പ്ലാസ്റ്റർ ഇട്ടാൽ എങ്ങനെ വുളു ചെയ്യും |തയമ്മം രൂപം |

പ്ലാസ്റ്റർ ഇട്ടാൽ എങ്ങനെ വുളു ചെയ്യും |തയമ്മം രൂപം | #plaster #injury #thayammam #ABS_TALKS #VULU
ഓരോന്നിനും താഴെയുള്ള നീല വരിയിൽ ക്ലിക്ക് ചെയ്യുക.
☺️☺️☺️☺️☺️☺️☺️
👇👇👇👇👇👇👇
വുളൂഅ് ചെയ്യുന്ന രൂപം :
• HOW TO PERFORM ABLUTIO...
ആരും ശ്രദ്ധിക്കാതെ പോകുന്ന വുളുഇലെ
വലിയ തെറ്റുകൾ :
• HOW TO PERFORM ABLUTIO...
വുളൂഇൻ്റെ ഫർളുകൽ : • വുളു ശരിയാവാൻ ഇത്രയും...
വുളൂഇൻ്റെ ശർത്വുകൾ (നിബന്ധനകൾ):
• ഈ കാര്യങ്ങൾ ഇല്ലാതെ വു...
വുളൂഅ് മുറിയുന്ന കാര്യങ്ങളും
തൊട്ടാൽ വുളു മുറിയാത്ത ആളുകളും :
• വുളു മുറിയുന്ന കാര്യങ്...
വുളൂഅ് മുറിഞ്ഞോ എന്ന് സംശയം, എന്താണ് ചെയ്യേണ്ടത് ? :
• വുളു സംശയങ്ങൾ | വുളൂഅ്...
വുളൂഇൽ വച്ച് സംശയം ഉണ്ടായാൽ, എന്താണ് ചെയ്യേണ്ടത് :
• വുളു സംശയങ്ങൾ | വുളൂഅ്...
വുളൂഇൻ്റെ സുന്നത്തുകൾ.1 :
• വുളൂഇൻ്റെ സുന്നത്തുകൾ ...
വുളൂഇൻ്റെ സുന്നത്തുകൾ 2 :
• വുളൂഇൻ്റെ സുന്നത്തുകൾ ...
വുളൂ ചെയ്യുമ്പോൾ ചെയ്യാൻ പാടില്ലാത്ത കര്യങ്ങൾ :
• വുളൂഇൽ ചെയ്യാൻ പാടില്ല...
ഇങ്ങനെ ചെയ്താൽ വുളൂഅ് ചെയ്യണം..:
• വുളു ചെയ്യൽ സുന്നത്ത് ...
ഇങ്ങനെ ചെയ്യാൻ വുളു ചെയ്യണം ;
• വലിയ അശുദ്ധി ഉള്ള ആൾ ഇ...
വുളൂ ചെയ്യുന്ന പരിപൂർണ്ണ രൂപം :
• HOW TO PERFORM ABLUTIO...
രണ്ട് ഖുല്ലത് വെള്ളം ഇല്ലെങ്കിൽ വുളു ശരി ആവില്ല
എന്താണ് അത്.? എന്താണ് ചെയ്യേണ്ടത്.?
• രണ്ട് കുല്ലത്ത് വെള്ളം...
രണ്ട് കുല്ലത്ത് ഉണ്ടോ എന്ന് എങ്ങനെ അറിയും? :
• രണ്ട് കുല്ലത്ത് ഉണ്ടോ ...
പ്ലാസ്റ്റർ ചെയ്തു, മുറിവ് ആണ്.
കുളിക്കാനും വുളു ചെയ്യാനും കഴിയില്ല.
തയമ്മം ചെയ്യാൻ പഠിക്കാം:
• പ്ലാസ്റ്റർ ഇട്ടാൽ എങ്ങ...
കുളി നിർബന്ധം ആകുന്ന കാര്യങ്ങള് :
കുളിയുടെ രൂപം : • കുളി നിർബന്ധമാക്കുന്ന ...
മനിയ്, വദിയ്, മടിയ് എന്താണ് വിത്യാസം :
• Video
ഹൈളും നിഫാസും ഇസ്ത്തിഹാളത്ത്
എന്താണ് വിത്യാസം :
• Video
വലിയ അശുദ്ധി ഉണ്ടെങ്കിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ :
• വലിയ അശുദ്ധി ഉള്ളപ്പോൾ...
കുളിയുടെ സുന്നത്തുകൾ :
കുളിയുടെ കറാഹത്തുകൾ :
നമ്മുടെ ചാനലിൽ അതിനെക്കുറിച്ചുള്ള വിഷയങ്ങളെല്ലാം പ്രതിപാദിക്കുന്ന വീഡിയോ ഉണ്ട് 👉@ABS TALKS
വുളൂ ചെയ്യുന്ന പരിപൂർണ രൂപം | വുളുഇൽ വരുന്ന തെറ്റുകൾ | വുളു ഇൻ്റെ ഫർളുകൾ,സുന്നത്തുകൾ, കറാഹതുകൾ, വുളു മുറിയുന്ന കാര്യങ്ങളും
മദ്രസ വിദ്യാഭ്യാസം പോലും ലഭിക്കാത്ത സുഹൃത്തുക്കൾക്ക് വേണ്ടി കുളി നിസ്കാരം തുടങ്ങിയവ പഠിപ്പിക്കുന്ന പ്രാക്ടിക്കൽ വീഡിയോ സഹിതം ഉടനെ നമ്മുടെ ചാനലിൽ വരുന്നതാണ്...
🔸നിങ്ങളുടെ എന്ത് സംശയങ്ങളും ചോദിക്കാവുന്നതാണ്...
🔸എല്ലാ അഭിപ്രായങ്ങളും അറിയിക്കുക..
അല്ലാഹു നമ്മുടെ എല്ലാ പ്രവർത്തനങ്ങളും സ്വീകരിക്കട്ടെ....
ദീനിന് സേവനം ചെയ്യാൻ അല്ലാഹു ഭാഗ്യം നൽകട്ടെ
ആമീൻ
നിങ്ങൾ മുഖേന ഒരാൾ നന്മ പഠിച്ചാൽ അതിൻറെ പ്രതിഫലം നിങ്ങൾക്കും ലഭിക്കുന്നതാണ്..
കഴിവിനെ പരമാവധി ഈ വീഡിയോ ഷെയർ ചെയ്യുക..
اللّٰهم صلّ على سيّدنا محمد النّبي الأمّي الحبيب العالي القدر العظيم الجاه وعلى آله وصحبه وسلم ...💖
വുളൂഅ് എടുക്കുന്ന രൂപം | വുളു | VULU | VULUH | WULUH | WULU | WUDHU | VUDHU | #ABLUTION | ABS TALKS
#vulu #vuluh #VULUH #WUDHU #VULU #WULU #വുളു #ABS_TALKS #വുളൂഅ്
75930 400 30
wa.me/message/EB666RC6MB3UE1
👆👆👆👆👆👆
WhatsApp chat.
നമ്മുടെ വാട്ട്സ്ആപ് കൂട്ടായ്മയുടെ ഭാഗമാകാൻ
🙏🙏🙏🙏🙏🙏🙏🙏🙏🙏
നമ്മുടെ വാട്ട്സ്ആപ് കൂട്ടായ്മയുടെ ഭാഗമാകാൻ
🙏🙏🙏🙏🙏🙏🙏🙏🙏🙏
chat.whatsapp.com/LyPrP5Puq3a...

Пікірлер: 191

  • @shafanak4743
    @shafanak47433 жыл бұрын

    Plaster ullappol valiya ashuddi aayi kulikkanm .ennal kazhiyoola endh cheyyum. Pinne aa niskarangal kalah veetukayum plaster azhicha shesham kulichalum madiyo

  • @abstalks7094

    @abstalks7094

    3 жыл бұрын

    Plaster itta ഭാഗം ഒഴികെ ഉള്ളത് കുളിക്കുമ്പോൾ കഴുകുക . വലിയ അശുദ്ധി ഉയർത്താൻ തയമ്മാം ചെയ്യുന്നു എന്ന് കരുതി Plaster itta ഭാഗത്തിന് വേണ്ടി thayammam ചെയ്യുക.. അങ്ങനെ വലിയ അശുദ്ധിയിൽ നിന്നും ശുദ്ധി ആകും. വുളു ചെയ്യുമ്പോഴും ഇങ്ങനെ തന്നെ ... പറ്റുന്നത് എല്ലാം വെള്ളം കൊണ്ട് ചെയ്യുക.. പറ്റാത്ത bhagathinh വേണ്ടി പ്ലാസ്റ്റർ ഇട്ട ഭാഗത്തിന് വേണ്ടി thayammam ചെയ്യുന്നു എന്ന നിയ്യത്ത് കരുതി thaymmam ചെയ്യുക.. Clear... നിസ്കാരത്തിന് വേണ്ടി തയമ്മം ചെയ്താൽ... ഒരു ഫർള് നിസ്കാരത്തിന് മാത്രമേ പറ്റൂ... സുന്നത്തുകൾ, മയ്യിത്ത് നമസ്കാരം, ക്വുർആൻ ഓതാൻ എടുക്കാൻ എല്ലാം ഇഷ്ടം പോലെ പറ്റും.. അടുത്ത നിസ്കാരത്തിന് വേണ്ടി വുളു ചെയ്യുക, വീണ്ടും thaymmam ചെയ്യുക..

  • @abdhulsamad5620

    @abdhulsamad5620

    3 жыл бұрын

    😍

  • @jkmedia30

    @jkmedia30

    2 жыл бұрын

    @@abstalks7094 വലിയ അശുദ്ധിയുടെ കുളിക്ക് തർത്തീബ് ഉണ്ടോ

  • @abstalks7094

    @abstalks7094

    2 жыл бұрын

    Illa... എല്ലാ ഭാഗവും വെള്ളം ഒലിക്കണം,നിയ്യത്ത് വേണം... ഇത് രണ്ടുമാണ് നിർബന്ധം ഉള്ളത്

  • @jkmedia30

    @jkmedia30

    2 жыл бұрын

    @@abstalks7094 ആദ്യം കുളിയോ തയമ്മമോ ചെയ്യേണ്ടത്.

  • @salampv1293
    @salampv12932 жыл бұрын

    Masha Allah ......manassilakkan pattunna reethiyilulla class.

  • @sinansinu7626
    @sinansinu7626 Жыл бұрын

    വളരെ ഉപകാരം ഉസ്താദേ

  • @simpleeasy8148
    @simpleeasy8148 Жыл бұрын

    നന്ദി , നല്ല വിവരണം

  • @nusarathbegum7293
    @nusarathbegum7293 Жыл бұрын

    Masha allah Thedi nadanna vdeo Very useful Allahu thoufeeq nalkatte👍

  • @sahadks6606
    @sahadks66063 жыл бұрын

    Alhamdullillah Usthathe nalkiya ee arive valiya santhosham ayi Allahu afiyathulla dherkaise nagalkum usthathinum nalkatte Ameen Ameen

  • @hunasmedia7875
    @hunasmedia7875 Жыл бұрын

    വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ ക്ലാസ്സ്

  • @rushdavision2992
    @rushdavision29923 жыл бұрын

    Super presentation 👍👍

  • @ishaqkappad4320
    @ishaqkappad43203 жыл бұрын

    Very useful information

  • @ahamedtajudheen
    @ahamedtajudheen3 жыл бұрын

    Masha allah superb👍

  • @shamsudheenmp1493
    @shamsudheenmp14933 жыл бұрын

    അടിപൊളി ♥️♥️

  • @anastk__0024
    @anastk__0024 Жыл бұрын

    ഉസ്താദ് ദുആ ചെയ്യണം ഞാൻ വീണു എന്നിട്ട് പ്ലാസ്റ്റർ ഇട്ടിക് വേഗം സുഖം പ്രബികാൻ ദുഃആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @fathimaraihana5917

    @fathimaraihana5917

    8 ай бұрын

    🤲🤲🤲

  • @niflac.v2087

    @niflac.v2087

    6 ай бұрын

    Mashallah mashallah mashallah mashallah mashallah usthade ❤❤❤❤❤

  • @shabnachannel9345
    @shabnachannel93452 жыл бұрын

    👍👍👍 അടിപൊളി

  • @MuhammadShabeebsullia
    @MuhammadShabeebsullia6 ай бұрын

    جزاك الله خير

  • @muhammedsafeeqchsafeeq8484
    @muhammedsafeeqchsafeeq84842 жыл бұрын

    Masha allaha

  • @mumthasesha8977
    @mumthasesha89772 жыл бұрын

    Aameen 🤲

  • @KareemiyaOfficial
    @KareemiyaOfficial2 жыл бұрын

    Masha allah

  • @anaspallikkal874
    @anaspallikkal8743 жыл бұрын

    🥰🥰🥰🥰ഉസ്താദ് സൂപ്പറാട്ടോ 🥰🥰🥰🥰

  • @mubashirmubashir9260
    @mubashirmubashir92603 жыл бұрын

    Keep on

  • @haneefapk327
    @haneefapk3273 жыл бұрын

    നല്ലഅവതരണം

  • @afluazi962
    @afluazi9626 ай бұрын

    Mashaallah

  • @nimshajt970
    @nimshajt9702 жыл бұрын

    👍👍

  • @rukhiyahameed7551
    @rukhiyahameed75512 жыл бұрын

    അൽഹംദുലില്ലാഹ്

  • @ayishanazrin4223
    @ayishanazrin4223 Жыл бұрын

    Yathra cheyunna samayath wudhu edkkan vellam illa apol thayammum chyth niskarichu Pinneed veettil ethumbo ath madakkano?

  • @jasimnishu2887
    @jasimnishu2887 Жыл бұрын

    Oru Kay plaster ittaal engane thayammam cheyyum

  • @mansoorkakkanad
    @mansoorkakkanad3 жыл бұрын

    🌹

  • @ahamedjunaid5136
    @ahamedjunaid51367 ай бұрын

    الحمد لله❤️❤️👍

  • @rehinanizar6144
    @rehinanizar61449 ай бұрын

    Assalamualaikum wa rahmatullahi wa barakathuhu Ente Kalil aanu plaster ittathu Njan ithu vareyum namaskarichathu Sadarana ulooh edukunnapole ulooh cheythittu Kalinte bhagathu .vellam veachu thadaviyittanu Inganea kalinte bhagam eathumpo vellam veachu thadaviyitano Pinnea thayammum chryyeandathu

  • @ashrafalthaf4283
    @ashrafalthaf4283 Жыл бұрын

    Kaiyyil needle injuctionuvendi kuthi vechu ottichal enthu cheyyanam

  • @malikthalanagara473
    @malikthalanagara4737 ай бұрын

    Usthade edathe kayy plaster ittit und a kayyk engane Mann thadevendath

  • @fasilfayis9257
    @fasilfayis92572 жыл бұрын

    👌👌👌👌

  • @salihjudoka8317
    @salihjudoka83172 жыл бұрын

    Maya ayath kond podi mannu kittan budhimutt Anu endanu cheyyuka

  • @abdhulsamad5620
    @abdhulsamad56203 жыл бұрын

    😍😍😍😍

  • @ajmalali3820
    @ajmalali38203 жыл бұрын

    Ma sha Allah. 🌹

  • @Nyshuzz14
    @Nyshuzz144 ай бұрын

    Usthade oru thayammatthil kalah aaya ethre niskaram niskarikkam

  • @nasarnasar745
    @nasarnasar7452 ай бұрын

    Alhamdulillah

  • @jamshadjd3279
    @jamshadjd327911 ай бұрын

    Appol enthu cheyyum. Ullam kayy mannil thattano

  • @fathimaarsha191
    @fathimaarsha191 Жыл бұрын

    👍🏼👍🏼👍🏼👍🏼

  • @user-ur9mb9pb8z
    @user-ur9mb9pb8z4 ай бұрын

    കാലിൽ മുട്ടുവരെ പ്ലാസ്റ്റർ ഉണ്ട്‌.പീരീഡ്സ് കാരണം വലിയശുധിയായി.നോമ്പെടുക്കാൻ എങ്ങനെ കുളിക്കണം. എങ്ങനെ തഴമ്മും ചെയ്യണം. നോമ്പിനും നിസ്കാരത്തിനും വേറെ വേറെ തഴമ്മും cheyyano

  • @shafanak4743
    @shafanak47433 жыл бұрын

    Thayammam cheyyanum buddimutanu wulu cheyualum buddimutanu .appol endh cheyyum. Aa divasangalile niskaram kannak vech pinne kalah vitan pattumo

  • @abstalks7094

    @abstalks7094

    3 жыл бұрын

    Angane ആണെങ്കിലും സമയത്ത് കഴിയുന്ന പോലെ niskarkkanam... വുളു, കുളി എല്ലാം സൗകര്യം ആകുമ്പോൾ ചെയ്തു വീണ്ടും മടക്കി niskarikkanam... സമയത്ത് സമയത്ത് niskarikkanam... അല്ലെങ്കിൽ അല്ലാഹു ആയുള്ള മാനസിക ബന്ദം കുറഞ്ഞു പോകും . അങ്ങനെ നിസ്കരിക്കത നാം മരിച്ചാൽ നിസ്കാരം ഉപേക്ഷിച്ച ശിക്ഷ ആണ്.. കഴിയുന്നത് പോലെ നിസ്കരിച്ചാൽ പ്രശ്നം ഇല്ല . പിന്നീട് പറ്റുമ്പോൾ തന്നെ മടക്കിയാൽ മതി

  • @muhammedkuttyp2070
    @muhammedkuttyp20708 ай бұрын

    Entavalathakalilpuranadilketiyitundenthcheyyanam

  • @safarlkdp
    @safarlkdp11 ай бұрын

    എന്റെ മുൻകയ്യിൽ (വുളുവിന്റെ അവയവം)ഒരു മുറിവുണ്ട്. വെള്ളം ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ടും ഉണ്ട്. ഞാൻ എങ്ങനെ വുളു എടുക്കണം. ആ മുറിവ് ഡ്രസ്സ്‌ ചെയ്തിട്ടുണ്ടെങ്കിൽ എന്ത് ചെയ്യണം.

  • @jamshadjd3279
    @jamshadjd327911 ай бұрын

    Oru kayyin plasterollu.. Mattethinilla.plaster idunnathin mumb vulu.undayirunnu ...

  • @kadheejaparvin1998
    @kadheejaparvin199815 күн бұрын

    Maya aann aappoo mann edukaann enthu cheyanamm…?

  • @rahiyanathvaniyambalam14
    @rahiyanathvaniyambalam148 ай бұрын

    തഴമംചെയ്ത മണ്ണ് വീണ്ടും അത് ഉപയോഗിക്കാ ന് പറ്റുമോ 🤲🤲🤲

  • @shibilyrahman9549

    @shibilyrahman9549

    4 ай бұрын

    പറ്റും അതിന് ചില കാര്യങ്ങൾ സൂക്ഷിക്കണം

  • @rafihadi4345

    @rafihadi4345

    2 ай бұрын

    അത് എന്തൊക്കെ

  • @safuvantvr6052
    @safuvantvr60522 жыл бұрын

    Usthade mukhath stitch okke itt bandage okke und enganeyan Vudu edukkuka

  • @abstalks7094

    @abstalks7094

    2 жыл бұрын

    മുഖത്തിന് വേണ്ടി തയമ്മം ചെയ്യുന്നു എന്ന് നിയ്യത്ത് വച്ച് thayammam ചെയ്ത് പറ്റുന്ന സ്ഥലത്ത് എല്ലാം വെള്ളം എത്തിച്ച് വുളു ചെയ്യുക.

  • @shaanzshaanz5260
    @shaanzshaanz5260 Жыл бұрын

    Enikk kaikk valiya opretion und njan enthaa cheyya.Niskarikkan cancer aayirunnu 😢

  • @Rssgh751
    @Rssgh7515 ай бұрын

    കാലിന്റെ പ്ലാസ്റ്റർ ഇട്ട ഫോട്ടോ വിഡിയോയിൽ കാണിച്ചു മാത്രം കാലിന്റെ തഴമ്മും കാണിചചില്ല

  • @jamaal9471

    @jamaal9471

    20 күн бұрын

    എല്ലാത്തിനും മുഖവും രണ്ടു കൈകളും മാത്രം തടവിയാൽ മതി കാല് തയമൂമിൽ തടവേടതി ല്ല

  • @itismyworld6008
    @itismyworld6008 Жыл бұрын

    ഇപ്പോ എന്റെ കാലിൽ ആണ് പ്ലസ്റ്റർ ഉള്ളത്‌ വുളൂഹ് ഇല്ലാതെ കെട്ടിയത അപ്പോ ഇനി തയമ്മും ചെയ്ത് നിസ്‌ക്കരിച്ചാലും പിന്നെ മടക്കണ്ണോ

  • @sinumolty9600
    @sinumolty96005 ай бұрын

    Duayil ulpeduthanam usthade

  • @jawadafmaj6396
    @jawadafmaj63962 жыл бұрын

    Idethe kayk aan preshnam plaster ittitund ky niverthaano thirikkaano pettunnilaidethe kyy kond velethe kayy muzhuvenaayi thadavaan petilla ndh cheyyanam.?

  • @abstalks7094

    @abstalks7094

    2 жыл бұрын

    പറ്റുന്ന പോലെ ചെയ്യുക... വേറെ ആളുടെ സഹായം കൊണ്ട് ചെയ്യ . പൈപ്പിൻ്റെ അടിയിൽ വച്ച് വലത് കൈ കഴുകുക... വുളു ചെയ്യുന്നതിന് മുമ്പ് കൈ നു വേണ്ടി തയ്മം ചെയ്യുന്നു എന്ന് നിയ്യത്ത് വച്ച് thayammam ചെയ്ത് ശേഷം പിന്നെ വുളു കഴിയുന്നത് പോലെ ചെയ്യുക

  • @abstalks7094

    @abstalks7094

    2 жыл бұрын

    നിസ്കാരം എല്ലാം മടക്കി niskarikkanam

  • @Rafiii507
    @Rafiii5076 ай бұрын

    ഒരു പ്രാവശ്യം ഉപയോഗിച്ചു മണ്ണ് വീണ്ടും ഉപയോഗിക്കാമോ

  • @noufalnoufal1623

    @noufalnoufal1623

    Ай бұрын

    M

  • @sahadp6297
    @sahadp62972 жыл бұрын

    Oru pravashyam thayMmumin upayogicha Mann veendum upayogikkamo

  • @noufalnoufal1623

    @noufalnoufal1623

    Ай бұрын

    Pattum

  • @rabirabeeh2592
    @rabirabeeh2592 Жыл бұрын

    Use cheytha mann veendum upayogikkamo

  • @noufalnoufal1623

    @noufalnoufal1623

    Ай бұрын

    Pattum

  • @raseenaanjillath4439
    @raseenaanjillath44394 ай бұрын

    oru pravashyam upayogicha mann veendum upayogikkamo

  • @noufalnoufal1623

    @noufalnoufal1623

    Ай бұрын

    Pattum

  • @asmap9067
    @asmap90672 жыл бұрын

    Oru pravishyam edutha Mann thanne Ella pravishyavum upayogikkamo

  • @abbask-nq2pt

    @abbask-nq2pt

    10 ай бұрын

    അത് പട്ടുലട്ട്ട്ടോ പുതിയ mann വേണം ഓരോ സ്പൂൺ മണ് മതി

  • @BabulJannaah
    @BabulJannaah2 ай бұрын

    തഴമ്മം ചെയ്യാൻ ശുദ്ധിയുള്ള മണ്ണൊന്നും കിട്ടിയിട്ടില്ലെങ്കി എന്ത് ചെയ്യും

  • @monusmonu8052
    @monusmonu8052 Жыл бұрын

    Ustade.ente.kaline.ketu.unde.pakshe.janabathe.kulikan.patilla.tayamu.chayan.patto

  • @shihabok123

    @shihabok123

    3 ай бұрын

    Pattum

  • @insing5123
    @insing5123 Жыл бұрын

    Ashullabool.vulu.dhayamam.elladhe.valiya.ashuddi.yuda.niyyadh.chydhu.kulichal.kuli.shariyaville.riple.kelvikkuravund.

  • @sumayyac.a1390
    @sumayyac.a13902 жыл бұрын

    Mann nananhal engane thayammum cheyyum

  • @abstalks7094

    @abstalks7094

    2 жыл бұрын

    ഉണക്കണം.

  • @AbdulRahim-nn8io
    @AbdulRahim-nn8io3 жыл бұрын

    ❤👍👍👍👍👍❤❤❤

  • @irfana831
    @irfana8312 жыл бұрын

    നമ്മൾ വുളു എടുത്തതിന് ശേഷം ചെയ്യുമ്പോൾ നനവിൽ തന്നെ ചെയ്യണോ. അല്ലെങ്കിൽ വുളു എടുത്തതിന് ശേഷം തോർത്തിയിട്ട്‌ ചെയ്താൽ മതിയോ? അല്ലെങ്കിൽ thayammum ചെയ്തതിന് ശേഷം വുളു ചെയ്താൽ മതിയോ?

  • @abstalks7094

    @abstalks7094

    2 жыл бұрын

    തയമ്മം ചെയ്ത ശേഷം ചെയ്താലും മതി. 3 രൂപത്തിൽ ചെയ്യാം.. വീഡിയോ ഫുൾ ശ്രദ്ധിച്ച് കാണു

  • @ubaidk_1313

    @ubaidk_1313

    Жыл бұрын

    @@abstalks7094 അത്‌ എവിടെയാ പറയുന്നേ

  • @hasinakarim2847
    @hasinakarim28479 ай бұрын

    മണ്ണ് ഇല്ലെങ്കിൽ എന്താ ചെയ്യുക ഉസ്താദ്

  • @haneesashajeed3453
    @haneesashajeed3453 Жыл бұрын

    അസ്സലാമു അലൈകും... ഈ വീഡിയോയിൽ പറഞ്ഞത് വളരെ ഉപകാരപ്രദമാണ്.,.. എന്റെ വലതു കൈയിൽ വിരൽ വരെ ഫുൾ പ്ലാസ്റ്റർ കവറിങ് ആണ്... നിലവിൽ ഇടതു കൈ മാത്രേ ഉള്ളു,.. അങ്ങനെ ഉള്ളപ്പോൾ ഞാൻ എങ്ങനെ thayammum cheyyum. ദയവായി മറുപടി പറയാൻ ശ്രെമിക്കണേ

  • @abstalks7094

    @abstalks7094

    Жыл бұрын

    Viral ഒഴികെ മറ്റുള്ള എല്ലാ ഭാഗത്തും വെള്ളം എത്തിക്കുക . തയമ്മവും ചെയ്യുക

  • @kllythfthm892
    @kllythfthm8922 жыл бұрын

    Podi mannu illankil yenth cheyyum

  • @abstalks7094

    @abstalks7094

    2 жыл бұрын

    പൊടി മണ്ണ് നാട്ടിൽ ഉണ്ടാവുമല്ലോ.

  • @adilaadi7354
    @adilaadi73542 жыл бұрын

    Thayammaminn pattiya Mann illa yengil yendh cheyyiyanam

  • @abstalks7094

    @abstalks7094

    2 жыл бұрын

    മണ്ണില്ലാത സ്ഥലം എവിടെയാ?

  • @aslahap8870
    @aslahap88702 жыл бұрын

    മണ്ണിനെ അടിച്ചെടുക്കുമ്പോൾ അല്ലേ നിയ്യത്ത് വെക്കേണ്ടത്? മുഖം തടവുമ്പോൾ ആണോ?

  • @abstalks7094

    @abstalks7094

    2 жыл бұрын

    ആദ്യം മുതൽ കരുതിക്കോ

  • @habeebhsbunallahuwanihumal4873
    @habeebhsbunallahuwanihumal4873Ай бұрын

    ക്കാലിൽ മുറിവ് ക്കെട്ടി വീണ്ടു൦ രക്ത൦ ലന്നിട്ടുണ്ടായാ വുളുവു൦ തഅ്മവു൦ ശരിയാകുമോ

  • @barsheenabasheer6742
    @barsheenabasheer67422 жыл бұрын

    Kalil plaster ullapol valiyaashudhi ayi. Shudhiyavan patatha sahajaryathil thayamum cheythal nomb pidikan patto?

  • @abstalks7094

    @abstalks7094

    2 жыл бұрын

    പറ്റും

  • @kadeejakasim6849
    @kadeejakasim68492 жыл бұрын

    Mugattan beendej ittengil madaki niskarkano

  • @abstalks7094

    @abstalks7094

    2 жыл бұрын

    Aah. Venam

  • @iamindian2430
    @iamindian2430 Жыл бұрын

    Kayyil plaster ittal valiya ashudhi kuli sheriyavumo

  • @rafanthoukkan3452
    @rafanthoukkan34522 жыл бұрын

    നെറ്റിയിലാണ് മുറിവ് എങ്ങനെ വുളൂഅ് ചെയ്യാം ?

  • @abstalks7094

    @abstalks7094

    2 жыл бұрын

    മുഖത്തിന് വേണ്ടി thayammam ചെയ്യുക.. മുറിവ് ഇല്ലാത്ത ബാക്കിയുള്ള ഭാഗം പരമാവധി വെള്ളം എത്തിച്ച് കഴുകുക.

  • @subaidashahid6888
    @subaidashahid6888 Жыл бұрын

    തയമ്മത്തിന് ഉബയോഗിച്ച മണ്ണ് ബാക്കി വീണ്ടും ഉബയോഗിക്കാൻ പറ്റുമോ.

  • @jannathulfirdhouse2467

    @jannathulfirdhouse2467

    10 ай бұрын

    Mm

  • @Nace282
    @Nace2827 ай бұрын

    കൈ മുട്ട് വരെ പ്ലാസ്റ്ററിട്ട ആൾക്ക് ' ജുമുഅ നിസ്കരിക്കാൻ ബാങ്ക് വിളിക്കുന്നതിന്റെ മുമ്പായി തയ്യ മു ചൈതാൽ ( 12 മണിക്ക് ശേഷം) ശരിയാവുമോ പിന്നെ കൈപ്ലാസ്റ്ററി ടു ന്നതിന്റെ മുമ്പ് വുളു എടുത്താൻ മടക്കി നിസ്കരിക്കേണ്ടതുണ്ടോ Please replay

  • @abstalks7094

    @abstalks7094

    7 ай бұрын

    Sheriyaakum. വേണ്ട. എവിടെയാ

  • @Nace282

    @Nace282

    7 ай бұрын

    @@abstalks7094 വലതുകൈമുട്ട് വരെ

  • @sajithamoosa2651
    @sajithamoosa2651 Жыл бұрын

    Vuluh illathe plastar ittal thayamum chithal pinne madakkanamello anganthe avasthayil thayamam chith katham othiyal pinned ath madakkano

  • @abstalks7094

    @abstalks7094

    Жыл бұрын

    Venda...n

  • @muhammedmusthafa7640
    @muhammedmusthafa76402 жыл бұрын

    ഒരു പ്രാവശ്യം തയമ്മം ചെയ്ത മണ്ണ് കൊണ്ട് വീണ്ടും തയമ്മം ചെയ്യാമോ

  • @abstalks7094

    @abstalks7094

    2 жыл бұрын

    Vere

  • @Rafiii507
    @Rafiii5076 ай бұрын

    ചെവി okke കൈ കൊണ്ട് എങ്ങനെ തടവും

  • @noufalnoufal1623

    @noufalnoufal1623

    Ай бұрын

    Chevi illa

  • @muhammadjabirkpr2041
    @muhammadjabirkpr2041 Жыл бұрын

    തയമ്മുമിന്റെ അവയമാണല്ലോ കൈ എന്നത് അപ്പോൾ കയ്യിലിൽ പ്ലാസ്റ്റർ ഇട്ടാൽ തയമ്മും എങ്ങനെ ചെയ്യും

  • @Yaz_madmax

    @Yaz_madmax

    Жыл бұрын

    കുറച്ചു മണ്ണ് ആരോടേലും കൊണ്ടുവരാൻ പറയുക കയ്യ് അതിൽ മുക്കുക (എല്ലാറ്റിലും ഉപരി നിയ്യത് ആണ് ) അല്ലാഹ് അറിയുന്നുണ്ടല്ലോ പറ്റാത്ത അവസ്ഥ ആണേൽ വുളുഹ് പോലും വേണ്ട ❤

  • @hisanajannath121
    @hisanajannath1212 жыл бұрын

    കാലിൽ പ്ളാസ്റ്ററിട്ടവർ ജനാബത്ത് കുളിക്കേണ്ടത് എങ്ങനെ

  • @abstalks7094

    @abstalks7094

    2 жыл бұрын

    ആദ്യം കാലിന് വേണ്ടി തയമ്മം ചെയ്യുക... പിന്നെ കഴിയുന്ന പോലെ വെള്ളം മറ്റുള്ള എല്ലാ ഭാഗത്തും ഒഴുക്കി കൊണ്ട് കഴുകി janabath കുളി കുളിക്കുന്നു എന്ന് നിയ്യത്ത് വച്ച് കുളിക്കുക ..

  • @hafisakm3233
    @hafisakm32332 жыл бұрын

    മണ്ണ് എത്ര അളവ് വേണം, മണൽ എടുത്താൽ മതിയോ

  • @abstalks7094

    @abstalks7094

    2 жыл бұрын

    2 കൈ കൊണ്ട് അടിക്കാൻ പാകത്തിന് ഉണ്ടായാൽ മതി.

  • @abstalks7094

    @abstalks7094

    2 жыл бұрын

    മണൽ മതിയാകും

  • @najeera575
    @najeera575Ай бұрын

    അസ്സലാമു അലൈക്കും ഉസ്താദ് എനിക്കൊരു സംശയം എന്റെ സംശയത്തിന് റിപ്ലൈ തരണം ഒരു പെണ്ണിനെ അശുദ്ധി ആയ സമയത്ത് ഒരു ആക്സിഡന്റ് സംഭവിക്കുന്നു പിരീഡ്സ് ആയ സമയത്ത് കാലിൽ പ രിക്ക് പെറ്റി കാലിൽ പ്ലാസ്റ്റർ ഇടുന്നു എന്നെ നമ്മൾ വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയായാൽ മാത്രമല്ലേ നമ്മൾക്ക് നിസ്കരിക്കാൻ പറ്റും പിന്നെങ്ങനെ ????? അതിനെക്കുറിച്ച് ഒന്ന് പറയാമോ

  • @najeera575

    @najeera575

    Ай бұрын

    കാലിൽ പ്ലാസ്റ്റർ ഇട്ടതുകൊണ്ട് നമ്മൾക്ക് കുളിക്കാനും പറ്റുന്നില്ല അതാണ് ചോദ്യം പ്ലാസ്റ്റിക് കവറിനെ കൊണ്ട് മറച്ച് നമ്മൾ കുളിക്കും പക്ഷേ എന്നാലും ആ കാലിൽ വെള്ളം നനയുന്നില്ലല്ലോ പിന്നെങ്ങനെ നമ്മുടെ കുളി ശരിയാകും

  • @sajkanwarsaj3135
    @sajkanwarsaj31352 жыл бұрын

    കൈയീൽ മണിബന്ധം വരെ ബാന്റേജ് ഇട്ട ആൾക്ക് സ്വപ്സ്ഖലനം ഉണ്ടായാൽ എന്ത് ചെയ്യും.കുളിക്കൂമ്പോൾ വെളളം നനക്കാൻ പറ്റില്ലെങ്കിൽ പിന്നെ എന്തുചെയ്യൂംഎന്താണ് നിയ്യത്ത്

  • @abstalks7094

    @abstalks7094

    2 жыл бұрын

    കയിന് വേണ്ടി thayammam ചെയ്യുന്നു എന്നു നിയത് വച്ച thayammam ചെയ്യുക... പിന്നെ valoyashuddiyil നിന്നു ശുദ്ധി ആവാൻ കുളിക്കണം

  • @mohammedalthaf6802

    @mohammedalthaf6802

    Жыл бұрын

    S

  • @hexhuu
    @hexhuu Жыл бұрын

    കയ്യും കാലും കെട്ടിയിട്ടുണ്ട് അപ്പോ എങ്ങനെ ആണ് ചെയ്യുക?

  • @mhd-ki8gt

    @mhd-ki8gt

    Жыл бұрын

    രണ്ട് വട്ടം cheyyanam

  • @abstalks7094

    @abstalks7094

    Жыл бұрын

    Yes

  • @drawingforkids7924
    @drawingforkids79242 жыл бұрын

    കയ്യിന്റെ ഉള്ളിലും കെട്ടുണ്ടെങ്കിലോ

  • @abstalks7094

    @abstalks7094

    2 жыл бұрын

    കെട്ടിന് മുകളിൽ കൂടെ ചെയ്യണം... പിന്നീട് മടക്കി niskarikkanam...വീഡിയോ ശ്രദ്ധിച്ചു കാണുമല്ലോ

  • @fathimafizam5015
    @fathimafizam5015 Жыл бұрын

    എന്റെ ഒരുകാലിൽ മാത്രം കെട്ട് ഒള്ളു. കെട്ട് ഇട്ട സമയത്ത് വുളുഹ് എടുത്തിട്ടുമില്ല. അപ്പോൾ ഞാൻ എങ്ങനെ തഴമ്മും ചെയ്യണം.

  • @abstalks7094

    @abstalks7094

    Жыл бұрын

    കാലിന് വേണ്ടി തയമ്മം ചെയ്യുന്നു എന്ന് കരുതി സാധാരണ പോലെതയമ്മം ചെയ്യുക.. വുളു ചെയ്യുമ്പോൾ കഴിയുന്ന ഭാഗത്തെല്ലാം വെള്ളം എത്തിക്കാനും ശ്രദ്ധിക്കണം

  • @suadasuadajaleel9400

    @suadasuadajaleel9400

    Жыл бұрын

    അപ്പൊ നിസ്കാരം മടക്കണ്ടേ

  • @abstalks7094

    @abstalks7094

    Жыл бұрын

    കെട്ടുന്ന സമയത്ത് വുള്ളൂ ചെയ്തിട്ടില്ല എങ്കിൽ നിസ്കാരം മടക്കണം.

  • @lachuizna255
    @lachuizna255 Жыл бұрын

    കാലിന് പ്ലാസ്റ്റർ ഇട്ടു വലതു കാൽ എന്താ ചെയ്യ് ഒന്ന് വിശദീകരിക്കാമോ നല്ല ക്ലാസ്സ്‌ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @abstalks7094

    @abstalks7094

    Жыл бұрын

    സാധാരണ എടുക്കുന്നതുപോലെ ചെയ്യുക. കാലിന്റെ ഭാഗം വെള്ളം നനയ്ക്കാൻ പറ്റുന്ന ഇടത്തെല്ലാം നനച്ച ശേഷം ഒരു കാല് ബാക്കിയുണ്ടാകുമല്ലോ ആ കാലിനു വേണ്ടി ഞാൻ ടൈം ചെയ്യുന്നു എന്ന് നിയ്യത്ത് വച്ചുകൊണ്ട് വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുഖത്തും കയ്യിലും മണ്ണ് ആക്കികൊണ്ട് തയ്മം ചെയ്യുക

  • @hafeelansweri1639
    @hafeelansweri16393 ай бұрын

    മണ്ണ് അടിച്ചെടുക്കുന്ന തോടെ നിയ്യത്ത് തുടങ്ങേണ്ടേ ...?

  • @sajkanwarsaj3135
    @sajkanwarsaj31352 жыл бұрын

    വെളളം ഉപയൊഗീക്കുമ്പോൾ.തയമ്മം ചെയ്യുമ്പോൾ മണ്ണ് കൈയിൽ പറ്റീപ്പിടീക്കില്ലെ

  • @abstalks7094

    @abstalks7094

    2 жыл бұрын

    ആദ്യം thayammam ചെയ്യുക... പിന്നീടു് വുളു ചെയുക

  • @majeedpk6727
    @majeedpk67274 ай бұрын

    മുറിവ് ഉള്ളം കയ്യിലാണെങ്കിൽ

  • @Mujeebrahman-bv8rq
    @Mujeebrahman-bv8rq2 жыл бұрын

    വലിയ അശുദ്ധി എങിനെ നീക്കാം തയമ്മും ചെയ്താൽ വലിയ പ്രസിദ്ധി നീങ്ങുമോ

  • @abstalks7094

    @abstalks7094

    2 жыл бұрын

    Vellam ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ തയമ്മ ചെയ്യാം

  • @mubip5873
    @mubip5873 Жыл бұрын

    മണ്ണ് mattannno

  • @abstalks7094

    @abstalks7094

    Жыл бұрын

    Yes

  • @ansalmuhammedhashimi9408
    @ansalmuhammedhashimi94082 жыл бұрын

    മണ്ണ് തീരെ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും?

  • @abstalks7094

    @abstalks7094

    2 жыл бұрын

    മണ്ണ് കിട്ടാത്ത സ്ഥലം ഏത🙄

  • @TINTU_7
    @TINTU_7 Жыл бұрын

    ഒരാൾക്ക് ബാൻഡെജ് 6 മാസം വരെ ഉപയോഗിക്കേണ്ടി വന്നു. അങ്ങിനെയാണെങ്കിൽ 6 മാസത്തെ നമസ്കാരം മടക്കി നമസ്ക്കരിക്കണോ?

  • @vailantgameing1731
    @vailantgameing17312 жыл бұрын

    ഒന്നിനും സാധിക്കാത്ത ആരോഗ്യമില്ലാത്ത ഉള്ളു

  • @abstalks7094

    @abstalks7094

    2 жыл бұрын

    വേറെ ആരെങ്കിലും ചെയ്ത് കൊടുക്ക്.

  • @nihal_mn7
    @nihal_mn72 жыл бұрын

    Aa മണ്ണ് അതിലേക്ക് തന്നെ തട്ടി ഇടാമോ????

  • @abstalks7094

    @abstalks7094

    2 жыл бұрын

    Yes

  • @shamnadc8317
    @shamnadc83172 жыл бұрын

    ഉസ്താദേ തഴമ്മത്തിന് മണ്ണ് ലഭിച്ചില്ലെങ്കിൽ ചുമരിലടിച്ചു തഴമ്മം ചെയ്തൂടെ?????

  • @abstalks7094

    @abstalks7094

    2 жыл бұрын

    Und. അത് അവസാന ഖട്ടം എന്നൊക്കെ പറയുന്ന പോലെ ഉള്ള നിയമം ആണ്.. മണ്ണ് സുലഭം ആണല്ലോ

  • @shadiyafasal411
    @shadiyafasal4113 жыл бұрын

    കാലിൽ പ്ലാസ്റ്റർ ഇട്ട ഒരാൾക്ക് ളുഹ്റിനും അസറിനും കൂടി ഒരു വുളൂഹും രണ്ട് തയമ്മവും ചെയ്യാൻ പറ്റുമോ ??

  • @jkmedia30

    @jkmedia30

    2 жыл бұрын

    ?

  • @zahrabilal369

    @zahrabilal369

    2 жыл бұрын

    ?

  • @abstalks7094

    @abstalks7094

    2 жыл бұрын

    2 വുളൂഹ് 2 തയമ്മം..

  • @jawadafmaj6396

    @jawadafmaj6396

    2 жыл бұрын

    @@abstalks7094 vuluh madekendedhila, thayammum aaverthichaal madhiyennaan prebhalabhipraayem

  • @ashrafambazhathingal6421
    @ashrafambazhathingal64215 ай бұрын

    കെട്ടിന്റെ മേൽ മണ്ണ് p

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri35412 жыл бұрын

    ഈ പറഞ്ഞ കാര്യങ്ങൾ ഉളു ചെയ്യാൻ പറ്റുന്നവന്റെ തയമമാണ്. ഇടത് കയ്യ് നനക്കാൻ പറ്റാത്ത വിധം കെട്ടിട്ടുണ്ടിൽ എങ്ങനെ ഉളുചെയ്യും. എങ്ങനെ തയമം ചെയ്യും?

  • @abstalks7094

    @abstalks7094

    2 жыл бұрын

    തീരെ നനക്കാൻ പറ്റാത്ത ഏത് അവയവം ആയാലും കുഴപ്പമില്ല.. ബാക്കിയുള്ള ഭാഗം കഴുകി വുളു ചെയ്യുക ... കൂടെ തയമ്മവും ചെയ്യുക... 😊

  • @umarmuhammed9467

    @umarmuhammed9467

    Жыл бұрын

    ​@@abstalks7094 thayammum ngane roopam

  • @_aneez_4910
    @_aneez_4910 Жыл бұрын

    വെള്ളവും മണ്ണും കിട്ടാത്ത അവസ്ഥ വരുമ്പോ എങ്ങനെ തയമം ചെയ്യും?

  • @abstalks7094

    @abstalks7094

    Жыл бұрын

    മണ്ണിൽ അടിക്കുന്നതിന് പകരം ചുമരിൽ അടിച്ചാൽ മതി

Келесі