Plus two Accountancy| Focus area| Income and Expenditure a/c| Accounts for not for profit| Malayalam

Plus Two അക്കൗണ്ടൻസിയിലെ focus area യിൽ പെടുന്ന first chapter, Accounting for not for profit organisations ലെ receipts and payments account (theory and problem ) ഏറ്റവും ലളിതമായി വിവരിക്കുന്നു.. class ഇഷ്ടപെട്ടാൽ like ചെയ്യാനും അഭിപ്രായങ്ങൾ കമന്റ്‌ ബോക്സിൽ രേഖപ്പെടുത്താനും മറക്കരുത്. നിങ്ങളുടെ കൂട്ടുകാർക്കായി ക്ലാസ്സിൽ ഒന്ന് ഷെയർ ചെയ്തു കൂടി കൊടുക്കണേ. ഈ ചാനൽ subscribe ചെയ്യാൻ കൂടി ഓർക്കണമെന്നു അഭ്യർത്ഥിക്കുന്നു 👍🙂
Plus two Accountancy| Focus area| Income and Expenditure a/c| Accounts for not for profit| മലയാളം
ശ്രദ്ധിക്കുക!!
Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് )
1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്..
8000 x 5/100 x 9/12= 300
ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും..
Plus two accountancy| Focus area| Receipts and Payments a/c| Accounts for not for profit| Malayalam Part 1
• Plus two Accountancy| ...
For more plus two accountancy classes, kindly visit:
• Accounting for Not-for...
For plus two business studies; kindly visit:
• Plus two Business Studies
Products used:
Mic; amzn.to/37S21IZ
Tripod; amzn.to/2WKmZ6c
Camera and Mobile phone; amzn.to/3mNfYfs
Bluetooth Remote Controller Shutter Button for Selfie Click; amzn.to/3hp9WAA
Wireless USB PowerPoint Presentation Remote Control Pointer; amzn.to/2Jh8V0C
Plus two Accountancy| Focus area| Income and Expenditure a/c| Accounts for not for profit| Malayalam

Пікірлер: 207

  • @sanafarha2445
    @sanafarha24453 жыл бұрын

    inn kanunnavar indo😜

  • @sanafarha2445

    @sanafarha2445

    3 жыл бұрын

    @Amala Jose all the best mwuthe

  • @syamridar2477

    @syamridar2477

    3 жыл бұрын

    Mm

  • @athirameenu8796

    @athirameenu8796

    3 жыл бұрын

    ☺️yes

  • @venugopalan7432

    @venugopalan7432

    3 жыл бұрын

    Ya😎

  • @sha_izal___

    @sha_izal___

    3 жыл бұрын

    Nale pariksha polikkum

  • @user-bn3ie8ir6g
    @user-bn3ie8ir6gАй бұрын

    Nalla class aanu.pettanu manasil aaavunudu 🎉😊

  • @CommerceClassPartner

    @CommerceClassPartner

    Ай бұрын

    💞🙏🏻

  • @teachersb2215
    @teachersb22152 жыл бұрын

    👍

  • @fasna6409
    @fasna64092 жыл бұрын

    താങ്ക്യൂ സാർ വെരി ഇൻഫർമേറ്ററി വീഡിയോ

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍

  • @fasna6409

    @fasna6409

    2 жыл бұрын

    @@CommerceClassPartner Ok

  • @magicians3614
    @magicians36142 жыл бұрын

    Good claass

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    😘

  • @nibrazhb9167
    @nibrazhb91672 жыл бұрын

    Sir

  • @Shahana_zubair
    @Shahana_zubair3 жыл бұрын

    Thaanku sir❤

  • @vaishnav103
    @vaishnav1033 жыл бұрын

    ❤️❤️വളരെ useful video♥️♥️

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    😘😘🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍

  • @hanafathima8391
    @hanafathima83913 жыл бұрын

    Enik screenil ezhuthiyekanth clear aavanilaa .nte phninte prblm aanonne ariyillaaa🙄

  • @hanafathima8391

    @hanafathima8391

    3 жыл бұрын

    @Fathima Mahamood eppa sheriyaayii .settingsil entho maarikidakerne👍

  • @gtm692

    @gtm692

    2 жыл бұрын

    @@hanafathima8391 mm

  • @gtm692

    @gtm692

    2 жыл бұрын

    @@hanafathima8391 don't blame anyone

  • @nazihahmed6372

    @nazihahmed6372

    2 жыл бұрын

    Ade ninek tonenneda

  • @salinisalu7366
    @salinisalu73662 жыл бұрын

    Nice class

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    🤩Thanks . Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍

  • @nikhithanikhu2751
    @nikhithanikhu27513 жыл бұрын

    Nannayi manasilakunnund

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂Good. Keep watching..സാധിക്കുമെങ്കിൽ link ഷെയർ ചെയ്തു ഫ്രണ്ട്സിനു കൊടുക്കണേ 👍

  • @mubashiramubashira3747
    @mubashiramubashira37473 жыл бұрын

    Thank you sir

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂 Mubashira...Thanks..🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍

  • @mubashiramubashira3747

    @mubashiramubashira3747

    3 жыл бұрын

    @@CommerceClassPartner ok sir

  • @kochumonkb1287
    @kochumonkb12873 жыл бұрын

    Thanks you so much sirr🙏🙏🙏🙏

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂 സന്ധ്യ.....🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍

  • @anishadoor5241
    @anishadoor52412 жыл бұрын

    സൂപ്പർ ക്ലാസ്സ്‌.. Really amazing...

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    🙂Anish..Thanks.. Keep happy learning 👍kindly share with friends also 🙂👍

  • @haseenasaidalavi4650
    @haseenasaidalavi46503 жыл бұрын

    വളരെയധികം സന്തോഷം ഈ ക്ലാസുകൾ

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    😘Keep learning 👍

  • @haseenasaidalavi4650

    @haseenasaidalavi4650

    3 жыл бұрын

    @@CommerceClassPartner ഞാൻ തുല്യത പടിതാവാണ്

  • @gtm692
    @gtm6922 жыл бұрын

    Poli sir☺️☺️☺️🤩🤩🤩

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    💓

  • @FathimaHiba-sd3og
    @FathimaHiba-sd3og3 жыл бұрын

    Thankyou sir🤗

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂. Thanks.. Keep learning 👍

  • @reenajoseph7679
    @reenajoseph76793 жыл бұрын

    Thank you sir Adipoli class aanu👍👍

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂 Thanks.. Keep learning.. Kindly share.. എക്സാമിന് ആശംസകൾ 🌹

  • @musthafakm6070
    @musthafakm60703 жыл бұрын

    Super

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂.thanks for watching and sharing with friends

  • @Calymerhere
    @Calymerhere2 жыл бұрын

    Ee njan exam yinte annu ee class kandaayirunnakkil innu enikk say ezhuthedi verulla yirunnu 🥺

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    🤩 ഇനിയും വേണ്ടി വരില്ലലോ.. Better late than never 🙌

  • @shareefkthkadagothayil7536
    @shareefkthkadagothayil75363 жыл бұрын

    Sir income and expedituril fixed assets include cheyilalo pinne engane furniture vannu with depreciation

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂 fixed asset ആയ furniture എടുക്കരുത്.. But അതിൽ മേൽ ഉള്ള depreciation indirect expense ആണ്.. എടുക്കണം

  • @shahala4558
    @shahala45583 жыл бұрын

    Good class........

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂 Shahala..keep learning.. Pls share this link if useful to others also 👍

  • @fuadajubin8347
    @fuadajubin83473 жыл бұрын

    Sir ella chapter's ntyum focus area upload cheyyo 🙏u r classes are amazing and its useful to everyone 😀

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂 ഞാൻ ശ്രമിക്കാം.. ഇത് ക്ലാസ്സിൽ ഷെയർ ചെയ്യുമല്ലോ 👍

  • @salwabathool2297

    @salwabathool2297

    3 жыл бұрын

    @@CommerceClassPartner sure💯💯

  • @adarshmadhu7217
    @adarshmadhu72173 жыл бұрын

    🔥❤️

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂 thanks.. Keep watching, learning & sharing 👍

  • @dreamgirl2863
    @dreamgirl28633 жыл бұрын

    Thanku so much sir ❤️

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂 Thanks.. Keep learning.. Kindly share.. എക്സാമിന് ആശംസകൾ 🌹

  • @dreamgirl2863

    @dreamgirl2863

    3 жыл бұрын

    @@CommerceClassPartner ❤️❤️❤️❤️

  • @rasheedaphc6620
    @rasheedaphc66202 жыл бұрын

    Sir last qstnil interest on investment ath eviddnna kittiyath onn paranjero plz sir Rs :200

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് ) 1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്.. 8000 x 5/100 x 9/12= 300 ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct.. ചെയ്തു നോക്കൂ.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറയൂ

  • @Lulu-sh1wx
    @Lulu-sh1wx3 жыл бұрын

    👌👍

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    ഇപ്പോൾ Say exam എഴുതാൻ പോകുന്നവർക്കും ഈ വർഷം final exam എഴുതേണ്ടവർക്കും എല്ലാ ഒരുപാടു useful ആയ videos.. എല്ലാം ഓർഡറിൽ pdf ഫയൽ arrange ചെയ്തിരിക്കുന്നു. ഇനി 10 ദിവസം മാത്രം.. പഠിച്ചെടുത്തോളൂ.. എല്ലാവർക്കും വിജയാശംസകൾ.. www.mediafire.com/download/jzt2tmgtzot3asf

  • @Lulu-sh1wx

    @Lulu-sh1wx

    3 жыл бұрын

    ഞാൻ say എഴുതാൻ പോവുകയാണ്. ഞാൻ സാറിന്റ വിഡിയോ കണ്ട് പഠിച്ചു. എനിക്ക് സർ say exam ചോദിക്കുന്ന കുറച്ചു കറിങ്ങൾ പറഞ്ഞു തരുമോ

  • @safvannalakath8864
    @safvannalakath88643 жыл бұрын

    Waiting for the next part of these class..... thank you sir

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    18 പാർട്ട്‌ ചെയ്തു.. ഈ ചാനലിലെ plus two accountancy എന്നാ play list സന്ദർശിക്കുക.. കാണുക.. കൂട്ടുകാർക്കും share ചെയ്യുക 👍

  • @safvannalakath8864

    @safvannalakath8864

    3 жыл бұрын

    @@CommerceClassPartner ok sir

  • @mohammedshabeeb1024
    @mohammedshabeeb10242 жыл бұрын

    Sir,naggal focus area illatha batch ann naggakk income and expenditure focus area illathe discuss cheyth tharo

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    എല്ലാ ബാച്ചിനും same ആണ്.. ഈ topics.. പഠിക്കാം 👍

  • @sayoojmp6039
    @sayoojmp60393 жыл бұрын

    എല്ലാ അഡ്ജസ്റ്മെന്റ്‌സും ആഡ് ചെയ്യുന്നതും ലെസ്സ് ചെയ്യുന്നതും ഒന്ന് പറഞ്ഞു തരുമോ പ്ലീസ്

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂 ഫോക്കസ് ഏരിയയിൽ ഉള്ളത് മാത്രമാണ് ചെയ്തത്..

  • @fasna6409
    @fasna64092 жыл бұрын

    Sir first problem income and expenditure ബാലൻസ് ഷീറ്റും കൂടി prepare ചെയ്യണോ

  • @gamertom4251
    @gamertom42513 жыл бұрын

    Examinte ann kanunnavar undo ✌️✌️✌️

  • @Shaalimaahh
    @Shaalimaahh Жыл бұрын

    💕🙌

  • @CommerceClassPartner

    @CommerceClassPartner

    Жыл бұрын

    🤩Thanks . Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍

  • @ananthuharidas2806
    @ananthuharidas28062 жыл бұрын

    Capital nature ulla items enganeyanu sir kandupidikane

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    ദീർഘ കാലത്തേക്ക് ഉപയോഗിക്കുന്ന fixed assets വാങ്ങാൻ ചിലവാക്കുന്ന തുക.. ബാലൻസ് ഷീറ്റിൽ asset സൈഡിൽ വരുന്ന ദീർഘ കാലത്തേക്കുള്ള expenses ഒക്കെ capital nature ഉള്ളതാണ്

  • @muhammedsinan5839
    @muhammedsinan58393 жыл бұрын

    Income and expenditure accountil income side il intrest on investment engne vannu?

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് ) 1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്.. 8000 x 5/100 x 9/12= 300 ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct.. ചെയ്തു നോക്കൂ.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറയൂ

  • @muhammedsinan5839

    @muhammedsinan5839

    3 жыл бұрын

    @@CommerceClassPartner sir classil ithine patti paranjillayrnnu any way thanks🤗

  • @fousiyav8516
    @fousiyav85163 жыл бұрын

    Sir valare nalla class aaan.....baaki ulla chapter koodi upload cheyyumo

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂 കൂടുതൽ പേർക്ക് ആവശ്യം ഉണ്ടെങ്കിൽ ചെയ്യാം.. നിങ്ങളുടെ ക്ലാസ്സിൽ കൂടെ ഷെയർ ചെയ്യൂ 🙂👍

  • @fousiyav8516

    @fousiyav8516

    3 жыл бұрын

    @@CommerceClassPartner cls grpl share cheyyaaam sir ...baki koode cheyyanam

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂ചെയ്യാം 👍

  • @user-ee1ce5gh1l
    @user-ee1ce5gh1l2 жыл бұрын

    Interest on investment 200 evdna edthe

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് ) 1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്.. 8000 x 5/100 x 9/12= 300 ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct.. ചെയ്തു നോക്കൂ.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറയൂ

  • @sabithpt4845
    @sabithpt48453 жыл бұрын

    Good class 😍😍😍

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂 Sabith...🙂Keep learning.. Good എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍

  • @sabithpt4845

    @sabithpt4845

    3 жыл бұрын

    @@CommerceClassPartner 💯 Link class ഗ്രൂപ്പിന്ന് കിട്ടിയതാണ്

  • @ayshathrashidaayshathrashi6912
    @ayshathrashidaayshathrashi69123 жыл бұрын

    Very very nice and excellent class Ur students are soo lucky to get such a great sir

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂 നന്ദി....🙂Keep learning.. ക്ലാസ്സിൽ ഒന്നു ക share ചെയ്യൂമല്ലോ 👍..

  • @nayanika7
    @nayanika73 жыл бұрын

    Sir investment' wages' Gernal exapens interest ' furniture' ethe okay expenditure colathile varoo onnu reply tharoo

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    Wages ജനറൽ expense Interest..അങ്ങനെ revenue nature ഉള്ളത് മാത്രം expenditure കോളത്തിൽ എഴുതിയാൽ മതി. Investment Furniture ഇവ fixed asset അതായതു capital nature ഉള്ളതാണ്.. അവ പേയ്‌മെന്റ് സൈഡിൽ കാണിക്കാം.പിന്നെ ബാലൻസ് ഷീറ്റിലും.🙂 Thanks.. Keep learning.. Kindly share.. എക്സാമിന് ആശംസകൾ 🌹

  • @nayanika7

    @nayanika7

    3 жыл бұрын

    @@CommerceClassPartner thanku sir 😘❤️😍

  • @ppmanshu2731
    @ppmanshu27313 жыл бұрын

    Class adipoliya njan pass aayi tnq

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂Thanks 🙏

  • @SaiKrishna-wq2ic
    @SaiKrishna-wq2ic2 жыл бұрын

    ❤️

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    💓

  • @SaiKrishna-wq2ic

    @SaiKrishna-wq2ic

    2 жыл бұрын

    🥂

  • @Ivabhnv
    @Ivabhnv2 жыл бұрын

    Sir income sidell agane interest on investment vannu R&P ac ll ath thannit ilallo

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് ) 1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്.. 8000 x 5/100 x 9/12= 300 ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct.. ചെയ്തു നോക്കൂ.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറയൂ

  • @lottechocopie10
    @lottechocopie103 жыл бұрын

    Sir, in second problem Credit sideil evidunna interest on investment vannath..? Please reply sir..

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് ) 1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്.. 8000 x 5/100 x 9/12= 300 ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct.. ചെയ്തു നോക്കൂ.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറയൂ

  • @lottechocopie10

    @lottechocopie10

    3 жыл бұрын

    @@CommerceClassPartner Yes sir 7175 surplus kitty..

  • @lottechocopie10

    @lottechocopie10

    3 жыл бұрын

    @@CommerceClassPartner But oru doubt koodi.. R&P accountil payment sideil ulla govt. papers enganaya I&E il income sideil varunnath..? Njn vijarichu ath expenditure sideil aan varuka enn..

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂 അത് ഇൻവെസ്റ്റ്‌മെന്റിൽ ഉള്ള interest income മാത്രമാണ്.. Investment പോലുള്ള assets ന്റെ കൂടെ കിട്ടുന്ന interest rate കൂടി സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ (ഈ ചോദ്യത്തിൽ അങ്ങനെ ഉണ്ട് ), അത് outstanding income അഥവാ കിട്ടാൻ സമയമായ.. Due ആയ income എന്നാ രീതിയിൽ income സൈഡിൽ കാണിക്കണം.. ക്ലിയർ ആയോ 🙂

  • @lottechocopie10

    @lottechocopie10

    3 жыл бұрын

    @@CommerceClassPartner Yes Sir.. Thank you Sir..😄

  • @resmir8879
    @resmir88793 жыл бұрын

    Mm und

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    😘 Thanks 🙏

  • @ameersalam7481
    @ameersalam74813 жыл бұрын

    Sir accountancy plus twonte ella focus area vechulla class venam

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂 ഞാൻ പരമാവധി. ശ്രമിക്കാം.. ഇത് കുട്ടികളെക്ക് എത്തിക്കാൻ ക്ലാസ്സ്‌ ഗ്രൂപ്പിൽ link ഒന്ന് share ചെയ്യുമല്ലോ അല്ലോ 👍

  • @ameersalam7481

    @ameersalam7481

    3 жыл бұрын

    @@CommerceClassPartner aah

  • @___josnageorge___
    @___josnageorge___3 жыл бұрын

    Books purchased engane annu capital expenditure avunnath?? Oru new sadhanam vaangiyath kond aano?? Ath manasilayilla😞

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂പറഞ്ഞു തരാം..ക്ലബ്ബിനെ സംബന്ധിച്ച് അതിലെ ബുക്സ് asset ആണ്. Asset വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട expense ക്യാപിറ്റൽ expenditure ആണ്.. ക്ലിയർ ആയോ.. 🙂Thanks..Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍

  • @___josnageorge___

    @___josnageorge___

    3 жыл бұрын

    @@CommerceClassPartner thankyou sir🤩🤩 already share cheythittind.....and your class is very useful to us!!

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    😘🙏

  • @navyawilson9078
    @navyawilson90783 жыл бұрын

    Sir... Purchase of 5% government papers (1.7.14) ithinte adjustment enthanu?🤔 ini ath capital expenditure ayath kond ahno edukkathe? ചോദിക്കുന്നത് തെറ്റാണെങ്കിൽ ഷമിക്കണം... അറിയാത്തതുകൊണ്ടാണ് 🙏

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂ചോദ്യം ശരിയാണ്. Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് ) 1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്.. 8000 x 5/100 x 9/12= 300 ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct.. ചെയ്തു നോക്കൂ.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറയൂ

  • @navyawilson9078

    @navyawilson9078

    3 жыл бұрын

    @@CommerceClassPartner ok sir thank you so much🤗 and your classes are very helpful to me🥰

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂.. Thanks... ഈ ക്ലാസുകൾ കൂടുതൽ കുട്ടികളിൽ എത്തിക്കാൻ ലിങ്ക് ഒന്ന് ഷെയർ ചെയ്തേക്കുനമോ 👍

  • @fasna6409
    @fasna64092 жыл бұрын

    സർ ബികോം ഫസ്റ്റ് ഇയർ ഇങ്ങനെ ചെയ്താൽ മതിയോ

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    Yes.. ഇത് പഠിക്കാം

  • @chippyravi9540
    @chippyravi9540 Жыл бұрын

    Interest on investment 200 engane vannu

  • @CommerceClassPartner

    @CommerceClassPartner

    Жыл бұрын

    Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് ) 1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്.. 8000 x 5/100 x 9/12= 300 ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct.. ചെയ്തു നോക്കൂ.

  • @monishakochumon4813
    @monishakochumon48132 жыл бұрын

    Sir, ithil income sidel oru interest on investment engane 200 vannu??

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് ) 1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്.. 8000 x 5/100 x 9/12= 300 ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct.. ചെയ്തു നോക്കൂ.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറയൂ

  • @sanafarha2445
    @sanafarha24453 жыл бұрын

    9 ÷12adh engne vanne sir

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    Time element, മെൻഷൻ ചെയ്യുമോ

  • @onepunchman8882
    @onepunchman88823 жыл бұрын

    Sir subscription 2015 alle kaanikendadh ? 2015 le kanakk alle? Please reply

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    2015 വർഷത്തെ income and expenditure ആണെങ്കിൽ ആ വർഷതിന്റെതായി കിട്ടിയതും കിട്ടാൻ സമയമായതും (due ആയതു ) മാത്രമേ എഴുതാൻ പാടുള്ളൂ..

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    Recipt and പേയ്‌മെന്റ് അക്കൗണ്ടിൽ ഏതു വർഷത്തെ ആണെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ കാണിക്കണം

  • @sahadiya4769
    @sahadiya47692 жыл бұрын

    Sir ithil income sidil purchase cheythadh varumo???

  • @sreejusreeju4813
    @sreejusreeju48132 жыл бұрын

    Balance sheet problems pleez

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    Plus two Accountancy..ഈ വർഷം final exam എഴുതേണ്ടവർക്കു ഓരോ ചാപ്റ്ററിലെയും മുഴുവൻ ഫോക്കസ് ഏരിയയും ഉൾപ്പെടുത്തി കൊണ്ട്..എല്ലാ ഒരുപാടു useful ആയ videos.. എല്ലാം ഓർഡറിൽ pdf ഫയൽ ആയി arrange ചെയ്തിരിക്കുന്നു. പഠിച്ചെടുത്തോളൂ.. Share ചെയ്തു ബാക്കിയുള്ളവരിലേക്കും എത്തിക്കുമല്ലോ..എല്ലാവർക്കും വിജയാശംസകൾ.. www.mediafire.com/download/jzt2tmgtzot3asf

  • @sreejusreeju4813

    @sreejusreeju4813

    2 жыл бұрын

    @@CommerceClassPartner aa pdf file ill thodubam cls open avnila🥲

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    ആവുമല്ലോ.. Pdf file ഡൌൺലോഡ് ചെയ്തോ? ഇല്ലെങ്കിൽ contact me.. ഞാൻ അയച്ചു തരാം.. facebook.com/commerceclasspartner/ ഈ ഫേസ്ബുക് page like ചെയ്തിട്ട് അതിൽ കാണുന്ന നമ്പറിൽ msge അയച്ചോളൂ..

  • @abbasbushra2483
    @abbasbushra24833 жыл бұрын

    Sir practicalinte class upload cheyyim

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    ഇത് തീരുമ്പോൾ time കിട്ടിയാൽ ചെയ്യാം 👍

  • @majeedtraveling5005
    @majeedtraveling50053 жыл бұрын

    Sir receceipts and payments income and expenditure il balance foucs area yill varullallo accountil

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂മജീദ്..ബാലൻസ് sheet ഫോക്കസ് ഏരിയയിൽ പറഞ്ഞിട്ടില്ല Thanks..keep watching Useful എന്ന് തോന്നിയാൽ മറ്റുള്ളവർക്കും share ചെയ്യുമല്ല👍

  • @ananthunadh2938
    @ananthunadh29383 жыл бұрын

    Sir +2 accountancy part1 chapter 4,5......part2 all chapters videos vegam upload cheyy.......based on focus point

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    I will try..👍

  • @sinank9951
    @sinank99513 жыл бұрын

    Sir focus areayil Balance sheet illalo

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂പറഞ്ഞിട്ടില്ല

  • @Emy_mol
    @Emy_mol Жыл бұрын

    23:54 sir interest on investment egnea income and expenditure account ilea income side il vannu ? Adhu receipts and payment accontilea Debit side illalo. .??!

  • @CommerceClassPartner

    @CommerceClassPartner

    Жыл бұрын

    1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്.. 8000 x 5/100 x 9/12= 300 ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct..

  • @swathysanilkumar9061
    @swathysanilkumar90613 жыл бұрын

    Sir can you please upload a video on the basis of focus area topics🙏

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    ഇത് ഫോക്കസ് ഏരിയ യിൽ ഫോക്കസ് ചെയ്താണ്.. ബാക്കി കൂടി ഇടാൻ ശ്രമിക്കാം.. ഇത് share ചെയ്യണേ 👍

  • @swathysanilkumar9061

    @swathysanilkumar9061

    3 жыл бұрын

    @@CommerceClassPartner sure sir😅I will share your all videos💯🙌

  • @arjunraj5251
    @arjunraj52512 жыл бұрын

    Income Sidil interest on investment ngane vannu

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് ) 1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്.. 8000 x 5/100 x 9/12= 300 ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct.. ചെയ്തു നോക്കൂ.. Useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി ഇട്ടു കൊടുക്കുമല്ലോ 🙌

  • @anilapp8285
    @anilapp82853 жыл бұрын

    Bar collection income ano ?

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    Yes..🙂 Thanks.. Keep learning.. Kindly share.. എക്സാമിന് ആശംസകൾ 🌹

  • @anilapp8285

    @anilapp8285

    3 жыл бұрын

    @@CommerceClassPartner bar collection ennu parajal endanne

  • @meekhaljacob5665
    @meekhaljacob56653 жыл бұрын

    Sir eeh kodthirikkunna additional adjustments oke alle exm nu veruu 🥺? Atho vare reethyil choikmo?

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂SCERT TEXTIL ഉള്ള PROBLEMS ആണ്.. ഈ മോഡൽ ഒക്കെ ആണ് വരാൻ സാധ്യത

  • @meekhaljacob5665

    @meekhaljacob5665

    3 жыл бұрын

    @@CommerceClassPartner oke💜

  • @koyamonpallimante5039
    @koyamonpallimante50393 жыл бұрын

    Sir capital receipt payment engane manassilaaval

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    Fixed asset വാങ്ങിക്കുന്നത്.. Capital പേയ്‌മെന്റ്.. വിൽക്കുന്നത്.. Receipt.. ഒരു ഉദാഹരണം ആണ്.. അങ്ങനെ ഉള്ള. അത് പോലെ sports equipments, books, vehicles.. Okke capital expenditure..ആണ്.. Capital receipt. Example : Life membership fee Specific donation Specific grants Legacies Endowment fund

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    .🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍

  • @koyamonpallimante5039

    @koyamonpallimante5039

    3 жыл бұрын

    @@CommerceClassPartner thank you sir 👏👏💥

  • @koyamonpallimante5039

    @koyamonpallimante5039

    3 жыл бұрын

    @@CommerceClassPartner pinnalla💥💖💝

  • @shamlanv2785
    @shamlanv27853 жыл бұрын

    23:58 interest on investment kanichitt indallo sir ,adh capital item Alle?

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    Investment capital ഐറ്റം ആണ്.. എന്നാൽ അതിൽ കിട്ടുന്ന interest revenue ഐറ്റം ആണ്.. ഡെസ്ക്രിപ്ഷനിൽ അത് മായി ബന്ധപ്പെട്ട് ഒരു കാര്യം കൂടി നൽകിയിട്ടുണ്ട് നോക്കുക 👍

  • @shamlanv2785

    @shamlanv2785

    3 жыл бұрын

    Thank you sir

  • @dexyashil
    @dexyashil3 жыл бұрын

    Ithu kayinjhitulla part ethaanu sir?

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    kzread.info/dash/bejne/nI5qrNurpM61ZLA.html Plus two Accountancy Exam special Focus area Malayalam (2021) Chapter 5 dissolution part 1 Dissolution Part 2 kzread.info/dash/bejne/fWintdaKfpC7isY.html Dissolution Part 3 kzread.info/dash/bejne/dJatt5aFZqy6mJs.html Plus Two അക്കൗണ്ടൻസിയിലെ എല്ലാ ചാപ്റ്ററുകളുടെയും focus area topics ഏറ്റവും ലളിതമായി വിവരിക്കുന്നു. വരാൻ പോകുന്ന എക്സാമിൽ കുട്ടികൾക്ക് വളരെ ഉപകാരപ്പെടുന്ന ഈ message നിങ്ങളുടെ ക്ലാസ്സുകളിൽ share ചെയ്യുക..🙂 താഴെ ഫോക്കസ് ഏരിയ പോയ്ന്റ്സ് മാത്രം തിയറി & problems വിവരിക്കുന്ന മറ്റു ചാപ്റ്ററുകളുടെ link കൊടുക്കുന്നു. Chapter 4 kzread.info/dash/bejne/k4Cuo6SGn8XPaLw.html Chapter 3 kzread.info/dash/bejne/ia1prbtsdbaZabg.html Chapter 2 kzread.info/dash/bejne/iXmMy62fk7KcoNo.html Chapter 1 kzread.info/dash/bejne/n4OMy9p8YtWdeZM.html Plus two Accountancy ഫോക്കസ് ഏരിയ ക്കു പുറത്തുള്ള ക്ലാസുകൾ ഉൾപ്പടെ താഴെ കൊടുക്കുന്ന Plus two Accountancy എന്നാ play list ലിങ്കിൽ നിങ്ങൾക്ക് കണ്ടു പഠിക്കാം.. വിജയാശംസകൾ!! kzread.info/head/PLVBb3feu_E7rubOIDYh5fxicMfYSzmqLQ

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂 Dexy.. Last link nokkoo....🙂Keep learning.. ക്ലാസ്സിൽ ഒന്നു ക share ചെയ്യൂമല്ലോ 👍..

  • @niyastt3370
    @niyastt33703 жыл бұрын

    Intrest on investment.. 200 rs അത് എവിടെ ന്നാ വന്നു 🤔

  • @niyastt3370

    @niyastt3370

    3 жыл бұрын

    Plss rply

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് ) 1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്.. 8000 x 5/100 x 9/12= 300 ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct.. ചെയ്തു നോക്കൂ.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറയൂ

  • @niyastt3370

    @niyastt3370

    3 жыл бұрын

    @@CommerceClassPartner thnk you sir🥰

  • @UnniKrishnan-fy5ok
    @UnniKrishnan-fy5ok2 жыл бұрын

    സർ,ഈ വർഷം ഫോക്കസ് ഏരിയ കാണുമോ 🙏

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    🙂ഉണ്ടാകും എന്നാണ് അറിയുന്നത്.. Late ആയി announce ചെയ്യാൻ സാധ്യതയുണ്ട്..

  • @jayakrishnan6709
    @jayakrishnan67093 жыл бұрын

    Sir bakki ulla chapters enda edathe🥺

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    എല്ലാം ഇട്ടല്ലോ..🙂 Thanks.. Kindly share with your friends kzread.info/dash/bejne/nI5qrNurpM61ZLA.html Plus two Accountancy Exam special Focus area Malayalam (2021) Chapter 5 dissolution part 1 Dissolution Part 2 kzread.info/dash/bejne/fWintdaKfpC7isY.html Dissolution Part 3 kzread.info/dash/bejne/dJatt5aFZqy6mJs.html Plus Two അക്കൗണ്ടൻസിയിലെ എല്ലാ ചാപ്റ്ററുകളുടെയും focus area topics ഏറ്റവും ലളിതമായി വിവരിക്കുന്നു. വരാൻ പോകുന്ന എക്സാമിൽ കുട്ടികൾക്ക് വളരെ ഉപകാരപ്പെടുന്ന ഈ message നിങ്ങളുടെ ക്ലാസ്സുകളിൽ share ചെയ്യുക..🙂 താഴെ ഫോക്കസ് ഏരിയ പോയ്ന്റ്സ് മാത്രം തിയറി & problems വിവരിക്കുന്ന മറ്റു ചാപ്റ്ററുകളുടെ link കൊടുക്കുന്നു. Chapter 4 kzread.info/dash/bejne/k4Cuo6SGn8XPaLw.html Chapter 3 kzread.info/dash/bejne/ia1prbtsdbaZabg.html Chapter 2 kzread.info/dash/bejne/iXmMy62fk7KcoNo.html Chapter 1 kzread.info/dash/bejne/n4OMy9p8YtWdeZM.html Plus two Accountancy ഫോക്കസ് ഏരിയ ക്കു പുറത്തുള്ള ക്ലാസുകൾ ഉൾപ്പടെ താഴെ കൊടുക്കുന്ന Plus two Accountancy എന്നാ play list ലിങ്കിൽ നിങ്ങൾക്ക് കണ്ടു പഠിക്കാം.. വിജയാശംസകൾ!! kzread.info/head/PLVBb3feu_E7rubOIDYh5fxicMfYSzmqLQ

  • @jayakrishnan6709

    @jayakrishnan6709

    3 жыл бұрын

    @@CommerceClassPartner thanku so much sir❤️❤️🥰🥰

  • @rizaa2075
    @rizaa20753 жыл бұрын

    Sir steps in preparation of income nd enp acc nte ezhuthiyath padikano atho mnasilakya maathram mathiyo

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂 Azad... മനസ്സിലാക്കിയാൽ മതി..🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍

  • @nibrazhb9167
    @nibrazhb91672 жыл бұрын

    Sir Online tuition edukuo

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    ഇല്ലല്ലോ 🙂.. ഈ channel വഴി പര free ആയി ക്ലാസുകൾ പരമാവധി എടുത്തു തരാം

  • @nibrazhb9167

    @nibrazhb9167

    2 жыл бұрын

    @@CommerceClassPartner out of focus edukuo

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    Will try

  • @basheerkm8051
    @basheerkm80513 жыл бұрын

    Sir interest on investment 200 Ea ganayanuu vannaduu...🤔

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് ) 1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്.. 8000 x 5/100 x 9/12= 300 ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct.. ചെയ്തു നോക്കൂ.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറയൂ

  • @fathimanidhapmnasar7944
    @fathimanidhapmnasar79442 жыл бұрын

    Sir profit from canteen Rs 9000 Dividend Rs 4850 Ithe income aano atho assetoo

  • @fathimanidhapmnasar7944

    @fathimanidhapmnasar7944

    2 жыл бұрын

    Please replay

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    Income

  • @fathimanidhapmnasar7944

    @fathimanidhapmnasar7944

    2 жыл бұрын

    Taxes 3600 Investment 1050 Ithe payment saidil aane ithe expenditure alle

  • @fathimanidhapmnasar7944

    @fathimanidhapmnasar7944

    2 жыл бұрын

    Replay

  • @fathimanidhapmnasar7944

    @fathimanidhapmnasar7944

    2 жыл бұрын

    Sirrrrrrrrrr

  • @tech4gaming274
    @tech4gaming2743 жыл бұрын

    👍

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂അനന്തു..Thanks..🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍

  • @fathimafathima-jx7vz
    @fathimafathima-jx7vz3 жыл бұрын

    Thank you sir

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂 Fathima..🙂.. Keep learning.. മറ്റുള്ള കുട്ടികൾക്കും കൂടി ഉപകാരപ്പെടുന്നതിനു ക്ലാസ്സിൽ share ചെയ്തു കൊടുക്കുമല്ലോ 👍

  • @jerrythomas8479

    @jerrythomas8479

    2 жыл бұрын

    😍

  • @AS-pe1bw
    @AS-pe1bw3 жыл бұрын

    Sir plus two statistics class cheyyamo

  • @CommerceClassPartner

    @CommerceClassPartner

    3 жыл бұрын

    🙂Time 🤔.. അതാണ്.. നോക്കട്ടെ.. 🙂.. Keep learning.. മറ്റുള്ള കുട്ടികൾക്കും കൂടി ഉപകാരപ്പെടുന്നതിനു ക്ലാസ്സിൽ share ചെയ്തു കൊടുക്കുമല്ലോ 👍

  • @cris-ux3be

    @cris-ux3be

    3 жыл бұрын

    Please sir

  • @karthikamahesh1689
    @karthikamahesh16892 жыл бұрын

    Thankyou sir🥰

  • @CommerceClassPartner

    @CommerceClassPartner

    2 жыл бұрын

    Plus two Accountancy..ഈ വർഷം final exam എഴുതേണ്ടവർക്കു ഓരോ ചാപ്റ്ററിലെയും മുഴുവൻ ഫോക്കസ് ഏരിയയും ഉൾപ്പെടുത്തി കൊണ്ട്..എല്ലാ ഒരുപാടു useful ആയ videos.. എല്ലാം ഓർഡറിൽ pdf ഫയൽ ആയി arrange ചെയ്തിരിക്കുന്നു. പഠിച്ചെടുത്തോളൂ.. Share ചെയ്തു ബാക്കിയുള്ളവരിലേക്കും എത്തിക്കുമല്ലോ..എല്ലാവർക്കും വിജയാശംസകൾ.. www.mediafire.com/download/jzt2tmgtzot3asf

Келесі