Polytechnic - പോളിടെക്നിക് Malayalam Full Movie | Kunchacko Boban | Bhavana | TVNXT Malayalam

Фильм және анимация

Watch and Enjoy Polytechnic - പോളിടെക്നിക് Malayalam Full Movie | Kunchacko Boban | Bhavana | TVNXT Malayalam
#PolytechnicMalayalamFullMovie #PolytechnicMalayalamMovie #TrendingMovies #2024 #newmovies #latestmalayalammovies #malayalammoviescenes ‪@tvnxtmalayalam7852‬
Title Name : Polytechnic - പോളിടെക്നിക് Malayalam Full Movie || Kunchacko Boban, Bhavana || TVNXT Malayalam
Movie Name : Polytechnic - പോളിടെക്നിക്
Director : M. Padmakumar
Producer : Kala Nair
Starring : Kunchacko Boban, Bhavana, Niyas Backer, Zahid Sinan, Devi Chandana, Sunil Sukhada And Others
Music Director : Gopi Sundar
Story : Nishad Koya
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Enjoy & stay connected with us!
👉 Visit Our Website: www.tvnxt.net/
👉 Like us on Facebook: bit.ly/2zEOeUV
👉 Follow us on Twitter: / tvnxttelugu
👉 Follow us on Instagram: / tvnxttelugu
👉 Subscribe to TVNXT Telugu: bit.ly/2N4zAxS
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Watch more Video's 👇@
♦ Cooking video's → bit.ly/2C6cnqx
♦ Devotional → bit.ly/2okcIwj
♦ Comedy → bit.ly/2ogW3cG
♦ Kidz → bit.ly/2C4N0oW

Пікірлер: 477

  • @fbnamesureshsuresh9546
    @fbnamesureshsuresh95462 жыл бұрын

    ആദ്യം കമൻറ് വായിച്ചിട്ട് ഈ സിനിമ നല്ലതാണോ എന്ന് അറിഞ്ഞിട്ട് കാണാൻ വന്നവർ ഉണ്ടെങ്കിൽ കണ്ണുതുറന്ന് കണ്ടോളൂ സൂപ്പർ സിനിമ 👍😀

  • @mubarakk4167

    @mubarakk4167

    2 жыл бұрын

    ok poyi kandittu varam

  • @nazvasworld5102

    @nazvasworld5102

    2 жыл бұрын

    Angane kanan vannatan😆

  • @loveonlyyoulove7222

    @loveonlyyoulove7222

    2 жыл бұрын

    സത്യം

  • @prasoonthrissur3629

    @prasoonthrissur3629

    2 жыл бұрын

    Enna kanate

  • @sethusarath8090

    @sethusarath8090

    2 жыл бұрын

    Thanku😁😁

  • @shajarathunizashajarath1797
    @shajarathunizashajarath17972 ай бұрын

    2024 ൽ കാണുന്നവരുണ്ടോ😅😊

  • @fifa_950

    @fifa_950

    27 күн бұрын

    🖐️🫣

  • @akashvs640

    @akashvs640

    8 күн бұрын

    Onde😂

  • @hibaafathima.m

    @hibaafathima.m

    7 күн бұрын

    Alla 2025 l aan

  • @m.parthiban0959
    @m.parthiban09592 жыл бұрын

    കൊള്ളാം ഇത് ചില സത്യങ്ങൾ വിളിച്ചു പറയുന്നു very good super movie 🥰👍🏼

  • @IamSilviajoseph
    @IamSilviajoseph2 жыл бұрын

    ഭാവനയ്ക്ക് ഇങ്ങനത്തെ ബോൾഡായ കഥാപാത്രങ്ങൾ ആണ് നല്ലത്. വിജയ രാഘവൻ നല്ലൊരു നടനാണ്. ഏതു വേഷവും അതിൻ്റെ പൂർണ്ണതയിൽ എത്തിക്കാൻ അദേഹം മിടുക്കനാണ്. നല്ലൊരു കഥ.. എല്ലാരും ഒന്നിനൊന്ന് മെച്ചം..

  • @afsalpcafu4343

    @afsalpcafu4343

    Ай бұрын

    Hy

  • @hardcoresecularists3630
    @hardcoresecularists36302 жыл бұрын

    ഇത് നമ്മുടെ സി എം ഒന്ന് കണ്ടിരുന്നെങ്കിൽ. 👆 എത്ര കാലികപ്രസക്തമായ. പ്രമേയം 💪👌👍

  • @jibinjs1139
    @jibinjs11392 жыл бұрын

    ഇതിൻറെ ക്ലൈമാക്സ് ട്വിസ്റ്റ് ചാക്കോച്ചന്റെ തന്നെ മറ്റൊരു സിനിമയായ സകുടുംബം ശ്യാമളയുടേതാണ് 💯

  • @sobythomas5157
    @sobythomas515710 ай бұрын

    ഇന്ന് കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ കറക്ടായി കാണിക്കുന്ന സിനിമ

  • @hisanasilu
    @hisanasilu2 жыл бұрын

    ഭാവനക്ക് ഈ വേഷം നന്നായി ചേരുന്നു.. 🥰🥰

  • @shanumoviesvlogs

    @shanumoviesvlogs

    2 жыл бұрын

    Ninakum cherum

  • @saheedudheennani7218
    @saheedudheennani72182 жыл бұрын

    സകാക്കളുടെ ചെറ്റത്തരം തുറന്നുകാട്ടിയ സിനിമ 👍👍

  • @shanibakunjol9726

    @shanibakunjol9726

    2 жыл бұрын

    കറക്റ്റ്

  • @rajanraman1727

    @rajanraman1727

    2 жыл бұрын

    സകാക്കളല്ല സഖാക്കൾ എന്ന് പറയൂ മരമൂരി

  • @stigistigi4222

    @stigistigi4222

    2 жыл бұрын

    സത്യം

  • @jefingeorge9836

    @jefingeorge9836

    8 ай бұрын

    Ella sakhakalum alla partiyile chila peru angana para

  • @MalankaraMedia
    @MalankaraMedia2 жыл бұрын

    ആ പോലീസ് പിടിച്ചത് എന്തിന് ഓട്ടോയിൽ നിന്ന്.. അത് logic ഇല്ലാതെ ആയിപോയി.. അതും കോൺസ്റ്റബിൾ...

  • @pradeepkoodaickal3396
    @pradeepkoodaickal33962 жыл бұрын

    ആനുകാലിക വിഷയങ്ങൾ കോർത്തിണക്കിയ രസകരമായ സിനിമ .

  • @athirak.m4638

    @athirak.m4638

    2 жыл бұрын

    Hi

  • @arvindr2101
    @arvindr21017 ай бұрын

    Nice one, Enjoyed. Best to all Cast and Crew. Thanks a Lot.

  • @valsala2820
    @valsala2820 Жыл бұрын

    ബാറിന്റെ മുന്നിലൂടെ നടന്നു പോകുന്നത് ഞാൻ കണ്ടിട്ടുള്ളതാ 🤣

  • @silverwindentertainment1974
    @silverwindentertainment19745 ай бұрын

    അജു വാർഗീസ്, സുരാജ് മാട്ട ചളി aanu, ഹരീഷ് കണാരൻ anu പൊളി 🔥

  • @taucanamzn4268
    @taucanamzn42682 жыл бұрын

    വിയർപ്പിന്റെ അസുഖക്കാർക്കിട്ടൊരു കൊട്ട്😄❤️

  • @sabastianmettekkat1293

    @sabastianmettekkat1293

    Жыл бұрын

    Mini bar in the

  • @naseemashahabuddin5949

    @naseemashahabuddin5949

    Жыл бұрын

    @@sabastianmettekkat1293 and then you have the time or a little before and then we have the money 💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰.💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰

  • @aneeshchandran3887
    @aneeshchandran38872 жыл бұрын

    ഒരു സമുദായത്തെ തേച്ചോടിച്ച കഥ സോറി

  • @sumeshnair8732

    @sumeshnair8732

    Ай бұрын

    Chon aanalle

  • @shijujpjp1233
    @shijujpjp12332 жыл бұрын

    My Super hero Kunchacko Boban ❤️❤️

  • @rafimuhammed7429

    @rafimuhammed7429

    2 жыл бұрын

    Veruthe

  • @user-nu5my9ro1n
    @user-nu5my9ro1n2 жыл бұрын

    2021 കാണുന്നവർ ഉണ്ടോ ❤❤❤💞💞💞💕💕🤩🤩🤩🤩🤩🤩🤩

  • @kamarunnisakamarunnisa5799

    @kamarunnisakamarunnisa5799

    2 жыл бұрын

    എടോ ഇവർ upload ചെയ്തത് 2021 ലല്ലേ... പിന്നെ നമ്മൾ എങ്ങനെ 2020ൽ കാണും 😄😬

  • @muhammedahnasahnas2178

    @muhammedahnasahnas2178

    2 жыл бұрын

    😂😂

  • @advsanwayasawi
    @advsanwayasawi2 жыл бұрын

    Hi mother sugham thanne alle...😆😆ende fav fav fav actor chakkochaa super....and bhavanachechiyem enikku nalla ishtta....😍😍

  • @AnsariKc-nx4qm
    @AnsariKc-nx4qmАй бұрын

    രണ്ട് മണിക്കൂർ സിനിമ മൂന്ന് manikoor പരസ്യം സൂപ്പർ

  • @azizksrgd
    @azizksrgd10 ай бұрын

    കേരളത്തിൽ ഒന്നും തുടങ്ങാതെ ഇരിക്കൽ ആണ് നല്ലത്...

  • @sherinsherinsulthan2585
    @sherinsherinsulthan25852 жыл бұрын

    നുമ്മ മുത്ത് ഭാവന nd ചാക്കോച്ചൻ

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp11 ай бұрын

    2023 കാണുന്നവാർ ഉണ്ടോ 👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧

  • @nannucreationsjomisreejith9059
    @nannucreationsjomisreejith90592 жыл бұрын

    നല്ല സിനിമ എല്ലാവരും നന്നായി അഭിനയിച്ചു ♥️♥️♥️♥️

  • @shaji723
    @shaji7232 жыл бұрын

    ഒരു പക്കാ ഫ്രോഡ് ഫിലിം

  • @farha_sha_8680
    @farha_sha_86802 жыл бұрын

    Good movie ..👍

  • @aleenatomy3916
    @aleenatomy39162 жыл бұрын

    Great inspiration to upcoming youth. Nice story and script

  • @itsme_Nafia
    @itsme_Nafia2 жыл бұрын

    Wow,poli🥳🥳💕

  • @raichelgeorge7303
    @raichelgeorge73032 жыл бұрын

    Convey a good message... 👏👏

  • @silverwindentertainment1974
    @silverwindentertainment19745 ай бұрын

    അന്നമ്മ പൊളി ചരക്ക് കൊതി ആവുന്നു 😋😋😋

  • @suthakar7673
    @suthakar7673 Жыл бұрын

    Super movie 🎥🎥

  • @akcraft4728
    @akcraft47282 жыл бұрын

    Nice ❤️

  • @remakrish7884
    @remakrish78842 жыл бұрын

    ഇപ്പോഴത്തെ കാലഘട്ടത്തിൽ കാണാൻ പറ്റിയ സിനിമ

  • @sambhusharma.s8903
    @sambhusharma.s89032 жыл бұрын

    മമ്മുകോയയുടെ ലാസ്റ്റ് ഡയലോഗും കേട്ടു.

  • @unhappyhallo8121
    @unhappyhallo81212 жыл бұрын

    ഒരു നല്ല പടം 👍🏼

  • @51envi38
    @51envi382 жыл бұрын

    Good moral.. 🙏🙏

  • @TimelyDeeds
    @TimelyDeeds Жыл бұрын

    I did enjoy watching this movie.

  • @sonususan4625
    @sonususan46252 жыл бұрын

    Super movie👍enjoyed 😊

  • @AbdulSamad-zo1fg
    @AbdulSamad-zo1fg2 жыл бұрын

    Bhavana polich❤

  • @craftypop
    @craftypop2 жыл бұрын

    Superb movie😄

  • @nirmalajoseph7667
    @nirmalajoseph7667 Жыл бұрын

    എത്ര സിനിമ ഉണ്ടായാലും അവസ്ഥ.........!

  • @mlayalamsongsalbum750
    @mlayalamsongsalbum7502 жыл бұрын

    Poli സാനം

  • @rjlj9358
    @rjlj93582 жыл бұрын

    കുഞ്ചാക്കോ ബോബന് വേറെ സൗണ്ട് കൊടുക്കണം 🤣🤣🤣ഒരു മാതിരി കുണുകുണുങ്ങി സംസാരം.വെറുതെ അല്ല ഫാസിൽ അനിയത്തി പ്രാവിൽ ശബ്ദം കൊടുപ്പിച്ചത് 😂ആരിത് intraval ബാബു.

  • @Safanoushad991

    @Safanoushad991

    7 ай бұрын

    Than podoo

  • @itsme_Nafia
    @itsme_Nafia2 жыл бұрын

    Poli_Technic💖💥

  • @hasna7913
    @hasna79132 жыл бұрын

    Although she is called survivor, I'm thinking about her situation that the video records of the brutal rape still exists in somebody's hands 😥

  • @sunilkumar.m.p2620
    @sunilkumar.m.p26202 жыл бұрын

    Super filim

  • @jagannadhvm1465
    @jagannadhvm14652 жыл бұрын

    കാണാം.. സമയം waste ആവില്ല... Comedy+സാമൂഹ്യ പ്രശ്നങ്ങൾ എല്ലാം ഉണ്ട്

  • @robinroy6381
    @robinroy63812 жыл бұрын

    A good film 🥳

  • @user-cq4pw1gw2e
    @user-cq4pw1gw2e2 жыл бұрын

    സാധാരണ കാര് സർക്കാർ ഓഫിസിൽ കേറി ഇറങ്ങുന്നത് 100% ഇതുപോലെ തന്നെയാണ്

  • @vishnuaru7623

    @vishnuaru7623

    2 жыл бұрын

    അനുഭവം ഉണ്ട് എനിക്ക്

  • @stopracism4135

    @stopracism4135

    2 жыл бұрын

    നമ്മൾ ജനങ്ങൾ പ്രതികരിക്കണം ശക്തമായി

  • @loveloveshore7450

    @loveloveshore7450

    2 жыл бұрын

    90% അങ്ങനെ ആണ്..... അവിടെ ചെന്നാൽ അവരുടെ വിചാരം അവർ തമ്പ്രാക്കളും നമ്മൾ അടിയാളമാർ ആണെന്നുമാണ്

  • @loveloveshore7450

    @loveloveshore7450

    2 жыл бұрын

    @@munawarnejadh1798 govt.. ഓഫീസിൽ ഏതിലാ ഇല്ലാത്തത് എത്ര ന്യൂസ്‌ വന്നിരിക്കുന്നു അതൊന്നും അറിയില്ലേ

  • @user-hh2np9ot1l

    @user-hh2np9ot1l

    2 жыл бұрын

    സത്യം

  • @SANOOFHASHIM-jl9hw
    @SANOOFHASHIM-jl9hw23 күн бұрын

    Addipwoli movie🔥🔥

  • @malavikamenon2104
    @malavikamenon21042 жыл бұрын

    nice movie

  • @ROBY804
    @ROBY8042 жыл бұрын

    🥰🥰🥰എം. പത്മകുമാർ ഡയറക്ടർ ചെയ്തതിൽ എനിക്കു ഏറ്റവും ഇഷ്ടപെട്ട സിനിമ "ജോസഫ് "ആണ് 🌹🌹🌹

  • @sivan3189

    @sivan3189

    2 жыл бұрын

    ശിക്കാർ

  • @nabel717

    @nabel717

    2 жыл бұрын

    അയിന്

  • @Ssscs324

    @Ssscs324

    2 жыл бұрын

    Thanneee

  • @yadhukrishnants8593

    @yadhukrishnants8593

    2 жыл бұрын

    Thiruvambadi thamban

  • @sainudheenshasainudheensha3797

    @sainudheenshasainudheensha3797

    2 жыл бұрын

    @@Ssscs324 sfow👊🏻

  • @arunadgas
    @arunadgas2 жыл бұрын

    സർവീസിൽ ഇരിക്കുമ്പോൾ മരിച്ച പട്ടാളക്കാരന്റെ മകന് ജോലി കിട്ടില്ലേ...

  • @ashrafriyadh3400

    @ashrafriyadh3400

    2 жыл бұрын

    അതൊരു ചോദിയം

  • @easyhanck5761

    @easyhanck5761

    2 жыл бұрын

    Kittum

  • @anshadmuhammad7815

    @anshadmuhammad7815

    2 жыл бұрын

    സിനിമയിൽ കിട്ടൂല 😜😜

  • @rexalex5432

    @rexalex5432

    2 жыл бұрын

    Claim cheyatha lae kitooo...

  • @PraveenKumar-dx5rg

    @PraveenKumar-dx5rg

    2 жыл бұрын

    കിട്ടില്ല

  • @hibaafathima.m
    @hibaafathima.m6 күн бұрын

    Comment nokki cinema kanunnavarundoo

  • @jaseeranoufal3308
    @jaseeranoufal33082 жыл бұрын

    കാണാം..കൊള്ളാം

  • @_KARVISH
    @_KARVISH Жыл бұрын

    Eee cenima 2 thavana kooduthal kandavar indo ?

  • @pushpamchempazhanthi6025
    @pushpamchempazhanthi60252 жыл бұрын

    Super movie . Kunjacko & Bhavana

  • @hishamp6656
    @hishamp66562 жыл бұрын

    പോളിടെക്നിക്കിൽ പഠിച്ചവർ ആരെങ്കിലുമുണ്ടോ…?

  • @arshafebin1136

    @arshafebin1136

    2 жыл бұрын

    Polly yil padicha pinne job ndo

  • @safiyasafiya8748

    @safiyasafiya8748

    2 жыл бұрын

    👌👌

  • @sherinsherinsulthan2585

    @sherinsherinsulthan2585

    2 жыл бұрын

    yes, meenangadi (wayanadu)

  • @sanithjoy1552

    @sanithjoy1552

    2 жыл бұрын

    Kalamassery

  • @minit5728
    @minit57282 жыл бұрын

    നല്ല സിനിമ

  • @souloflove896
    @souloflove8962 жыл бұрын

    Sagakkalude കേരളത്തിലെ അവസ്ഥ അണ് surajettan comedy ആയി പറയുന്നത്.....

  • @remyasree2103

    @remyasree2103

    2 жыл бұрын

    Ellardem 😂😂😂😂😂

  • @akshaythattummal7859
    @akshaythattummal78592 жыл бұрын

    മീശമാധവനും മിഥുനവും മിക്സ്‌ ആക്കിയാൽ ഏകദേശം ഈ സിനിമ ആയി

  • @rubicscube1905

    @rubicscube1905

    2 жыл бұрын

    Kurach arabikkathayum☺️

  • @arunkmohan2300

    @arunkmohan2300

    2 жыл бұрын

    Evidokkeya mix cheythennu parayane

  • @ninejot
    @ninejot2 жыл бұрын

    Bhavana super.

  • @noufalm902
    @noufalm9022 жыл бұрын

    ഭാവന ഫാൻസ്‌ 👍

  • @robertjoseph5806
    @robertjoseph58062 жыл бұрын

    Wow.. thank u for posting this movie.. Can u post ?

  • @ummuraheena2312
    @ummuraheena23122 жыл бұрын

    Super

  • @dhadshinamoorthy5328
    @dhadshinamoorthy53282 жыл бұрын

    Real story in our India .

  • @salmasworld6134
    @salmasworld61342 жыл бұрын

    Super movie

  • @afsal.k2871
    @afsal.k28712 жыл бұрын

    ഇതെനിക് ബായകര ഇഷ്ട്ടമായി 🤪🤪😘😘😁😁

  • @noorashakir8760
    @noorashakir87602 жыл бұрын

    Adipoli 😀

  • @soujathtk3755
    @soujathtk37552 жыл бұрын

    💯💯💯💯💯👌👌👌👌👌Adipoli movie

  • @judycleetus1127
    @judycleetus11272 жыл бұрын

    Superfilm

  • @Creative-Edg
    @Creative-Edg2 жыл бұрын

    Bhavana cute aanu

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    Yes🥰

  • @voicerahana3905
    @voicerahana39052 жыл бұрын

    ഞാൻ ആദ്യo കാണുകയാ a

  • @salmancc6468

    @salmancc6468

    2 жыл бұрын

    Kollamo

  • @voicerahana3905

    @voicerahana3905

    2 жыл бұрын

    @@salmancc6468 m😊

  • @khan-vloggertips4441

    @khan-vloggertips4441

    2 жыл бұрын

    Oooo

  • @Greek__Goat

    @Greek__Goat

    2 жыл бұрын

    Ayyn

  • @FathimaRafana___
    @FathimaRafana___6 ай бұрын

    Hey guyyas...2023 l kaanunnavarundo😁♥️

  • @rajeshmm4144
    @rajeshmm4144 Жыл бұрын

    ഈ സിനിമ വളരെ വളരെ ശരിയാണ്

  • @reshmaur5568
    @reshmaur55682 жыл бұрын

    നല്ല സിനിമ . നല്ല message. ക്ലൈമാക്സ് കലക്കി.👏👍

  • @happybehappy2023

    @happybehappy2023

    2 жыл бұрын

    Kopp ,theatril poi kand cash waste

  • @antoancy271

    @antoancy271

    2 жыл бұрын

    @@happybehappy2023 😍😍😍😍😍😍😍😍😍😍😍😍😍

  • @sosammathomas5726
    @sosammathomas57262 жыл бұрын

    Suuper

  • @augustinjoseph3228
    @augustinjoseph32282 жыл бұрын

    Today in kizhakkambalm pani koduthu...now no more this..

  • @ansaraabdulrahman1556
    @ansaraabdulrahman155612 күн бұрын

    2024ൽ കാണുന്നവർ ഉണ്ടോ ❤️

  • @sujithnehanehasujith9212
    @sujithnehanehasujith92122 жыл бұрын

    ഭാവന & കുഞ്ചാക്കോ ഗോപൻ ഇഷ്ട്ടം ❤❤

  • @nabel717

    @nabel717

    2 жыл бұрын

    Ayin

  • @anilarajan6240

    @anilarajan6240

    2 жыл бұрын

    കുഞ്ചാക്കോ ബോബൻ

  • @vineethvs7270

    @vineethvs7270

    2 жыл бұрын

    ഗോപൻ അല്ല ബോബൻ

  • @shintokarashinto3277

    @shintokarashinto3277

    2 жыл бұрын

    ഗോപനോ 🤔🤭

  • @RoshithandSusanna

    @RoshithandSusanna

    2 жыл бұрын

    🤣

  • @ramkumarg1252
    @ramkumarg1252 Жыл бұрын

    Beautiful movie

  • @krishnadas6137
    @krishnadas61372 жыл бұрын

    Can you pls enable download button... Pls

  • @alameenmuhammed166
    @alameenmuhammed1662 жыл бұрын

    പരസ്യം ആണ് സഹിക്കാൻ പറ്റാത്തത്

  • @muhammedahnasahnas2178

    @muhammedahnasahnas2178

    2 жыл бұрын

    😂😂

  • @muhammedfazil5149
    @muhammedfazil51492 жыл бұрын

    Super movie👌

  • @pramodchandran3833
    @pramodchandran38336 ай бұрын

    നല്ല സിനിമ 👌👌

  • @KS-my3kw
    @KS-my3kw2 жыл бұрын

    👌

  • @raphaelsensei3641
    @raphaelsensei36412 жыл бұрын

    Good movie

  • @craftypop
    @craftypop2 жыл бұрын

    58:00 pwolichu👻

  • @mohammedathirige395
    @mohammedathirige3952 жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @JohnsonA-no5gs
    @JohnsonA-no5gs21 күн бұрын

    Nice movie ❤❤❤❤

  • @Gkm-
    @Gkm-23 күн бұрын

    പോലീസ് വേഷം ഭാവനക്ക് ചേരുന്നില്ല

  • @nichuab2463
    @nichuab24632 жыл бұрын

    poli 👌 പടം...

  • @aldrinjesto8545
    @aldrinjesto85452 жыл бұрын

    One of the good film

  • @fameenakbarnimmu2379
    @fameenakbarnimmu23792 жыл бұрын

    Please upload Suresh gopi movie sound of boot in this KZread channel

  • @srinivasanrangasamy5302
    @srinivasanrangasamy53022 жыл бұрын

    Good message malayalam movies does many a time good luck

  • @mollythomas5936
    @mollythomas59362 жыл бұрын

    It is a a very good movie, It addresses most of the problems in Kerala- like strikes, bribery, Noku koolie, and false pride of people. Even if they have to go hungry, their unwillingness to work is appalling. The last speech given by kunchacko and Minister are so true. Some people don't want to work, and won't let other people work.

  • @rajammack445

    @rajammack445

    2 жыл бұрын

    À

  • @masterinuse

    @masterinuse

    2 жыл бұрын

    Cannot understand, why working and to live life a structured manner is so rejected by the malayalees.

  • @ravangaming2.085

    @ravangaming2.085

    2 жыл бұрын

    .

  • @paulosejoseph2858

    @paulosejoseph2858

    2 жыл бұрын

    @@rajammack445 😅

  • @raheeskkraheeskk6698

    @raheeskkraheeskk6698

    2 жыл бұрын

    O

  • @MuhammadAli-mu3hf
    @MuhammadAli-mu3hf2 жыл бұрын

    ഇത് ഇപ്പൊ ഉൾട്ട കഥയായി പോയി 😀😀സഖാക്കളെ വെള്ള പൂശി

  • @silverwindentertainment1974
    @silverwindentertainment19745 ай бұрын

    Nice movie👌🏽😍

  • @hasnahaneefa9096
    @hasnahaneefa90962 жыл бұрын

    Climax Poli worth watch it super movie

  • @zakariyyakaobar
    @zakariyyakaobar2 жыл бұрын

    Super 👌

Келесі