Powerful Motivational Story In Malayalam | Moral Story |Orange Life Paths Malayalam

പണ്ട് ഒരു ഗ്രാമത്തിൽ ഒരമ്മയും മകളും (Minnu ) ജീവിച്ചിരുന്നു. മിന്നുവിന്റെ അച്ഛൻ വളരെ ചെറുപ്പത്തിലേ മരിച്ചു. 'അമ്മ അടുത്തുള്ള പട്ടണത്തിൽ ഒരു ഓഫീസിൽ typist ആണ്. മകൾക്ക് ഉയർന്ന വിദ്യാഭാസം കൊടുക്കണമെന്ന് ഈ അമ്മയ്ക്ക് വലിയ ആഗ്രഹമാണ് .മാത്രമല്ല കുട്ടി നന്നായിട്ടു പഠിക്കുകയും ചെയ്യും .
അങ്ങനെ പ്രീഡിഗ്രി കഴിഞ്ഞയുടനെ ഈ മകളെ 'അമ്മ അവർ ജോലി ചെന്ന പട്ടണത്തിലെ ഒരു മുന്തിയ കോളേജിൽ ഡിഗ്രിയ്ക്ക് ചേർത്ത്.
വളരെ നല്ല മാർക് ഉള്ളത് കൊണ്ട് കുട്ടിയ്ക്ക് പെട്ടന്ന് അഡ്മിഷനും കിട്ടി.കോളേജ് തുറക്കാൻ വേണ്ടി കാത്തിരിക്കുകയ്യാണ് രണ്ടാളും.
Video Includes -
Malayalam motivation
malayalam motivational story
motivational story in malayalam
motivational malayalam speech
malayalam study video
motivational speech in malayalam
motivation
malayalam
story in malayalam
malayalam stories
#malayalam #motivationalstoriesmalayalam #malayalammotivation #orangelifepaths#storyinmalayalam#malayalamstories#motivationalmalayalam#malayalamstudyvideo

Пікірлер: 38

  • @prajithpulpally223
    @prajithpulpally223

    നല്ല അവതരണം 👌

  • @rajithameenu5668
    @rajithameenu5668

    എല്ലാം നല്ല കഥകളാണ്.. ഞാനും എന്റെ മോളും ഒരുപാട് കഥകൾ കേൾക്കാറുണ്ട്. ഇതിലെ കഥകൾ ഞങ്ങൾക്ക് ഒരുപാടിഷ്ടമായി.❤❤

  • @bettypurayidam5645
    @bettypurayidam5645

    ഈ കഥ എനിക്ക് വളരെ ഇഷ്ടമായി👍.

  • @lichi-kp7we
    @lichi-kp7we

    എനിക്ക് ഈ story ഇഷ്ട്ടമായി...

  • @sreejithas7719
    @sreejithas7719

    വളരെ നന്നായിട്ടുണ്ട്

  • @user-jr3gl3mu7s
    @user-jr3gl3mu7s

    Nallakada. Supper

  • @lichi-kp7we
    @lichi-kp7we

    സൂപ്പർ

  • @VoiceFromNikhil
    @VoiceFromNikhil

    ഇനിയുള്ള എന്റെ ജീവിതയാത്രയിൽ ഇത് ഞാൻ മറക്കില്ല ❤️

  • @rose8386
    @rose8386

    Super. Story sir

  • @user-ez1ob6er9j
    @user-ez1ob6er9j

    👍❤️

  • @user-q992
    @user-q992

    Kazhivundenkil kushumbikale enthinu mind cheyyanam. Aarenthu paranjalum enikkoru chukkumilla. Athu kondu thanne kushumbikalkku enne ottum ishtamilla. Athayathu eppozhum avaru enne imitate cheyyunnu, njan parihasichu chirikkunnu ( manassil )😂

  • @snehalathanair427
    @snehalathanair427

    The moral is -- we cannot please anyone-- do what you feel is right

  • @vichuos9288
    @vichuos9288

    ❤️

  • @nidhines8130
    @nidhines8130

    🌾

  • @REMESH-cf7lr
    @REMESH-cf7lr

    പ്ലസ് നെക്സ്റ്റ് കഥ

  • @jocreations5803
    @jocreations5803

    👍👍🤝

  • @sindhund3834
    @sindhund3834

    ❤❤

  • @santhamathew1214
    @santhamathew1214

    amma typewriter aano typist anno

  • @jocreations5803
    @jocreations5803

    മൂങ്ങ യുടെ സ്റ്റോറി പറഞ്ഞിട്ട് അതിന്റെ മോറൽ പറയാതെ പോയല്ലോ മാഡം

Келесі