Polandൽ ആദ്യം ആയിtruckഓടിച്ച് കണ്ണൂർക്കാരൻ

Aneesh agent number:+48 45 289 4225 #poland #passportrenewal #kerala #poland #busdriver #truckdrivers#busdriver #buspranthan #touristbuswhatsappstatus #buskerala #busdriver #buspranthan#lorysvlog #truckdrivers #ലോറിപ്പണി# #വണ്ടിപ്രാന്തന് #busdriver #rideraddict #europemalayalam #buspranthan #poland driver jobs malayalam #poland driver jobs tamil #poland truck driver job #poland heavy#buspranthan driver jobs 2022 #poland driver job Chennai #poland driver job company #poland driver job contact number #driver #trukdriver #buslovers #touristbuswhatsappstatus #driverslicense #polandvlog #polandtravel #keralamodels #dubailife #canadalife #canadamalayalamvlogs #touristbuswhatsappstatus #tipperlorry #buskerala #busfansoffical #trucklife #scania #eurotrucksimulator2##trucksimulator #Polandlicense #tipperlorry #ambulancedriver #driving #food #keralafoodrecipe 42 25

Пікірлер: 670

  • @ali_ac
    @ali_ac Жыл бұрын

    Poland ൽ പോകാൻ ശ്രമിക്കുന്നവർ ഒരു Like തരൂ, ആശാൻ പൊളി🔥🔥

  • @subashchandrabose9170
    @subashchandrabose9170 Жыл бұрын

    ഇതുപോലെ വണ്ടി ഓടിക്കാൻ പഠിപ്പിക്കുന്ന ഒരു ഗുരുനാഥനെ കിട്ടിയത് അനുഗ്രഹമാണ് 👍👍👍 🙏🙏🙏

  • @afsalali2154

    @afsalali2154

    Жыл бұрын

    Wish to be get trainner like you

  • @subashchandrabose9170

    @subashchandrabose9170

    Жыл бұрын

    @@afsalali2154 yes

  • @christojoseph7843

    @christojoseph7843

    Жыл бұрын

    Ashaaane contact cheyan pattiya number tharamo..... 2018 2,4 wheel license annu ullathu vella Vaccancy indo

  • @sreeram8914

    @sreeram8914

    Жыл бұрын

    @@christojoseph7843 cab driver vacancy undakum... Truck driver akanamenkil nattil heavy license venam

  • @nejeemindia2966

    @nejeemindia2966

    Жыл бұрын

    Sss

  • @jinsonk863
    @jinsonk863 Жыл бұрын

    "നീ എന്തിന് പേടിക്കുന്നെ..ഞാൻ ഇവിടെ ഇരിക്കുവല്ലേ"... എന്റെ പൊന്നോ motivation വേറെ ലെവൽ

  • @savinglife1995
    @savinglife1995 Жыл бұрын

    "ഞാൻ ഇല്ലേ കൂടെ" confidence level koodum മാസ്സ് അണ്ണാ....

  • @POPCON-ko8pw
    @POPCON-ko8pw Жыл бұрын

    ആശാനേ ചിരിച്ച് ഒരു വകയായി ഒരു രക്ഷയുമില്ല ആശാൻ പൊളി 🙏🙏🙏🙏🙏

  • @KAZHCHA
    @KAZHCHA Жыл бұрын

    മൻച്ചൻമാരെ കൊതിപ്പിക്കുന്ന ആശാനും കുറേ ശിഷ്യൻമാരും ഒരിക്കലവിടെ എത്തും നമ്മളും

  • @kurishgo8pm109
    @kurishgo8pm109 Жыл бұрын

    സ്റ്റിയറിങ് നിന്റെ ജീവൻ ആണ് അത് നീ മുറുക്കി പിടിക്ക് കൈ വിടരുത് ,,,, ആക്സിലേറ്റർ കൊടുത്ത മുന്നോട്ട് പൊക്കോ അത് നിന്റെ ജീവിതം ആണ് മുന്നോട്ട് കുതിച്ചു പാഞ്ഞു പോയേ പറ്റു ,,,,,, നമ്മൾ ക്കു വേണ്ടി ഒരു കുടുമ്പം കാതിരിപ്പുണ്ട് അവർ പട്ടിണി ആകരുത് ,,,👍👍👍👍👍

  • @polandmallutruckdriver

    @polandmallutruckdriver

    Жыл бұрын

    100%

  • @lipusunder9332
    @lipusunder9332 Жыл бұрын

    ഇങ്ങനെ വേണം മലയാളി.. ഇതാണ് self less man.. ഗുരുവേ നമിക്കുന്നു 🙏. അങ്ങേക്ക് ദൈവം നല്ലത് വരുത്തട്ടെ 🙏

  • @muhammedsheril2889
    @muhammedsheril2889 Жыл бұрын

    എന്നെകിലും അവിടെ എത്താൻ ഉള്ള ആ ഗ്രഹമായി വിഡിയോ കാണുന്ന നമ്മൾ. ആശാൻ ഉയിർ 🥰

  • @coldfusion5153

    @coldfusion5153

    Жыл бұрын

    എവിടെ മുസ്ലിം പേരുള്ളവരെ എടുക്കില്ല

  • @pradeeshps8979

    @pradeeshps8979

    Жыл бұрын

    @@coldfusion5153 ath entha

  • @HOTPURSUIT1989

    @HOTPURSUIT1989

    Жыл бұрын

    @@coldfusion5153 താനൊന്ന് പോടോ... ഞാൻ ഒരു മുസ്ലിം ആണ്. ഞാൻ ഇപ്പോൾ പോളണ്ടിൽ ഉണ്ട്.. താമസിക്കുന്ന city wroclaw

  • @MrNippon510

    @MrNippon510

    Жыл бұрын

    @@HOTPURSUIT1989 hahaha Peru maatiyaano ?😂 Love jihad pole

  • @ajmal__

    @ajmal__

    Жыл бұрын

    @@coldfusion5153 nee etha andi athu parayan

  • @satheesanmr7712
    @satheesanmr7712 Жыл бұрын

    bro താങ്കളെ പോലുള്ളവർ അവിടെ ഉണ്ടെന്നുള്ളതാണ് ഞങ്ങടെ ആത്മവിശ്യാസം എന്തായാലും സുജേഷിൻ്റെ ഭാഗ്യം all the Best

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 Жыл бұрын

    😄സൗദിയിൽ വണ്ടി ഓടിക്കുന്ന എനിക്ക് നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ 🤔അവിടന്ന് ഇത്രയും പഠിപ്പിക്കുന്ന ഒരാളെ കിട്ടിയാവന്റെ ഭാഗ്യം 👌👌👌,,,,, അവിടെ വരാൻ കൊതിയാകുന്നു ❤️❤️❤️❤️

  • @sarathuae7618
    @sarathuae7618 Жыл бұрын

    ഞാനും uae ലൈസെൻസ് എടുക്കാൻ പോയപ്പോൾ.. ആദ്യം പഠിക്കാൻ പോയപ്പോൾ ഞാനും ഇങ്ങനെ ആയി ഇരുന്നു വണ്ടി 40മുകളിൽ ഓടിക്ക് ഇല്ല ആയി ഇരുന്നു പേടിആയി ഇരുന്നു.. അന്നേരം.. പഠിപ്പിക്കുന്ന ആൾ പറഞ്ഞു ഇങ്ങനെ ഓടിച്ചാൽ പാട് ആണ് ലൈസെൻസ് കിട്ടാൻ എന്ന്...... പിന്നിട് അടുത്ത ദിവസം.. ഒരു.. പാകിസ്ഥാനി.. ഡ്രൈവറിന്റെ കൂടെ പോയ്‌.... പുള്ളി എന്നെ കൊണ്ട്.. ഹൈവെയിൽ കേറ്റി ഒരു ഓടിര് ഓടിപ്പിച്ചു.. അത് ഓടെ എന്റെ പേടി മാറി... അടുത്ത ദിവസം.. ഫസ്റ്റ് ടെസ്റ്റിൽ.. ലൈസെൻസ് കിട്ടി ❤️

  • @libenkjkummannoor7671
    @libenkjkummannoor7671 Жыл бұрын

    ആശാനേ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @muhammedsheril2889
    @muhammedsheril2889 Жыл бұрын

    ഇരിട്ടിക്കാരൻ 🥰🥰🥰 congratulat ചേട്ടാ ... 🥰👍

  • @truckmallu3162
    @truckmallu3162 Жыл бұрын

    ആശാനേ ശിഷ്യനെ നമുക്ക് ശരിയാക്കി എടുക്കാം ശിഷ്യൻ എത്രയും വേഗം വണ്ടിയോടിക്കാൻ ദൈവം കൃപ നൽകട്ടെ

  • @shinojoy9706
    @shinojoy9706 Жыл бұрын

    ഗുരുത്തമുള്ള ശിഷ്യനായി വളരട്ടെ

  • @vajaleelalg1158

    @vajaleelalg1158

    Жыл бұрын

    ആശാൻ്റെ നമ്പർ തരാമോ?

  • @saleemxpo3927
    @saleemxpo3927 Жыл бұрын

    Machaa polichoo..❤️ machaa te saport adhou paranjarikaan patathilla...kodiva..super👍

  • @saniantony9326
    @saniantony9326 Жыл бұрын

    സൂപ്പർ മച്ചാനെ... 🌹.. നിങ്ങളെപ്പോലുള്ള കുറച്ച് നല്ല മനുഷ്യരെ ലോകത്തുള്ളൂ.... 🌹🙏

  • @abdulkabeerktakabeer5542

    @abdulkabeerktakabeer5542

    Жыл бұрын

    🤔🤔👌തീർച്ചയായും ഞാൻ ആദ്യം ആയി സൗദിയിൽ.... ജിദ്ദയിൽ വണ്ടി ഓടിച്ചത് ഓർക്കുന്നു,,,,, 🤔ഇങ്ങത്തെ മനുഷ്യൻ മാർക്ക് ദൈവം ദീർഗ്ഗായുസ്സ് നൽകട്ടെ 🤲🤲

  • @B14CK.M4M84
    @B14CK.M4M84 Жыл бұрын

    20:23 അതുകൊണ്ടാണ് രഞ്ച്യേട്ടനെ ഇവടെ ഉള്ളോർ സ്നേഹത്തോടെ "ആശാനേ" എന്ന് വിളിക്കണത്..🔥😍😘 ഞങ്ങടെ ആശാൻ ന്യൂബീസിനെക്കൊണ്ട് പോലും ചെവിക്ക് പിടിച്ച് ആശാന്റെ കയ്യിലെ സ്റ്റോക്കിൽ നിന്ന് ദൈര്യം എടുത്ത് കൊടുത്ത് 80 km/hr ല് പറപ്പിക്കും..😋 മ്മ്ക്കൊന്നും ഭാഗ്യം ഇല്ല ആ സ്റ്റോക്കീന്ന് കുറച്ച് ദൈര്യം വാങ്ങാൻ..😑 പക്ഷെ ഒരു വിശ്വാസം ഇണ്ട് ആശാനെ ഞാൻ പോളണ്ടിൽ വച്ച് എന്നെങ്കിലും കാണും..🔥❤

  • @anupvaikkath4847

    @anupvaikkath4847

    Жыл бұрын

    രഞ്ജിത്തേട്ടന്റെ നമ്പർ കിട്ടുമോ pls

  • @augustinm.m.5470
    @augustinm.m.5470 Жыл бұрын

    Nice..👍..gud trainer. 🤝..congrats...

  • @kurishgo8pm109
    @kurishgo8pm109 Жыл бұрын

    നാട്ടിൽ നിന്നും വന്നിട് സൗദിയിൽ gmc കാര് എടുത്ത ഓടിക്കാൻ പറഞ്ഞപ്പോൾ കപ്പൽ ആണെന്ന് പറഞ്ഞ ആൾക്കാരും ഉണ്ട് ,, അവരൊക്കെ 10,12 കോലം നിന്നിട്ട് ആണ് പോയത് ,,👍👍

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 Жыл бұрын

    ഇത് പോലോത്ത് മനുഷ്യൻ മാർക്ക്,,, ദൈവം ദീർഗ്ഗായുസ്സ് നൽകട്ടെ,,,,, ഞാനൊക്കെ ആദ്യമായി ജിദ്ദയിൽ വണ്ടി ഓടിച്ചത് ഓർക്കുന്നു 🤲🤲🤲🤲

  • @vishnukc967
    @vishnukc967 Жыл бұрын

    ആശാൻ കട്ട confidence ❤️

  • @SherinPuzhakkal
    @SherinPuzhakkal Жыл бұрын

    Good Trainer....Keep it up....👍👍👍👍

  • @titanboyyt2639
    @titanboyyt2639 Жыл бұрын

    Annan karakttu kariyamanu parannathu janichu kaziyumpole ee kazivu kittilla athu padichu athenodu Vikram thonnupol aa thu padikum Driving nostalgia 🥰🥰

  • @abhiram369.
    @abhiram369. Жыл бұрын

    Aashanu orupadu shishyane kittatte🥰🥰

  • @sonysojan2287
    @sonysojan2287 Жыл бұрын

    Aashan supper vere level 🙏🏻

  • @chinnuchinjuzzzz2572
    @chinnuchinjuzzzz2572 Жыл бұрын

    Ashane natti heavy license ind but experience illa 6 wheel odichirunnu apply cheytha kittuo

  • @sreemonsathya4261
    @sreemonsathya4261 Жыл бұрын

    Ivar okke eth agency vazhiyanu varunnath,,, ethra roopa service charge ayi ennokkeyulla informative videos koodi idu

  • @swin141
    @swin141 Жыл бұрын

    Super confident 🔥🔥🔥

  • @sibeeshsibi6196
    @sibeeshsibi6196 Жыл бұрын

    ആശാനെ അടിപൊളി ഞാനും അങ്ങോട്ടു വരാൻ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്

  • @sharonfrancis1648
    @sharonfrancis1648 Жыл бұрын

    Hello chetta Enikku Poland lekku varan visa ready aayi Ticket aayittilla Nattil enikku heavy license illa Avde vannu kazhinjaal avdathe heavy license edukkan pattumi???

  • @shamsudheenshamsudheen3038
    @shamsudheenshamsudheen3038 Жыл бұрын

    Aashan vere levelaan❤❤❤❤

  • @arunkeechambra7406
    @arunkeechambra7406 Жыл бұрын

    Bro ee 'manpower consultants' vazhi vannal enthelum preshnam undo

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI Жыл бұрын

    സത്യം പറഞ്ഞാൽ ഈ വണ്ടിയോടിപ്പ് കണ്ടിട്ട് വീണ്ടും കൊതിയാവുന്നു. നമ്മുടെ നാട്ടിൽ എന്നാണ് ഇത്രയും സ്പീഡിൽ ഒക്കെ പോലീസ് പിടിക്കാതെ പോകാൻ കഴിയുന്നത്. ഇടതു സൈഡ് ഡ്രൈവിംഗ് അതും ഒരു വല്ലാത്ത ഒരു സുഖമാണ്. വണ്ടി ഓടിക്കുമ്പോൾ എന്തിനാ പേടി എൻറെ അടുത്തൊക്കെ പറയുന്നത് ഐസലേറ്റർ പതുക്കെ ചവിട്ടെടാ എവിടെ പോകുന്നു വായു ഗുളിക വാങ്ങാൻ പോകുന്നു. അവിടത്തെ റോഡുകൾ വണ്ടിയോടിക്കാൻ നല്ല സുഖം എല്ലാ കറക്റ്റ് നിയമങ്ങളും റോഡിൽ ഉണ്ടാകും. എന്തായാലും ആദ്യമായിട്ടാണ് ഇങ്ങനെ ഡ്രൈവിംഗ് പറഞ്ഞു കൊടുക്കുന്ന വീഡിയോ കണ്ട് ചിരിച്ചുകൊണ്ടിരിക്കേണ്ടി വന്നത്. പവർ സ്റ്റീയറിംഗ് വണ്ടികൾ കൈകാര്യം ചെയ്യാത്തതിന്റെ കുറവ് കാണുന്നുണ്ട്. എപ്പോഴും വണ്ടികൾ മാറി ഓടിക്കുന്നതാണ് നല്ലത്. ചില ആൾക്കാർ ഒരു വണ്ടി തന്നെ വർഷങ്ങളോളം ഓടിച്ചു കൊണ്ടിരിക്കും. പിന്നെ വേറൊരു വണ്ടി മാറിയെടുക്കാൻ അവർക്ക് വളരെ ബുദ്ധിമുട്ടായിരിക്കും

  • @polandmallutruckdriver

    @polandmallutruckdriver

    Жыл бұрын

    100% correct ആണ് ബ്രോ

  • @ISHTAMKSRTCVANDI

    @ISHTAMKSRTCVANDI

    Жыл бұрын

    @@polandmallutruckdriver ഞാൻ 6 വർഷം സൗദിയിൽ ഉണ്ടായിരുന്നു.

  • @clementt3715
    @clementt3715 Жыл бұрын

    ആശാൻ ഒരു രക്ഷയും ഇല്ല പൊളി👌👌♥️♥️

  • @blackpiece6910
    @blackpiece6910 Жыл бұрын

    ആശാനും ആശാൻറെ മനസ്സും വേറെ ലെവലാ 💗

  • @tirur951
    @tirur951Ай бұрын

    Bro UAE license international aakkiyaaaal polendil drive cheyyaaaan pattumo work permit kittittunde

  • @saleeshjoseph2614
    @saleeshjoseph2614 Жыл бұрын

    സൂപ്പർ ഗുരു 👏👏👏👏👏

  • @jobybijoy1706
    @jobybijoy1706 Жыл бұрын

    ഇതുപോലെ ആശാൻ വേണം 😍😍😍

  • @shinugeorgeabraham9203
    @shinugeorgeabraham9203 Жыл бұрын

    നാട്ടിലെ and uae car ഡ്രൈവിംഗ് ലൈസൻസ് ഉണ്ട് വല്ല ചാൻസ് ഉണ്ടാകുമോ ചേട്ടാ

  • @VFT_vlog
    @VFT_vlog Жыл бұрын

    Ethupollulla oru ashane kittunathu luck venam chance undo avde chance undo avduthe license karigal engana

  • @pddevasia1317
    @pddevasia1317 Жыл бұрын

    Aahaaan uyir🥰

  • @mallutruckdriver5814
    @mallutruckdriver5814 Жыл бұрын

    ആശാൻ kiduuuu😘😘😘❤️

  • @polandmallutruckdriver

    @polandmallutruckdriver

    Жыл бұрын

    ,😍🥰🥰🥰🥰💪💪💪💪

  • @shebeedhshebee8268
    @shebeedhshebee8268 Жыл бұрын

    ചേട്ടാ എങ്ങിനെയാ പോളണ്ടിൽ എത്താ. നാട്ടിൽ hevey hasdarz ലൈസൻസ് ഒകെ ഉണ്ട്

  • @avinasathul2196
    @avinasathul2196 Жыл бұрын

    2009 nu shesham ulla lisence aanu any vacancies

  • @Manu-ni6sd
    @Manu-ni6sd Жыл бұрын

    Ethupole oru ashane kettan fagyam kettanam God bless you ashane

  • @bibinjoseph2233
    @bibinjoseph2233 Жыл бұрын

    ഇതു പോലെ ഒരു ആശാൻ ഉണ്ടായിരുന്നു എങ്കിൽ ഞാൻ 120 ഇൽ കയറ്റിയനെ.... 👍🏻

  • @clementt3715

    @clementt3715

    Жыл бұрын

    ആദ്യം 80 ആക്ക്😀😀😀

  • @aliaskp17

    @aliaskp17

    Жыл бұрын

    Ethiri kurkkavo🤣🥳

  • @rafeekk3546
    @rafeekk3546 Жыл бұрын

    👍👍👍ചേട്ടൻ ഉയിർ

  • @Vishnu-nr5tj
    @Vishnu-nr5tj Жыл бұрын

    Chetta vandi outo matic aano

  • @s0niyasoniya273
    @s0niyasoniya273 Жыл бұрын

    Super ചേട്ടാ.👍👍👍👍

  • @polandmallutruckdriver

    @polandmallutruckdriver

    Жыл бұрын

    Thanks 🙏 ബ്രോ

  • @jijiv1069
    @jijiv1069 Жыл бұрын

    ആശാൻ സൂപ്പർ 🙏

  • @binuthomas333
    @binuthomas333 Жыл бұрын

    Super Ashan

  • @riyasnk5512
    @riyasnk5512 Жыл бұрын

    ഇതൊക്കെ യാണ് ആശാൻ Poli👍🏻👍🏻👍🏻👍🏻

  • @akhilvarkey555
    @akhilvarkey555 Жыл бұрын

    ഓടിക്കുന്ന ശിഷ്യൻ നമ്മുടെ കണ്ണൂർക്കാരൻ സുജേഷേട്ടൻ 🔥

  • @anupvaikkath4847

    @anupvaikkath4847

    Жыл бұрын

    അദ്ദേഹത്തിന്റെ നമ്പർ തരാമോ ?

  • @savinglife1995
    @savinglife1995 Жыл бұрын

    ആശാനെ പൊളി....💖💖💖😘😘😘😘

  • @jintothomas7270
    @jintothomas7270 Жыл бұрын

    Chettante training othiri othiri eshtapetu ❤️❤️❤️❤️❤️❤️❤️

  • @polandmallutruckdriver

    @polandmallutruckdriver

    Жыл бұрын

    Thanks 🙏 bro

  • @subashchandrabose9170
    @subashchandrabose9170 Жыл бұрын

    Super Anna 👍👍👍

  • @hhhhhhe8069
    @hhhhhhe8069 Жыл бұрын

    ashaane njanoru tower crane operator Anu enikku enthenkilum vecancy kittan sadhyatha undo

  • @Rajmohan.s
    @Rajmohan.s11 ай бұрын

    Hi sir I am from Bangalore your training very very very excellent beautiful❤❤❤❤❤❤

  • @wizardclan5608
    @wizardclan5608 Жыл бұрын

    Agottu erikki pidiyadaaa pooshada moneee..... Ashann 💪💪💪💪⚡⚡⚡⚡⚡

  • @movieclips-mr8lf
    @movieclips-mr8lf Жыл бұрын

    Brother gulf expirenc unde Engane kittum namukke avide job

  • @achumuthe0009
    @achumuthe0009 Жыл бұрын

    Nannayivaratteaa🙏🏻🙏🏻🙏🏻

  • @alibhai.thalassery.3296
    @alibhai.thalassery.3296 Жыл бұрын

    ഈ ആശാൻറെ കീഴിൽ എനിക്കും ഇതുപോലെ ഒത്തിരി ആഗ്രഹമുണ്ട്🥺♥️

  • @johnsonchittilappilly6037
    @johnsonchittilappilly6037 Жыл бұрын

    god bless u mashe

  • @vighnesh3321
    @vighnesh3321 Жыл бұрын

    പൊളി 😊😊😊😊

  • @iconicgoal846
    @iconicgoal846 Жыл бұрын

    Good driving ishttam

  • @anooppv6867
    @anooppv6867 Жыл бұрын

    Chetta agottu varunathine Patti onnu parayuuu....

  • @bkptb
    @bkptb Жыл бұрын

    ഇത് പോലെ ഒരു ആശാൻ നമുക്ക് ഉണ്ടായില്ല 😭😭

  • @thanseels6919
    @thanseels6919 Жыл бұрын

    Aashaaan theeeee🔥🔥🔥🔥🔥🔥🔥🔥

  • @ranjith.a.razhakapath7377
    @ranjith.a.razhakapath7377 Жыл бұрын

    Etta avde job kittan valla vazhi undo... Driver aayi

  • @Nan_Ungal_Thamizhan
    @Nan_Ungal_Thamizhan Жыл бұрын

    Anna nan Madurai ippo nan Croatiala work seiyan... Enkitta Croatia c+e truck license undu... Etheaninglum eurpela truck driver job kittumo... Ethachum agent number kidaikuma anna....

  • @binjohn7185
    @binjohn7185 Жыл бұрын

    ആശാൻ ഫുൾ പോസിറ്റീവ് ആണ് ഞാൻ എന്തായാലും ആശാൻ ന്റെ അടുത്ത് വരും 👍👍ആശാനേ kandu ഞാൻ oru hug തരും 🥰❤

  • @thathwamasivehicleservice8209
    @thathwamasivehicleservice8209 Жыл бұрын

    Chetta nigal poliyaa 🥰🥰

  • @B14CK.M4M84
    @B14CK.M4M84 Жыл бұрын

    🔥🔥❤

  • @princeofdreams6882
    @princeofdreams6882 Жыл бұрын

    First impression is best impression,,3,4 km mathi..

  • @anchumilad629
    @anchumilad6294 ай бұрын

    iyaale polthe trainer kittyalu❤ best driver aaulvan pattum with confident😍😍

  • @redsixhari
    @redsixhari Жыл бұрын

    Super bro Nalla aasan.

  • @polandmallutruckdriver

    @polandmallutruckdriver

    Жыл бұрын

    thanks 🙏 bro

  • @jayankumar4479
    @jayankumar447910 ай бұрын

    iyalu evide alupzhayilano odikunnathu

  • @vineshvijayan7808
    @vineshvijayan7808 Жыл бұрын

    Polandile ELMEX company engane undu

  • @anandanmohanan4765
    @anandanmohanan4765 Жыл бұрын

    ആശാൻ ഏത് ട്രാവൽസ് വഴിയാ പോയത് ഒന്ന് പറയാമോ

  • @MK12374
    @MK12374 Жыл бұрын

    Instructor Annan vere leval ❤❤❤

  • @anwartkdtkd5361
    @anwartkdtkd5361 Жыл бұрын

    Halo are bandhappettaal aan visa redy akkaan kazhiyuka

  • @ajithsivram9239
    @ajithsivram9239 Жыл бұрын

    ആശാനേ നിങ്ങൾ പൊളിയാണ് എങ്ങനെ അവിടെ എത്തിപ്പെടാൻ പറ്റും ഏത് ട്രാവൽസിൽ വിശ്വസിച്ചു കൊടുക്കാൻ പറ്റും

  • @lijojose4892
    @lijojose4892 Жыл бұрын

    Karismar company enganeyude bus odikkan ane

  • @vijayakumarsukumarapillai
    @vijayakumarsukumarapillai Жыл бұрын

    Respect you my friend

  • @varghessaliyas3923
    @varghessaliyas3923 Жыл бұрын

    സൂപ്പര്‍ 👌👌👌

  • @SumanSuman-ez1iq
    @SumanSuman-ez1iq Жыл бұрын

    Bro any chance to 2013 license. Heavy 2019

  • @shithinshithin1175
    @shithinshithin1175 Жыл бұрын

    ചേട്ടാ പോലെണ്ടിൽ ഡ്രൈവർ അവൻ എന്താ ചെയേണ്ടത് ഞാൻ ഇവിടെ ആംബുലൻസ് ഓടിക്കാണ് മുൻപ് ലോറി ആണ് ഓടിച്ചിരുന്നത് onnu റിപ്ലൈ tharoo

  • @muneervaravilla7796
    @muneervaravilla7796 Жыл бұрын

    Trailer pokan prethyekam track undo

  • @vaisakh4970
    @vaisakh4970 Жыл бұрын

    Chavitty pidikku bro 100 110 nilkatte.. asan irikkuvalle ...

  • @user-pe6nq3ov1c
    @user-pe6nq3ov1c6 ай бұрын

    സൂപ്പർ 👍

  • @abdulsamadsamad1720
    @abdulsamadsamad1720 Жыл бұрын

    അതാണ് നമ്മുടെ കുഞ്ഞപ്പൻ ആശാന്റെ ഒരു കഴിവ്

  • @vinayanmg4
    @vinayanmg4 Жыл бұрын

    കിടിലൻ ആശാൻ 💥💥💥

  • @swin141
    @swin141 Жыл бұрын

    Evida varan nthane procedure

  • @aswinsajan6571
    @aswinsajan6571 Жыл бұрын

    Adipoli 👌🏻👌🏻👌🏻

  • @ibrahimkvkv8914
    @ibrahimkvkv891410 ай бұрын

    നിങ്ങൾ ഒരു മുത്താണ്.❤poland മല്ലു..

  • @aneeshaickarakonam8666
    @aneeshaickarakonam8666 Жыл бұрын

    പോളണ്ട് വണ്ടിൽ നെറ്റിപ്പട്ടം 👍🏼🥰

  • @gijogeorge3627
    @gijogeorge3627 Жыл бұрын

    സൂപ്പർ 💞

  • @lijoscria8120
    @lijoscria8120 Жыл бұрын

    👍

Келесі