppelheart12233
    @Purppelheart12233 Жыл бұрын

    Husband വന്നാൽ എന്താ കുഴപ്പം ഇതൊക്കെ എന്തു അടിസ്ഥാനത്തിൽ ആണ് എന്ന മനസിൽ ആവാതെ

  • @ayshamfaizal1950

    @ayshamfaizal1950

    Жыл бұрын

    Adutha pregnancy pettenn avandirikkan oru munkaruthal. Nattukar ellamkoodi ath oru aacharam ayi.

  • @devika2545
    @devika2545 Жыл бұрын

    ഇതേ അവസ്ഥ ആയിരുന്നു എനിക്കും. എന്റെ അമ്മക്ക് hus വരുന്നത് ഒട്ടും ഇഷ്ടം ഇല്ലായിരുന്നു. ഞാൻ എന്തോരം വിഷമിച്ചിരുന്നു അന്നൊക്കെ...

  • @passion4dance965

    @passion4dance965

    Жыл бұрын

    Ithrayum vivaram illatha ammamar ee kalathum indo🙄

  • @itn0687

    @itn0687

    Жыл бұрын

    കാമുകൻ ഒന്നും അല്ലല്ലോ husband അല്ലെ 😂

  • @devika2545

    @devika2545

    Жыл бұрын

    @@itn0687, best 😂😂 പുള്ളിക്കാരൻ എന്നെ എന്ത് ചെയ്തു എന്ന് ചോദിച്ച ആളാ എന്റെ അമ്മ...

  • @unnimaya4344

    @unnimaya4344

    Жыл бұрын

    Same

  • @Sreekrishnaa2024

    @Sreekrishnaa2024

    Жыл бұрын

    ​@@devika2545enth manasilayilla

  • @sagnadhanesh8250
    @sagnadhanesh8250 Жыл бұрын

    എന്റെ വീട്ടുക്കാരും പറഞ്ഞിരുന്നു 28 ദിവസം വരെ ഭർത്താവ് വരാൻ പാടില്ല. കാണാൻ പാടില്ല എന്നൊക്കെ....പക്ഷെ ഞാൻ അതൊന്നും mind ആക്കിയില്ല... ഏട്ടന് ലീവ് ഉള്ളപ്പോളും പണിക്ക് പോവുമ്പോളും ഒക്കെ വരും. അതാണ് എന്റെ സന്തോഷം. 😍...

  • @Yaseen650
    @Yaseen650 Жыл бұрын

    ഈ ഒരു അവസ്ഥാ എനിക്ക് ഇല്ലായിരുന്നു കാരണം കുഞ്ഞിനെ കാണാതെ ആയിരുന്നു ഇക്ക ഗൾഫിൽ പോയത്... 😁

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Yaseen. Ninta bagyam ellanki prasnam ayenet

  • @Yaseen650

    @Yaseen650

    Жыл бұрын

    @@esathannickal6830 യാസീൻ...????? Who are you...?

  • @rmsclub611
    @rmsclub611 Жыл бұрын

    90 കഴിയാതെ കൂടെ കിടക്കാൻ പാടില്ല എന്നാണ് ഏറ്റവും വലിയ തമാശ...😎😀😀😀😀

  • @musthurinu8952

    @musthurinu8952

    Жыл бұрын

    Sathyam

  • @athiranidheesh9692

    @athiranidheesh9692

    Жыл бұрын

    Correct 😁😁😁

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Athira vannal athoka marikolum.

  • @amruthaakhil985

    @amruthaakhil985

    Жыл бұрын

    Sathyam

  • @Rolex-dw4xl

    @Rolex-dw4xl

    Жыл бұрын

    Njaanum angne kettittund....athentha angne

  • @Narasimhamannadiyar793
    @Narasimhamannadiyar793 Жыл бұрын

    ഈ വസന്തങ്ങളെ കൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആണലോ 😂

  • @sadhikks489
    @sadhikks489 Жыл бұрын

    എനിക്ക് അവളുടെ വീട്ടിൽ പ്രശ്നം ഇല്ലായിരുന്നു എന്റെ വീട്ടിലായിരുന്നു ആഴ്ചയിൽ ഒരു വട്ടം പോകുമ്പോൾ പ്രശ്നം 😊

  • @aryaab4712
    @aryaab4712 Жыл бұрын

    Pwoliii❤️...pand padippum vivarom illatha alkararnnu...kooduthalum..pennungalke karyangal ariyindarnnullu...ipo athalla kaalam Mari...oru vidham boys um manasilakyodangi❤

  • @curiousme5399
    @curiousme5399 Жыл бұрын

    Chechi yude ippozhathe videoekkal pazhaya videos ishtapedunnavarundo

  • @aadhimon9052
    @aadhimon9052 Жыл бұрын

    ഞാൻ ഡെലിവറി കഴിഞ്ഞു വീട്ടിൽ ആയിരുന്നപ്പോൾ എന്റെ ഹുസ്ബൻഡ് എന്നും വരുമായിരുന്നു. ഒരു ദിവസം ഹസ്ബൻഡ് നു ആക്‌സിഡന്റ് ഉണ്ടായി അന്ന് പോലും ഹസ്ബൻഡ് വന്നു

  • @illy--bangtan...00Girl
    @illy--bangtan...00Girl Жыл бұрын

    chechi eee long distance relation video edavoo💕🤗

  • @hashimjamal9606
    @hashimjamal9606 Жыл бұрын

    എല്ലാം കഴിഞ്ഞു വിളിച്ചോണ്ട് പോവുക.. അമ്മായിഅമ്മയെ വീടിന്റെ പടി കേറ്റരുത് 1 കൊല്ലത്തേക്ക് എല്ലാം മാറിക്കിട്ടും

  • @sarathbabu8025
    @sarathbabu8025 Жыл бұрын

    ഇങ്ങനെ ഒരു video ചെയ്തതിന് നന്ദി. ഈ അവസ്ഥ ഇപ്പോളും പല ഇടത്ത് ആയിട്ട് ഉണ്ട്.

  • @shadiyalatheef7959
    @shadiyalatheef7959 Жыл бұрын

    എൻ്റെ ഇപ്പോയത്തേ അവസ്ഥ 😥 സഹിക്കാൻ കഴിയില്ല

  • @akbern2839

    @akbern2839

    Жыл бұрын

    Enthupatty?

  • @bettybabu3412

    @bettybabu3412

    Жыл бұрын

    Home nurse ayee varunnavarkkum ithe problem undu

  • @shadiyalatheef7959

    @shadiyalatheef7959

    Жыл бұрын

    @@akbern2839 ഞാൻ ഇപ്പൊ delivery കഴിഞ്ഞു കിടക്കുവാണ്.

  • @alikk2864
    @alikk2864 Жыл бұрын

    Chechi long distance relationship nde video eduwo plz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joalexdavid3689
    @joalexdavid3689 Жыл бұрын

    Athe entha husband.. Vannal problems...... Husband vannal udne adtha pregnant akum ennu.. Vechale....😂..

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Joalexdavud. Athkalyanam kashichit noku

  • @snowdrops9962
    @snowdrops9962 Жыл бұрын

    എല്ലാ നാട്ടിലും ഇങ്ങനെ ഒക്കെ തന്നെയാണല്ലേ...?😅😅😅

  • @Sumayya-ck8mq
    @Sumayya-ck8mq Жыл бұрын

    Ente 2 prasavathin sesavum ente ikka divasavum varumayirunnu. Chilappo rathriyum pakalum varum. Ikk inganoru avastha undayitte illa😍

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Sumayya u luckey

  • @user-rp6vb9eo9x
    @user-rp6vb9eo9x Жыл бұрын

    ഇങ്ങനെ ഒന്നും ആരും പറയില്ല. 😂. എന്തായാലും കണ്ടോണ്ടിരിക്കാൻ രസമുണ്ട്

  • @devika2545

    @devika2545

    Жыл бұрын

    അനുഭവിച്ചവർക്ക് അറിയാം

  • @fahizafasal4784

    @fahizafasal4784

    Жыл бұрын

    Parayum dear... Anubavam kuru🤪

  • @chinnuchinnu5772

    @chinnuchinnu5772

    Жыл бұрын

    പറയും 😁

  • @alenu56

    @alenu56

    Жыл бұрын

    ആരാ പറഞ്ഞെ അനുഭവിച്ചവർക്ക് അറിയാം

  • @shalimashalu334

    @shalimashalu334

    Жыл бұрын

    Paraum

  • @Boostedsongsonly
    @Boostedsongsonly Жыл бұрын

    എന്റെ പ്രെസവം കഴിയാൻ പോകുന്നു.. എന്റെ കെട്ടിയോൻ എങ്ങനും വീട്ടിൽ വരണ്ട് നിന്നാൽ ഞാൻ കൊല്ലും 😂...

  • @hubihubaibah7583

    @hubihubaibah7583

    Жыл бұрын

    😂😂😂

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Mallu ath epo parayum Vann kashiyumpo vidan thonnilla

  • @Boostedsongsonly

    @Boostedsongsonly

    Жыл бұрын

    @@esathannickal6830 അതാ പറഞ്ഞത് വരണം enn😁 എനിക്കൊരു ധൈര്യം ആണ് കൂടെ indel

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@Boostedsongsonly apo Pani vallathum nadakum

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@Boostedsongsonly koodey venam ketipidich kidakan

  • @linusiljo8800
    @linusiljo8800 Жыл бұрын

    ഇതൊക്കെ ഓൾഡ് ചിന്താഗതിയാണ്

  • @sannuschannel8662
    @sannuschannel8662 Жыл бұрын

    നന്നായി രുന്നു ട്ടോ 👌👍❤️ആരെങ്കിലും എന്ത് ങ്കിലും പറയുന്നു വിചാരിച്ചു നമുക്ക് ജീവിക്കാൻ പറ്റില്ല. നമ്മൾ എങ്ങനെ ജീവിക്കണം എന്ന് നമുടെ തീരുമാനം 👍മകൾ പറഞ്ഞതു കറക്ട് 👌. പിന്നെ അഭിനയം സൂപ്പർ ട്ടോ പ്രയത്യ വയ്യാ ❤️❣️🥰

  • @abdurahimanrahman7887
    @abdurahimanrahman7887 Жыл бұрын

    Deliverykk shesham nte koode hsptil ninnath nte ummayum husum aanu. 🥰 ath pole thanne nte vttlum vann nikkumaayirunnu. 😊

  • @Jjiikkaa
    @Jjiikkaa Жыл бұрын

    കൊച്ചിനെ കാണാൻ വരുന്നതിന് എന്താ കുഴപ്പം .

  • @chithra9975
    @chithra9975 Жыл бұрын

    Ingane oru sambhavam oke undo. Njan adyam ayitanu kelkunnathu. Njan delivery kazhinju irikumpol ente husband weekly once varumayirunu. Kanditu evng thane thirichu pokunu orupadu neram irikunilla enarunu ente veetil complaint 😅

  • @snehasujith1373

    @snehasujith1373

    Жыл бұрын

    Ntem ettantem veedu aduthaayond nte vitil ennum evening job kyinj chettan varum ,ente vitil oru problem illayirunnu vannillenkil aanu problem , ippol delivery kyinj 6 month ,🥰

  • @cleanslatechannel9664
    @cleanslatechannel9664 Жыл бұрын

    Nta husband daily varumarn 😌🥰

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Ano. Vann kutinem kand ninna sugipichit pokum

  • @jumailasubair9416
    @jumailasubair9416 Жыл бұрын

    എന്റെ hus ദിവസവും വരുമായിരുന്നു, അടുത്ത് ആയിരുന്നു 5mint ദൂരം, വീട്കാർക്ക് no prblm, അയൽക്കാർക്ക് ആയിരുന്നു കുഴപ്പം

  • @dance_maniaac6534
    @dance_maniaac6534 Жыл бұрын

    After week 6 weeks inter course padila athond aavum pandathe aalkaru ingane okke parayune.... But eee time namuk eattavum aswasam aanu husband koode support nu nikkune

  • @Boostedsongsonly
    @Boostedsongsonly Жыл бұрын

    ചേച്ചി... ചേച്ചി ചെയുന്ന വീഡിയോസ് ഒക്കെ പഴയ ചിന്തകത്തി ആണ്... ഇപ്പോ ഇങ്ങനെ ഒന്നും അല്ല... ഇപ്പോഴത്തെ രീതിയിൽ vdo ചെയ് chechii

  • @jothsnaraghi8211

    @jothsnaraghi8211

    Жыл бұрын

    Und kutty nallonm anubavichu

  • @benzy9061

    @benzy9061

    Жыл бұрын

    ഇത് അവർ അതിനെതിരെ ആണ് വീഡിയോ ചെയ്യുന്നത് 😂 ഇങ്ങനെ ചിന്ത ഉള്ളവർ ഇപ്പോഴും ഉണ്ട് 🥴

  • @Boostedsongsonly

    @Boostedsongsonly

    Жыл бұрын

    @@benzy9061 njan udheshichath ingane alla... Ee chindhakathi allathe ulla vdo cheyan... Like ipo ingane onnum alla...

  • @sreear2457

    @sreear2457

    Жыл бұрын

    ​@@Boostedsongsonlyeppozhum undu.. Ente veetil adyathe deliverykku bayankara problem aayirunnu... Kure anubavichu randu perudeyum edayil kidannu

  • @aarya297

    @aarya297

    Жыл бұрын

    @@Boostedsongsonly Thanikk angane yallayirikkum ennum paranj ellaraum | kum age Yanenn vicharikkall

  • @surumi8654
    @surumi8654 Жыл бұрын

    Ayalvasikalum bandhukalum koodi ane veetilulla ithe polulla ammamareyum ammayimareyum nashipikunnath...

  • @youme9553
    @youme9553 Жыл бұрын

    2nd nattil allarunnu. Ente amma nattinnu ivide vannarunnu. But ikka ente roomil nilathanu kidannath. Amma pakalokke joli ullond രാത്രി ഉറങ്ങും. ഇക്കയും ഞാനും മോളെ നോക്കും.

  • @jasmin_laz5090
    @jasmin_laz5090 Жыл бұрын

    Postpartum timel aaake samadhanam husband kanan varunnath aayirunnu....evide aaarum paranjittilla.....☺️☺️☺️

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Jasmine hi❤

  • @thusharthushar7800
    @thusharthushar7800 Жыл бұрын

    ഞാൻ അനുഭവിച്ച താ അതിൽ പിന്നെ ഇന്ന് വരെ ഭാര്യ വീട്ടിൽ പോയിട്ടില്ല ഇനി പോകുകയുമില്ല 28 year ആയി

  • @amritharejisanthosh6254
    @amritharejisanthosh6254 Жыл бұрын

    Chechiyude twistokke enikk bayankara ishtama! 😁😁😁🦄

  • @pmuvais4650
    @pmuvais4650 Жыл бұрын

    Ennitt kure pett koottiyath pandathe aalukalum😂😂😂

  • @eduguidekeerthana24

    @eduguidekeerthana24

    Жыл бұрын

    😂

  • @abhinavgirish2768
    @abhinavgirish2768 Жыл бұрын

    Enik delivery kazhinju 75 days... husband inte veetil tanneyanu....45 muthal entem kunjimtem kude tanneya kidakunne....atinu munpum pakal samayam veetilulapo njangalude kude irikum...enik atu Kure samadanam thannu

  • @SuSu-ss6jh
    @SuSu-ss6jh Жыл бұрын

    എനിക്ക് രണ്ട് മക്കൾ ആണ്,ഇക്ക നാട്ടിലും നാല് day കൂടുമ്പോ എന്നിം മക്കളി കാണാൻ വരും,ചിലപ്പോ ഉച്ചയ്ക്ക് naanum ഇക്കയും കൂടി ഒരുപാട് time ചിലവയിക്കും

  • @rameesa_______2217
    @rameesa_______2217 Жыл бұрын

    nammal naatukkar enth vijarkkum enn karuthiyal onnum nadakilla...aa thendikal alla nammak chelav tharunnath....pinne swantham kunjine kaanan time onnum venda eppol venamenkium varam...ammaye pole achanum avakaasha pettathaan aa kunj

  • @kurumbi9764
    @kurumbi9764 Жыл бұрын

    അല്ലേ ചേച്ചി ഒരു സംശയം ചോദിക്കട്ടെ ഈ പ്രസവിച്ചു കിടക്കുന്ന പെൺകുട്ടികൾ അരികിലേക്ക് ഭർത്താക്കന്മാർ വരാൻ പാടില്ല അറിയാഞ്ഞിട്ട് ചോദിക്കുവാ ട്ടോ അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയണേ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് തന്നെ പറയുന്നു അയൽപക്കക്കാര് കാണില്ലേ എന്ന് അങ്ങനെ വന്നാൽ നാണക്കേട് ആണോ😊

  • @riyarasheed1338

    @riyarasheed1338

    Жыл бұрын

    പണ്ടുള്ളോരടെ ഓരോരോ അനാചാരം

  • @vaishnavikv4327

    @vaishnavikv4327

    Жыл бұрын

    Ellavarum udeshikkunna oru karyam endhaanu vachal..... Normal delivery time il episotomy cheyyum.... Kunjinde thala easy aayi veliyil varan. Athayay kunj varunna baagam scissors upayogich right medio lateral methodil murikkum..... Kunj vannathinu shesham ath stich cheyyum.... Aa muriv unangam oru 2 months engilum edukkum..... Athukondaan.... Husband onm aa oru time kanan vararuth ennu parayunnath.... Muriv unangaathe endhengilum aayipoyal... Infection okke varum.... Ithoke ozhivaakkan vendiyan. Anganae parayunnath. Parayunnath. I'm a medical student... Athukondan paranjath... Google il episotomy nn type cheythal kooduthal info kittum. Thankyou❤

  • @fathima2283

    @fathima2283

    Жыл бұрын

    ​@@vaishnavikv4327 adil husbndum wifem onnichninnal sex nadakanonn nirbandillalo angane ndina chindiknn avar verde samsarchirkalanenglo

  • @rahmathbeevi2470

    @rahmathbeevi2470

    Жыл бұрын

    ​@@vaishnavikv4327 pH

  • @thasnishabeer1085

    @thasnishabeer1085

    Жыл бұрын

    @@fathima2283 അവരെ കാലത്ത് ഫുള്ളും അങ്ങനെ ആയിരിക്കും 😂അതാണ്‌ അവർക്ക് ഇത്രേ ചൊറിച്ചിൽ

  • @AifaHaneefa
    @AifaHaneefa Жыл бұрын

    Super acting enikku ishttayi. Future und ttooo

  • @SajithraRamesh
    @SajithraRamesh Жыл бұрын

    എന്റെ വീട്ടിലും ഇങ്ങനെയാ annu വന്നതാ hus pinne വന്നത് വിളിച്ചോണ്ട് പോകാനാ

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH Жыл бұрын

    സത്യത്തിൽ ഇവരുടെ കാര്യമായിരിക്കും ഇവർ കാണിക്കുന്നത്... റിയൽ ലൈഫ് ആയി നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നില്ല... 😡

  • @liyajoseph3970
    @liyajoseph3970 Жыл бұрын

    Real life story 😂 Cherudhayt onnu idi nadannu. Ketyon ennem kochinem kondu ketyonte vtl k ponu😂🤭

  • @samabraham1489
    @samabraham1489 Жыл бұрын

    അമ്മായിയമ്മ ചില സമയത്തു് ക്ഷു ൫യമ്മ

  • @sahaanagangadharan2137
    @sahaanagangadharan2137 Жыл бұрын

    Ente hus eppolum aduth indakanam enna agraham.... Ente veetukark no problem 🤩😊

  • @sufusufailsufu1760
    @sufusufailsufu1760 Жыл бұрын

    ഇങ്ങനെ ഒന്നുല്ല കോമഡി പിന്നെ

  • @momentzonly
    @momentzonly Жыл бұрын

    Atu delivery kayinj oru time vare intercourse paadilla alle parayar eni hus wife kurch adut adut angne endelu indayalo bicharich aata aahn aah Oru distnc bekkn aato pryunnat. Pashe ikkalatt aalkar vivaram ind, common sense und barya de aa condition lu intercourse nu onnum orikkalum Oru nalla hus try cheyyilla but avare mentally kurch ashwasippikn husband nta presence kond pattum...avarde snehatode ulla samsaram tenne wife nu Oru relaxation aaarikku🥰🥰 So arum mattulavrde vaak kett swanthm wifey na kaanan pokate irikkanda tonumbo tonumbo poyi kando pokumbo chocolates oo angne endnklu okke kure tinnanu medichu podu make them happy 🤣🤣🤣❤️

  • @fathimap8089
    @fathimap8089 Жыл бұрын

    വീട്ടിൽ ഇരുന്നു വർക്ക്‌ ചെയ്യാൻ താല്പര്യം ഉണ്ടോ

  • @musthurinu8952
    @musthurinu8952 Жыл бұрын

    Nattukkarr kanunnullathal ettavum valya problam

  • @user-wh6cl8ec5d
    @user-wh6cl8ec5d Жыл бұрын

    സത്യം തീപ്പെട്ടിയും വെടിമരുന്നും അടുത്തിരുന്നാൽ പണി പാളും 😂

  • @user-qo2uy9bn5e
    @user-qo2uy9bn5e Жыл бұрын

    Paya ammayikal vicharikunnad. Marumakan. Vedivekaan. Vannad aayirikum

  • @shaharinhabeeb4914
    @shaharinhabeeb4914 Жыл бұрын

    Namude bharthakanmaar okke varaanjitt

  • @nasreenaramshad4575
    @nasreenaramshad4575 Жыл бұрын

    Satyam aan 40 kazhinj ennittum ithanne avastha

  • @comeletslearnenglish8836
    @comeletslearnenglish8836 Жыл бұрын

    Njn pravsavch inn 28 Ente husband delivery kk munne naatil vannathayirunu. delivery kaynj daily varum pokum.ipo 3 vattam ente veetil vann ninnu. Ente 3rd delivery aanu. Njngl 5 perum ore rooml aanu kidannath. What's wrong with it?

  • @Malustar12345
    @Malustar12345 Жыл бұрын

    Husband kaanan varunath ithrak problem aano?

  • @poojaajith625
    @poojaajith625 Жыл бұрын

    Ente chettayi ente kude thanne undayirunnu❤❤

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Gud

  • @MrailWay
    @MrailWay Жыл бұрын

    ഇങ്ങനെയൊക്കെ ഉള്ളതായി ഞാൻ ഒരിടത്തും കണ്ടിട്ടില്ല, 🤷‍♂️

  • @kaverydreams8948

    @kaverydreams8948

    Жыл бұрын

    Und

  • @riyaz1830
    @riyaz1830 Жыл бұрын

    ഞാൻ ലേബർ റൂമിന്റെ ഉള്ളിൽ വൈഫിന്റെ ഉമ്മാക്കൊപ്പം ഉണ്ടാരുന്നു... ലൈഫിലെ ഏറ്റവും നല്ല ദിവസം... ഡെലിവറി കഴിഞ്ഞു 5 മിനിട്സ് ഉള്ളിൽ മോൾ കയ്യിൽ... 😍

  • @riyasbabu4323
    @riyasbabu4323 Жыл бұрын

    എന്റെ വീട്ടിൽ ഇങ്ങനെ alla

  • @chinzuu..4689
    @chinzuu..4689 Жыл бұрын

    Chechi back to school video chaeyyo❤

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Жыл бұрын

    Kettichuvidandarunnalle,kashtam

  • @aswathyasokan5282
    @aswathyasokan5282 Жыл бұрын

    Enthanu prassnm hus vannal? Enthkondanu vararuthenn parayanath?

  • @shahilashahila3995
    @shahilashahila3995 Жыл бұрын

    Ente umma parayum oonood madikkonnum veenda ingatt varaan paranjoondinn

  • @zayan210
    @zayan210 Жыл бұрын

    Dlvry kazhinj vtl ethiya ann muthal gulfil pokunnathvare ente hus ennem kunjinem kanan varumayrnnu..angne kanan vararuthenn parayunnathinu pinnil endanenn aryunnavr plz reply.

  • @behappyy8213

    @behappyy8213

    Жыл бұрын

    Ee vedeoyil last il parayunnundallo athondanu sambavam

  • @mubiash6548

    @mubiash6548

    Жыл бұрын

    🤰 undavum enn karuthi

  • @zayan210

    @zayan210

    Жыл бұрын

    @@mubiash6548 normal dlvry anenkilm c section anenkilm stichinte painuvayt irikumbo arenkilm angnoke cheyumo ? Athenkilm chindichoode ee karnavanmarkk🤦‍♀️

  • @mubiash6548

    @mubiash6548

    Жыл бұрын

    @@zayan210 40days കഴിഞ്ഞിട്ട് ചെയ്യാം ...പ്രശ്നമില്ല

  • @Fouziyakd
    @Fouziyakd Жыл бұрын

    Evara ith kanda evr anu kochina undakkita annu thonum😅

  • @Ndmishan909
    @Ndmishan909 Жыл бұрын

    Nalla abinayam

  • @jencyjomon2172
    @jencyjomon2172 Жыл бұрын

    Super അഭിനയം😂😂😂😂❤❤

  • @mohammedsharook9279
    @mohammedsharook9279 Жыл бұрын

    👍👍

  • @snehareji641
    @snehareji641 Жыл бұрын

  • @almishahansha6655
    @almishahansha6655 Жыл бұрын

    Same situation 😂😂

  • @user-ey2yz2xz6r
    @user-ey2yz2xz6r Жыл бұрын

    ❤❤him him

  • @maggyvarghese1394
    @maggyvarghese1394 Жыл бұрын

    Pwolli 👍

  • @aleenavarghese7608
    @aleenavarghese7608 Жыл бұрын

    Alla husband vannal enna prblm?? 🤔aarkelum ariyamekil parayuo? Nik ariyan melathonda😕

  • @shadiyalatheef7959

    @shadiyalatheef7959

    Жыл бұрын

    Next pregnancy ഉടനെ ഉണ്ടാവും എന്ന പേടി 😡

  • @vaishnavikv4327

    @vaishnavikv4327

    Жыл бұрын

    Ithupole oru doubt nnu enikk ariyavunnapole reply koduthittund... You can check

  • @afeefat5606
    @afeefat5606 Жыл бұрын

    Pandathe chindakthi😂

  • @ds5500
    @ds5500 Жыл бұрын

    👍

  • @abhilashmani1587
    @abhilashmani1587 Жыл бұрын

    😊

  • @jothsnaraghi8211
    @jothsnaraghi8211 Жыл бұрын

    Ethokey arodu parayan aru kelkan

  • @josepreethi4173

    @josepreethi4173

    Жыл бұрын

    Oooopo

  • @raseenaafsalafsal1857
    @raseenaafsalafsal1857 Жыл бұрын

    First Super chechi

  • @Inmeeeeee
    @Inmeeeeee Жыл бұрын

    Athentha angane parayunne😮

  • @hameedck5711
    @hameedck5711 Жыл бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jannetjoseph8714
    @jannetjoseph8714 Жыл бұрын

    ✌👌👍

  • @subithabasheer9114
    @subithabasheer9114 Жыл бұрын

    I am first 🎉

  • @mathewpias8625
    @mathewpias8625 Жыл бұрын

    730th like by me🎉

  • @user-oq7fi5wd1c
    @user-oq7fi5wd1c Жыл бұрын

    L

  • @Melvinsaju-lc1eq
    @Melvinsaju-lc1eq Жыл бұрын

    Super chechi kutty pin cheyyo please

  • @Ikzah_daiv326
    @Ikzah_daiv326 Жыл бұрын

    First comment.....❤

  • @josepreethi4173
    @josepreethi4173 Жыл бұрын

    FANDANGO and I have been working on the rest of the worliimgmoj74j and the other one to the front of the week and the I have been working on the rest of my room and the rest will be a little more of an improvement in my .

  • @joelvj199
    @joelvj199 Жыл бұрын

    💝🤣😂🤣

  • @rajlabd-lc5wz
    @rajlabd-lc5wz Жыл бұрын

    ഇപ്പോഴല്ലേ ഗുട്ടൻസ് മനസിലായത്.

  • @koottukaran3461
    @koottukaran3461 Жыл бұрын

    നല്ലൊരു സന്ദേശം 👍

  • @rmpshaju
    @rmpshaju Жыл бұрын

    സൂപ്പർ മോളൂ ❤❤❤

  • @sonisoniarun1093
    @sonisoniarun1093 Жыл бұрын

  • @archanaaradhana6522
    @archanaaradhana6522 Жыл бұрын

Келесі