No video

Pranavam sasiyude Nammande onam

Onam Folk Porattukali Song
Singer | Pranavam Sasi
Music | Sajith Sanker

Пікірлер: 228

  • @rohithuk6132
    @rohithuk61324 жыл бұрын

    ശശിയേട്ടന്റെ കൂടെ ഇതിൽ ഒരു ഭാഗം ആവാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം...... ജീവിതത്തിൽ കിട്ടിയ വലിയൊരു ഭാഗ്യം.... എല്ലാത്തിനും ദൈവത്തിനോട് നന്ദി....

  • @reshmareshu6367
    @reshmareshu63674 жыл бұрын

    പാലക്കാടിന്റെ സ്വകാര്യ അഹങ്കാരം ശശി ഏട്ടന് അഭിനന്ദനങ്ങൾ 💐💐💐💪💪👌👌

  • @girishgiri1883
    @girishgiri18834 жыл бұрын

    കരിമ്പനകളുടെ നാടായ പാലക്കാടിന്റെ പൊറാട്ടുപാട്ടുക്കാരന് ഒരായിരം അഭിനന്ദനങ്ങൾ, ഓണാശംസകൾ

  • @pranavamsasiofficial3886

    @pranavamsasiofficial3886

    4 жыл бұрын

    സന്തോഷം ഇഷ്ടം

  • @pratheeshprathe5164

    @pratheeshprathe5164

    Жыл бұрын

    Aioli iowa democratic senatorial pppp

  • @user-ze2iz5gz5y

    @user-ze2iz5gz5y

    8 ай бұрын

  • @Magician__luna
    @Magician__luna Жыл бұрын

    ശശി ഏട്ടാന്റെ പാട്ടുകൾ കേട്ടാൽ കണ്ടാൽ മണി ചേട്ടന്റെ ഓർമ്മ വരും ❤️❤️❤️❤️❤️❤️❤️❤️

  • @musichealing369
    @musichealing3694 жыл бұрын

    പാലക്കാടിന്റെ അഭിമാനമുത്ത് പ്രണവം ശശിയേട്ടന് പ്രണാമം🙏🎸🎻🎹🎶🎙️💝💜💝

  • @reshuvaavareshuvaava4171

    @reshuvaavareshuvaava4171

    3 жыл бұрын

    Sir paadan valla vacancy indooo

  • @nitheeshthenkara9656

    @nitheeshthenkara9656

    3 жыл бұрын

    @@reshuvaavareshuvaava4171__z_________________zzz_zz_zz_

  • @hulkff7671

    @hulkff7671

    3 жыл бұрын

    😂😂

  • @pranavamsasiofficial3886

    @pranavamsasiofficial3886

    3 жыл бұрын

    @@reshuvaavareshuvaava4171 വിളിക്കു പാട്ട് പാടി കേൾപ്പിക്കു 💕

  • @vavutty490
    @vavutty4902 жыл бұрын

    നകളുടെ നാട്ടിൽ ഇന്നലെ വന്നു ഇവര് ഈ sir നെ കണ്ടപോ ഒത്തിരി സതോഷം ആയി 😍😍😍😍😍😍😍😍

  • @rajankpalliparambil320
    @rajankpalliparambil3203 жыл бұрын

    പാലക്കാട്ടുകാരുടെ അഭിമാനവും അഹങ്കാരവുമായ നാടൻ പാട്ടും നാടൻകലാരൂപവും ശശിയേട്ടനിലൂടെ പുതിയ കലാകാരൻമാർക്ക് പ്രചോധനമാകട്ടെ,👍🙏

  • @sivadassivadas6324
    @sivadassivadas632416 күн бұрын

    എറ്റെ വീട് പാലക്കാട്ടിലെ ചിറ്റൂർ പാലക്കാട് പോലെ വെറെ ഏത് ജില്ലയും മില്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rakkappanswamiakampadam5888
    @rakkappanswamiakampadam58884 жыл бұрын

    സൂപ്പർ. നമ്മുടെ നാടൻകലയുടെ തനിമ ഉൾക്കൊള്ളുന്ന ഓണസമ്മാനം അഭിനന്ദനങ്ങൾ.. ശശി മാഷേ

  • @ramgopalbahran
    @ramgopalbahran4 жыл бұрын

    ഉത്രാടം വരവ് കസറി.....പുതുമയള്ളുന്ന വരികൾ, യോജിച്ചു പോകുന്ന ഈണം, പിന്നെ ഗാനാലാപത്തെപ്പറ്റി പറയാനില്ല! കൂടെ ആടിപാടിയ സംഘവും മിന്നിച്ചു... ഇനി തിരുവോണ സതിരിനായുള്ള കാത്തിരിപ്പ്!!!! എല്ലാവർക്കും ഓണാശംസകൾ!!!

  • @rajeshramakrishnan19

    @rajeshramakrishnan19

    4 жыл бұрын

    ഇത് പാലക്കാടിന്റെ തനതു കലാരൂപമായ പൊറാട്ട് നാടകത്തിലെ പാട്ടാണ്... ഇത് എഴുതിയതും ഈണം പകർന്നതും... പൊറാട്ട് നാടകത്തിലെ മണ്മറഞ്ഞുപോയെ.... ആശാൻ മാരാണ്......

  • @rameshparassery1
    @rameshparassery14 жыл бұрын

    #ഉത്രാടം ദിനത്തിൽ #പാലക്കാടിന്റെ പാട്ടുകാരൻ എന്റെ ഏട്ടൻ എത്തി ......ഏട്ടാ നമസ്കാരം.

  • @Virgomans
    @Virgomans3 жыл бұрын

    ഒരു നാടിന്റെ മുഴുവൻ ഭംഗിയും ഉൾകൊണ്ട പാട്ട്.

  • @sunithakorath5182

    @sunithakorath5182

    3 жыл бұрын

    Yes

  • @rajeshrajesh3479
    @rajeshrajesh34793 жыл бұрын

    Nanniyod. Shanmugan. ഏട്ടന്റെ. Porattamkalipatt. Super

  • @manikalloorkad1523
    @manikalloorkad15234 жыл бұрын

    പാലക്കാടിൻ്റ സ്വന്തം പാട്ട് കാരൻ,,,,, സൂപ്പർ,,,, പാലക്കാടിൻ്റെ തനത് ഈണങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കും,,,,, ആശംസകൾ

  • @AnoopPisharody
    @AnoopPisharody4 жыл бұрын

    ആഹാ കലക്കി ശശിയേട്ടാ 👏👏👏 നല്ല വരികൾ 👌👌👌

  • @arjunnk8750
    @arjunnk87503 жыл бұрын

    Kelkkan oruppaaad vaikkii ejjaaathi SASI etttttaaa powliiiii alathur kaaran😎

  • @pranavamsasiofficial3886

    @pranavamsasiofficial3886

    3 жыл бұрын

    Subscribe. Thanks

  • @rohithuk6132
    @rohithuk61324 жыл бұрын

    ഈ ആൽബം കണ്ട എന്റെ നിരവധി സുഹൃത്തുക്കൾ വളരെ മികച്ച അഭിപ്രായം ആണ് അറിയിച്ചത്... ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഈ പാട്ട് ലോകത്തിൽ തന്നെ താരംഗമാവട്ടെ _/\_

  • @sanojsanu500
    @sanojsanu5003 жыл бұрын

    ചേട്ടാ അടിപൊളിയായിട്ടുണ്ട് വീഡിയോ സോങ് ഞാൻ ഈ വീഡിയോ ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ടായിരുന്നു. 300. ലൈക്ക് കിട്ടി. 12000 പേര് കണ്ടു.

  • @pranavamsasiofficial3886

    @pranavamsasiofficial3886

    3 жыл бұрын

    Santhosham link koodi share cheyyu

  • @pranavamsasiofficial3886

    @pranavamsasiofficial3886

    3 жыл бұрын

    kzread.info/dash/bejne/oGiqxbeGe5Ool7A.html

  • @jithusivaraman9639

    @jithusivaraman9639

    9 ай бұрын

    @@pranavamsasiofficial3886. ...

  • @jessikvr9698
    @jessikvr96983 жыл бұрын

    പ്രണവം ശശി ചേട്ടന് അഭിനന്ദനങ്ങൾ

  • @manugcc7614
    @manugcc7614 Жыл бұрын

    പണ്ട് ,പൊറാട്ടുനാടകത്തിൽ ഒരു പാട് കേട്ടിട്ടുണ്ട് ,ഇപ്പോൾ ഈ പാട്ടൊന്നും പാടുന്നില്ലാന്ന് തോന്നുന്നു.

  • @pranavamsasiofficial3886

    @pranavamsasiofficial3886

    Жыл бұрын

    ഈ പാട്ട് പാടാറില്ല... ഞാനും കേട്ടിട്ടില്ല... Pallassena വേലായുധൻ ആശാൻ ആണ് എനിക്ക് ഇത്‌ പഠിപ്പിച്ചു തന്നത്

  • @prasanthmanghat6566
    @prasanthmanghat65664 жыл бұрын

    ഇക്കുറി ഓണമില്ലാന്ന് കര്തി ഇരിക്കേര്ന്ന് മ്മള്... അപ്പളല്ലേ,, ഇജ്ജാതി പാട്ട് വരവ്..... ഓണം കുശാലായ്ക്ക്ണോ...... ശശിയേട്ടാ ഉഷാറാട്ടോ.. പ്രശാന്ത് മങ്ങാട്ട്... മഞ്ചേരി

  • @pranavamsasiofficial3886

    @pranavamsasiofficial3886

    4 жыл бұрын

    ആഹാ ഇഷ്ടം

  • @vocalrains5217
    @vocalrains52174 жыл бұрын

    സ്നേഹം ഏട്ടാ.. ഈ വിഷമഘട്ടത്തിലും മനസ്സിന് ഇത്തിരി കുളിർമ പകർന്നതിന്....

  • @ramacha7601
    @ramacha7601 Жыл бұрын

    NALLARASAKARAMAYAAAALAPANAM, THANKYOU

  • @v2musicflakes7
    @v2musicflakes73 жыл бұрын

    Nannayittundu, Sasi bhai...

  • @mohanadasmohanadas2275
    @mohanadasmohanadas22752 жыл бұрын

    ശശി sir 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽💞💞💞💞

  • @jayasreekutty1660
    @jayasreekutty16604 жыл бұрын

    അടിപൊളി... kalakki... ഓണത്തിന് നല്ലൊരു സമ്മാനമാണ് കിട്ടിയത് ഒത്തിരി നന്ദി ഇനിയും നല്ല നല്ല പാട്ടുകൾക്കായ് കാത്തിരിക്കുന്നു 😍😍😍👌👌👏👏🙌🙌❤️❤️❤️

  • @farookabdulrahimanfarookab9727
    @farookabdulrahimanfarookab97274 жыл бұрын

    നന്നായി..... 'നമ്മണ്ട പൊറാട്ട് പാട്ടുകളിലെ പൊൻകതിർക്കുല ഓണക്കാലത്തു കുടഞ്ഞിട്ടത് നന്നായി.

  • @pranavamsasiofficial3886

    @pranavamsasiofficial3886

    4 жыл бұрын

    ഇഷ്ടം സർ. അനുഗ്രഹം വേണം

  • @jeyankrishnan201
    @jeyankrishnan201 Жыл бұрын

    അടിപൊളി 👌🏻👌🏻👌🏻

  • @ramyathar208
    @ramyathar2084 жыл бұрын

    ശശിയേട്ടൻ.... ഇഷ്ട്ടം....

  • @pranavamsasiofficial3886

    @pranavamsasiofficial3886

    4 жыл бұрын

    ഇഷ്ടം

  • @syamzsivadas
    @syamzsivadas4 жыл бұрын

    ശശിയേട്ടൻ .. പാലക്കാടിന്റെ അഭിമാനമാണ്.....

  • @pranavamsasiofficial3886

    @pranavamsasiofficial3886

    4 жыл бұрын

    സ്നേഹം നന്ദി

  • @sunimon8636
    @sunimon86364 жыл бұрын

    sasiettan super polikku machane ellavarum super ayiiii👏👏👏👍

  • @chandrana2643
    @chandrana26433 жыл бұрын

    അടിപൊളി അടിപൊളി അടിപൊളി

  • @ranjithl6516
    @ranjithl65164 жыл бұрын

    Sasietta namande albam kalakki supar polichu🌹🌹🌹🌹🌹❤❤❤❤❤😀😀😀

  • @Rajeshks-wf7ku
    @Rajeshks-wf7ku3 жыл бұрын

    അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻

  • @bijubhaskar1478
    @bijubhaskar14783 жыл бұрын

    🙏Supper 🌹ശശി ചേട്ടന് അഭിനന്ദനങ്ങൾ 🌹

  • @Queen_of_soldier
    @Queen_of_soldier4 жыл бұрын

    Kalakkiiiii sassinchetta,,, ranjithettta😍😍😍😍😍

  • @user-wy6ef1zn9o
    @user-wy6ef1zn9o6 ай бұрын

    Sasi paat adipoli

  • @babubmsupr9281
    @babubmsupr9281 Жыл бұрын

    കലക്കി ബോസേ

  • @r.m.pulayan9978
    @r.m.pulayan99782 жыл бұрын

    മനോഹരം 💕💕💕💕💕🙌

  • @AdharshAchu-ng4ek
    @AdharshAchu-ng4ekАй бұрын

    അടിപൊളി ❤❤❤❤👏👏👏👏

  • @jbnellikkal1080
    @jbnellikkal10804 жыл бұрын

    ഒന്നും പറയാനില്ല. തകർത്തു തിമർത്തു .

  • @anuhari1474

    @anuhari1474

    3 жыл бұрын

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵

  • @dadsqueens8831
    @dadsqueens88313 жыл бұрын

    Palakkadinte abhimanam ente aashan 😊😊😊😊❣️❣️❣️❣️❣️🙏🙏🙏🙏🙏

  • @user-cq4pt8lh2p
    @user-cq4pt8lh2p7 ай бұрын

    Adipoli👌👍🌹🙏😊

  • @karthikarthik2068
    @karthikarthik20689 ай бұрын

    ശശി ഏട്ടൻ uff 🫵🏻😎❤️❤️❤️❤️❤️🔥🔥🔥🔥

  • @cheriyilmadhu2917
    @cheriyilmadhu29174 жыл бұрын

    പാലക്കാടൻ സംഗീതത്തിൽ ഒരു ഓണസമ്മാനം

  • @sureshkumark3421
    @sureshkumark34213 жыл бұрын

    nalla veedio👍

  • @santhoshkannettan6680
    @santhoshkannettan66803 жыл бұрын

    ശശി ഏട്ടാ കിടു കികുടു

  • @sulathamohan3860
    @sulathamohan38604 жыл бұрын

    ഗംഭീരം ഏട്ടാ.

  • @user-ho4wx3oj8i
    @user-ho4wx3oj8i4 жыл бұрын

    കലക്കി ഏട്ടാ.........

  • @satheeshpalakkadan4900
    @satheeshpalakkadan49004 жыл бұрын

    അതിമനോഹരം......... മ്മ്‌ടെ മുത്താണ് ഏട്ടൻ

  • @ajithaji1105
    @ajithaji11053 жыл бұрын

    Super chetta.....pkd 💪

  • @Stephenjosechittleppully
    @Stephenjosechittleppully4 жыл бұрын

    #ഊണിലെങ്കിൽ ചിങ്ങമാസത്തിൽ പിന്നെ എന്ത് തിരുവോണം...# 😍😍

  • @vineshv3679
    @vineshv36793 жыл бұрын

    അടിപൊളി ഏട്ടാ 😘😘😘

  • @vinodvipin803
    @vinodvipin8032 жыл бұрын

    🥰🥰🥰ശശി ഏട്ടൻ 🖤🖤

  • @VALLUVANADANDIARY
    @VALLUVANADANDIARY4 жыл бұрын

    സൂപ്പർ, അടിപൊളി ആയിട്ടുണ്ട് 👌👏👏

  • @pranavamsasiofficial3886

    @pranavamsasiofficial3886

    4 жыл бұрын

    Subscribe. Share pls

  • @balukurup7382
    @balukurup73824 жыл бұрын

    നന്നായിട്ടുണ്ട് ശശി തകർത്തു...

  • @sivandasan8310
    @sivandasan83104 жыл бұрын

    Adipoli😋😋😋

  • @pranavamsasiofficial3886
    @pranavamsasiofficial388611 ай бұрын

    ഓണം

  • @thudithallamnadanpattuthri4730
    @thudithallamnadanpattuthri47303 жыл бұрын

    ശശിയേട്ടാ നന്നായി

  • @pranavamsasiofficial3886

    @pranavamsasiofficial3886

    3 жыл бұрын

    Sneham.... നന്ദി

  • @praveenkumaravala5424
    @praveenkumaravala54244 жыл бұрын

    സൂപ്പർ.......

  • @pranavamsasiofficial3886

    @pranavamsasiofficial3886

    4 жыл бұрын

    ഇഷ്ടം

  • @sajeshsksreehari2357
    @sajeshsksreehari23572 жыл бұрын

    Adipoli

  • @rajeshsajini5680
    @rajeshsajini56804 жыл бұрын

    Super.... njan thakil kottunna ranjith nte aliyan aa.... program aadipoli pattu... super polichu..... kottu aadipoli.....

  • @pranavamsasiofficial3886

    @pranavamsasiofficial3886

    4 жыл бұрын

    രാജേഷ് സന്തോഷം

  • @sureshr1629
    @sureshr16293 жыл бұрын

    നൂറു തവണയെങ്കിലും കേട്ടു kazhinju poli

  • @pranavamsasiofficial3886

    @pranavamsasiofficial3886

    3 жыл бұрын

    സന്തോഷം

  • @pranavamsasiofficial3886

    @pranavamsasiofficial3886

    3 жыл бұрын

    kzread.info/dash/bejne/oGiqxbeGe5Ool7A.html

  • @sabarisabari1239
    @sabarisabari12393 жыл бұрын

    പ്രണവേട്ടൻ ഇഷ്ട്ടം

  • @pranavamsasiofficial3886

    @pranavamsasiofficial3886

    3 жыл бұрын

    Sabari sneham

  • @voiletzone
    @voiletzone4 жыл бұрын

    അടിപൊളി.. എല്ലാവർക്കും ഓണാശംസകൾ 🌺💞

  • @pranavamsasiofficial3886
    @pranavamsasiofficial3886 Жыл бұрын

    ❤❤❤❤❤❤

  • @Pokemon2345
    @Pokemon23453 жыл бұрын

    This song is a exact story of my dad thank you 🙏🙏🙏🙏🙏🙏

  • @bijuvelayudhan9149
    @bijuvelayudhan91494 жыл бұрын

    #Chethana🤩😍💖 #Abhi🤩😍💝

  • @noufalkmrl7806
    @noufalkmrl78063 жыл бұрын

    😍😍😍😍😍🙏 ശശിയേട്ടാ......😘

  • @udeshkalabhavanudeshkalabh829
    @udeshkalabhavanudeshkalabh8294 жыл бұрын

    Nice ശശിയേട്ട...

  • @prakasanks6292
    @prakasanks629211 ай бұрын

    ശശിയണ്ണാ.......... 🥰💐👌

  • @bismi45670
    @bismi45670 Жыл бұрын

    Nammude,palakad❤❤❤❤❤

  • @cmgaming1152
    @cmgaming11523 жыл бұрын

    Super 😍😍😍🤩🤩🤩🥰😍

  • @manojmanu1373
    @manojmanu13732 жыл бұрын

    ശശി ഏട്ടൻ ഉയീർ

  • @unnikrishnan9357
    @unnikrishnan93574 жыл бұрын

    Sashi pwolichu👌Keep going👍👍Eniyum dhaaraalam videos idanam 💐💐

  • @nithinn7983
    @nithinn79834 жыл бұрын

    Superr😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @harithah9770
    @harithah97703 жыл бұрын

    Adipolii

  • @vilasinisundaram4584
    @vilasinisundaram4584 Жыл бұрын

    SASI MONU VILASINI AUNTY ONE WEEK AYI YE NAMMADE ONAM KELKAN THUDANGIYITTE HO BEAUTIFUL 😍 ❤

  • @vilasinisundaram4584

    @vilasinisundaram4584

    Жыл бұрын

    Monu vilasini Sundaram Delhi yil staying njangal palakkad Thattamangalam Chitoor Delhi yil settled daily Sasi Monu this song kelkunude

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Жыл бұрын

    സൂപ്പർ.

  • @divyakannan4971
    @divyakannan49712 жыл бұрын

    സൂപ്പറോ സൂപ്പർ 👌

  • @pushpalathakannan1167
    @pushpalathakannan116711 ай бұрын

    പാലക്കാടിന്റെ പാട്ടു ക്കാരാ❤❤

  • @baijumalanada4854
    @baijumalanada48544 жыл бұрын

    ശശിയേട്ടാ.. സൂപ്പർ ഓണാശംസകൾ

  • @pratheekshar6852
    @pratheekshar685211 ай бұрын

    Maman ❤

  • @sreejeshkv2932
    @sreejeshkv29322 жыл бұрын

    ഒരുപാട് അർത്ഥവത്തായ വരികൾ

  • @Dream_Catcher_7270
    @Dream_Catcher_72702 жыл бұрын

    പൊളിച്ചു 😘😘

  • @preethapisharody8300
    @preethapisharody83004 жыл бұрын

    thakarthu 👌👌👌😍

  • @satheeshmangode1565
    @satheeshmangode15654 жыл бұрын

    Sasi eatta super polichu

  • @PVSMEDIA
    @PVSMEDIA4 жыл бұрын

    പൊളിച്ചടുക്കി 👌👏

  • @CTV_ONLINE
    @CTV_ONLINE4 жыл бұрын

    ഓണം പൊളിച്ചുട്ടോ ഏട്ടാ

  • @ramacha7601
    @ramacha7601 Жыл бұрын

    GANAM, MANOHARAVUM, RASAKARAVUM, THANKYOU❤🧡💛💚💙💜🖤

  • @sripadmamcreations3546
    @sripadmamcreations35463 жыл бұрын

    Colorful ഗംഭീരം മികച്ച ഛായാഗ്രഹണം

  • @sudhinettoor4584
    @sudhinettoor45844 жыл бұрын

    ശശിയേട്ടാ.... സൂപ്പർ

  • @prasadparli5107
    @prasadparli51073 жыл бұрын

    സൂപ്പർ...

  • @jishnuveejay999
    @jishnuveejay9992 жыл бұрын

    പാലക്കാട്❤️

  • @ajithajishanzz6639
    @ajithajishanzz66394 жыл бұрын

    🥰🥰🥰🥰pwoliii chettayiiii❤️❤️❤️❤️

  • @adithyaarya2495
    @adithyaarya2495 Жыл бұрын

    Saper ❤❤

  • @princechandran7324
    @princechandran73244 жыл бұрын

    Sasi etta superb😍😍😍😍

  • @santhusanthosh3309
    @santhusanthosh33093 жыл бұрын

    Super ഏട്ടാ ❤❤❤

  • @pranavamsasiofficial3886

    @pranavamsasiofficial3886

    3 жыл бұрын

    Share💕

  • @dipindevan8279
    @dipindevan82793 жыл бұрын

    Super😍

  • @gangakaralmanna2206
    @gangakaralmanna22063 жыл бұрын

    ❤️❤️ettan ..nammande team

  • @pranavamsasiofficial3886

    @pranavamsasiofficial3886

    3 жыл бұрын

    ഗംഗേ...

Келесі