No video

Pr. Ismayil Testimony...

He Came to Jesus From Muslim Background...

Пікірлер: 750

  • @johnythacheth2899
    @johnythacheth28992 жыл бұрын

    ഞാൻ ഇത് കേട്ട് ഒത്തിരി കണ്ണുനീർ വാർത്തു. അതും ഞാൻ അറിയാതെ തന്നേ. ഞാൻ ഒരു പകുതി ഉറക്കത്തിൽ ആണ് കേട്ട് തുടങ്ങിയത്. ഇത്തിരി കഴിഞ്ഞപ്പോൾ ഉറക്കം പോയി കരച്ചിൽ ആയി മാറി. ഒരു വിശ്വാസി ആയി മാറാനുള്ള ഈ അനുഭവം കേൽകേണ്ടത് തന്നേ. സൂപ്പർ. കഴിവുള്ളവരെ നോക്കി തന്നെയാണ് കർത്താവ് തിരഞ്ഞെടുക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. ആമേൻ

  • @jacobabraham9180
    @jacobabraham91804 жыл бұрын

    Praise the Lord. May the Almighty God bless all of you and protect you always! I am praying for Pastor Shameer, Pastor Ismail, Pastor Shajahan, Pastor Ali Philip, Pastor Ramla and all other servants of our Lord from Islamic background, whom Jesus Christ touched and transformed their lives. All Glory to God alone. AMEN!

  • @user-nq2js8ng4t

    @user-nq2js8ng4t

    2 жыл бұрын

    These pastors had personnel problems that's why they converted to Christianity. Pastor sulaiman wanted to marry a Christian lady and when his father gotta know this, he kicked off sulaiman from his house. This made him to convert to Christianity..

  • @shibujosephpr
    @shibujosephpr2 жыл бұрын

    This testimony itself is great miracle.... God bless you Pastor.

  • @brotherslive9627

    @brotherslive9627

    2 жыл бұрын

    🙏👍

  • @indianforce8767
    @indianforce87674 жыл бұрын

    അനേകരെ സത്യത്തിലേക്ക് നയിക്കാൻ ദൈവം കൃപ നൽകട്ടെ

  • @jollyscaria1922

    @jollyscaria1922

    2 жыл бұрын

    God blessyou

  • @joyaj9580

    @joyaj9580

    2 жыл бұрын

    തുലുക്കൻ മാര് എത്ര ആൾക്കാരെയാ സത്യത്തിലേക്ക് നയിച്ചേക്കുന്നെ.🐓🕋🐖🐕🕋🐓😂🤣

  • @kunjimuhammed6842

    @kunjimuhammed6842

    2 жыл бұрын

    @@joyaj9580 nasraanigal.atra.paarayaanu.konnudukkiyadu.kirsangee?

  • @clementt3715
    @clementt37154 жыл бұрын

    ദൈവത്താൽ ആകർഷിക്കപ്പെടാതെ ആർക്കും ഈ മാർഗ്ഗത്തിലേക്ക് വരുവാൻ സാധിക്കില്ല അന്ത്യം വരെയും നിലനില്ക്കുവാൻ സർവ്വശക്തനായ ദൈവം കൃപ നല്കട്ടെ

  • @mariammavarkey7968

    @mariammavarkey7968

    4 жыл бұрын

    D Dr no tfv M

  • @aleyammaoommen4515

    @aleyammaoommen4515

    4 жыл бұрын

    GodBless u.

  • @ajithashok7774

    @ajithashok7774

    4 жыл бұрын

    Amen Praise The Lord

  • @babujohnson3564

    @babujohnson3564

    4 жыл бұрын

    8uu 5

  • @anuanutj4491

    @anuanutj4491

    3 жыл бұрын

    Amen yes correct

  • @abrahampm1032
    @abrahampm10324 жыл бұрын

    മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല .

  • @aniltsanil7181

    @aniltsanil7181

    4 жыл бұрын

    Ys

  • @georgepoduthazpoduthaz4390

    @georgepoduthazpoduthaz4390

    4 жыл бұрын

    GOD with be you

  • @georgepoduthazpoduthaz4390

    @georgepoduthazpoduthaz4390

    4 жыл бұрын

    GOD with be you

  • @musthafatk9383

    @musthafatk9383

    3 жыл бұрын

    Ismaile sthreekal thala marakkanamenn bibilil paranjittille? Ninte family photoyil wife thala marichittilla.. ellaam islaminu ethirayal ne cristiani aavathilla (njan upadheshikkan paranjathalla keto)

  • @482praveen

    @482praveen

    3 жыл бұрын

    അയ്യോ പേടിച്ചു പോയേ..രക്ഷിക്കണേ..

  • @babukjohnbabu7298
    @babukjohnbabu72984 жыл бұрын

    പ്രിയ ദൈവദാസനെയും കുടുംബത്തെയും ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ. അനേകം പേരെ രക്ഷയിലേക്കു നയിക്കാൻ ദൈവം ദൈവദാസനെ ബലപ്പെടുത്തട്ടെ

  • @CJ-si4bm

    @CJ-si4bm

    4 жыл бұрын

    @Mohd Sulaiman- അതീന്ദ്രിയം ബോംബ് പൊട്ടിക്കാൻ ഞമ്മന്റെ മതം ലോകത്തു ക്രിസ്ത്യൻ നെ ഇല്ലാതാകുന്നവർ

  • @kunjimuhammed6842

    @kunjimuhammed6842

    2 жыл бұрын

    @@CJ-si4bm adoo kirsangee.ninta.kirsagi.nasraangel.warldil.boombu.pottichu.konnadinta.kanakku.ninkku.ariyillaa.kunhaadaa?

  • @pushpithababuraj2786
    @pushpithababuraj27864 жыл бұрын

    പ്രിയ പാസ്റ്റർ, ദൈവം താങ്കളെയും കുടുംബത്തെയും കർത്താവു സ്നേഹിക്കുന്നു. താങ്കളെ കൊണ്ട് അനേകംപേർ രെക്ഷയിലേക്കു വരട്ടെ 😍

  • @CJ-si4bm

    @CJ-si4bm

    4 жыл бұрын

    @Mohd Sulaiman- അതീന്ദ്രിയം ഇസ്ലാം വെറും കപട തീവ്രവാദി മതം

  • @viswanr795

    @viswanr795

    3 жыл бұрын

    മുഹമ്മദ്‌ ഒരു ചോദ്യം നബിക്ക് ദൈവം നേരിട്ട് കൊടുത്തതാണല്ലോ ഖുർആൻ വചനം എന്നാണല്ലോ നിങ്ങളുടെ വിശ്വാസം. യേശു ഭൂമിയിൽ വന്നിട്ട് 2000 വർഷം കഴിഞ്ഞു. എന്നാൽ നബി ജനിച്ചു 1000 പരം വർഷം മാത്രമേ. ആയിട്ടുള്ളു. അപ്പോൾ ബൈബിൾ എത്ര വർഷം മുൻപ് എഴുതിയത് ആണ്. അത് കോപ്പിയടിച്ചത് alle. പിന്നെ നിങ്ങൾ ഖുർആൻ മുഴുവൻ വായിച്ചിട്ടു ഉണ്ട് എങ്കിൽ അത് മനസ്സിൽ ആക്കിയിട്ട് ഉണ്ട് എങ്കിൽ അതിൽ വ്യക്തമായി പറഞ്ഞിട്ട് ഉണ്ടല്ലോ നിങ്ങൾക് ഖുർആൻ ൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അവരുടെ വേദത്തിൽ നോക്കുക എന്ന് അപ്പോൾ ഇതല്ലേ സത്യവേദം. അതുപോലെ ആ വേദത്തിൽ പെട്ടവരെ നിങ്ങൾക് വിവാഹം കഴിക്കാം എന്നും. അതിലുപരി lah എന്നത് ഈജിപ്ത് ലെ ഒരു moon (ചന്ദ്ര ) ദൈവം ആണ് അതിന് മുൻപിൽ al എന്ന ബഹുമാനം ചേർത്ത് al lah allah നിങ്ങൾ അത് സത്യ ദൈവം എന്ന് പറയുന്നു.

  • @gracykuttythankachan1057

    @gracykuttythankachan1057

    3 жыл бұрын

    Uui

  • @sajujohnmathew2168
    @sajujohnmathew21684 жыл бұрын

    Thank you Ismail for your sincere words. God’s grace be upon you

  • @seena8623
    @seena86234 жыл бұрын

    ദൈവമേ നനീ ഇത്ര നല്ല saksyam നൽകിയതിന് പാസ്റ്റ റിനു കുടുംബം ദൈവം അനുഗ്രഹിക്കട്ടെ

  • @joytvpulppally5042
    @joytvpulppally50424 жыл бұрын

    ഈ സാക്ഷ്യം അനേകം പ്രിയപ്പെട്ട രെ യേശുവിലേക്ക് നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....

  • @pauljoseph76joseph15
    @pauljoseph76joseph154 жыл бұрын

    കർത്താവിൽ പ്രിയ സഹോദരാ ,ദൈവം താങ്കളേയും പ്രിയപ്പെട്ടവരേയൂം ,ഭാരൃ സഹോദരിക്കും മകൻ ജോഷ്വയ്ക്കും ,വിശിഷ്യാ ഷമീർ സഹോദരനും കുടുംബത്തിനും എല്ലാ നൻമയും ഉണ്ടാകട്ടെ . ദൈവം അനുഗ്രഹിക്കട്ടെ ആമേൻ.

  • @sajibiju847

    @sajibiju847

    4 жыл бұрын

    Praise the Lord Br,May God bless you and your family!!!

  • @CJ-si4bm

    @CJ-si4bm

    4 жыл бұрын

    @Mohd Sulaiman- അതീന്ദ്രിയം ഖുർആൻ വെറും തട്ടിപ്പ് jamita ടീച്ചർ ഉദാഹരണ സഹിതം വിശദികരിക്കുന്നു

  • @CJ-si4bm

    @CJ-si4bm

    4 жыл бұрын

    @@pareedp.m.8461 ഈ തുറന് പഠിച്ചവർ ആണല്ലോ എന്നിട്ട് ക്രിസ്ത്യൻ നെ കൊല്ലാൻ ഒന്നാമത് നില്കുന്നത് ജൂതനെയും ക്രിസ്ത്യൻ നെയും കാണുന്നിടത്തു വെച്ച് കൊല്ലാൻ തുറ നു പറഞ്ഞതിട്ടുണ്ട് ഇപ്പോൾ ന്യായികരിക്കാൻ വരും അങ്ങനെ ഒന്നും ഇല്ല തുറന് അകത്തു ഇല്ല എന്നു ഉദാഹരണ സഹിതവും കാണിച്ചാൽ പറയും അതു ഞങ്ങടെ അല്ല ഞങ്ങടെ ഇങ്ങനെ അല്ല പോയി ചതുകുടെ ഈ വിഴുപ്പലക്കൽ നിർത്തി 😁😁😁

  • @babulouisbabulouis

    @babulouisbabulouis

    4 жыл бұрын

    @Mohd Sulaiman- അതീന്ദ്രിയം നിൻ്റെ അറിവ് അപാരം ഞങ്ങൾ ക്രിസ്ത്യാനികൾ ഒക്കെ നിൻ്റെ ഭാഗത്താ! ഇജ് പറയണതാ.... സെരി പോരെ! ഇനി പ്പന്താശെയ്യാ .. ഇജ് ഇനിം അങ്ങട് പറയിന്നി!

  • @annieamma1299

    @annieamma1299

    3 жыл бұрын

    @@babulouisbabulouisz m ocfb bp bio lllkkkoooiii

  • @reenavalsala3847
    @reenavalsala38474 жыл бұрын

    Praise the Lord.Lucky man...You may the light of many people.Blessed testimony.

  • @jessyskaria5242
    @jessyskaria52424 жыл бұрын

    യഹോവ നല്ലവനെന്നു രുചിച്ചറിവിൻ തന്നിൽ ശരണം പ്രാപിക്കുന്നോർ ഭാഗ്യവാൻമാർ...... നീതിമാൻമാരെ.. സ്തുതിച്ചുല്ലസിപ്പിൻ നീതിയിൻ ദൈവം ജീവിക്കുന്നു.....

  • @aalex3267

    @aalex3267

    4 жыл бұрын

    kzread.info/dash/bejne/lqqlpZOhm7bShps.html

  • @abrahamyohannan4972
    @abrahamyohannan49724 жыл бұрын

    You chosen by grace of God .May you be blessing to many

  • @anideshmadhav
    @anideshmadhav2 жыл бұрын

    Feeling Blessed to hear such great testimony

  • @johnvarghese8186
    @johnvarghese81864 жыл бұрын

    Praise the Lord. God bless you Pr.

  • @ancyjoshy1899
    @ancyjoshy18992 жыл бұрын

    യോഹന്നാൻ 14:6 യേശു അവനോട് : ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല . ഏക സത്യ ജീവ ദൈവമായ യേശുവിനെ അനേകരിലേക്ക് എത്തിക്കുവാൻ ദൈവം താങ്കളെ ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sunigeorge3851
    @sunigeorge38514 жыл бұрын

    Praise the Lord ..God has chosen you to be His own... you are the most blessed person in this world like many other believers.... God bless you and be a blessing to this perishing world.....

  • @philominajdas3726
    @philominajdas37264 жыл бұрын

    Great Testimony. God had seen you when you are in the womb of your mother . God bless you pasterAnd family . Pasterinde family muzhuvanayum eerakshayilekuvaru van sarvashakthanaya Divam sahayikate . Nothing is impossible for God

  • @bencythomas8937
    @bencythomas89373 жыл бұрын

    Thank you pastor, thanks for your Amazing testimony.. God bless 🙏🙏🙏

  • @arulrajabraham4696
    @arulrajabraham46964 жыл бұрын

    Praise the lord valare nalla oru testimony njan kranjupoi sankadamkondalla santhoshamkodu God bless you

  • @unnigopalan8645
    @unnigopalan86454 жыл бұрын

    My dear brother in Christ, May God bless you abundantly.

  • @AbdulJabbar-yb5mt
    @AbdulJabbar-yb5mt2 жыл бұрын

    യേശു ഇന്നും ജീവിക്കുന്നു

  • @krishnanpr1600
    @krishnanpr16003 жыл бұрын

    Enikkum Yesuvine venam!

  • @salammawilson5929

    @salammawilson5929

    11 ай бұрын

    Yishuve angunnu Satya deivamaakunnu, nyan viswasikkunnu, angunnu ente hrudayattilum angunnu varaname. Nyan angaya ente kartavum ente rekshakanum aayi sweekarikkunnu. Romans : 10 - 9 & 10 vaayikkuka Bibleil.

  • @mathewthomas9263
    @mathewthomas9263Ай бұрын

    Ismael's testemoney very jenuvIne. Praise the LORD. GOD bless your family and ministry. Not any wonders or miracles, but only by the word of GOD. PRAISE THE LORD MAY GOD'S NAME BE GLORYFIED.

  • @precitech1tech160
    @precitech1tech1604 жыл бұрын

    Brother please pray for me and my family. My name is Yasir Arafath from Malappuram dt. Myself also accepted Jesus Christ as my Saviour and God.

  • @thomasmathew1605

    @thomasmathew1605

    4 жыл бұрын

    God Bless you abundantly. Please give me your phone number.

  • @Sam-ex3nf

    @Sam-ex3nf

    4 жыл бұрын

    God bless you bro

  • @bethelministry638

    @bethelministry638

    4 жыл бұрын

    God bless you........pl watch regularly this channel ....it will help you....I love you brother... kzread.info/dash/bejne/npqZy9ixgKTYdrg.html

  • @bernicecandace4735

    @bernicecandace4735

    4 жыл бұрын

    Jesus mercy on you dear

  • @shamsudeenkg7592

    @shamsudeenkg7592

    4 жыл бұрын

    I AM SHAMSUDEEN FROM THODUPUZHA I HAVE BEEN IN JESUS FOR THE PAST 20 YEARS.. ACCORDING TO JESUS WORDS I AM SELECTED BY HIM FROM THE BEGINNING TO LIVE ETERNAL WITH PEACE AND JOY .VERY VERY THANKS TO GOD IN THE NAME OF JESUS CHRIST

  • @zachariahmathew8374
    @zachariahmathew83744 жыл бұрын

    Praise the Lord. Excellent testimony. Two days back I got pr shemeer Kollam's phone number and I talked to him, and asked him to upload some inspiring sermons or testimonies. Thanks pr shameer for this post. God bless you and pr Ismayel.

  • @zachariahmathew8374

    @zachariahmathew8374

    4 жыл бұрын

    @@sinivarghese2328 who's no. you're asking for ? I feel it is not fair to exhibit someone's phone no. Publicly. If you reveal your no., l shall call you and give the number personally.

  • @zachariahmathew8374

    @zachariahmathew8374

    4 жыл бұрын

    @@sinivarghese2328 ദയവായി താങ്കളുടെ ഫോൺ നമ്പർ തരു ഞാൻ തങ്ങളെ വിളിച്ച് പാസ്റ്ററിന്റെ കോൺടാക്ട് നമ്പർ തരാം.

  • @CJ-si4bm

    @CJ-si4bm

    4 жыл бұрын

    @Mohd Sulaiman- അതീന്ദ്രിയം സമാദാന മതം അഫ്ഘാൻ ലേക്ക് ക്ഷണിക്കുന്നു പോയി jamita ടീച്ചർ വീഡിയോ കാണാൻ

  • @sheenasanthosh4385

    @sheenasanthosh4385

    4 жыл бұрын

    @@zachariahmathew8374 i want pastor shameers phone number.

  • @zachariahmathew8374

    @zachariahmathew8374

    4 жыл бұрын

    @@sheenasanthosh4385 please give your phone number, I shall call you and give pastor 's number.

  • @memythomas9024
    @memythomas90243 жыл бұрын

    Praise the Lord. A powerful testimony. May God bless you and your family. 🙏

  • @gracythomas6071
    @gracythomas60714 жыл бұрын

    Thank you for the testimony, World should turn to Jesus now , He is the only saviour and the only God , God bless you pastor

  • @brotherslive9627
    @brotherslive96272 жыл бұрын

    വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം സത്യം അറിയുവാൻ കർത്താവ് പ്രിയ ദാസൻ ഇടയാക്കി ഞങ്ങളും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ

  • @lathajohn1526
    @lathajohn15264 жыл бұрын

    Thank you for the heart touching testimony brother, inspired me to read the Bible more, God bless you

  • @babyt6039
    @babyt60392 жыл бұрын

    ഇന്നും ജീവിക്കുന്ന യേശുവേ അങ്ങിൽ ഞാൻ ആശ്രയിക്കുന്നു...

  • @aleyammarmaniyattu6625
    @aleyammarmaniyattu6625Ай бұрын

    Praise the Lord,,Our Savior Jesus Christ is the Almighty God,, Thanks Pr Isaac 🙏 May God bless your family ,& The Ministry, Jesus is coming soon, 1 Thessaloniki 4: 16 Be ready,,,,,,

  • @johnsonpappachan6111
    @johnsonpappachan61114 жыл бұрын

    Amen praise the lord amen jesus said fear not for I am with you amen jesus loves you amen

  • @jossyjo4883

    @jossyjo4883

    4 жыл бұрын

    കർത്താവേ സ്തോത്രം

  • @sobhabinoy3380
    @sobhabinoy33804 жыл бұрын

    Praise God. A powerful Testimony Pastor. May God use you more and more to bring many to His Kindom.

  • @kabeerragem1564

    @kabeerragem1564

    2 жыл бұрын

    ഹുർആൻ ശരിയായ രീതിയിൽ ഇസ്മായിലിനു അവസരം കിട്ടിയിരുന്നില്ല ബൈബിൾ വായിക്കാൻ കഴിഞ്ഞു ഏതു മതമായാലും മനുഷ്യൻ ആയാൽ മതി

  • @koshytrivandrum3013

    @koshytrivandrum3013

    2 жыл бұрын

    Glory to God

  • @johanjohn4067

    @johanjohn4067

    2 жыл бұрын

    @@kabeerragem1564 എന്തായാലും ബൈബിൾ വായിച്ചു ആരും ചാവേർ ആയി പൊട്ടിത്തെറിക്കാൻ പോണില്ല.

  • @a.tabraham1180
    @a.tabraham11804 жыл бұрын

    Blessed and inspirational testimony May God bless you all abundantly and blessing to so many

  • @jijujvc1765
    @jijujvc17654 жыл бұрын

    യേശുക്രിസ്തു ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ 👏

  • @jijujvc1765

    @jijujvc1765

    4 жыл бұрын

    @mskuttiyil 4198 മുലകുടി മണം മാറാത്ത പൊടികുഞ്ഞുനെ കെട്ടിയില്ല.

  • @rubandanielrajaiah2034
    @rubandanielrajaiah20344 жыл бұрын

    Amazing!! Thanks for sharing!!

  • @p.cthomas3457
    @p.cthomas34572 жыл бұрын

    സത്യമായ സാക്ഷ്യം. ദൈവത്തിന്റെ ഇടപെടൽ. Praise the "LORD".

  • @lissymol6467

    @lissymol6467

    9 ай бұрын

    ദൈവ o നിങ്ങളെ അനു ഗ്രിക്കട്ടെ

  • @ntamedia8635
    @ntamedia86354 жыл бұрын

    Blessed you are in christ, Dear brother ismail

  • @thomasmichael3318
    @thomasmichael33182 жыл бұрын

    Br.രക്ഷകനായ ഈശോ അനുഗ്രഹിക്കട്ടെ 🙏വഴി നടത്തട്ടെ 👌👍

  • @godfirst9502
    @godfirst95023 жыл бұрын

    ഇസ്മായേൽ എന്ന ഇ കർതൃദാസനെ ദൈവം സമർധിയായി അനുഗ്രഹിക്കട്ടെ.

  • @SHINTOARTHURW
    @SHINTOARTHURW3 жыл бұрын

    Issac Brother, compassionate God is loving you like anything thats what holyspirit reveals. You are the chosen one among your people, thats what you read in the beginning all your brothers will stand against. But in christ , God ll give you many brothers. The one who knows the pain only can understand the pain of others, for that your bitter experience of past life strengthen you to stay strong. May God bless you with his spiritual gifts. Glory to God.

  • @eliasat5516
    @eliasat55163 жыл бұрын

    Thanks for ur testimony. Praise the lord. Jesus saved u. Dr. Alias, angamallyekmdt, Kerala, India.

  • @anjanajyothi1819
    @anjanajyothi18194 жыл бұрын

    Thank u pastor to share ur testimony. God bless you

  • @jayachandranpillai1079
    @jayachandranpillai10794 жыл бұрын

    Praise the Lord. God be with you brother.

  • @Ashley-ml7ew
    @Ashley-ml7ew4 жыл бұрын

    Dhaivathinu mahathwam ...eee sakshyam anekam saakshikale ulavakkatte....God Bless You Pastor

  • @mercybabe6764
    @mercybabe67644 жыл бұрын

    All glories and praise to Jesus.. may bless you and all with you more and more.

  • @phebasteephan777
    @phebasteephan7774 жыл бұрын

    Praise the lord🙏

  • @HD-cl3wd

    @HD-cl3wd

    2 жыл бұрын

    Hi

  • @pastordev7442
    @pastordev74424 жыл бұрын

    Grace of lord,god may use more and more,amen.

  • @richardsonkunjukunju1076
    @richardsonkunjukunju10762 жыл бұрын

    wonderful testimony Pastor. Thank you Pastor Shemeer for such blessed testimony for us in your channel.

  • @wilsonmathew8762
    @wilsonmathew87624 жыл бұрын

    God's blessing be with you..be a Great warrior of God

  • @simplyatraveler7102
    @simplyatraveler71024 жыл бұрын

    നിത്യത വരെ കർത്താവ് നിലനിർത്തട്ടെ. ആമേൻ

  • @simplyatraveler7102

    @simplyatraveler7102

    4 жыл бұрын

    @Mohd Sulaiman- അതീന്ദ്രിയം വചനത്തെയും അതിന്റെ ശക്തിയെയും കുറിച്ച് താങ്കൾക്ക് അറിവിലാത്തതു കൊണ്ടാണ് താങ്കൾ ഇങ്ങനെ പറയുന്നത്. താങ്കളുടെ ഓരോ ചോദ്യത്തിനും ബൈബിളിൽ നിന്നും നിങ്ങളുടെ ഗ്രന്ഥ ത്തിൽ നിന്നും വ്യക്തമായ തെളിവുകൾ നിരത്താൻ കഴിയും. മകളുടെയോ കൊച്ചുമകളുടെയോ പ്രായം ഉള്ള പെണ്ണിനെ ഭാര്യ ആക്കിയ ഒരു ചരിത്രം യേശുവിനു ഇല്ല. നിങ്ങളുടെ പാരമ്പര്യ വിശ്വസികളോട് തന്നെ ചോദിച്ചാൽ, ഇവിടെ നിങ്ങൾ നിരത്തിയതിന്റെ 10ഇരട്ടി പൊരുത്ത കേടുകൾ നിങ്ങളുടെ ഗ്രന്ഥത്തിൽ കാണിച്ചു തരും. അതുകൊണ്ട് മാന്യ സഹോദരൻ ആത്മാർത്ഥമായി യേശുവിനെ ഒന്ന് വിളിച്ചു നോക്ക്. യേശു നിങ്ങൾക്ക് സകല സത്യങ്ങളും പറഞ്ഞു തരും. ഒന്ന് പരീക്ഷിച്ചു നോക്ക്. യേശു നിങ്ങളെ സ്നേഹിക്കുന്നു !!!!.

  • @CJ-si4bm

    @CJ-si4bm

    4 жыл бұрын

    @@simplyatraveler7102 അവൻ ലവ് ജിഹാദി ആണു ഇങ്ങനെ നമുക്ക് ആളെ കൂട്ടണം എന്നാണ് ചിന്താ 🐖🐖🐖😆😆😆

  • @simplyatraveler7102

    @simplyatraveler7102

    4 жыл бұрын

    @@CJ-si4bm താങ്കൾ എന്തുവാ ഉദ്ദേശിച്ചത്. എനിക്ക് മനസിലായില്ല

  • @CJ-si4bm

    @CJ-si4bm

    4 жыл бұрын

    @@simplyatraveler7102 സുലൈമാനിയ ഒരുത്തന്റെ കാര്യം പരഞ്ഞത് ഇസ്ലാം ലേക്ക് ആളെ ചേർക്കാൻ നടക്കുന്ന വൻ

  • @sindhubabu1805

    @sindhubabu1805

    4 жыл бұрын

    Nee podeeee

  • @JamesThomas-fq1xm
    @JamesThomas-fq1xm3 жыл бұрын

    BR. God bless you

  • @babukanjiyil5708
    @babukanjiyil57083 жыл бұрын

    God bless you Pastor for your sincerity and love of God almighty.

  • @prsamabraham2121
    @prsamabraham21212 жыл бұрын

    Heart touching and transformation testimony. God bless you Pr Ismail and pray that may God use you in His mighty hands to transform many souls.

  • @brkcjose1871
    @brkcjose18714 жыл бұрын

    അല്ലയോ കുഞ്ഞേ, നീയൊരു അനുഗ്രഹമായി തീരും Praise the Lord

  • @annammathykudam2239
    @annammathykudam22393 жыл бұрын

    Thanks 🙏 God bless beautiful massage 👏👏🙏

  • @abrahamvarghese4377
    @abrahamvarghese43772 жыл бұрын

    God bless you pastor. Jesus christ is the only saviour of the world. Jesus loves all people in all religeon.

  • @mollymathaikutty9901
    @mollymathaikutty99014 жыл бұрын

    Pastor kindly keep searching the revealed truth of the Bible. Christian faith is a learning and teaching experience. It is an ongoing process beyond the levels of your understanding. Never stop where you are, keep your mind alive in the lord. Our prayers are with you...

  • @valsalavijayan6900
    @valsalavijayan69004 жыл бұрын

    എന്റെ. സഹോദര. അങ്ങയെ. ഞാൻ ഒരുപാടു. സ്നേഹിക്കുന്നു. കാരണം. താങ്കൾ. ദൈവ ചെയിതനിയമണെ

  • @rejeeshvmathew2621
    @rejeeshvmathew26214 жыл бұрын

    അവൻ വഴിയും സത്യവും ജീവനുമാകുന്നു ആമേൻ

  • @sainu69
    @sainu693 жыл бұрын

    വഴി പിഴച്ചു പോയി സഹോദരാ.. ഭൗതിക താൽപര്യങ്ങളായ പെണ്ണ്, പണം, പ്രശസ്തി തുടങ്ങിയവക്ക് വേണ്ടി ഏക ദൈവ വിശ്വാസ (തൗഹീദ്) ത്തിൽ നിന്ന് വ്യതിചലിക്കുന്നവർ ഹിദായത്ത് ഇല്ലാത്തവരാണ്. കൂടുതൽ ചിന്തിക്കൂ ഇസ്മയിൽ. ഇതല്ല ലോകം. മരണപ്പെട്ട് പോകേണ്ടതാണ്.

  • @Sam-ex3nf

    @Sam-ex3nf

    3 жыл бұрын

    സ്വർഗ്ഗത്തിൽ പോയാൽ 72 ഹുറികളെ കൂടെ മദ്യ പുഴയും തരം എന്ന് പറഞ്ഞ അല്ലാഹുവിനെ ഞങ്ങൾക്ക് വേണ്ട് ബ്രോ🤙

  • @akbarv07

    @akbarv07

    2 жыл бұрын

    ചിലർ മുസ്ലിമായി ജനിക്കുന്നു കാഫിറായി മരിക്കുന്നു ചിലർ കാഫിറായി ജനിക്കുന്നു മുസ്ലിമായി മരിക്കുന്നു

  • @rosilypaul9772
    @rosilypaul97724 жыл бұрын

    നീ രക്ഷപെട്ടു മോനെ നിന്നെ തെരെഞ്ഞെടുത്ത ദൈവത്തിന് നന്ദി

  • @jnn1441
    @jnn14414 жыл бұрын

    🔥🔥🔥🤲GOD IS FAITHFUL 🌹🌹🌹🌹GOD IS GOOD 💟💟💟💟GOD IS LOVE 💐💐💐💐JESUS IS COMING AGAIN.........♦️♦️♦️♦️GOD BLESS PASTER AND FAMILY 🍁🍁🍁🍁🌳

  • @bijisam703
    @bijisam7034 жыл бұрын

    Praise the Lord . God Bless you Pastor.

  • @devadasdevadas162
    @devadasdevadas162 Жыл бұрын

    കർത്താവേ അവിടെത്തെ ദാസനേ അന്ത്യ തോളം നടത്തണമേ ആമേം

  • @james-bu2ky
    @james-bu2ky2 жыл бұрын

    ആകാശത്തിന് കീഴിൽ ഭൂമിക്കു മുകളിൽ മാനവരാശിയുടെ രക്ഷക്കായി യേശുവിന്റെ നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല 🙏🙏🙏.

  • @manjutrivandrum2429
    @manjutrivandrum24294 жыл бұрын

    Blessed testimony. God bless you

  • @ashrafm5564
    @ashrafm55643 жыл бұрын

    എനിക്കും വരണം ആരെങ്കിലും എന്നെ സഹായിച്ചാൽ ഞാൻ വരും

  • @anideshmadhav

    @anideshmadhav

    2 жыл бұрын

    ബൈബിൾ വായിച്ചു കൊണ്ടിരിയ്ക്കുക. തീർച്ചയായും ദൈവം അത്ഭുതകരമായി താങ്കൾക്ക് വഴി തുറക്കും. എന്തെന്നാൽ "ചോദിപ്പിൻ labhiykkum മുട്ടുവിൻ തുറക്കപ്പെടും അന്വേഷിപ്പിൻ കണ്ടെത്തും " എന്നാണ്. ഞാൻ ഹിന്ദുവിൽ നിന്ന് വന്ന വിശ്വാസി ആണ്

  • @therock5334

    @therock5334

    2 жыл бұрын

    മലപ്പുറഞ്ഞ് ഇവിടെയാ വീട്

  • @terrynazareth8863
    @terrynazareth88634 жыл бұрын

    May God bless you abundantly ❣️

  • @gloryvarghese6796
    @gloryvarghese67964 жыл бұрын

    Praise the lord. May God be with you always.

  • @vijayVarghese.
    @vijayVarghese.4 жыл бұрын

    Praise the Lord hallelujah🕊

  • @Dani-ol5js
    @Dani-ol5js4 жыл бұрын

    Pastor,,, praise the Lord... mon anallo joshua... Avan lokam muzhuvanum yeshuvine sakhikkan idayavatte...

  • @varunnazareth2657
    @varunnazareth26574 жыл бұрын

    കർത്താവായ യേശു..... നമ്മുടെ വീരനാം ദൈവം നമ്മുടെ രക്ഷകൻ, ഹല്ലേലുയ ആമേൻ ഹല്ലേലുയ

  • @rscrizz8849

    @rscrizz8849

    4 жыл бұрын

    ആമേൻ 💞💕

  • @aalex3267

    @aalex3267

    4 жыл бұрын

    @@rscrizz8849 kzread.info/dash/bejne/lqqlpZOhm7bShps.html

  • @varunnazareth2657

    @varunnazareth2657

    4 жыл бұрын

    @@aalex3267 share ചെയ്യൂ...... എല്ലാരും അറിയട്ടെ 😁😁😁😁😁😁😁😁😁🤣🤣🤣🤣🤣🤣

  • @mathewmadhu1345
    @mathewmadhu13454 жыл бұрын

    ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവ താക്കുന്നു God dless you

  • @abhilashtjose8267
    @abhilashtjose82674 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ സ്തോത്രം

  • @lizythomas6275
    @lizythomas62754 жыл бұрын

    Praise the Lord, Amen.

  • @lalichankarickadudevasia8209
    @lalichankarickadudevasia82094 жыл бұрын

    ഇപ്പോൾ ആരും(muslims) ഉപദ്രവിക്കാൻ വരില്ലെ? ദൈവം അനുഗ്രഹിക്കട്ടെ💐

  • @mathewidicula2399
    @mathewidicula23992 жыл бұрын

    Sorry, I'm hearing your testimony today. Thank you for accepting the truth, sustaining the truth and leading many to the truth. It is accepting the True One God who is a Living God. I feel I'm not alone but there are God's children around !

  • @shajim9411
    @shajim94114 жыл бұрын

    ദൈവ്വം കൂടുതലായി അനുഗ്രഹിക്കട്ടെ....

  • @achammababykutty2983
    @achammababykutty29834 жыл бұрын

    Praise God. God bless you pastor

  • @annammapaul7115
    @annammapaul71153 жыл бұрын

    Wonderful testimony

  • @sashachrist6212
    @sashachrist62124 жыл бұрын

    The real god jesus christ.. Amen.. God bless you brother.. 🙏🙏🙏

  • @user-mh4xz3um7p
    @user-mh4xz3um7p2 жыл бұрын

    God bless Pr Ishmael and guide and lead him to lead many many souls to the living God

  • @udayavinil2651
    @udayavinil26514 жыл бұрын

    Praise the Lord Jesus for his witness

  • @pushpitathersa8646
    @pushpitathersa86462 жыл бұрын

    Very inspiring. May God bless you keep you safe and may you be a fitting instrument in His loving hands.

  • @aarshapriyadharshini550
    @aarshapriyadharshini5502 жыл бұрын

    Praise the Lord.... Hallelujah 🙏🙏🙏🙏

  • @Geo-zu6zk
    @Geo-zu6zk Жыл бұрын

    Super Testimony. May God keep you and bless you

  • @rajeshsbpowdikonam4144
    @rajeshsbpowdikonam41444 жыл бұрын

    God bless pr.

  • @anuanutj4491
    @anuanutj44913 жыл бұрын

    Amen I love you my Jesus Godbless youbrother & family

  • @jessyjose7240
    @jessyjose72404 жыл бұрын

    സ്തോത്രം

  • @johnyfedo2646
    @johnyfedo26462 жыл бұрын

    Praise the Lord...Let your testimony lead many brothers and sisters to the real truth.... Jesus Christ the true and only God....The saviour of the whole world....!!!

  • @firegamer9144
    @firegamer91444 жыл бұрын

    Praise the lord pastor 👏👏

  • @cjesphin881
    @cjesphin8812 жыл бұрын

    Amen praise the lord 🙏 wonderful testimony .

  • @pastorabeysamjohnson
    @pastorabeysamjohnson4 жыл бұрын

    Praise be to God. May God be with you.

  • @f_n_c
    @f_n_c4 жыл бұрын

    No words....🙏🔥💯

  • @josephkc2586
    @josephkc25864 жыл бұрын

    അനുഗ്രഹിക്കപ്പെട്ട സാഷ്യം ദൈവം ധാരാളമായി അനുഗ്രഹിട്ടെ

  • @jayamonsingh1608
    @jayamonsingh16084 жыл бұрын

    Br God will use you as a powerful weapon with his holyspirt.

Келесі