Pranathosmi Guruvayupuresam

Ойын-сауық

Sarath, Kaithapram and Yesudas.
Reethigowla Raga

Пікірлер: 468

  • @madhusudanannair2850
    @madhusudanannair28506 жыл бұрын

    പ്രണതോസ്മി ഗുരുവായൂര്‍ പുരേശം ..... ആ....ആ ....... പ്രണതോസ്മി ഗുരുവായൂര്‍ പുരേശം പ്രതി ദിനമനു ചെതസ്മര ഹരി പാദം പ്രേമാശ്രുവായ് പരിപൂര്‍ണമീ സ്വര ഭാജനം കരുണാ നിധേ സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി) വചനങ്ങള്‍ തവനാമ ഭാജനാര്‍പ്പണം ഗോപാംഗ രാഗാര്‍ദ്ര പരിപൂജനം ചരണങ്ങള്‍ രസ രാസ വ്രീളാലയം മമ സര്‍വ്വ സര്‍വ്വസ്സ്വമാത്മാര്‍പ്പണം കൃഷ്ണം മുരളീ ലോലം ഗോപീ വിലോലം മനസാസ്മരാമീ ... ഗരിസരിനി സഗരിനി സനിധമാമ ഗമനിധാമ ഗമപ മഗരിസ ഗമനിനി മഗമനിനി സഗരിഗമാനിനി നിസനിധാപമപ സഗരിഗമാനിനിസ ഗഗരി നിസഗരി സനിധാമ നിസ നിധമാഗമാഗരി സഗരി ഗമണി മനിധ മഗരി മനി മനിനിസരി സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി) ജന്മാന്ധകാരത്തിനരുണോദയം തവരൂപമടിയന്റെ ദീപാങ്കുരം തിരുമെയ്യില്‍ അഴകാര്‍ന്ന ഹരിചന്ദനം മമ മാറിലണിയാന്‍ ഗതിയാകണം കൃഷ്ണം ആ ആ ആ ....... കൃഷ്ണം മായബാലം ലീലാവിനോദം ശിരസാനമാമി ഗരിസരിനി സഗരിനി സനിധമാമ ഗമനിധാമ ഗമപ മഗരിസ ഗമനിനി മഗമനിനി സഗരിഗമാനിനി നിസനിധാപമപ സഗരിഗമാനിനിസ ഗഗരി നിസഗരി സനിധാമ നിസ നിധമാഗമാഗരി സഗരി ഗമണി മനിധ മഗരി മനി മനിനിസരി സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി)

  • @satheeshbabu7171

    @satheeshbabu7171

    6 жыл бұрын

    Madhusudanan Nair Thankd

  • @ajikundara

    @ajikundara

    5 жыл бұрын

    വളരെ നന്ദി മിത്രമേ..

  • @sudheeshshivam6154

    @sudheeshshivam6154

    4 жыл бұрын

    Nice ..

  • @rajusekhar7120

    @rajusekhar7120

    4 жыл бұрын

    Thank you Madhu

  • @praveenvk7615

    @praveenvk7615

    4 жыл бұрын

    Superb

  • @lijokoshythomas8737
    @lijokoshythomas8737 Жыл бұрын

    ഞാൻ ഒരു ക്രിസ്ത്യൻ മത വിശ്വാസിയാണ്. എന്നിരുന്നാലും, ഈ ഗാനം കേൾക്കുമ്പോൾ ഗുരുവായൂർ നടയിൽ രോഹിണി നാളിൽ തൊഴുതു വരുന്ന പ്രതീതി അനുഭവപ്പെടുന്നു. അത് തന്നെയാണ് ഈ ഗാനത്തിന്റെ മാസ്മരശക്തിയും

  • @athul3318

    @athul3318

    Жыл бұрын

    Nammal oke Hindus ann bro.. Hinduism religion alla..

  • @rajagopalanmoolayil3439

    @rajagopalanmoolayil3439

    Жыл бұрын

    No Christian,Hindu or muslim all are same one and bhakthi is performed in different ways that's it but all.are going to same Ishwara , father or Allah ! Once we realised this then there won't be any difference between we humans who came in to this material world temporarily. 😊 Reg the song whom should be awarded ? The great Sharath Sir or His highness Das Sir ? Unbelievable composition and mindblowing rendering !

  • @Earthen777

    @Earthen777

    Жыл бұрын

    ​@@rajagopalanmoolayil3439 Anghane parayalle sir Chilarkku novum Illenkil nokkikko Ippol thazhe comment varum

  • @sivadasathikurrisi9868

    @sivadasathikurrisi9868

    10 ай бұрын

    Sangeethathinu mathamilla,bhashayilla.....avarnaneeyam..❤

  • @muralind2

    @muralind2

    9 ай бұрын

    ​@@rajagopalanmoolayil3439why did you avoid the writer for credit. What is the song without the lyric ? Many are thinking like you. Sahithyam, Sangeetham, Aalaapanam are three essential features of every song. Other wise it will become Naakku Mookku.....

  • @user-zh4wj6hw3w
    @user-zh4wj6hw3w4 ай бұрын

    2024 ലിൽ കേൾക്കുന്നവർ ലൈക്ക് അടിക്കു

  • @sachinviswanath1989

    @sachinviswanath1989

    Ай бұрын

    എന്നും രാവിലെ കേൾക്കും ഈ ഗാനം കേൾക്കുമ്പോൾ വല്ലാത്ത ഒരു പോസിറ്റീവ് ആണ് ഗുരുവായൂർ പോയി ഭഗവാൻ കൃഷ്ണനെ നേരിട്ട് കണ്ടപോലെ ഉള്ള ഫീൽ ❤

  • @venugopalnair3743
    @venugopalnair37433 жыл бұрын

    ലോകത്തിന്റെ ഏത് കോണിലായാലും ഈ ഗാനം കേൾക്കുമ്പോൾ ഗുരുവായൂർ അമ്പലത്തിൽ നിൽക്കുന്ന ഒരു ഫീൽ 🙏🙏

  • @umeshunni9020

    @umeshunni9020

    3 жыл бұрын

    ഞാൻ മിനിഞ്ഞാന്ന് പോയി ഗുരുവായൂർ അമ്പലത്തിൽ.... എന്റെ വീടിന്റെ അവിടെ നിന്ന് 8 km ഉള്ളൂ...

  • @anishmathilakathil8375

    @anishmathilakathil8375

    2 жыл бұрын

    Sherikum

  • @vivekkottarathil8878

    @vivekkottarathil8878

    2 жыл бұрын

    Nte naaad. Van missing

  • @Inmyhobeez

    @Inmyhobeez

    2 жыл бұрын

    ശരിയാണ്.... ഭഗവാനേ...🙏

  • @anuragdeviprasad1518

    @anuragdeviprasad1518

    2 жыл бұрын

    സത്യം

  • @rafiahmed8338
    @rafiahmed8338 Жыл бұрын

    ഗുരുവായൂരപ്പന്റെ ഏറ്റുവും പ്രിയപ്പെട്ട ഗാനം. ശരത് സർ + ദാസേട്ടൻ ❤

  • @shibucs

    @shibucs

    Жыл бұрын

    കൈതപ്പുറം ഇല്ലേ അപ്പോൾ

  • @sachinviswanath1989

    @sachinviswanath1989

    Ай бұрын

    ​@@shibucsകൈതപ്പുറം 😄 അല്ല കൈതപ്രം

  • @shijumonkg7798
    @shijumonkg77984 жыл бұрын

    ദാസേട്ടന്റെ ഈ ശബ്ദമാധുര്യം ഇല്ലായിരുന്നെങ്കിൽ നമ്മുടെ ജീവിതം ഒരിക്കലും പൂര്ണമാകില്ലായിരുന്നു ❤❤❤❤2020 ഈ പാട്ട് കേൾക്കുന്നവരുണ്ടോ

  • @vinodchaithram4946

    @vinodchaithram4946

    4 жыл бұрын

    Correct brother 💯😍

  • @arifkoothadi1993

    @arifkoothadi1993

    2 жыл бұрын

    Exactly....nothing else...

  • @arifkoothadi799

    @arifkoothadi799

    Жыл бұрын

    I consider him a man from heaven.... God... Godly.... No words to express....

  • @jaithrag5145

    @jaithrag5145

    Жыл бұрын

    Sathyam

  • @abhilashabhi5580

    @abhilashabhi5580

    Жыл бұрын

    2023ഇൽ കേൾകുവാ

  • @jayasankara8429
    @jayasankara84295 жыл бұрын

    പഴയ കാലം ഓർമ വരുന്നു. നമ്മുടെ അമ്മ ചേച്ചി അനുജത്തിമാർ അതിരാവിലെ വീട്ടിന് മുമ്പിൽ കോലം ഇടുന്നത്. അതിമനോഹരം

  • @s9ka972

    @s9ka972

    5 жыл бұрын

    Kolam sadharana malayalikalkidayil kuravalle... Iyers and Konkanis matralle ivide ath chyarulu. Konkanis ipol malayalees style life aayi...

  • @pranavsv681

    @pranavsv681

    Жыл бұрын

    Ghuruvayorapa sharanam sree padmanabaya namha easwaran ennum oare pole chaithanyam

  • @anoopmazha
    @anoopmazha2 жыл бұрын

    ശരത് സർ ഏത് വാക്കുകൾ കൊണ്ട് നന്ദി പറയണം എന്ന് അറിയില്ല... ഇത് പോലെ ഒരു പാട്ട് മലയാളികൾക്കു തന്നതിന് ♥️!!

  • @sachinviswanath1989

    @sachinviswanath1989

    Ай бұрын

    അസാധ്യം ❤

  • @dileeshk5376
    @dileeshk53765 жыл бұрын

    ഈ പാട്ടു കേൾക്കുമ്പോൾ 'മനസ് അറിയാതെ ഗുരുവായൂരപ്പന്റെ മുന്നിലേക്ക് ഓടിച്ചെല്ലുന്ന പോലെ

  • @aryadevisudhakaran2603

    @aryadevisudhakaran2603

    5 жыл бұрын

    Ente guruvayoorappa ee pattukelkkumbol angaye dersikkan kooduthal agraham thonnum

  • @kashikarthik4226

    @kashikarthik4226

    4 жыл бұрын

    M

  • @soorajpillai4981
    @soorajpillai49818 ай бұрын

    എത്ര കാലം കഴിഞ്ഞാലും ഇതുപോലൊരു ശബ്ദമാധുര്യം ഇനി ഉണ്ടാവുമോ ആവോ... ദാസേട്ടൻ ❤

  • @vishnunathv2054

    @vishnunathv2054

    15 күн бұрын

    Ella

  • @abhishekchembil7132
    @abhishekchembil71324 жыл бұрын

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സുഖമാണ് . ഭഗവാനെ ഗുരുവായുരപ്പാ കാത്തോണേ

  • @musichealing369
    @musichealing3694 жыл бұрын

    *രീതിഗൗള എന്നെ ഈ* *ചാനലിലെത്തിച്ചു* *ഈ ഗാനം ആദ്യമായ് കേൾക്കുന്ന* *ഞാൻ മറ്റേതോ Galaxy യിലെത്തി* ശരത് സർ🙏🙏🙏

  • @dreamentertainment8779
    @dreamentertainment87795 жыл бұрын

    2019 ൽ കേൾക്കുന്നവർക്കു ലൈക് അടിക്കാനുള്ള കമന്റ്.

  • @Diludaniel87

    @Diludaniel87

    5 жыл бұрын

    Ee pattinu 2019 ennonum illa. Ith 2090 lum kelkkum. Ith athra nalla patta. Itharam comnt enthina bro.. nalla pattinu vasrhangal badhakamo

  • @ekan885

    @ekan885

    4 ай бұрын

    2023

  • @Truly108
    @Truly1083 жыл бұрын

    രീതിഗൗള യുടെ ഒഴുക്ക്, ദാസേട്ടന്റെ ശബ്ദവും രചനയുടെ മനോഹാരിതയും സമ്മേളിച്ചു...❤️ Exhilarating

  • @vijuviju6250
    @vijuviju6250Ай бұрын

    ഈ വരികൾ എഴുതിയ കൈതപ്രം സാറിനും സംഗീത വിസ്മയയം നൽകിയ ശരത് സാറിനും ഇതു പാടി നമ്മളെയെല്ലാം ഗുരുവായൂരപ്പൻ്റെ മായ ജാലം സൃഷ്ടിച്ച ഗാനഗന്ധർവ്വനായ ദാസേട്ടനും നന്ദി

  • @dr.ranjithpayattupakka.bhagava
    @dr.ranjithpayattupakka.bhagava2 жыл бұрын

    കൃഷ്ണ... നിന്നോടുള്ള പ്രേമം അത്യധികമാക്കുന്ന ഗാനം... സ്മര ഹരി പാദം ❤

  • @creamxemirates2021
    @creamxemirates20212 жыл бұрын

    ഇതൊക്കെയാണ് ശെരിക്കും Evergreen എന്നൊക്കെ പറയുന്നത് ❤️

  • @abhijithbabuabhi6059
    @abhijithbabuabhi60594 жыл бұрын

    വേറൊരു ലോകത്തിലേക്ക് അല്ലെങ്കിൽ പഴയ കാലത്തിലേക്ക് തിരിച്ചു പോകുന്ന ഒരു feel

  • @ushamenon6957
    @ushamenon69572 жыл бұрын

    ഗുരുവായൂരന്റെയും favourite ഗാനം ആവും ഇത് 🙏🙏🙏 വരികൾ, സംഗീതം, ആലാപനം... തിരുമേനി, Sharreth സർ and ദാസേട്ടൻ.... സ്വർഗീയ അനുഭവം 🙏🙏🙏 സിനിമയിലെ ആ സീനും 👌

  • @sanishakr7789

    @sanishakr7789

    Жыл бұрын

  • @s9ka972
    @s9ka9725 жыл бұрын

    Reethigowla + KJY + Sharath = Divinity ...

  • @shodjishbp3570

    @shodjishbp3570

    4 жыл бұрын

    Kaithapram

  • @Anuptla

    @Anuptla

    2 жыл бұрын

    exactly...

  • @vishnuprasad2213

    @vishnuprasad2213

    Жыл бұрын

    ശ്രീരഞ്ജിനിയും അടങ്ങിയിരുക്കുന്നു

  • @gops0508
    @gops05082 жыл бұрын

    01:23 divine bliss… 😍😍🥰😘

  • @aravindkuttikrishnan8034
    @aravindkuttikrishnan80348 жыл бұрын

    Hats off to Sarath Sir, Das Sir and Kaithapuram Sir. What a composition !!!! Reethigowla at its best.

  • @krishnakumar-zj7ys

    @krishnakumar-zj7ys

    6 жыл бұрын

    Geerish puthanchery aanu lyricist

  • @chandrasekharannair2536

    @chandrasekharannair2536

    6 жыл бұрын

    Aravind Kuttikrishnan

  • @roshanjoseph3706

    @roshanjoseph3706

    5 жыл бұрын

    no kaithapram.aanu

  • @abhilashnarayanan4683

    @abhilashnarayanan4683

    5 жыл бұрын

    ത്യാഗരാജ കീർത്തനമല്ലേ ഇത്...? ഗിരീഷ് പുത്തഞ്ചേരിയോ , കൈതപ്രമോ അല്ല ലിറിക്സ്

  • @nithingopal4546

    @nithingopal4546

    5 жыл бұрын

    @@abhilashnarayanan4683 ത്യാഗരാജ കീർത്തനം ഒന്നും അല്ല. ശരത് ഇട്ടുകൊടുത്ത ഈണത്തിന്‌ അനുസരിച്ച് കൈതപ്രം എഴുതിയ വരികൾ ആണ്. കർണാടക സംഗീതത്തിലെ കീർത്തനതിന്റെ ഘടന ഇങ്ങനെ അല്ല.

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Жыл бұрын

    ഗുരുവായൂരപ്പനുള്ള ഹൃദ്യമായ സമർപ്പണം രചന സംഗീതം ആലാപനം ഏറെ ഹൃദ്യം. ദാസേട്ടാ നമിക്കുന്നു.....ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!

  • @nirmaladevi1323
    @nirmaladevi1323 Жыл бұрын

    എത്ര കേട്ടാലും മതി വരുന്നില്ല 🙏🏻ഭഗവാനേ 🙏🏻🙏🏻🙏🏻😢അനുഗ്രഹിക്കണേ 😢😢😢അത്രക്കും പ്രയാസം മനസ്സിന് 🙏🏻🙏🏻🙏🏻🌹

  • @ratheeshparayilratheesh1754
    @ratheeshparayilratheesh17542 жыл бұрын

    ഞാൻ ഇപ്പോഴും പാടും.....ഒറ്റക്കെന്ന് മാത്രം while driving......അത്രക്കും ഇഷ്ട്ടമാണ് ഈ പാട്ട്........ദാസ് എന്ന ഗായഗൻ്റെ അടിപൊളി.....സ്വരം സംഗീതം .....അങ്ങനെ പറഞ്ഞാല് തീരില്ല ......

  • @riginmanoj8720
    @riginmanoj87207 жыл бұрын

    എത്ര മനൊഹരമായ സ്വരം

  • @aiswaryaunnithanath7351
    @aiswaryaunnithanath73512 жыл бұрын

    മരയ്ക്കാർ സിനിമയിലെ ഇളവെയിൽ പാട്ടിന്റെ രാഗം ..... രീതിഗൗളയിലെ മറ്റു പാട്ടുകൾ നോക്കിയപ്പോഴാണ് ഇവിടെത്തിയത്.....എവിടെയോ കേട്ടുമറന്ന പോലെ തോന്നിയത് വെറുതെയല്ല ...... കുട്ടിക്കാലം ഏറെ മനോഹരമാക്കിയ കണ്ണന്റെ പാട്ട് ...... ❤️

  • @sajithchingoli7372

    @sajithchingoli7372

    2 жыл бұрын

    👍🏻

  • @Vinzfriction93
    @Vinzfriction936 жыл бұрын

    Reethi gowla + yesudas sir voice = Road to heaven

  • @vcb4vcb
    @vcb4vcb4 жыл бұрын

    ee paatu ethra manoharamay ee lokathu arum padilla eni padukayum ellla ente dasetta ho santhosham kond oro vari kelkkumbolum anada kaneeranu ekkalathum mikacha composition ho namichu 😘😘😍😍😍

  • @lasithabijulasitha3369
    @lasithabijulasitha3369Ай бұрын

    എന്നീ ലോകം അവസാനിക്കുന്നുവോ അന്നുവരെ ഈ ഗാനം നിലനിൽക്കും🙏 ശരത് സാർ 🙏😘 ദാസ് സാർ നമിക്കുന്നു🙏🙏🙏🙏🙏😘😘😘😘 കേൾക്കുന്തോറും ഏതോ ലോകത്ത് എത്തിച്ചേരും. വല്ലാത്തൊരു മാസ്മരികതയാണി പാട്ടിന്🙏😘😘😘😘

  • @guruguru8198
    @guruguru8198 Жыл бұрын

    Divine Voice of Gana Gandarvar padmabhushan Dr Kj Sir

  • @anandhumurali3193
    @anandhumurali31933 жыл бұрын

    2021il കേൾക്കുന്നവർക്ക് ഒത്തുകൂടാൻ ഉള്ള നൂൽ

  • @emabprintingsolutions5732

    @emabprintingsolutions5732

    3 жыл бұрын

    dubail ninnum 1 maniikk kelkunuu gurvayoorappaaaaaa i love uuuuuuuuuuuuuuuuuuuuuu

  • @SureshKumar-bu9rx
    @SureshKumar-bu9rx Жыл бұрын

    ഓം ശ്രീ ഗുരു പവനേ ശാ നമ

  • @jayakrishnanks4807
    @jayakrishnanks480710 ай бұрын

    Krishna Guruvayoorappa!! So soothing ! I was crying during the entire song duration. What a feel.

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Жыл бұрын

    ഹൃദ്യമായ രചന,സംഗീതം,ആലാപനം ദാസേട്ടന്റെത് എത്രയോ ഹൃദ്യം....ഹൃദ്യമായ അഭിനന്ദനങ്ങൾ.....!!!

  • @vrindhaammu2457
    @vrindhaammu24572 жыл бұрын

    ഈ പാട്ടു കേട്ടുകഴിഞ്ഞാൽ അടുത്തത് കേൾക്കാൻ കൊതിക്കുന്ന പാട്ടു ഗോകുൽ സുരേഷിന്റെ മധു മൊഴി രാധേ അരികെ എന്ന പാട്ടാണ് ilove സുരേഷേട്ടൻ and ഗോകുൽ സുരേഷ് ❤❤❤❤❤

  • @retnammas7869
    @retnammas78692 жыл бұрын

    Pranam to Sarath sir & Das sir for delivering such a beautiful song.

  • @althafyoosuf7945
    @althafyoosuf79458 жыл бұрын

    what a song... amazing singing..

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti776711 ай бұрын

    എന്ത് കൊണ്ട് ദാസേട്ടനെ ഗാനഗന്ധർവൻ എന്ന് വിളിക്കുന്നു എന്നുള്ളതിന് മറ്റൊരു ഉദാഹരണമാണ് ഈ മനോഹര ഗാനം

  • @joshpaul6317
    @joshpaul63177 жыл бұрын

    wornderful song... music... singing..... no words to express my happiness to listen this song...

  • @jobyabraham6320
    @jobyabraham632010 ай бұрын

    ഗന്ധർവൻ തന്നെ ദാസേട്ടൻ ഇത് പോലെ അർകു padam പറ്റും❤😂

  • @user-ks6sd6ti1t
    @user-ks6sd6ti1t3 жыл бұрын

    ദാസേട്ടന്റെ പാട്ടുകൾ വളരെ ഏറെ ഇഷ്ടമാണ്

  • @PrashanthRaghu
    @PrashanthRaghu2 жыл бұрын

    Impossible to say it's a film song. This fits the bill for being a keerthanam for any high vidhwath concert.

  • @radhakrishnanrlk7500
    @radhakrishnanrlk750010 ай бұрын

    Ee song 2023 il kelkunnavar undo❤❤❤❤ love this song

  • @alminas1040
    @alminas10403 жыл бұрын

    What a song ...song of songs. DAAAAAS sir! !!!!!!!

  • @jithin9830
    @jithin98306 жыл бұрын

    Guruvayurappante munil kaikoopi nilkana ore feel ee song kelkumbol..

  • @krishnastoresthirunalloor6305

    @krishnastoresthirunalloor6305

    5 жыл бұрын

    Ammave

  • @vishnukr4765

    @vishnukr4765

    5 жыл бұрын

    😍😍😍

  • @arunviswanath6482
    @arunviswanath64826 жыл бұрын

    Best as ever....thnx to sharath sir n dassettan... Luv u 😍😍😍😍😍😍😍

  • @ajeeshrajan3479
    @ajeeshrajan34796 жыл бұрын

    എത്ര മനോഹരം...... ഗാനഗന്ധർവൻ....

  • @sayedhussain1592
    @sayedhussain15924 жыл бұрын

    Dasetaaaaaa enthapatu 100. Varsham Ayusum.Aarogyavum padacha Thamburan Taratea

  • @jayeshneendoor3830
    @jayeshneendoor38305 жыл бұрын

    ശരത് സാർ + ദാസേട്ടൻ ♡

  • @ramprasadpk5162
    @ramprasadpk51625 жыл бұрын

    Sarath sir..no words..heaven.

  • @sreekuttan2004
    @sreekuttan2004 Жыл бұрын

    Reethigowla....❤️❤️ Wow what a feelful ragam.. .

  • @vishnuprasad2213

    @vishnuprasad2213

    Жыл бұрын

    രീതിഗൗള മാത്രമല്ല ശ്രീരഞ്ജിനിയും അടങ്ങിയിരിക്കുന്നു

  • @rajagopalanmoolayil3439
    @rajagopalanmoolayil3439 Жыл бұрын

    At every repeat I cried !!

  • @divyaindira1299
    @divyaindira12996 жыл бұрын

    Mujjanma punyam konda ee pattu kelkkan saadichat

  • @kirankrishna291
    @kirankrishna291 Жыл бұрын

    What a voice rendition! Great effort by Sharath

  • @abyebrahim5714
    @abyebrahim5714 Жыл бұрын

    ചെറുപ്പം മുതൽ കേൾക്കുന്ന മനോഹര മായ ഗാനം

  • @rahulramachandran5330
    @rahulramachandran53306 жыл бұрын

    Oooofffffff .....feelllll😍😍😍😍😘😘😘😘😘😘 thank you dasetttaaaaaa

  • @shibukumars9196

    @shibukumars9196

    Жыл бұрын

    🥰🥰🥰🥰🥰🥰🥰

  • @deepthymurukan55
    @deepthymurukan55 Жыл бұрын

    പ്രണത്തോസ്മി ഗുരുവായൂർ പുരേശം🙏🙏🙏💙💙💙

  • @sirampharos7067
    @sirampharos70679 жыл бұрын

    VERY VERY NICE I LIKE IT VERY MUCH THIS SONG.

  • @hcadambi1
    @hcadambi19 жыл бұрын

    Very divine music!

  • @madhusudanannair2850
    @madhusudanannair28508 жыл бұрын

    പ്രണതോസ്മി ഗുരുവായൂര്‍ പുരേശം...പ്രതി ദിനമനു ചെതസ്മര ഹരി പാദം....പ്രേമാശ്രുവായ് പരിപൂര്‍ണമീ....

  • @achusvlog9559
    @achusvlog9559 Жыл бұрын

    Ente Krishna guruvayoorappa saranam ❤️❤️❤️❤️

  • @preethikumar428
    @preethikumar4288 ай бұрын

    Really divine n mesmerising rendition by yesudas....

  • @wonderla100
    @wonderla100 Жыл бұрын

    Divine... Krishna guruvayurappaaa🙏🙏🙏🙏

  • @sitharams3190
    @sitharams31909 ай бұрын

    Das uncle ... Onnum parayanilaa..ariyathe kannu niranju pokunnu..guruvayurappan munnil vann nilkkaana poole oru feel..

  • @adheena1959
    @adheena19597 жыл бұрын

    beautiful composition👏

  • @athulhariharan9062
    @athulhariharan90623 жыл бұрын

    Krishnaaa guruvayoorappa🙏

  • @harrysviews
    @harrysviews4 жыл бұрын

    Superb! Simply superb!!

  • @akhilvkottayam224
    @akhilvkottayam2242 жыл бұрын

    ശരത് sir 🥰🥰 ദാസേട്ടൻ 🥰🥰🥰

  • @Thevanomkode
    @Thevanomkode4 жыл бұрын

    Beautiful!!

  • @yogeswarisa5840
    @yogeswarisa58408 ай бұрын

    KRISHNA❤GURUVAYURAPPA❤PRANAMAM SARATH SIR & DASETTA❤

  • @haripriyam9380
    @haripriyam93803 ай бұрын

    Hare krishna all time favorite 🙏

  • @bijubindubindu9841
    @bijubindubindu98414 жыл бұрын

    Hare Rama Hare Krishna

  • @thusharaanoop3817
    @thusharaanoop38172 жыл бұрын

    ഗുരുവായൂരപ്പാ 🙏🏻

  • @rkparambuveettil4603
    @rkparambuveettil46033 жыл бұрын

    പ്രണതോസ്മി ഗുരുവായുപുരേശം പ്രതിദിനമനു ചേതസ്മര ഹരിപാദം പ്രേമാശ്രുവാല്‍ പരിപൂര്‍ണ്ണമീ സ്വരഭാജനം കരുണാനിധേ സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലളിതം വചനങ്ങള്‍ തവനാമ ഭജനാര്‍പ്പണം ഗോപാംഗ രാഗാര്‍ദ്ര പരിപൂജനം ചലനങ്ങള്‍ രസ രാസലീലാലയം മമ സര്‍വ്വ സര്‍വ്വസ്വമാത്മാര്‍പ്പണം കൃഷ്ണം മുരളീലോലം ഗോപീവിലോലം മനസാസ്മരാമി ഗാമഗാരി സരിഗാ മാധമാമ ഗമഗ സാസാ നിരിനിധമമഗമമധനിരി ഗാമരിരിസ ഗമപമഗരിസനിധമമാഗ ഗമരിരി സസാനി നിരിധ നിരിമ ധനിരി ഗമ രിമഗമധ നി മ ധരിനിഗരിസാ ഗാമമ രിമഗ ജന്മാന്ധകാരത്തിലരുണോദയം തവരൂപമടിയന്റെ ദീപാങ്കുരം തിരുമെയ്യിലഴകാര്‍ന്ന ഹരിചന്ദനം മമ മാറിലണിയാന്‍ ഗതിയാകണം കൃഷ്ണം മായാബാലം ലീലാവിനോദം ശിരസ്സാ നമാമി ഗാമഗാരി സരിഗാ മാധമാമ ഗമഗ സാസാ നിരിനിധമമഗമമധനിരി ഗാമരിരിസ ഗമപമഗരിസനിധമമാഗ ഗമരിരി സസാനി നിരിധ നിരിമ ധനിരി ഗമ രിമഗമധ നി മ ധരിനിഗരിസാ ഗാമമ രിമഗ Movie : Sindoorarekha (1995) Director :Sibi Malayil Lyrics : Kaithapram Music : Sharreth Singers : Yesudas.

  • @shibusanker9701

    @shibusanker9701

    2 жыл бұрын

    സ്വരങ്ങൾ തെറ്റാണ് ... ഒറിജിനലിൽ നിന്നും

  • @sureshkumar-ty6nw

    @sureshkumar-ty6nw

    2 ай бұрын

    ഇതിൻ്റെ സ്വരങ്ങൾ പാട്ടുമായി നോക്കുമ്പോൾ തെറ്റാണല്ലോ സാറേ.. എവിടുന്നാണ് സാറേ ഈ സ്വരങ്ങൾ കിട്ടിയത്

  • @nav_2709
    @nav_27097 күн бұрын

    Majestic Reethigowlai ❤

  • @princekattappana601
    @princekattappana6014 жыл бұрын

    ഈ ഗാനം മോഹൻലാലിനാ ചേരുന്നേ തകർത്തേനേ

  • @sreesanths4718

    @sreesanths4718

    4 жыл бұрын

    Suresh gopi has done better .

  • @annievarghese6

    @annievarghese6

    4 жыл бұрын

    Padunnathe,Mohanlal,allallo

  • @guruguru8198
    @guruguru8198 Жыл бұрын

    Fantastic song of Lord Krishna By Gana gandarvar

  • @AnAnDhu629
    @AnAnDhu6293 күн бұрын

    2024 ജൂലൈ യിൽ കേൾക്കുന്ന ആരേലുമുണ്ടോ ഇവിടെ 😄

  • @sudheeshkuttikkara1004
    @sudheeshkuttikkara10043 жыл бұрын

    My favorite song 😍😍🤩

  • @miss_nameless9165
    @miss_nameless91652 жыл бұрын

    എന്റെ ഗുരുവായൂരപ്പാ🙏

  • @kirancc81
    @kirancc81 Жыл бұрын

    Beautiful song in reethigowla..❤️❤️

  • @TheGap1967
    @TheGap1967 Жыл бұрын

    So so wonderful a composition 😮

  • @jayaramuthamanthil984
    @jayaramuthamanthil9844 жыл бұрын

    outstanding composing by music master Sharath and Gandharva Sangeetham...

  • @prajithn741
    @prajithn7413 ай бұрын

    2024 ലും കേൾക്കുന്നവർ 🙌🏻🙌🏻

  • @user-yv8fw2so7v

    @user-yv8fw2so7v

    Ай бұрын

    ഞാൻ കേൾക്കും

  • @rathinpr
    @rathinpr11 жыл бұрын

    superb rendition ..

  • @madhunair2179
    @madhunair21795 жыл бұрын

    അതി മനോഹരം

  • @jishnuir927
    @jishnuir9272 жыл бұрын

    പ്രണതോസ്മി, ശ്രീരാഗമോ ശരത് സാർ ഈണം പകർന്ന എന്റെ പ്രിയഗാനങ്ങൾ ❤

  • @shankar1623
    @shankar16233 жыл бұрын

    Reethigowla 🥰🥰🥰🥰

  • @beenavarma5841
    @beenavarma58418 жыл бұрын

    always like to hear.......

  • @chris895
    @chris8955 жыл бұрын

    Guruvayoorappa miss cheyyunnu ninne

  • @balagopalankuttinath7917
    @balagopalankuttinath79175 жыл бұрын

    Cassette. Kodi namaskkaram!

  • @nithinbsnithin2393
    @nithinbsnithin23932 күн бұрын

    സിന്ദൂരരേഖ സുരേഷ്ഗേപിക്ക് എക്കാലവും അഹങ്കരിക്കാം ഇങ്ങനൊര് പാട്ട് പുള്ളീടെ പടത്തിൽ വന്നതും അത് പാടി അഭിനയിക്കാൻ കഴിഞ്ഞതിലും അ...ഭാഗ്യം പുള്ളിക്ക് മാത്രം സ്വന്തം❤

  • @anurajkesav189
    @anurajkesav1894 жыл бұрын

    A Sharreth Sir Brilliance ♥️♥️♥️♥️

  • @MPVVANAMALI
    @MPVVANAMALI5 жыл бұрын

    What a voice.....

  • @athul3318
    @athul3318 Жыл бұрын

    Hare krishna🙏

  • @rahulchandran3438
    @rahulchandran34386 жыл бұрын

    mind blowing😘😘😘😘

  • @sreejithambadi1121
    @sreejithambadi11214 ай бұрын

    എന്നും കുറഞ്ഞത് ഒരുതവണയെങ്കിലും കേള്‍ക്കും... ❤

  • @benchaminchandran292
    @benchaminchandran2926 жыл бұрын

    പ്രണതോസ്മി ഗുരുവായൂര്‍ പുരേശംപ്രതി ദിനമനു ചേതസ്മര ഹരി പാദംപ്രേമാശ്രുവായ് പരിപൂര്‍ണമീസ്വര ഭാജനം കരുണാ നിധേസത്യം വ്രതഭരിത തത്വംമമ ഹൃദയം ഭക്തി സ്വരലുളിതം

  • @soumyabaiju2341
    @soumyabaiju23412 жыл бұрын

    E song kelkumbol wallathoru feeling a.krishna guruvayurappa...