പ്രേക്ഷകർക്കായി ഒരു ഫുൾ കോമഡി പാക്ക് എന്റെർറ്റൈനെർ ചിരി ആഘോഷം വേദിയിൽ | Bumper Chiri Aaghosham

Ойын-сауық

#OruchiriIruchiriBumperchiri #Bumperchiriaaghosham #MazhavilManorama #manoramaMax
► Subscribe Now: bit.ly/2UsOmyA
ഹാസ്യരാജാക്കന്മാരും ഹാസിറാണിമാരും ചേർന്നുള്ള ഒരു തകർപ്പൻ സ്കിറ്റ്
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3lhk95a
Bumperchiriaaghosham|| saturday to sunday @ 9. 00 PM || Mazhavil Manorama
#MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...

Пікірлер: 252

  • @srvoicemovieexplain
    @srvoicemovieexplain2 жыл бұрын

    ലീലാ വിലാസം കേട്ട് ചിരിച്ച് മരിച്ചെ 😂😂🤣🤣🤣

  • @qwer30880
    @qwer308802 жыл бұрын

    Skit ഏതാണെലും അതിന്റെ highlight എന്ന് പറയുന്നത് climax ആണ്, ഇപ്പോളത്തെ പല skit നും ഇല്ലാത്തതും അതാണ്, but ഇത് കിടുക്കി, തുടക്കം മുതൽ ഒടുക്കം വരെ 👌👌👌👌👌👌👍🏻

  • @adarshs7223
    @adarshs72232 жыл бұрын

    പ്രേമിക്കാം.. പക്ഷെ തലേൽ ആവരുത്.. 😂😂

  • @jeemonakjeemon26
    @jeemonakjeemon262 жыл бұрын

    ശനി ,ഞായർ മഴവിൽ.മനോരമയുടെ കോമഡി പ്രോഗ്രാം സൂപ്പർ ഒരു ഉത്സവമാണ്.ഡയറക്ടർ& Sripwritter കൊള്ളാം👍

  • @Dany_Raphel
    @Dany_Raphel2 жыл бұрын

    സുമേഷ് ചേട്ടൻ വന്നതോടെ സ്കിറ്റ് പൊളി ആയി..😘😘

  • @wizard74610
    @wizard746102 жыл бұрын

    4:30 😂😂😂😂 ee vaka expression okke ingere konde pattooo😂😂😂

  • @user-tc2oe6xe2k

    @user-tc2oe6xe2k

    Жыл бұрын

    💯💯🤣

  • @vinutten
    @vinutten2 жыл бұрын

    🌟🌟🌟കണ്ണ് തുറന്ന് കാണ്🔥🔥 ഇതാണ് ആക്ഷേപ ഹാസ്യം .... 🌟🌟🌟

  • @shbzzzzbhs3533
    @shbzzzzbhs35332 жыл бұрын

    സുമേഷേട്ടനുണ്ടൊ...😍 എന്നാ കലക്കി, തിമിർത്ത്, തകർത്ത്,.....

  • @Sharathlalu
    @Sharathlalu2 жыл бұрын

    പ്രേമിക്കാം.... പക്ഷേ തലേലാവരുത്.... 🤣🤣🤣🤣

  • @afsalpcafu4343

    @afsalpcafu4343

    Жыл бұрын

    Hlo

  • @joelmathew993
    @joelmathew9932 жыл бұрын

    വിക്കി ആയിട്ട് അഭിനയിച്ച പുള്ളി കിടു ആയിരുന്നു

  • @saju4780

    @saju4780

    2 жыл бұрын

    ദൃശ്യം 2വിലെ സ്റ്റാർ ആണ്

  • @ajeersinan9618

    @ajeersinan9618

    2 жыл бұрын

    Sumesh

  • @reshmar8613

    @reshmar8613

    Жыл бұрын

    അത് നമ്മുടെ സുമേഷ്ച്ചേട്ടൻ

  • @bhageessoundmedia1337

    @bhageessoundmedia1337

    Жыл бұрын

    Sumesh chandran ...

  • @favasjr8173
    @favasjr81732 жыл бұрын

    ഇത്ര കോമഡിയടിച്ചിട്ടും കറുത്ത സോഫയിലിരിക്കുന്ന അമ്മായി ചിരിക്കുന്നില്ലല്ലോ.... ആ ദൃശ്യത്തിലെ ചേട്ടൻ അപാര സംഭവം തന്നെ.....

  • @yoosafyoosaf8446
    @yoosafyoosaf84462 жыл бұрын

    സ്ക്രിപ്റ്റ് റൈറ്റ്ർ നിങ്ങൾ എവിടെ ആയിരുന്നു ഇത്രേം കാലം.. 🌹❤💞🥰👍👌😍😂👏🥇🏆👑🎤💪

  • @beenaanishkappil

    @beenaanishkappil

    2 жыл бұрын

    Makeup makeup

  • @shihabbabu642

    @shihabbabu642

    2 жыл бұрын

    👍🏻👍🏻

  • @chandranbabu6981

    @chandranbabu6981

    Жыл бұрын

    @@shihabbabu642 ((

  • @chandranbabu6981

    @chandranbabu6981

    Жыл бұрын

    @@shihabbabu642 ((

  • @sureshkmaplsureshkmapl1003
    @sureshkmaplsureshkmapl10032 жыл бұрын

    അയ്യോ.. ചിരിച്ചു ഒപ്പാട് തീർന്നു 🙏🙏😄😄😄😄

  • @arafathrm
    @arafathrm2 жыл бұрын

    കുറേ കാലത്തിന് ശേഷം നല്ല ഒരു പ്രോഗ്രാം കണ്ടു... 👍❤️❤️❤️

  • @PremjithPb
    @PremjithPb2 жыл бұрын

    ചിരിച്ച് ചിരിച്ച് വയറുവേദനയായി...സുമേഷ്, കണ്ണന്‍, രാജേഷ്, ശിവദാസ്.....ഒരു രക്ഷയുമില്ല....!!!!

  • @jebinantony213
    @jebinantony2132 жыл бұрын

    """നഷ്ടപ്പെടാം പക്ഷെ പ്രേമിക്കാതെ ഇരിക്കിരുത്, പ്രേമിക്കാം പക്ഷെ തലയിൽ ആകുരത്"""🤣🤣🤣😂😂😂

  • @amaljosepha3193

    @amaljosepha3193

    Жыл бұрын

    😂😂😂

  • @boss-vv6lr
    @boss-vv6lr2 жыл бұрын

    ന്റമ്മോ ചിരിച് ചത്ത്‌ 🤣🤣🤣🤣🤣🤣🤣🤣🤣🤣😂🤣😂🤣😂😂🤣😂🤣😂😂🤣😂🤣😂🤣😂🤣😂😂🤣😂🤣😂🤣😂🤣😂🤣😂😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂

  • @ajeersinan9618
    @ajeersinan9618 Жыл бұрын

    എത്രയോ തവണ കണ്ടു .😍 എന്നാലും വീണ്ടും കാണുമ്പോഴും സംഭവം ഫ്രഷ്😜😂🔥💥

  • @dr.jerrychristy2142
    @dr.jerrychristy21422 жыл бұрын

    എന്റെ പൊന്നോ നമിച്ചു super actors 😍😍😍😘

  • @ASWINVSATHYA
    @ASWINVSATHYA2 жыл бұрын

    5:00 this dialogue 🔥😝

  • @krishnakrish4796
    @krishnakrish47962 жыл бұрын

    സ്റ്റാർ മാജികിനു ഒരു വെല്ലു വിളി ആവും ബമ്പർ ചിരി

  • @jibinjoy.

    @jibinjoy.

    2 жыл бұрын

    Star magic thankachan poyathode theern

  • @sreejithrithu1888
    @sreejithrithu18882 жыл бұрын

    ഈ ഇടയ്ക് ഒന്നും ഒരു skittu കണ്ടു ഇത്ര ചിരിച്ചിട്ടില്ല സ്റ്റാർ മാജിക്‌ ഒക്കെ പൊക്കി പിടിച്ചു നടക്കുന്ന വാണങ്ങൾ ഒകെ ഇങ്ങനെ ഉള്ള പോഗ്രം കൂടി ഒന്ന് കാണണം 😂

  • @strangegaming1646

    @strangegaming1646

    2 жыл бұрын

    🤣👍

  • @rahuls5470

    @rahuls5470

    2 жыл бұрын

    😼ath full thankuvinte kudi thaghi naddakunavar anuu

  • @VJ-xv1tq

    @VJ-xv1tq

    2 жыл бұрын

    ഇതിൽ അറിയ പെടാത്ത നല്ല കലാകാരന്മാരെ കൊണ്ട് വന്നിട്ടുണ്ട് ,,

  • @jamalsulu6663
    @jamalsulu66632 жыл бұрын

    ലീലാവിലാസം അടിപൊളി

  • @reshmithakrishnan.r8225
    @reshmithakrishnan.r82252 жыл бұрын

    Viki super ❤️❤️❤️❤️ adipoli skit 👍👍👍👍👍🔥🔥🔥

  • @ajithaajitha2137

    @ajithaajitha2137

    2 жыл бұрын

    Ma

  • @jerry..c..mattathil5872

    @jerry..c..mattathil5872

    2 жыл бұрын

    Alde pteranoo sureshennathu.?

  • @sandhyasumesh8700
    @sandhyasumesh87002 жыл бұрын

    Sumeshettan, kannanchettan spr aayitund...❤❤❤🥰🥰🥰

  • @balunavaneetham
    @balunavaneetham2 жыл бұрын

    Oh my god terrific performance.. No words...

  • @ashishramesh2871
    @ashishramesh28712 жыл бұрын

    Next level performance,, chrichu oru vazhiyayi❤️

  • @rjenglish7659
    @rjenglish76592 жыл бұрын

    സ്കിറ്റുകൾ ഹിറ്റുകൾ ആകുന്നത് അതിലെ actors സ്‌ക്രിപ്റ്റ് റൈറ്റർ പ്രതീക്ഷിക്കുന്ന രീതിയിൽ അവതരിപ്പിക്കുമ്പോഴാണ്. ഇതിൽ എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ക്ളൈമാക്‌സ് കൈവിട്ടു പോയെങ്കിലും ബാക്കി തകർത്തു. പലരും കമന്റിൽ പറഞ്ഞിരിക്കുന്നത് പോലെ ചിരിച്ചു വയറിന് വേദനയെടുത്തു

  • @maharoofmk241
    @maharoofmk2412 жыл бұрын

    ആ തുള്ളൽ oyich ബാക്കി 👌🔥

  • @arunkumar236
    @arunkumar2362 жыл бұрын

    അവിടെ സെപ്ഷ്യൽ ഗസ്റ്റ് ആയി ഇരിക്കുന്ന നടിക്ക് എന്ത് പറ്റി വരുന്ന വഴിക്ക് ആട് കടിച്ചോ.

  • @aneeshjasmin1500

    @aneeshjasmin1500

    2 жыл бұрын

    പശു നക്കി 😂😂😂😂😂

  • @arunkumar236

    @arunkumar236

    2 жыл бұрын

    @@aneeshjasmin1500 😀😀

  • @bijoyk3860

    @bijoyk3860

    2 жыл бұрын

    Athu aara?

  • @joelmathew993

    @joelmathew993

    2 жыл бұрын

    @@bijoyk3860 Prayaga martin

  • @abhilashabdulsalam1997

    @abhilashabdulsalam1997

    Ай бұрын

    😂😂😂😂shockadichalpolum chirikkula.....ennu paranjirikkunna ivalayokke enthina guest aayi vilikkunnathu

  • @maheshchikku1187
    @maheshchikku11872 жыл бұрын

    വിക്കി💯💯💯💯👌👌👌👌👌

  • @ansi6504

    @ansi6504

    2 жыл бұрын

    Aa rose ittakuttede name? Pls

  • @shanyn8595
    @shanyn85952 жыл бұрын

    മഞ്ചു ചേച്ചി നല്ല പ്രേക്ഷക കൂടിയാണ്

  • @nishamkp2761
    @nishamkp27612 жыл бұрын

    സുമേഷ് ഏട്ടൻ.... What an actor..

  • @alpha_the_lone_wolf
    @alpha_the_lone_wolf2 жыл бұрын

    ഓരോരുത്തരും പൊളി 👌 വിക്കി 😂👌👌👌

  • @akhiladivakaran3875
    @akhiladivakaran38752 жыл бұрын

    ഈ മനുഷ്യൻ ആണ് ദൃശ്യത്തിൽ serious ആയ role ചെയ്തത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.. Complete Actor Sumesh👌👌👌

  • @fizashajahan8036
    @fizashajahan80362 жыл бұрын

    Maravil manorama can start a dance program plssss start after D5 can you start D6 it was really good program

  • @salmansallu9742

    @salmansallu9742

    2 жыл бұрын

    Maravil alla mazavil an 😀

  • @solairajan33

    @solairajan33

    2 жыл бұрын

    Mazhavil

  • @hakeemakhakeem4922
    @hakeemakhakeem49222 жыл бұрын

    കമല സുരയ്യ മേമിന്റെ ആ ഡയലോഗ് പൊളിച്ചു 😍

  • @SamSung-yr9wy

    @SamSung-yr9wy

    2 жыл бұрын

    അങ്ങിനെ പറഞ്ഞത് മാധവിക്കുട്ടിയാണ്‌.

  • @hakeemakhakeem4922

    @hakeemakhakeem4922

    2 жыл бұрын

    കുട്ടി അന്ന് ഇപ്പൊ താത്ത( മറ്റു ഊളകൾ കാണുന്നത് പോലെ വർഗീയമായി കാണേണ്ട )

  • @SamSung-yr9wy

    @SamSung-yr9wy

    2 жыл бұрын

    @@hakeemakhakeem4922 താത്ത ആയിക്കഴിഞ്ഞു പിന്നെ അവർ എഴുത്തും കാര്യങ്ങളുമൊന്നും നടത്തിയതായി ഞാൻ വായിച്ചിട്ടില്ല ( Correct me if wrong ) , അവര് മാധവിക്കുട്ടി ആയിരുന്ന കാലത്താണ് ഇങ്ങനെ പറഞ്ഞതെന്നാണ് നോം എഴുതിയത്. മരിച്ചപ്പോൾ അവർ മുഹമ്മദീയ മത വിശ്വാസിയായിരുന്നുവെന്നത് എല്ലാർക്കും അറിയാവുന്ന കാര്യമല്ലേ ?

  • @hakeemakhakeem4922

    @hakeemakhakeem4922

    2 жыл бұрын

    👍..

  • @pavikarthik4214
    @pavikarthik4214 Жыл бұрын

    ആ ജില്ല മൊത്തോം എന്റെ വിലാസം കണ്ട് 🤣🤣🤣🤣ഇജ്ജാതി 🔥🔥🤣🤣🤣🤣🤣

  • @ajeersinan9618
    @ajeersinan96182 жыл бұрын

    Adivayqttil vedana thudangi chirich 😂😂😍

  • @JofinJofi
    @JofinJofi2 жыл бұрын

    Vicky bro, out standing performed.. super

  • @adsdigitalpresscolourlab1013
    @adsdigitalpresscolourlab10132 жыл бұрын

    sumesh polichu....

  • @themediatoallapvstar5016
    @themediatoallapvstar50162 жыл бұрын

    Good actors 😍

  • @SANJAY-st5cc
    @SANJAY-st5cc2 жыл бұрын

    3:06 ividunnu angott😂😂😂

  • @anubuk4009
    @anubuk40092 жыл бұрын

    സത്യം പറഞ്ഞാൽ ക്ലൈമാക്സ്‌ കൂറ ആയി പോയ്, എന്റെ അഭിപ്രായം മാത്രമാണ് ഇത്.

  • @jubukoyamon7106
    @jubukoyamon71062 жыл бұрын

    അടിപൊളി, സൂപ്പർ ✌️✌️✌️

  • @bluevalley7991
    @bluevalley79912 жыл бұрын

    Super performance by everyone

  • @SBKTALKZ
    @SBKTALKZ2 жыл бұрын

    ഒരു രക്ഷയില്ല.... പൊളി....🥰

  • @premalathavb6516

    @premalathavb6516

    2 жыл бұрын

    Adi. ..poli. .

  • @jinujose3525
    @jinujose35252 жыл бұрын

    Poli skitt nice actors

  • @SureshShinas
    @SureshShinas2 жыл бұрын

    അതിമനോഹരം 👍

  • @fasilfaisi3441
    @fasilfaisi34412 жыл бұрын

    🤣🤣🤣ഒരേ പൊളി 👌👌👌

  • @sreejith545
    @sreejith545 Жыл бұрын

    മഞ്ജു പിള്ളയുടെ മൈക്ക് ഓഫ്‌ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്

  • @sreekumarg2855
    @sreekumarg28552 жыл бұрын

    Krishnan leelavilasam adipoly 😆😆😆😆😆😅😅😅😅

  • @jobth8696
    @jobth86962 жыл бұрын

    Kannan Sagar best comedian

  • @muhammedshibili8379
    @muhammedshibili83792 жыл бұрын

    Kochnte achan kollaam 😆😆

  • @chakkra3491
    @chakkra34912 жыл бұрын

    ഇങ്ങനെ എന്റെ ജീവിതത്തിൽ ചിരിച്ചിട്ടില്ല ന്റമ്മോ വിക്കി പൊളി പൊളി പൊളി പൊളി

  • @grandmb1579
    @grandmb15792 жыл бұрын

    ഒരു രക്ഷയും ഇല്ല. അടി പൊളി.......

  • @abdulazeez4057
    @abdulazeez40572 жыл бұрын

    Sumeshne Kanda thanne chiri verum

  • @binulalsinger
    @binulalsinger2 жыл бұрын

    Sumesh mass.....and all the best to all supporting co stars....

  • @AISHFANS
    @AISHFANS2 жыл бұрын

    04:59

  • @bibinthomas4095
    @bibinthomas40952 жыл бұрын

    Star magic kanduu comedy skit verutha malayalikku pakaram veikanillathaa programme 👍 script 👍

  • @cookhouse6136
    @cookhouse61362 жыл бұрын

    സൂപ്പർ

  • @avaadam5964
    @avaadam59642 жыл бұрын

    Nice

  • @theendisnear..4634
    @theendisnear..46342 жыл бұрын

    8:35 ഈ ladies artist ആരൊക്കെയാണ് എന്ന് അറിയോ?

  • @podiyanalexander7622
    @podiyanalexander76222 жыл бұрын

    Guest ആയി ഇരിക്കുന്നതിനെ എടുത്തുകള

  • @nas2892
    @nas2892 Жыл бұрын

    സുമേഷിനു സിനിമയിൽ അവസരം കൊടുക്കണം

  • @vismayakv5390
    @vismayakv53902 жыл бұрын

    Powlichu 👍👍👍👍👏👏👏👏😂

  • @nishad9447
    @nishad94472 жыл бұрын

    5:01 ente ponneee polichu😂😂😂😂😂😁

  • @justinpius5402
    @justinpius54022 жыл бұрын

    Viki Chettan 😀👌👌

  • @renjithgk88
    @renjithgk882 жыл бұрын

    Adipoly skit....chirichu ooppadu aayi...

  • @bijujasmine5919
    @bijujasmine59192 жыл бұрын

    ജില്ലാ മൊത്തം എൻ്റെ ലീല വിലാസം കണ്ടൂ 😂😂😂

  • @NO-cp1rm
    @NO-cp1rm2 жыл бұрын

    😍😍😍😍😍😍😍😍😍😍

  • @NO-cp1rm
    @NO-cp1rm2 жыл бұрын

    😍😍😍😍😍😍😍😍😍

  • @salmansallu9742
    @salmansallu97422 жыл бұрын

    Vere level😍😍😍

  • @ajmalshaji1750
    @ajmalshaji17502 жыл бұрын

    Last kondonnu bore akki, but adipoli arunnu

  • @gayathrisajikumar752
    @gayathrisajikumar7522 жыл бұрын

    Kannan chettan & sumesh chettan 😂 super

  • @GREENMEDIATEAM9.5
    @GREENMEDIATEAM9.52 жыл бұрын

    ചിരിച്ചു വയ്യേ 🤣🤣🤣🤣🤣

  • @harikrishnanv338
    @harikrishnanv3382 жыл бұрын

    Adipoli 🤣

  • @jinusoman479
    @jinusoman4792 жыл бұрын

    Super super super....

  • @sreejithsreekumar7466
    @sreejithsreekumar74662 жыл бұрын

    Vicky polii

  • @7902
    @7902 Жыл бұрын

    4:27😆😆😆

  • @AKRCreations
    @AKRCreations2 жыл бұрын

    3:15 പ്പെഡാ.. 😂😂😂

  • @rabiriza659
    @rabiriza6592 жыл бұрын

    Supper

  • @faisalfaizy777
    @faisalfaizy7772 жыл бұрын

    Kollam😂😂😂😂😂

  • @akhilaark9590
    @akhilaark95902 жыл бұрын

    Nalla skit kettittum chirikkaathavare guest aayi vilikkaathe irikkukaa😅

  • @harikrishnapradeep6488
    @harikrishnapradeep64882 жыл бұрын

    better than star magic

  • @rc_world3897
    @rc_world3897 Жыл бұрын

    Ingan chirippich kollaruthe.sooper,sooper,sooerrr

  • @skvlogs3991
    @skvlogs39912 жыл бұрын

    😍😍❤️

  • @amaljosepha3193
    @amaljosepha3193 Жыл бұрын

    4:29😂😂😂😂😂😂

  • @santrajohn44
    @santrajohn442 жыл бұрын

    സുമേഷേട്ടൻ വീണ്ടും 😂

  • @nidheeshsree7740
    @nidheeshsree77402 жыл бұрын

    👍🏼

  • @vineeshmulloli3263
    @vineeshmulloli32632 жыл бұрын

    Superb 👍🏿

  • @abhiabhilashindhu2281
    @abhiabhilashindhu22812 жыл бұрын

    Polichu

  • @yasmediaproductions5166
    @yasmediaproductions51662 жыл бұрын

    ഏത് ഗസ്റ്റ്‌ ആണ് ഈ കറന്റ് പിടിച്ച പോലെ ഇരിക്കുന്നത്

  • @manikkandan168
    @manikkandan1682 жыл бұрын

    Ente sundari kutty. Soumya kutty....

  • @shiv-mz9iu

    @shiv-mz9iu

    2 жыл бұрын

    ??

  • @sunilnalr2178
    @sunilnalr21782 жыл бұрын

    സുമേഷേട്ടൻ 🔥🔥🔥🔥

  • @cilivian7194
    @cilivian719410 ай бұрын

    Nalla skitqarunn🎉

  • @user-pe3jz4mz7n
    @user-pe3jz4mz7n2 жыл бұрын

    6:32 🤣🤣🤣🤣🤣🤣

  • @ismailveevee3164
    @ismailveevee31642 жыл бұрын

    👍👍

  • @mohanvp495
    @mohanvp4952 жыл бұрын

    Super 👌😛😛😛😛😛

  • @adildinu9927
    @adildinu99272 жыл бұрын

    Poli😍😍😍☺️☺️

Келесі