പ്രശസ്ത നർത്തകിമാർ ഡോ. നീന പ്രസാദും ഡോ. രാജശ്രീ വാരിയരും ഒരുമിച്ച്‌ ആദ്യ മുഖാമുഖ സംഭാഷണം

Ойын-сауық

ക്ലാസിക്കൽ നൃത്തത്തിലെ കേരളത്തിന്റെ അഭിമാനതാരങ്ങളാണ് ഡോ. നീന പ്രസാദും ഡോ. രാജശ്രീ വാരിയരും. മോഹിനിയാട്ടത്തിൽ തനതുമുദ്രകൾ പതിപ്പിച്ച നീന പ്രസാദും ഭരതനാട്യത്തിൽ മലയാളത്തിന്റെ മുഖമായ രാജശ്രീ വാരിയരും ചേർന്നുള്ള ദീർഘസംഭാഷണം. ‌നൃത്തത്തിൽ കേരളത്തിലെ ആദ്യ ഡോക്ടറേറ്റ് നേടിയ നീന പ്രസാദും സംഗീതത്തിൽ ഡോക്ടറേറ്റ് നേടി നൃത്തത്തിന്റെ വഴിയിൽ ഉറച്ചുനിൽക്കുന്ന രാജശ്രീ വാരിയരും ഒരുമിച്ചിരുന്ന് ആദ്യമായൊരു മുഖാമുഖ സംഭാഷണമാണിത്.
നൃത്തവഴിയിലെ വിസ്മയസഞ്ചാരങ്ങൾ, നൊമ്പരങ്ങൾ, വേദനകൾ, കാഴ്ചപ്പാടുകൾ, പുതിയകാല സമ്പ്രദായങ്ങളോടുള്ള സമീപനം, തനത് ആവിഷ്കാരങ്ങളുടെ പ്രസക്തി, നൃത്തത്തിലെ താരസാന്നിധ്യങ്ങൾ, തലമുറകളും പാരമ്പര്യവും വഴിയൊരുക്കിയ നടനാനുഭവങ്ങൾ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ... എന്നിവയൊക്കെ ഈ നീണ്ട മുഖാമുഖത്തിൽ ഇരുവരും പങ്കുവയ്ക്കുന്നു. നൃത്തത്തെ ഉപാസിക്കുന്നവർക്കും സാധാരണ ആസ്വാദകർക്കും ഒരുപോലെ ആസ്വാദ്യമാകുന്ന ഈ അഭിമുഖം നടത്തുന്നത് ശ്രീജിത്ത് കെ.വാരിയരാണ്.
Exclusive chat with Rajashree Warrier and Neena Prasad. Rajasree Warrier was born and brought up in Thiruvananthapuram, Kerala, India.She learned Bharathanatyam under the tutelage of V Mythili and Jayanthi Subramaiam.Neena Prasad is an Indian dancer.She is an exponent in the field of Mohiniyattam.She is the founder and principal of Bharthanjali Academy of Indian Dances in Thiruvananthapuram and Sougandika Centre for Mohinyattam in Chennai.
#RajashreeWarrier #NeenaPrasad #ClassicalDancer #Mohiniyattam #Bharathanatyam
Subscribe to #ManoramaOnline KZread Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...

Пікірлер: 29

  • @devaraj.p.v.p.k.g.warier2304
    @devaraj.p.v.p.k.g.warier230410 ай бұрын

    ഈ ഒരു സമാകലനം വളരെ ആസ്വാദ്യം.... അഭിനന്ദനങ്ങൾ 🌹

  • @ThajudeenThajudeen-yw1pu
    @ThajudeenThajudeen-yw1puАй бұрын

    Supar. ❤❤❤

  • @hectorhumann298
    @hectorhumann29811 ай бұрын

    Really classy interview and excellent opinions by the great dancers

  • @balurnair4213
    @balurnair421310 ай бұрын

    രാജി an നീന ദേവ സ്പർശമുള്ള നർത്തകിമാർ❤

  • @jayarajputhumadamputhumada312
    @jayarajputhumadamputhumada3129 ай бұрын

    മോഹിനിയാട്ടത്തിന്റെ വളർച്ചയിൽ പരീക്ഷണ സമൃദ്ധിയോടെ ശ്രേഷ്ഠമായ സംഭാവനകൾ നൽകിയിട്ടുള്ളവർ കല്യാണിക്കുട്ടി അമ്മ ടീച്ചറും, സത്യഭാമ ടീച്ചറും, ക്ഷേമാവതി ടീച്ചറുമാണെന്നാണ് നാട്യശാസ്ത്രപണ്ഡിതരും, വിദ്യാർഥികളും പറഞ്ഞതായി നാട്യശാസ്ത്രം അറിയാത്ത ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

  • @nandu462

    @nandu462

    3 ай бұрын

    Satyabhama teachero....😂😂😂🤣 Avarku natyashastram alla jathisasram nallapoleyariyam😊

  • @rlvmridulassreesankarascho8406

    @rlvmridulassreesankarascho8406

    3 ай бұрын

    ​@@nandu462 Avaralla. Kalamandalam Sathyabhama ennoru teacher vere undayirunu. Original.

  • @ks.geethakumariramadevan3511
    @ks.geethakumariramadevan351111 ай бұрын

    Nalla intervew Abhipraya prekadanathil Rajasree Madom anu mikachu nilkunnathu 👍👌

  • @rlvjayaprakashnarayanan712

    @rlvjayaprakashnarayanan712

    10 ай бұрын

    ശുദ്ധകല അറിയുന്നവരുടേയും ആസ്വദിക്കുന്നവരുടേയും മനസ്സിൽ ഡോക്ടർ നീനപ്രസാദാണ് യഥാർത്ഥ കലാകാരി....കാരണം അവർ അത്രത്തോളം പരിജ്ഞാനമുളള നർത്തകിയാണ്.....

  • @imperfect_perfectionist4331
    @imperfect_perfectionist433110 ай бұрын

    Saari Ambassadors...✌

  • @kalyanikalakendra-bangalor1055
    @kalyanikalakendra-bangalor105511 ай бұрын

    Beautiful interview ❤ felt so much warmth in their friendship. The volume of experience in their own art form was so well conveyed in each and every words. Issues and concerns were brought out well too. A must watch 👌🏽

  • @apar575
    @apar57511 ай бұрын

    Such a lovely interview of two stars of their own galaxies. Really amazing to travel along with their views rooted in their varied experience.

  • @abbaddanceschool3116
    @abbaddanceschool311611 ай бұрын

    My favourite personalities

  • @SarathRajOfficial
    @SarathRajOfficial11 ай бұрын

    Beautiful interview and absolutely love it... 😍

  • @jayanthiramesh6992
    @jayanthiramesh699211 ай бұрын

    Wonderful interview👍👍😘

  • @ashaabey5577
    @ashaabey557710 ай бұрын

    ❤❤Neena Mam love

  • @jayakumarg6417
    @jayakumarg641710 ай бұрын

    മികച്ച അഭിമുഖം. രണ്ടുപേരും കഴിവ് തെളിയിച്ചവർ.രാജശ്രീക്ക് ചില നല്ലസിനിമകളിൽ അഭിനയിക്കാമായിരുന്നു.ആശംസകൾ.♥️♥️

  • @dasramaheshan

    @dasramaheshan

    10 ай бұрын

    സത്യം

  • @parvathiumenon3331
    @parvathiumenon333111 ай бұрын

    Very nice interview❤❤❤

  • @beenasunny6739
    @beenasunny67394 ай бұрын

    Beautiful ❤

  • @shayezmathew7446
    @shayezmathew744611 ай бұрын

    Rajasree mam is more talkative than Neena mam & interrupts wherever Neena mam talks mostly. Felt like Neena maam couldn't complete her points evidently & lack of her space was clear.

  • @mindofmine6581
    @mindofmine658111 ай бұрын

    Feels like watching Raja Ravi Varma's painting while they maintain their alluring postutes.. 😍❣️

  • @dasramaheshan

    @dasramaheshan

    10 ай бұрын

    Ufff , അത് ഒരടിപൊളി കമൻ്റ് ആണ്

  • @sumamadhavan2050
    @sumamadhavan205010 ай бұрын

    🙏💐

  • @sacred-chants
    @sacred-chants3 ай бұрын

    ❤❤❤❤❤🎉🎉🎉

  • @vaishakkannan7363
    @vaishakkannan736310 ай бұрын

    Ivare 2 pereyum innale kandu ❤

  • @100botany5

    @100botany5

    3 ай бұрын

    ❤️❤️

  • @lyyyyyyy365
    @lyyyyyyy36511 ай бұрын

    Rajasree shud give neena space

Келесі