പ്രശസ്ത പ്രമേഹ രോഗ വിദഗ്ദ്ധർ നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു | Diabetes Malayalam

പ്രമേഹം എങ്ങനെ നിയന്ത്രിക്കാം. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച്
13 November 2020, വെള്ളി, ഉച്ചക്ക് 2:30 ന്
പ്രശസ്ത ഡയബറ്റോളജിസ്റ്റുകൾ നിങ്ങളോട് സംവദിക്കുന്നു.
പ്രമേഹ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക..
⭕ഡോ നിസാബ് പി പി
സീനിയർ കൺസൾട്ടൻറ് ഫിസിഷ്യൻ & ഡയബറ്റോളജി
⭕ഡോ മുഹമ്മദ് ഹസ്സൻ എ പി
സീനിയർ കൺസൾട്ടൻറ്, ജനറൽ മെഡിസിൻ
⭕ഡോ. മൊയ്‌തീൻ കുട്ടി ഗുരുക്കൾ
കൺസൾട്ടൻറ് ഫിസിഷ്യൻ & ഡയബറ്റോളജി
ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.
Feel free to comment here for any doubts regarding this video.

Пікірлер: 101

  • @MuhammedAli-nx3bq
    @MuhammedAli-nx3bq3 жыл бұрын

    വളരെ അധികം ഉപകാരപ്രദമായപരിപാടി പ്രമേഹ രോഗത്തെ കുറിച്ചുള്ള പ് ഒരു പാട് സംഷയങ്ങൾ മാറി. പങ്കെടുത്ത എല്ലാ DR .മാർക്കും: പ്രവർത്തകർക്കും നന്ദി രേഖപെടുത്തുന്നു!!!

  • @divakaranmk9557
    @divakaranmk95573 жыл бұрын

    ഒരു ജാഡയുമില്ലാത്ത വളരെ ഉപകാരപ്രദമായ പ്രോഗ്രാം . അവതാരക അടക്കം ഇതിൽ പങ്കെടുത്ത എല്ലാവരുടെയും വാക്കുകളിൽ അവരുടെ ആത്മാർത്ഥതയും നിഷ്കളങ്കതയും മനസ്സിൽ തട്ടുന്നു. ഒരു പാട് നന്ദി അറിയിക്കുന്നു.

  • @leelamanidevarajan8048

    @leelamanidevarajan8048

    3 жыл бұрын

    E programme. Premeha rogikale sammandhichidatholam valiya orarivanu ,Dr sinellam hridhaym niranja nandhi.

  • @aronjithajeesh2838

    @aronjithajeesh2838

    2 жыл бұрын

    @@leelamanidevarajan8048 p

  • @haripri8950
    @haripri89503 жыл бұрын

    Thanku so much and god bless you ur 's good information

  • @rajoshkumarpt451
    @rajoshkumarpt4513 жыл бұрын

    Thanks. Dr,

  • @bareeratm1307
    @bareeratm13073 жыл бұрын

    Nalla. Avadaranam

  • @rajankachari9663
    @rajankachari96633 жыл бұрын

    വളരെ നല്ല പരിപാടി പ്രമേഹ സംബന്ധമായ ഒന്നിൽ കൂടുതൽ അറിവുകളെ വിലയിരുത്തുവാൻ കഴിഞ്ഞു സ്നേഹം നന്ദി

  • @haridhasan3168
    @haridhasan31682 жыл бұрын

    വളരെ വിശദമായി പ്രമേഹത്തെ സംബന്ധിച്ച് വിവരിച്ച ഡോക്ടർമാർക്ക് അഭിനന്ദനങ്ങൾ

  • @annetharayani5121
    @annetharayani51213 жыл бұрын

    Super infermation Thank you

  • @manjuusha8037
    @manjuusha80373 жыл бұрын

    Very informative

  • @vlogswithryan7339
    @vlogswithryan73392 жыл бұрын

    Thank you doctors.

  • @jojivarghese3494
    @jojivarghese34943 жыл бұрын

    Thanks for the video

  • @jayasree5202
    @jayasree52023 жыл бұрын

    Valarea nalla avatharanam rogekku oru konfidence koodunnu oru aaswasm kittunnu thank u doctor

  • @thomasaa9326

    @thomasaa9326

    3 жыл бұрын

    AAAÀÀAAÀàaà

  • @devarajsgdevarajsg8550
    @devarajsgdevarajsg85502 жыл бұрын

    🙏🙏🙏🙏🙏🙏🙏 thanks to lots

  • @yesodharavasudevan6840
    @yesodharavasudevan68403 жыл бұрын

    Namaskarm Drs.very informative Thank you so much.God.bless you all.stay healthy be.happy

  • @rrtttyhuu6037

    @rrtttyhuu6037

    3 жыл бұрын

    Ghg

  • @leelammakurian297

    @leelammakurian297

    3 жыл бұрын

    @@rrtttyhuu6037 0⁰⁰⁰

  • @jayavijayan5236
    @jayavijayan5236 Жыл бұрын

    Thank you so much

  • @rahirasheed2591
    @rahirasheed25913 жыл бұрын

    Nalla Avatharanam

  • @alicejose3973

    @alicejose3973

    2 жыл бұрын

    000

  • @sahadevankm2893
    @sahadevankm28932 жыл бұрын

    Congratulations to your speech and grate advice Sir, Sahadevan KM from Delhi

  • @bareeratm1307
    @bareeratm13073 жыл бұрын

    Drs. Super. Abadaranam

  • @sajeevansajeev338
    @sajeevansajeev3383 жыл бұрын

    Very.good.program

  • @readytostudy7348
    @readytostudy7348 Жыл бұрын

    Best class on diabetics,hats of u

  • @neenamammen359
    @neenamammen3593 жыл бұрын

    very good programme... Thank you very much.

  • @mariammageorge9981
    @mariammageorge99813 жыл бұрын

    വളരെ നല്ല പ്രോഗ്രാം. സന്തോഷം.

  • @aboobackersaira439
    @aboobackersaira4393 жыл бұрын

    A very informative session. Covering all topics connection to diabetes. Thanks dear doctors ❤️❤️❤️

  • @sheejasabu7257
    @sheejasabu72573 жыл бұрын

    Thank you for the wonderful information. Very useful. 🙏🙏

  • @shafeehmohd6744
    @shafeehmohd67443 жыл бұрын

    വളരെ നല്ല പ്രോഗ്രാം നല്ല അവതരണം

  • @silpasivan9677

    @silpasivan9677

    3 жыл бұрын

    Q

  • @alex3fca
    @alex3fca3 жыл бұрын

    Well compered and informative.

  • @rasheedkp4204
    @rasheedkp42043 жыл бұрын

    Valuable words

  • @thabsheerat8762
    @thabsheerat87623 жыл бұрын

    ഈ പ്രോഗ്രാം നടത്തിയ. Dr. മാർക്ക്‌ കും. ആവണി മാഡത്തിനും നന്ദി 🌹

  • @user-lw1dt8ce5i
    @user-lw1dt8ce5i2 жыл бұрын

    👍👍👍

  • @muhammadrasheed7041
    @muhammadrasheed70413 жыл бұрын

    Good

  • @shahinashahina608

    @shahinashahina608

    3 жыл бұрын

    Good

  • @basheern2828

    @basheern2828

    2 жыл бұрын

    CMGS, പറ്റി പറഞ്ഞ DRഡോക്ടർ മൊയിതീൻ കുട്ടിയുടെ Hospital, ലിൻ്റയും അഡ്രസ്സും, ഫോൺ നമ്പർ കിട്ടുമോ?

  • @shivshankar_gopalan
    @shivshankar_gopalan3 жыл бұрын

    Very informative program, thanks to doctor's, maybe repeated.

  • @hasthashenoy3742
    @hasthashenoy37423 жыл бұрын

    Well done doctors.thankyou.l am a diabetic patient for 24years.63year old 2years before pace maker replanted.Now in good contol. If I continue like this ,will kidney desease attack me ?.please reply doctors

  • @pnskurup9471
    @pnskurup94713 жыл бұрын

    A very good programme.

  • @sereneholdings8075
    @sereneholdings80752 жыл бұрын

    Very much informative session Apprciated

  • @jayasamuel2163
    @jayasamuel21632 жыл бұрын

    I am taking Glucomet gp 2+30mm insulin in the morningand 25 in the evening but still 236 inthe fasting. I am taking Human mixtard 30/70. Doctor pls advice me. I am a 63yr old person I started insulin ten yrs back. Hba1c is always above 7.

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan7763 жыл бұрын

    Is there any cutaneous manifestation in diabetes pt. Wich can manifest as malignant melanoma or epithelioma

  • @healthinnovationskerala
    @healthinnovationskerala2 жыл бұрын

    സെഷൻ നല്ലത് തന്നെ.. But sir, ഷുഗർ നോക്കിയല്ല മറിച്ച് ഇൻസുലിൻ ചെക്ക് ചെയ്യലാണു ഏറ്റവും നല്ലത്..

  • @hafsamuhammed4403
    @hafsamuhammed44033 жыл бұрын

    Enik hdl cholesterol nalpathionpath.ldl157aanaahaarathinshesham224aan

  • @hassantk2017
    @hassantk20173 жыл бұрын

    ഞാൻ ഡോക്ടറൊന്നുമല്ല. എന്നാൽ കഴിഞ്ഞ 29 കൊല്ലമായി ഒരു പ്രമേഹ രോഗിയാണ്. ഏകദേശം 20 കൊല്ലത്തോളം മെറ്റ് ഫോർമിൻ ഉപയോഗിച്ചിട്ടുണ്ട്. അപ്പോൾ ക്രിയാറ്റിനിൻ ലെവൽ 1.8 വരെ ഒക്കെ എത്തി. Metformin നിർത്തി ഇൻസുലിൻ തുടങ്ങിയപ്പോൾ 1.5 ൽ എത്തി. ഇടക്ക് മെറ്റ് ഫോർ റീസ്റ്റാർട്ട് ചെയ്ത് നോക്കിയിട്ടുണ്ട്. തീർച്ചയായും Sugar level കുറയും, ക്രിയാറ്റിനിൻ ലവൽ കൂടും.

  • @baby24142
    @baby241423 жыл бұрын

    Very sad that u didn't say about benefit of fasting and intermittent fasting ,diet about carbhohydrate intake how to prevent nutritional deficiencies etc

  • @lillysagar8089

    @lillysagar8089

    3 жыл бұрын

    J

  • @pvgopalan4248

    @pvgopalan4248

    3 жыл бұрын

    Velappettaupadesam

  • @nafeesaarabi5391
    @nafeesaarabi53913 жыл бұрын

    പോഗ്രാം നല്ല ഉഷാറയിട്ടുണ്ട് ഞാൻ എപ്പോഴുളതു നോക്കാറുന്ന '

  • @affafefeb1564
    @affafefeb15643 жыл бұрын

    Doctor, ente ammak 13 tears ayit diabetes und.. Pancreas stone kond vana diabetes ann. Type 3 category pedumm. Epol insulin Ann edukunath.. Enalum nightil sugar valare kooduthal Ann. Egane control. Cheyam ennathinepptti onn paranj tharavo?

  • @rizwanpp7831
    @rizwanpp78313 жыл бұрын

    Keto 💪💪

  • @mumthasmumthas7870
    @mumthasmumthas78703 жыл бұрын

    Kanninu kazhcha kurayunnathu yanthu kondanu

  • @radhamaniamma9274
    @radhamaniamma9274 Жыл бұрын

    Can a diabetic patient eat pineapple at a certain measure?

  • @nabeehc.k2686
    @nabeehc.k26863 жыл бұрын

    Doctor your speech is very clear and informative. Thank you My fasting sugar is 143 and ppbs is 163 what can i understand from this? Advice please

  • @muhzinmhmmd4012

    @muhzinmhmmd4012

    3 жыл бұрын

    You have diabetic.. But not worried about it.. Still borderline,

  • @drnizabmohammad52

    @drnizabmohammad52

    3 жыл бұрын

    Plz do HBA1C

  • @sujathak3375

    @sujathak3375

    3 жыл бұрын

    @@muhzinmhmmd4012 9

  • @nafeesaarabi5391
    @nafeesaarabi53913 жыл бұрын

    ഞാൻ ശാസം മുട്ടം ആസ്മ എന്നിവക്കുള്ള മരുന്ന് ധാരാളം കഴിച്ചിട്ടുണ്ട് അതിൽ സ്റ്റിറോയ്ഡ് ഉണ്ടോ എന്ന് ഭയക്കുന്നു. ഞാൻ ഒരു വല്ലാത്ത പ്രമേ രോഗിയാണ് എഴ് കൊല്ലം കുളി കുമ്മൽ പോയി പത്ത് കൊല്ലമായിട്ട് വല്ലാത്ത കൺണ്ടേ, ഈ ലാണ് ട്രാക്ടർ പറയുന്നതിലപ്പുറം ശ്രദ്ധിക്കുന്നുണ്ട് പത്ത വർഷമായിട്ട് കാലിൽ മുറികളാണ് അതുകൊണ്ട് അന്നജം ഫുള്ളും ഒഴിവാക്കിയിരിക്കുന്നു. ഗുളിക നല്ല ടോസിൽ കഴിക്കുന്നു അന്ന ജം കഴിച്ചു ങ്ങോണ് ഗുളിക കഴിച്ചാൽ ഷുഗർ തിരെ കുറയില്ല.

  • @anandkavalpura
    @anandkavalpura2 жыл бұрын

    രോഗത്തിന്റെ പേരിൽ ജനങ്ങളെ ഭീഷണി പെടുത്തരുത്. സൈലന്റ് കില്ലേഴ്‌സ് എന്ന് അറിയപ്പെടുന്ന ആറു അസുഖങ്ങൾ 1. ഉയർന്ന രക്ത സമ്മർദ്ദം ശരീരം നടത്തുന്ന ചികിത്സ ആണെന്ന common sense ഇല്ലാത്തവർ ചികിത്സ നടത്തി attack/ stroke വിളിച്ചു വരുത്തുന്നു 2. രക്ത ധമനികൾ ചുരുങ്ങി ഉള്ള coronary artery disease. ആവശ്യത്തിന് വെള്ളം കുടിക്കാതെയും ബിപി ക്കു മരുന്ന് കഴിച്ചു മുന്നോട്ടു നീങ്ങിയാൽ സംഭവിക്കുന്ന രോഗം. 3. പ്രമേഹം എന്നത് രോഗം ആണെന്ന് കരുതി മരുന്ന് കഴിച്ചു സൃഷ്ടിച്ചു എടുക്കുന്ന Adverse Drug Reaction ആണ് എല്ലാ diabetic related രോഗങ്ങളും. 4. ഓസ്റ്റിയോ perosis എന്ന അസ്തി തേയ്‌മാനം. നിത്യേന കഴിക്കുന്ന രാസ ഗുളികകൾ ചെയ്യുന്ന രോഗം ആണ് അസ്തി തേയ്‌മാനം, അസ്തി പൊടിയൽ. 5. ഹൈ ബിപി നില നിൽക്കുമ്പോൾ ഉണ്ടാകുന്ന അവസ്ത ആണ് ഉറക്കം ഇല്ലായ്മ. അതി രാവിലെ ഒരു ലിറ്റർ വെള്ളം കുടിച്ചു രക്ത ധമനികൾ വികസിപ്പിച്ചു എടുക്കുക. 6. ഫാറ്റി ലിവർ. പ്രമേഹം എന്തെന്ന് പോലും അറിയാത്ത ചികിത്സകർ മരുന്ന് കൊടുത്തു സൃഷ്ടിച്ചു എടുക്കുന്ന അവസ്ത ആണ് ഫാറ്റി ലിവർ. ➡️ പ്രമേഹ മരുന്ന് പ്രമേഹം എന്ന അവസ്ത രൂക്ഷം ആക്കുന്നു. ➡️ കരളിൽ glycogen അടിഞ്ഞു കൂടുന്നു. ➡️ പ്രമേഹ മരുന്ന് രക്ത ഓട്ടം കുറച്ചു കുറച്ചു ഹൈ ബിപി സൃഷ്ടിക്കും. ➡️ അറ്റാക്ക്, സ്ട്രോക്ക്, ആന്തരിക അവയവ സ്തംഭനം, blood കാൻസർ എന്നിവ സൃഷ്ടിക്കും. ➡️ പ്രമേഹം ഇല്ലാത്തവരിലും ഫാറ്റി ലിവർ കാണപ്പെടാൻ കാരണം ഇതാണ്.👇 നാം എന്ത് കഴിച്ചാലും അതിന്റെ സത്തു നേരെ കരളിൽ ആണ് എത്തുന്നത്. ജൈവം അല്ലാത്ത chemicals രക്തത്തിൽ എത്താതെ കൊഴുപ്പ് ആക്കി മാറ്റുന്നത് മൂലം ആണ് ഫാറ്റി ലിവർ സൃഷ്ടിക്കപ്പെടുന്നത്. 7. കിഡ്നി കേട് ആക്കൽ. ➡️ മൂത്രം പോകുന്നില്ല, മൂത്രം വഴി രക്തം പോകുന്നു. ഈ അവസ്ഥയിൽ മാത്രമേ കിഡ്നിക്കു രോഗം ഉണ്ട്‌ എന്ന് ചിന്തിക്കാവൂ. കരളിൽ അമിതമായി അടിഞ്ഞു കൂടിയ ഗ്‌ളൈക്കോജൻ നെ കരൾ പുറത്തു കളയുമ്പോൾ മൂത്രത്തിൽ പത ഉറപ്പായും കാണപ്പെടും. ഗ്‌ളൈക്കോജൻ പുറത്ത് പോകുമ്പോൾ ആണ് മൂത്രത്തിൽ albumin ന്റെ അളവ് കൂടി കാണുന്നത്. അധികം വെള്ളം കുടിച്ചു രക്തത്തിന്റെ അളവ് കൂട്ടി നിർത്തിയാൽ രക്തത്തിലെ മാലിന്യം (creatine) മൂത്രം വഴി പുറത്തു പോകും. എത്ര പഴകിയ പ്രമേഹവും മരുന്നില്ലാതെ മാറ്റി എടുക്കാം. Sadanandan kavalpura 9400622546

  • @kuruvillajohn8362
    @kuruvillajohn83622 жыл бұрын

    ഈവീരമ്മാരൊക്കെപറയുന്നതു,ഉൾക്കൊണ്ട്,പ്രമേഹരോഗികൾസ്വന്തംശരീരത്തിൽപരീക്ഷംനടത്തിപ്രതിരോധത്തിലാകാതിരിയ്ക്കുന്നതായിരിയ്ക്കുംഫലപ്രദം.ചുമ്മാകുറെഡോക്ടർമ്മാർ,പ്രത്യക്ഷപ്പെടുന്നത്,ഇന്ന്സർവസാധാരണം.കഷ്ട്ടം. പ്രമേഹരോഗികളായവർക്കറിയാവുന്നതേയുള്ളൂഎങ്ങനെചിട്ടയായിജീവിയ്ക്കാം,എന്തല്ലാംഭക്ഷിയ്ക്കാം,എന്നതിനേക്കുറിച്ച്.സാധാരണകാണുന്നഡോക്ടറുടെനിർദ്ദേശംമാത്രംമതിയാകും. അരായാലുംപ്രമേഹത്തിന്റടുത്ത്,ഈവീരമ്മാരുടെഏതഭ്യാസവുംഫലപ്രദമല്ല.ധൈര്യത്തോടെജീവിയ്ക്കുക.അതുമൊരുനല്ല,ഔഷധംതന്നെ. Thanks

  • @mumthasmumthas7870
    @mumthasmumthas78703 жыл бұрын

    Pasttingil 350 unde shugar

  • @shibikp9008
    @shibikp90083 жыл бұрын

    Ellavarkkum oro mike kodukkamayirunnu

  • @lalithat1968
    @lalithat19682 жыл бұрын

    A

  • @afinomediam6046
    @afinomediam60463 жыл бұрын

    Glucometer വാങ്ങുമ്പോൾ എതാണ് എറ്റവും നല്ലത് ഹോസ്പിറ്റലിൽ Use ചെയ്യുന്ന Glu മീറ്റർ എതാണ് Contur plus one Coll Pluse എതാണ് Good Result

  • @syamalanair245
    @syamalanair2453 жыл бұрын

    Thankyou doctors. But avatharika enn avatharam aval english kari ano malayalam paranjal oru kuzhappamilla. Ethrem qualified ayittulla drs. pure malayalam anallo parayunnath

  • @sujathaci7582
    @sujathaci75822 жыл бұрын

    സർ, ഏത്തപ്പഴം ഈന്തപ്പഴം ഇവ കഴിയ്ക്കുന്നത് പ്രമേഹരോഗികളെ എങ്ങനെ ബാധിയ്ക്കും.

  • @annammavt7112
    @annammavt71122 жыл бұрын

  • @malumaluthatha7951
    @malumaluthatha79513 жыл бұрын

    ഞാൻ ഒരു പ്രമേഹ രോഗിയാണ് എനിക്ക്11 കൊല്ലമായി ടൈപ്പ്1 പ്രമേഹമാണ് ഇൻസുലിൻ ഉപയോഗിക്കുകയാണ് ഇപ്പോൾ രണ്ട് കൈയ്യിനും വേദനയാണ്. പല ചികിത്സയും നടത്തി മാറുമോ എന്നറിയാൻ ഇതിൽ പറഞ്ഞ ഏതെങ്കിലും ഡോക്ടറുമാരുടെ നമ്പർതരുമോ സംശയങ്ങൾ ചോദിക്കാനാണ്

  • @saidusaidupasvlog923

    @saidusaidupasvlog923

    3 жыл бұрын

    നിങ്ങൾ i coffee ഉപയോഗിക്കൂ.മാറും.

  • @sarammasolomon9160
    @sarammasolomon91603 жыл бұрын

    Xxx

  • @samvk2376
    @samvk23762 жыл бұрын

    ഇവരെ കണ്ടിട്ട് ഷുഗർ പേഷ്യന്റ് എന്ന് തോന്നുന്നു തടിയന്മാർക്ക് ഷുഗർ ഉറപ്പ്

  • @sajeshpk4583
    @sajeshpk45833 жыл бұрын

    മലയാളത്തിൽ കൊരച്ചാ മതി നീ

  • @aleyammaoommen4515

    @aleyammaoommen4515

    3 жыл бұрын

    Thank u doctors.very valuable and elaborate explanations n informations u have given.Thanks a lot.

  • @malik1308
    @malik13083 жыл бұрын

    ഇന്സുലിന് ഹൈപ്പോഗ്ലൈസീമിയ എന്ന് പാർശ്വഫലം അല്ലാതെ വേറെ എന്ത് പാർശ്വഫലം ആണുള്ളത് ഡോക്ടർ പറഞ്ഞ ഹൃദയത്തിനു തകരാർ ഉണ്ടെന്ന് ഞാൻ ഇത്രയും നാളും കണ്ട ഡയബറ്റിക് ഡോക്ടർമാർ എല്ലാവരും പറഞ്ഞിരുന്നത് ഇൻസുലിനാണ് വളരെ സേഫ് എന്ന്

  • @sukumarankr3965

    @sukumarankr3965

    3 жыл бұрын

    Hub

  • @prabhuthiruvonam561
    @prabhuthiruvonam5612 жыл бұрын

    മലയാളത്തിൽ പറഞ്ഞാൽ മതി മോളെ ഒരുപാട് തള്ളണ്ടാ

  • @sijumonmk8493
    @sijumonmk84933 жыл бұрын

    ഡോക്ടർമാർ കാര്യങ്ങൾ നന്നായി വിശദീകരിച്ചു. പക്ഷെ അവതരണം മോശം. ഒന്നുകിൽ ഇംഗ്ലീഷ്, അല്ലെങ്കിൽ മലയാളം പറയാൻ ശ്രമിക്കൂ. ഇതു രണ്ടു ഭാഷയും അറിയാത്ത പോലെ

  • @lubnasuhail958

    @lubnasuhail958

    3 жыл бұрын

    Aaaaaaaaaaaaaaaaaaaaaaaaaaaaaaqqq

  • @neenamammen359

    @neenamammen359

    3 жыл бұрын

    ദയവായി നല്ല കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക.

  • @sonimani7379
    @sonimani73793 жыл бұрын

    ആ.... ഭൂതത്തിന് മലയാളത്തിൽ തുടങ്ങിയാൽ പോരായിരുന്നോ. ഇംഗ്ലീഷ് ചാനലായിരുക്കുന്ന് കരുതി ബേക്കടിച്ച് പോയി .പിന്നേ സംശയം കൊണ്ട് ഞാൻ ഓട്ടിച്ച് വിടാൻ തുടങ്ങി വീഡിയോ.ഇത് പോലെത്തെ ചില കൂതറയുണ്ട് നല്ല പരിവാടിയെല്ലാം ഇല്ലാത്താക്കാൻ.

  • @muhzinmhmmd4012

    @muhzinmhmmd4012

    3 жыл бұрын

    😜

  • @ayishapoovi167

    @ayishapoovi167

    3 жыл бұрын

    Crct

  • @varghesees8145

    @varghesees8145

    3 жыл бұрын

    നല്ല വിജ്ഞാനം നൽകുന്ന പരിപാടി എല്ലാ ഡോക്ടേഴ്സിനും ഹൃദയം നിറയെ നന്ദിയും സ്നേഹവും വർക്കി Es ആലപ്പുഴ

  • @abduambukkadan2796

    @abduambukkadan2796

    3 жыл бұрын

    അച്ഛനും അമ്മയ്ക്കും ഉണ്ട് മക്കൾ ഏതു പ്രായത്തിൽ ഷുഗർ നോക്കണം

  • @georgemathew352

    @georgemathew352

    3 жыл бұрын

    Athe padikkan vittappam vattu kalikkan poyal enganirikkim

  • @aneesaji9345
    @aneesaji93453 жыл бұрын

    Very informative

  • @Haneefa244
    @Haneefa2443 жыл бұрын

    Good

Келесі