Poo Kumkumappoo | Lyrical Video | Rasathanthram | Mohanlal | K J Yesudas | Ilaiyaraaja

Музыка

Lyrics: Gireesh Puthencherry
Music: Ilaiyaraaja
Singer: K.J.Yesudas
Movie: Rasathanthram
Movie Director: Sathyan Anthikad
പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ
എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ (2)
പട്ടു നിലാവു പൊട്ടി വിരിഞ്ഞൊരോർമ്മകളിൽ
കുട്ടികളായി മുത്തു മെനഞ്ഞ പട്ടിളം ചില്ലകളിൽ
( കുഞ്ഞു പൂ കുങ്കുമ പൂ...)
അമ്പന്നൊന്നക്ഷരം ചൊല്ലി പഠിപ്പിച്ചൊരെൻ ഗുരുനാഥനല്ലേ
അന്തിക്കിരുട്ടിലെ വെട്ടം തെളിയിച്ച കൈത്തിരി നാളമല്ലേ (2)
താരാട്ട് മൂളാൻ പാട്ടായതും താളം പിടിക്കും വിരലായതും
അമ്മയില്ലാത്ത നൊമ്പരം മാറ്റും അച്ഛന്റെ പുണ്യമല്ലേ ( പൂ....കുങ്കുമ..)
കാവിലെ ഉത്സവം കാണുവാൻ പോകുമ്പം തോളിലുറങ്ങിയതും
കർക്കിടകാറ്റിലെ കോട മഴയത്ത് കൂടെയിറങ്ങിയതും (2)
ഉണ്ണീ പൊന്നുണ്ണീ വിളിയായതും കണ്ണാടി പോലെൻ നിഴലായതും
നെഞ്ചിലുലാവും സങ്കടം തീർത്തൊരച്ഛന്റെ നന്മയല്ലേ. (പൂ..കുങ്കുമ...)
Content Owner : Manorama Music
Facebook : / manoramasongs
KZread : / malayalamkaraokeandlyrics
Twitter : / manorama_music
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Пікірлер: 13

  • @princemjprincemj3637
    @princemjprincemj3637 Жыл бұрын

    എല്ലാ അച്ഛന്മാർക്കുംസമർപ്പിക്കുന്നു

  • @ABINSIBY90
    @ABINSIBY909 ай бұрын

    2006ൽ തീയേറ്ററിൽ പോയി കണ്ട വിജയചിത്രം രസതന്ത്രം. സത്യൻ അന്തിക്കാടിന്റെ അത്യുഗ്രൻ രചന ആയിരുന്നു പടത്തിന്റെ ഹൈലൈറ്റു.

  • @thrishaprasad3483
    @thrishaprasad34832 жыл бұрын

    Evergreen 2022 ♥️♥️

  • @aida891
    @aida891 Жыл бұрын

    ❤️❤️

  • @antonysnopan78
    @antonysnopan782 жыл бұрын

    എൻ്റെ മരിച്ചു പോയ അച്ഛനെ ഓർത്തു കരഞ്ഞു പോയി ഞാൻ

  • @ShilaKk-rc8cj

    @ShilaKk-rc8cj

    2 ай бұрын

    ഞാനും കരഞ്ഞു 😔

  • @sanilraj1598
    @sanilraj1598 Жыл бұрын

    എന്റെ ഇഷ്ടപെട്ട സോങ്

  • @ajeesharts9610
    @ajeesharts96102 жыл бұрын

    മോനോഹര ഗാനം.... 👌🏻👌🏻❤️എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ പാട്ടിന്റെ പകിട്ടു എന്നെന്നും നിലനിൽക്കും... 😊ഭരത് ഗോപി🥰ലാലേട്ടൻ കോമ്പിനേഷൻ ❤️

  • @s9ka972
    @s9ka9725 ай бұрын

    മൂന്ന് അഭിനയ ചക്രവർത്തികൾ ഒരു സ്ക്രീനിൽ - *ഭരത്ഗോപി* *മോഹൻലാൽ* *മീരാജാസ്മിൻ*

  • @RaveeshRaveesh-ft8su
    @RaveeshRaveesh-ft8su Жыл бұрын

    Mamakutty

  • @jobishjobish3416
    @jobishjobish3416 Жыл бұрын

    Ajash🏠🧜‍♂️🧞‍♂️🧞‍♀️🐠🐟

Келесі