Ponnodu Poovayi | Video Lyrical | Thalsamayam Oru Penkutty | KS Chithra | Sharreth | Unni Mukundan

Музыка

Film : Thalsamayam Oru Penkutty
Song : Ponnodu Poovayi
Lyrics :Beeyar Prasad
Music :Sharreth
Singer : KS Chithra
പൊന്നോടു പൂവായ്, ശംഖോടു നീരായ്,
വണ്ടോടു തേനായ്, നെഞ്ചോടു നേരായ്
വന്നൂ നീ..
കളഭ മഴ തോരാതെ കുളിരണിയുമെന്നിൽ
തൊട്ടു...സൂര്യൻ....രോമാഞ്ചം
കണ്ണേ...കണ്ണേ..
(പൊന്നോടു പൂവായ്...)
എൻ ചില്ല തന്നിൽ പൊഴിയാതിനി
പൊഴിയാതെ നീ പുഷ്പമേ
കൈക്കുമ്പിളിൽ നിന്നൊഴിയാതിനി
ഒഴിയാതെ നീ തീർത്ഥമേ
നീ ശ്വസിക്കും ശ്വാസം ഞാനായ്
പ്രാണനുള്ളിൽ കൂടും തരാം
നീ നടക്കും നീളേ വഴി
പൂമ്പൊടിയായി തൂകാമിവൾ
വെണ്ണ പോലെ എന്നെ കയ്യിൽ തന്നീടാം
നീ കണ്ണേ... കണ്ണേ...
പൊന്നോടു പൂവായ്, ശംഖോടു നീരായ്,
വണ്ടോടു തേനായ്, നെഞ്ചോടു നേരായ്
എന്നെന്നുമെന്നെ പിരിയാതിനി
പിരിയാതെ നീ സ്വന്തമേ
കണ്ണോരമെന്നും മറയാതിനി
മറയാതെ നീ വർണ്ണമേ
നീ നനയ്ക്കും തോപ്പിൽ ഞാനാം
മോഹ മുല്ല പൂവായിടാം
ജീവനിൽ ഞാൻ കോരാമിളം
ആമ്പലിലീ സ്നേഹാമൃതം
നിത്യമായി മുന്നിൽ ചേരാം മണ്ണിൽ ഞാൻ
കണ്ണേ...കണ്ണേ...
(പൊന്നോടു പൂവായ്...)
Content Owner : Manorama Music
Website : www.manoramamusic.com
KZread : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #unnimukundan #nithyamenon #kschitra #kschithra #sharreth

Пікірлер: 74

  • @ABINSIBY90
    @ABINSIBY902 жыл бұрын

    2012 വെക്കേഷന് ടൈം. അന്ന് തമിഴ്നാട് കമ്പം തേനി എന്നിവിടങ്ങളിലേക്ക് ഒരു യാത്ര പോയപ്പോൾ കാറിൽ ഒത്തിരി ഇട്ട പാട്ട്. അതുകൊണ്ട് തന്നെ എപ്പോൾ കേട്ടാലും അന്നത്തെ ഉച്ചവെയിലും മറ്റും ഓർമ്മവരും.ആ യാത്രയുടെ മധുര സ്മരണകൾ മനസ്സിലേക്ക് ഇങ്ങനെ ഓടിയെത്തും. എന്താ പറയുക.. നൊസ്റ്റാൾജിയ. വല്ലാത്തൊരു ആകർഷണമാണ് ഈ പാട്ടിനു. ചിത്ര ചേച്ചി അതിമനോഹരമായി പാടി. ഈ പാട്ടിലെ ചിത്ര ചേച്ചിയുടെ ശബ്ദം വ്യത്യസ്തമാണ്. നിത്യാമേനോൻ ഇഷ്ട്ടം. ശരത്ത്‌ സാറിനു നന്ദി ..

  • @niya143

    @niya143

    Жыл бұрын

    എനിക്ക് ഓർമ വരുന്നത് എന്തെ തേഞ്ഞ ഒരു പ്രണയമാണ് 😂

  • @pranavprasannan441

    @pranavprasannan441

    Жыл бұрын

    ​@@niya143sad

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    9 ай бұрын

    🧡🕉️👍

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    2 ай бұрын

    ❤vasantha❤an❤

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    2 ай бұрын

    Unni❤an❤

  • @neethunihas5219
    @neethunihas52192 жыл бұрын

    ഉണ്ണി ചേട്ടന്റെ Throwback പോസ്റ്റ് കണ്ടുവന്നെ ആണ്❤️❤️❤️❤️❤️❤️❤️❤️❤️❤️ഉണ്ണിചേട്ടനും, നിത്യയും നല്ല കിടു ജോഡികൾ ആണ്❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍

  • @nithinnellikkal7508

    @nithinnellikkal7508

    3 ай бұрын

    😢😢😢😢😢😢😢😢😢❤❤❤

  • @Abhi_Amigo25
    @Abhi_Amigo253 ай бұрын

    ചിത്ര ചേച്ചിയുടെ ശബ്ദവും ആലാപനം ഒരു രക്ഷയുമില്ല 😍❤️ വരികളും ഈണവും വേറെ ലെവൽ. Highly Underrated Song

  • @kishorvikram1
    @kishorvikram13 ай бұрын

    എന്ത് ഭംഗിയാണ് ഈ പാട്ട് കേൾക്കുന്ന സമയം ❤😊

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar87187 күн бұрын

    ഞാൻ എന്ത് പറയാൻ ശിവനെ....അവനെ കൊണ്ട് പൊറുതിമുട്ടി വയ്യാതായി......എന്തേലും ചെയ്യട്ടെ....നമശിവായ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anadhuraj8996
    @anadhuraj89963 жыл бұрын

    Hats off Chitrachechi-Sharreth sir combo.

  • @Ikkayum_ichayanum2599
    @Ikkayum_ichayanum25993 жыл бұрын

    "നീ നനക്കും തോപ്പിൽ ഞാൻ മോഹമുല്ല പൂവായിടാം"..💕🌹 ചിത്ര ചേച്ചി നമിച്ചു. Voice nd Singing Superb. Lyrics nd Music OSM Underrated Song Still One Of My Fav

  • @prasadap2739
    @prasadap27395 ай бұрын

    പൊന്നോട് പൂവായ് ശംഖോട് നീരായ് വണ്ടോട് തേനായ് നെഞ്ചോട് നേരായ് വന്നു നീ കളഭമഴ തോരാതെ കുളിരണിയുമെന്നിൽ തൊട്ടു സൂര്യൻ രോമാഞ്ചം കണ്ണേ..കണ്ണേ..(പൊന്നോടു പൂവായ്) എൻ ചില്ല തന്നിൽ പൊഴിയാതിനി പൊഴിയാതെ നീ പുഷ്പമേ കൈക്കുമ്പിളിൽ നിന്നൊഴിയാതിനി ഒഴിയാതെ നീ തീർത്ഥമേ നീ ശ്വസിക്കും ശ്വാസം ഞാനായ് പ്രാണനുള്ളിൽ കൂടും തരാം നീ നടക്കും നീളേ വഴി പൂമ്പൊടിയായി തൂകാമിവൻ വെണ്ണപോലെ നിന്നെ കയ്യിൽത്തന്നീടെൻ കണ്ണേ..കണ്ണേ..(പൊന്നോടു പൂവായ്) എന്നെന്നുമെന്നെ പിരിയാതിനി പിരിയാതെ നീ സ്വന്തമേ കണ്ണോരം നെഞ്ചിൽ മറയാതിനി മറയാതെ നീ വർണ്ണമേ നീ നനയ്ക്കും തോപ്പിൽ ഞാനാം മോഹമുല്ല പൂവായിടാം ജീവനിൽ ഞാൻ കോരാമിളം ആമ്പലിലീ സ്നേഹാമൃതം നിത്യമായി മുന്നിൽ ചേരാം മണ്ണിൽ ഞാൻ കണ്ണേ..കണ്ണേ..പൊന്നോട് പൂവായ്

  • @shreya1259
    @shreya12592 жыл бұрын

    Ee cinema aah samayath mazhavil manoramayil eppo vannalum njan kanumayirunnu ippo ith angane varunath njan kanditt illa 🥲

  • @raulkurian3649
    @raulkurian3649 Жыл бұрын

    I'm leaving this comment here so that after a week or a month or a year when someone likes it, I'll get reminded of this masterpiece!❤️❤️

  • @sunilkumarep6327
    @sunilkumarep63273 жыл бұрын

    ഒന്നും പറയാൻ വാക്കുകൾ ഇല്ല ❤❤❤i🙏🙏🙏🙏

  • @premasaravanan7453
    @premasaravanan74534 жыл бұрын

    Super voice

  • @meenakshirenganathan3198
    @meenakshirenganathan3198 Жыл бұрын

    CHITRA CHECHIS VOICE KONJI KONJI PPADUNNA AA REETHI ENTHU SUGHAMMANNU KELKKAN. UNNIKUTTA NITYA BOTH NICE CHEMISTRY AND LOOKS DAPPERRO DAPPER

  • @bharghavireddy1177
    @bharghavireddy11772 жыл бұрын

    Unniettan anushka lovely pair soo cute couple❤❤❤ if anushka is here in the song it's more beautiful unnietan anushka combo😘😘😘

  • @anumol97

    @anumol97

    2 жыл бұрын

    Nithya is cute n pretty ❤❤❤

  • @bharghavireddy1177

    @bharghavireddy1177

    2 жыл бұрын

    @@anumol97 but my favourate pair is unniettan anushka

  • @anumol97

    @anumol97

    2 жыл бұрын

    @@bharghavireddy1177 🙄👍🏻

  • @wilsonvarkey56
    @wilsonvarkey563 жыл бұрын

    Beautiful song. Best wishes to Chithra and Sharath..

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar87184 сағат бұрын

    Avane adichal chothikkan aarum varilla....aa chekkane air eennu thazhe erakku pillare😊😊😊😊😊

  • @maloottyscorner6646
    @maloottyscorner664621 күн бұрын

    2012 ഫെബ്രുവരി സമയത്ത് എൻ്റെ mid term പരീക്ഷ നടക്കുന്ന സമയത്താണ് ആദ്യമായി ഞാൻ ഈ പാട്ട് ടിവിയിൽ കാണുന്നത്... അന്ന് ഞാൻ എട്ടാം ക്ലാസിൽ... ബോംബെ മാർച്ച് 12 സിനിമയിൽ ഉണ്ണിയേട്ടനെ കണ്ടിട്ടുണ്ടെങ്കിലും പേര് അറിയില്ലായിരുന്നു അന്ന്... ഞങ്ങൾ സുഹൃത്തുക്കൾ അന്നൊക്കെ പറഞ്ഞിരുന്ന ഉണ്ണിയേട്ടൻ മലയാളി അല്ല എന്നൊക്കെ.. പിന്നെ മാസികയിൽ അഭിമുഖം ഒക്കെ വായിച്ചു... അപ്പോഴാണ് ഉണ്ണിയേട്ടനെ കുറിച്ച് കൂടുതലറിഞ്ഞത്..ഞങ്ങൾ ക്ലാസിൽ മിക്കപ്പോഴും ഉണ്ണിയേട്ടനെ കുറിച്ച് പറയുമായിരുന്നു മിക്ക ദിവസങ്ങളിലും... ഇപ്പൊഴും ഉണ്ണിയേട്ടൻ്റെ ഫാൻ ആണ് ഞാൻ ❤❤

  • @sijofrancissijofrancis629
    @sijofrancissijofrancis6293 жыл бұрын

    Ente chithra chechi polichu onnum parayaan Ella.

  • @shymappshyma4235

    @shymappshyma4235

    Жыл бұрын

    Ente ettan supper

  • @jithincajithkumar5981
    @jithincajithkumar5981 Жыл бұрын

    Amazing lyric&music♥️♥️

  • @delizabeth3242
    @delizabeth32423 жыл бұрын

    Ma fav sng 4vr😘😘😘

  • @anniethomas5899

    @anniethomas5899

    3 жыл бұрын

    😘🤩😋😜🤪😝🤑

  • @shymappshyma4235

    @shymappshyma4235

    Жыл бұрын

    😁😁😁

  • @shymappshyma4235

    @shymappshyma4235

    Жыл бұрын

    Unni and samvirtha

  • @shymappshyma4235

    @shymappshyma4235

    Жыл бұрын

    മല്ലു സിങ്

  • @musiclife-uz5gc
    @musiclife-uz5gc Жыл бұрын

    My fav songggg❤️❤️❤️

  • @athiranvnair9930
    @athiranvnair99302 жыл бұрын

    Unnichettan istham 😍😍

  • @meenakshirenganathan3198
    @meenakshirenganathan31988 ай бұрын

    SHARRETH SIR MUSIC SUPERB

  • @praseedamm2590
    @praseedamm25902 жыл бұрын

    Super super

  • @shaymashayma8218
    @shaymashayma82183 жыл бұрын

    Super song🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @maryjacob1858
    @maryjacob18582 жыл бұрын

    Super song of nithya menon and unni mukundan ♥♥♥♥♥♥

  • @sidharthsuresh333
    @sidharthsuresh333 Жыл бұрын

    😍❤️🙂

  • @sarojinikannathasan6711
    @sarojinikannathasan67114 жыл бұрын

    Good

  • @arundev204
    @arundev2048 ай бұрын

    ഉണ്ണി ❤

  • @anjanaanilkumar2556
    @anjanaanilkumar255624 күн бұрын

    ❤❤

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar87182 күн бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718Ай бұрын

    അത് മാഷേ..... മാഷേ......😊😊😊😊😊😊

  • @nandu854
    @nandu8543 жыл бұрын

    ❤❤❤♥💕

  • @laijupmrlucky6398
    @laijupmrlucky63983 жыл бұрын

    ,❤️❤️❤️

  • @4blife990
    @4blife9902 жыл бұрын

    🥰🥰🥰🥰🥰

  • @sweetysomi9519
    @sweetysomi95193 жыл бұрын

    ❤❤❤❤❤❤❤👌👌👌👌👌

  • @user-qp1bt9cf8c
    @user-qp1bt9cf8c3 жыл бұрын

    Unniyettan ..nithya nalla jodi arunnu.....

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718Ай бұрын

    ഞാൻ പറഞ്ഞർന്ന്"തിരുമേനി"പോകാതെന്ന്🙏🏻🙏🏻🙏🏻🙏🏻🙏🏻😊😊😊😊

  • @bhanudasanvk
    @bhanudasanvk Жыл бұрын

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718Күн бұрын

    വേണ്ട😢😢😢😢😢

  • @jayakrishnannair17
    @jayakrishnannair177 ай бұрын

    Nithya menon❣️❣️❣️❣️

  • @jilmon3498
    @jilmon34982 жыл бұрын

    Throw back post kandu vannavar👍

  • @shymappshyma4235

    @shymappshyma4235

    Жыл бұрын

    ❤❤❤❤ onnum parayan illa ❤❤❤

  • @shymappshyma4235

    @shymappshyma4235

    Жыл бұрын

    ❤❤

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar871817 күн бұрын

    എന്തോ,....😊😊😊😊

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar871815 сағат бұрын

    അവളെ കാണാൻ ഞാൻ വരണോ...."yentha മാഷേ"😅🤭🤭🤭

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar871826 күн бұрын

    മന്ത്ര ജപം ചെയ്യുന്നത് ആത്മീയതയുടെ എത്രാമത്തെ സ്റ്റേജ് ആണ്

  • @gangotrisdivineworld4921
    @gangotrisdivineworld4921 Жыл бұрын

    എഴുതി എഴുതി ആ പാട്ട് സീനിനന്റെ ഭംഗി ആസ്വദിക്കാൻ പറ്റിയില്ല

  • @shilpakb6345

    @shilpakb6345

    Ай бұрын

    Crrct

  • @vs6892
    @vs68923 ай бұрын

    LIKED BY SARANG ON APRIL EIGHT 2024 MONDAY AS A BIRTHDAY GIFT TO NITHYA JI (NITHYA MENON.)

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar871827 күн бұрын

    വന്നേക്ക്😏😏😏😏

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar87188 күн бұрын

    Ayyal എന്തിന് erikkuva

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar871827 күн бұрын

    എനിക്ക് അതൊന്നും കാണാൻ വയ്യയെ 😂😂😂😂😂

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar87182 күн бұрын

    അയ്യോ ശിവനെ അവിടെ അല്ല😂😂😂😂😂

  • @jyothisjustus3493
    @jyothisjustus3493 Жыл бұрын

    Ponnodu poovaayi shangodu neeraayi vandodu thenaayi nenjodu neraayi vannu nee kalabhamazha thoraathe kuliraliyumennil thottu- sooryan romaanjam kanne kanne (Ponnodu poovaayi) enchillathannil pozhiyaathe nee pozhiyaathe nee pushpame kaikumbilil ninnozhiyaathe nee ozhiyaathe nee theerthame nee shwasikkum shwasam njaan prananullil koodum tharaam nee nadakkum neele vazhi poompodiyaayi thookaam ival vennapole enne kayyil thanneedaam kanne kanne (Ponnodu poovaayi) ennennumenne piriyaathe nee piriyaathe nee swanthame kannoramennum marayaathe nee marayaathe nee varnnamme nee nanakkum thoppil njaan moha mulla poovaayidaam jeevanil njaan koraam ilam aambalilee snehaamridham nithyamaayi munnil cheraam mannil njaan kanne kanne (Ponnodu poovaayi)

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718Ай бұрын

    Pinnalla എൻ്റെ പടവീഡർ മോശം ആണോ.... ല്ലെ...

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718Ай бұрын

    തിരുമേനി 🤣🤣🤣🤣🤣🤣🤣

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718Ай бұрын

    Oori chirikkunno 🙄🙄🙄🙄

  • @shafishaik8462
    @shafishaik84623 жыл бұрын

    Good

Келесі