പ്രേതങ്ങളെ തേടുന്നൊരാൾ.. പ്രേതാനുഭവങ്ങൾ പങ്കുവച്ച് പ്രൊഫ. ജോർജ്ജ് മാത്യു | George Mathew

പ്രേതങ്ങളെ തേടുന്നൊരാൾ.. പ്രേതാനുഭവങ്ങൾ പങ്കുവച്ച് പ്രൊഫ. ജോർജ്ജ് മാത്യു
#GeorgeMathew #Parapsychologist #ZeeMalayalamNews
….............................................................................................
Zee Malayalam News is the latest offering from the Zee Media Corporation umbrella.
Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
For all-inclusive news coverage please follow Zee Malayalam News content across all platforms.
Subscribe ☛ bit.ly/ZeeMalayalamNews
#LiveNews #KeralaNewsLive #MalayalamNewsLive #ZeeMalayalamNews #MalayalamNews #MalayalamNewsLive
…..............................................................................................
Like us ☛ / zeemalayalamnews
Follow us ☛ / zeemalayalam
Follow us ☛ / zeemalayalamnews
Share Chat ☛ sharechat.com/profile/zeemala...
Telegram ☛ t.me/ZEEMalayalamNews

Пікірлер: 98

  • @ZeeMalayalamNews
    @ZeeMalayalamNews2 жыл бұрын

    Thank you for your support. 🔔Subscribe : bit.ly/ZeeMalayalamNews

  • @bharathbabu6004
    @bharathbabu60042 жыл бұрын

    Enthoru veruppiru graphics aano, 🤦🏻‍♂️

  • @heavenofriya5282

    @heavenofriya5282

    Жыл бұрын

    😂😂

  • @nidhinmanoharan3033

    @nidhinmanoharan3033

    10 ай бұрын

    Sathyam😅

  • @lovebirds6100

    @lovebirds6100

    7 ай бұрын

    Satyam.... Ethu ullaaaaa ano avo ?

  • @jintoantony6801

    @jintoantony6801

    6 ай бұрын

    😂😂😂😂

  • @AnilKumar-dv1kk

    @AnilKumar-dv1kk

    6 ай бұрын

    അങ്ങനെ പറയല്ലേ... പേടിച്ചു എന്ന് പറയ് 😔😔😔

  • @minuangel
    @minuangel2 жыл бұрын

    നന്ദി സർ, ഇതെല്ലാം പഠിച്ചതിനും ഞങ്ങൾക്കായി പങ്കുവയ്ക്കുന്നതിനും

  • @jyothiprakashpeelipram3103
    @jyothiprakashpeelipram3103 Жыл бұрын

    ശ്രീ ജോർജ് വറുഗീസ്സ് സ്സാറിന് എന്റെ സ്നേഹഠ അറിയിക്കുന്നു.

  • @jimmyantony9890
    @jimmyantony98908 ай бұрын

    Interviewer is well planned and covered all areas and Grorge Sir explained simple way.

  • @RealtorROBINALEXANDER
    @RealtorROBINALEXANDER2 жыл бұрын

    EXCELLENT.. please do this as series ..

  • @nishasebin8680
    @nishasebin86806 ай бұрын

    അവതാരകൻ എല്ലാം മേഖലകളിലും തൊട്ടു 👏👏👏

  • @ratheeshessarsarkara3037
    @ratheeshessarsarkara3037 Жыл бұрын

    ഗ്രാഫിക്സ് വേണ്ടായിരുന്നു വെറുപ്പിക്കൽ ആയി പോയി

  • @jinisb2974
    @jinisb2974 Жыл бұрын

    What an absolute truth seeker???..... as a scholar still gives us throughs questions to us...

  • @ushakumari9322
    @ushakumari93222 жыл бұрын

    എല്ലാം സംഭവിക്കാൻ സാധ്യതയുണ്ട്, അല്ലെങ്കിൽ അങ്ങനെ തോന്നുന്നില്ല, ചില പ്പോൾ നടന്നേക്കാം എന്നിങ്ങനെ hypothetical statements മാത്രമേ ഇദ്ദേഹം പറയുന്നുള്ളു. ചോദ്യകർത്താവിന്റെ സംശയങ്ങളും ബാലിശം.

  • @sabmatt2292
    @sabmatt2292 Жыл бұрын

    What a fun 😊😊😊 time travel 😉😉😉 human memory vs internet browsing,,

  • @VishnuVishnu-kt7zi
    @VishnuVishnu-kt7zi7 ай бұрын

    വളരെ സത്യസന്ധത പുലർത്തുന്ന വ്യക്തി ആണു പ്രൊഫസർ 👍എങ്ങനെ യെങ്കിലും ആൾക്കാരെ പറ്റിക്കാൻ ഒരു പ്രാവശ്യം എങ്കിലും പ്രേതം എന്ന് പ്രൊഫസർ ക്കൊണ്ട് പറയിക്കാൻ പാട് പെടുന്ന അവതാരകനും 😁😁

  • @nikita061990

    @nikita061990

    7 ай бұрын

    Sarirathil ullappol athu prananum sariram vitupoyal athu pretavum akunnu

  • @arathyts-mb4oq
    @arathyts-mb4oq11 ай бұрын

    ലൈഫിൽ ഞാൻ ഒരിക്കൽ മാത്രം കണ്ട ഒരു വ്യക്തി...... എന്ത് ചെയുന്നു... എന്താണ് ആ വ്യക്തിയുടെ മാനസികാവസ്ഥ... എന്നത് കൃത്യമായി എനിക്ക് പറയാൻ സാധിക്കുന്നു..... ഇന്നും അത്ഭുതം... Adengane സംഭവിക്കുന്നു എന്നുള്ളത്.

  • @unknowndestinationabdul_mu3008

    @unknowndestinationabdul_mu3008

    6 ай бұрын

    Are

  • @sreeju5196

    @sreeju5196

    5 ай бұрын

    🤣

  • @midhuntr8472

    @midhuntr8472

    4 ай бұрын

    സത്യം ആണോ

  • @anusreetp282
    @anusreetp2826 ай бұрын

    ഒരു മനുഷ്യനും പിടി കൊടുക്കാത്ത അമാനുഷികഥ ....ഒരു ജീവൻ + ശരീരം+ആരോഗ്യം + ആത്മാവ് , = അനുഭവം

  • @ajaybabu9471
    @ajaybabu94717 ай бұрын

    എല്ലാം മെഡിറ്റേഷൻ പവർ ആണ് നമ്മൾ ഒരു മനസിനകത്താണ്‌ ജോർജ് സർ

  • @midhuntr8472

    @midhuntr8472

    4 ай бұрын

    ഒന്നും മനസ്സിലായില്ല

  • @vdhgc8004
    @vdhgc8004 Жыл бұрын

    ഓണത്തിനിടയിലാണോ പൂട്ട് കച്ചവടം?ആത്മാവിനെക്കുറിച്ചും പ്രേതത്തെക്കുറിച്ചും ചോദിക്കുന്നതിനിടയിലാണോ അതുമായി യാതൊരു ബന്ധവുമില്ലാത്ത ചൂണ്ടുമർമ്മത്തിന്റെ വിഷയമെടുത്തിടുന്നത്?ചോദ്യകർത്താവ് ആള് ഒട്ടും പോരാ!എന്തൊക്കെയോ ചോദിക്കുന്നു,ആദിയുമില്ല അന്ത്യവുമില്ലാതെ!!

  • @user-kj4kt6sw1h
    @user-kj4kt6sw1h Жыл бұрын

    15:40. ജിന്ന് വർഗ്ഗമുണ്ടെന്ന് വിശ്വസിക്കുകയും അതിലുറപ്പുമുള്ളവരാണ് മുസ്ലിം വിഭാഗം.. അതിൽ മനുഷ്യരോട് സംവദിക്കുന്നർ ഉണ്ട്... ശരീരത്തിൽ രക്തം നടക്കുന്നിടത്തൊക്കെ അവർക്ക് പ്രവേശനമുണ്ട്.... ശരീരത്തിന്റെ ഉള്ളിലെ അവസ്ഥകളും മതിലിനപ്പുറത്തെ കാര്യങ്ങളും ദൂരത്തുള്ള ഒരവസ്ഥയും ജിന്നിന്ന് മനുഷ്യർക്കെത്തിച്ചു ഇതുപോലെ vishual കാണിക്കാൻ കഴിയും... ആ വർഗ്ഗത്തിന്ന് ദൈവം കൊടുത്ത കഴിവാണ് അത്.... ജിന്നുമായുള്ള സഹവാസത്തിലിരിക്കുന്ന ഒരു പ്രവാചകർ കഴിഞ്ഞുപോയിട്ടുണ്ട്... എന്നാൽ നടക്കാനിരിക്കുന്ന കാര്യം ദൈവത്തിനു മാത്രേ അറിയുകയുള്ളു... അത് മനുഷ്യനനുഭവിക്കുന്നത് സത്യമായി പുലർന്നാൽ ദൈവം അറിയിച്ചു കൊടുക്കുന്നതാണ്... അല്ലാത്ത പക്ഷം തിന്മയിൽ ജീവിക്കുന്ന ജിന്നുകളാണ് ആത് കാണിച്ചു കൊടുക്കുന്നത്... നന്മയും തിന്മയും മനുഷ്യരിലുള്ളതുപോലെ അവരിമുണ്ട്... അവർക്ക് ഞൊടിയിടയിൽ ദൂരേക്ക് പോയി വരാനുള്ള കഴിവുണ്ട്... തിന്മയിൽ ജീവിക്കുന്ന ദൈവനിഷേധികളായ ജിന്നുകളെയാണ് പിശാച് എന്ന് നമ്മൾ വിളിക്കുന്നത്... ദൈവം പറഞ്ഞ പിശാച്

  • @vdhgc8004

    @vdhgc8004

    Жыл бұрын

    എന്താണ് ദൈവം,എന്താണ് പിശാശ്( പ്രേതം) ജീവാത്മാവെന്താണ് പരമാത്മാവെന്താണ് എന്നൊക്കെ വ്യക്തമായി പഠിച്ചിട്ടുഴുത്.നമ്മന്റെ കിത്താബിലെഴുതി വെച്ചിരിക്കുന്നതൊന്നും പറയേണ്ട,അത് സ്വയമായങ്ങ് വിശ്വസിച്ചാൽ മതി!

  • @user-kj4kt6sw1h

    @user-kj4kt6sw1h

    Жыл бұрын

    @@vdhgc8004 ആയി....

  • @user-kj4kt6sw1h

    @user-kj4kt6sw1h

    Жыл бұрын

    നിമ്മൾ പറയി പഠിച്ചത്

  • @user-fy4gl3hw1v

    @user-fy4gl3hw1v

    Жыл бұрын

    നിങ്ങൾ കോമെടി ആണല്ലോ 😂

  • @speedrental5759
    @speedrental57597 ай бұрын

    🎉🎉🎉🎉🎉🎉🎉🎉

  • @SK-iv5jw
    @SK-iv5jw Жыл бұрын

    Nanpakal Nerathu Mayakkam movie is based on the idea of time slip.

  • @kannansubrahmanian
    @kannansubrahmanian6 ай бұрын

    സർ പറഞ്ഞ മെമ്മറി ആക്സസ് ചെയ്യുന്ന കാര്യം മെന്റലിസ്റ്റ് ആദി ഒക്കെ ചെയ്യാറുണ്ട്. നമ്മുടെ കയ്യിൽ തൊട്ട് കൊണ്ട് കണ്ണിൽ നോക്കി നമ്മളുടെ പൂർവ കാമുകിയുടെ പേര് വരെ പറയും.

  • @vishnumahadevanvishnumahad9130
    @vishnumahadevanvishnumahad9130 Жыл бұрын

    Intro scene very boaring

  • @abinmathew07
    @abinmathew076 ай бұрын

    After the insta story 🙂

  • @kabeerps6008
    @kabeerps6008 Жыл бұрын

    3️⃣5️⃣ മത് മിനിട്ടിലാണ് ഞാനാ പ്രതിമ കണ്ടത്!

  • @gokulammedia6594
    @gokulammedia65946 ай бұрын

    മണിച്ചിത്രത്താഴിലെ നാഗവല്ലിയെപ്പോലെയുള്ള ഒരു പ്രേതാത്മാവിനെ ഞാൻ ഒഴിവാക്കിക്കൊടുത്തിട്ടുണ്ട് - സൈക്കോളജിസ്റ്റിന്റെ ചികിത്സയെടുത്ത് മാറ്റം കാണാഞ്ഞിട്ടാണ് എന്റടുത്ത് വന്നത് - BA പഠിക്കുന്ന ഒരു പെൺകുട്ടിയായിരുന്നു - കവി ടി പ്രശ്ന ചിന്തയിൽ പ്രേതാത്മാവാണെന്ന് മനസ്സിലായി നാഗവല്ലിയുടെ അതേ വാക്കും ചലനവുമായിരുന്നു - ഞാൻ ചോദിച്ചു നീ ആരാണ് ആളെ പറയു എന്ന് പറഞ്ഞപ്പോൾ കുങ്കിച്ചിയാണെന്ന് പറഞ്ഞു. ഞാൻ നിന്റെ കൂടെ വേറെ ഏതെങ്കിലും ബാധയുണ്ടോ എന്ന് ചോദിച്ച് അവൾ പറഞ്ഞു കാളിയുണ്ടെന്ന് പറഞ്ഞു - ഞാൻ ഗണപതി ഹോമവും ഭഗവതി സേവയും ചെയ്തതിന് ശേഷം കാളി യെ കാളീ രൂപത്തിലാവാഹിച്ചു - അത് കാളീ ക്ഷേത്രത്തിൽ സങ്കല്പിക്കാൻ പറഞ്ഞു - ശേഷം പ്രേതാത്മാവിനെ ആ ൾ രൂപത്തിലാവാഹിച്ചു - അത് തിരുനെല്ലിയിൽ സങ്കല്‌പിക്കാൻ പറഞ്ഞു - ആ വാ ഹിച്ച ഉടനെ പെൺകുട്ടി ക്ക് ബോധം കെട്ട് കിടന്നു മുഖത്ത് വെള്ളം തളിച്ചപ്പോൾ സാധാരണ രീതിയിലായി - 4 വർഷമായി ഇപ്പോൾ കുട്ടിക്ക് യാതൊരു പ്രശ്നവുമില്ല. കൂടോത്രവും ഞാൻ പരിക്ഷിച്ചിട്ടുണ്ട് ഫലമുണ്ടായിട്ടുണ്ട്.

  • @Webexone
    @Webexone Жыл бұрын

    🥶🥶🥶

  • @akhilsunny2927
    @akhilsunny292712 күн бұрын

    Edheham onnum thurannu parayunnilla ennoru abhipryam nik indu but athu valare intelligent aaayi adheham manapoorvam cheyyunnathanu... He really knows some thing....

  • @rajendranvayala4201
    @rajendranvayala4201 Жыл бұрын

    ഇന്റർവ്യൂ കാരന് ഈമഹദ്വൃക്തിയെകുറിച്ച് കുറെകൂടി പഠിക്കാമായിരുന്നു.,ഇനിയും എത്രയോ പഠിക്കാനും അറിയാനും ഉള്ളൊരാൾ

  • @user-kj4kt6sw1h
    @user-kj4kt6sw1h Жыл бұрын

    ഒരു കൂട്ടം വ്യക്തികൾക്കാണുണ്ടാവുക

  • @bijunchacko9588
    @bijunchacko95886 ай бұрын

    മഹാഭാരതത്തിലെ ഭീഷ്മർ സ്വച്ഛന്തമൃത്യൂ ആണെന്നത് ഓർമ്മ വരുന്നു

  • @albertjohn4420
    @albertjohn44207 ай бұрын

    Y MAN INGANE EDITING CHEYYANE

  • @sps1613
    @sps1613 Жыл бұрын

    ബാലിശമായ ചോദ്യങ്ങൾ കുറെയൊക്കെ ഒഴിവാക്കാമായിരുന്നു..

  • @Anandks230
    @Anandks2302 жыл бұрын

    Kandit pedi akunu

  • @amalraj4552
    @amalraj45526 ай бұрын

    പണ്ട് ബാംഗ്ലൂർ പഠിക്കുന്ന ടൈമിൽ രാത്രി ഹോസ്റ്റലിൽ ഞാൻ പ്രേതത്തെ കണ്ടിട്ടുണ്ട്,,, പറഞ്ഞിട്ടു കളിയാക്കിയത് അല്ലാതെ ഒരുത്തനും നമ്മളെ വിശ്വസിച്ചില്ല,,,, 😕ഹോട്ടലിന്റെ തൊട്ടു ബാക്കിൽ തന്നെ ആണ് അവിടുത്തെ സെമിതേരി,,,,,

  • @user-kj4kt6sw1h
    @user-kj4kt6sw1h Жыл бұрын

    സത്യാന്വേഷകൻ

  • @sathghuru
    @sathghuru Жыл бұрын

    ഒന്നും ഉറപ്പിച്ചു പറയാത്ത പണ്ഡിതൻ എന്ന് വിളിക്കപ്പെടുന്ന അധ്യാപകൻ.

  • @sreeju5196

    @sreeju5196

    5 ай бұрын

    അന്ധവിശ്വാസിയല്ല സത്യം തേടുന്ന ആൾ അതിലുപരി സയൻസ് അംഗീകരിക്കുന്ന ആൾ

  • @padmakumarc1855
    @padmakumarc18555 ай бұрын

    അവിയൽ പരുവത്തിലുള്ള ചോദ്യം. ഉത്തരം....

  • @curiousreader-thewayweknow239
    @curiousreader-thewayweknow2392 ай бұрын

    Hannibal lector ine orma varunund pulliye kandit 😮

  • @anilmadhu8904
    @anilmadhu8904 Жыл бұрын

    The interviewing person has insufficient knowledge only in parapsychology, please avoid these type of personalities.

  • @leenudhigambaran2880
    @leenudhigambaran28802 ай бұрын

    Iyalku onnum ariyaiia m......

  • @muhammed-2212
    @muhammed-2212 Жыл бұрын

    ചുരുക്കത്തിൽ സംഗതി കളൊക്കെ ഉണ്ട്. 🙏

  • @thehashdot46
    @thehashdot466 ай бұрын

    enikkoru experience und. kelkan interest undel njan post cheyyam :) after life ullathu thanneyanu.

  • @shijomathew1246

    @shijomathew1246

    6 ай бұрын

    Yes

  • @Adarsh44427

    @Adarsh44427

    5 ай бұрын

    Venda

  • @rajeswarig3181
    @rajeswarig31816 ай бұрын

    ഒരു മന്ത്രമോ ഒരു കാര്യമോ ഒരു വാക്ക് ഒരു പ്രാവശ്യവും അല്ലെങ്കിൽ ഒരുപാട് പ്രാവശ്യം കോടി പ്രാവശ്യം പറഞ്ഞു പറഞ്ഞു വരുമ്പോൾ അതിനൊരു ശക്തി ഉണ്ടാവും എന്നാണ് ഞാൻ വിശ്വസിക്കുന്നത്

  • @midhuntr8472

    @midhuntr8472

    4 ай бұрын

    ആണോ

  • @rinuar7414
    @rinuar74142 жыл бұрын

    Serikum njetti poy

  • @midhuntr8472
    @midhuntr84724 ай бұрын

    ചില കാര്യങ്ങൾ ഇപ്പോൾ സംഭവിക്കുമ്പോൾ മുമ്പ് സ്വപ്നത്തിലോ മറ്റോ ഇത് ഞാൻ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു... അതെന്താണ്

  • @nidhinsalas7684

    @nidhinsalas7684

    4 ай бұрын

    ലൂസി ഡ്രീം

  • @ajojose8515
    @ajojose85153 ай бұрын

    Intro kandappole veruthu poi..

  • @anishmannoor25
    @anishmannoor254 ай бұрын

    Prethamo marichi prethamayi vannit lokath areyum konnathayi ith vare oru sambavum report cheythitilla

  • @Midhuneyyy
    @Midhuneyyy5 ай бұрын

    Appupanu penction ayelle 1500 rs kittum ketta

  • @vdhgc8004
    @vdhgc8004 Жыл бұрын

    സ്വന്തം ഇശ്ച പ്രകാരം മരണം വരിക്കാമെന്നുള്ളതിന് അനേകം ഉദാഹരണങ്ങൾ ഭാരതീയ പുരാണ ഗ്രന്ഥങ്ങളിലും,ആധുനികാലത്തിലും കാണാൻ കഴിയും.അതിൽ വലിയ പുതുമയൊന്നുമില്ല.അതിനാണ് സമാധിയെന്ന് പറയുന്നത്!ശ്രീരാമകൃഷ്ണ പരമ ഹംസർ,ചട്ടമ്പി സ്വാമികളൊക്കെ ചില ഉദാഹരണങ്ങൾ മാത്രം!

  • @sureshomachappuzha2036
    @sureshomachappuzha20365 ай бұрын

    പരമാനന്ദം എന്ന അവസ്ഥ അനധി വിദൂരമാണ്

  • @akhilchandran3775
    @akhilchandran37756 ай бұрын

    Pedipikkan cheythatanelum comedy aayittunde😂😂😂😂

  • @Zayden28403
    @Zayden284034 ай бұрын

    2008 graphics 😂

  • @amjatham7558
    @amjatham755811 күн бұрын

    Intro van bor aayirunnu ketto

  • @user-kj4kt6sw1h
    @user-kj4kt6sw1h Жыл бұрын

    ശരിക്കും കാണുന്നത് തന്നെ...

  • @user-kj4kt6sw1h
    @user-kj4kt6sw1h Жыл бұрын

    കേരളത്തിലെ ആലികുട്ടി മുസ്‌ലിയാർ മരണമടഞ്ഞത് തൂക്കിലേറ്റും മുമ്പ് ധ്യാനത്തിടക്കായിരുന്നു... അന്വേഷിച്ചു നോക്കിയാലും... 20:35

  • @user-wk2nz8ng8z
    @user-wk2nz8ng8z4 ай бұрын

    വെറുതെ തരി കിട , ടൈം വൈസ്റ്റ്‌ 😢 നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്ന കാര്യം വേറെ അയാൾ റിസർച് നടത്തുന്ന സംഗതി വേറെ, സംസാരത്തിൽ തന്നെ അറിയാമല്ലോ,😢 അനിൽ വൈക്കം

  • @user-kj4kt6sw1h
    @user-kj4kt6sw1h Жыл бұрын

    10:56. ഇസ്ലാം മതപ്രകാരം ഇതിനു നല്ല ഉത്തരമുണ്ട്

  • @user-fy4gl3hw1v

    @user-fy4gl3hw1v

    Жыл бұрын

    ആഹാ.. അയിന് 😁

  • @thecreatorworld3757

    @thecreatorworld3757

    Жыл бұрын

    ഓ ആയിക്കോട്ടെ

  • @venusarangi

    @venusarangi

    4 ай бұрын

    😂😂😂😂😂😂😂😂😂😂

  • @sathghuru
    @sathghuru Жыл бұрын

    Time slip ശാസ്ത്രീയമായി പരിശോധിച്ച് തെളിയിക്കാൻ ഇത് വരെ സാധിച്ചിട്ടില്ല.evidence എല്ലാം വ്യക്തിപരമാണ്.

  • @midhuntr8472

    @midhuntr8472

    4 ай бұрын

    ടൈം ട്രാവൽ സത്യം ആണോ

  • @karthikaas1728
    @karthikaas172812 күн бұрын

    Enthoru choriyan interviewer ann ah professorine mariyatha ayond onnum paranjila njan vellamyirunnekil kandam vazhi ottichene!

  • @rajeswarig3181
    @rajeswarig31816 ай бұрын

    സ്വപ്നം ചിലപ്പോൾ ഫലിക്കും എന്ന് പറയുന്നു അല്ല സ്വപ്നം കാണുന്നത് അതുപോലെ സംഭവിക്കുന്നു

  • @_S.D.P_

    @_S.D.P_

    6 ай бұрын

    But you will remember the dream only after the incident happened. 😒

  • @sreeju5196

    @sreeju5196

    5 ай бұрын

    എനിക്കും

  • @coolguyrijo666
    @coolguyrijo6662 ай бұрын

    Onnum manasilakatha interviewer 🥴

  • @leenudhigambaran2880
    @leenudhigambaran28802 ай бұрын

    Kilavanta thallu

  • @user-xb7sp4bx5j
    @user-xb7sp4bx5j7 ай бұрын

    സീരിയൽ തോക്കും എഡിറ്റിംഗ്

  • @user-bw7kr9pv3h
    @user-bw7kr9pv3h Жыл бұрын

    ഇത് എന്തര്. ചിരി വരുന്നു

  • @Midhuneyyy
    @Midhuneyyy5 ай бұрын

    Myr

  • @xavierthomas7385
    @xavierthomas738510 ай бұрын

    ചോദിക്കുന്നതിനല്ലല്ലോ ഇദ്ദേഹം മറുപടി പറയുന്നത്....... ഒരു കോൺഫിഡൻസ് ഇല്ലാത്ത മറുപടി......

  • @rajucv7114
    @rajucv71145 ай бұрын

    പ്രേതത്തെ തേടുന്ന ആള്‍ എന്ന് പറഞ്ഞപ്പോള്‍ മാനസികമായ് ചിന്തിക്കുന്ന ഒരു ആള്‍ ആയിരിക്കും എന്നാണ് ഞാന്‍ ചിന്തിച്ചത്. ( മനസ്സില്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ക്ക് മാത്രം മുന്‍തൂക്കം കൊടുക്കുന്നയാള്‍.) ലോകത്തിലെ ആദ്യത്തെ പ്രഫസാറായ് ജനിച്ചത് ആരാണ്? ലോകത്തിലെ ആദ്യത്തെ മനശാസ്ത്രഞ്ജന്‍ ആരാണ്?? കടമറ്റത്ത് കത്തനാരെ മാന്ത്രിക വിദ്യ പഠിപ്പിച്ച പാതാള വാസിള്‍ക്ക് എന്ത് സംഭവിച്ചു. കൊടുമണ്‍ ഇല്ലത്തിലെ മാനസിക ചികിത്സ ആരാണ് പകര്‍ന്ന് നല്‍കിയത് . ചുരുക്കത്തില്‍ നമ്മുടെ പെരുമാറ്റങ്ങളില്‍ ഒരു വ്യക്തിയെ മനസ്സിലാക്കാന്‍ കഴിയും. നിരന്തരമായ നിരീക്ഷണത്തിലൂടെ ഒരു വ്യക്തിയെ മനസ്സിലാക്കാന്‍ കഴിയും. അത് സംസ്ക്കാരം, മനുഷ്യരെ കൂടതില്‍ സൂക്ഷമ നിരീക്ഷണത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും. ഹിപ്നോട്ടിസം ചെയ്യേണ്ടുന്ന ആളെ സുക്ഷമ മര്‍മ്മത്തിലോ. അല്ലെങ്കില്‍ മാനസികമായ് വശീകരിക്കുന്നതിലൂടേയും കീഴ് പെടുത്താന്‍ കഴിഞ്ഞാല്‍. ആ വ്യക്തിയുടെ കണ്ട്രോള്‍ കുറച്ച് നേരം നിയന്ത്രിക്കാന്‍ കഴിയും.

  • @dushmankibaapp9330
    @dushmankibaapp9330 Жыл бұрын

    അയാളെ സുയിപ്പ് ആകണ്ട ചെങ്ങായി 🤣🤣🤣

Келесі