പ്രശ്നമാകുന്ന What I eat in a day | the Mallu Analyst | Analysis

Ойын-сауық

#malluanalyst #analysis #foodvlog #whatieatinaday
For Business Enquires & Promotions
Email: themalluanalyst@gmail.com
Our Instagram Page / themalluana. .
Our Facebook Page / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Пікірлер: 444

  • @Sana-wd6km
    @Sana-wd6km12 күн бұрын

    സത്യത്തിൽ ഞാൻ അടക്കം ഉളളവർ വെറുതെ മറ്റുള്ളവരുടെ what I eat in a day, get ready with me , കണ്ട് നമ്മുടെ വിലപ്പെട്ട സമയം കളയുകയാണ്.. എന്ന് ഒരു തൊഴിൽ രഹിത.

  • @imhere5225

    @imhere5225

    12 күн бұрын

    1 yr munp ee reality manssilaki ella vlogs unsubscribe cheytha njn 😁

  • @smrithi7423

    @smrithi7423

    12 күн бұрын

    Day in my life

  • @jisha261

    @jisha261

    12 күн бұрын

    ​@@imhere5225ഞാനും ഇപ്പോൾ വ്ലോഗ്സ് കാണാറില്ല

  • @Phantom-wu2wc

    @Phantom-wu2wc

    12 күн бұрын

    Njn athu kandu ahnu food kazhikune 😅

  • @vini9970

    @vini9970

    12 күн бұрын

    @@Phantom-wu2wc😂

  • @dilshad4885
    @dilshad488512 күн бұрын

    ഈ vloganmarude ഒക്കെ comment box il പോയി " what i eat in a day venam chetta / chechi " എന്നൊക്കെ പറഞ്ഞു ഒലിപ്പിക്കുന്ന മണ്ടന്മാരെ കാണുമ്പോ ആണ് 🫢💥

  • @VijuBalakrishnan

    @VijuBalakrishnan

    12 күн бұрын

    സത്യം...

  • @GreeshmaKrishnan

    @GreeshmaKrishnan

    12 күн бұрын

    avarude thanne fake accountilnnu idunna comment avum

  • @MixtureMix935

    @MixtureMix935

    12 күн бұрын

    Sathyam

  • @sruthi3324

    @sruthi3324

    12 күн бұрын

    True😂

  • @Sne-cu7nx

    @Sne-cu7nx

    8 күн бұрын

    Mostly teenages and veettammamr... Ithokke ntho sqmbavam aanenna vicharam

  • @Advgopikanikhil
    @Advgopikanikhil12 күн бұрын

    ഇമ്മാതിരി അലുകുലുത്ത് ഒന്നും കാണാതെ DAKSHINA Channel okke കാണണം മനസ്സിന് തന്നെ ആശ്വാസം ❤

  • @kokkachi9290

    @kokkachi9290

    12 күн бұрын

    Sathym njnum athokkya kanunne❤️

  • @anjali3490

    @anjali3490

    12 күн бұрын

    Peace

  • @Sandreeiii

    @Sandreeiii

    12 күн бұрын

  • @_minor_melody_5102

    @_minor_melody_5102

    12 күн бұрын

    Athe

  • @babylonianedits3980

    @babylonianedits3980

    12 күн бұрын

    Yes👍

  • @SarcasmBot
    @SarcasmBot12 күн бұрын

    മുത്തശ്ശന്റെ കാലം മുതലേ തറവാട്ടിൽ പ്രാതലിന് ബർഗർ മസ്റ്റാ _!_

  • @tharakrishna5356

    @tharakrishna5356

    12 күн бұрын

    😂😂

  • @nimzzown6207

    @nimzzown6207

    12 күн бұрын

    😂

  • @gopika4286

    @gopika4286

    12 күн бұрын

    😂😂😂

  • @babylonianedits3980

    @babylonianedits3980

    12 күн бұрын

    😂

  • @tonyMontana_636

    @tonyMontana_636

    11 күн бұрын

    🤣🤣

  • @Chiyaan714
    @Chiyaan71412 күн бұрын

    ഷവർമ്മ , lays , Pepsi, Cola ഇതൊക്കെ തീരെ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രം കഴിക്കുക.( heath നെ പറ്റി conscious ഉള്ളവരുടെ കാര്യം)

  • @anju5124

    @anju5124

    12 күн бұрын

    That's what I do. 👍

  • @uhsia18

    @uhsia18

    12 күн бұрын

    20 yrs nu olil ake shawarma kayichituu ollth otta thavna mathrm, lays, pepsi, cola anghne kayikarilla

  • @Team_Reaper.

    @Team_Reaper.

    12 күн бұрын

    Work okke kazhinj varumbo edak lays kazhikarond pinne nthelum heavy foods kazhichal pepsi kudikarond allathe idakum kudikarond nth cheyan anu pepsi de taste karanam 20rs inte bottle vellapozhum medikarond 4time a month athrak kozhapm illa alle

  • @BasithAli-yy6uv

    @BasithAli-yy6uv

    12 күн бұрын

    @@Team_Reaper. kayiyunathum oyivakuka once in a mont anenkil ok. nan accurate 6,7 masam ayi ithonnum kudikarilla. Shavarma 5-6 months koodumbol kayikan kothi tonniyal mathram vangum. Ith okke balanced diet aki oru monthil 1 kayich enn karuthi prashnam illa. Fat reduce cheyan agraham ullavar maximum avoid cheyanam,nalla result undavum

  • @Team_Reaper.

    @Team_Reaper.

    12 күн бұрын

    @@BasithAli-yy6uv nth cheyan anu bro 😂🙃

  • @VishnuPriya-yx6nx
    @VishnuPriya-yx6nx12 күн бұрын

    പച്ചക്കറി ഇട്ടു വെറുപ്പിച്ചിട്ടില്ലാന്നു പറഞ്ഞത് food fairy vichu ആണ്. ഞാൻ അതിൽ comment ഇട്ടിരുന്നു. എന്ത് മണ്ടത്തരം പറഞ്ഞാലും കാണാൻ ആൾക്കാരുണ്ടല്ലോ. കഷ്ടമാണ്.

  • @Hrth320

    @Hrth320

    12 күн бұрын

    Athe bhayankara bore aane avarde theetta

  • @VishnuPriya-yx6nx

    @VishnuPriya-yx6nx

    12 күн бұрын

    @@Hrth320 എന്ത് പറയാൻ ആണ്. പറഞ്ഞാൽ നമ്മളെ പിടിച്ചു നെഗറ്റീവും പിന്തിരിപ്പനും ആക്കും

  • @sweet_and_cruel

    @sweet_and_cruel

    12 күн бұрын

    ശരിയാ നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അവരുടെ fans നമുക്ക് അവരോട് കുശുമ്പ് ആണെന്ന് പറയും

  • @123-me_iam

    @123-me_iam

    12 күн бұрын

    Iyoo enik aa penninte vdo kaanunne deshyam aa Vella asugam varumbo padikum

  • @twinkle3106

    @twinkle3106

    12 күн бұрын

    Educated ayitu ulla oru happy family ile dilu epzohum veggies avoid cheyunath entho credit pole anu parayunath.

  • @krishnank7300
    @krishnank730012 күн бұрын

    യൂട്യൂബിൽ കാണുന്നതുപോലെ ബാക്കിയുള്ളവരും അനുകരിച്ചാൽ അവരുടെ ജീവിതം കുട്ടിച്ചോറാകും

  • @sweet_and_cruel

    @sweet_and_cruel

    12 күн бұрын

    അതെ

  • @sweet_and_cruel
    @sweet_and_cruel12 күн бұрын

    ശരിയാണ് bro കുട്ടികളുടെ ലഞ്ച് ബോക്സിൽ cake, sandwich, burger ഒക്കെ വെച്ച് കൊടുക്കുന്ന വീഡിയോസ് കാണുന്ന ചെറിയ കുട്ടികൾ എനിക്കും അതുപോലെ തരണം എന്നും പറയും പിന്നെ അവർക്ക് അത് അഡിക്ഷൻ ഉണ്ടാക്കും എപ്പോഴും കഴിക്കാൻ ക്രീം ബിസ്ക്കറ്റും ചോക്ലേറ്റ് ഐസ്ക്രീമും വേണമെന്ന് പറയും പിന്നെ Tiya എന്ന യൂട്യൂബ് ചാനലിൽ അവർ ഷോപ്പിംഗ് ചെയ്യുകയും ഒരുപാട് പുതിയ ഐറ്റംസ് വാങ്ങിക്കുകയും ചെയ്യും അതിന്റെ വീഡിയോസ് കാണുന്ന പാവം കുട്ടികൾ അതുപോലെ അവർക്കും വേണം എന്ന് പറഞ്ഞു വാശിപിടിക്കുന്നതാണ്

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    12 күн бұрын

    Ente mol tiyaye kand oronnum vangi chothikkum. Njan mind cheyyoola.

  • @sweet_and_cruel

    @sweet_and_cruel

    12 күн бұрын

    ​@@ZoyaKhan-pd4ziഎന്റെ bro യും അങ്ങനെ ആണ്

  • @maimooav8881

    @maimooav8881

    12 күн бұрын

    Nthina ath oke kanicha kodukunath kuttykalk kid KZread indallo ath download cheyth screen timeil vech koduku apo athigam preshnam undavila

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    12 күн бұрын

    ​@@maimooav8881kid youtube il tiya okke und. But angane phone kodukkal illa. Tab il WiFi connect cheyth kurach youtube vdo dwlnd cheythittu koduthittund. Ath mathram kanum kurach time. Athil ariyathe orikkal tiyede vdo vann pett a kutty kitchen set, schoolile sadhanangla okke vangi koottunnath🤣

  • @anukp280

    @anukp280

    10 күн бұрын

    If your kids are getting influenced from youtbers ..you should educate them .you can't balme content creators... Educate them about your financial condition Eduacte them abiut product placements Tiyas and all copying western videos and those kids are doing product placement and getting paid Just educate your kid about such things .thats only thing you can do

  • @dya2902
    @dya290212 күн бұрын

    ഇത്തരത്തിലുള്ള videos കാണുമ്പോൾ പേടി തോന്നാറുണ്ട് .....ഫുഡ് ബ്ലോഗേഴ്സ് നോൺ വെജ് items kazhikune കാണുമ്പോൾ ഇതൊക്കെ കണ്ട് influenced ആകുന്ന ആൾക്കാർ പറയുന്ന ന്യായം ലൈഫ് ഒന്നെ ഒള്ളു ....അതു enjoy ചെയ്യണം എന്നൊക്കെ....ഒരു health issue വന്ന് കഴിയുമ്പോള് മനസ്സിലാക്കൂ....ആരോഗ്യം ഇല്ലെങ്കിൽ ഒന്നും ഇല്ല...😊

  • @shadowspeaks.6652

    @shadowspeaks.6652

    12 күн бұрын

    Yes

  • @aswas1072

    @aswas1072

    11 күн бұрын

    True

  • @dhanu1221
    @dhanu122112 күн бұрын

    ഇതിലും അപകടം പിടിച്ച ഒന്നുണ്ട്. Mukbang / eating show വീഡിയോസ്. എന്റെ niece ഒക്കെ ശെരിക്കും അതിനു addict ആയിരിക്കുവാണ്. മറ്റൊരാൾ ഭക്ഷണം കഴിക്കുന്നത്‌ കാണുമ്പോൾ എന്ത് സന്തോഷം കിട്ടാനാണെന്നു എനിക്ക് മനസിലാകുന്നില്ല. 🤷🏻

  • @fta8201

    @fta8201

    12 күн бұрын

    Foreigners പണ്ടേ ചവച്ചു തള്ളിയ പരിപാടി ആണ് ഇത്.... നമ്മുടെ ഇവിടെ പിന്നെ എല്ലാം 20 വർഷം പുറകോട്ട് ആണല്ലോ... അതോണ്ട് ഇവിടെ ഇപ്പൊ famous ആവുന്നു

  • @Sun.Shine-

    @Sun.Shine-

    12 күн бұрын

    Mukbang കാണുമ്പോ എനിക്ക് അറയ്ക്കും, esp വലിച്ചു വാരി തിന്നുമ്പോ 🤮 Edit: ഇതെന്താണ് എന്നറിയാത്തവർ search ചെയ്തു നോക്കിയ മതി, it's better you see than us telling u

  • @aromalja9861

    @aromalja9861

    12 күн бұрын

    Asmr annu

  • @muhammedadhil398

    @muhammedadhil398

    12 күн бұрын

    Mukbang is so disgusting 🤢 as f***

  • @albinbaby6282

    @albinbaby6282

    12 күн бұрын

    Mukbang Enthaa Sambhavam???

  • @Snowwhite_123
    @Snowwhite_12310 күн бұрын

    Archanadev ennu paranja oru kutti. Cuteness vaari vithari oru para choru 4 Neram, no vegetables, not enough protein aanu . Athinte okke comments kananam ente ponoo😂

  • @utharath9498

    @utharath9498

    10 күн бұрын

    Sathyam pand njan kandirunnu ...Aa kutty craft work okke ayirunn pand cheyyan ...ippol anganathe videos onnumilla full eating thanne😂

  • @aaradhika8285

    @aaradhika8285

    9 күн бұрын

    എൻറെപൊന്നോ എനിക്ക് വെറുപ്പാണ് അതിനെ ഓവർ പാവം ചമയൽ പുള്ളിടെ ക്രാഫ്റ്റ് വീഡിയോ കണ്ടു ഇഷ്ടം ആയതാ ബട്ട്‌ eppo athonnulla. Aa പെണ്ണ് എന്തു cheythita ഇത്രേം subscribers🤔4 nerom ചോർ തിന്നുന്നതിനോ 🤔ഇതൊക്കെ potte കമന്റ്സ് ponnooooo.. " chechi മുളക് ചമ്മന്തിയുടെ recipe cheyyo "😬😬😬🤦🏻‍♀️🥴

  • @Snowwhite_123

    @Snowwhite_123

    9 күн бұрын

    @@aaradhika8285 🫢

  • @Snowwhite_123

    @Snowwhite_123

    9 күн бұрын

    @@utharath9498 Athe

  • @nayanaap9174

    @nayanaap9174

    8 күн бұрын

    I was looking for this comment. I don't understand what is the content of her channel ? Earlier she had shown some really good craft work. But nowadays her channel has day in my life and what I eat in a day... and again repeat the process. Nothing else . Many other cringe youtubers are there...she is not the only one...🤷🏼

  • @aswathyv9766
    @aswathyv976612 күн бұрын

    Finally someone addressed this😮‍💨

  • @PonnUruli
    @PonnUruli12 күн бұрын

    I was watching the documentary ‘Obesity Nation…’ about the American Obesity. That’s when this notification popped up 👍🏽

  • @JohnFitzgeraldKennedy.

    @JohnFitzgeraldKennedy.

    12 күн бұрын

    On my way to watch it🫂🙌🏽

  • @sree260
    @sree26012 күн бұрын

    Bro namuk orupad nal vtl irikumbol undavunna procastination,loneliness okkepati oru video cheyyuo

  • @azad738

    @azad738

    12 күн бұрын

    Doing things in minimum quantity for consistent period can somehow overcome procastination. Everybody is lonely these days , they just can't admit it anyway. Engage in something may help it. At least we may forget at some point that we are lonely.

  • @sree260

    @sree260

    12 күн бұрын

    @@azad738 💚will try

  • @soumyar3163

    @soumyar3163

    12 күн бұрын

    ​@@azad738❤

  • @Hazelangel70

    @Hazelangel70

    12 күн бұрын

    4 years aay continuous aay njn vtl erikunnu , evdem povunnila , never experienced this much peace and happiness before

  • @shadowspeaks.6652

    @shadowspeaks.6652

    12 күн бұрын

    ​@@Hazelangel70how you manage a day? നിങ്ങളുടെ ഒരു ദിവസം എങ്ങനെയാണ്? പ്രായം?

  • @rayoffacts3706
    @rayoffacts370612 күн бұрын

    What i eat, get ready with me, family vlog അങ്ങനെ കുറെ ഉണ്ടല്ലോ 😂 ഭാഗ്യം ഇതൊന്നും കാണാത്തത്. യൂട്യൂബ് അല്ല മക്കളെ ജീവിതം 🎉

  • @lekshmim6903
    @lekshmim690312 күн бұрын

    I stopped giving snacks to my son recently. His teacher says pupil are reluctant to have lunch as they are not hungry eating snacks.He studies in a government school and lunch will be provided to him from school itself . Even if it is not so delicious they make it fresh and maximum nutritious I only give him some small curries made of veggies only. When seeing this video I feel really satisfied. I think children should feel hunger to eat not so delicious but nutritious food. Snacks are not needed for schools. If we provide snacks we should give some low calory ones

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    12 күн бұрын

    Njan padichath convent schoolil aan avide strict aan snacks kond pokaruth enn. Bcz pavappetta kuttykalum ille. Athukond. Ann namukk chocolates polum kond poyaal fine tharumayirunn. Annokke deshyam thonni enkilum ipol orkkumbol nallatha enn thonnunnu. Enikk onnum aa time paniyo, vomiting onnum undakarill. But ipozhulla kunjungalkk ithanne. Asughangal idaykkidaykk varum

  • @lekshmim6903

    @lekshmim6903

    12 күн бұрын

    @@ZoyaKhan-pd4zi correct aanu

  • @aneesanu9773
    @aneesanu977312 күн бұрын

    കുട്ടികളുടെ ലഞ്ച് ബോക്സ്‌ കണ്ടിട്ട് പലപ്പോഴും അത്ഭുതപെടാറുണ്ട്, ബിസ്‌ക്കറ്റ്, sandwich ഒക്കെ ആണ് ഇപ്പൊ ലഞ്ച് ബോക്സ്‌ റെസിപി better ആയി തോന്നിയത് ഒരു നിഷ പി jiju എന്ന ചാനലിൽ ഉള്ളതാണ് വെറൈറ്റി ഹെൽത്തി റെസിപി,അങ്ങനെ ഉള്ള ചാനലിനൊന്നും കാണാൻ ആർക്കും താല്പര്യം ഇല്ലന്ന് സത്യം, ബർഗർ sandwich, പിസ്സ ഇതൊക്കെ ലഞ്ച് ബോക്സ്‌ ആക്കിയാൽ സമൂഹത്തിൽ വലിയ വില ഉണ്ടന്ന് കരുതുന്നവർ ആണ് പലരും

  • @Vaavurifa
    @Vaavurifa10 күн бұрын

    ഉറപ്പായും ഞാൻ ഇതിനോട് യോഗിക്കുന്നുണ്ട്. കാരണം ഞാനും ഇതുപോലെത്തെ വീഡിയോസ് കണ്ട് എന്നെയും ഒരുപാട് സ്വാധിനിച്ചിട്ടുണ്ട്. ഇതൊക്കെ അവർക്ക് കഴിക്കാമെങ്കിൽ എന്തുകൊണ്ട് എനിക്കും ആയികൂടാ എന്ന് ചിന്തിച്ച് ഞാനും ഒരുപാട് unhealthy foods വലിച്ചവാരി തിന്നുകൊണ്ടിരിക്കുകയാണ് 🥲🥲

  • @anjanajitha8598
    @anjanajitha85988 күн бұрын

    Keralathile mikka youtubers m privacy kk oru vilayum kodukkunnilla enn ullath vishamam thonnya karyam ahn🙂... What I eat in a day, grwm, room tour house tour,bathroom tour kunjammede veedinte tour 🙂ndhokke pottathnagarangal okke ahn privacy kalayan katty kooottunnath views nu vendii..

  • @azad738
    @azad73812 күн бұрын

    For middle class people what we have is time. No generational properties, no support systems. Just pure blood & sweat. So fuck this time wasting contents and try to use time fruitfully.. These KZreadrs know how to target people and get more views. Dont fall on it..Our time is valuable. Not you vivek, you are always valuable channel.❤

  • @immoralpolice9900

    @immoralpolice9900

    12 күн бұрын

    ❤❤❤❤

  • @shadowspeaks.6652

    @shadowspeaks.6652

    12 күн бұрын

    Yes... Movies, Instagram reels,yt shorts, ere Kure useless aanu....

  • @minnumg

    @minnumg

    12 күн бұрын

    So true! Most people have nothing but time. Athu nalla pole use cheythal orupad karyangal achieve cheyyam.

  • @user-ot4nx5cr5c
    @user-ot4nx5cr5c12 күн бұрын

    ഒരു സംഭവം ഉണ്ട്.. റൂം ടൂർ.. ഒരാളുടെ ബെഡ്‌റൂമിൽ എന്തൊക്കെ ഉണ്ട് എന്ന് കാണിച്ചു കൊടുക്കൽ.. അത് യുട്യൂബർ ചെയ്തില്ലേൽ വ്യൂവേഴ്സ് പറഞ്ഞു ചെയ്യിക്കും.. പിന്നെ ഔട്ട് ഫിറ്റ്‌, മേക്കപ്പ്.. ഞാൻ കക്കൂസിൽ പോകുമ്പോ ഇട്ട ലിപ്സ്റ്റിക് ഏതാണ്... ഇട്ട ചുരിദാർ ഏതാണ്.. കമ്മൽ വാങ്ങിയ കട ഏതാണ്. അങ്ങനെ പോകും... പിന്നെ വീട്ടിലെ ഓരോ കാര്യങ്ങൾ.. എല്ലാ കുടുംബത്തിലും ഉള്ളതൊക്കെ തന്നെ.. എന്നാലും വല്ലവരുടേം വീട്ടിലെ കാര്യങ്ങൾ കണ്ട് പുളകം കൊള്ളാൻ ഫെൻസ് ഉണ്ടല്ലോ..ഈ യുട്യൂബർ മാരൊന്നും സ്വന്തം പ്രൈവസിയ്ക്ക് ഒരു വിലയും കൊടുക്കുന്നില്ല.. ഒടുവിൽ ഒരു ചെറിയ മിസ്റ്റേക് കണ്ടാൽ ഈ ഫാൻസ്‌ തന്നെ ഇവരെ ബുള്ളി ചെയ്യും..

  • @azad738

    @azad738

    12 күн бұрын

    When KZread stops income. They will eventually get into their own holes. Money is what motivates them to do this. Fame is just secondary.

  • @TheKatChat47

    @TheKatChat47

    12 күн бұрын

    Those are the things people are obsessed about right now 😅 being a budding creator, enodum friends Oka chy nu parayum 😊 views koodum… ithoka ellarum ishtapeduna content 😂

  • @sweet_and_cruel

    @sweet_and_cruel

    12 күн бұрын

    സത്യം ആ Get Ready With Me ആണ് സഹിക്കാൻ പറ്റാത്തത്

  • @soumyakrikrishnan1661

    @soumyakrikrishnan1661

    12 күн бұрын

    Cash mughyam bigileeee

  • @tonyMontana_636

    @tonyMontana_636

    11 күн бұрын

    🤣

  • @ajourneywithanilashelly
    @ajourneywithanilashelly12 күн бұрын

    You tube monetize nirthiyal theravunna problem ullu ithu

  • @Snowwhite_123

    @Snowwhite_123

    10 күн бұрын

    Nalla kushumbu undalle.. kittatha munthiri pulikkum😂

  • @SreelekshmiSanthosh-sv5jz

    @SreelekshmiSanthosh-sv5jz

    5 күн бұрын

    ​Health>>>>Money@@Snowwhite_123

  • @zephyr9809
    @zephyr980912 күн бұрын

    Refill your tummy എന്ന ഒരു ചാനൽ ഉണ്ട്. 10 പേർക്കുള്ളത് ആണ് ഒറ്റ അടിക്ക് തിന്നുന്നത് 😅

  • @divyashreearavind6013

    @divyashreearavind6013

    3 сағат бұрын

    Udayipp aanu avan. He only eats half of the food. Rest he parcels.

  • @agustinrajan8621
    @agustinrajan862112 күн бұрын

    I still love to watch food videos but for the last 6 months I have followed a strict healthy diet 😂

  • @sarika8536
    @sarika853612 күн бұрын

    I believe that discussing Dr. Pal's videos here would help raise awareness of this topic.

  • @Ayshaa_h_

    @Ayshaa_h_

    2 күн бұрын

    💯

  • @rb483
    @rb48312 күн бұрын

    Very very relevant topic now a days.... And valid points....thankyou 👍🏻👍🏻

  • @ashwinantony7140
    @ashwinantony714012 күн бұрын

    "What I eat" Who cares :)

  • @silpavmohan

    @silpavmohan

    12 күн бұрын

    Not my cup of tea either. But I don't think that's the case for most people. Just look at the views.

  • @reshma8610

    @reshma8610

    12 күн бұрын

    Yes absolutely

  • @alkasoli4002

    @alkasoli4002

    12 күн бұрын

    Absolutely... another one is what's in my bag 😅

  • @silpavmohan

    @silpavmohan

    12 күн бұрын

    @@alkasoli4002 then there's 'a day in my life', grwm etc etc

  • @ashwinantony7140

    @ashwinantony7140

    12 күн бұрын

    @@alkasoli4002 Really...didnt know about that one ..lol

  • @kirtik2673
    @kirtik267312 күн бұрын

    Lunchbox videos lunchbox ideasn vendi nokkarund. Snacks unhealthy aayittan mikkavarum ellaarum kodukkunne kandittullath. Ella kunjungalum kazhikkmbo nammde kunjin kothi vararuth ennoru reasonum athin paranj kettu. Athil valya karyam undenn thonnunnilla. Kothikk vallapozhum kazhikkanulla sadhanangal ethanennum, healthy eating habits ethanennum kunjungalkk nannayi paranj manassilakki kodukkan pattum. Muthirnna sesham paranj mattunnathinekkal easyum athaan. Kuttikalkk vendi shop cheyyumbol avare koode kond poyi healthy varieties choose cheyyippich sheelichal ath avar nalla interestode kazhicholum. Taste and habits okke acquired aan. Easy aayi kunjungale train cheyyan pattum.

  • @advjesnasebastian3441

    @advjesnasebastian3441

    12 күн бұрын

    Foreigners അവരുടെ കുട്ടികൾക്ക് എന്താണോ snack ആയി കൊടുത്ത് വിടുന്നെ അതിൻ്റെ copy ആണ് പല videosഉം.. Imitation tendency കൂടുതൽ ആണ്..

  • @arjunv3272
    @arjunv327212 күн бұрын

    Refill your Tummy കഴിക്കുന്നത് പോലെ കഴിക്കാൻ നോക്കി.. അന്ന് രാത്രി തന്നെ തട്ടിപ്പോയി. ഇപ്പോൾ സ്വർഗത്തിൽ ഇരുന്നു ഈ വീഡിയോ കാണുന്നു 😢

  • @Serendipity1190

    @Serendipity1190

    12 күн бұрын

    Avan ath oke kazhikunund enn bro vishvasikinundo 😮

  • @ongoingsmile9831

    @ongoingsmile9831

    12 күн бұрын

    It's "refill your tummy" bro 😌

  • @advjesnasebastian3441

    @advjesnasebastian3441

    12 күн бұрын

    Oh God...എനിക്ക് പുള്ളിയുടെ videos കാണുമ്പോ ഒരു cartoon effect ആണ്..ഈ Oggy and Cockroach പോലെയുള്ളതിൽ food store ചെയ്ത് വെക്കില്ലേ അത് പോലെയാ തോന്നാ പ്രത്യേകിച്ച് video കാണുന്ന time channel name ശ്രദ്ധിക്കുമ്പൊ നിരത്തി വച്ച items tummyയില് store ചെയ്യുന്നു അപ്പൊ ഇത്തിരി convenience videosന് തോന്നും..😌

  • @DreamyGirl-kw9jd

    @DreamyGirl-kw9jd

    11 күн бұрын

    Ath sherikkum alkare nannayi influence aakarund...rathri 12 manikk pullide video kanda appo vishakkumm..ithokke kazhikkanum thonnumm😢

  • @PVJK-tm7oy

    @PVJK-tm7oy

    10 күн бұрын

    Avan ente friends ne okke nannayi influence cheyyunnund. Avante kona kona over cute samsaaram kekkumbo thanne chorinj varum

  • @sreedevia7438
    @sreedevia743812 күн бұрын

    ഇതേപോലെ ഒന്നാണ് Get Ready With Me. Vlog ചെയ്യുന്നവർ പലതും paid promotion ആണെന്ന് കാണുന്നവർ മനസ്സിലാക്കുന്നില്ല.

  • @jbbritto
    @jbbritto12 күн бұрын

    Content kshamam varumpo aanu get ready with me, home tour, room tour, what I eat in a day okke cheynath ennanu njn karuthunnath.. ithellam oru tharathil veruppikkal aanu

  • @MariyaEliz
    @MariyaEliz12 күн бұрын

    Kozhikode ulla frnds njangale kaliyakarund south Keralayil ulla njanhalk avarde athrem hotels illa, njangal purathunn food kazhikilla ennokke paranjit. Masathil orikal okke kazhikum, but ee manthi, alpham pinne kure arabic foodsum broastum .. ithonnum enik pidikilla. Pothuve ishtam vtil undakiya food aanu... Pinne njangalde nattile food kollillann ulla kaliyakalum. But enik ente vtile food aanu ishtam

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    12 күн бұрын

    Enikkum. Veettil ninn kazhikkunna thripthi undakilla.

  • @jayesh7066

    @jayesh7066

    11 күн бұрын

    കോഴിക്കോട് /മലബാർ കാർ എല്ലാവരും മൂന്നു നേരം പുറത്തുന്നു മാന്തിയും ബർഗർ തിന്നുന്നവർ ആണെന്ന് തോന്നിന്നില്ല, ആരോഗ്യകരമല്ലാത്ത ഫുഡ്‌ കഴിക്കുന്നതിൽ സൗത്ത് /നോർത്ത് അങ്ങെനെ ഒന്നുമില്ല

  • @PVJK-tm7oy

    @PVJK-tm7oy

    10 күн бұрын

    Ente ponnu pengale njan Kozhikode aanu. Ivide ullor parayunnath onnum kaaryam aakkanda. Amrita hospital nte cardio department il okke njangal Malabar kaarde domination aanu 😂 Vegetables ivide ulla palarkkum allergy aanu. Njan Tvm, Pathanamthitta okke poyappo enikk thonniyath avide kurachude Vegetables okke und food il. Ee Arabic foods okke once in a month okke ok aanu. Aa paranja friend okke oru 35-40 aavumbo side effects kitti thudangum.

  • @MariyaEliz

    @MariyaEliz

    10 күн бұрын

    @@PVJK-tm7oy arod parayan aanu bro.. ithu paranja parayunnavare mandanmar akum.. kurach prayam akumbo manasilakuvayirikum...

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    10 күн бұрын

    @@PVJK-tm7oy sathyam aan. 👍🏻kozhikkode, malappurath ullavar swayam pukazhthal kurach kooduthal aanenn thonniyittund.

  • @Smm0099
    @Smm00995 күн бұрын

    What I eat in day കാണുമ്പോൾ ഞാൻ എപ്പോളും ചിന്തിക്കുന്ന കാര്യം ആണ് ഇതെല്ലാം.. ഇതെല്ലാം കണ്ടു influenced ആവുന്നത് കൂടുതലും teenagers ആണ്. Balanced diet അല്ല എന്നത് പോട്ടെ കഴിക്കുന്നത് കൂടുതലും unhealthy ആണ്. ഒരു യൂട്യൂബർ ന്റെ വീഡിയോ കണ്ടത് തടി കൂടുവാൻ വേണ്ടി ആണ് പെൺകുട്ടി daily ഐസ്ക്രീം, കേക്ക് അങ്ങനെത്തെ junk ഫുഡ്സ് ഒകെ കഴിക്കുന്നു. അത് കണ്ടിട്ടു കാണുന്ന കുട്ടികൾ ചേച്ചിയുടെ what I eat in day ആണ് ഇഷ്ടം എന്നാ കമെന്റുകൾ..

  • @JulieStardoll
    @JulieStardoll12 күн бұрын

    Very important topic thank you for speaking up

  • @minumm86
    @minumm8610 күн бұрын

    Very well said! Especially lunch packing for husband and kid.

  • @TheKatChat47
    @TheKatChat4712 күн бұрын

    I also had this thought about what I eat in a day.. since I’m not in India, I thought it will be a good content for our people. I also got such requests from my friends 😅 pinna ellarum chyan thudanjipo chyan olla mood poyi 😂

  • @crazzyfrog5770
    @crazzyfrog577012 күн бұрын

    ഇത് കണ്ടപ്പോ ഒരു ഫേമസ് food vloger നെ ആണ് ഓർമ വന്നത്. ഒരു ദിവസം4, 5 ബിരിയാണി കഴിക്കുന്ന ഒരു വീഡിയോ ഉണ്ട് പുള്ളിക്കാരന്റെ playlist ൽ. 😂

  • @Zada08

    @Zada08

    12 күн бұрын

    Refillyour tummy ahno😂😂

  • @crazzyfrog5770

    @crazzyfrog5770

    12 күн бұрын

    @@Zada08 😋😝

  • @Ashmadhavan222
    @Ashmadhavan22211 күн бұрын

    I am a Nutritionist living in the US. ഇങ്ങനത്തെ വീഡിയോസ് ഒക്കെ കാണുമ്പോ ശെരിക്കും സങ്കടം തോന്നും. ഇവിടെ ഉള്ള ആൾക്കാർ അമിത വണ്ണം കൊണ്ട് struggle ചെയ്യുന്നതു കാണുമ്പോ ഞാൻ ഓർക്കുമായിരുന്നു നമ്മുടെ നാട്ടിൽ ഇത് പോലത്തെ unhealthy fast ഫുഡ്സ് ഒക്കെ ഇല്ലാത്തത് എന്ത് നന്നായി എന്ന്. പക്ഷെ ഇപ്പൊ നാട്ടിൽ ഇവിടുത്തെക്കാളും വേർസ് ആയി. മരുന്ന് കമ്പനികൾക്ക് ചാകര!

  • @cicysebastian5165
    @cicysebastian51656 күн бұрын

    സത്യമാണ്.. ഞാൻ ഒരു ഫേമസ് couple ചാനലിലെ what i eat in a day കാണാൻ ഇടയായി അവര് രാവിലെ തന്നെ KFC ആണ് കഴിക്കുന്നത് ഞാൻ wonder അടിച്ചുപൊയി 🙄😁

  • @meera1473
    @meera147312 күн бұрын

    Njn last paranjha category aanu.. Kaanum but kazhikila..

  • @sharikamenon5498
    @sharikamenon549812 күн бұрын

    U nailed it.someone is there to voice it out

  • @anju5124
    @anju512412 күн бұрын

    This reminds me of a concept I heard few years ago. It's called "food porn". In a heavily visual world, it is the glamorized and stylized portrayal of food. I think people can get addicted to that. All these food vlogs and mukbang videos seems to be the relatives or sub categories of that concept to me. I might be wrong. If you all have any points to add feel free to reply.

  • @AjithKumar-ic4hx

    @AjithKumar-ic4hx

    12 күн бұрын

    I agree with you.

  • @anju5124

    @anju5124

    12 күн бұрын

    @@AjithKumar-ic4hx 😊🤝

  • @VineethNarayanan
    @VineethNarayanan12 күн бұрын

    യദാർത്ഥത്തിൽ വരളെ സമീക്രിതമായ ഭക്ഷണമായിരുന്നു ബർഗർ. ബണ്ണ്, ചീസ്,മീറ്റ്, വെജീസ് എല്ലാമടങ്ങിയത്. എന്നാൽ രുചിക്കുവേണ്ടി മയണയിസും, സോസും, പ്രൊസസ്ഡ് മീറ്റും കേറ്റി കുളമാക്കി

  • @apoorvsuresh762
    @apoorvsuresh76212 күн бұрын

    Nice awareness video 👏

  • @Homesapiens.
    @Homesapiens.12 күн бұрын

    ഇൻഫർമേറ്റീവ് വീഡിയോ 👌 ഇത്തരം videos ഇനിയും പ്രതീക്ഷിക്കുന്നു

  • @darksoul_94
    @darksoul_9412 күн бұрын

    കഞ്ഞി കുടിച്ചോണ്ട് ഇങ്ങനത്തെ വീഡിയോസ് കാണും

  • @ammuannie7033
    @ammuannie703312 күн бұрын

    Satyam ,njanum alochichu ingnoke kazhichal health issues oke varillenn. It is such a bad influence for society

  • @boxer999100
    @boxer99910012 күн бұрын

    After i started cooking myself, I eat out only when my survivability is questioned, because it entirely hard to cook healthy hygienic food, which restaurant's are never capable of giving

  • @bijuazad9551
    @bijuazad955112 күн бұрын

    Hi sir... Your explanation is excellent

  • @TRIVIAIN-hse
    @TRIVIAIN-hse11 күн бұрын

    What's your favorite color?

  • @rajeevaj419
    @rajeevaj41911 күн бұрын

    ഞാൻ ഇപ്പോ ഡെയ്ലി 2 നേരമേ ഉള്ളു 1 വർഷം ആയി നേരത്തെ 3 നേരം നന്നായി കഴിച്ചു കൊണ്ടിരുന്നത് ആണ് ഇപ്പോ ആഫ്രിക്ക യിൽ എത്തിയപ്പോ ഇങ്ങനെ ആണ്

  • @PVJK-tm7oy

    @PVJK-tm7oy

    10 күн бұрын

    Njanum nammude lifestyle nu 2 neram thanne dharalam

  • @user-py8eg5iw2s
    @user-py8eg5iw2s12 күн бұрын

    Good information brother ❤️

  • @sharannyaksharannyak7981
    @sharannyaksharannyak798112 күн бұрын

    വീട്ടിലെ ഫുഡ് അല്ലാതെ ബിരിയാണി ചില്ലിച്ചിക്കൺ എന്നിവ മാത്രമേ പുറത്ത് ന്നു കാഴ്ചിട്ടു ഉള്ളൂ...❤ വേറെ ഫുഡ് ഒന്നും ഇത് വരെ try ചെയ്യണം എന്ന് തോന്നിയില്ല ബാഗ്യം തന്നെ...എന്ന് ഇപ്പൊ തോന്നുന്നു....കഴിച്ചു...ഇഷ്ടപെട്ട...പിന്നെ ഹെൽത്ത് ഒന്നും നോക്കില്ല അല്ലോ....😅😂

  • @deepakv2380
    @deepakv23809 күн бұрын

    In my opinion there no healthy or unhealthy foods there are only food the amount that we eat it what makes it healthy or unhealthy I think everyone should be aware of what we are eating. (I thought I could share my thoughts that’s all)

  • @lorde-s
    @lorde-s12 күн бұрын

    Vineetha vini എന്ന യുട്യൂബ് ചാനലിലെ what i eat in a day കാണുമ്പോ ഞാൻ കരുതും ഇത്ര ഓകെ കഴിച്ചിട്ടും ആ ചേച്ചി എന്താ വണ്ണം വെക്കാത്തേന്ന്🤔. അതിൻ്റെ പകുതി കഴിക്കുന്ന എന്നെ കണ്ടാൽ ആ ചേച്ചിടെ 3 ഇരട്ടി ഉണ്ട്😂

  • @AjithKumar-ic4hx

    @AjithKumar-ic4hx

    12 күн бұрын

    വണ്ണം ഇല്ലാത്തവർക്ക് പലപ്പോഴും കൊളസ്ട്രോൾ, ഹാർട്ട് problem ഒക്കെ നന്നായിട്ട ഉണ്ട് എന്ന് എൻ്റെ സുഹൃത്ത് ആയ കാർഡിയോളജിസ്റ് പറഞ്ഞു.

  • @utharath9498

    @utharath9498

    10 күн бұрын

    ​@AjithKumar-ic4hx ys ente oru sirum paranju...avarkokke vegam heart problems varmenn

  • @anandu4793
    @anandu479312 күн бұрын

    There are plenty of good ‘what I eat in a day’ in youtube Skinny recipes is an example.❤😊

  • @krishnalalsk
    @krishnalalsk12 күн бұрын

    Bro de.. what I eat in a day vdeo venam

  • @akhileshsreepadham3099
    @akhileshsreepadham309911 күн бұрын

    Someone eating your enjoying because of your mirror neurons in your brain, most of us love eating so getting pleasure by watching and believing yourself this is normal . Guys take care yourself most of the young people dying more nowadays genetics , stress, junk food ,no exercise, smoking, alcohol etc

  • @bazi1707
    @bazi170712 күн бұрын

    ഇങ്ങനെ യൂട്യൂബ് വീഡിയോസ് മലയാളത്തിൽ ഉണ്ടെന്ന് ഇപ്പഴാണ് അറിഞ്ഞത് .

  • @drrejithanandini
    @drrejithanandini12 күн бұрын

    So very true … I have been talking about this till I am blue in the face

  • @truth6074
    @truth607412 күн бұрын

    Developed countriesile cheap food aan McDonald's 😂😂😂

  • @el18-z4y
    @el18-z4y12 күн бұрын

    Love cooking videos. Watching the food being made is quite enjoyable. There will be eagerness to learn new dishes. After making it, you will feel a kind of cringe when you see them eating it with gusto.

  • @user-vu7jk6cs8q
    @user-vu7jk6cs8q11 күн бұрын

    Much needed video for this generation

  • @majuthomasdaniel1222
    @majuthomasdaniel122212 күн бұрын

    sir can you please make a video on what to do in your early 20s because i'm very confused about life at now it would be helpful

  • @Dr.freedom

    @Dr.freedom

    12 күн бұрын

    Depends on individual, there is no correct path per se.

  • @Sayonora
    @Sayonora12 күн бұрын

    Diet ne patiyula oru kuku FM ad pratheekshichu😅

  • @anjuanjuzz3001
    @anjuanjuzz300112 күн бұрын

    സത്യം ആണ് ഈ പറഞ്ഞത് മുഴുവനും

  • @user-ie1gh2dm5x
    @user-ie1gh2dm5x5 күн бұрын

    Asvi's Malayalam, okke cheyyunnath nalla what i eat in a day anu. Bcs she promotes fitness.

  • @varadasuresh5084
    @varadasuresh508412 күн бұрын

    Isn’t this a little too much? What if that’s their lifestyle and they aren’t showing off? Obviously they are going to face the consequences of their actions. That’s there. But too much opinions about what someone eats even? I don’t know, not a fan!

  • @akhilasuresh9750
    @akhilasuresh97503 күн бұрын

    Correct 👍

  • @gayathrir6532
    @gayathrir653211 күн бұрын

    Also, posting some random pics like how I looked 10 years before and how I look now..Who wants to know all these? What is the use?

  • @sheelamohan7144
    @sheelamohan714410 күн бұрын

    ഇതൊക്കെകാണാത്തഞാൻ😅mallu u said it.A big salute 🎉

  • @vishnuraveendrank7475
    @vishnuraveendrank747512 күн бұрын

    ബൂംബാങ്ങിന്റെ eat ആണ് എന്റെ റോൾ മോഡൽ

  • @Juliya-uq5mi
    @Juliya-uq5mi11 күн бұрын

    Subitha enn prnj ore channel und , what I eat in a day,24 hours eating challenge ithoke aa avrde content

  • @utharath9498

    @utharath9498

    10 күн бұрын

    😂😂

  • @vidhyagopal3101
    @vidhyagopal31018 күн бұрын

    I eat very limited and healthy food to keep me fit, but always watch such videos just for visual satisfaction 😂

  • @uhsia18
    @uhsia1812 күн бұрын

    Athu pole ola full videos um knum🤣enituu kazhiknm en thonkaum cheyyn but kazhikulla 😌...neerthe eddk edkk oily food okke kayikm aryunn epo 2,3 mnths ayyitu athum kurachu ✨....

  • @priyankay1661
    @priyankay166111 күн бұрын

    Finally! Someone is bothered and voicing this. ❤

  • @harikumarnk4159
    @harikumarnk415912 күн бұрын

    എല്ലാവരും അങ്ങനെ അല്ല ബ്രോ. GreyPot പോലെ ഉള്ള ഹെൽത്തി What I Eat in a Day കാണിക്കുന്ന ചാനലുകളും ഉണ്ട്. 🤭🤭

  • @Jasiyathanseer
    @Jasiyathanseer4 күн бұрын

    Sheriya bro,,,ithupolulla videos kanumbo kanunnavarkkum temptation undaayi avarum food order cheyth kothi mattum😂

  • @divyakurup1525
    @divyakurup152511 күн бұрын

    Ente experince parayam.. when i was 18-21 , i used to have mixture, nd tea during evening.. and later i used to eat one biscuit which is having too my spice.. on a daily basis i used to have them.. it didnt showed any side effect till i was 24, when i got thyroid.. from thay time onwards i am having issue in my throat.. it exaggurated during lockdown time.. i feel like something is stuck in my throat.. later during 2020 june i went to meet a dctr after careful examination she told me thay you have acid reflux.. its not a serioud health condition, but it will affect you an a daily basis.. i started to take medicines from that time. Now im 28, now i dont hve any medicjnes for that, but still i cant even anything like normal people bcz i have to see if its affect my reflux.. so the food which i had abundantly in my ealry 20s is causing problms now.. Now i have changed to healthy things, i barely go out and eat food, going to gym and i think im possiblly doing the best i could.. so choose your food habits wisely as in long term it will affect your body❤

  • @PVJK-tm7oy

    @PVJK-tm7oy

    10 күн бұрын

    Hey thyroid vannath eating habits kondanenn vicharikkaruth. Young age il kittunnath okke Hashimotos aanu so it's not your fault. Just eat healthy and stay active. Gut health shradhicha mathi. Thyroid ullond aanu acid reflux varunnath. Gluten, dairy okke kazhikkumbo ith thyroid ullavaril kooduthal kanarund

  • @aslahahammed2906
    @aslahahammed290612 күн бұрын

    Film റിവ്യൂ ഒന്നും ഇടുന്നില്ലല്ലോ why 😢😢

  • @ayurvedalover7511
    @ayurvedalover751112 күн бұрын

    eth nadan anno nammal by birth ath kazhikyunath ann nalath .or kazhich kazhich sheelam used to thing like curd rice .

  • @lesner66

    @lesner66

    12 күн бұрын

    😅 nandan kazhichuondu irunnaal health konjaata aavum

  • @Realdreams843
    @Realdreams8436 күн бұрын

    This is true..marunninte alavil bakshanam kazcha bakshanathmte alavil marunn kazhikendi varilla

  • @jyothi5563
    @jyothi556311 күн бұрын

    ഞാൻ കാണാറുണ്ട്. Binge eating,heavy meal ഇല്ല. പിന്നെ കുറെ പേർക്ക് ഒരു revenue ആയിക്കോട്ടെ. സിനിമകൾ നല്ലതല്ല എന്ന് പറഞ്ഞു എല്ലാം മൊത്തത്തിൽ criticise ചെയ്യുന്ന പോലെ ഇരിക്കും എല്ലാം. Exercise ഇല്ലായ്മ, taste ്ന് പുറകെ പോയി nutritious അല്ലാത്ത ഭക്ഷണം കഴിക്കൽ ആണ് ഏറ്റവും പ്രശ്നം

  • @rudhrayadhu
    @rudhrayadhu12 күн бұрын

    What about Dr.Pal videos

  • @midnightsssssss
    @midnightsssssss12 күн бұрын

    Very true

  • @nithinbr3706
    @nithinbr370612 күн бұрын

    What I eat, what is in my bag,..ithokke kndit enthinanavoo...

  • @shajizzworld-od6zw
    @shajizzworld-od6zw12 күн бұрын

    ASMR വീഡിയോ 😌😌 പിന്നെ ചില ചൈനീസ് (അതോ കൊറിയനോ 🥴🥴) വീഡിയോ കാണണം. ഒരു പ്ലേറ്റ് നിറയെ മുട്ടകൾ കൂടെ ന്യൂഡിൽസ് ന്റെ പൊന്നോ ആ മുട്ടകളൊക്കെ എങ്ങോട്ടാ പോവുന്നെ എന്ന് ആലോചിച്ചു നോക്കീട്ടുണ്ട്. അമ്മാരി പോക്കാ 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @meghnarahul7023
    @meghnarahul702312 күн бұрын

    I am watching what i eat in day for diet

  • @Ichigoyeager.exe1
    @Ichigoyeager.exe19 күн бұрын

    This is not just an issue which os caused because of these KZreadrs, but it is an issue for our modern Kerala diet as an whole. We eat like 5 times a day, while eating things with tio much processed fats and sugar, while having little to no protein or any other macros. In Kerala, being fat/skinny fat is considered normal, and people often have false myths about going to the gym or eating enough protein. Young people are often pressured to always study just for good marks, which leads them to having no physical exercise, while also eating too much.

  • @amrithap9876
    @amrithap987611 күн бұрын

    Serikkum.pala foreigners um kooduthal salads kazhikkunnavar anu.ee burger okke vallappozhum anu avaru kazhikka .pinne avar aroynd 6pm dinner kazhikkum.

  • @frank_0818

    @frank_0818

    8 күн бұрын

    Thonnunnathaan..americayilokke they eat ready to eat foods..athukond aan they're more obese...

  • @saheersyr189
    @saheersyr18911 күн бұрын

    പണ്ട് അസറുദ്ദീൻ ക്രിക്കറ്റ് ലോകത്ത് ഉണ്ടായിരുന്ന സമയത്ത് എൻറെ കസിൻ പറയുമായിരുന്നു മൂപ്പരു എന്നും ബിരിയാണി ആണ് കഴിക്കാറെന്ന്.... ചിക്കൻ ഒക്കെ ബിരിയാണി ഒക്കെ എന്തെങ്കിലും ഒക്കേഷനിൽ മാത്രം ലഭിക്കുന്ന കാലമായിരുന്നു അന്ന്

  • @chinnup4804
    @chinnup480412 күн бұрын

    First effect avuneth liver anu.chooru over kazichalum fatty liver varunud.non alcoholic fatty liver ipo yelarkm koodunud

  • @mohdsinan3997
    @mohdsinan399710 күн бұрын

    കാണൽ മാത്രേ ഉള്ളൂ കഴിപ്പ് healthy ആണ്...(പൈസ ഇല്ല)🥱

  • @Realdreams843
    @Realdreams8436 күн бұрын

    Kerala diet is really very risky nowadays..to develop myocardial infarction stroke cardiovascular diseasea dm Etc...

  • @FRQ.lovebeal
    @FRQ.lovebeal12 күн бұрын

    *അല്ലേലും വെറുതെ ഇരുന്നു കഴിക്കാൻ നല്ല രസ ല്ലെ 😌😌😌😌😌*

  • @_Bijesh_
    @_Bijesh_12 күн бұрын

    പണ്ടത്തെ മനുഷ്യർ ബഹുഭൂരിപക്ഷവും വേണ്ടത്ര ആഹാരം ഇല്ലാതെ അനാരോഗ്യം മൂലവുമൊക്കെ 40 ന് ഉള്ളിൽ 🥴 but ഇപ്പോഴത്തെ മനുഷ്യർ വേണ്ടതിൽ അധികം കഴിച്ച് അക്കാരണത്താൽ very very early 🥴 So the end result is the same 😑👉

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    12 күн бұрын

    Pandullavar aan aarogyathode ayussode jeevichirunnath

  • @_Bijesh_

    @_Bijesh_

    12 күн бұрын

    @@ZoyaKhan-pd4zi don't believe in stories and boastings only... pls go and check the real facts on our real history.... Especially the matter of life expectancy rate etc... etc of the people who lived in those days .... 🥴👉

  • @_Bijesh_

    @_Bijesh_

    12 күн бұрын

    ​@@ZoyaKhan-pd4zidon't believe in stories and boastings only... pls go and check the real facts on our real history.... Especially the matter of life expectancy rate etc... etc of the people who lived in those days .... 🥴👉

  • @_Bijesh_

    @_Bijesh_

    12 күн бұрын

    ​@@ZoyaKhan-pd4ziPls don' believe only in stories and boastings... Pls go and check the real facts on our real history.... Especially the matters of Life Expectancy Rate etc... etc... of the people who lived in those days... 🥴👉

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    11 күн бұрын

    @@_Bijesh_ stories enthina bro. Neritt kanuvalle. Nammude appuppanmaarokke ethra vayasila mariche. But ini ulla kuttykalude appuppanmaar 50 kadannal bhagyam.

  • @pournami1851
    @pournami185111 күн бұрын

    Aarengilum kuttikalk portion control cheytho or healthyayi kodukano sramichal appo kore per comment idum " ayyo paavam kutti , amma onnum indaki kodukunilla 😢 Tiffin kuthi nirach chor ittu kodkunilla😑 Ith kondoke engne vayar nirayum🙃 Kutti pavam nivarthiyillathe kazhikunu..amma kollilla 😵 Angne sahathaapa tharangam..kaanam 🥴

  • @BasithAli-yy6uv
    @BasithAli-yy6uv12 күн бұрын

    ith onnum kanarilla.cooking channel Shangeo mathram kanum. Athil ishtapetath vallapoyum undakum ennalathe nan unhealthy foods kayikarilla. sugar poornamayum(fruits allathe) okke oyivaki. madhuram kayikanam tonniyal fruits kurachh kayikum.

  • @rajeswariganesh2176
    @rajeswariganesh217612 күн бұрын

    Maddy eats🙄 bengali

  • @sarathps4858
    @sarathps485823 минут бұрын

    സത്യം 🤝

Келесі