Ponne ponnambili ... - Harikrishnans Malayalam Movie Song | mammootty | Mohanlal

Музыка

♦Subscribe Us: goo.gl/6voA2V
♦Like Us: goo.gl/5cBUbN
-----------------------------------------------Track Info:----------------------------------------------
Song - Ponne ponnambili ...
Music Director - Ouseppachan
Lyrics - Kaithapram
Singers -KJ Yesudas

Пікірлер: 830

  • @mahinjabbar8274
    @mahinjabbar82744 жыл бұрын

    മലയാള സിനിമയുടെ താരരാജാക്കന്മാർ ഇക്കയും എട്ടനും ഇവരെ ഒരേ പോലെ ഇഷ്ട്ടപെടുന്ന എത്ര പേരുണ്ട് ദിവടെ😍😍😍💪💪

  • @mruthulav8982

    @mruthulav8982

    4 жыл бұрын

    Yes

  • @mhdshahanad9902

    @mhdshahanad9902

    3 жыл бұрын

    Mamookka ❣️

  • @farisahammed.k7049

    @farisahammed.k7049

    3 жыл бұрын

    രണ്ടു പേരെയും ഇഷ്ടപ്പെടുന്നു.

  • @bibishvarghese7248

    @bibishvarghese7248

    3 жыл бұрын

    ❤️❤️

  • @sanesharaman7618

    @sanesharaman7618

    3 жыл бұрын

  • @manumobzz1864
    @manumobzz18644 жыл бұрын

    ഇവർക്ക് പകരം നിക്കുന്ന രണ്ടുപേർ ഇനിയൊരിക്കലും വരില്ല...

  • @nidhinlal9608

    @nidhinlal9608

    4 жыл бұрын

    Warum udan thanna

  • @ajithashok9289

    @ajithashok9289

    4 жыл бұрын

    @@nidhinlal9608 ആരാ ആണവോ

  • @arjun.parjun2817

    @arjun.parjun2817

    4 жыл бұрын

    @@nidhinlal9608 angane aran ullath?

  • @kamaruhaneefa7775

    @kamaruhaneefa7775

    4 жыл бұрын

    അങ്ങനെ ആരും ഇനി ഇല്ല

  • @sharathmurali100

    @sharathmurali100

    3 жыл бұрын

    May be kore varshenghlku shesham vanekum but presently nobody is there

  • @kripeshkripoo
    @kripeshkripoo4 жыл бұрын

    ലാലേട്ടൻ എന്ത്,സിംപിള്‍,ആയിട്ടാണ് ഡാന്‍സ് ചെയ്യുന്നത്...

  • @allkeralaalluarjunfc9966

    @allkeralaalluarjunfc9966

    3 жыл бұрын

    അത് മമ്മൂട്ടിക്ക് വേണ്ടി ആക്കിയ steps ആയിരുന്നു.. അതുകൊണ്ട് അത് ലാലേട്ടന് വെറും easy ആയിരുന്നു

  • @allkeralaalluarjunfc9966

    @allkeralaalluarjunfc9966

    3 жыл бұрын

    @Magic brushes ഇവിടെ അഭിനയത്തിന്റെ കാര്യം ആരും പറഞ്ഞില്ല കുരു പൊട്ടാനായിട്ട്....ഡാൻസിന്റെ കാര്യമാണ്..ഈ പാട്ടിലെ dance steps ഇക്കക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്..so ലാലേട്ടന് അത് simple ആയെന്നെ പറഞ്ഞുള്ളു...പിന്നെ അഭിനയിച്ച് തകർക്കാൻ ഇക്കക്ക് മാത്രമല്ല ഏട്ടനും പറ്റും

  • @aleenamejoy7169

    @aleenamejoy7169

    3 жыл бұрын

    @@allkeralaalluarjunfc9966 000qppp88q

  • @shihabchemban7747
    @shihabchemban77473 жыл бұрын

    54 മൂവി ഒരുമിച്ച് അഭിനയിച്ചു ഇന്ത്യയിൽ ഇതു പോലെ അഭിനയിച്ച ഒരു സൂപ്പർ സ്റ്റാറുകൾ ഇതുവരെ ഉണ്ടായിട്ടില്ല

  • @thesoulofveda.0081
    @thesoulofveda.00813 жыл бұрын

    ഏട്ടന്റെ സ്റ്റെപ്‌സിനൊപ്പം പിടിച്ചുനിന്ന മമ്മൂക്കക്ക് കിടക്കട്ടെ ഇന്നത്തെ ലൈക്

  • @ShobinMathew-fi8xc

    @ShobinMathew-fi8xc

    2 ай бұрын

    Lal chatai my favorite actor shobin ❤

  • @ShobinMathew-fi8xc

    @ShobinMathew-fi8xc

    2 ай бұрын

    Mammoikka my favorite actor shobin first ❤

  • @vishnu028
    @vishnu0284 жыл бұрын

    ഒരേ സമയം ലാലേട്ടനും മമ്മുകയ്‌ക്കും യേശുദാസിന്റെ ശബ്ദം നന്നായി ചേരുന്നു,ഗാനഗന്ധർവൻ തന്നെ

  • @navyapb2323

    @navyapb2323

    2 жыл бұрын

    Yes...ath seriyaanu😊😊😊

  • @shymappshyma4235

    @shymappshyma4235

    10 ай бұрын

    laleetan❤❤❤❤❤❤❤❤

  • @Linsonmathews
    @Linsonmathews5 жыл бұрын

    മമ്മൂക്ക ലാല്ലേട്ടൻ അന്നും ഇന്നും ഒരു വിസ്മയമാണ്...

  • @lijalr8058

    @lijalr8058

    4 жыл бұрын

    Hi linson sahooo

  • @Linsonmathews

    @Linsonmathews

    4 жыл бұрын

    @@lijalr8058 ഹായ് സഹോ 😁

  • @lijalr8058

    @lijalr8058

    4 жыл бұрын

    @@Linsonmathews 😃🤣 had teaa

  • @Linsonmathews

    @Linsonmathews

    4 жыл бұрын

    @@lijalr8058 ഡ്യൂട്ടിയിൽ ആണ്, കൃത്യ സമയത്ത് ചായകുടി ഒന്നും ഇല്ലാ, ഫ്രീ ആണേൽ പോകും...

  • @lijalr8058

    @lijalr8058

    4 жыл бұрын

    @@Linsonmathews apol nadakkattee😉

  • @basilthomas6863
    @basilthomas68634 жыл бұрын

    ഇനി എന്തൊക്കെ പറഞ്ഞാലും.... മോഹൻലാൽ മമ്മൂട്ടീ.. അതുകഴിഞ്ഞേ ഉള്ളു ആരും 😍😍 വേറെ ഒരു കാര്യം നരസിംഹ മന്നാഡിയാർ ആയി.. മമ്മൂട്ടിയെ പറ്റു.. പകൽ പോലെ സത്യം.... എന്നാൽ വന്ദനത്തിലെ കവിളിണയിൽ സോങ്ങ് മമ്മൂട്ടി ചെയ്താൽ... അതോർത്താൽ തീരാവുന്ന പ്രശനമേ ഫാൻസ് കാർക്ക് ഉള്ളു.... രണ്ടുപേരും പകരം വക്കാൻ ഇല്ലാത്ത.. അതുല്യ പ്രതിഭകൾ the BIG M's of Malayalam cinima❤💓❤

  • @biju7609

    @biju7609

    4 жыл бұрын

    Correct bro Evarude kazhivukal oru thrasil ittu nokkiyal ore pole nilkkum evarkkuvendi vazhakku koodunna Aradhakar mandanmar

  • @abhilashkg130

    @abhilashkg130

    3 жыл бұрын

    True

  • @niranjanmaneesh8123

    @niranjanmaneesh8123

    2 жыл бұрын

    Atha

  • @niranjanmaneesh8123

    @niranjanmaneesh8123

    2 жыл бұрын

    Atha

  • @jijothomas369

    @jijothomas369

    2 жыл бұрын

    മോഹൻലാൽ മമ്മൂട്ടി അല്ല മമ്മൂക്ക - ലാലേട്ടൻ

  • @worldofcineman2482
    @worldofcineman24824 жыл бұрын

    പറയുമ്പോൾ കട്ടക്ക് നിൽക്കുന്ന ഏട്ടന്റെ ഫാൻ ആണ്... !! But ഇവർ രണ്ടാളെയും ഒന്നിച്ചു ഒരു അവാർഡ് ഫങ്ങ്ഷനിൽ കാണുകയാണെങ്കിലും ബിഗ്‌സ്‌ക്രീൻ ൽ കാണുകയാണെങ്കിലും മനസ്സിന് കിട്ടുന്ന ഒരു സന്തോഷം ഉണ്ട്.. its really അമേസിങ്... parayan വാക്കുകൾ ഇല്ല... !!! Ee ഫിലിം ഒക്കെ ശെരിക്കും ഒരു മാജിക്ക് ആണ്...

  • @Knowledgefollower

    @Knowledgefollower

    2 жыл бұрын

    _Emmanual silks inauguration at Thrissur_

  • @vasudevkrishnan5476

    @vasudevkrishnan5476

    6 ай бұрын

    ഈ പടം കഴിഞ്ഞയുടനെ നടന്ന East Coast സ്റ്റേജ് ഷോ ഒക്കെ🔥🔥🔥🔥🔥

  • @actorsworld.1935
    @actorsworld.19352 жыл бұрын

    ലാലേട്ടന്റെ ഡാൻസ് കാണാൻ തന്നെ എന്താ രസം... ഇക്കാന് പറഞ്ഞാൽ അതുവേറെ ലെവൽ ആണ് അഴകാണ് എന്റെ ജീവനാണ്. ❤️

  • @iamvineeth5225
    @iamvineeth52255 жыл бұрын

    മമ്മൂക്ക സൂപ്പർ ബട്ട് ലാലേട്ടൻ അത് വേറേ ലെവൽ ഒരു പെർഫോർമർ😘😘😘

  • @amaldevkp8068

    @amaldevkp8068

    5 жыл бұрын

    ആണോ

  • @suliakha847

    @suliakha847

    4 жыл бұрын

    Fanism തുടങ്ങി

  • @indian..193

    @indian..193

    3 жыл бұрын

    🤣🤣 i think mammootty super. Mohanlal just ok.

  • @pranav9569

    @pranav9569

    3 жыл бұрын

    @@indian..193 ആണോ 🤭

  • @indian..193

    @indian..193

    3 жыл бұрын

    @@pranav9569 അതേ

  • @ZaIn-eb3py
    @ZaIn-eb3py2 жыл бұрын

    ലാലേട്ടന്റെ ഡാൻസിനോട് ഒന്ന് പിടിച്ചുനിക്കാൻ പറ്റുന്നില്ലെകിലും മമ്മൂക്ക ഇഷ്ട്ടം 😍ലാലേട്ടൻ ഉയിര് 💪❤️

  • @sreemonks3281

    @sreemonks3281

    2 жыл бұрын

    പക്ഷേ അഭിനയം മമ്മുട്ടി കൊണ്ടുപോയി

  • @vyshakas4887

    @vyshakas4887

    2 жыл бұрын

    Love You Mammootty

  • @anilbabu735

    @anilbabu735

    2 жыл бұрын

    Lalettan

  • @anithanair6627

    @anithanair6627

    2 жыл бұрын

    Lalettan mammokka❤❤❤

  • @anithanair6627

    @anithanair6627

    2 жыл бұрын

    @@sreemonks3281 laleetante abhinayam enthe sheriaayille

  • @akhilpvm
    @akhilpvm2 жыл бұрын

    *അന്നും ഇന്നും ഒരു വിസ്മയമാണ് ഈ രണ്ടു പേരും,, Big M's* 💥🤗❤️

  • @sivan3189
    @sivan31892 жыл бұрын

    ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികവുറ്റ കെമിസ്ട്രി മമ്മൂക്ക - ലാലേട്ടൻ 😍😍 Fans കാരും haters ഒക്കെ കുറെ തോന്നിവാസങ്ങൾ പറയുന്നു എന്ന് വച്ചു അവർ അവരല്ലാതെ ആവില്ല 🔥🔥

  • @sreekalasuresh9025

    @sreekalasuresh9025

    10 ай бұрын

    😅😅😊

  • @whysoserious836
    @whysoserious8363 жыл бұрын

    ഞങ്ങക്ക് പണി എന്താണെന്ന് അറിയോ താ ഇതുപോലത്തെ ഓർമ്മകൾ ഉറങ്ങുന്ന പാട്ടുകൾ യൂട്യൂബിൽ വന്നു കാണണം.. മ്മടെ ടീംസ് ഇടുന്ന കമെന്റ് കണ്ടിട്ട് ഫീലടിച്ചു പണ്ടാരടങ്ങണം പോണം 😘😔❤️

  • @gokulchandran1312
    @gokulchandran13124 жыл бұрын

    Lalettan😍😍....ഡാൻസിലുള്ള പുള്ളിയുടെ ഗ്രേസും പിന്നെ ആ expressionsum👌👌❤️

  • @Soorajvijay_b
    @Soorajvijay_b3 жыл бұрын

    ആരൊക്കെ വന്നാലും പോയാലും മലയാള സിനിമ ദേ ഇവരുടെ കയ്യിൽ സുരക്ഷിതം ആണ്.. താരചക്രവർത്തികൾ ❤️ Fan fight ചെയ്തിട്ടില്ല കാരണം ഏട്ടൻ പകരം വക്കാൻ ഇക്കാക്ക് ആവില്ല ഇക്കാക്ക് പകരം ഏട്ടനും ആവാൻ കഴിയില്ല.. രണ്ടു ദ്രുവങ്ങൾ ആണ്..❤️🖤

  • @AnoopSubi
    @AnoopSubi9 ай бұрын

    ആരും ouseppachane കുറിച് പറയുന്നില്ല.. The great composer 💗

  • @sabarinadhan1590
    @sabarinadhan15903 жыл бұрын

    ഒരു കുമ്പളങ്ങ മുട്ടിച്ച കൃത്യം രണ്ടായിട്ടു മുറിച്ചു വച്ചിട്ട് ഏതാ നല്ലത് എന്നത് ചോദിക്കുന്നത് പോലെ ഇവർ തമ്മിലുള്ള comparison..... രാജാക്കന്മാർ ഇവർക്ക് ശേഷം............ ഒരു ലാലേട്ടൻ ഫാൻ

  • @mohammedshameem6547
    @mohammedshameem65475 ай бұрын

    2:16 - 2:22 മമ്മൂക്ക എന്ത്‌ രസമായിട്ടാണ് ചെയ്‍തത് NB: ലാലേട്ടന്റെ ഡാൻസിനെ പറ്റി പ്രത്യേകിച്ച് എടുത്ത് പറയേണ്ട കാര്യമില്ല അതോണ്ട് തത്കാലം പറയുന്നില്ല❤

  • @achuav7984
    @achuav7984 Жыл бұрын

    കണ്ണ് അടച്ചു തുറക്കും മുമ്പേ ബാല്യം കടന്ന് പോയി 😔😔😔😔😔😔😔

  • @shanfayis4470
    @shanfayis44702 жыл бұрын

    മമ്മുക്കെയേക്കാൾ ലാലേട്ടൻ ഒരു പടി munnittഉ നിന്നു.. ലാലേട്ടൻ 💪💪

  • @diljithtjenu3029

    @diljithtjenu3029

    Жыл бұрын

    അത് എന്നും അങ്ങിനെ തന്നെ

  • @fayispanju456

    @fayispanju456

    11 ай бұрын

    ​@@diljithtjenu3029ee dancil mathram karanam patt um danceum ettan padichittund

  • @ardraa8333

    @ardraa8333

    11 ай бұрын

    ​@@fayispanju456padichit nulla.. inborn aayit oru grace kittum chelork..ath ind..pullikk..ellarum oru pole aavulallo...but there is no need of comparison...randalum adipoli aan..❤

  • @rajuvinayak614

    @rajuvinayak614

    10 ай бұрын

    ​@@fayispanju456അതാണ് inborn natural actor ആയിട്ടുള്ള ലാലേട്ടനും മെക്കാനിക്കൽ actor ആയിട്ടുള്ള ഹിക്ക യും തമ്മിൽ വിത്യാസം. ചില പാട്ടേൺ സിനിമ കൾ മാത്രം ചെയ്യാൻ പറ്റുന്ന ലിമിറ്റഡ് actor ആണ് ഹിക്കു

  • @fayispanju456

    @fayispanju456

    10 ай бұрын

    @@ardraa8333 ath ok compare cheythal ettan lock aavum athre ollo inborn aayitt enthe voice modulation language change character change onnum kittathath ore modelil thanne alle act cheyyunne dileep nte versatality polum illa😀

  • @p.rajeshchalakkudi5043
    @p.rajeshchalakkudi50435 жыл бұрын

    ലാലേട്ടനെ ഇഷ്ടമാണ്..പക്ഷെ മമ്മൂക്ക ജീവനാണ്😘

  • @raihan1390

    @raihan1390

    4 жыл бұрын

    😊😊

  • @aiswaryaaishu4808

    @aiswaryaaishu4808

    4 жыл бұрын

    Lalettan jeevante jeevan aanu

  • @upworkriyas6723

    @upworkriyas6723

    4 жыл бұрын

    Bro❤

  • @roseroshna4914

    @roseroshna4914

    4 жыл бұрын

    2 peru spraaaaa

  • @irshadirshad9793

    @irshadirshad9793

    4 жыл бұрын

    Aiswarya Aishu ninneyum

  • @humanbeing2057
    @humanbeing20574 жыл бұрын

    *Grace, Timing, Dance, Expressions, Screen presence* എല്ലാത്തിലും ഒരാൾ വളരെ മുന്നിലാണ്.. പക്ഷേ മറ്റേയാൾ തൻറെ പരിമിതികൾക്കിടയിലും കട്ടയ്ക്ക് തന്നെ നിൽക്കുന്നു.. Big Ms 😘😘

  • @santhoshmadathil5888

    @santhoshmadathil5888

    2 жыл бұрын

    Njan ketta eettavum nalla comment

  • @haridas7803

    @haridas7803

    2 жыл бұрын

    It's true

  • @sruthisreelesh6607

    @sruthisreelesh6607

    2 жыл бұрын

    Yes...👍👍

  • @Knowledgefollower

    @Knowledgefollower

    2 жыл бұрын

    _എന്ത് പരിമിതി? screen presence lead by a single one_

  • @humanbeing2057

    @humanbeing2057

    2 жыл бұрын

    @@Knowledgefollower ഒരാൾക്ക് പരിമിതി ഉണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ ആരാണെന്ന് മനസിലായില്ലേ.. 😅 അതേ ഉദ്ദേശിച്ചുള്ളൂ... And.. അത് clearly evident ആണ്..from the song

  • @muhammedyaseen4576
    @muhammedyaseen45764 жыл бұрын

    ഇപ്പോഴെങ്ങാനും ഇവർ ഒരുമിച്ചുള്ള സിനിമ ഇറങ്ങിയാൽ വമ്പൻ ഹിറ്റ്‌ ആവും.

  • @pickpocket7695

    @pickpocket7695

    4 жыл бұрын

    ഇനി വരില്ല. 20 20ക്ക് ശേഷം മോഹൻലാലിനൊപ്പം സിനിമ ഇനി ഉണ്ടാവില്ലെന്ന് മമ്മൂട്ടി ജോഷിയോട് പറഞ്ഞു..!

  • @harim6909

    @harim6909

    4 жыл бұрын

    @@pickpocket7695 Kadal kadannoru mathukutty

  • @pickpocket7695

    @pickpocket7695

    3 жыл бұрын

    @@harim6909 ലാലേട്ടൻ ഗസ്റ്റ് റോൾ അല്ലെ

  • @vsmstatusmedia

    @vsmstatusmedia

    3 жыл бұрын

    @@pickpocket7695 😆 ennitt kadal kadanna mathukutty il guest . Enthu thalladey

  • @vishakhmons9108

    @vishakhmons9108

    3 жыл бұрын

    @@pickpocket7695 athentha 20 20 il mammoottyku adichu annakil koduthathu kondano

  • @vjapachean8080
    @vjapachean80805 жыл бұрын

    Nammude swantham ikkayum 😘😘😍. Eattanum 😍😍😘

  • @yaswanthsachu9611
    @yaswanthsachu96112 жыл бұрын

    2:12 lalettan thabalakku anusarichu itta step adipoli ❤️

  • @anithanair6627
    @anithanair66272 жыл бұрын

    Mammukka ye Ishtam aanu 😍❤pakshe lalettane orupadu ishtam..jeevananu ..lalettan 🤩😍😍❤😘

  • @ardn7981
    @ardn79814 жыл бұрын

    2:12/4:24 നോക്ക് തബല ക്ക് അനുസരിച്ചു ലാലേട്ടൻ 😍😘ടൈംയിൽ

  • @fahadkadalayi7943
    @fahadkadalayi79435 жыл бұрын

    ഈ പാട്ടിൽ കൂടുതൽ സ്ക്രീൻ പ്രെസെന്റസ് ലാലേട്ടനാണ്.... ഫ്ലെക്സിബിലിറ്റിയുടെ അങ്ങേയറ്റം ലാലേട്ടൻ❤ ആ ഫ്ലെക്സിബിലിറ്റിക്ക് മുന്നിൽ ആ നടത്തം കൊണ്ട് മാത്രം പിഹിച്ചുനിന്ന മമ്മുക്കയും ഒട്ടും മോശമാക്കിയില്ല😊❤

  • @vishakhmons2136

    @vishakhmons2136

    5 жыл бұрын

    Dance il lalettan powlichu

  • @humanbeing2057

    @humanbeing2057

    4 жыл бұрын

    Crct..

  • @amalmohanans3292

    @amalmohanans3292

    3 жыл бұрын

    Dancil mammokka backilanu but look ...❤👌

  • @aswathysabu4088

    @aswathysabu4088

    3 жыл бұрын

    @@amalmohanans3292 lookilalla workilanu karyam

  • @aswathysabu4088

    @aswathysabu4088

    3 жыл бұрын

    @@sha_mil8708 😆

  • @kichuraj7611
    @kichuraj76114 жыл бұрын

    മമ്മൂട്ടി ഫാൻസ് ലൈക്ക് ഇവിടെ...😍 ഹരി ❤

  • @kanarankumbidi8536
    @kanarankumbidi85363 жыл бұрын

    ഫാസിൽ എത്ര മനോഹരമായാണ് ഇതൊക്കെ എടുത്തത് എന്നോർക്കുമ്പോൾ ഒരു ചെറു പുഞ്ചിരി മാത്രമാണ് ബാക്കി...❣️❣️

  • @ladouleurexquise772
    @ladouleurexquise7723 жыл бұрын

    മലയാള സിനിമയുടെ താര ചക്രവർത്തിമാർ നമ്മുടെ ലാലേട്ടനും മമ്മൂക്കയും 💜🔥 കാലമേ തിരിച്ചു കിട്ടുമോ ഇനി ഇങ്ങനൊരു സിനിമയും ഇതുപോലുള്ള നൊസ്റ്റാൾജിയ തുളുമ്പുന്ന പാട്ടുകളും ✨️❤🔥

  • @hail7377
    @hail73772 жыл бұрын

    2:08 ലാലേട്ടൻ 😍

  • @nitinpnair1928
    @nitinpnair19284 жыл бұрын

    ഇത്രയും നല്ലപോലെ ഡാൻസ് കളിച്ച മമ്മൂക്കയെ നമ്മൾ കാണാതെപോകരുത് 😍

  • @mumbaiindians4482

    @mumbaiindians4482

    Жыл бұрын

    കോപ്പാണ്

  • @diljithtjenu3029

    @diljithtjenu3029

    Жыл бұрын

    🤣🤣🤣

  • @murshidashihab8840

    @murshidashihab8840

    Жыл бұрын

    🤣🤣🤣

  • @renjithrenji3344

    @renjithrenji3344

    10 ай бұрын

    😂

  • @ardradominic3027

    @ardradominic3027

    8 ай бұрын

    @@mumbaiindians4482ente ponnu suhruthe ellarkum dance aryan ennilla

  • @sidheekmayinveetil3833
    @sidheekmayinveetil38334 жыл бұрын

    മമ്മൂക്ക ഉയിര് ലാലേട്ടൻ ഇഷ്ടം

  • @ajinasaji329

    @ajinasaji329

    3 жыл бұрын

    ഏട്ടൻ ഉയിർ

  • @anithanair6627

    @anithanair6627

    2 жыл бұрын

    Lalettan uyir😘😘😘😘❤

  • @adwaith2482

    @adwaith2482

    2 жыл бұрын

    @@sivan3189 എനിക്ക് ഒരു അളെ മതി മോഹൻലാൽ 💥 ഞാൻ ഈ മൂവി കണ്ടതാണ് എന്നിട്ട് രണ്ടുപേരുടെയും ഫാൻ ആയില്ല 😌 ഒരാളുടെ മാത്രം ഫാൻ ആയി മോഹൻലാൽ ♥️ Mammootty ചെറിയ ഒരു ഇഷ്ട്ടം അത്രയേ ഉള്ളൂ എന്റെ മനസ്സിൽ ഒരു ഒരു രാജാവ് മോഹൻലാൽ 😘😘😘

  • @abhishaji1990
    @abhishaji19905 жыл бұрын

    Ettan uyir 😍😘

  • @ABINSIBY90
    @ABINSIBY903 жыл бұрын

    വരികളിൽ വാത്സല്യത്തിന്റെ നിറകുടം തുളുമ്പുന്നു. മമ്മൂക്കക്ക് യേശുദാസിന്റെ ശബ്ദം നന്നായി ചേരുന്നുണ്ട്.. നല്ല സന്തോഷം തരുന്ന ഗാനോപഹാരം...

  • @anandak3936
    @anandak39364 жыл бұрын

    ഈ സോങ്ങിൽ ലാലേട്ടന്റെ കുറെ സ്റെപ്പുകൾ മ്മൂക്കക്ക് വേണ്ടി കളിക്കുന്ന പോലെ തോന്നി

  • @libinjoy5096

    @libinjoy5096

    2 жыл бұрын

    Correct

  • @haridas7803

    @haridas7803

    2 жыл бұрын

    Yes

  • @Rajesh-gw7di

    @Rajesh-gw7di

    2 жыл бұрын

    thonnal alla sathyam matram mohanal is a better dancer ithil mamottyku vendi easy steps cheythene ulu lalettan

  • @vyshakas4887

    @vyshakas4887

    2 жыл бұрын

    Oh Pinnea Glamarilum Actingilum Mammootty Annu Poli

  • @anithanair6627

    @anithanair6627

    2 жыл бұрын

    Correct

  • @harikrishnanmk9352
    @harikrishnanmk93524 жыл бұрын

    പേര് ഹരികൃഷ്ണൻ ജീവിതത്തിൽ ആദ്യമായി കണ്ട സിനിമ ഹരികൃഷ്ണൻസ്

  • @pranavkk3814
    @pranavkk38143 жыл бұрын

    Screen presence ath lalettn thanne😍

  • @baburajss2547
    @baburajss25473 жыл бұрын

    രണ്ട് കഥാപാത്രങ്ങൾക്കും വേണ്ടി പാടിയ ദാസേട്ടൻ😀❤️

  • @malayaleesvlog6464
    @malayaleesvlog64643 жыл бұрын

    ലാലേട്ടന്റെ ഡാൻസ് അതൊന്ന് വേറെ തന്നെ

  • @p.rajeshchalakkudi5043
    @p.rajeshchalakkudi50435 жыл бұрын

    മമ്മൂക്ക 😍😍 ലാലേട്ടൻ😘

  • @zahrafathima7274
    @zahrafathima72743 жыл бұрын

    Adipoly film ...kidu song...Evarude okke peril fan fight nadathunavar ee film okke kannanam...Harikrishnans pinney Surya,Vijay Evarude friends movie okke kanda theeravunna prashname ullu

  • @AjmalBinAshraf
    @AjmalBinAshraf5 жыл бұрын

    ivare ingane orumich kaanumbol thanne manassu nirayum.. 😍🥰

  • @uandme8782

    @uandme8782

    5 жыл бұрын

    സത്യം

  • @ajaythankachanvlogs6091
    @ajaythankachanvlogs60913 жыл бұрын

    മലയാളത്തിലെ രണ്ടു ജോടികൾളായ മമ്മൂക്കയും ലാലേട്ടന്റ്റെ സൂപ്പർ ഹിറ്റ്‌ മൂവി... 🤗💕💖💖💞

  • @user-yn3zp8sg8z
    @user-yn3zp8sg8z4 жыл бұрын

    ഈ സിനിമയിലും പാട്ടിലും എല്ലാം ലാലേട്ടന്റെ, മുന്നിലെത്താനുള്ള ഒരു മത്സരബുദ്ധി കാണാം 😁

  • @anjalym92

    @anjalym92

    3 жыл бұрын

    Enik nere tirich anu tonniyath

  • @kutsan8350

    @kutsan8350

    3 жыл бұрын

    @@anjalym92 ninte. Kaninu. Endho. Problem Und.. ikka Palayidathum. Step. Kittathe. 🤣🤣🤣

  • @anjalym92

    @anjalym92

    3 жыл бұрын

    @@kutsan8350 njnn stepine patti onnum paranjillalo....it's crystal clear that lalettan is more graceful and effortless in dance..I said I feel like mammooty have lot of competitive mentality ..also oru parichayam illathavare Keri Edi podi ennu vilikkunath atra Nalla reethi alla suhruthe

  • @kutsan8350

    @kutsan8350

    3 жыл бұрын

    @@anjalym92 njan. Edi. Podi. Ennuvilichilla. Suhurthe. Angane. Nokkuna. Aalanu. Thangal. Enkil. Ivide. Thaangal. Mammoty. Mohanlal. Ennanu. Parayunne.. averku. Respect Koduthoode

  • @anjalym92

    @anjalym92

    3 жыл бұрын

    @@kutsan8350personally Edi Eda ne vada Vili onnum ishtapedatha aalanu njaan...athukond paranjatha..🙏🙏

  • @roshniputhiyarambath5347
    @roshniputhiyarambath5347 Жыл бұрын

    2:14 എന്തൊരു താളബോദ്ധമാണ് ഇങ്ങേർക്ക് 😍

  • @yadavlalck4128
    @yadavlalck41284 жыл бұрын

    Super star ettandeyum Mega star ikkayudeyum Fans ivide onn like adichekku

  • @yadavlalck4128

    @yadavlalck4128

    4 жыл бұрын

    Njan lalettante katta fan anu

  • @martinsam8787

    @martinsam8787

    3 жыл бұрын

    @@yadavlalck4128 lal ettan complete actor

  • @ajmalbadusha5566
    @ajmalbadusha55664 жыл бұрын

    Ikkaye ishttamanu pakshe ettan jeevan anu lalettaaa...😘

  • @sariksitzoneinfocomprivate7425
    @sariksitzoneinfocomprivate74253 жыл бұрын

    90s ഇൽ നിന്നും two thousand ലേക്ക് പോരാൻ തോന്നുന്നില്ല

  • @ajithashok9289
    @ajithashok92894 жыл бұрын

    1:36*1:37 ഏട്ടൻ &ഇക്കാ റിപ്പീറ്റ് അടിച്ചു കണ്ടവർ ഉണ്ടോ 🥰🥰🥰

  • @yaswanthsachu9611
    @yaswanthsachu96112 жыл бұрын

    Lalettante dancinu oppam thanne ottum mosham aakathe thanne dance kalicha ikkakku irikkate like ❤️ BY A HARDCORE LALETTAN FAN 😘

  • @harikollam1482
    @harikollam14823 жыл бұрын

    മോഹൻലാൽ ശരിക്കും ഇ ഡാൻസിൽ കഷ്ടപ്പെട്ടു അദ്ദേഹത്തിന്റെ ശരീരത്തിനെ മൊത്തത്തിൽ പിടിച്ചു കെട്ടിക്കൊണ്ട് ഡാൻസ് കളിയ്ക്കുന്ന പോലെ തോന്നി. ഒരു പക്ഷെ കൂടുതൽ പെർഫോമൻസ് കാണിച്ചു കൂടെ അഭിനയിച്ച കലാകാരന് ബുദ്ധിമുട്ട് ഉണ്ടാക്കേണ്ടന്നു കരുതി കാണും

  • @fayispanju456

    @fayispanju456

    3 жыл бұрын

    Athurappalle ikka dance ariyilla emnalum ithrayum kalichu

  • @s9ka972

    @s9ka972

    3 жыл бұрын

    @@fayispanju456 Yes actually they don't have any ego issues ....Even little clashes are made by Dosha Madhavan .

  • @dhanyaknarayanan7192

    @dhanyaknarayanan7192

    3 жыл бұрын

    Pity on u.u are making nonsense comment to make Lal superior.🤨

  • @abheeshabhi7754
    @abheeshabhi77544 жыл бұрын

    ലാലേട്ടൻ ഇഷ്ടം

  • @yadhuthilak369
    @yadhuthilak3693 жыл бұрын

    മമ്മൂക്ക ❤️❤️ ലാലേട്ടൻ

  • @gopikakrishna8618

    @gopikakrishna8618

    2 жыл бұрын

    Atsgehddvshffqquvwwbehegddvdshzjsgwvhahanx gaagsvbdjdkjhh3ccaherbrvvsshsisjsvsavawvswfefwff11wawtuifvbmmmbvfdxxfhzzhzbzhzi

  • @nincym316

    @nincym316

    6 ай бұрын

    SirrenekaliyalanAryalle

  • @midhunraj4294
    @midhunraj42944 жыл бұрын

    2:10... looks like simple step... but difficult to execute... ❤❤❤❣️

  • @kamalprem511

    @kamalprem511

    2 жыл бұрын

    Athaanu Mohanlal

  • @anithanair6627

    @anithanair6627

    2 жыл бұрын

    Athe lalettan cheythal enthinum oru prathyekka bhangiaanu❤❤❤❤

  • @rejinmajeed
    @rejinmajeed3 жыл бұрын

    2021 ലും ഈ പാട്ടുകാണുന്ന ഞാൻ.. വേറെ ആരെങ്കിലും ഉണ്ടോ??

  • @visakhvishakh5085
    @visakhvishakh50852 жыл бұрын

    ഏട്ടനും ഇക്കയും ഇവിടെയ് 💕😍🥰🥰💕💕കമോൺ ❤❤❤❤💞💞💞💞💞

  • @sreeragssu
    @sreeragssu3 жыл бұрын

    2 പേര്‍ക്കും വേണ്ടി ദാസേട്ടന്‍ തന്നെ പാടി.. വോയ്സ് മോഡുലേഷനില്‍ ചെറിയ വ്യത്യാസം കൊണ്ടു വന്നു... വേറേ ആരു പാടിയാലും ഇത്പോല അടിപൊളി ആവില്ലായിരുന്നു

  • @sreeragssu

    @sreeragssu

    11 ай бұрын

    @@AZMI490 വേണ്ട അവർ ഓടും

  • @sivan3189
    @sivan31892 жыл бұрын

    Dance അക്കാര്യത്തിൽ ഒറ്റ പേര് - ലാലേട്ടൻ 🔥😍

  • @wowwsuper4141
    @wowwsuper41414 жыл бұрын

    *കുട്ടികാലത്തെ ഇഷ്ട്ട ഗാനം ആണിത് ഇപ്പൊ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആ കാലം തിരിച്ചു കിട്ടാൻ ഒരു പൂതി*

  • @glenkannan523
    @glenkannan523 Жыл бұрын

    Lalettan & Mammokka combo paranju ariyikkan pattatha malayala cinemyude prabibhaasanghal aanu ivar orumich olla cinimakal Vere feel aanu parayan vakkukal illa ❤️❤️❤️

  • @God-hj1gp
    @God-hj1gp Жыл бұрын

    ദാസേട്ടൻ ഇതെങ്ങനെ ..... 🧐 ...... ഒരേ പോലെ നല്ല മാച്ച് ... A real magician

  • @akashnkmnkm5764
    @akashnkmnkm57645 жыл бұрын

    Laletten ishtam 😘❤️💪

  • @safvan8189
    @safvan81892 жыл бұрын

    മമ്മൂക്ക ഉയിർ ❤️💝💖💞 ലാലേട്ടൻ ഇഷ്ടം

  • @arunrkrishnan5787
    @arunrkrishnan57873 жыл бұрын

    Lalettanum mamookayum enthoru look aanu..❤️❤️❤️

  • @Rajesh-gw7di
    @Rajesh-gw7di2 жыл бұрын

    2:10-2:15 wat a graceful dance lalettan estam

  • @ardradominic3027
    @ardradominic30278 ай бұрын

    Njan ivare randuperem snehikunna oru fan ane. Randuperum sooper

  • @nakulmk3292
    @nakulmk32923 жыл бұрын

    ബേബി ശാമിലി polichu. My. ഫേവർ സോങ്

  • @midhundasdasappan9606
    @midhundasdasappan96064 жыл бұрын

    ഇഷ്ട്ടം ഏട്ടനോട്...... നോട്ടം മുഴുവൻ ഏട്ടനിലേക്ക്

  • @irshadirsha9736

    @irshadirsha9736

    4 жыл бұрын

    Ikka ye kandal lalettane nokkan pattumo

  • @midhundasdasappan9606

    @midhundasdasappan9606

    4 жыл бұрын

    @@irshadirsha9736 പറ്റുമല്ലോ.... അതെല്ലേ എല്ലാവരും കൂടുതലും പുള്ളിനെ തന്നെ നോക്കുന്നെ ലാലേട്ടനെ.... ചിലർക്ക് എതിരഭിപ്രായം ഉണ്ടാകും അതൊക്കെ തിങ്ങിനെ കമന്റ്‌ ആയി വന്നുപോയികൊണ്ടിരിക്കും

  • @meenu7097

    @meenu7097

    3 жыл бұрын

    Lalettan uyirrrrrrrrr, love you lalettaaaaaaa

  • @JithinKTomy

    @JithinKTomy

    Жыл бұрын

    @@irshadirsha9736 ee paatil mohanlalilninn kannedukan pateetine vende mammottye nokan

  • @muhsinamuhsina929
    @muhsinamuhsina9293 жыл бұрын

    2021 aaaarelum ndo? Ee song aswathikkan🥰🥰🥰🥰...

  • @aromalr2949
    @aromalr29493 жыл бұрын

    Ettante ഡാൻസ് 🔥 ഇക്ക യും പൊളി

  • @meeshaneelan2508
    @meeshaneelan25084 жыл бұрын

    Parayan undo ettannnn🥰🥰🥰🥰🥰🥰😍😍😍😘😘😘😘😘😘

  • @meenakshinair3786
    @meenakshinair37865 жыл бұрын

    Ee cinema kandathinu shesham enikku randu sahodaranmar ondarnenkil ennu thonnittundu

  • @jaleelstark4174

    @jaleelstark4174

    5 жыл бұрын

    😉😉😉😉😉😉

  • @thahirmohammedali9294

    @thahirmohammedali9294

    3 жыл бұрын

    meenashkiii

  • @praveenradhakrishnan1384
    @praveenradhakrishnan13842 жыл бұрын

    മമ്മൂട്ടിയെ കാഴ്ചക്കാരനാക്കിക്കൊണ്ട് മോഹൻലാൽ തകർത്താടിയ ഗാനം👌👌👌

  • @ajithkumarajithkumar42

    @ajithkumarajithkumar42

    Жыл бұрын

    Oo അങ്ങനെ ആർക്കും തോന്നുന്നില്ല

  • @praveenradhakrishnan1384

    @praveenradhakrishnan1384

    Жыл бұрын

    @@ajithkumarajithkumar42 ആർക്കും എന്ന് പണയണ്ട .... ഇയാൾക്ക് എന്ന് മതി

  • @rajuvinayak614

    @rajuvinayak614

    10 ай бұрын

    ​@@ajithkumarajithkumar42കണ്ണ് തുറന്ന് നോക്കാടെ പൊന്നിക്കാ മിഴിച്ചു നിൽക്കുന്നത് ലാലേട്ടൻ തകർത്തു

  • @ajithkumarajithkumar42

    @ajithkumarajithkumar42

    10 ай бұрын

    @@rajuvinayak614 lalettan thakerthu kaanum pakshe mamooka ottum pinnil alla

  • @Akrkumar235
    @Akrkumar2356 ай бұрын

    அருமையான டான்ஸ் மோகன்லால் இப்போது தான் முதல் தடவையாக பார்க்கிறேன் அருமை.....

  • @sreereginssree2779
    @sreereginssree27793 жыл бұрын

    ലാലേട്ടൻ 👏❤️😘😘😘😘😘😘😘

  • @prasadpk8444
    @prasadpk84444 жыл бұрын

    മമ്മൂക്കയുടെ ഡാൻസ് കാണുമ്പോൾ ചിരി വരുന്നു 😀😀😀😀👍👌

  • @dhanyaknarayanan7192

    @dhanyaknarayanan7192

    3 жыл бұрын

    Ni chirichu.ninte comment kaanumbolum baaki illorkum athenne verunedhh chirii.pucham kondula chiri

  • @karpuswamy4227
    @karpuswamy42274 жыл бұрын

    Mammukka isttamanu bakshe lalettan ende jeevananu😍😍💚💚

  • @Dipinlal_KP
    @Dipinlal_KP4 ай бұрын

    1:35 Best frame of Malayalam film world ❤️ Watching them together is a pure bliss ❤️

  • @jowharbabujowhar5077
    @jowharbabujowhar50774 жыл бұрын

    ഇന്നലയ്ക്ക് നമ്മടെ ഹരികൃഷ്ണൻ മാര് വന്നിട്ട് 21വർഷം ആയി

  • @sivan3189

    @sivan3189

    2 жыл бұрын

    ഇന്ന് 23

  • @arunkumarks2096

    @arunkumarks2096

    2 жыл бұрын

    1998 Onam release Harikrishnans Summer In Bethlahem Mayilpeelikkavu

  • @shijithmannur6785
    @shijithmannur67855 жыл бұрын

    ലാലേട്ടൻ പൊളിച്ചു 😍😍

  • @anilanand5931
    @anilanand59314 жыл бұрын

    ലാലേട്ടൻ മുത്താണ്... മമ്മൂക്കയും കലക്കി

  • @DayinDecades
    @DayinDecades4 жыл бұрын

    പൊന്നേ പൊന്നമ്പിളി നിന്നെ കാണാന് കണ്ണായിരം വിണ്ണിന് വാര്ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ പാടാത്ത പാട്ടു കവര്ന്നു നല്കാം കണ്കളിലായിരം കൈത്തിരി നീട്ടിടാം കണ്ണാടിക്കവിളില് കാര്മേഘപ്പൊട്ടു തൊടാം പൊന്നേ പൊന്നമ്പിളി നിന്നെ കാണാന് കണ്ണായിരം വിണ്ണിന് വാര്ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ പാടാത്ത പാട്ടു കവര്ന്നു നല്കാം കണ്കളിലായിരം കൈത്തിരി നീട്ടിടാം കണ്ണാടിക്കവിളില് കാര്മേഘപ്പൊട്ടു തൊടാം മിണ്ടാപ്പെണ്ണേ നിനക്കായിരം നാവ് നേരില് കതിര്മഴയായി പെയ്തുണരുമ്പോള് തേന്മൊഴിയഴക് കണ്ണീര്ത്തുമ്പി നിന്റെ പവിഴച്ചുണ്ടില് പനിനീര്പ്പൂവിതഴായ് മെല്ലേ വിരിഞ്ഞു പൂഞ്ചിരിയഴക് മിന്നാമിനി നിനക്കായിരം കൂട് കൂട്ടിനുറങ്ങാന് തൂവെണ്ണിലവ് പൊന്നേ പൊന്നമ്പിളി നിന്നെ കാണാന് കണ്ണായിരം വിണ്ണിന് വാര്ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ ചക്കരപ്പൂച്ച കളിക്കൂട്ടരുമായി ചൊക്കരക്കണ്ണിറുക്കി കൊതിതുള്ളുന്നേ നിന് കൂടരികേ കണിയാന്കാക്ക കളിക്കീര്ത്തനം പാടി കടിഞ്ഞൂല് കണ്മണിയുടെ കല്യാണം ചൊല്ലും നിന് കാതുകളില് വേണ്ടേ വേണ്ട എങ്ങും പോകേം വേണ്ട ഈ അമ്പിളിക്കുഞ്ഞ് ഞങ്ങള്ക്കുള്ളതല്ലേ പൊന്നേ പൊന്നമ്പിളി നിന്നെ കാണാന് കണ്ണായിരം വിണ്ണിന് വാര്ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ പാടാത്ത പാട്ടു കവര്ന്നു നല്കാം കണ്കളിലായിരം കൈത്തിരി നീട്ടിടാം കണ്ണാടിക്കവിളില് കാര്മേഘപ്പൊട്ടു തൊടാം പൊന്നേ പൊന്നമ്പിളി നിന്നെ കാണാന് കണ്ണായിരം വിണ്ണിന് വാര്ത്തിങ്കളേ ഇങ്ങു താഴേ മാനത്തു വാ

  • @midhundasdasappan9606
    @midhundasdasappan96064 жыл бұрын

    ലാലേട്ടൻ ഫാൻസ്‌ like അടി

  • @smartdiy9282
    @smartdiy92823 жыл бұрын

    എന്നാ ഗ്ലാമറാ മമ്മൂക്ക 😍

  • @shylockshylock9063
    @shylockshylock90634 жыл бұрын

    മമ്മൂക്ക 💕💕😍💯

  • @arjunachu7222
    @arjunachu72224 жыл бұрын

    Mammookka ishtamanu Lalettan jeevananu

  • @adumkudiadarsh986

    @adumkudiadarsh986

    4 жыл бұрын

    Arjun Achu me too

  • @user-pz6rd6zl2m

    @user-pz6rd6zl2m

    2 жыл бұрын

    മമ്മൂക്ക ഉയിർ ❤️❤️❤️💓💖

  • @muhammedsabithsabith4361
    @muhammedsabithsabith43612 жыл бұрын

    Lalettan uyir

  • @fathimapmrahman9854
    @fathimapmrahman98543 жыл бұрын

    Lalettan ❤️ Harikrishnans😍😍

  • @arjunarjun-ih6rm
    @arjunarjun-ih6rm3 ай бұрын

    മമ്മൂട്ടി ക്കു വേണ്ടി സ്റ്റെപ്സ് ഈസി ആക്കിയപ്പോൾ ലാലേട്ടൻ പുഷ്പം പറിക്കുന്ന ലാകവത്തിൽ കൈകാര്യം ചെയ്‌തു

  • @johnkottayam8211
    @johnkottayam82112 жыл бұрын

    Man I can’t take eye off Lal, he is legit one of the best in India.

  • @anandhug8663
    @anandhug86632 жыл бұрын

    2 perkku vendi oru pattu padanamengil ottaperu DASETTAN🔥♥️😘

  • @biju7609
    @biju76094 жыл бұрын

    Mamookka and lalettan ethupole nigalkku orepole tharamoolyam tharunna movie iniyum venam ennullavar like adi

  • @ratheeshblog8339
    @ratheeshblog83392 жыл бұрын

    Harikrishnsns 2 vranm enu ullvr like chey vere oru case mayi Ivar vendum vranm hit akum

  • @sanal123ify
    @sanal123ify5 жыл бұрын

    Ettan-Ikka best combo ever. Thanks for this upload. Evergreen song!!

  • @shahidas6413
    @shahidas6413 Жыл бұрын

    നല്ല സോങ്.ഇന്ന് ആണ് ഇവർ ഒരുമിച്ചു അഭിനയിക്കുന്നത് എങ്കിൽ ഫാൻസ്‌ ഫൈറ്റ് ആയേനെ ആരാണ് മെച്ചം?

  • @yaswanthsachu9611
    @yaswanthsachu96112 жыл бұрын

    Lalettan ❤️ Mammooka ❤️

Келесі